പത്ത് വർഷം ഓർത്തോഡോക്സ് പള്ളിയിലെ വികാരി ആയിരുന്ന അച്ചന് തിരുമേനി കൊടുത്ത മുടക്ക് കൽപന കേട്ടപ്പോൾ ചിരി വന്നു, "ഈ അച്ഛൻ വേദ വിപരീതികളുടെ ഉപദേശം അനുസരിച്ച് വെള്ളത്തിൽ മുങ്ങിയിരിക്കുന്നു, അദ്ദേഹത്തെ നമ്മുടെ ഇടങ്ങളിൽ എങ്ങും കയറ്റരുത്, അയാള് പ്രസംഗിങ്ങിക്കുന്നിടത്ത് ഒന്നും നിങ്ങള് പോയി കേൾക്കുക്കരുത് എന്ന് തുടങ്ങി... ഇത് എഴുതിയ തിരുമേനി വേദപുസ്തകം മനസ്സിരുത്തി വായിരുന്നിരിങ്കിൽ "വേദ വിപരീതികളുടെ ഉപദേശം അനുസരിച്ച് വെള്ളത്തിൽ മുങ്ങിയിരിക്കുന്നു" എന്ന് എഴുതില്ലായിരുന്നു, യേശു പോലും സ്നാനമേറ്റത് യോർദ്ദാൻ നദിയിൽ വച്ചാണ്.
Dear Acha love you so much. For Your Stand For The True God and Gospel...live long and preach among us Sir...
പത്ത് വർഷം ഓർത്തോഡോക്സ് പള്ളിയിലെ വികാരി ആയിരുന്ന അച്ചന് തിരുമേനി കൊടുത്ത മുടക്ക് കൽപന കേട്ടപ്പോൾ ചിരി വന്നു,
"ഈ അച്ഛൻ വേദ വിപരീതികളുടെ ഉപദേശം അനുസരിച്ച് വെള്ളത്തിൽ മുങ്ങിയിരിക്കുന്നു, അദ്ദേഹത്തെ നമ്മുടെ ഇടങ്ങളിൽ എങ്ങും കയറ്റരുത്, അയാള് പ്രസംഗിങ്ങിക്കുന്നിടത്ത് ഒന്നും നിങ്ങള് പോയി കേൾക്കുക്കരുത് എന്ന് തുടങ്ങി...
ഇത് എഴുതിയ തിരുമേനി വേദപുസ്തകം മനസ്സിരുത്തി വായിരുന്നിരിങ്കിൽ "വേദ വിപരീതികളുടെ ഉപദേശം അനുസരിച്ച് വെള്ളത്തിൽ മുങ്ങിയിരിക്കുന്നു" എന്ന് എഴുതില്ലായിരുന്നു, യേശു പോലും സ്നാനമേറ്റത് യോർദ്ദാൻ നദിയിൽ വച്ചാണ്.
Praise the lord🙏🙏🙏🙏🙏🙏
Amen
Praisethelord
സത്യവചന പൃഘോഷണ൦