Good Evening teacher. I make it by grating. I appreciate your patience in cutting it soooooooo small. It's 👍👍👍. Adding rice is new to me. Next time I will add. 🙏🙏
Thank u Teacher for this simple Thoran. Usually I watching your videos at night. So delay found in my reply comments. In Trivandrum most people use jeera and garlic for all types of Thoran. We use greater for this Thoran. Next time will try this type cutting. Thanks for giving cooking tips. With lots of love to Sir and Teacher.
We usually do not add jeera. Even without shallots it is best. The subtle taste of the vegetable is brought out this way. In my opinion .even otherwise we use a lot of shallots . Jeera too
ഇപ്പൊ വീട്ടിൽ ഓമക്കായ് ഉണ്ടാവുന്നില്ല ചെടി വളരുമ്പോൾ തന്നെ കുരങ്ങന്മാർ വന്നു ഇലയും തണ്ടും എല്ലാം തിന്ന് പോകും... ഓമ ചെടിയേ വളരാൻ അനുവദിക്കില്ല... അതുകൊണ്ട് ഇപ്പൊ കിട്ടാനില്ല...
പഠിപ്പിക്കുന്ന വിധം ...... കുട്ടികളെ നിങ്ങൾക്ക് സ്കൂളിൽ വേണമെങ്കിൽ വരാം വേണ്ടെങ്കിൽ വേണ്ട . പഠിക്കാം വേണ്ടെങ്കിൽ വേണ്ട , പരീക്ഷ എഴുതിയാൽ നിങ്ങൾക്ക് കൊള്ളാം എനിക്കെന്തര് ഛേദം .... എൻ്റെ കുടുംബത്തിലെ പിള്ളേരൊക്കെ നന്നായി പഠിക്കുന്നു പഠിക്കുന്നുണ്ട് .....എനിക്ക് ശമ്പളവും ഇപ്പോൾ പെൻഷനും കിട്ടുന്നുണ്ട് .......😂
സംസാരം കേൾക്കാൻ ആണ് ഞാൻ ഈ ചാനൽ കാണുന്നത്...
നന്ദി ടീച്ചർ ❤👍👍❤❤❤
ടീച്ചറെ,കപ്പളങ്ങ തോരൻ വളരെ രുചികരമായ വിഭവം,കടുകും കൂടെ അരിയും മൂപ്പിക്കുമ്പോൾ വാസന ഇവിടെ വരെ വന്നു.നമ്മുടെ നാടൻ വിഭവം...സസ്നേഹം ശ്രീകുമാരി...
ഞാൻ ഉണ്ടാകാറുണ്ട് അറിയുന്നത് ഇങ്ങനെ അല്ല ഇനി ഇങ്ങനെ ariyam 👌🏻🥰
Teacher Amma,
Super തോരൻ. ഇതിന്റെ തോരൻ എങ്ങിനെയുണ്ടാക്കിയാലും Super ആണ്. ഒത്തിരി ഇഷ്ടംത്തന്നെയാണ്. 😋😋🥰
Kappalanga thoranu chumanna mulaku thannaya ettavum nallathu teacher amme.
പലരും കപ്പളങ്ങാ തോരൻ ജീരകവും വെളുത്തുള്ളിയും ചേർക്കാറുണ്ട്. ടീച്ചറെ പറയുന്നതുപോലെ എനിക്കും താല്പര്യം ഇല്ലാ ഞാനും അതുപോലെയാണ് ഉണ്ടാക്കുന്നത് 👌👌🌹🌹❤️❤️
ഓമയ്ക്കാ തോരനും ചമ്മന്തിപ്പൊടിയും തൈരും 😋😋😋🙏
Simple & Tasty Thoran👌😍
ടീച്ചർ ഞാൻ ഇന്ന് ടീച്ചറുടെ recipe നോക്കി papaya thoran ഉണ്ടാക്കി അടിപൊളി taste നന്ദി ടീച്ചർ ❤
Simple and humble...Teacher_e_pole...
Very Nice..🙏
ടീച്ചർ അമ്മേ പപ്പങ്ങാത്തൊരാൻ സൂപ്പർ
Kappangathoran vere kariyonnum illathe choril cherthu kazhikkan nalla swadha njangalum inganeya thoran veykkunne pakshe ulliyomnum cherkkarilla super thoran
നല്ല രസം ടീച്ഛർ കാണാൻ തീർച്ചയായുംഉണ്ടാക്കും
Hello teacher , thanks for the good advice
എന്റെ പ്രിയപ്പെട്ട അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
Samadhanathodde paranjuu ..clear aayitu ... thanks 👍👍 njanum cook chruthondaa kasnunee🎉🥰🥰
My favorite dish.Thank you teacheramma for the vedio.
Super 👌 tri cheyyam
ഞാൻ ഇത് ഇന്നുണ്ടാക്കി അമ്മേ..
നല്ല സ്വാദായിരുന്നു. 👌💐💐
Simple and delicious... the cutting is perfect..
Good Evening teacher. I make it by grating. I appreciate your patience in cutting it soooooooo small. It's 👍👍👍. Adding rice is new to me. Next time I will add. 🙏🙏
🙏🌹🥰സൂപ്പർ dish Thank you ടീച്ചറമ്മ 🥰🌹🙏
Easy dish alle
Maaaa......How gracefully you are talking ...God bless....
ആയ്..ഹായ് ..ഹോയ് ... ഓമയ്ക്ക തോരന്‍ .... ഒത്തിരി ഇഷ്ടം .
ആയ് ഹോയ് തന്നെ.
അടിപൊളി ആയിട്ടുണ്ട് ടീച്ചർ അമ്മോ ❤❤
Good morning Teacher❤
Teacharamme super
Teacherude thoran super thank you teacher namaskaram teacher
ഈ അരിച്ചിൽ കൂടുതൽ രുചി കൊടുക്കും കല
Super duper,,,njan grate cheyyaranu pathivu. Eni ammakkili parayunnu pole arinju nokkanam.
Njangal thondu chethatheyum thoranum mezhukku.purattiyum veykkarund
നമസ്കാരം ടീച്ചർ 🙏🥰
Thank u Mam
ഞാൻ ഇന്നലെ ഉണ്ടാക്കി.
Healthy and super thoran
Nice to see you❤
Mam please show us cutting of vegetables for all curries
അടിപൊളി 👌👌👌🌹🙏
ടീച്ചറിന്റെ അവതരണം 😍🥰
Njan ennu undakki nokkattoo 😍😍😍😍
Good morning Suma amma
സൂപ്പർ 👍🏻👍🏻👍🏻❤love you ടീച്ചർ
കുക്കിംഗ് ചെയ്യാറില്ല.. ഉണ്ടാക്കാൻ try ചെയ്യാറുണ്ട്...
Super 👍🏻🥰
പപ്പായ തോരൻ വളരെ ഇഷ്ടമാണ്.
ആശംസകൾ ടീച്ചറേ.
സഞ്ജീവ് .
പൊതുവേ അല്ലേ.
അടിപൊളി ടീച്ചറേ 🙏🙏🙏
ടീച്ചറമ്മയ്ക്ക് സുഖം തന്നെയല്ലേ?
വെള്ളപ്പൊക്കം മൂലം ഇല്ലാതായി പോയ കപ്പളം വീണ്ടും പിടിച്ച് വരുന്നതേയുള്ളൂ.
Thank you teacher
Simple and healthy thoran 😘👌
Thank u Teacher for this simple Thoran. Usually I watching your videos at night. So delay found in my reply comments. In Trivandrum most people use jeera and garlic for all types of Thoran. We use greater for this Thoran. Next time will try this type cutting. Thanks for giving cooking tips. With lots of love to Sir and Teacher.
We usually do not add jeera. Even without shallots it is best. The subtle taste of the vegetable is brought out this way. In my opinion .even otherwise we use a lot of shallots . Jeera too
Thank you Teacher for reply.🙏🙏👍
Papaya thoranu " ari " ittu thalikkum ennu ariyillayirunnu , adutha pravashyam angine undakkam....🙂
👍👌💕
❤❤❤👍
തനി നാടൻ ! അല്ലേ ടീച്ചർ
അതേ പ അപു ഇന്നലെ പോയി.
അത മകൻ ഇന്നലെ പോയി
🥰🥰🥰🥰🥰
♥️
👌🏻👌🏻👌🏻👌🏻♥️. വെണ്ടയ്ക്ക തോരൻ വച്ചു കാണിക്കാമോ ടീച്ചറെ. അതിന്റ vzhal ഇല്ലാതെ എങ്ങനെ വക്കാം pls
Will try later
very Tasty
🙏🙏🙏👌
Perfect cutting for getting most delight.
ഈcutting ആണു വേണ്ടത്.
🙏♥️🙏
👍
👍👍👍
🥰👍
simple & easy തോരൻ . അരിക്കു പകരം ഉഴുന്ന് ചേർക്കാമോ കടുകു വറുക്കുമ്പോൾ . അമ്മയ്ക്ക് 😘😘😘
Cherkunnavarundu,njan ariyanu idarullathu.
🌷🌹🌷👌👌👌🙏❤
കപ്പങ്ങ തോരനും അച്ചാറും ഉണ്ടെങ്കിൽ ഊണ്‌കഴിക്കാൻ വേറെ ഒന്നും വേണ്ട ഞാൻ കൊത്തിഅരിഞ്ഞാണ് തോരൻ ഉണ്ടാക്കുന്നത്
ഞാനും കൊത്തി അരിഞ്ഞാണ് കറി ഉണ്ടാക്കുന്നത്
ടീച്ചറേ. ...ടീച്ചർ ൻ്റേ. Marriage നെ kurichuum...maashinea കണ്ടുമുട്ടിയത് ഉം എല്ലാം പറയാമോ...കേൾക്കാൻ ആഗ്രഹമുണ്ട് ....ടീച്ചറേ ഒരുപാട് ഇഷ്ടം....❤️
Teacher മുമ്പ് ഒരു വ്ലോഗിൽ പറഞ്ഞിട്ടുണ്ട്. പഴയതു നോക്കിയാൽകിട്ടും 😊
@@lathavenugopal6709 അതെയോ...
ഇപ്പൊ വീട്ടിൽ ഓമക്കായ് ഉണ്ടാവുന്നില്ല ചെടി വളരുമ്പോൾ തന്നെ കുരങ്ങന്മാർ വന്നു ഇലയും തണ്ടും എല്ലാം തിന്ന് പോകും... ഓമ ചെടിയേ വളരാൻ അനുവദിക്കില്ല... അതുകൊണ്ട് ഇപ്പൊ കിട്ടാനില്ല...
സുമധുരം 👌🏻
എനിക്കും അധികം എണ്ണ ഇഷ്ടം അല്ല 🥰
👌👌
🙏എനിക്കും തോരൻ അധികം എണ്ണ ഒഴിക്കാൻ ഇഷ്ടം അല്ല, cutting എടുത്താൽ ഞാൻ കുറച്ചു പിറകോട്ടു ആണ്
മേടത്തിൻ്റെ ബുക്ക് ആണോ കേരള ഭക്ഷണ ചരിത്രം. അതിൻ്റെ ഉള്ളടക്കം എന്താണെന്ന് ഒന്ന് പറയാമോ.
കൊത്തിയരി യുക യാണെങ്കിൽ വെള്ളം ചേർക്കണ്ട.
Again...
ചൂട് ചോറിൽ കുഴച്ചു കഴിക്കണം... വേറെ കറി വേണ്ട
പഠിപ്പിക്കുന്ന വിധം ...... കുട്ടികളെ നിങ്ങൾക്ക് സ്കൂളിൽ വേണമെങ്കിൽ വരാം വേണ്ടെങ്കിൽ വേണ്ട . പഠിക്കാം വേണ്ടെങ്കിൽ വേണ്ട , പരീക്ഷ എഴുതിയാൽ നിങ്ങൾക്ക് കൊള്ളാം എനിക്കെന്തര് ഛേദം .... എൻ്റെ കുടുംബത്തിലെ പിള്ളേരൊക്കെ നന്നായി പഠിക്കുന്നു പഠിക്കുന്നുണ്ട് .....എനിക്ക് ശമ്പളവും ഇപ്പോൾ പെൻഷനും കിട്ടുന്നുണ്ട് .......😂
നല്ല രസം ടീച്ഛർ കാണാൻ തീർച്ചയായുംഉണ്ടാക്കും
Simple and healthy thoran👌👌❤❤