നൈറ്റി വളരെ എളുപ്പത്തിൽ alter ചെയ്യാം...

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 125

  • @shiniratheesh6585
    @shiniratheesh6585 8 месяцев назад +14

    ഈ vdo കണ്ടിട്ട് ആദ്യമായി ഞാനൊരു നൈറ്റി തയ്ച്ചു... ശരിക്ക് മെഷീൻ ചവിട്ടാൻ പോലും അറിയാത്ത ഞാൻ.... കണ്ട് പഠിച്ചു ചെയ്തു... ഒരുപാട് ഉപകാരമായി ട്ടോ 🥰🥰🥰❤️

  • @sujababu9895
    @sujababu9895 Год назад +2

    നല്ലത് പോലെ പറഞ്ഞു തന്നു thanks chechi🥰

  • @ajeshalr1980
    @ajeshalr1980 Год назад +6

    ബാക്ക് നെക്ക് വെട്ടുന്നത് എങ്ങനെ ആണ് പറഞ്ഞു തരാമോ

  • @giftofgod7272
    @giftofgod7272 2 года назад +5

    വളരെ ഉപകരിക്കുന്ന വീഡിയോ. ബാക്ക് നെക്ക് വെട്ടി അടിക്കുന്നതും ചുരിദാർ shappingum ആഡ് ചെയ്താൽ upakappedum❤️

    • @svschannel1494
      @svschannel1494  2 года назад

      Tq😍😍🙏🙏 back neck adikkunna video ettitund.. churidarinde video edam

  • @simipraveen4534
    @simipraveen4534 2 года назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ഡിയർ

  • @salinisalini3511
    @salinisalini3511 2 года назад +20

    ഇങ്ങനെ ഒരു വിഡിയോ ഞാൻ കാത്തിരുന്നതാണ് വളരെ ഉപകാരമായി thangs.❤️

  • @minikannan5346
    @minikannan5346 Год назад +2

    Valare upakaramulla vedio anu njan try cheithu ithupole pakshe enikku shape nte thazhe veethikoodiya bhagatgu othiri ullilekku chirundu irikkunnathupole thonni athinu enthu cheyyanam chechi veethi koodiya nighty ayathu kondu hip nte thazhekkum cut cheyyano pls parayane

    • @svschannel1494
      @svschannel1494  Год назад

      Shapeinte avide mathram etra ulla thuni cut cheythu koduthal mathi

  • @user-vr1qo3is2l
    @user-vr1qo3is2l 3 месяца назад +1

    എനിക്ക് തുന്നൽ അറിയില്ല പക്ഷെ മിഷ്യൻ വാങ്ങി. ഇനി ഇതുപോലെ എനിക്കും ചെയാം thanq

  • @rajeswariat9350
    @rajeswariat9350 11 месяцев назад +1

    Kaikuzhi muthal thazhekke chuliunnu.enthukodanu

  • @2k_Jobin_7
    @2k_Jobin_7 3 месяца назад

    Thank you sister

  • @rajeswarigk5895
    @rajeswarigk5895 2 года назад +1

    Nalla video aayirunnu nallathu pole manasilayi

  • @Ayishus285
    @Ayishus285 6 месяцев назад +1

    ഞാൻ തേടി നടന്ന വീഡിയോ സുപ്പർ ❤

  • @girijarajesh5874
    @girijarajesh5874 2 года назад +2

    avisham ulla vedio thnku

  • @faseenaabuthahir8277
    @faseenaabuthahir8277 2 года назад

    Thanks ചേച്ചി 👍🏻

  • @beenajoshi9882
    @beenajoshi9882 2 года назад +1

    Useful vedio. Thank you molu.

  • @ammooosrocks8878
    @ammooosrocks8878 2 года назад

    വളരെ ഉപകാര പ്രദം ..നന്ദി.

  • @fathimapa3993
    @fathimapa3993 9 месяцев назад

    Nalla vedio ubakaramayi.ok.thank you

  • @MeeraKrishna-o6p
    @MeeraKrishna-o6p 3 месяца назад

    Kathirunna video thankyu

  • @tgdrawing4826
    @tgdrawing4826 2 года назад

    Thanks🙏🏻

  • @sajnashihab4103
    @sajnashihab4103 2 года назад

    Thanks🥰👍

  • @Pradeesh-og7ce
    @Pradeesh-og7ce 2 года назад

    Thanks👍👍

  • @abhithaabhilash4434
    @abhithaabhilash4434 2 года назад +2

    കൊള്ളാം. 👗👌👌

  • @gomathyganapathy1804
    @gomathyganapathy1804 2 года назад

    Thaychitu parayam thank you

  • @binduanil473
    @binduanil473 Год назад

    സിമ്പിൾ ആൻഡ് eady

  • @nithink.r8574
    @nithink.r8574 2 года назад

    very useful video, thank you very much

  • @divyasandeep9209
    @divyasandeep9209 Год назад

    Thanks

  • @BalanAmmu-y5m
    @BalanAmmu-y5m 5 месяцев назад

    Enthelum thunnan kitiyal odivannu chechide video kanum 👍👍

  • @SureshSuresh-mx6bp
    @SureshSuresh-mx6bp Год назад +2

    ചേച്ചി എനിക്ക് തുന്നൽ എന്താ എന്നും പോലും അറിയില്ല.പക്ഷേ ഞാൻ കുറച്ച് ദിവസം മുന്നേ സാധാ ടൈപ്പ് stitching machine മേടിച്ചു. നൂല് ഇടാൻ അറിയാം.കുറച്ചൊക്കെ ചവുട്ടാനും പഠിച്ചു.ഇവിടെ നിന്ന് പഠിക്കാനുള്ള സൗകര്യം കുറവ് കാരണം ഇപ്പൊ ഒന്നും നോക്കാറില്ല.ചേച്ചി നെ ഞാൻ എന്റെ ഒരു ടീച്ചറായി കണ്ട് ചോദിക്കുകയാണ് എനിക്ക് ഇൗ ലോകത്ത് ഞാൻ ഇപ്പൊ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യം തുന്നൽ പഠിച്ച് നല്ലൊരു തുന്നൽ ക്കാരി ആവണം എന്നാണ്.ചേച്ചി എന്നെ അതിനു help ചേയ്യോ?

    • @svschannel1494
      @svschannel1494  Год назад

      Urappayum.. ee channelil adayam adyam Etta video kandaal ningalk theerchayayum thaikkan pattum

    • @SureshSuresh-mx6bp
      @SureshSuresh-mx6bp Год назад

      @@svschannel1494 😍😍❤️

  • @sushamab6768
    @sushamab6768 2 года назад

    Back kazhuth irakkam koottan vetti stich cheyyunnath video idumo.nightyde

  • @jesnajesimol8482
    @jesnajesimol8482 2 года назад

    Ith new chanel aano chechi

  • @sujithsadanandhan5145
    @sujithsadanandhan5145 2 года назад +2

    Useful vedio thanks svs channel

  • @jeeshmaraju1656
    @jeeshmaraju1656 2 года назад

    Churidhar shape aakunna video edumo

  • @SureshSuresh-mx6bp
    @SureshSuresh-mx6bp Год назад +1

    ചേച്ചിടെ വീഡിയോ ഞാൻ ഇപ്പോഴാണ് കണ്ടത്.പിന്നെ nighty ടെ ബാക്ക് കഴുത്ത് ഇറക്കുന്നത് ഒന്ന് കാണിക്കോ അത് ഒരു പുതിയ ടോപ് ന്റെ ബാക്ക് കഴുത്തും ടൈറ്റ് ആയി കേറി നിൽക്കും.reply തരും മെസ്സേജ് കാണും എന്ന് വിചാരിക്കുന്നു

  • @ranigeorge4968
    @ranigeorge4968 2 года назад +4

    Very needed, very simple, no jada

  • @sajithact2266
    @sajithact2266 2 года назад +2

    വളരെ യൂസുഫുള്ളായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെ തന്നെ യാണോ ചുരിതരും ഷേപ്പ് ചെയ്യേണ്ടത്

    • @svschannel1494
      @svschannel1494  2 года назад

      Aline churidar engane thanneyanu cheyyendath🙏🙏😍

  • @Usha-f2o
    @Usha-f2o 2 месяца назад

    Supet

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 2 месяца назад

    Anikutailoringariyamkurchu

  • @chandrajitkc
    @chandrajitkc 2 года назад +2

    വളരേ ലളിതവും സുന്ദരവുമായ അവതരണം

  • @naseeranoushad3957
    @naseeranoushad3957 2 года назад

    Nannayittundu

  • @rajaniprasanth3050
    @rajaniprasanth3050 Год назад

    Helpful vedeo

  • @manikandana6081
    @manikandana6081 2 года назад

    Njan engane vettumpol kayi tikayate varunu. Ate enthane

    • @svschannel1494
      @svschannel1494  2 года назад

      Nammal sholder cut cheyyumbo armhole side koodunundallo athu kondanu..kurach adigam shape cheyyan undengil maathram sholder cut cheyth stitch cheyya.allengil sholder cut cheyyathe sleeve length mathram kuraikuka(video ettitund). Sholder enthayalum cut cheyyanam yennundengil cut cheytha shesham sleevinu thuni kuravu aanengil sleevinte thazhathek thuni extra vach koduthstitch cheyyato

  • @muhammadrazal4890
    @muhammadrazal4890 2 года назад

    Nighty തുണികൊണ്ട് അമ്പരല്ല കുർത്തി തൈ ക്കുന്നത് കാണിക്കാമോ

  • @KavyaBabu-ph6ir
    @KavyaBabu-ph6ir 9 месяцев назад

    👌👌🥰

  • @shalinisatheesh2607
    @shalinisatheesh2607 5 месяцев назад +1

    ചില നൈറ്റിക്ക് കൈക്കുഴി കൂടുതൽ ആയാൽ എക്സ്ട്രാ പീസ് വെക്കേണ്ടിവരുമോ ചേച്ചി.

    • @svschannel1494
      @svschannel1494  5 месяцев назад

      Sleevesinte sideilek vaikendi varum da

  • @MeeraKrishna-o6p
    @MeeraKrishna-o6p 3 месяца назад

    Njan ennannu e video kannunnath

  • @Sathisanker.sathisanker
    @Sathisanker.sathisanker 3 месяца назад

  • @soosanchacko1214
    @soosanchacko1214 2 года назад +2

    Very useful video.thanks for sharing!

  • @ananyaammu518
    @ananyaammu518 2 года назад

    നെറ്റിയുടെ ബേക്ക്കഴുത്ത് വെട്ടി തയ്യ്ക്കുന്നത് കാണിക്കാമോ

  • @indiramohan3446
    @indiramohan3446 2 года назад

    Super tq

  • @shijinishijini2878
    @shijinishijini2878 2 года назад +1

    👌👌👌

  • @shworld4488
    @shworld4488 2 года назад

    Good video👍

  • @sruthismijilesh346
    @sruthismijilesh346 3 месяца назад

    Supper

  • @gooddaymallu9570
    @gooddaymallu9570 3 месяца назад

    supper

  • @raseenanoushad172
    @raseenanoushad172 2 года назад

    👍

  • @shijishanu8042
    @shijishanu8042 2 года назад

    Chechi dop ithe pole onne kanikkamo

    • @svschannel1494
      @svschannel1494  2 года назад

      epo nteduth top ellada.. undagumbo kaanikto

  • @habeebasalam3372
    @habeebasalam3372 2 года назад

    ഇങ്ങനെയൊക്കെ ചെയ്ത്കൊടുത്താൽ എത്രയാണ് stitching charge

  • @fathimakhalid821
    @fathimakhalid821 3 месяца назад

    Nannai paranjhu thannu

  • @vilasininair3534
    @vilasininair3534 2 года назад +3

    Very nicely explained, thanks. 🙏

  • @philominajoseph5534
    @philominajoseph5534 3 месяца назад

    ഇതൊരു പഠന ക്ലാസ്സ്‌ ആണല്ലോ, ആയതിനാൽ പറയുന്നു, നിങ്ങളുടെ കഴിവ് മറ്റുള്ളവർക്ക് കാണണമെന്നില്ല. അതുകൊണ്ട് ആ കയ്യുടെ നൂല് കുത്തിയെടുക്കുന്നത് കാണിക്കുക അല്ലാതെ വലിച്ചു പറിക്കുന്നത് കാട്ടാതിരിക്കുക, ഒരു ക്ലാസ് ആണല്ലോ.
    ക്ഷമിക്കുക, കുറ്റം പറഞ്ഞതല്ല. Ok.

  • @UshaKumari-vm6eq
    @UshaKumari-vm6eq 2 года назад

    👌👌👌👌👌

  • @noufalk8076
    @noufalk8076 2 года назад

    super

  • @ajameela1450
    @ajameela1450 2 года назад +1

    👍👍

  • @seejasomasekharan8736
    @seejasomasekharan8736 2 года назад

    Super

  • @fathimaasharaf8931
    @fathimaasharaf8931 2 года назад

    Nice

  • @mukundhant346
    @mukundhant346 Год назад

    Thanks back nek video please

  • @rajinijosyjosy1479
    @rajinijosyjosy1479 3 месяца назад

    Thanks

  • @ridhafathima2713
    @ridhafathima2713 2 года назад

    👍👍

  • @manishabhondve9569
    @manishabhondve9569 Год назад

    Nice

  • @kunheevithottathil9033
    @kunheevithottathil9033 2 года назад

    Super