കുതിച്ചുയര്‍ന്ന് ബീഫ് വില: നേട്ടമില്ലാതെ കര്‍ഷകര്‍ | Meat price hike

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 86

  • @remeshmanikkan7235
    @remeshmanikkan7235 13 дней назад +66

    അസുഖം വന്നു ചാവാറായ പശു കളെ വീട്ടുകളിൽ പോയി എടുത്തു അതും ബീഫ് എന്ന് പറഞ് നല്ല പൈസ വാങ്ങും, ഉടമസ്ഥൻ ഇതു ചത്താൽ കുഴിച്ചു ഇടാനുള്ള ചിലവ് ആലോച്ചു ഇവർക്ക് ഒരു പൈസയും ഇല്ലാതെ കൊടുക്കും

    • @keralabutcher
      @keralabutcher 13 дней назад +11

      ബീഫ് എന്നാൽ ഇറച്ചി മാംസം എന്നാണ് അതിൽ പശു കാള മൂരി പോത്ത് എരുമ എന്നിവയുടെ മീറ്റ് ഉൾപ്പെടും പിന്നെ പശുക്കളെ ഫ്രീ ആയി എവിടെങ്കിൽ ഉണ്ടെങ്കിൽ അറിയിക്കണേ 😂

    • @saleemmp7097
      @saleemmp7097 13 дней назад +1

      ബീഫ് മാത്രമല്ല, മദ്യം എന്ന പേരിൽ ഒരു കുപ്പിയിൽ എന്തെങ്കിലും ഒഴിച്ചു ഒരു സീൽ ഒട്ടിച്ചു കൊടുത്താൽ കഴിക്കുന്ന മനുഷ്യരും ഉണ്ടല്ലോ.

    • @anusreejayan7
      @anusreejayan7 13 дней назад

      എടോ മണ്ടാ പശുവിറച്ചി ആണ് ടേസ്റ്റ്. അതിനാണ് ഗുണം. പോത്ത് എന്തിന് കൊള്ളാം.

    • @remeshmanikkan7235
      @remeshmanikkan7235 13 дней назад

      @@anusreejayan7 എടി മണ്ടി നീ നക്കി തിന്നോ

    • @bijoypillai8696
      @bijoypillai8696 13 дней назад

      ഗുജറാത്തിൽ നോക്ക്​@@saleemmp7097

  • @AfsalChippu-f3x
    @AfsalChippu-f3x 12 дней назад +20

    കുഞ്ഞിപ്പ എനിക്ക് പറയാനുള്ളത് ഇത്രയൊക്കെ പോത്തിനെ നോക്കാൻ കഷ്ട്ടപെടുന്നുണ്ടെങ്കിൽ ഒറ്റകാര്യം ചെയ്യുക പോത്തിനെ നിങ്ങൾ തന്നെ അറുത്തു kg 400 വച്ച് ആവശ്യകാർക്ക് കുടുക്കുക നിങ്ങൾക്ക് ചെറിലും ചെളിയിലും നടന്നതിന്റെ മൂല്യം നിങ്ങക്ക് കിട്ടും ഒരു പണിയും എടുക്കാതെ ഏറ്റവും കൂടുതൽ ലാഭം കിട്ടുന്നത് പോത്തിനെ അറുത്തു കൊടുക്കുന്നവനാണ് all tha best

    • @ANSALMS-p2e
      @ANSALMS-p2e 9 дней назад

      Alla bro
      Idanilakkarkkan
      Allenki marketkaarkk

  • @AjithKumar-ce6sl
    @AjithKumar-ce6sl 13 дней назад +10

    ഇടനിലക്കാർ അടിച്ചു മാറ്റും..😂😂😂

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 8 дней назад +5

    മിനിമം ഒരു കിലോ300രൂപക്കു ഫീഫും പോർക്കും കിട്ടാൻ ഗവർമെൻഡ് ഉത്തരവ് ഇടണം വില കൂട്ടാൻ ഒരു കാരണവശാലും സമ്മതിക്കരുത്

  • @Sabuji-r2q
    @Sabuji-r2q 10 дней назад +5

    കോഴി വളർത്തി ഇറച്ചി കൊടുക്കുന്ന പോലെ ബീഫും, പോർക്കും ഉക്കെ ഇറച്ചി ആക്കി വിൽക്കാൻ ഉള്ള സൗകര്യം ചെയ്ത് കൊടുക്കുക, എന്നാലല്ലേ കർഷകർക്ക് ഉപഭോക്താകൾക്കും മികച്ച ക്വാളിറ്റി ഇറച്ചി ശരിയായ വിലയിൽ ലഭിക്കുള്ളൂ?????

  • @NSDCommando
    @NSDCommando 13 дней назад +7

    അതൊരു സ്വഭാവമാണ്...
    എത്ര കിട്ടിയാലും കിട്ടിയില്ല കിട്ടിയില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കും... 😒

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 10 дней назад +2

    ഗവണ്മെന്റിന്റെ ഇട പെടൽ ഇല്ലാത്തദ് കൊണ്ടാണ്. മീനിനും. കോഴിക്കും. കൂടലും കുറയലും ഉണ്ട്. ബീഫ്. Mattan. കൂട്ടിയാൽ കുറക്കുന്നില്ല

  • @eye_007-vineeth
    @eye_007-vineeth 13 дней назад +1

    സത്യം 🙏🙏🙏🙏

  • @SA_shorts780
    @SA_shorts780 13 дней назад +11

    ഓണം വരുബോൾ, പച്ചക്കറി വില കയറ്റം, പെരുന്നാൾ, ക്രിസ്തുമസ് വരുബോൾ ബീഫ് വില കയറ്റം, റംസാൻ വരുബൊൾ,, കോഴി ക്ക് വില കൂടുതൽ, ഇതൊക്കെ ഇവരുടെ ഒരു നബറാണ്

  • @jithinjith9576
    @jithinjith9576 13 дней назад +5

    ഓണം വരുമ്പോൾ വില കയറ്റം ക്രിസ്മസ് വന്നാൽ വില കയറ്റം 😢😢

    • @rpk3010
      @rpk3010 6 дней назад

      വിഷു വിന് വിലകുറയും.

  • @hamzaalakkal2936
    @hamzaalakkal2936 8 дней назад

    എവിടെ....?..... 🤔
    കണ്ണൂരിൽ 340.₹
    എല്ലില്ലാതെ, 400.₹

  • @YasarArafathPK
    @YasarArafathPK 10 дней назад +1

    ബീഫിന് വില കുറയണമെങ്കിൽ പോത്തിനെ വാങ്ങുന്ന സ്ഥലത്ത് വില കുറയണം എന്നാലേ രണ്ടാൾക്കും ഇത് ഒക്കുകയുള്ളൂ അല്ലാതെ ഇറച്ചി കച്ചവടക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @library4233
    @library4233 6 дней назад

    അടുത്ത വർഷം മാപ്ര യിറച്ചി കൊടുത്താലോ. ചൈനാ മോഡൽ നമ്മൾ നടപ്പിലാക്കും പാമ്പും ഡ്രാക്കുളയും വേദാളവു മൊക്കെ കഴിച്ച് ജീവിയ്ക്കണം മലയാളികൾ

  • @firosebabuthalavalappil9735
    @firosebabuthalavalappil9735 13 дней назад +10

    ആഴ്ചയിൽ 200 പോത്തുകൾ വിറ്റിരുന്ന കേരളത്തിലെ പോത്ത് കർഷകർ 😁😁😁

    • @hamzaalakkal2936
      @hamzaalakkal2936 13 дней назад

      യെസ്,😅😅

    • @raaahulrj
      @raaahulrj 13 дней назад +1

      ആഴ്ചയിൽ 200-250 പോത്ത് കേൾക്കുമ്പോ തന്നെ അറിയാം തള്ളാണെന്ന് 😂

    • @mohammedmansoormana1291
      @mohammedmansoormana1291 13 дней назад +2

      നിങ്ങൾക് അയാളെ പറ്റി അറിയാഞ്ഞിട്ട...

    • @raaahulrj
      @raaahulrj 13 дней назад

      @@mohammedmansoormana1291 ആയിരിക്കും

    • @firosebabuthalavalappil9735
      @firosebabuthalavalappil9735 12 дней назад +3

      @@mohammedmansoormana1291 നല്ല കച്ചവടക്കാരൻ ആകും കര്‍ഷകന്‍ അല്ല

  • @b2bspy503
    @b2bspy503 7 дней назад +1

    ആടും പോത്തും കർഷകൻ തന്നെ വെട്ടി കൊടുക്കുക. കർഷകരെ വിശ്വസിക്കാം

  • @JalalUdheen-mq5hv
    @JalalUdheen-mq5hv 12 дней назад

    ആയിച്ചയിൽ ആയിച്ചയിൽ കൂടികൊണ്ടിരിക്കുന്നു, പക്ഷെ നമ്മെക്കൊന്നും കിട്ടൂല 😂😂

  • @TomGeorge-e4c
    @TomGeorge-e4c 10 дней назад +1

    ക്യാൻസറിനും. കേരളത്തിൽ. നല്ല
    വില. വർധനവും. ഉണ്ട്

    • @Endless999-tz6iu
      @Endless999-tz6iu 9 дней назад

      എടാ പൊട്ടാ. ഇന്ന് ഇ നാട്ടിൽ കിട്ടുന്ന മായം മില്ലാത്ത രണ്ട് ഭക്ഷണം മേയുള്ളു. ഒന്ന് ബീഫ് പിന്നെ ആട്.
      കോഴി തിന്നാൽ കാൻസർ വരും. പച്ചക്കറി അതിലേറെ വിഷം

  • @HamzaParammal-ij2se
    @HamzaParammal-ij2se 6 дней назад

    ഞങ്ങളുടെ നാട്ടിൽ പോത്തിറച്ചി ക്ക് ബീഫ്എന്ന്പറയാറില്ല
    പശുവിന്റെ ഇറച്ചിക്കും കാളയുടെ ഇറച്ചിക്കും ബീഫ് ഇറച്ചി എന്ന്പറയും
    പോത്തിറച്ചിയാണ് ബീഫിലുംകൂടുതൽ കഴിക്കാൻ ടേസ്റ്റ്

  • @johnzacharia4135
    @johnzacharia4135 7 дней назад +1

    Authorities cash vangi pocket il idum.. veruthe alukale pattikal thanne... 440 arunnu Kottayam.

  • @Nasanveeyen
    @Nasanveeyen 8 дней назад +1

    ഉള്ളിസുര 🤣🤣🤣🤣🤣🤣

  • @ARROWTECH-ln3gt
    @ARROWTECH-ln3gt 9 дней назад +1

    ക്രിസ്തുമസിന് പോർക്ക് ഇല്ലാതെന്ത് ആഘോഷം?

  • @vishnuvishnu8389
    @vishnuvishnu8389 13 дней назад +3

    ബീഫ്💔

  • @moideenkutty5117
    @moideenkutty5117 10 дней назад +1

    ക്രിസ്തുമസിന് ബീഫിൻ്റെ വില കൂടിയതിന് മലപ്പുറത്ത് ഒരു പ്രഷ്നവുമില്ല കാരണം മലപ്പുറത്ത് 95% ആളുകളും ക്രിസ്മസ് ആഘോഷിക്കുന്നവരല്ല....😂😂😂

  • @nr-vu9dz
    @nr-vu9dz 6 дней назад

    ഫാമ് കാര് തന്നെ അറുക്കണം

  • @BackerAlikunju
    @BackerAlikunju 9 дней назад

    അയ്യോ മാഡം ബീഫിന് മാത്രമേ വിലകൂടിയുള്ളു? അത് മാത്രമേ മാഡം അറിയുന്നുള്ളു.

  • @Junaid-n1k
    @Junaid-n1k 7 дней назад

    വെളുത്തുള്ളി kg 350 ഉണ്ട് record വില നേന്ത്ര പഴം kg 74 from Malappuram Tirur

  • @sabareesank3782
    @sabareesank3782 13 дней назад +2

    കേരളീയരുടെ അല്ല അങ്ങനെ പറയേണ്ട കോഴി ആണേൽ പറയാം

  • @pathukutty73
    @pathukutty73 9 дней назад

    പോത്തു കുട്ടികളെ വാങ്ങിയ വളർത്തിയിട്ട് എന്തുകാര്യം ഒരു ലാഭവും ഇല്ല യൂസഫലി സാറിനോട് പറഞ്ഞു പുതിയൊരു ബീഫ് എക്സ്പോർട്ടിങ് കമ്പനി കൊച്ചിയിൽ തുടങ്ങാൻ പറയൂ

  • @anileshalva
    @anileshalva 6 дней назад

    Beefnde karya mathatra aaala krisikara avasthe yelaruoko egannya 😂😂😂😂😂😂😂

  • @FaisalKaruvally-c2g
    @FaisalKaruvally-c2g 12 дней назад +1

    ഞങ്ങളെ കുഞ്ഞിപ്പിക്ക

  • @bilalbiju7015
    @bilalbiju7015 8 дней назад

    Akashathe paravagal vithakkarilla koyyarumilla. Karshagana moonchinchu jeevikkunnu😂😂😂😂

  • @BinuCk-t1u
    @BinuCk-t1u 13 дней назад +1

    Bief 600 aaku pavapetta farmkare rakshikku😂😂😂

  • @vinuvinu-i8l
    @vinuvinu-i8l 11 дней назад

    Al.kerala.muri.paretty.ellathilum.kachavadakkaran.kotte.pokum.pothe.vivaravumilla😢😮😅😅

  • @arunpaul-i2k
    @arunpaul-i2k 8 дней назад

    350 palle paranja mati beef rs 400

  • @arunjose2496
    @arunjose2496 13 дней назад +4

    കിഞപ്പയെയും . അച്ചായൻമാരെയും. കാക്കമാർ പറ്റിക്കുകയാണ്.എന്താ അല്ലെ

  • @mathewalex7824
    @mathewalex7824 12 дней назад

    Beef ❤

  • @younusalikkal8272
    @younusalikkal8272 13 дней назад +11

    ചിക്കൻ വില തകർച്ചയുണ്ട് കർഷകർ കയർ എടുക്കേണ്ട അവസ്ഥ ചാനലുകാർ ആഘോഷിക്കുന്നില്ലേ കൂടിയാൽ ചർച്ചയാവാറുണ്ട് കുറഞ്ഞ ൽ

    • @bijoypillai8696
      @bijoypillai8696 13 дней назад

      ജീവനുള്ള കോഴി കിലോ 110 രുപ വിലയുണ്ട് തൃശൂർ മാർക്കറ്റിൽ... പോരെ ??

    • @rijul5698
      @rijul5698 10 дней назад

      Karshakarkku 85 kittum
      Kiloykku 100roopa chilavum varum ​@@bijoypillai8696

    • @paulvonline
      @paulvonline 10 дней назад

      Chicken demand illa athu pole alla beef ellavarkkum athu mathi

  • @ABK-b1u
    @ABK-b1u 13 дней назад +2

    ബീഫ് നിരോധിക്കുക 😂

  • @ShihasShihas-x1i
    @ShihasShihas-x1i 11 дней назад

    ഇവരെയെല്ലാം വരും കള്ളമാണ് പറയുന്നത്

  • @azadsherfudeen2879
    @azadsherfudeen2879 10 дней назад

    KUNJIPPA ORU RATAIL STORE ETTU ORONNINE VITTU CASH AKKU...FAR FAR BETTER....

  • @vinuvinu-i8l
    @vinuvinu-i8l 11 дней назад

    Pasuvu.pothum.ellam.chathe.vinathu..mesayile.varu.dog.meat.varum😮😅

  • @anusreejayan7
    @anusreejayan7 13 дней назад +5

    പോത്ത് കൊള്ളില്ല. പശുവിറച്ചി ആണ് ടേസ്റ്റ്.

    • @coffeetableaudios6010
      @coffeetableaudios6010 13 дней назад

      Ath koyas aayirukkum..mattullavar buffalo meat aanu kazhikkuka....moori , kaala iva polum kazhikkillla..

    • @anusreejayan7
      @anusreejayan7 12 дней назад

      @@coffeetableaudios6010 അത് നിന്റെ ബോധമില്ലായ്മ. കണ്ട തെണ്ടികളുടെ പിന്നാലെ ഊമ്പിക്കൊണ്ട് നടന്നാൽ വിവരം ഉണ്ടാവില്ല മയിരേ. നീ തിന്ന് നോക്കി അഭിപ്രായം പറയ്. മൈരുവർത്തമാനം പറയാതെ നായേ.

    • @GggGggs-v7q
      @GggGggs-v7q 12 дней назад +1

      ​@@coffeetableaudios6010കർണാടകയിൽ പോത്തിറച്ചി ചിലവാകില്ല -
      മുഴുത്ത കാളകളാണ് അവർക്ക് പ്രിയം
      മുഴുത്ത കാളകളിൽ മെഡിസിൻ കൂടും എന്നാണ് അവർ പറയുന്നത്.

  • @sirajmooppan7218
    @sirajmooppan7218 13 дней назад +1

    Eniyippo avarkum koodi kooti athum koodi janam thagannam mathrboomi

  • @raaahulrj
    @raaahulrj 13 дней назад +2

    കർഷകന് കിലോക്ക് 300ൽ താഴെ കിട്ടിയാലും വൻ ലാഭം ആണ്! മറ്റു കന്നുകാലികളെ അപേക്ഷിച്ച് പോത്തിന് തീറ്റ ചെലവ് കുറവാണ് ! ഇതൊക്ക ഉടായിപ്പ് ആണ്, എത്ര കിട്ടിയാലും ഇല്ല ഇല്ല എന്ന പറച്ചിൽ 😂

    • @sreedeviks9743
      @sreedeviks9743 7 дней назад

      പോത്തിനെ വളർത്താൻ മറ്റു കാന്നുകാലികളെക്കാൾ പ്രയാസമാണ് പോത്തിൽ കുട്ടികൾക്ക് കിലോ 165 ഉം 170 ഉം രൂപ വിലയാണ് തീറ്റച്ചിലവ് ദിവസം 200 രൂപയിൽ കൂടുതലാണ് ഒരു വർഷം കഴിഞ്ഞാൽ 75,000 കിട്ടും ചിലവും അത്രയും ആകും

    • @raaahulrj
      @raaahulrj 7 дней назад

      @sreedeviks9743 പോത്തിന് ബിരിയാണി ആണോ വെച്ച് നൽകുന്നത് 😂 ഇവിടത്തെ ഒരു കർഷകൻ പറഞ്ഞത് നിങ്ങൾ പറഞ്ഞതിന്റെ 10 ൽ 1 ചിലവേ ആകൂ എന്നാണ് 😂 പാടത്തും ചെളിയിലും അഴിച്ചു വിട്ടു വളർത്തുന്ന രീതിയാണ് കേട്ടോ....

  • @justinsudha5571
    @justinsudha5571 7 дней назад

    ചേട്ടാ എവിടെയാണ് 400 രൂപ ഇന്ന് ഞാൻ ഒരു കിലോ പോത്ത് വാങ്ങിച്ചത് 480 രൂപ