Svs channel
Svs channel
  • Видео 224
  • Просмотров 462 297

Видео

മീഷോയിൽ നിന്നും ഞാൻ വാങ്ങിയ 342 രൂപയുടെ kurti
Просмотров 1154 месяца назад
മീഷോയിൽ നിന്നും ഞാൻ വാങ്ങിയ 342 രൂപയുടെ kurti
എന്റെ ഗാർഡനിൽ വീണ്ടും താമര വിരിഞ്ഞു...
Просмотров 194 месяца назад
എന്റെ ഗാർഡനിൽ വീണ്ടും താമര വിരിഞ്ഞു...
ഈ പൂവിനെ ഇഷ്ടമുള്ളവർ ഉണ്ടോ??
Просмотров 315 месяцев назад
ഈ പൂവിനെ ഇഷ്ടമുള്ളവർ ഉണ്ടോ??
എന്തു ഭംഗിയ കാണാൻ അല്ലെ??
Просмотров 3 тыс.5 месяцев назад
എന്തു ഭംഗിയ കാണാൻ അല്ലെ??
എന്റെ ഗോൾഡൻ ആരേലിയയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്...😔
Просмотров 775 месяцев назад
എന്റെ ഗോൾഡൻ ആരേലിയയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്...😔
ചാറ്റൽ മഴയിൽ ഈ പൂക്കൾ......
Просмотров 916 месяцев назад
ചാറ്റൽ മഴയിൽ ഈ പൂക്കൾ......
നിറയെ പൂക്കൾ തരുന്ന ഇവൾ സുന്ദരിയല്ലേ...
Просмотров 767 месяцев назад
നിറയെ പൂക്കൾ തരുന്ന ഇവൾ സുന്ദരിയല്ലേ...
ചുമ്മാ നടക്കാൻ ഇറങ്ങിയപ്പോ കണ്ട കാഴ്ച്ച...
Просмотров 387 месяцев назад
ചുമ്മാ നടക്കാൻ ഇറങ്ങിയപ്പോ കണ്ട കാഴ്ച്ച...
മനസിന്‌ സന്തോഷം തരുന്ന ഈ കാഴ്ചകൾ കാണേണ്ടതല്ലേ....
Просмотров 2,3 тыс.7 месяцев назад
മനസിന്‌ സന്തോഷം തരുന്ന ഈ കാഴ്ചകൾ കാണേണ്ടതല്ലേ....
എന്തു ഭംഗിയ ഈ പൂക്കളെ കാണാൻ....
Просмотров 658 месяцев назад
എന്തു ഭംഗിയ ഈ പൂക്കളെ കാണാൻ....
ഒരുപാട് ദിവസങ്ങൾക്ക് ശേഷം നല്ല മഴ വന്നപ്പോൾ...
Просмотров 3148 месяцев назад
ഒരുപാട് ദിവസങ്ങൾക്ക് ശേഷം നല്ല മഴ വന്നപ്പോൾ...
വൈകുന്നേരം എന്റെ ഗർഡനിലേക്ക് വന്ന അതിഥിയെ കണ്ടോ...
Просмотров 2838 месяцев назад
വൈകുന്നേരം എന്റെ ഗർഡനിലേക്ക് വന്ന അതിഥിയെ കണ്ടോ...
Torenia flowers || കാക്ക പൂവ്
Просмотров 2408 месяцев назад
Torenia flowers || കാക്ക പൂവ്
റോസാ പൂവ് പോലൊരു ചൈനീസ് ബാൽസം
Просмотров 768 месяцев назад
റോസാ പൂവ് പോലൊരു ചൈനീസ് ബാൽസം
ഇന്നു വിരിഞ്ഞ പത്തുമണി പൂക്കൾ
Просмотров 459 месяцев назад
ഇന്നു വിരിഞ്ഞ പത്തുമണി പൂക്കൾ
എനിക് ഏറ്റവും ഇഷ്ടം ഇവരെയാണ്....
Просмотров 2329 месяцев назад
എനിക് ഏറ്റവും ഇഷ്ടം ഇവരെയാണ്....
പത്തുമണി കട്ടിങ്സ് കുറഞ്ഞ വിലയിൽ....
Просмотров 3410 месяцев назад
പത്തുമണി കട്ടിങ്സ് കുറഞ്ഞ വിലയിൽ....
15 കളർ 10 മണി പൂക്കളുടെ cuttings വില്പനയ്ക്..ആവശ്യമുള്ളവർ വേഗം വരു...
Просмотров 8510 месяцев назад
15 കളർ 10 മണി പൂക്കളുടെ cuttings വില്പനയ്ക്..ആവശ്യമുള്ളവർ വേഗം വരു...
എത്ര കണ്ടാലും മതിവരില്ല എനിക് എന്റെ കൊച്ചു സുന്ദരിയെ..
Просмотров 15610 месяцев назад
എത്ര കണ്ടാലും മതിവരില്ല എനിക് എന്റെ കൊച്ചു സുന്ദരിയെ..
എന്റെ 10 മണി പൂക്കളുടെ ഇപ്പോഴത്തെ അവസ്ഥ...
Просмотров 74010 месяцев назад
എന്റെ 10 മണി പൂക്കളുടെ ഇപ്പോഴത്തെ അവസ്ഥ...
എന്റെ ഗാർഡനിൽ ഇന്നു വിരിഞ്ഞ കുറച്ചു റോസുകൾ കാണാൻ വരുന്നോ?
Просмотров 2111 месяцев назад
എന്റെ ഗാർഡനിൽ ഇന്നു വിരിഞ്ഞ കുറച്ചു റോസുകൾ കാണാൻ വരുന്നോ?
നന്നായി പൂക്കൾ ഉണ്ടാകാൻ ഞാൻ ചെയ്തത്....
Просмотров 2411 месяцев назад
നന്നായി പൂക്കൾ ഉണ്ടാകാൻ ഞാൻ ചെയ്തത്....
രാത്രിയിൽ ഇവരുടെ ഭംഗി കണ്ടു നോക്കിയേ...
Просмотров 29711 месяцев назад
രാത്രിയിൽ ഇവരുടെ ഭംഗി കണ്ടു നോക്കിയേ...
റോസ് പ്ലാന്റ് തഴച്ചു വളരാനും വലിയ പൂക്കൾ ഉണ്ടാകാനും ഈ വളം കൊടുത്താൽ മതി..
Просмотров 19111 месяцев назад
റോസ് പ്ലാന്റ് തഴച്ചു വളരാനും വലിയ പൂക്കൾ ഉണ്ടാകാനും ഈ വളം കൊടുത്താൽ മതി..
എത്ര മനോഹരമാണ് ഈ പൂക്കൾ കാണാൻ എന്നുനോക്കു......
Просмотров 184Год назад
എത്ര മനോഹരമാണ് ഈ പൂക്കൾ കാണാൻ എന്നുനോക്കു......
ഇന്നു വിരിഞ്ഞ കുറച്ചു പത്തുമണി പൂക്കൾ
Просмотров 1,1 тыс.Год назад
ഇന്നു വിരിഞ്ഞ കുറച്ചു പത്തുമണി പൂക്കൾ
മനസിന്‌ സന്തോഷം തരുന്ന കാഴ്ച്ച അല്ലെ ഇത്‌
Просмотров 82Год назад
മനസിന്‌ സന്തോഷം തരുന്ന കാഴ്ച്ച അല്ലെ ഇത്‌
എന്തു ഭംഗിയ ഈ പൂക്കൾ കാണാൻ അല്ലേ??
Просмотров 185Год назад
എന്തു ഭംഗിയ ഈ പൂക്കൾ കാണാൻ അല്ലേ??
ഞാൻ ആദ്യമായിട്ടാണ് ഇത്രയും ലില്ലി പൂക്കൾ കാണുന്നത്...
Просмотров 1,9 тыс.Год назад
ഞാൻ ആദ്യമായിട്ടാണ് ഇത്രയും ലില്ലി പൂക്കൾ കാണുന്നത്...

Комментарии

  • @hajarazby1009
    @hajarazby1009 7 дней назад

    Thank uuuu ❤

  • @JitHu-p5s
    @JitHu-p5s 13 дней назад

    ❤❤❤

  • @baiju7253
    @baiju7253 16 дней назад

    Thank you 🙏🙏🙏

  • @remyavijuremya7696
    @remyavijuremya7696 17 дней назад

    Super👌

  • @SaleelaSj-pf8kd
    @SaleelaSj-pf8kd 23 дня назад

    Yes

  • @SalimSalim-cz2kp
    @SalimSalim-cz2kp Месяц назад

    👌

  • @balamaniammakv2032
    @balamaniammakv2032 Месяц назад

    അലാസ്റ്റിക്ക് മടങ്ങുന്നതിന് ഒന്നും ചെയ്തില്ലല്ലോ നല്ല ക്ലാസ് നല്ല പോലെ മനസ്സിലാക്കി ഏവഴുക്കാതെയും നല്ല പോലെ മനസ്സിലാക്കിയും നല്ല ക്ലാസ്ടാറ്റ തീരാതെ കണ്ടു.

  • @nandhithakp1208
    @nandhithakp1208 Месяц назад

    നല്ല ക്ലാസ്സാണ് നന്നായി മനസിലാകുന്നുണ്ട്

  • @Usha-f2o
    @Usha-f2o 3 месяца назад

    Supet

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 3 месяца назад

    Anikutailoringariyamkurchu

  • @rajinijosyjosy1479
    @rajinijosyjosy1479 3 месяца назад

    Thanks

  • @2k_Jobin_7
    @2k_Jobin_7 3 месяца назад

    Thank you sister

  • @jithinjith9576
    @jithinjith9576 3 месяца назад

    Rose

  • @shabnaajnuanshu7478
    @shabnaajnuanshu7478 3 месяца назад

    അടിപൊളി സിംപിൾ ആയിട്ട് മനസ്സിലാവുന്നുണ്ട്

  • @shahalap533
    @shahalap533 3 месяца назад

    Frock nighty stichingum pleates calculation method um paranjutharumo pls❤️U

    • @svschannel1494
      @svschannel1494 3 месяца назад

      Waist width yethrayano varunnath athinte eratti yedukkuka pleats edan ulla cloth

  • @Sathisanker.sathisanker
    @Sathisanker.sathisanker 3 месяца назад

  • @sumapk4148
    @sumapk4148 4 месяца назад

    Thank you ❤❤❤❤❤

  • @Sheena76
    @Sheena76 4 месяца назад

    കുറേ ചെടികൾ ഉണ്ടല്ലോ

  • @Sheena76
    @Sheena76 4 месяца назад

    എന്തൊരു ഭംഗി പിന്നെ ബാക്കി flowers ൻ്റെ video ക്ക് ഒന്നും കമൻ്റിടാൻ പറ്റുന്നില്ലാലോ എല്ലാം എനിക്കിഷ്ടപ്പെട്ടു like ചെയ്തു

  • @user-vr1qo3is2l
    @user-vr1qo3is2l 4 месяца назад

    എനിക്ക് തുന്നൽ അറിയില്ല പക്ഷെ മിഷ്യൻ വാങ്ങി. ഇനി ഇതുപോലെ എനിക്കും ചെയാം thanq

  • @gooddaymallu9570
    @gooddaymallu9570 4 месяца назад

    supper

  • @MeeraKrishna-o6p
    @MeeraKrishna-o6p 4 месяца назад

    Kathirunna video thankyu

  • @MeeraKrishna-o6p
    @MeeraKrishna-o6p 4 месяца назад

    Njan ennannu e video kannunnath

  • @sruthismijilesh346
    @sruthismijilesh346 4 месяца назад

    Supper

  • @philominajoseph5534
    @philominajoseph5534 4 месяца назад

    ഇതൊരു പഠന ക്ലാസ്സ്‌ ആണല്ലോ, ആയതിനാൽ പറയുന്നു, നിങ്ങളുടെ കഴിവ് മറ്റുള്ളവർക്ക് കാണണമെന്നില്ല. അതുകൊണ്ട് ആ കയ്യുടെ നൂല് കുത്തിയെടുക്കുന്നത് കാണിക്കുക അല്ലാതെ വലിച്ചു പറിക്കുന്നത് കാട്ടാതിരിക്കുക, ഒരു ക്ലാസ് ആണല്ലോ. ക്ഷമിക്കുക, കുറ്റം പറഞ്ഞതല്ല. Ok.

  • @fathimakhalid821
    @fathimakhalid821 4 месяца назад

    Nannai paranjhu thannu

  • @fashion_corner3748
    @fashion_corner3748 4 месяца назад

    Polichu

  • @sobhamv6557
    @sobhamv6557 4 месяца назад

    So nice 👍😊⭐❤️👌❤😊

  • @SujitharajanSujitha
    @SujitharajanSujitha 5 месяцев назад

    👍🏻 nalla class thank you chechi

  • @SujitharajanSujitha
    @SujitharajanSujitha 5 месяцев назад

    👍🏻 nalla class thank you chechi

  • @SujitharajanSujitha
    @SujitharajanSujitha 5 месяцев назад

    👍🏻 nalla class thank you chechi

  • @SujitharajanSujitha
    @SujitharajanSujitha 5 месяцев назад

    👍🏻 nalla class thank you chechi

  • @SujitharajanSujitha
    @SujitharajanSujitha 5 месяцев назад

    👍🏻 nalla class thank you chechi

  • @SujitharajanSujitha
    @SujitharajanSujitha 5 месяцев назад

    👍🏻 7:30 7:30 7:30 7:30 7:30 7:30

  • @SujitharajanSujitha
    @SujitharajanSujitha 5 месяцев назад

    👍🏻

  • @SujitharajanSujitha
    @SujitharajanSujitha 5 месяцев назад

    👍🏻

  • @Lechukitchen123
    @Lechukitchen123 5 месяцев назад

    Thayyal. Class idumo

  • @shalinisatheesh2607
    @shalinisatheesh2607 6 месяцев назад

    ചില നൈറ്റിക്ക് കൈക്കുഴി കൂടുതൽ ആയാൽ എക്സ്ട്രാ പീസ് വെക്കേണ്ടിവരുമോ ചേച്ചി.

    • @svschannel1494
      @svschannel1494 5 месяцев назад

      Sleevesinte sideilek vaikendi varum da

  • @BalanAmmu-y5m
    @BalanAmmu-y5m 6 месяцев назад

    Enthelum thunnan kitiyal odivannu chechide video kanum 👍👍

  • @mebbbyyymm4773
    @mebbbyyymm4773 6 месяцев назад

    Chechi, നിങ്ങളുടെ നാട് എവിടാ?

  • @Ayishus285
    @Ayishus285 6 месяцев назад

    ഞാൻ തേടി നടന്ന വീഡിയോ സുപ്പർ ❤

  • @Nandanam-3MR
    @Nandanam-3MR 6 месяцев назад

    stiching regulator ആദ്യമായി പഠിക്കുമ്പോൾ എത്ര Pointil ആണ് ഈണ്ടത്.

  • @sindhutk1437
    @sindhutk1437 7 месяцев назад

    ❤❤❤

  • @sindhutk1437
    @sindhutk1437 7 месяцев назад

    ❤❤❤❤

  • @seethalau5189
    @seethalau5189 8 месяцев назад

    Saleundo

  • @shailadsouza6653
    @shailadsouza6653 8 месяцев назад

    Super ❤❤❤

  • @bashiraa9764
    @bashiraa9764 8 месяцев назад

    Thanks❤

  • @shiniratheesh6585
    @shiniratheesh6585 9 месяцев назад

    ഈ vdo കണ്ടിട്ട് ആദ്യമായി ഞാനൊരു നൈറ്റി തയ്ച്ചു... ശരിക്ക് മെഷീൻ ചവിട്ടാൻ പോലും അറിയാത്ത ഞാൻ.... കണ്ട് പഠിച്ചു ചെയ്തു... ഒരുപാട് ഉപകാരമായി ട്ടോ 🥰🥰🥰❤️

  • @haseenasharafu5325
    @haseenasharafu5325 9 месяцев назад

    ഇത് ചുരിദാറിൽ തയ്ക്കണമെങ്കിൽ എങ്ങനെ ചെയ്യാം?കഴുത്തിന് ലൈനിങ് സെപ്പറേറ്റ് ആണോ ചെയ്യാ?

  • @fathimapa3993
    @fathimapa3993 9 месяцев назад

    Nalla vedio ubakaramayi.ok.thank you