ആഫ്രിക്കൻ തോട്ടത്തിലെ ഞാറപ്പഴം പറിക്കാൻ പോയപ്പോൾ കണ്ടത്

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 234

  • @meenumeenu4519
    @meenumeenu4519 9 месяцев назад +50

    Views കൂടുന്നത് നോക്കി വീഡിയോ കാണുന്നവർ ആരൊക്കെ ഉണ്ട്... സുമിയുടെ വീഡിയോ വന്നാൽ views കൂടി വരുന്നത് കാണുമ്പോൾ മനസു നിറയും 🥰🥰🥰💜💜💜💜

  • @philipmervin6967
    @philipmervin6967 9 месяцев назад +9

    ഉള്ളതിൽ സന്തോഷിക്കുകയും, ഇല്ലാത്തതിനെ മറന്നു കളയുകയും ചെയുന്ന നല്ലവരായ മനുഷ്യർ 🙏

  • @sudarsanas4591
    @sudarsanas4591 8 месяцев назад +1

    Life of Arun sumi കൂടെ
    കുട്ടിപട്ടാളങ്ങളും ❤️❤️❤️❤️🌹

  • @kochumol6200
    @kochumol6200 9 месяцев назад +8

    സുമിയെ എന്താ എല്ലാവരുടെയും ഒരു സന്തോഷം അതു കണ്ടപ്പോ എനിക്കും ഒത്തിരി സന്തോഷം ആയി ❤❤

  • @unnikrishnankarimath2680
    @unnikrishnankarimath2680 9 месяцев назад +11

    Always cheerful as Larks.... വാനമ്പാടികളെ പോലെ എപ്പോഴും സന്തോഷം.. അതാണ് ആ നാട്ടുകാർ... സുമിയെ കാണുമ്പോൾ ആ സന്തോഷം ഇരട്ടിക്കും...
    Both of you are our son & daughter... ഒത്തിരി സ്നേഹം ❤❤

    • @LifeofArunSumi
      @LifeofArunSumi  9 месяцев назад +1

      Thank you so much ♥️♥️♥️

    • @nishanthsijinishanthsiji3909
      @nishanthsijinishanthsiji3909 9 месяцев назад +1

      ഞാറക്കിളികൾ 😂😂🎉❤❤❤❤❤❤🎉🎉🎉🎉🙏

  • @vappalajayarajmenon4417
    @vappalajayarajmenon4417 9 месяцев назад +8

    കിണറിൻ്റെ Updates വേണം, പിന്നെ മജാവോ ൻ്റെ Updates വേണം

  • @priya33655
    @priya33655 9 месяцев назад +2

    പഴയ കാല ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോയി

  • @jincyea4065
    @jincyea4065 9 месяцев назад +4

    ലൂക്ക , അരുൺ, സിസിലിയ, മജാവോ , എല്ലാവരെയും മിസ് ചെയ്യുന്നു നിങ്ങൾ ഒരു പ്രാവശ്യം അവിടെ പോകുമോ അവരെ ഒന്ന് കണാനാണ്

    • @LifeofArunSumi
      @LifeofArunSumi  9 месяцев назад +3

      Theerchayayum pokumtto, appo ellavarem kaanikam

  • @priya33655
    @priya33655 9 месяцев назад +1

    അടിപൊളി വീഡിയോ

  • @rathigopalakrishnan1058
    @rathigopalakrishnan1058 9 месяцев назад +1

    സുമിയോട് എനിക്ക് അസൂയ തോന്നുന്നു എത്ര ഭംഗിയുള്ള സ്ഥലം ആണ് അവിടെ താമസിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായല്ലോ അതാണ്‌ കേട്ടോ അസൂയ തോന്നിയത് ഇനിയും ഇതുപോലെയുള്ള വീഡിയോ ഇടണേ നമ്മുടെ മാലാവിക്കാർ എന്തെടുക്കുവാ മജാവോ വിളിക്കാറുണ്ടോ ഇവിടത്തെയും ആൾക്കാർ നല്ലവരാണല്ലേ എന്റെ അന്വേഷണം പറയണേ

    • @LifeofArunSumi
      @LifeofArunSumi  9 месяцев назад

      Ellarum sugayit pokunu ivide ♥️♥️

  • @sudhac-bw7fo
    @sudhac-bw7fo 8 месяцев назад

    നല്ല ആളുകളും , ഒത്ത്ഒരുമയും , നല്ല സ്‌നേഹമുള്ള ആളുകൾ ,, വീഡിയോ super super super 👍👍🙏🙏💐

  • @girishn1762
    @girishn1762 9 месяцев назад +1

    African children beautyful people in the planet love from telugu state❤❤❤

  • @aswathypr6729
    @aswathypr6729 9 месяцев назад +1

    ❤❤❤❤❤ നമ്മുടെ ഞാറപ്പഴം അവരുടെ കട്ടോപ്പെ ❤❤❤❤❤

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 9 месяцев назад +1

    ഞാവൽ പഴം. ചെറുപ്പത്തിൽ ഇത് ഒത്തിരി കഴിച്ചിട്ടുണ്ട് 👌

  • @latheefafaallila3
    @latheefafaallila3 9 месяцев назад +1

    Kasaragod kannipayam

  • @ushakumari4787
    @ushakumari4787 9 месяцев назад +1

    നല്ല മനുഷ്യർ

  • @savithrik4287
    @savithrik4287 9 месяцев назад +4

    നമ്മളും കൂടെയുള്ളപോലെ ❤❤❤❤❤

  • @jaithasunilkumar375
    @jaithasunilkumar375 9 месяцев назад +2

    വീഡിയോ രസകരമായിരുന്നു... 👌

  • @sparowsparow3787
    @sparowsparow3787 9 месяцев назад +1

    ❤ ഓറഞ്ച് നിറത്തിൽ കാണുന്നത് എന്താണ്

  • @adhithyaraj225
    @adhithyaraj225 9 месяцев назад +5

    ഓർമകളിലേക്ക് കൊണ്ടുപോയി..... പിന്നെ കിണർ കുഴിയ്ക്കൽ എവിടെ വരെ ആയി 🥰

    • @LifeofArunSumi
      @LifeofArunSumi  9 месяцев назад +2

      Kinnar Pani nadanodirikunu

    • @aburabeea
      @aburabeea 9 месяцев назад

      ​@@LifeofArunSumiകിണർ പണിയുടെ വീഡിയൊ എപ്പോൾ വരും

  • @mangosaladtreat4681
    @mangosaladtreat4681 9 месяцев назад +1

    ഞാറപ്പഴം നമ്മുടെ നാട്ടിലെ കാട്ടുപഴമാണോ? പണ്ട് ഇഷ്ടം പോലെ തിന്ന് നാവ് നിറം പിടിപ്പിച്ച് നടക്കുമായിരുന്നു....🫡👍💝👌✍️

  • @GireeshGireeshvasudevan-gj9zn
    @GireeshGireeshvasudevan-gj9zn 9 месяцев назад

    നിങ്ങളുടെ സ്നേഹത്തിന്റെ മുൻപിൽ അര O കിഴടങ്ങു o ❤❤❤❤

  • @busharahakeem378
    @busharahakeem378 9 месяцев назад +2

    ലുക്കാ കുട്ടനെ ഓർമ വന്നു 😥 മജാവോയ്ക്കു പോൺ ഉണ്ടല്ലോ ഇടക് അവിടത്തെ വിശേഷങ്ങളൊക്കെ വീഡിയോ എടുത്ത് ഇടാൻ പറയണേ അവിടുത്തെ ഹോസ്പിറ്റൽ വർക് എവിടെ വരെ ആയി

    • @LifeofArunSumi
      @LifeofArunSumi  9 месяцев назад +2

      Luca ye kaanikam tto, nammal ippo nikunidathunu orupaad dhoore aanu pazhaya village, pinne ippo ivide mazhakaalam aaanu. Situations ok aavumbo avare aduth pokamtto😊😊 still ivide heavy rain aanu, so hospital work mazha kazhinjit again start cheyum

  • @rosilyjoseph6409
    @rosilyjoseph6409 9 месяцев назад +1

    രസമുള്ള കാഴ്ച❤❤❤❤❤

  • @SheelaM-r4r
    @SheelaM-r4r 9 месяцев назад +1

    എന്റെ ചെറുപ്പത്തിൽ ഞങ്ങൾ താമസിച്ചതിന്റെ അടുത്ത് ഒരു ഞാവൽ മരം ഉണ്ടായിരുന്നു ഒത്തിരി പഴം കഴിച്ചിട്ടുണ്ട് കൊല്ലത്തായിരുന്നു ഇപ്പോൾ ഞാൻ പത്തനംതിട്ടയാണ് ആ ഓർമ വീണ്ടും വന്നു സുമിക് ഒത്തിരി താങ്ക്സ്

  • @JJArts1
    @JJArts1 9 месяцев назад

    Hai sumi arun . Very good veediyo .❤❤

  • @neenachemmayam
    @neenachemmayam 9 месяцев назад +1

    ആ കുഞ്ഞു മക്കളെ വീഡിയോയിൽ കാണിക്കണേ അവർക്ക് സന്തോഷം ആയിരിക്കും

  • @ashrafashraf-8476
    @ashrafashraf-8476 9 месяцев назад +1

    ഒരുപാട് ഇഷ്ടം സുമിമോളെ ❤❤❤❤❤❤❤

  • @thomasandrews2953
    @thomasandrews2953 8 месяцев назад

    This fruits good for wine

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 9 месяцев назад

    Very Beautiful.....video sumi super

  • @syamalathampim4688
    @syamalathampim4688 9 месяцев назад

    Ithu parachal arum onnum parayule. Nalla rasamund Kanan. Valare Santhosham mole.

  • @lissyjain829
    @lissyjain829 9 месяцев назад +1

    Sumioru battaliyan koode undallo

  • @alexcleetus6771
    @alexcleetus6771 9 месяцев назад

    Welcome sumi God bless you 👍

  • @prasadov4845
    @prasadov4845 3 месяца назад

    👍👍👍

  • @sidharthanmasidhartha736
    @sidharthanmasidhartha736 9 месяцев назад +2

    സുമിയേ തങ്കു എവിടെ സുഖാണോ മജാവോ ഫാമിലി വിശേഷം എന്താ അരുൺസുമി സുഖല്ലേ 🌹👍

    • @LifeofArunSumi
      @LifeofArunSumi  9 месяцев назад +1

      Ellarum sugayit pokunu, ivide nalla mazhayanu

  • @minnu2507
    @minnu2507 9 месяцев назад +2

    Arun &Sumi &Thamala ❤️❤️❤️

  • @VasanthaRajan121
    @VasanthaRajan121 9 месяцев назад +1

    ഞാറ പ്പഴം ആണ്.. ഇവിടെ കാടുകളിലും മലകളിലും കാണുന്നു.. മരം ആകാത്ത വിധത്തിൽ വെട്ടി വിടുക അതിൽ നിറയെ ഉണ്ടാകും

  • @latheefafaallila3
    @latheefafaallila3 9 месяцев назад

    Kannipayam 😍

  • @balanmkd2964
    @balanmkd2964 9 месяцев назад

    Charunjavalpazham

  • @hareeshjeba8928
    @hareeshjeba8928 9 месяцев назад

    സൂപ്പർ 👍👍👍👍

  • @Jayasree-el1fw
    @Jayasree-el1fw 8 месяцев назад

    ഞാറപ്പഴവും ഞാവല്പഴവും ഒന്ന് തന്നെയാണ് സുമി....

  • @royrajroy4149
    @royrajroy4149 9 месяцев назад +5

    കിണർ കുഴിക്കുന്ന വീഡിയോ എന്താണ് ഇടാത്തത്.

    • @LifeofArunSumi
      @LifeofArunSumi  9 месяцев назад +1

      Will upload in malawi diary RUclips channel

    • @royrajroy4149
      @royrajroy4149 9 месяцев назад

      @@LifeofArunSumi കിണറിൻ്റെ പണി എന്തായി എന്ന് അറിയാനുള്ള ആഗ്രഹം ആയിരുന്നു.

  • @nksobha2650
    @nksobha2650 9 месяцев назад

    Njaaval pazham molu

  • @k.c.thankappannair5793
    @k.c.thankappannair5793 9 месяцев назад

    Verify visuals🎉

  • @leelammajohn4834
    @leelammajohn4834 9 месяцев назад +2

    Nice to see all of them together, going to pluck the fruits . What a beautiful and innocent life these people lead. They really enjoy life. 🙏🙏🙏

  • @rajeswarinair9570
    @rajeswarinair9570 9 месяцев назад

    Nammude naadu poleyunnd...❤❤

  • @renukarameshmalviya9708
    @renukarameshmalviya9708 9 месяцев назад

    ഇത് നമ്മുടെ ഞാവൽ പഴം അല്ലെ...
    ..😢ലുക്കാ മോനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നൂട്ടോ ഇടയ്ക്ക് അവനെ കൂടെ കാണിക്കണേ 🥰🥰

    • @LifeofArunSumi
      @LifeofArunSumi  9 месяцев назад +1

      Luca ye kaanikam tto, nammal ippo nikunidathunu orupaad dhoore aanu pazhaya village, pinne ippo ivide mazhakaalam aaanu. Situations ok aavumbo avare aduth pokamtto😊😊

  • @JayanCC
    @JayanCC 9 месяцев назад

    Happiness niranja video thanks❤

  • @anithageorge4657
    @anithageorge4657 9 месяцев назад

    Eppolum santhoshikkunnavar..ethra resamanu avarude life

  • @lachusarath4066
    @lachusarath4066 9 месяцев назад +2

    First like ente❤️

  • @nisamnisam9308
    @nisamnisam9308 9 месяцев назад

    Aaa...kullam nallapolle ketti seriyaki ettuthe...bldc solar motor veche kodthal avarke full time kreshi undakam...vellam kuttikanum nallathavum..

  • @KabirHydru
    @KabirHydru 8 месяцев назад

    ഞാറയല്ല.. ഞാവ്വൽപ്പഴം... 👍

  • @rajumarath6425
    @rajumarath6425 9 месяцев назад +4

    'ഞാറപ്പഴം' എന്നാണോ നിലമ്പൂർക്കാർ പറയുന്നത്? ആദ്യമായാണ് ഇങ്ങനെയൊരു പേര് കേൾക്കുന്നത്. എന്നാൽ വടക്കൻ കേരളത്തിൽ 'മലബാർ പ്ലം', 'ബ്ലാക്ക് പ്ലം' എന്നൊക്കെ കേട്ടിണ്ടുണ്ട്. സതേൺ കേരളത്തിൽ 'ഞാവൽ പഴം' എന്നാണ് പറയുന്നത്.
    ശാസ്ത്രീയ നാമം : സിസിജിയം കുമിനി (Sizigium Cumini)
    ഫാമിലി : Myrtaceas, Juss - Myrtle.

    • @Nxnxnxnx904
      @Nxnxnxnx904 9 месяцев назад

      ഞങ്ങൾ മലപ്പുറം കാരും ഞാവൽ പഴത്തിന് അതുതന്നെ ആണ് പറയാറ് പക്ഷെ ഞാറപഴം എന്ന പഴം ഇതുപോലെ ഉണ്ട് 😊

    • @LifeofArunSumi
      @LifeofArunSumi  9 месяцев назад +1

      Actually ath njaval pazham allato, njaval pazhathinte vere family aanu. Pinne njangal Nilambur il ullavar njaval pazhathine kandal njaval pazham ennu thanne aanu parayaaru😊

    • @LifeofArunSumi
      @LifeofArunSumi  9 месяцев назад

      Ith njaval pazham allato, ith njaval pazhathinte family il peduna fruit aanu. Pinne njangal Nilambur il ullavar njaval pazham kandal njaval pazham ennu thanne aanu parayaaru 😊

    • @rajumarath6425
      @rajumarath6425 9 месяцев назад

      അപ്പോൾപിന്നെ 'ഞാറപ്പഴം' എന്ന് പറഞ്ഞത് ഏതാണ്? നിലമ്പൂര് അങ്ങിനെയൊന്നുണ്ടൊ? അതുതന്നെയാണോ മാലാവിയിലും കണ്ടതെന്ന് ഉറപ്പാണോ?

  • @sajan5555
    @sajan5555 9 месяцев назад

    സുമി ഇത് വൈൻ ഉണ്ടാക്കാൻ സൂപ്പർ ആണ്...

  • @girijaanand398
    @girijaanand398 9 месяцев назад

    Kinarum cheerayum eviday varey aayi❤

  • @radhanair788
    @radhanair788 9 месяцев назад

    Very innocent people.Beautiful place.♥️♥️♥️.

  • @SubithaSreekumar
    @SubithaSreekumar 9 месяцев назад

    വൈൻ ഉണ്ടാക്കുന്നത് കാണിക്കണേ സുമീ❤

  • @manojvarayil8031
    @manojvarayil8031 9 месяцев назад

    Sumi ur confidence is up

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 9 месяцев назад +1

    Arun and sumi ❤

  • @ambiliv9138
    @ambiliv9138 9 месяцев назад +1

    👍

  • @daspaul4127
    @daspaul4127 9 месяцев назад

    Really very healthy fruit you all are enjoy as much as you can.

  • @arifam6775
    @arifam6775 9 месяцев назад

    Hai sumi

  • @jameelap4996
    @jameelap4996 9 месяцев назад +1

    ഞാവൽ പഴം അല്ലെ സുമീ ഇത്

    • @LifeofArunSumi
      @LifeofArunSumi  9 месяцев назад

      Alla chechii, njaval pazhathinte vere family aanu ith

  • @sindhuvishwan5066
    @sindhuvishwan5066 9 месяцев назад

    ❤❤❤

  • @kavithaanil8811
    @kavithaanil8811 9 месяцев назад

    Ithu thanne njarappazham

  • @sobhadayanand4835
    @sobhadayanand4835 9 месяцев назад

    സന്തോഷം തോന്നുന്നു

  • @seemabiju3914
    @seemabiju3914 9 месяцев назад

    🎉

  • @gopakumarvr7883
    @gopakumarvr7883 9 месяцев назад

    Hello Sumi
    This is Njaval fruit only
    Njara fruit is of this color.

  • @SudheerKumar-rl2rs
    @SudheerKumar-rl2rs 9 месяцев назад

    🥰❤❤❤

  • @sumakrishnan1796
    @sumakrishnan1796 9 месяцев назад

    Hai...sumi

  • @HariSuma-qd6um
    @HariSuma-qd6um 9 месяцев назад

    Njarappazham Kazhikkan pttumo

    • @LifeofArunSumi
      @LifeofArunSumi  9 месяцев назад +1

      Njan kazhich nokiyitund, but madhuram illa

  • @riyamathew9044
    @riyamathew9044 9 месяцев назад

    ❤️

  • @PradhakaranMvPrabhakaranMv
    @PradhakaranMvPrabhakaranMv 9 месяцев назад

    കട്ടോപ്പെ.ഞാവൽ

  • @clearthings9282
    @clearthings9282 9 месяцев назад

    🤲🤲🤲🤲🤲

  • @Renjini123-t2b
    @Renjini123-t2b 9 месяцев назад

    ❤❤❤❤❤❤❤

  • @notebook938
    @notebook938 9 месяцев назад

    ചേച്ചി അവിടെ പാമ്പ് ഒക്കെ ഉണ്ടോ.....

  • @muraliyesodha9112
    @muraliyesodha9112 9 месяцев назад

    അരുൺ സുമി ❤❤❤

  • @tresarockey6985
    @tresarockey6985 9 месяцев назад

    🎉🎉🎉❤❤

  • @ushakumari4787
    @ushakumari4787 9 месяцев назад

    വൈൻ ഉണ്ടാക്കുമ്പോൾ അവർക്ക് കൂടി കുറച്ച് കൊടുക്കണേ. പാവങ്ങൾ.

  • @meenanair4491
    @meenanair4491 9 месяцев назад

    ഉപ്പു
    തിരുമി
    കഴിക്കണം

  • @girishbhandary6507
    @girishbhandary6507 9 месяцев назад

    Kinar pani evide yethi ?

  • @raghivijayan5468
    @raghivijayan5468 9 месяцев назад

    💜💜💜💜💜💜

  • @gireesanma5589
    @gireesanma5589 9 месяцев назад

    👌സുമി 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @aleyammamathew2995
    @aleyammamathew2995 9 месяцев назад

    Hindiyil jamun ennu parayum

  • @RatheeshRatheesh-x3j
    @RatheeshRatheesh-x3j 9 месяцев назад

    ഇത് ഞാറപഴം അല്ലാ നമ്മുടെ നാട്ടിലെ ഞാറപഴത്തിൻ്റെ മരം പരന്ന് പിടിച്ച് കിടക്കുന്നതാണ് കളർ ഇങ്ങനെ തന്നെയാണ് മധുരം ഉണ്ടാകും (മലപ്പുറം) ഇത് അവിടെ ഉള്ള ഏതോ കായയാണ്

  • @shailajavelayudhan8543
    @shailajavelayudhan8543 9 месяцев назад

    Ante kuttikalam okke enghane ayirunnu njaghal kuttikal allavarum veliyi ulla fruits parichu kazhikumayirunnu. Ennathe kalathu nammude nattil angine onnum ella😂

  • @beenabeena1730
    @beenabeena1730 9 месяцев назад

    🥰🥰🥰❤️❤️❤️❤️

  • @ahammedshareef6584
    @ahammedshareef6584 9 месяцев назад +1

    എൻ്റെ നാട്ടിൽ ഇതിനെ കന്നി പഴം എന്ന് പറയും

  • @sisupalank4311
    @sisupalank4311 9 месяцев назад

    ❤❤👍👍w

  • @jinshadevan4242
    @jinshadevan4242 9 месяцев назад

    Hai sumi arun❤

  • @lissyjain829
    @lissyjain829 9 месяцев назад

    Sumi Nattil ennu varum

  • @diyamolleen197
    @diyamolleen197 9 месяцев назад

    Ithu njaval anu ivide undu

  • @abhinjeromejerone7037
    @abhinjeromejerone7037 9 месяцев назад

    Hai

  • @VijayalakshmiKV-k6k
    @VijayalakshmiKV-k6k 9 месяцев назад

    African.village.vallare3shtamàyi.ag9tye.varuvan.5honum

  • @premkumarkp465
    @premkumarkp465 9 месяцев назад

    It's njaval pazham.

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 9 месяцев назад

    മോളേ അവിടെ കൂടിക്കോ നല്ല നിഷ് കളങ്കരായ ആൾക്കാരാ

  • @ajdragongaming4249
    @ajdragongaming4249 9 месяцев назад

    കിണറിന്റെ പണി എന്തായി ?

  • @viralcutsmedia4023
    @viralcutsmedia4023 9 месяцев назад +1

    Mace എന്ന് പറയുന്നത് ജാതിക്ക ആണോ

  • @GireeshGireeshvasudevan-gj9zn
    @GireeshGireeshvasudevan-gj9zn 9 месяцев назад

    നിങ്ങളുടെ സ്നേഹത്തിന്റെ മുൻപിൽ അര O കിഴടങ്ങു o ❤❤❤❤

  • @prasadka1004
    @prasadka1004 9 месяцев назад

    ❤❤❤