എങ്ങനെ ചെയ്യാം 12000 ബിസ്മിയുടെ അമൽ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 10 май 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
    #12000ബിസ്മി
    #12000bismi
    #bismiyudeamal
    #ബിസ്മിയുടെഅമൽ
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGizCLIQnGoxCF/
    🟢Whatsapp Channel Link
    whatsapp.com/channel/0029Va9V...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp.com/FBAuwrH2VHk...
    2️⃣
    chat.whatsapp.com/GEYuS314KsI...
    1️⃣
    chat.whatsapp.com/IgYptcWnWJC...
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    RUclips: / @nooremadeenathangal
    Instagram : arsha_tgl?i...
    Facebook : arshad.shah....
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Комментарии • 1,2 тыс.

  • @NOOREMADEENATHANGAL
    @NOOREMADEENATHANGAL  Месяц назад +363

    *എല്ലാവർക്കും ചൊല്ലാനുള്ള ഇജാസത് നൽകുന്നൂ. ചൊല്ലിക്കോളൂ* 🌷

  • @midumedia6515
    @midumedia6515 19 дней назад +11

    ഉസ്താതേ ഞാൻ ഇന്നാണ് ഉസ്താതിന്റെ ഈ വീഡിയോ കാണുന്നത്. എന്റെ മകന് നല്ല ജോലി ലഭിക്കാന് ഞാൻ 12000 ബിസ്മി ചൊല്ലാൻ ഞാൻ നിയ്യത്ത് ചെയ്യുന്നു ഉസ്താത് ഇജാസത്ത് നൽകണേ . ഉദ്ധേഷം നിറവേറാൻ ദുഹാ ചെയണം .

  • @hourjdvvkr
    @hourjdvvkr Месяц назад +26

    ഈ അറിവ് പറഞ്ഞു തന്ന തങ്ങൾ പാപ്പാ ക്ക് അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ ആമീൻ 🤲🤲🤲🤲അല്ലാഹ് നാളെ സയ്യിദൻ മാരുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടാണെഅല്ലാഹ് ആമീൻ 🤲🤲🤲🤲🤲

  • @rasiyakabeer6024
    @rasiyakabeer6024 2 дня назад

    ഉസ്താദേ കടങ്ങൊരുപാടുണ്ട് എത്രയുംവേഗം കടങ്ങൽവീടാനും സ്വന്തമായി ഒരു വീടാവാനും നിയത്തുവച്ചു ഞാൻ ബിസ്മി ചെല്ലാൻ കരുതുന്നു ഉസ്താദ് ദുആ ചെയ്യണേ അള്ളാഹു എല്ലാര്ക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @rasiyas313
    @rasiyas313 20 дней назад +6

    അസ്സലാമു alaikkk.ഉസ്താദ് എനിക്ക് ബിസ്മി ചെല്ലാൻ ഇജാസത് തരണം അത്രയേറെ തകർന്നിട്ടാണ് എന്റെ മകന്റെ കാര്യത്തിൽ...

  • @nasirnas3562
    @nasirnas3562 Месяц назад +82

    ഉസ്താദേ 12000 ബിസ്മി ചൊല്ലാൻ നിങ്ങൾ ഇജാസത്ത് തരണം നിങ്ങളെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്നെപ്പോലെ വിളിച്ചിട്ട് കിട്ടാത്തവരുണ്ടാകും അപ്പോ എല്ലാവർക്കും തങ്ങൾ ഇജാസത്ത് തരണം നിങ്ങളെ പ്രാർത്ഥനയിലും ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം ഇത് ചെയ്യുന്ന എല്ലാവരുടെയും മുറാദ് റബ്ബ് ഹാസിലാക്കി തരട്ടെ ആമീൻ

  • @user-dw2yo8os9d
    @user-dw2yo8os9d 12 дней назад +2

    ഞാൻ 12 ആയിരം ബിസ്മി ചൊല്ലാൻ നെയ്യത്ത് ചെയ്യുന്നു ഉസ്താദ് ഇജാസത്ത് തരണം എന്റെ മകൾക്ക് ഒത്തിരി മാനസിക പ്രശ്നങ്ങളുണ്ട് എനിക്ക് ശരീരം മുഴുവനും വേദനയും പാലു വേദനയും നടുവേദനയും ആണ് മകന് ഒരുപാട് കടങ്ങളുണ്ട് എല്ലാത്തിനും വേണ്ടി നിയ്യത്ത് ചെയ്യുന്നു ഉസ്താദിന്റെ ചെറിയ പെടുത്തണം അല്ലാഹു നമ്മളെ എല്ലാവരെയും ഈ പരിശുദ്ധമായ ദിവസത്തിന്റെ വർക്കത്ത് കൊണ്ടിട്ട് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @jesiljasi163
    @jesiljasi163 Месяц назад +10

    ഉസ്താദ് ഞാനും ചൊല്ലാൻ തുടങ്ങുകയാണ് ഇജാസത് തരണം 20വർഷമായി വാടക വീട്ടിൽ ആണ് കടങ്ങൾ വീടാനും വീടുണ്ടാകാനും ഭർത്താവിന് വിസ ശരിയാകാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻😭😭😭

  • @subaidabasheer8528
    @subaidabasheer8528 19 дней назад +4

    ഉസ്താദ് ഞാൻ നു 12000 യിരഠ ബിസ്മി ചേലും ന്നുണ്ട് ഞാൻ ഇന്നണ് ഈ ദുഹ കണ്ടത് എനികു ഒരു പാട് പ്രയാസം ഉണ്ട് അത് വിടനും എന്റെ കടം വീടി കിട്ടാനും എന്റെ മരുമകന്റെ കടം വിടാനും എല്ലാവർകം അരെ കിമുള തിർക ആയുസ് കിട്ടാനുംദുആ ചെയ്യണം ഉസ്താദേ

  • @diyanworld2835
    @diyanworld2835 Месяц назад +4

    ഉസ്താദ്ദേ ഞാൻ ഇന്നാണ് ഈ അമൽ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്റെ ഭർത്താവിന്റെ ജോലിയിൽ ബർക്കതിന് വീണ്ടിയും ഇക്കാന്റെ അടുത്തേക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ട് അത് പെട്ടന്ന് നടക്കാൻ വേണ്ടിയും എനിക്ക് pcod യുടെ പ്രശ്നം ഉണ്ട്‌ അത് ഇനി ഒരു സ്കാനിംഗ് ചെയ്യാൻ ഉണ്ട്‌ അതിൽ റിസൾട്ട് പോസിറ്റീവ് ആയി വരാനും ഇക്ക പ്രവാസത്തിലേക്ക് പോയിട്ട് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ട്‌ എപ്പോഴും സങ്കടം ആണ് 🤲വീട്പണി യും മറ്റുo നടക്കുന്നുണ്ട് ഇങ്ങനെ ഓരോ ഉദ്ദേശം വെച്ചിട്ടാണ് ഞാൻ ചൊല്ലുന്നത് ഉസ്താദ് ഇജാസത് നൽകണേ🤲🤲🤲🤲🤲

  • @shahana4s163
    @shahana4s163 Месяц назад +5

    ഉസ്താതെ ഞൻ ബിസ്മി ചൊല്ലാൻ തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി 2000 മാത്രമേ ചൊല്ലാൻ സാധിച്ചിട്ടുള്ളു കടം വീടാനായിരുന്നു അതിനിടയിൽ എന്റെ ഭർത്താവിന്റെ അവിഹിതബന്ധം കാരണം മനസ്സ് മുഴുവൻ ആ ഒരു കാര്യത്തിനായി അത് ഒഴിവാക്കാനുള്ള ദിക്റുകൾ ദുആകളുമായി കഴിന്നുപോകുന്നു തുടങ്ങിവെച്ച ബിസ്മി പൂർത്തിയാക്കാൻ ഉസ്താദ് ഇജാസത് തരണം.ഭർത്താവിന്റെ അവിഹിത ബന്ധം പ്രത്യേകം പ്രാർത്ഥിക്കണം

  • @joobisadi4626
    @joobisadi4626 Месяц назад +30

    എനിക്ക് മദീനയിൽ പോകാൻ ഭയങ്കരം ആഗ്രഹമുണ്ട്.. പോയാൽ തിരിച്ചു വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല ഉസ്താദ്.. മുത്തായ തങ്ങളോരെ ﷺ ചാരെ വന്ന് സലാം പറയുമ്പോൾ എന്റെ റൂഹ് അവിടമിൽ അണയാനാണ് എന്റെ ആഗ്രഹം.. മദീനത് എത്തിടുവാനും എന്റെ സ്വപ്നം പൂവണിയാനും വേണ്ടി ഞാൻ 12000 ബിസ്മി ചെല്ലാൻ നിയ്യത്താക്കിയിട്ടുണ്ട്.. തങ്ങൾ ഉസ്താദ് ഇജാസത് നൽകാമോ 🤲

    • @SFS320
      @SFS320 28 дней назад

      എവിടെ place

    • @joobisadi4626
      @joobisadi4626 28 дней назад

      @@SFS320 kannur

  • @Nadeera-hd8rq
    @Nadeera-hd8rq Месяц назад +18

    തങ്ങളെ ഒരു പാട് കടം ഉണ്ട് കടം വീടാൻ ഒരു വഴിയും ഇല്ലാ ഈ അടുത്ത സമയത്തു ആന്ന് തങ്ങൾ പറയുന്നത് കേൾക്കുന്നത് അന്ന് മുതൽ ഞാനും ഓരോന്ന് കേൾക്കുന്നു പറയുന്നത് പോലെ ചെയ്യുന്നുണ്ട് insha allah തങ്ങൾ ദുഹാ ചെയ്യണം

    • @beautiful5130
      @beautiful5130 Месяц назад +1

      ഞാനും ചെയ്യാറുണ്ട്

    • @abidsemi4308
      @abidsemi4308 Месяц назад

      ഒരു ദിവസം കൊണ്ട് ചൊല്ലി തീർക്കണോ സംശയം കൊണ്ട് ചോദിക്കുവാ ഒന്ന് പറയുമോ

  • @sijithakm6612
    @sijithakm6612 Месяц назад +23

    ഉസ്താതെ 12000 ബിസ്മി ചൊല്ലാൻ ഞാൻ നിയ്യത്ത് വെക്കുന്നു ഉസ്താദ്‌ ഇജാസത് നൽകണേ 🤲🏻🤲🏻ഉദ്ദേശം നിറവേറൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @salmanpkdmanu
    @salmanpkdmanu Месяц назад +6

    തങ്ങളെ എന്റെ വലിയ ഒരു ആഗ്രഹം നിറവേറാൻ ഞാനും ചൊല്ലാൻ തുടങ്ങുന്നു. ഉസ്താദ് ദുആ ചെയ്യണേ 🤲

  • @shibilim671
    @shibilim671 Месяц назад +29

    ഞാൻ ചൊല്ലാൻ തുടങ്ങി ബിസ്മി എൻറെ ആഗ്രഹം പൂർത്തിയാക്കാൻ തങ്ങൾ ദുആ ചെയ്യണം തങ്ങൾ ഇജാസത്ത് തരണം ബിസ്മില്ലാഹി റഹ്മാനി റഹീം

    • @hudhakp3420
      @hudhakp3420 Месяц назад +2

      തങ്ങളെ എനിക്ക് ഈജസത് വേണം ഈ ബിസ്മി ചൊല്ലാൻ

    • @nahan-nasnahan-nas2145
      @nahan-nasnahan-nas2145 Месяц назад

      Thangale ejasath tharanm njn thudangi bismi chollan

  • @ummusalmatp8112
    @ummusalmatp8112 Месяц назад +56

    ഞാൻ 4 തവണ ചെയ്തു എന്റെ ഉദ്ദേശം പൂർത്തിയായി ഉസ്താദിൽ നിന്നും ഇജാസത് വാങ്ങിയിരുന്നു. Alhamdulillah

    • @ZeenathK-et6bp
      @ZeenathK-et6bp Месяц назад +1

      Insha, Allah.duachyyne,ustathy

    • @islamicstatus750
      @islamicstatus750 Месяц назад +2

      Chollunnathinidak samsarikkan padille

    • @beenashajahan5410
      @beenashajahan5410 Месяц назад

      Njan cholli two times but no. result

    • @Calicut1234
      @Calicut1234 Месяц назад

      നിങൾ 12000 ഒന്നിച്ചു ചൊല്ലി തീർത്ഥത്താണോ....ഒന്ന് പറയുമോ...കുറച്ചു ദിവസങ്ങൾ കൊണ്ട് തീർത്താൽ മതിയോ

    • @ummusalmatp8112
      @ummusalmatp8112 Месяц назад

      Kurach divasangalkond chollitheerthu

  • @Shahadiya-hb7qc
    @Shahadiya-hb7qc 9 дней назад +6

    ഉസ്താദേ, എന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറാൻ വേണ്ടി ഞാൻ ചൊല്ലാരുങ്ങുന്നു. ഉസ്താദ് ദുആ ചെയ്യണേ

  • @Salva-mp1co
    @Salva-mp1co Месяц назад +8

    ഇൻശാ അള്ളാഹ്
    ഇന്നുമുതൽ ഞാൻ ചൊല്ലിതുടങ്ങും.
    എനിക്ക് എന്റെ ഭർത്താവിന്റെ കടങ്ങൾ വീട്ടി ഞങ്ങള്ക്ക് മക്കളുമൊത്തു ഉംറ ചെയ്യാൻ പോകണം. ഇൻശാ അള്ളാഹ്. താങ്കളുപ്പാപ്പാ ദുആ ചെയ്യണേ

  • @sabeenasabi3
    @sabeenasabi3 13 дней назад +2

    അൽഹംദുലില്ലാഹ് ഇന്നാണ് ഞാനിത് കാണുന്നത് കുറേ തിരഞ്ഞിരുന്നു ഇതിനെ കുറിച്ച് അറിയാൻവേണ്ടി ഇൻഷാ അള്ളാഹ് 🤲🏻ഞാനും നാളെതൊട്ട് തുടങ്ങണം മുറാദ് ആസിലാവാൻ ദുഹാ ചെയ്യണേ തങ്ങൾഉപ്പ 🤲🏻വല്ലാത്ത പ്രയാസത്തിലാണ് അവിടുന്ന് ഹിജാസത് ഞങ്ങൾക്കും തരണേ 🤲🏻🤲🏻🤲🏻🤲🏻😰😰

  • @SaleenaBasheer-eq9cw
    @SaleenaBasheer-eq9cw Месяц назад +5

    എൻ്റെ മോൻ്റെ ദുബായ് ലൈസൻസ് കിട്ടണം ഉസ്താദെ ഈ ഉമ്മ 12000 ബിസ്മി ചെല്ലാൻ തുടങ്ങുകയാണ് ദുആ ചെയ്യണെ

  • @AfnasApnu-wi6tq
    @AfnasApnu-wi6tq Месяц назад +8

    ഞാൻ 2000 ആകുമ്പോഴേക്കും എന്റെ കാര്യം ശെരിയായി 🤲🏻🤲🏻🤲🏻

  • @shakeelasaleem7308
    @shakeelasaleem7308 Месяц назад +2

    ഉസ്താദ് ഞാൻ ഇന്ന് ചെല്ലാന് പോകുന്നു ഉസ്താദിന്റെ ഇജാസത്ത് തരണം എന്റെ ഭർത്താവ് പോയിട്ട് ആറു വർഷമായി ആള് എത്ര വേഗം നാട്ടിൽ വരാൻ കുറെ മാസത്തെ ശമ്പളം കിട്ടാനുണ്ട് ചെല്ലുന്നുണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @ansif9895
    @ansif9895 7 дней назад +1

    ഉസ്താതെ ഞാൻ ചൊല്ലാൻ തീരുമാനിച്ചു ഉസ്താദ് ഇജാസത്ത് നൽകണേ ഉദ്ദേശം പൂർത്തിയവൻ ദുഹാ ചെയ്യണേ

  • @afiamnu
    @afiamnu Месяц назад +5

    അസ്സലാമുഅലൈക്കും ഉസ്താദെ എന്റെ ഭർത്താവിന്റെ ജോലി റെഡിആവാൻ 12000 ബിസ്മിചൊല്ലാൻതിരുമാനിച്ചു ഉസ്താദ് ഇജാസത്ത് തരണം🤲🤲

  • @raihanathck7560
    @raihanathck7560 Месяц назад +5

    ഉസ്താദേ മോന്റെ കല്ലിയാണം ഉറപ്പിച്ചിട്ടുണ്ട് റാഹത്തായി കഴിയാൻ തങ്ങൾ ദുആചെയ്യണേ 🤲🤲🤲

  • @Sulfath-ku5wr
    @Sulfath-ku5wr День назад

    ഉസ്ത്താതെ എന്റെ മോന് സപ്ലിമെന്ററി അലാട്ട്മെന്റിൽ അവൻ പഠിച്ച സ്കൂളിൽ അവന് വിചാരിച്ച വി ഷയ ത്തിന് അഡ്മിഷൻ കിട്ടാൻ വേണ്ടി ഞാൻ ചെല്ലാൻ തുടങ്ങാണ ഞാനും എന്റെ മോനും ചെയ്യുന്നുണ്ട്. ഉസ്ത്താദ് ഇജാസത്ത് നൽകി അനുഗ്രഹിക്കണം.

  • @sameerayousaf1013
    @sameerayousaf1013 Месяц назад +4

    അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകെട്ടെ . ആമീൻ

  • @sunipkd6714
    @sunipkd6714 Месяц назад +5

    ഞാനും ചൊല്ലാൻ തുടങ്ങട്ടെ ഉസ്താദേ .... ഇജാസത്ത് നൽകണം

  • @ParishabeeviShamsudheen
    @ParishabeeviShamsudheen Месяц назад +3

    ഞാനും ചെല്ലാൻ തുടങ്ങുന്നു ഉസ്താദ് ഇജാശത്തു ചെയ്യണം ആമീൻ

  • @jidhanjidhan3853
    @jidhanjidhan3853 Месяц назад +2

    ഞാൻ ചെല്ലാൻ തുടങ്ങുന്നു വെള്ളിയാഴ്ച രാവിൽ എൻ്റെ ഭർത്താവിന് വിസ ശരിയവൻ വേണ്ടിയും ആണ് ഉസ്താത് ദുഹ ചെയ്യാൻ

  • @ummarummar1881
    @ummarummar1881 Месяц назад +1

    Insha allaha ഞാനും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏼ഉസ്താദ്‌ ഇജാസത് നൽകണേ 🤲🏼🤲🏼🤲🏼

  • @zerabalki841
    @zerabalki841 Месяц назад +7

    ഞാൻ ചൊല്ലാൻ ഉദ്ദേശിക്കുന്നു ഉസ്താദ് ദുആ ചെയ്യണം ഇന്ഷാ അല്ലാഹ്

  • @nasarnazirnnazirn6278
    @nasarnazirnnazirn6278 Месяц назад +9

    ഞാൻ ചൊല്ലിയിട്ടുണ്ട് ഉസ്താദേ ഭർത്താവിന് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണം വിസിറ്റിംഗിലാണുള്ളദ് വിസ തീരാനായി

  • @sudheerbabu8132
    @sudheerbabu8132 Месяц назад +1

    ഉസ്താദെ ഞാൻ വ്യാഴ്ച ഓതാൻ തുടങ്ങും ഉസ്താദ് എനിക്ക് ഇജാസത്ത് തരണം ഞാൻ നടുവേദന കാരണം ഒരു പാട്ബുദ്ധിമുട്ടിലാണ് ദുആ ഇൽ ഉൾപെട്ടു ത്തണേ

  • @sulaikakunhammedsulaikakun5288
    @sulaikakunhammedsulaikakun5288 25 дней назад +1

    ഇൻഷാ അല്ലാഹ് ഉസ്താദെ 12000 ബിസ്മി ഞാനും ചൊല്ലാൻ തീരുമാനിച്ചു ഇന്ഷാ അല്ലാഹ്. എനിക്കും ഇജാസത് തരണേ പല മുറാതുകളും ഹാസിലാവാൻ ഉണ്ട് എല്ലാം നിറവേറി കിട്ടാൻ ദുആ ചെയ്യണേ 🤲🤲

  • @mekayees
    @mekayees Месяц назад +3

    ഉസ്താദ് ഒരുപാട് കടമുണ്ട് കടം വീടാനും എന്റെ അസുഖങ്ങളെല്ലാം മാറാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @safiyasafisafisafiya5416
    @safiyasafisafisafiya5416 Месяц назад +4

    ഞാനും ചൊല്ലാൻ തുടങ്ങുന്നു ദർത്താവിനെ കൊണ്ട് . വല്ലാത്ത വിഷമത്തിലാണ് തങ്ങൾ ഇജാസത്ത് തരണം

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 Месяц назад

      എന്ത്‌ പറ്റി അങ്ങിനെ പറയല്ലേ

  • @sameeranoushad4930
    @sameeranoushad4930 Месяц назад +2

    ഉസ്താദ് ഒരുപാട് പ്രയാസങ്ങൾ ഉണ്ട് കടം കൊണ്ട് വല്ലാത്ത പ്രയാസത്തിലാണ് ഞാനും ബിസ്മിയുടെ അമൽ ചെയ്യാൻ തീരുമാനിച്ചു ഉസ്താദ് ഇജാസത് തരണം
    തുഹായിൽ ഉൾപെടുത്താത്തണം

  • @noornisaasharaf754
    @noornisaasharaf754 16 дней назад +2

    ഇൻശാ അല്ലാഹ്. അടുത്ത വർഷത്തെ ഹജ്ജും ഉംറയും മദീന സിയാറത്തു ചെയ്യാനും ഒരുപാട് ആഗ്രഹിക്കുന്നു. താങ്കളുപ്പാപ്പ ദുആ ചെയ്യണേ

  • @dailyvlogsbyrahma
    @dailyvlogsbyrahma Месяц назад +4

    ഞാനും ചൊല്ലി തുടങ്ങിയിട്ടുണ്ട് തങ്ങൾ ഉസ്താദ് ഇജാസത് തരണം 🤲🏻

  • @muhammedhazan5326
    @muhammedhazan5326 Месяц назад +4

    💯 Sathyamanu ngan ee amal cheythu alhmdlillah ente agraham poorthiyayi ee arivu parangu thanna ustadin allhu aafiyathulla deergayuss tharatte aameen🤲

  • @sajnasajna1375
    @sajnasajna1375 Месяц назад

    ഉസ്താദേ എന്റെ മോൻ വിസ ശെരിയാവാൻ വേണ്ടി ഞാനും ബിസ്മി ചൊല്ലാൻ നിയ്യത്ത് ചെയ്തു.. ഉസ്താദിന്റെ പൊരുത്തതോടു കൂടി. ഇജാസത് തരണം

  • @KuttuUmaima
    @KuttuUmaima Месяц назад +2

    അൽ അംദുലില്ല ഞാൻ 12 000 രംബി സ്മി ചൊതീരം മുമ്പ് തന്നെ എൻ്റെ കര്യം പുർത്തി ആയി അടുത്ത ദ് ചോല്ലാൻ പ്രാവുകയാണ് ഉസ്താദ് ദുഹയിൽ ഉൾപെടുത്തേ

  • @sinushamiworld3488
    @sinushamiworld3488 Месяц назад +7

    ഞാൻ ഇന്ന് ചെല്ലാൻ പോകുന്നു ഒരുപാട് പ്രയസത്തിലാണ് ഉസ്താദ് ഇജാസത് തരണം

  • @kaulathkaulu5199
    @kaulathkaulu5199 Месяц назад +7

    അസ്സലാമു അലൈക്കും എനിക്കും 12000 ബിസ്മി ചൊല്ലാൻ ഇജാസത്ത് തരണം അല്ലാഹു തൗഫീഖ് ചെയ്യട്ടെ! ആമീൻ

  • @allupm5639
    @allupm5639 Месяц назад +2

    ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അത് തീരാൻ 12000 ബിസ്മി ചൊല്ലാൻ ഇജാസത് തരണേ ഉസ്താദ്ദേ ദുആ ചെയ്യണേ usthadhe

  • @rasalabu3782
    @rasalabu3782 Месяц назад +1

    ഉസ്താദേ ഞാനും ഈ അമൽ ചെയ്യുകയാണ് ഉസ്താദ് ഏജശത്തു തരണം എന്റെ ഭർത്താവ് സൗദിയിൽ പോയിട്ട് കുറെ വര്ഷങ്ങളായി നാട്ടിൽ വരന്നുന്നില്ല ഈഹാജത് ശരിയാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @muhammeddihan8956
    @muhammeddihan8956 Месяц назад +18

    എ നി ക്ക്‌ ഫലം കിട്ടി അൽഹംദുലില്ലാഹ്

    • @happycustomer9553
      @happycustomer9553 Месяц назад +1

      One day kond cholli theerkano?

    • @Mizna-f8p
      @Mizna-f8p Месяц назад

      വേണ്ട oru വെള്ളി ആഴ്ച തുടങ്ങു ​... വേഗം ചൊല്ലിത്തീർക്കുക വീഡിയോ ഫുൾ കണ്ടില്ലലെ @@happycustomer9553

  • @nazaredk2905
    @nazaredk2905 Месяц назад +4

    മക്കളുടെ ജീവിതം വളരെ സന്തോഷിത്തിൽ ആകുവാനും മക്കളെ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം കിട്ടുവാനും വേണ്ടി ഞാൻ 12000 ബിസ്മി ചൊല്ലാൻ ഉദ്ദേശിച്ചിട്ട് ഉണ്ട് തങ്ങൾ പ്രത്യോഗം ദുആ ചെയ്യണം

  • @rasheenathesleem4560
    @rasheenathesleem4560 5 дней назад +1

    തങ്ങളെ എന്നെ പറ്റിച്ചവർക്ക് തക്ക ശിക്ഷ അല്ലാഹു നൽകട്ടെ... ഇനി അവർ ആരെയും ജോലിയുടെ പേരിൽ പണം തട്ടിയെടുത്തു പറ്റിക്കാൻ പാടില്ല. അവർക്ക് എന്റെ സാലറി തരാൻ മനസ്സിൽ തോന്നിച്ചു ഇന്ന് തന്നെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 😢😢

  • @kamarullaila6107
    @kamarullaila6107 29 дней назад +1

    അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌ . ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ.. ഉസ്താദ് പറഞ്ഞു തന്ന 12000 ബിസ്മിയുടെ അമലും യാ ലത്വീഫ് എന്ന ഇസ്മിന്റെ അമലും ഞാൻ ഓതിയിരുന്നു. ഇപ്പോൾ എന്റെ വലിയ സംഖ്യ കടമുണ്ടായിരുന്നു അത് വീടിയിട്ടുണ്ട്. അതുപോലെ എന്റെ സഹോദരന്റെ സ്ഥലവും വീടും വിറ്റു കിട്ടിയിട്ടുണ്ട്. ഇനി സഹോദരന് വീട് വെക്കാൻ നല്ലൊരു സ്ഥലം കിട്ടണം, വീടും ഉണ്ടായി കിട്ടണം.അതിന് വേണ്ടി വീണ്ടും ചൊള്ളൻ ആഗ്രഹിക്കുന്നു. ഉസ്താദ് ഞങ്ങളുടെ ദുആ സ്വീകരിക്കാൻ ദുആ ചെയ്യണം. അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤❤😢😢 എനിക്ക് കൂടുതൽ പറയാൻ വാക്കുകളില്ല 😢😢😢😢

    • @shifinanazeer1539
      @shifinanazeer1539 26 дней назад

      Otta adikano bismi 12000cholleyndathu

    • @godisgreat1667
      @godisgreat1667 16 дней назад

      ഉസ്താദേ ചൊല്ലുണ്ട് ഉസ്താദ് ദുആ ചെയ്യണേ 🤲🤲

  • @Eva-Ami
    @Eva-Ami Месяц назад +3

    ഉസ്താദ്,, ഇന്ന് വെള്ളി,, ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്,, ഇൻശാ അല്ലാഹ് ഇന്ന് തന്നെ തുടങ്ങും,, അർഹമായ ദിവസവും 😍. ഉസ്താദ് ന്റെ പൊരുത്തത്തോടെ തുടങ്ങുന്നു,, ഉസ്താദ് ദുആ ചെയ്യണം.

  • @muneerap5120
    @muneerap5120 Месяц назад +4

    തങ്ങളെ ഞാൻ ചൊല്ലാൻ. തീരുമാനിച്ചു. Manassile ആഗ്രഹം സാധിക്കാൻ ദുആ ചെയ്യണേ 🤲

  • @subaidasubaidabeevi4574
    @subaidasubaidabeevi4574 Месяц назад

    തങ്ങൾ ഉസ്താദ് എന്റെ മരു മകൻ ചെയ്തുകൊണ്ടിരുന്ന ജോലി പോയി ആ ജോലി തന്നെ തിരിച്ചു കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ ഉസ്താദിന്റെ പൊരുത്തത്തോടെ തൗഫീഖ് തരണേ അല്ലാഹുവേ

  • @Fathima-fc3gk
    @Fathima-fc3gk Месяц назад +1

    ഉസ്താദ് എനിക്ക് ഇജാസത്ത് തരണം. ഞാൻ 2 തവണ ചൊല്ലിയതാണ്.രോഗം ശിഫ ആവാൻ, ജോലി കിട്ടാൻ, കല്യാണം ശരി ആവാൻ... എന്റെ ഹൈറായ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲..

  • @MuhammedMusthaf-ew6oz
    @MuhammedMusthaf-ew6oz Месяц назад +3

    Enikum ijaazath tharanam usthaad.. Valiya vishamathilaaan eluppam aavan duaayil ulperuthane usthaade

  • @rejilamujeeb3748
    @rejilamujeeb3748 Месяц назад +5

    ഞാൻ ഓതാൻ തുടങ്ങി ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @Sanha216
    @Sanha216 12 дней назад

    ഉസ്താതെ എന്റെ 7 വയസ്സുള്ള മകൾ ഉസ്താതിന്റെ വീഡിയോ കണ്ടിട്ട് ബിസ്മി ചൊല്ലാൻ തുടങ്ങിയിട്ടുണ്ട്, അവളുടെ വാപ്പിക്ക് ജോലിയിൽ ബർകത് ഉണ്ടാകാൻവേണ്ടി, ഞാൻ 12000 ബിസ്മി ചൊല്ലി കഴിഞ്ഞു. ഉസ്താതെ ദുആ യിൽ ഉൾപ്പെടുത്തണം. മോൾക്ക് വേണ്ടി ദുആ ചെയ്യണം

  • @ShanidaAsharaf
    @ShanidaAsharaf 16 дней назад +1

    ഉസ്താദ് അസ്സലാമുഅലൈക്കും എന്റെ മകൾ ബിഎസ്സി നേഴ്സിന് ഫസ്റ്റ് ഇയർ പഠിക്കുകയാണ് അവൾക്ക് ഇരുപതാം തീയതി പരീക്ഷയാണ് ഭയങ്കര പാടാണ് എന്ന് പറഞ്ഞു ഉസ്താദ് ഈ മജ്ലിസിൽ ഉള്ളവരും ദുആ ചെയ്യണം പഠിച്ചത് മറക്കാതിരിക്കാനും നല്ല മാർക്ക് കൂടി എല്ലാം മക്കളും ജയിക്കാൻ വേണ്ടി ദുആ ചെയ്യണം

  • @Asmabikareem
    @Asmabikareem Месяц назад +4

    തങ്ങൾ പാപ എന്റെ മോന്ന് രണ്ട് വർഷം ജോലിയുമൊന്നും ശെരി ആയിരുന്നില്ല ഇപ്പോൾ 12000 ബിസ്മി ചൊല്ലി തുടങ്ങിയപ്പോൾ നല്ലൊരു ജോലി ശെരിയായി തങ്ങളെ എന്റെ കുടുംബത്തിന്റെ മേൽ ദുആ ചെയ്യണം

  • @MuhammedShafi-rk2qc
    @MuhammedShafi-rk2qc Месяц назад +10

    ഉസ്താതെ oru മോൾ ഉണ്ട്‌ 15 വയസ് കഴിഞ്ഞു രണ്ടാമത് oru കുഞ്ഞുണ്ടവൻ ദുഹാചെയ്യണം 🤲🤲🤲🤲🤲

  • @user-xg3ly2bv8y
    @user-xg3ly2bv8y Месяц назад +1

    ഇൻഷാ അല്ലാഹ് ഇന്ന് വെള്ളിയാഴ്ച് രാവ് ഞാൻ ചെല്ലാൻ തുടങ്ങുവാ ഉസ്താദ് ദുആ ചെയ്യണം എൻ്റെ മോൻ exam എഴുതിട്ട് ഇരിക്കുവാ ലിസ്റ്റിൽ പേര് വരാൻ ഉസ്താദ് ദുആ ചെയ്യണം

  • @crazydudycrazyneenu7132
    @crazydudycrazyneenu7132 Месяц назад +2

    ഞാൻ ചൊല്ലാൻ തുടങ്ങിട്ടി ണ്ട് എൻ്റെ മകൾക്ക് ഒരു ജോലി കിട്ടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യുണം ഇജാസത്ത് തരണം🥺🥺🥺

  • @fasnafasna3599
    @fasnafasna3599 Месяц назад +4

    ഉസ്താദേ കടംവീടാൻ ദുആ ചെയ്യണേ

  • @ars.vlog04
    @ars.vlog04 Месяц назад +5

    തങ്ങളെ ഒരുപാട് കടം ഉണ്ട് വീടാൻ ദുആ ചെയ്യണേ

  • @afnaspathutirur7508
    @afnaspathutirur7508 Месяц назад

    എൻെറ മകൻ
    നാളെ രാവിലെ 6മണിക്
    ബൈറനിലെക്
    പോകുന്നു അവൻെറ യാത്ര
    യിൽഅളളാഹുഹൈറുകിടൂവാൻവേടീ
    ഉസ്താദ് ദുആ ചെയ്യണം

  • @FathimabeeviFathimabeevi-hu4tx
    @FathimabeeviFathimabeevi-hu4tx Месяц назад

    തങ്ങൾ ഉസ്താദ് എനി ക് ഉംറക്പോവാൻ വളരെ ആഗ്രഹം ഉണ്ട്
    മകൾക് ഗവണ്മെന്റ് ജോലി കിട്ടനും വേ ണ്ടീ യും 12000ബി സ് മി ചെല്ലാൻ തുടങ്ങു് ന്നു ഉസ്താദ് ദുവ ചെയ്യണം
    Ameen

  • @sahidaanver1061
    @sahidaanver1061 Месяц назад +4

    Alhamdulillah ente avashyam niraveri inshaallah iniyum thudarum

    • @Hazi-to3ux
      @Hazi-to3ux Месяц назад

      Periods timil chollamo?

    • @sahidaanver1061
      @sahidaanver1061 Месяц назад

      ദിക്ർ ആയി നിയ്യത്ത് കരുതി ചൊല്ലി

  • @hourjdvvkr
    @hourjdvvkr Месяц назад +5

    അൽഹാദുലില്ലാഹ് 🤲ഞാൻ ഇന്ന് ചൊല്ലാൻ തുടങ്ങി 3000 ആയപ്പൊത്തോതിന് എന്റെ ഭർത്താവിന്റെ പിണക്കം മാറി അല്ഹദുലില്ലാഹ് 🤲🤲🤲🤲🤲

    • @shahalashamlu3046
      @shahalashamlu3046 Месяц назад

      1ദിവസം 1000ചേലാണ്ടതാ

    • @hourjdvvkr
      @hourjdvvkr Месяц назад

      @@shahalashamlu3046 angane aano
      Adhil kooduthal pattula

  • @nechuaneesh-rk7ee
    @nechuaneesh-rk7ee Месяц назад +2

    അൽഹംദുലില്ലാഹ്, എനിക്കും സാധിച്ചു കിട്ടിയിട്ടുണ്ട് 🤲

  • @SafiyaKodakkaden-iu4ze
    @SafiyaKodakkaden-iu4ze Месяц назад

    ഞാനും ചെല്ലാൻ ആഗ്രഹിക്കുന്നു - മോന്റെ എല്ലാ ആഗ്രഹങ്ങൾ നിറവേറാനും -കടങ്ങൾ വീടാനും - ഒരു വീടാവാനും - എത്രയും വേഗം മദീനയിൽ എത്താനും ദുആ ചെയ്യണേ -

  • @muhammadajeer6907
    @muhammadajeer6907 Месяц назад +4

    ഞാൻ ഉം ബിസ്മി ചൊല്ലുന്നുണ്ട് ഒരുപാട് പ്രസമുണ്ട് കടങ്ങൾ ഉണ്ട് പെടുണ്ടാന്നു മാറി കിട്ടാൻ ദുആ cheyyanny😢

  • @user-om6vr2su7j
    @user-om6vr2su7j Месяц назад +4

    ബിസ്മി ചൊല്ലാനുള്ള ഇജാസത് തരണം ഉസ്താദെ 🤲🏻

    • @shinasmettil1542
      @shinasmettil1542 Месяц назад

      ബിസ്മി ചോല്ലാനുള്ള ഇജാസത് തരണം..ഉസ്താദേ 🤲

  • @shakeelasaleem7308
    @shakeelasaleem7308 Месяц назад

    ഞാന് ഇന്ന് ചെല്ലാൻ പോകുന്നു ഒരുപാട് പ്രയാസത്തിലാണ് ഉസ്താദിന്റെ ഇജാസത്ത് തരണം

  • @saliworld8783
    @saliworld8783 Месяц назад +2

    ഞാൻ വല്ലാത്ത ഒരു ചതിയിൽ പെട്ടിട്ടുണ്ട് ഉസ്താ 🤲🏾ചെയ്യണം

  • @marvana2853
    @marvana2853 Месяц назад +4

    എനിക്ക് ഒരു IJAZATH തരണം ഞാൻ മൂന്ന്‌ തവണ 12000 ബിസ്മി ചൊല്ലിയുട്ടുണ്ട്. ഭർത്താവിന്റെ കടം മുഴുവനും വീടി സ്വന്തമായി ഒരു വീട് ഉണ്ടാക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഞാൻ ചൊല്ലിയത് ഇനിയും ഞാൻ ചൊല്ലാം എനിക്ക് ഉസ്താദ്‌ IJAZATH തരണം

  • @msssh918
    @msssh918 Месяц назад +5

    Ente avashyam niraveri

  • @shajirashefeek6125
    @shajirashefeek6125 16 дней назад +1

    ഞാനും ചൊല്ലാൻ തുടങ്ങുന്നു. ഇജാസത് തരണം ഉസ്താദേ

  • @shahidashameem2868
    @shahidashameem2868 12 дней назад

    ഉസ്താദ്‌ എനിക്ക് മാനസിക രോഗം കൊണ്ട് വല്ലാത്ത പ്രയാസത്തിൽ ആണ് ഇത് ചൊല്ലാൻ ഇജാസത് തരണം

  • @wonder8913
    @wonder8913 Месяц назад +4

    എൻ്റെ ഒരു ആവശ്യം നിയത്താക്കി ചൊല്ലി അത് പൂർത്തികരിച്ചു

  • @user-vn8rc2cj6z
    @user-vn8rc2cj6z Месяц назад +7

    എന്റെ ഒരു ആവശ്യം നിറവേരി

  • @ysha838
    @ysha838 25 дней назад

    ഇജാസത് തരണം തങ്ങളെ... പ്രയാസങ്ങൾ നീങ്ങാൻ ദുആ ചെയ്യണം... ഞാൻ ഇൻ ഷാ അല്ലാഹ് ഇന്ന് മുതൽ ചെയ്തു തുടങ്ങുകയാണ്...

  • @sheebahussain1828
    @sheebahussain1828 Месяц назад

    എന്റെ മോൾക് നല്ലൊരു ജോലി കിട്ടാൻ ഞാനും നാളെ മുതൽ ചൊല്ലി തുടങ്ങും. ദുആ ചെയ്യണേ ഉസ്താദ്ദേ. 🤲🤲

  • @ansalak5684
    @ansalak5684 19 дней назад

    ഉസ്താദേ 12000 ബിസ്മി ചൊല്ലാൻ ഞാൻ നിയ്യത്ത് ചെയ്യുന്നു.ഉസ്താദ് ഇജാസത് നൽകണേ. ഉദ്ദേഷം നിറവേറ്റാൻ പ്രത്യേകം ദുആ ചെയ്യണം.
    എല്ലാവരുടെയും ദുആ ക്ക് പടച്ചവൻ ഉത്തരം നൽകുമാറാകട്ടെ.

  • @diyanasaleem3947
    @diyanasaleem3947 Месяц назад

    ഇൻഷാ അല്ലാഹ്. ഞാൻ ചൊല്ലാൻ തുടങ്ങിയിട്ടുണ്ട്. ഉസ്താദ് ദുആ ചെയ്യണം.

  • @hashiquehashi914
    @hashiquehashi914 25 дней назад

    Alhamdhulilaah ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഉസ്താദ് ഇജാസത് തരണേ 😭😭😭. മക്കൾ ഇല്ലാതെ വലിയ വിഷമത്തിലാണ്. ഭർത്താവ് നാട്ടിൽ ഇപ്പൊ ജോലി ക്യാൻസൽ ആക്കി വന്നതാണ്. മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻. ഈ മാസം പോസിറ്റീവ് ആവാൻ 🥺🥺🥺🥺

  • @Calicut1234
    @Calicut1234 Месяц назад +1

    Alalhamdu lillah ejasath സ്വീകരിച്ചിരിക്കുന്നു...എൻ്റെ ഭർത്താവിന് നല്ല ഹെയർ ആയ ജോലി കിട്ടാൻ നിയ്യതാക്കി ഞാൻ ചൊല്ലാൻ തീരുമാനിച്ചു...അല്ലാഹു സ്വീകരിക്കട്ടെ...ആമീൻ

    • @fathimashijila5060
      @fathimashijila5060 Месяц назад

      Ente bharthavin visa kitti jolisheriyaavan dua cheyyane
      Njan 12000 bisimi niyyathakki chellunnund

  • @HashirhamirHashir
    @HashirhamirHashir 24 дня назад

    ഇജാസത് തരണം തങ്ങളെ... വളരെ പ്രയാസത്തിലാണ് 🤲🏻🤲🏻🤲🏻

  • @mohammadshabeer7063
    @mohammadshabeer7063 Месяц назад

    ഒരുപാട്.കടങ്ങൾ und usthade veettan oru മാർഗവും കാണുന്നില്ല ഇന്ന് മുതൽ ഞാനും ബിസ്മി chollan. Thdangukayan ഉസ്താദ് ഇജാസത് തരണം

  • @rafeeknesirafeeknesi3930
    @rafeeknesirafeeknesi3930 Месяц назад

    ഞാൻ ഇന്ന് മുതൽ ചൊല്ലാൻ പോകുന്നു ഇൻശാ അല്ലാഹ്.. മോൻ വിദേശത്ത് പോയിട്ട് കുറച്ചായി ഇതുവരെയും ജോലിയൊന്നും ശെരിയായിട്ടില്ല. ഒരുപാട് പ്രയാസത്തിലാണ് ഉസ്താദേ ദുആ ചെയ്യണേ

  • @user-vb1gz3oi5k
    @user-vb1gz3oi5k 2 дня назад

    ഉസ്താദ്ദേ ഞാൻ ഉദ്ദേശിച്ച കാര്യം നടക്കാൻ ഉസ്താദ് ദുആ ചെയ്യണേ 😢🤲🏻

  • @kaderpookodan8717
    @kaderpookodan8717 Месяц назад +2

    കടങ്ങൾ വീടാനും. ഭർത്താവിന്ന് നല്ലൊരു ജോലി ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം.

  • @fanufachu3121
    @fanufachu3121 Месяц назад +2

    ഞാനും ഓതി തുടങ്ങി ഉസ്താദ് ദുആ cheyyanam murad hasilavan

  • @sinannavas7914
    @sinannavas7914 Месяц назад

    ഉസ്താദ് ഞാനും വെള്ളിയാഴ്ച മുതൽ ഓതാൻ തുടങ്ങും ഇൻഷാഅല്ലാ തങ്ങളുടെ ഇജാസത് എനിക്ക് തരണം

  • @harisk2178
    @harisk2178 Месяц назад +1

    എന്റെ അനിയന്റെ വിവാഹം പെട്ടൊന്ന് ശെരിയാകനും hus. ന്റെ സ്നേഹം കിട്ടാനും എന്റെ സ്വർണം തിരിച്ചുകിട്ടാനും ഉംറക്ക് പോകാനും ദുഹാ ചെയ്യണേ

  • @user-iz3hr4uh1r
    @user-iz3hr4uh1r Месяц назад

    ഉസ്താദേ എനിക്കും ഇജാസത് തരണം ഒരുപാട് ആവശ്യങ്ങൾ നിറവേറ്റാൻ ഉണ്ട്
    ദുആയിലും ഉള്പെടുത്തണേ ഉസ്താദേ

  • @ramlathvk1030
    @ramlathvk1030 27 дней назад

    എൻ്റെ മകൾ ചെല്ലാൻ തുടങ്ങുന്നുണ്ട് ഉസ്താദ് ഇജാസത്ത് നൽകണം

  • @twinzvlogz
    @twinzvlogz 21 день назад

    ഉസ്താദേ ഞങ്ങൾക്ക് ഒരുപാട് കടം ഉണ്ട് ഏകദേശം 10 ലക്ഷം ഉണ്ട്.. എന്റെ ഭർത്താവിന് നല്ലൊരു ജോലി കിട്ടുവാനും കടം വീടുവാനും ഞങ്ങൾക്ക് സമാധാനം ആയിട്ടുള്ള ജീവിതം തരാനും ഉസ്താദ് ഞങ്ങൾക്ക് ഇജാസത്ത് തരണേ

  • @hajara3574
    @hajara3574 16 дней назад

    ഉസ്താദേ, 12000 ചൊല്ലാൻ നിങ്ങൾ ഇജാസത്ത് തരണം വിളിച്ചിട്ട് കിട്ട ത്തവരുണ്ടാകും അപ്പോ എല്ലാവർക്കും തങ്ങ ഇജാസത്ത് തരണം നിങ്ങളെ പ്രാർത്ഥനയിലും ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം ഇത് ചെയ്യുന്ന എല്ലാ വ രുടെയും മുറാദ് റബ്ബ് ഹാസിലാക്കട്ടെ എന്റെ മകന്റെ കാര്യങ്ങൾ എല്ലാം നല്ല രീതിൽ ആവട്ടെ ആമീൻ ദുഹ ചെയ്യണം