Bishop did not speak about Congress or BJP. Do you think Congress is with christians, never Congress did not say anything about latest Poonjar church, not does it say about JB koshy committee report. But Congress stands for Muslims. Then please think about Congress it's concern about Christian community. Please donot blindly follow Congress.
23:43 ഫാ. സ്റ്റാൻസാമിക്ക് എന്താണ് സംഭവിച്ചത്? വർഷങ്ങളോളം ജയിലിൽ. ആദ്യമേ ഉണ്ടായിരുന്ന രോഗം. ചികിത്സ നിഷേധിച്ചു. സ ത്യത്തിൻ്റെ മുഖം പലരെയും അസ്വസ്ഥമാക്കുന്നു. ഇവിടെയും അവിടെയും കാര്യങ്ങൾ പിതാവ് പറയുന്നതു പോലെ തന്നെ. യഥാർത്ഥ്യങ്ങൾ ഇതു പോലെ പുരമുകളിൽ നിന്ന് വിളിച്ചു പറയുക തന്നെ വേണം. ഇത് പറഞ്ഞതിന് എനിക്കെതിരെയും മോശം വാക്കുകൾ വർഷിക്കപ്പെട്ടേക്കാം. സാരമില്ല. സത്ത 24:35
സ്റ്റാൻ സ്വാമിക്കു മാവോയിസ്റ്റുകളുമായി ചില ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് കോടതി നിരീക്ഷിച്ചിട്ടുള്ളതാണ്. ഹെ ഡ്ഡിംഗ് മാത്രം വായിച്ചിട്ടു അഭിപ്രായം പറയരുത് നിജസ്ഥിതി മനസ്സിലാക്കണം. പേരിനുമുൻപ് ഫാദർ എന്ന് ഉണ്ടെന്നുവച്ചു ആൾ മാന്യനാകണമെന്നില്ല. കയ്യിലിരുപ്പ് എന്താണെന്നു കൂടി നമ്മൾ അറിഞ്ഞിരിക്കണം.
നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന വി.കെ.കുര്യൻ, കുറവിലങ്ങാട് ( സിൻഡിക്കേറ്റ് മെംബർ) സത്യത്തോടൊപ്പം നിന്നു. അദ്ദേഹത്തിന് ചെയ്യാൻ സാധിക്കുന്ന കാര്യം ആയിരുന്നില്ല സഭാധികാരികൾ ആവശ്യപ്പെട്ടത്. അവസാനം അദ്ദേഹത്തിന്റെ സംസ്ക്കാരസമയത്ത് വികാരി പള്ളി പൂട്ടി സ്ഥലം വിട്ടു. പിന്നീട് അതു കേസായി. ഇതുപോലെ ഏത്ര സംഭവങ്ങൾ സഭയിൽ ഉണ്ട്.
മോഷ്ടിച്ച തും ബിജെപി അല്ലേ പി എം കെയർ ഫണ്ട് ഇലക്ട്രോ ബോണ്ട് തട്ടിപ്പ് ഇതീൻ്റെയെല്ലാം പണം എവിടെ പോയി എല്ലാം കോൺഗ്രസ് എംഎൽ എ മാരെ വാങ്ങാൻ ഉപയോഗികയല്ലേ ഓപറേഷൻ താമര
ഇത് കോൺഗ്രസ് ഭരണകാലത്തും സംഭവിച്ചിട്ടുണ്ട്. സിറിയ, ലേബോനോൻ, തുർക്കി, ഈരാറ്റുപേട്ട, പൂഞ്ഞാർ ഒന്നും മറക്കണ്ട. വടക്കു കിഴക്ക് മുഴുവൻ ക്രിസ്ത്യൻ ഭൂരിപക്ഷം ആക്കിയില്ലേ. സ്വാഭാവികം മായി ചെറിയ തിരിച്ചടികൾ ഉണ്ടാകും. പക്ഷെ 2047 ഇൽ സുടാപ്പി കൾ ഇന്ത്യ ഭരിക്കാൻ തുടങ്ങി യാൽ പിന്നെ ആദ്യം കൊല്ലുന്നതു ക്രിസ്ത്യൻ നെ ആയിരിക്കും
You must stop kurishu cultivation. Your conversion factories must be stopped. All converted Christians must be returned back to Sanatan Dharma. Father you're getting crores of rupees from abroad for conversion of Hindus into Christianity. Money has been controlled after NDA govt came to power. So don't do any misadventure reg conversion of Hindus into Christianity.
Be thankful to the democratic countries globally that accommodate all religions including so called Hindu fanatics. Indian has a constitution and rule of law where all are bound to go with it.
@@josephkuttukaran2377 you talk about Hindu fanatism, but what about catholic religious fanatism the world had to suffer for more than the past 1700 years.
@vaal8584 അല്ലയോ സഹോദരാ, 1700 വർഷം കത്തോലിക്കാ സഭയിൽ fanaticism ഉണ്ടായിരുന്നു എന്ന് പറഞ്ഞ് അടുത്ത 1700 വർഷം Hindu fanaticism അനുവദിക്കാം എന്നാണോ താങ്കൾ പറയുന്നത്?
@@dalysaviour6971 ഭരണകൂടത്തെ വിമർശിച്ചാൽ Ed യെ വിട്ടു ഭയപ്പെടുത്തുന്നു എന്ന് അച്ഛൻ പറഞ്ഞു. അഴിമതി നടത്താത്തവൻ Ed യെയും cbi യെയും ഒക്കെ എന്തിനാണ് പേടിക്കുന്നത്.
Kerala we need to win Bjp better than sudu
കേരളത്തിൽ ബിജെപി യുടെ ബി ടീം ഗവണ്മെന്റ്
Super ❤❤❤❤❤
Correct dialogue
What our bishop said is true in syro Malabar church also
എന്തു വന്നാലും നമ്മൾ കോൺഗ്രസ് തന്നെ
Bishop did not speak about Congress or BJP. Do you think Congress is with christians, never Congress did not say anything about latest Poonjar church, not does it say about JB koshy committee report. But Congress stands for Muslims. Then please think about Congress it's concern about Christian community.
Please donot blindly follow Congress.
വിവരമില്ലാത്ത മനുഷ്യർക് മനസിലാക്കാൻ പ്രയാസം.
Dear bishop first correct problem in the church...problem among bishops...Then you can correct society
23:43 ഫാ. സ്റ്റാൻസാമിക്ക് എന്താണ് സംഭവിച്ചത്? വർഷങ്ങളോളം ജയിലിൽ. ആദ്യമേ ഉണ്ടായിരുന്ന രോഗം. ചികിത്സ നിഷേധിച്ചു. സ
ത്യത്തിൻ്റെ മുഖം പലരെയും അസ്വസ്ഥമാക്കുന്നു. ഇവിടെയും അവിടെയും കാര്യങ്ങൾ പിതാവ് പറയുന്നതു പോലെ തന്നെ. യഥാർത്ഥ്യങ്ങൾ ഇതു പോലെ പുരമുകളിൽ നിന്ന് വിളിച്ചു പറയുക തന്നെ വേണം. ഇത് പറഞ്ഞതിന് എനിക്കെതിരെയും മോശം വാക്കുകൾ വർഷിക്കപ്പെട്ടേക്കാം. സാരമില്ല.
സത്ത 24:35
സ്റ്റാൻ സ്വാമിക്കു മാവോയിസ്റ്റുകളുമായി ചില ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് കോടതി നിരീക്ഷിച്ചിട്ടുള്ളതാണ്. ഹെ ഡ്ഡിംഗ് മാത്രം വായിച്ചിട്ടു അഭിപ്രായം പറയരുത് നിജസ്ഥിതി മനസ്സിലാക്കണം. പേരിനുമുൻപ് ഫാദർ എന്ന് ഉണ്ടെന്നുവച്ചു ആൾ മാന്യനാകണമെന്നില്ല. കയ്യിലിരുപ്പ് എന്താണെന്നു കൂടി നമ്മൾ അറിഞ്ഞിരിക്കണം.
നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന വി.കെ.കുര്യൻ, കുറവിലങ്ങാട് ( സിൻഡിക്കേറ്റ് മെംബർ) സത്യത്തോടൊപ്പം നിന്നു.
അദ്ദേഹത്തിന് ചെയ്യാൻ സാധിക്കുന്ന കാര്യം ആയിരുന്നില്ല സഭാധികാരികൾ ആവശ്യപ്പെട്ടത്.
അവസാനം അദ്ദേഹത്തിന്റെ സംസ്ക്കാരസമയത്ത് വികാരി പള്ളി പൂട്ടി സ്ഥലം വിട്ടു.
പിന്നീട് അതു കേസായി.
ഇതുപോലെ ഏത്ര സംഭവങ്ങൾ സഭയിൽ ഉണ്ട്.
മടിയിൽ khanamilla
മോഷ്ടിച്ചവരെ support ചെയ്യുന്നു...
ഇലക്ട്രോ ബോണ്ട് പി എം കെയർ രണ്ടിലും പതിമൂവായിരം കോടി വീതം കയ്യിട്ടു വാരിയെടുത്ത മോഷണക്കാർ ബിജെപി ഗവൺമെൻ്റല്ലേ
മോഷ്ടിച്ച തും ബിജെപി അല്ലേ പി എം കെയർ ഫണ്ട് ഇലക്ട്രോ ബോണ്ട് തട്ടിപ്പ് ഇതീൻ്റെയെല്ലാം പണം എവിടെ പോയി എല്ലാം കോൺഗ്രസ് എംഎൽ എ മാരെ വാങ്ങാൻ ഉപയോഗികയല്ലേ ഓപറേഷൻ താമര
മടിയിൽ കാണമില്ലാത്തവന് വഴിയിൽ പേടിക്കേണ്ട കാര്യമില്ല അച്ചോ.
Madiyil kanamullavar naadu bharikkumpo kanamillaathavar pedikkanamedo.
Will not forget Manipur, Kandamel and other BJP governed state
Think about s 18:17 r.Rani Maria, Sr. Valsa John, Aus. Missionary Stein Berger who was killed in 1999. Who is responsible?
@@bijujansee6456 yes Father stan swamy many more
ഇത് കോൺഗ്രസ് ഭരണകാലത്തും സംഭവിച്ചിട്ടുണ്ട്. സിറിയ, ലേബോനോൻ, തുർക്കി, ഈരാറ്റുപേട്ട, പൂഞ്ഞാർ ഒന്നും മറക്കണ്ട. വടക്കു കിഴക്ക് മുഴുവൻ ക്രിസ്ത്യൻ ഭൂരിപക്ഷം ആക്കിയില്ലേ. സ്വാഭാവികം മായി ചെറിയ തിരിച്ചടികൾ ഉണ്ടാകും. പക്ഷെ 2047 ഇൽ സുടാപ്പി കൾ ഇന്ത്യ ഭരിക്കാൻ തുടങ്ങി യാൽ പിന്നെ ആദ്യം കൊല്ലുന്നതു ക്രിസ്ത്യൻ നെ ആയിരിക്കും
Bishops work not politics or money making.....MADESLEA THURANIDU NO ONE ATTACK Y ...
Can anyone telll me how can i contact krupasanam and father pls help
യഥാ സിനഡൽപിതാക്കന്മാർ തഥാ രാഷ്ട്രനേതാക്കന്മാർ. ആര് ആരെയാണ് തിരുത്തുക? പഴമൊഴി ഓർമ വരുന്നു
"കുറുന്തോട്ടിക്ക് വാതം കോച്ചുമോ....?"
No vote for BJP
നിന്റെ വോട്ട് ബിജെപിക്കു വേണ്ടെടാ
Kurisu chumakkan pattilla enkil sabha visudharude thirunal nadathunnath enthina pithavae aver illa enkil innu sabha illa
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമല്ലേ പേടിക്കേണ്ടതുള്ളു. സത്യം പറഞ്ഞു എന്നത് കൊണ്ടു മാത്രം ആരേയെങ്കിലും അറസ്റ്റ് ചെയ്തു ജയിലിൽ ഇടാൻ പറ്റുമോ?
അധികാരവും പണവും ഉള്ളവന് സാധിക്കും.
Karthavu kallam paranjittaanodo kroosichath?? Sathyam paranjathinalle??Innum anganeyaado
North India local politics ഇവിടുത്തേ പോലെ അല്ല. അവിടെ ഉള്ള എല്ലാ Christian വിഭാഗവും അവിടുത്തേ local Christianനും ഇത് തന്നെ ആണ് പറയുന്നത്.
പറ്റും !!
അന്വേഷണം നടത്തുന്ന ഏജൻസിക്ക് എവിടെയും കുറ്റം ആരോപിക്കാൻ കഴിയും.
ഇയാൾ ഇന്നാട്ടിൽ അല്ലേ ജീവിക്കുന്നത്
You must stop kurishu cultivation. Your conversion factories must be stopped. All converted Christians must be returned back to Sanatan Dharma. Father you're getting crores of rupees from abroad for conversion of Hindus into Christianity. Money has been controlled after NDA govt came to power. So don't do any misadventure reg conversion of Hindus into Christianity.
Be thankful to the democratic countries globally that accommodate all religions including so called Hindu fanatics.
Indian has a constitution and rule of law where all are bound to go with it.
In that case whole India sholud have been Hindus by now....
@@josephkuttukaran2377 you talk about Hindu fanatism, but what about catholic religious fanatism the world had to suffer for more than the past 1700 years.
@vaal8584 അല്ലയോ സഹോദരാ, 1700 വർഷം കത്തോലിക്കാ സഭയിൽ fanaticism ഉണ്ടായിരുന്നു എന്ന് പറഞ്ഞ് അടുത്ത 1700 വർഷം Hindu fanaticism അനുവദിക്കാം എന്നാണോ താങ്കൾ പറയുന്നത്?
U should stop stone cultivation everywhere
മടിയിൽ കാണമില്ലാത്തവന് വഴിയിൽ പേടിക്കേണ്ട കാര്യമില്ല അച്ചോ.
Ippo madiyil kanamullavaraanallodo vazheelu muzhuvan. 😂
ആർക്കാ പേടി ⁉️🤔
തൃശൂരിലെ ക്രിസംഘി കൾ വോട്ടു ചെയ്യുമ്പോൾ മോദിയുടെ ക്രൂരതകൾ ഓർക്കുക
@@dalysaviour6971 ഭരണകൂടത്തെ വിമർശിച്ചാൽ Ed യെ വിട്ടു ഭയപ്പെടുത്തുന്നു എന്ന് അച്ഛൻ പറഞ്ഞു. അഴിമതി നടത്താത്തവൻ Ed യെയും cbi യെയും ഒക്കെ എന്തിനാണ് പേടിക്കുന്നത്.
Achan alla .methraan aanu