സൂറ ഫാത്തിഹയിലെ ഈ ഒരൊറ്റ ആയത്ത് ജനങ്ങൾ വിശദമായി പഠിച്ചാൽ അന്ന് സമസ്ത പിരിച്ചു വിടേണ്ടി വരും, തീർച്ച

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 105

  • @fidhapp5384
    @fidhapp5384 11 месяцев назад +10

    റബ്ബേ ഈപ്രാസങ്ങികന് ദീർഗാ യിസ് നൽകണേ.

  • @sabeedanazeer9999
    @sabeedanazeer9999 11 месяцев назад +26

    ഈമാൻ വർദ്ധിക്കാൻ സഹായിക്കും ഇത്തരം പ്രഭാഷണങ്ങൾ. അല്ലാഹു ഉന്നത സ്ഥാനം കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 11 месяцев назад +20

    സമസ്ത മത കൂടാരം
    ശിർക്ക് ബിദ്അത്ത് ഖുറാഫാത്ത് ഹറാമായ ജാറ ബിസിനസ് നടത്തുന്ന അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കൽ സി എം മടവൂരിനെ വിളിച്ചു പ്രാർത്ഥിക്കൽ ഈ പിഴച്ച കോമിന് അല്ലാഹുവും റസൂലും ആയി യാതൊരു ബന്ധവുമില്ലാത്ത കൗമ്
    അല്ലാഹുവേ ഈ കൗമിനെ നീ ഹിദായത്ത് നൽക് റബ്ബേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @HaneefaHydru
      @HaneefaHydru 11 месяцев назад +1

      വഹാബികൾജിന്നിനോട്.വിളിച്ച്(പാർതഥിക്കുന്നുഉമർമൗലവിയുടെതീട്ടത്തിൽതൗഹീദ്തപ്പുന്നു

  • @nafeesanafeesa2316
    @nafeesanafeesa2316 11 месяцев назад +17

    അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ് ആരോഗൃവും നൽകട്ടെ ആമീൻ

  • @aboobackerareekal1866
    @aboobackerareekal1866 11 месяцев назад +26

    റബ്ബേ..... സമസ്തക്കാർക്ക് നേർവഴി ( ഹിദായത്ത്)മനസ്സിലാക്കാൻ തൗഫീഖ് നസ്വീബാ ക്കേണമേ..........ആമീൻ.

  • @aliyafabi
    @aliyafabi 11 месяцев назад +12

    ശിർക്ക് ചെയ്യുന്നവരെ അല്ലാഹുശപിക്കട്ടേ ആമീൻ

  • @rasiyapadath4936
    @rasiyapadath4936 2 месяца назад +3

    അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ്

  • @suharatkp3379
    @suharatkp3379 11 месяцев назад +9

    Rabb usthadinu Deerghayussum
    Aarogyavum aafiyathumnalkatte

  • @abduljabbar5612
    @abduljabbar5612 11 месяцев назад +11

    അല്ലാഹുവേ ഈ ഉസ്താദിനെ നേർ വഴിയിലാക്കേണമേ

    • @shajitha5515
      @shajitha5515 11 месяцев назад +2

      താങ്കൾ തൗബ ചെയ്യ്ത് മടങ്ങിക്കോ

    • @shanvasshan2074
      @shanvasshan2074 11 месяцев назад

      ഉസ്താദ് പറഞ്ഞതാണ് സത്യം
      അത് മനസ്സിലാക്കി ജീവിച്ചാൽ ദുനിയാവിലും ആഹിറത്തിലും നമ്മുക്ക് രക്ഷപെടാം

    • @VphassanVphassan
      @VphassanVphassan 11 месяцев назад

      ഇങ്ങനെയും ഉണ്ടോ ജാഹിലീങ്ങൾ നേർ വഴി കാണികുന്നവരോട് തൗബ ചെയ്യാൻ പറയുന്ന പൊട്ടൻ

  • @zeenatht7389
    @zeenatht7389 10 месяцев назад +1

    Ameen Ameen ya Rabbal Alameen🤲🤲🥺

  • @kcummer9566
    @kcummer9566 11 месяцев назад +7

    Mashaallah Alhamdulillah Alhamdulillah AllahuAkber 💯❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹💚

  • @suharatkp3379
    @suharatkp3379 11 месяцев назад +4

    Jazakkallahu khair

  • @shareenapcpc303
    @shareenapcpc303 11 месяцев назад +2

    Mashaallah ❤️❤️❤️

  • @ShamlyShamly-q6z
    @ShamlyShamly-q6z 11 месяцев назад +7

    അൽഹംദുലില്ലാഹ്

  • @zeenatht7389
    @zeenatht7389 10 месяцев назад +1

    Mashaallah❤❤😢

  • @MuhammedAli-s1x
    @MuhammedAli-s1x 11 месяцев назад +8

    മാഷാ. അല്ലാഹ്
    . അൽഹംദുലില്ലാഹ്

  • @suharatkp3379
    @suharatkp3379 11 месяцев назад +7

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mariyambeebi7415
    @mariyambeebi7415 11 месяцев назад +5

    Enneyum abduljabbarineyum usthadine pole nervayiyil akaname allah

  • @rishinpk5948
    @rishinpk5948 11 месяцев назад +2

    Jazakallah khaira

  • @rahmathraheema5279
    @rahmathraheema5279 11 месяцев назад +6

    حسبنا الله ونعم الوكيل ونعم المولى ونعم النصير

  • @frkhan7596
    @frkhan7596 11 месяцев назад +5

    Alhamdulillah subhanallah masha allah barakallah

  • @naheemkkaruvadan1656
    @naheemkkaruvadan1656 2 месяца назад

    സുന്നത്ത് ആയ വേഷം കൂടെ ഉണ്ടെങ്കിൽ ഒന്നൂടെ നന്നായിരുന്നു 🎉❤

  • @Muhammed-e4v7j
    @Muhammed-e4v7j 11 месяцев назад +1

    Good speech. Iniyum kelkan avasaram nalgane nadhaa..

  • @MohamedMansoor-c8y
    @MohamedMansoor-c8y 11 месяцев назад +4

    മാഷാ അള്ളാ

    • @abdulbazith7922
      @abdulbazith7922 11 месяцев назад

      അൽ കഹ്ഫിന്റെ അവസാന രണ്ട് ആയത്തിന്റെ അർത്ഥം ഒന്ന നോക്കു ഖുൽ ഇന്ന മാ അന ബഷറും മിസ് ലുക്കും നബിയെ പറയുക ന്താൻ നിങ്ങളെ പോലുള്ള മനുഷ്യൻ മാത്രമാണ് ഖുര ആൻ അർത്ഥം പഠിക്കു

  • @taherapalat798
    @taherapalat798 3 месяца назад

    Allahu Akbar. ❤

  • @VkddVkd
    @VkddVkd 3 месяца назад

    Mashaallah

  • @suharatkp3379
    @suharatkp3379 11 месяцев назад +3

    Good speech

  • @aseemaslam
    @aseemaslam 9 месяцев назад

    ആമീൻ

  • @abdurahimankunnoth6075
    @abdurahimankunnoth6075 2 месяца назад

    സ്വന്തം നിലക് വ്യാഖ്യാനിക്കല്ല സലിഹീങ്ങൾ ആരാണെന്നു
    ശരികും മനസ്സിലാക്

  • @muneerasidiqmuneerasidiq738
    @muneerasidiqmuneerasidiq738 11 месяцев назад +2

    Alhamdulillah

  • @PookoyaValiyamathil
    @PookoyaValiyamathil 11 месяцев назад

    താങ്കളുടെ പ്രസംഗങ്ങൾ വളരെ ഇഷ്ടത്തോടെ കേൾക്കുന്ന ഒരാളാണ് ഞാൻ.ഈ പ്രസംഗത്തിൽ മടവൂരിനേയും,മമ്പുറം തങ്ങളേയും താങ്കളും ഔലിയ ആയി അംഗീകരിക്കുകയാണോ?അല്ലാഹുവിന്റെ റസൂൽ(സ) ഔലിയാക്കളായി പരിചയപ്പെടുത്തിയവരെ മാത്രമെ നമുക്ക് അല്ലാഹുവിന്റെ ഔലിയാക്കളായി അംഗീകരിക്കാനാവു എന്നല്ലേ സലഫികൾ പഠിപ്പിക്കുന്നത്?,എന്നിട്ട് ഇവരെയൊക്കെ ഔലിയാക്കളാക്കി ചിത്രീകരിക്കുന്ന തരത്തിലായിപ്പോയീ ഈ സംസാരം.

  • @ayshabanu3743
    @ayshabanu3743 11 месяцев назад

    ❤❤

  • @AshrafMA-h8s
    @AshrafMA-h8s 11 месяцев назад +1

    മുജാഹിലി ങ്ങൾ പഠിപ്പിക്കണ്ട. സുന്നികൾ റസൂലിന്റെ കാലത്ത് തൊട്ട് പഠിച്ചിട്ടുള്ളതാ. മുജാഹിദെ നീ നൂറ് വർഷം ആയിട്ടുള്ള ഫാതിഹ പഠിക്കാൻ തുടങ്ങിയ ട്ട്

  • @suharatkp3379
    @suharatkp3379 11 месяцев назад

    Aam

  • @HaneefaHydru
    @HaneefaHydru 11 месяцев назад +1

    അത്.തന്നെയാണ്സുന്നികളുംപറയുന്നത്.വഹാബീസംപിരിച്ചുവിടേണ്ടിവരും.വഹാബികളുടെതൗഹീദ്ഉമർമൗലവിയുടെകാഷ്ടത്തിൽK.V.അബ്ദുലത്തീഫ്മൗലവി.ഇതെല്ലെവഹാബിതൗഹീദ്

  • @malimisbahim445
    @malimisbahim445 11 месяцев назад +1

    വഹാബിയുടെ തൗഹീദ്
    ഇന്നലെ ഒന്ന്
    ഇന്ന് മറ്റൊന്ന്
    നാളെ വേറെ....
    മതയുക്തിവാധികളാണവർ

  • @shahmilshahm5225
    @shahmilshahm5225 11 месяцев назад +2

    ഏതാണ് ചൊവ്വായ പാത?

  • @muhammedrayees3693
    @muhammedrayees3693 11 месяцев назад

    ഫാതിഹ പഠിക്കാത്തത് കൊണ്ടായിരിക്കും മുജാഹിദ് എട്ടും പത്തുമായി മാറിയത്😂 പരസ്പരം ഇയ്യാകനഅബുദു വ ഇയ്യാക നസ്തഈൻ ഓതി ശിർക്കും കുഫ്റും ആരോപിക്കുന്നു മുജാഹിദ്ദുകൾ

  • @molsanasana
    @molsanasana 11 месяцев назад +4

    സമസ്ത ക് എന്താ കുഴപ്പം

    • @shamsushamsumpd2390
      @shamsushamsumpd2390 7 часов назад

      മൊത്തത്തിൽ പ്രശ്നം ആണ്

  • @sadarkv9952
    @sadarkv9952 9 месяцев назад

    പരിയായങ്ങൾ പറഞ്ഞു പറഞ്ഞു ആവശ്യ മില്ലാതെ നീട്ടുന്നു....

  • @abdulkadhirpa617
    @abdulkadhirpa617 11 месяцев назад +2

    ഫൈസൽ മൗലവി ആണോ അതോ അനസ് ആണോ..........

  • @abdulkadhirpa617
    @abdulkadhirpa617 11 месяцев назад +2

    എട്ട് വിഭാഗത്തിൽ ഈ ആയത്തിൻ്റെ പരിധിയിൽ വരുന്ന മുജാഹിദ് ഏതാണ് 😂

  • @india267
    @india267 11 месяцев назад

    വഹാബികളെ തൊട്ട് അല്ലാഹു നമ്മുടെ മക്കളെ കാക്കണേ

  • @abdurahman5271
    @abdurahman5271 11 месяцев назад +1

    Atukondutenneyanumujahiddivasavumpillarunnad

  • @india267
    @india267 11 месяцев назад

    ഈ വിഭാഗമല്ലേ നബിയേ കൊച്ചാക്കുന്നത്

  • @muhammedshafi3576
    @muhammedshafi3576 11 месяцев назад +5

    ശരിയായാപത... അതാണ് പുണ്യ സമസ്ത

    • @shajitha5515
      @shajitha5515 11 месяцев назад +4

      ബഹുദൈവാരാധന

    • @mohammedrafeequeparedath1239
      @mohammedrafeequeparedath1239 11 месяцев назад +4

      മരണപ്പെട്ടു പോയവരെ വിളിച്ചു പ്രാർത്ഥന നടത്തുന്നവരാണോ ശരിയായ പാതയിലുള്ളവർ. കഷ്ടം. സഹോദരാ തൗബ ചയ്തു മടങ്ങിക്കോ

    • @mohammedkoyamp9363
      @mohammedkoyamp9363 11 месяцев назад

      Barelvi samastha

    • @shamsnk8435
      @shamsnk8435 11 месяцев назад +1

      prasthanamethenn paranjittilla Eakanaya rabbine mathram aradikkunna avanod mathram chodikkunna avante adimakal mathram

    • @shamsnk8435
      @shamsnk8435 11 месяцев назад

      🤲🤲🤲

  • @MusthafaSaadi-e6t
    @MusthafaSaadi-e6t 11 месяцев назад +1

    അപ്പോൾ മനസ്സിലാക്കും നിങ്ങളുടെ മതം ഏതാണെന്ന്

  • @nmuhammad6332
    @nmuhammad6332 11 месяцев назад

    Ll😊

  • @malimisbahim445
    @malimisbahim445 11 месяцев назад

    നിനക്കെന്തറിയാ० ജാഹിൽ മൗലവീ.....😊

  • @musthafakalathil5140
    @musthafakalathil5140 11 месяцев назад

    മുജാഹിലുകൾ സ്വാഹാബത്തിനെപ്പോലും പിൻപറ്റില്ല എന്ന് പറയുന്നവർ.

  • @abdulrahimanhaneefa6314
    @abdulrahimanhaneefa6314 11 месяцев назад

    Anugrahikkapettavar yenthayalum mujahidum salafium alla

  • @Kunhayin-n4p
    @Kunhayin-n4p 9 месяцев назад

    Eee.sheithane. Kandal eemankurayum

  • @MusthafaSaadi-e6t
    @MusthafaSaadi-e6t 11 месяцев назад +1

    എടോ ചങ്ങാതി ബാലുശേരി മൗലവി പറഞ്ഞത് മുഹമ്മദ് നബി സാധാ പച്ചയായ മനുഷ്യനാണ് മറ്റൊരു പുരോഹിതൻ പറഞ്ഞത് അറബി പയ്യനാണ് പിന്നെ നിങ്ങൾക്കെന്ത് പ്രവാചകന്മാർ ജനങ്ങളെ വിധികളാക്കല്ലേ മാലി

    • @muhamedziyad4166
      @muhamedziyad4166 11 месяцев назад +7

      പച്ചയായ മനുഷ്യനാണ് എന്നത് ശരിയാണ് ... സാധാ മനുഷ്യനും അദ്ദേഹവും തമ്മിൽ ഒരേയൊരു വ്യത്യാസം മാത്രം, അദ്ദേഹത്തിന് പ്രവാചകത്വം കിട്ടിയിട്ടുണ്ട്, അതിന് വേണ്ടി കോടാനുകോടി മനുഷ്യരിൽ നിന്ന് റബ്ബ് പ്രിയ മുത്ത് നബി(സ)യെ ആണ് തിരഞ്ഞെടുത്തത്. അത് കിട്ടും മുൻപ് അദ്ദേഹം ഒരു അറബി പയ്യൻ ആയിരുന്നു എന്നത് ശരിയാണ്...!!

    • @AkKk-ux2zb
      @AkKk-ux2zb 11 месяцев назад +1

      ആൽ കഹ്‌ഫ്. ആയത് 110 ഒന്ന് പടിക്കു. സമസ്ത ഉസ്താദിന്നോട് ചോദിക്

    • @PookoyaValiyamathil
      @PookoyaValiyamathil 11 месяцев назад

      ചെറിയേപ്പി എന്നവൻ നബി(സ)യെക്കുറിച്ച് കുഞ്ഞൻ എന്ന് പറഞ്ഞതിനെക്കുറിച്ചെന്ത് പറയുന്നു?സാക്ഷാൽ കാന്തപുരത്തിന്റെ മകൻ മുഹമ്മദേ നിന്നെ എന്ന് പറഞ്ഞതിനെക്കുറിച്ചെന്താ മുണ്ടാട്ടമില്ലേ!?

  • @najeebeloor1442
    @najeebeloor1442 11 месяцев назад

    Samantha pirucgu vittal pinne ningal illallo.. rss ne pole shathru undu shstgru undu ennu paranjanu ningal prabothanam nadathunnathu.

  • @Alfala_786
    @Alfala_786 11 месяцев назад +3

    സമസ്തയാണ് ശരി. സ്വർഗം ഉറപ്പ് ആയത്ത് ഒ ഓതി ആളെ പറ്റി - ക്കാതെ പോടെ ശിർക്ക് പറയാതെ മുശിരിക്കേ

    • @muhammednishan5683
      @muhammednishan5683 11 месяцев назад

      😂😂😂

    • @shanvasshan2074
      @shanvasshan2074 11 месяцев назад

      😡😡😡😡

    • @muhammadkunhi.a8669
      @muhammadkunhi.a8669 11 месяцев назад

      ഖബർവ്യവസായത്തിലൂടെ പൈസയും മാല മൗലൂദിലൂടെ ശാപ്പാട് കൈമടക്ക് ഹഹഹഹഹഹഹ ചമസ്ത..

    • @shtla7970
      @shtla7970 11 месяцев назад

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുക...
      വിശുദ്ധ ഖുർആൻ അവതരിച്ച കാലത്ത് തന്നെ അള്ളാഹുവിന്റെ ഈ 👆കല്പന വിശുദ്ധ ഖുർആനിൽ ഉണ്ടായിട്ടും പ്രതിസന്ധികളിൽ ഖബറിൽ ഉള്ളവരോട് സഹായം തേടാൻ പോകുന്ന മതം സമസ്ത മതം

  • @muneerbathery7360
    @muneerbathery7360 11 месяцев назад

    ഇതേത ജിന്ന്

  • @ashrafajwa1628
    @ashrafajwa1628 11 месяцев назад

    Onnu podu. Kakah

  • @india267
    @india267 11 месяцев назад

    വഹാബികൾ ലോകത്ത് വരുന്നതിന് മുമ്പ് ഇവിടെ സുന്നികൾ ഉണ്ട്

  • @fahadvk608
    @fahadvk608 11 месяцев назад

    Aayethe padicha aaya kadelilaayine poyed

  • @muneerbathery7360
    @muneerbathery7360 11 месяцев назад

    സമസ്തക്കാരുടെ ശൈലി കോപി

  • @sarashamsham856
    @sarashamsham856 11 месяцев назад

    നിങ്ങളുടെ ഉമ്മക്ക് ഗർഭമുണ്ടാവാൻ... പടച്ചോനോട് ദുആ ചെയ്താൽ മാത്രം മതിയല്ലോ... എന്തിനാണ് വാപയോടെ ഗർബമുണ്ടാകാൻ പറയാൻ നിക്കുന്നത്.. ശിർക്കല്ലേ 🤔

    • @weone603
      @weone603 2 месяца назад

      നീ ജനിക്കാൻ ഗർഭം ഉണ്ടാക്കിയത് സിഎം വന്നിട്ടാണോ

  • @muhammedasad3523
    @muhammedasad3523 11 месяцев назад

    Muslimukale kafirakkunna vibhagam, uppayeyum ummayeyum kafirakkunnavar ningalano sirathulmusthaqeem pathayil ullavar?

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 11 месяцев назад +8

    താങ്കൾ ആ ആയതിന്റെ തഫ്സീർ ശെരിക്കും ഒന്ന് മനസിലാക്കണം പ്ലീസ്,

  • @safiyasafiya7676
    @safiyasafiya7676 3 месяца назад

    Mashaallah

  • @jaisalullattupara1129
    @jaisalullattupara1129 11 месяцев назад +2

    ❤❤

    • @junaidashajahan3437
      @junaidashajahan3437 3 месяца назад

      കേൾക്കുമ്പോൾ നല്ല മനസോടെ ഇരുന്ന് കേൾക്കു അള്ളാഹു യെല്ലപേർക്കും ഹിദായത് കൊടുക്കട്ടെ 🤲🤲🤲🤲🤲🤲🤲

  • @shareenapcpc303
    @shareenapcpc303 11 месяцев назад

    ❤❤❤