7 ദിവസം സൂറത്തുൽ ഫത്ഹ് ഓതിയാൽ എന്ത് വിചാരിച്ചാലും അല്ലാഹു നടത്തിത്തരും

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 298

  • @Mujeeb-tf6vx
    @Mujeeb-tf6vx 10 месяцев назад +15

    സ്വാലിഹായ രണ്ടാമധൊരു കുട്ടി ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യന്നേ

  • @ShayFaaz
    @ShayFaaz Год назад +27

    കുടുംബ ജീവിതത്തിൽ വലിയ വിഷമത്തിലാണ് ദുആ ചെയ്യണേ ഉസ്താദേ ഒക്കെ ശെരിയായി കിട്ടാൻ

    • @sibalmuhammedlachu6381
      @sibalmuhammedlachu6381 11 месяцев назад

      മോൾ 10ൽ പഠിക്കുന്നു. പഠിക്കാൻ കഴിയുന്നില്ല. പേടിയാണ്. ഓർമ കിട്ടുന്നില്ല. ഉസ്താദ് ദുആ cheyyane🤲🤲

  • @sajnaakbar489
    @sajnaakbar489 Год назад +39

    എന്നും ഓതറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ 🤲🏻🤲🏻

  • @Shafizaaran
    @Shafizaaran Год назад +50

    Alhamdulillah.. Alhamdulillah.....
    ഉസ്താദേ പറഞ്ഞപോലെ ഓതിയിട്ടുണ്ട് .....ആഗ്രഹം സാധിച്ചിട്ടുണ്ട്... ഒരു week ഓതിയട്ട് ഫലം കണ്ടില്ലെങ്കിൽ ഒന്ന് കൂടെ ആത്മാർത്ഥ യിൽ ഒരു ആഴ്ച കൂടി ഓതിയാൽ ഫലം 100% ഉറപ്പാണ്
    വെള്ളിയാഴ്ച്ച ഓതിതുടങ്ങി ഫലം കണ്ടിട്ടുണ്ട്... Barakallah

  • @jaseelmuhammed4915
    @jaseelmuhammed4915 8 месяцев назад +37

    ഉസ്താദേ ഞാൻ ഉസ്താദ് പറഞ്ഞ പോലെ തന്നെ ഫതഹ് സൂറത്ത് ഓതി.ജോബ് എത്രയും പെട്ടന്ന് കിട്ടണം എന്നുള്ള ഉദ്ദേഷത്തിലാണ് ഒതിയത്. എന്നിട്ടും എനിക്ക് ഇതു വരെ ജോബ് ആയിട്ടില്ല. ഞാൻ ഒരുപാട് വിഷമത്തിലാണ് ഉസ്താദേ .ഇപ്പൊ ഇൻ്റെ വിസയും തീരാനായി ഒരുപാടു കടവും കയ്യിൽ കാശും ഇല്ല. എന്നിട്ടും ഞാൻ ഇപ്പോഴും തുടർച്ചയായി 3 ദിവസവും 21 പ്രാവശ്യം വച്ച് സൂറത്തുൽ ഫതഹ് ഓതുന്നുണ്ട്. ഇൻശാ അല്ലാഹ്. ഉസ്താദ് പ്രത്യേകം dua ചെയ്യണം. ജോബ് ഇല്ലാണ്ട് ഇപ്പൊ 1 കൊല്ലവും 2 മാസവും കഴിഞ്ഞു.

    • @ruksanasworld-bm7jp
      @ruksanasworld-bm7jp 8 месяцев назад +9

      21 days magribin shesham fathah sura oodhi 489 yaa fathaahu yaa allah enn paranjh dua chey .. in sha allahh🤍

    • @navaskhannavaskhan9181
      @navaskhannavaskhan9181 8 месяцев назад

      Same ☹

    • @noushadjim
      @noushadjim 7 месяцев назад +3

      5 neram niskaram nila nirthiyittu othi nokku pinne subahinu shesham othunnathanu uthamam pinne haraamaya karyangalil ninnu vittu nilkkanam prethekichu Cinema polullava Insha Allah

    • @ahammedrashik5870
      @ahammedrashik5870 6 месяцев назад +1

      Jobe aaayo

    • @jaseelmuhammed4915
      @jaseelmuhammed4915 6 месяцев назад

      @@ahammedrashik5870 idhuvare onnum aayittilla try cheydhondirikkaane... inshahallh 👍

  • @NaseemaKk-ry5np
    @NaseemaKk-ry5np Год назад +11

    ഞാൻ എല്ലാ നിസ്കാരം കൈഞ്ഞ് ഓതാറുണ്ട് ഉസ്താതെ. അൽഹംദുലില്ലാഹ് 🤲വീടിന്റെ പണി തുടങിന്. പൂർത്തിയവൻ ദുഹാ ചെയ്യണേ 🤲🤲🤲🤲ഒരുപാട് കടം ഉണ്ട്

  • @Asiya-r3m
    @Asiya-r3m 9 месяцев назад +9

    Njn 3 dvsm kond 21 thavana odhi.. orikkalum nadakkillenn karuthiya valiya oru aavishyam allah swt valare valare eluppathil nadathi thannu alhamdulilla alhamdulilla alhamdulilla🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sajithanasar-dm1iq
    @sajithanasar-dm1iq Год назад +7

    മകന് വിദേശത്തു ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ. വിഷമത്തിലാണ് 🤲🏻🤲🏻

  • @shabinSaniya
    @shabinSaniya 9 месяцев назад +6

    എൻ്റെ മകൻ നല്ല ഒരു വിസ കിട്ടാനും. മിടിക്കലിൽ ഒരു പ്രശനവും ഇല്ലതെ ഇരിക്കാനും ദുഹാ ചെയ്യണം

  • @Ishq1585
    @Ishq1585 Год назад +13

    രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കുറെ കാലങ്ങളായി ആഗ്രഹിക്കുന്നു.. ദുആയിൽ ഉൾപ്പെടുത്തണേ സഹോദരങ്ങളെ....

    • @Dravidian412
      @Dravidian412 7 месяцев назад

      Isthigfar vardhippikkuka shukrum ❤

  • @faseelacv6219
    @faseelacv6219 5 месяцев назад +5

    ഉസ്താതിന്റെ ഓരോ വാക്കും വാളിനെക്കാൾ മൂർച്ചം. പരമ സത്യവും അനുഭവസ്ഥനാണ് ഞാൻ ..

  • @sajnaakbar489
    @sajnaakbar489 Год назад +15

    ഹലാലായ മുറാദ്കൾ ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻

  • @SajithaSaji-n1l
    @SajithaSaji-n1l 11 месяцев назад +3

    ഉസ്താദേ അനിയത്തിക്ക് കുട്ടികളവൻ ദുഹാചെയ്യണേ

  • @hyruiqbal6893
    @hyruiqbal6893 Год назад +14

    ഇത് കാരണമായി സ്വാലിഹായ മക്കളെ നൽകാൻ ദുആ ചെയ്യണേ🤲

  • @eyya-uo1do
    @eyya-uo1do 8 месяцев назад +1

    അസ്സലാമു അലൈക്കും
    വറഹുമത്തുല്ലാഹി
    വബറകാതുഹു
    സഹോദരങ്ങളെ സുറത്തുൽ. ഫത്ഹ്. ഒ. പാരായണം. കഴിഞ്ഞ്. ദുആ ചെയ്യു മ്പോൾ. വിജയത്തിന്റെ. വിഹായസ്സിലേയ്ക്ക്. ഉയരെ . ഉയരെ. എത്താൻ. നിങ്ങളുടെ. ദുആയിൽ. എന്നെയുo. ഞങ്ങളെയുo
    അസ്സലാമു.അലൈയ്ക്കും
    വറ ഹുമത്തുല്ലാഹി
    വബറകാതുഹു

  • @fousifousiya6836
    @fousifousiya6836 9 месяцев назад +7

    Usthath. Alhamdulillah. Njan 3 divasam kond 21 surath fath h oothi. Enikk alhamdulillah Allah enikk thoufeek cheythu thannu.

    • @LubnaLubi-cs2ny
      @LubnaLubi-cs2ny 5 месяцев назад

      Oru divasam 7 thavana anuo choliyadh

  • @ShayFaaz
    @ShayFaaz Год назад +8

    ഉസ്താദേ വലിയ ദുഖത്തിലാണ് 😰 ദുആയിൽ ഉൾപെടുത്തണേ

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Год назад

      എന്ത് പറ്റിയതാണ്... എവിടെയാ നിങ്ങളുടെ സ്ഥലം.

  • @shamlasakeer1340
    @shamlasakeer1340 6 дней назад

    അൽഹംദുലില്ലാഹ് ഞാൻ ജോബിനു വേണ്ടി ഓതി എന്റെ മക്കൾക്ക് അൽഹംദുലില്ലാഹ് രണ്ട് പേർക്കും ജോലി ആയി അള്ളാഹുവിനെ എത്ര സ്തുതിച്ചാലും മതിയാകില്ല

  • @sabstalks
    @sabstalks 2 месяца назад +3

    ഇത് വിജയിക്കണം എങ്കിൽ പ്രധാനമായും വേണ്ട ഒന്ന് വിശ്വാസം ആണ് ❤

  • @Murshidbabu-c8e
    @Murshidbabu-c8e Год назад +5

    ലോൺ എടുത്തു ഉസ്താതെ വളരെ പ്രയാസത്തിലാണ് പെട്ടന്ന് വീടാണ് ദുഹാ ചെയ്യണം

  • @suhrav4364
    @suhrav4364 10 месяцев назад +10

    ഞങ്ങൾക്ക് സ്വന്തം ആയിട്ട് ഒരു വീട് ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @malayil5668
    @malayil5668 Год назад +9

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @androthisland
    @androthisland Год назад +18

    ഡിസ്ക്ക് ഓപ്പ് റേഷൻ വേണമന്ന് പറഞ്ഞിട്ടുണ്ട് 😢 ഓപ്പ് റേഷൻ ഇല്ലാതെ സലാമ ത്താവാന് ദൂആ ചെയ്യണം ഉസ്ത്താദെ എല്ലാവരും എനിക്ക് വേണ്ടി ദൂ ആ ചെയ്യണം🤲🤲🤲

    • @sameerasamadsameera1233
      @sameerasamadsameera1233 Год назад

      Dr santharam Shetty operation illa they ejection kodnn marum Insha Allah allahu mattitharatey

    • @sameerasamadsameera1233
      @sameerasamadsameera1233 Год назад

      Mangalore thejasini hospitel

    • @Sameera.ck212
      @Sameera.ck212 3 месяца назад

      ഒരിക്കലും ഓപ്പറേഷൻ ചെയ്യരുത്

    • @Sameera.ck212
      @Sameera.ck212 3 месяца назад

      എന്നോട് പറഞ്ഞിരുന്നു ഞാന് ചൈതില്ല എനിക്ക് ഇപ്പോൾ ഒരു കുഴപ്പവും ഇല്ല

  • @ummukulsukoolath1108
    @ummukulsukoolath1108 Год назад +8

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @BusharaBush-p3y
    @BusharaBush-p3y Год назад +25

    ഭർത്താവിന് ബർകത്തുള്ള ന്നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്ദേ 🤲🤲

  • @ijilaibrahim3604
    @ijilaibrahim3604 Год назад +12

    ഉസ്താദ് ഇപ്പോൾ ആറാം മാസം ഗർഭിണിയാണ്. മാസം തികഞ്ഞു പ്രസവിക്കാനും ആരോഗ്യവും ആഫിയത്തും ദീര്ഗായുസും ഉള്ളത് കുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യണം. ആദ്യത്തേത് 6 മാസം ഡെലിവറി ആയി കുഞ്ഞിനെ കിട്ടിയില്ല.

    • @rasheedcsrasheedcs3805
      @rasheedcsrasheedcs3805 Год назад

      നല്ലോണം ദുആ ചെയ്യ് മോളെ ശ്രദ്ധിക്കുകയും വേണം. സുഖം പ്രസവമാക്കട്ടെ പടച്ചോൻ... അല്ലാഹു കാക്കട്ടെ മോളെയും കുഞ്ഞിനേയും... ❤️❤️❤️

    • @Azeena-fr2hs
      @Azeena-fr2hs Год назад

      ആമീൻ

  • @risanamp2711
    @risanamp2711 Год назад +28

    Alhmdulillih എനിക്ക് ഉത്തരം കിട്ടിയതാണ്..എന്തു വിചാരിച്ചിട്ടാണോ നമ്മൾ ഓതുന്നത് അതിനു ഉള്ള ഉത്തരം കിട്ടും ഉറപ്പായും.. ഇൻ ഷാ അല്ലഹ്

    • @shakirabeegam9024
      @shakirabeegam9024 Год назад +3

      Yenik randamatoru kutty undavan dua cheyane kurachmasangalku munb abortion ayatha na divasam fattah yaa fattahu chollund

    • @shafeekyousaf
      @shafeekyousaf Год назад +2

      entha anubavam ingane otheetano

    • @risanamp2711
      @risanamp2711 Год назад

      @@shafeekyousaf ആ 3 ദിവസം കൊണ്ടു ഞാൻ ഓതി തീർത്തു..alhamdulillah എന്റെ കാര്യം അല്ലാഹ്ഹ് നടത്തി തന്നു...

    • @shafeekyousaf
      @shafeekyousaf Год назад

      @@risanamp2711 nadakillanu karuthyithano

  • @marhabamanzil36
    @marhabamanzil36 Год назад +10

    മാശാ അല്ലാഹ്.... ആത്മാർത്ഥമായി ഓതിയാൽ ഫലം ഉറപ്പാണ്....

  • @sherin_art
    @sherin_art 11 месяцев назад +2

    എന്റെ ഇക്കാന്റെ താനസിലെ മാറ്റിക്കിട്ടാനും, ഇഖാമ pudukkanum ദുആ ചെയ്യണം usdade

  • @AnsilaSalman
    @AnsilaSalman 2 дня назад

    Njanum barthavum nalla senhamvum nalla sobavum nalla mansadhantodeyum senhathodeyum ulla jivitham kittan dua cheyanam usthad

  • @amrastecyvloges3170
    @amrastecyvloges3170 11 месяцев назад +4

    Mashaallah
    ഓതി 2 varsham nashttapetta sslc book thirich kitti🤲🤲🤲

  • @sakilmia3090
    @sakilmia3090 Год назад +7

    ഉസ്താതെ എന്റെ ഭർത്താവ് പെട്ടന്ന് തിരിച്ചു വിളിച്ചു കൊണ്ട് പോകാൻ ദുആ ചെയ്യണേ. വളരെ വിഷമത്തിൽ ആണ്.

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Год назад

      മക്കൾ ഉണ്ടോ എന്റെയും അവസ്ഥ ഇത് പോലെ തന്നെ എവിടെയാ നിങ്ങളുടെ സ്ഥലം.

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Год назад

      എന്ത് പറ്റിയതാ. വിവാഹം കഴിഞ്ഞ് ഒരു പാട് ആയോ.

    • @alishahidpk6860
      @alishahidpk6860 5 месяцев назад

      പാവം ഭർതവ്

    • @Sameer123-p5r
      @Sameer123-p5r 3 месяца назад

      @@sakilmia3090 ആമീൻ

  • @junaida424
    @junaida424 Год назад +9

    വീടുപണി വേഗത്തിൽ പൂർത്തീകരിക്കാൻ ദുആ ചെയ്യണേ 24വർഷമായി വിദേശത്തു ജോലിചെയ്യുന്ന ഭർത്താവിന്റെ ജോലിക് ബർകത്തുണ്ടാവാനും ദുആചെയ്യണേ ഉസ്താദേ

  • @Sbithsabi786
    @Sbithsabi786 Год назад +40

    ഞാൻ സൂറത്തുൽ ഫത്ഹു ഓതി എന്റെ ഹെയർ യാ ആഗ്രഹം അള്ളാഹു നിറവേറ്റി thannu21വട്ടം 21ദിവസം

    • @Raseena-ht8iv
      @Raseena-ht8iv 6 месяцев назад

      Engineya othiyathu parayumo

    • @sufiyan.k-k1u
      @sufiyan.k-k1u 6 месяцев назад

      appozha oodan nalla samayam❤❤pls reply

  • @nafeesaperingodan5742
    @nafeesaperingodan5742 Год назад +4

    സാലിഹായ സന്തന് ങ്ങൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ

  • @shareefamanzoor3564
    @shareefamanzoor3564 10 месяцев назад +1

    ഉസ്താദ് കടം മാറിക്കിട്ടാൻ ദുആ ചെയ്യണം

  • @Nadhir000
    @Nadhir000 Год назад +2

    കടം ഉണ്ട് മാർഗം തെളിയാൻ ദുആ ചെയ്യണം ഉസ്താദെ

  • @ArjaanAshraf
    @ArjaanAshraf 6 месяцев назад

    ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം

  • @sahirashameem7943
    @sahirashameem7943 11 месяцев назад +2

    Enik anubhavam undu njn degree padikkumbol enik tension karanam onnum padikkan kazhirunnilla annu ente naatile oru thangal paranju thannadhanu surah fatah subh niskara shesham oru pravashyam oduka adhin shesham avasanathe aayath oru pravashyam koode odhuka njn adhu cheydu enik nalla confidence kitty nalla mark kitty passayi

  • @thasnipsalithasni9826
    @thasnipsalithasni9826 Год назад +43

    🎉100%കറക്റ്റ് അനുഭവം ഉണ്ട്

  • @AK_LOK
    @AK_LOK 9 месяцев назад

    ഈ സൂരത്തിൻ്റെ. ബർകത് കൊണ്ട് ഒരു പെൺകുഞ്ഞ് തരണേ അല്ലാഹു

  • @mohammedrafanlkg.b6944
    @mohammedrafanlkg.b6944 Год назад +5

    7 masam gharbhini aan... aarogyamulla kunjine kittanum.. prassvam eluppamaavanum..rogangal shifa aavanum prathyekam dua cheyyanm😢

  • @FathimaZiad-ey4mj
    @FathimaZiad-ey4mj Год назад +3

    ഭർത്താവിന് നല്ല ഒരു വിസ കിട്ടാൻ ദുആ ചെയ്യണം

  • @abdulazeezp2401
    @abdulazeezp2401 9 месяцев назад

    Usthade ente sister vallathoru vishamathilann ath Maran dua cheyyanne 😢😢😢😢😢
    Aval 6 masam garbinniyumann 😢😢😢😢

  • @SameeraRiyas-k8c
    @SameeraRiyas-k8c 15 дней назад

    I odi ustade Allahu Afra ham sadi hi tharate

  • @aseenasiyad8518
    @aseenasiyad8518 9 месяцев назад

    Usthade sahodharane കല്യാണം ചേരിയകൻ dua ചെയ്യണേ

  • @rifafathima5799
    @rifafathima5799 Год назад +4

    ഇന്ഷാ അല്ലാഹ് ഉസ്താദേ 👍👍 ദുആ ചെയ്യണേ 🤲🤲

  • @jazafiza6522
    @jazafiza6522 4 месяца назад +1

    Ente husbendin kairaya joali shariyakan dua cheyyane

  • @MuthuMon-zz9dx
    @MuthuMon-zz9dx Год назад +5

    ഉസ്താദ് എന്റെ അസ്ബന്റ് ന് ജോലി ഉണ്ടാവാൻ ദുഹാ ചെയ്യണേ

  • @shareefpandarakkal6289
    @shareefpandarakkal6289 5 месяцев назад

    Assala. Ualik
    ASSALAMUIKUM, USTADE, MAGANU, KALLIYanam, seryakan, duwa, cheyyanam

  • @shahanasrahman3020
    @shahanasrahman3020 11 месяцев назад +1

    Alhamdhulilla fatah surath othi Allah visiting nu husband nte aduth ethichu qatar il

  • @2ywuejdkflfoi236ms
    @2ywuejdkflfoi236ms 11 месяцев назад +4

    ഞങ്ങളുടെ വീട് നല്ല രീതിയിൽ വിറ്റ് കിട്ടാൻ ദുഹയിൽ ഉൾപ്പെടുത്തുക

  • @amrastecyvloges3170
    @amrastecyvloges3170 Месяц назад +1

    ഫതഹ് സൂറത് 🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰

  • @hannathch6216
    @hannathch6216 Год назад +5

    Bharthavin nalla brkathulla joli kitan dua cheyanam 😢 E surath ella divasavum otharund allahu swikarikattey Aameen ya Rabbal alameen 😔🤲

  • @alizasworld2993
    @alizasworld2993 11 месяцев назад +1

    ഉസ്താദ് എന്റെ ഭർത്താവിന് വിസശരിയായിരുന്നു പെട്ടന്ന് shrttifiket വേണം. എന്ന് പറഞു. വന്ന വിസ ശരിയാവാൻ 🤲🏻 😢 ദുആ ചെയ്യണം അലകിൽ. പുതിയ. വിസ കിട്ടാൻ ദുആ ചെയ്യണം ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @michuvadakara786
    @michuvadakara786 10 месяцев назад

    Barthavinde joli permenent avan dua cheyyane usthadhe

  • @NadheeraSidhique
    @NadheeraSidhique 9 месяцев назад

    Alhamdulillah Alhamdulilla Alhamdulilla usdhade duh cheyanam odhinud karani pokum usdhade duh cheyanam

  • @-zp9qd
    @-zp9qd 5 месяцев назад

    എന്റെ ഭർത്താവ് ന് ഗൾഫിൽ നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണം

  • @niyaskdy3160
    @niyaskdy3160 Год назад +79

    ഉസ്‌താദേ ഭർത്താവ് സൗദിയിൽ ജയിലിൽ an ഒരു മാസം ആയി ദുആ ചെയ്യണം പെട്ടെന്ന് വരാൻ കോടതി വിളിച്ചിട്ടില്ല വിളിക്കാൻ ദുആ ചെയ്യണം

    • @INDIA_240
      @INDIA_240 Год назад +16

      സൂറത്തു തൗബയിലെ ലകത് ജാഹകും എന്ന് തുടങ്ങുന്ന ആയത് 21 ദിവസവും സുബ്ഹിക്കും മഗ്‌രിബിനും ശേഷം 99 പ്രാവിശ്യം ചൊല്ലുക.. ഇന്ഷാ അല്ലാഹ് പെട്ടുന്നു മോചിതനാകും ഫലം ഉറപ്പ്.. 🤲🤲

    • @niyaskdy3160
      @niyaskdy3160 Год назад

      ഓതാം 😊

    • @razijeeli2300
      @razijeeli2300 Год назад +5

      അള്ളാഹു സലാമത്താക്കിതരട്ടെ

    • @najathmuhammed8791
      @najathmuhammed8791 Год назад

      @@INDIA_240 magribikk 99
      Subahikk 99 aano

    • @najathmuhammed8791
      @najathmuhammed8791 Год назад

      ​@@INDIA_240 ente bharthav 4masam Aayi

  • @thanya3660
    @thanya3660 10 месяцев назад

    Masha allaha .... nice explanation....

  • @nadhilali6332
    @nadhilali6332 Год назад +1

    Ustade uhayil ulpedtane manasile muradukal hasilavan ameen

  • @Thannushibi
    @Thannushibi 6 месяцев назад

    Orupad prayasathilanu maran dua cheyyanam usthadey

  • @Mashaallha557
    @Mashaallha557 Год назад +7

    Veed പണി പൂർത്തി ആവാൻ ദുആ ചെയ്യണം ഉസ്താതെ 🤲

    • @MyAccount-u3d
      @MyAccount-u3d 11 месяцев назад

      Dhuha cheyyanname usthad the

  • @sinumon9662
    @sinumon9662 10 месяцев назад +6

    👍👍 ഉസ്താദ് ഞാൻ സുബഹി നിസ്കാരം കഴിഞ്ഞാൽ ഓതുന്ന ഒരു വ്യക്തിയാണ് 101 പ്രാവശ്യം എനിക്ക് ഇപ്പോൾ സാമ്പത്തികമായിട്ട് വളരെ വിഷമത്തിലാണ് ഭർത്താവിനെ ജോലിയില്ല ഒരു മകളുണ്ട് ഒരു പവന്റെ സ്വർണം കൊടുക്കാത്തതിന്റെ പേരിൽ മൂന്നര മാസമായി വീട്ടിൽ തന്നെയാണ്

  • @hajarahaja1995
    @hajarahaja1995 6 месяцев назад +1

    Masha allah❤

  • @rislank7568
    @rislank7568 10 месяцев назад

    Job kittan dhuaayi ulpeduthane usthadhe

  • @nadeeraec6422
    @nadeeraec6422 5 месяцев назад

    Usthade jan odantheerumanechirikunu ijasath tharanam

  • @Abdulla-ji8pf
    @Abdulla-ji8pf 4 месяца назад

    Sumayya34 vayazayi kettichvidan arumilla vivaham vegam nadakkan dua cheyyane usthade

  • @jameela8931
    @jameela8931 6 дней назад

    Usthada. Eid. Sathyaman

  • @ayishashafeeq4668
    @ayishashafeeq4668 11 месяцев назад

    Usthade enikk ethrum pettennu oru veed aavaan usthad dua cheyyane

  • @muhammedaliali9175
    @muhammedaliali9175 Год назад +7

    ഉസ്താദ് ഞാൻ കുറെ ദിവസമായി സൂറത്തുൽ ഫത്തഹും യാഫത്താഹ് യാ അള്ളാ 489 തവണയും ചൊല്ലാൻ തുടങ്ങിയിട്ട് ഒരു അത്യാവശ്യം കാര്യം ഹാസിലാകാനുണ്ട് ഇതു വരെ ഫലം കണ്ടിട്ടില്ല ഇന്ഷാ അള്ളാ ഇനി ഉസ്താദ്‌ പറയുന്ന പോലെ ഓതാൻ ആഗ്രഹിക്കുന്നു ഇതിന് ഉത്തമമായ സമയം വല്ലതും ഉണ്ടോ ദുആയിൽ ഉൾപ്പെടുത്തണെ അസ്സലാമുഅലൈക്കും

    • @kuttooos
      @kuttooos Год назад

      Eniku odhitt nadannitund

    • @SafeeraBasheer-r9z
      @SafeeraBasheer-r9z 11 месяцев назад

      ഞാനും ഓതുന്നുണ്ട്. റബ്ബ് സ്വീകരിക്കട്ടെ. 😔😔😔😔🤲🤲

  • @ashbelsvlog
    @ashbelsvlog 11 месяцев назад +1

    Alhamdhulillah alhamdhulillah alhamdhulillah mashallah eth odiyitt njanum makkalum hasbenitte aduth poyivannu

  • @jpnisar
    @jpnisar Год назад +2

    ഒരു കുറി ഉണ്ട്‌ ഉസ്‌താദെ അത് കിട്ടാൻ വേണ്ടി എന്താ ചെയ്യണ്ടതന്ന് ഉസ്താദ് പറഞ്ഞു തരുമോ

  • @Una-wp1ye
    @Una-wp1ye Год назад +15

    ഈ സുറത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്.. എല്ലാവരും മുറുകെ പിടിക്കുക. എനിക്ക് അത്ഭുതങ്ങൾ കാട്ടി തന്ന സുറത് aanu❤️നിങ്ങളുടെ ആവശ്യങ്ങൾ കിട്ടാൻ താമസിക്കുന്നുണ്ടെങ്കിൽ അതിൽ ഷർ കാണുമെന്ന് വിചാരിക്കുക

    • @AsifAsif-ir4ez
      @AsifAsif-ir4ez Год назад +2

      ഞാൻ കുറേ ആയി പാരായണം ചെയ്യുന്നു..എന്റെ ആഗ്രഹം നടക്കുന്നില്ല... വളരെ വിഷമത്തിലാണ്...

    • @shakirabeegam9024
      @shakirabeegam9024 Год назад

      Divasam oru tavanayano adho 21 tavana 3 divasam ano odiyath pls parayumo

    • @Una-wp1ye
      @Una-wp1ye Год назад +1

      @@AsifAsif-ir4ez വിഷമിക്കണ്ട അല്ലാഹു എന്തെങ്കിലും ഹയറിനു വേണ്ടി താമസിപ്പിക്കുന്നത് ആയിരിക്കും

    • @Una-wp1ye
      @Una-wp1ye Год назад

      @@shakirabeegam9024 ഞാൻ 21 തവണ ആദ്യം ഓതി 11 ഒക്കെ ആയപ്പഴേ എന്റെ ആഗ്രഹം നടന്നു ഇപ്പൊ ഞാൻ സ്ഥിരമായി ഓതാറുണ്ട്

    • @AsifAsif-ir4ez
      @AsifAsif-ir4ez Год назад

      Ezu divasam azu vattam tudarchayai odi..... Alladeyum odunnund... 3divasam kondum 21odi teeethu... Ennittum nadannilla.... 😔

  • @ajmalshahul9978
    @ajmalshahul9978 10 месяцев назад +2

    വലത് കണ്ണ് വളരെ ചെറുതും ഇടത് കണ്ണ് നോർമൽ ആയും ഉണ്ട്,ആര് കണ്ടലും കണ്ണിന് എന്താ പറ്റി എന്ന് ചോദിക്കും

  • @muhammadroshan7694
    @muhammadroshan7694 5 месяцев назад

    Ente bharthavinu promotion kodukkam ennu paranjittu ithu vare koduthittilla duha cheyyane usthade

  • @shameenachinnu4955
    @shameenachinnu4955 Год назад +2

    Ustha magal garbiniyan prasavam aduthu ellamelupamavanum budimutilade kayizan duha cheyyanam

  • @NaseeraMusthafa-if3um
    @NaseeraMusthafa-if3um Месяц назад

    Alhamdhulillah 🤲

  • @ridhuminnucp8241
    @ridhuminnucp8241 Год назад +1

    Usdadey kadam kond vishsmatilanu duniyavil arellam kadsm kond vishamikkunnuvo avarudeyum chagaludeyum kadam veedaney 🤲

  • @suhailshanu421
    @suhailshanu421 11 месяцев назад

    Joliyil salary koottikkittan dua cheyyane enikku sihr ettittundu athu bathilakkan dua cheyyane

  • @fathimahiba4355
    @fathimahiba4355 Год назад +1

    Dua cheyyanam usthadeee duayil ulppeduthaneee orupad vishamathilan aagraham sadikkan dua cheyyanam 😭😭🤲

  • @misiriyaayoob2618
    @misiriyaayoob2618 10 месяцев назад

    Orupad agrahangal onnich niyyathaki odikude

  • @AbdulRahman-yb6bu
    @AbdulRahman-yb6bu Год назад +1

    Assalamualaikum usthadhe njan 3 dhivasam kond oadhy theerthu.agraham niraveran usthadh dua cheyyanee oru yatheemanu😢😢😢😢😢

  • @Sanas9534
    @Sanas9534 9 месяцев назад +1

    Dua chayy

  • @thahashareef8008
    @thahashareef8008 Год назад

    Anubhavam guru masha allah Epool divasavum padivakunnu

  • @cardiology-d4h
    @cardiology-d4h 11 дней назад

    Maaha allah

  • @efootballmasters7935
    @efootballmasters7935 Год назад +2

    Ente mon 10 lan padikkunnath usthat avan vendi prarthikkane

  • @NihalaHameed-u7r
    @NihalaHameed-u7r 11 месяцев назад +1

    Usthade antenatal 36 divasam pregnent aan oru toob illa ath oru pravishyam aayitt toobilayi ath opretionil adulthood aniyum toobil aavathirikan duaa cheyyanem

  • @fathimafathima4717
    @fathimafathima4717 7 месяцев назад

    ഉസ്താദ്

  • @HappyMountains-pn9oo
    @HappyMountains-pn9oo Год назад +1

    Njan oothi..... Alhamdulillah njan orupaad kaalamayi aagrahicha karyam ekadhesham ok aayi... Ippozhum oothi kodirikunnu....inshallah ellavarum usthad paranjath pole chelluka....

  • @suharasuhara2019
    @suharasuhara2019 Год назад

    Usthadhe vallatha oru vishamathilann. Dhuha cheyyanneeee.....

  • @MUBASHIRAKK
    @MUBASHIRAKK 11 месяцев назад +1

    Kalyannam shariyavan dua cheyyane

  • @FathimaZiad-ey4mj
    @FathimaZiad-ey4mj Год назад +1

    ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം

  • @ismayilck8884
    @ismayilck8884 Год назад

    Usthaze umrakk pookaan 😢orupaad aagrahamund ustaad dua cheyyanam

  • @suhailshanu421
    @suhailshanu421 11 месяцев назад

    Kalyanam shariyavan dua cheyyane 30 age ayi oru govt job kittan dua cheyyane naan ake kashtappadilanu

  • @aysha-vz8nc
    @aysha-vz8nc Год назад

    Usthade ante barthavinn oru visa kittanum nalla oru jolikittanum duha chayynne

  • @FFYTROBO
    @FFYTROBO 11 месяцев назад

    Nan 3 days kond oothi theerthu padachavan ath sweegarikkatte enik utharam kittum insha allah

  • @MajithaMajitha-co8zt
    @MajithaMajitha-co8zt 10 месяцев назад

    . അള്ള ബിസ്മി ഉസ്തദ് ഞാൻ വെള്ളി സുബഹി തെട്ട് 21- സൂറ ത്തു ഫത്തഹ് 2 പ്രവി ശം ഒതി ഉസ്താദ് എന്റെമരുമകൾ പിണങ്ങി പോയിട്ട് മകനു മരുമകളും 2 മക്കള കുടി ഒന്നാവാൻ വേണ്ടി ഒതി തിരിച്ചു വന്നില്ല. ഉസ്ത ദ്ഇനി എന്ത് ചെയ്യണo അത് കൂടി കമന്റിൽ അറിയിക്കണേ ഇൻഷ ആളള അമീൻ ബിസ്മി

    • @libarichu3530
      @libarichu3530 2 месяца назад

      @@MajithaMajitha-co8zt ആത്മാർത്ഥ ത വേണം നിയ്യത്ത് അക്ഷരം തെറ്റില്ലാതെ ഉറപ്പായിട്ടും നടക്കും

  • @Saleena235
    @Saleena235 11 месяцев назад

    Anikkuvayarintyoruscanong.2³amtheeyyadiyanu.usthadprathyakamduachanam.🕋🕋🕋🕋🕋🕋🕋

  • @ilovefamily129
    @ilovefamily129 Год назад +6

    Alhamdulilla🤲🤲