കൃപാസനത്തിൽ വന്ന് അൾത്താരയിൽ നോക്കി കുറെ നേരം കരഞ്ഞുപോയി അടിപൊളി സാക്ഷ്യം.. |

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии •

  • @thomasmathew1524
    @thomasmathew1524 9 часов назад +1

    മാതാവേ എൻറെ ജീവിതാവസാനം വരെ ഈശോയും മാതാവും എൻറെ കൂടെ നിൽക്കേന മേ 🙏🙏🙏🙏🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @JieoJose
    @JieoJose 5 часов назад

    അമ്മേ മാതാവേ എനിക്കു വിസ കിട്ടണമേ 🙏

  • @reghurajv9078
    @reghurajv9078 День назад +2

    അമ്മേ മാതാവേ, എന്റെ ജോലി നഷ്ടപ്പെടാതെ കാത്തു കൊള്ളേണമേ മാതാവേ 🙏🙏🙏

  • @KumarDas-m6b
    @KumarDas-m6b Час назад

    മാതാവേ എന്റെ അഭിനന്ദു മോന്റെ ഇപ്പോഴത്തെ സ്ഥിതി അമ്മക്കറിയാം. മാതാവേ മണി പറഞ്ഞ കമ്പനിയിൽ ഒരു വിസ സെരിയാക്കി കൊടുക്കണമെയമ്മയോടെ അപേഷിക്കുന്നു. കൈവെടിയരുതേ അമ്മേ ന്യൂ ഇയറിൽ കിട്ടുവാൻ അനുഗ്രഹിക്കേണമേ amme🙏🙏🙏🙏🙏

  • @alphonsakk5286
    @alphonsakk5286 День назад

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ അമ്മേ മാതാവേ

  • @MaryAnthappan-c7l
    @MaryAnthappan-c7l День назад

    അമ്മയെ പരിശുദ്ധ അമ്മേ എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ

  • @alphonsakk5286
    @alphonsakk5286 День назад

    അമ്മേ മാതാവേ എൻെറ മകന് അനുയോജ്യമായ പങ്കാളിയെ ലഭിക്കാൻ ഈശോയോട് പ്രാർത്ഥിച്ചു സാധ്യമാക്കി തരണമെ അമ്മേ മാതാവേ

  • @ananthanmc1053
    @ananthanmc1053 23 часа назад

    Amma mathava enikorujollythannuanugrahikana Ammamathava 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RaniThomass
    @RaniThomass 20 часов назад

    അമ്മേ മാതാവേ എന്റെ മകന് ഒരു നല്ല ജേലി നൽകണമെന്ന് പ്രതികണമേ🙏🙏🙏

  • @KunjumolJames-r9e
    @KunjumolJames-r9e 21 час назад

    Amen

  • @alphonsakk5286
    @alphonsakk5286 День назад

    അമ്മേ മാതാവേ എൻെറ മകൻെറ റിസർച്ച് ശരിയായി ചെയ്യുന്നതിന് സഹായിക്കണമെ അമ്മേ മാതാവേ

  • @jencykuriakose7825
    @jencykuriakose7825 День назад

    Ente amme mathave ente monu Nalla oru joli nalki anugrahikemame monum pappayum njanum othiri vishamikkunnundu amme mathave ente mone kaninju anugrahichu Nalla oru joli nalkename

  • @rushinmk5526
    @rushinmk5526 День назад +2

    അപ്പുറത്ത് സ്ത്രീ ആണോ ഉറപ്പിച്ചോ അത് മാതാവ് തന്നെ സഞ്ചാരി മാതാവ് കൃപയുടെ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ ❤

  • @mariammak.v4273
    @mariammak.v4273 21 час назад

    Amme Parishta Mathave Nanni Nanni Nanni.

  • @RajaniK-e8g
    @RajaniK-e8g 22 часа назад

    Amma Anna ammayuda prarthikunu sakchi yakana anta kudumpathakakana

  • @seenawilson-ul3sc
    @seenawilson-ul3sc День назад

    Ente amme ente barthavinte kurevarshamayittulla mathiapanathe januvarimasathinullil thanne mattithannu enne sakshiyamkitharename

  • @SomiShibun
    @SomiShibun День назад

    Mathava enna prathishkkarnathitta Sakshiakki mattana

  • @sanjuyt2010
    @sanjuyt2010 21 час назад

    🏡😭😭😭🙏🙏🙏🙏

  • @PriyaPriya-x9f4d
    @PriyaPriya-x9f4d День назад

    എന്റെ അമ്മ മാതാവേ എനിക്ക് ഒരു ജോലി ശരിയാക്കി തരണമേ