അയാൾ ആരായാലും ഈ ചെറിയ ജീവനെ നശിപ്പിച്ചതിന് അയാൾ ക്ക് എന്തെങ്കിലും നഷ്ടം വരും അങ്ങനെയൊന്നും ആരും ചെയ്യരുത് ഒന്നില്ലെങ്കിലും അതൊരു ചെറിയ ജീവനല്ലേ ഭയങ്കര വിഷമം ആയി പോയി സമൂഹം മാറണം 🌹🌹🙏🙏🙏
ബ്രോയുടെ same character ആണ് ഇത്തരം കാര്യങ്ങളിൽ ഞനും. ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ട്. Bro ചെയ്യുന്ന കാര്യങ്ങളിൽ ബ്രോയെ പോലെ aa ചെറുപ്പക്കാർ കാര്യായിട്ട് ഇടപെട്ട് കണ്ടില്ല. ഇനി എന്റെ തെറ്റിദ്ധാരണ ആണോ എങ്കിൽ ക്ഷമിക്കണം. ഇത് പോലെ സമൂഹത്തിനെ ആവശ്യമായ പല കാര്യങ്ങളിലും njn ഒറ്റക്ക് ചിലപ്പോ ചില karyangal ചെയ്യുന്നതിൽ ayi പോയിട്ടുണ്ട്. Krch okk സങ്കടം വരും, bt അതിനെയൊക്കെ മറികടക്കുന്ന എന്തോ ഒരു അഭിമാനം എനിക്ക് തോന്നാറുണ്ട്, njn crct ആണ് എന്ന് എനിക്ക് തോന്നാറുണ്ട്. Continue 👍 ബ്രോയുടെ നാട്ടിലാണ് ഞാൻ എങ്കിൽ കട്ട സപ്പോർട്ട് ayi എന്തിനും njn ഉണ്ടാവുമായിരുന്നു 🥰. 👍👍👍❤
IAM proud of you chetta . Njanoru pG student Ann enikk 4 pashukalum randu pothin kuttanmarum und . Ningalude videos vallathoru prajodhanaman . Avare Manasarinju snehichal avar vere levela .
Nammude natile alukalude manasum vrethiketathayi thudangi sahodara athanu prukruthi polum prethikarikunnathu , athu cheydavar arayalum anubhavikum, all respects to you bro, may God bless you
എഴുതാനും വായിക്കാനും അറിയാം എന്ന് പറയുന്നവരാണ് ഏറ്റവും വലിയ കുഴപ്പഠ.......മലയാളിയാണൊ..ചേറ്റത്തരഠ കാണിക്കുഠ.....അപ്പൂർവഠ ചിലരൊഴിച്ച്..........കുഴിച്ചിടാൻ കാണിച്ച മനസ് കാണിച്ച....നിങ്ങൾ എല്ലാവർക്കും 🙏🙏🙏🙏🙏🙏🙏🙏❤️❤️
ഒരു യഥാർത്ഥ മനുഷ്യൻ ❤❤❤❤💚💚💚💚പ്രകൃതി സ്‌നേഹി 💚💚💚💚
കുഴപ്പം ഒന്നും ഇല്ല കൊണ്ട് കളഞ്ഞവൻ പുഴുത്ത് ചാവുമ്പോൾ ഇതുപോലെ ആരെങ്കിലും കൊണ്ട് വന്ന് കളഞ്ഞോളും
ചേട്ടന് ഒരു big salute 🙏🏻🙏🏻🙏🏻
അതുതന്നെ
Yes
ചേട്ടന് ഒരു big salute ❄️❄️
ചേട്ടനും ആ അമ്മൂമ്മയ്കും ബിഗ് സല്യൂട്ട് ♥️♥️👍👍👍
Gd morning and manage your email ID for phone number is the same time gfhfjf and
Gd morning and manage your email ID for phone number is the same time gfhfjf and
നല്ലത് ചെയ്യാൻ കുറച്ചു പേർ. മോശം ചെയ്യാൻ അനേകായിരം. അതായിരിക്കുന്നു ഇന്നത്തെ അവസ്ഥ.അവ രൊ കെ മാനൃൻമാർ.നിങ്ങൾ ക് നന്ദി
ഇത് ചെയ്തത് ഏത് ചേട്ടൻ ആണെങ്കിലും അയാളെ നിയമത്തിൻറെ മുൻപിൽ കൊണ്ടുവരണം
ചേട്ടന് ഒരു ബിഗ് സല്യൂട്ട്
ഓരോ വാർഡിലും ഇതുപോലെ ഉള്ള അഞ്ചു പേര് എങ്കിലും ഉണ്ടെങ്കിൽ ഇതുപോലെ ഉള്ള സാമൂഹിക പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആകും... 🙏
നല്ല അമ്മയ്ക്ക് മാത്രമേ ഒരു നല്ല മകനോ മകളോ ഉണ്ടാവൂ - അല്ലാത്ത മക്കൾ ഇങ്ങനെയൊക്കെ കാണിയ്ക്കും
ചേട്ടൻ ചെയ്തത് വളരെ നല്ലൊരു കാര്യം... 👏👏
ആ അമ്മയ്ക്കും ഒരു salute
അയാൾ ആരായാലും ഈ ചെറിയ ജീവനെ നശിപ്പിച്ചതിന് അയാൾ ക്ക് എന്തെങ്കിലും നഷ്ടം വരും അങ്ങനെയൊന്നും ആരും ചെയ്യരുത് ഒന്നില്ലെങ്കിലും അതൊരു ചെറിയ ജീവനല്ലേ ഭയങ്കര വിഷമം ആയി പോയി സമൂഹം മാറണം 🌹🌹🙏🙏🙏
നല്ലൊരു മനുഷ്യനും മാത്രമേ നല്ലൊരു മൃഗസ്നേഹിആകാൻ കഴിയൂ 🥰🥰👍👍👍👍
ഒരു ജീവൻ പോയ ജീവിയോട് ചെയ്യേണ്ട മനുഷ്യത്വമാണ് നിങ്ങൾ ചെയ്തത് 🙏🙏🙏
ചേട്ടൻ നല്ല മനസ്സ് ഉള്ള വ്യക്തി ആണ് 🥰
കഷ്ടം തന്നെ ആളുകൾ 😡😡😡😡😡ഇതൊക്കെ എങ്ങനെ ചെയ്യുന്നു ഇവരൊക്കെ 😡 hats of u chettaa u r great, 💓
ഇതിലും വലിയ മഹാമാരികൾ വന്നാലും മനുഷ്യൻ പഠിക്കില്ല,,അത്രയ്ക്ക് നീചമായ മാനസിക അവസ്ഥ
Athe ee lokam engane ayath athukonda
ഇങ്ങനെത്തെ ആളുകൾ ആണ് ഏറ്റവും വലിയ ചെറ്റകൾ അണ്ണൻ ചെയ്ത പ്രവർത്തി നല്ല ഒരു പ്രവർത്തി ആണ്🙏🙏
ചേട്ടന്റെ നല്ല മനസ്സ് ഏല്ലാവർക്കും ഉണ്ടായിരുന്നെകിൽ 😔
ഇങ്ങനെ ചെയ്യുന്നവരെ എന്ത് ചെയ്യ് തിട്ടും കാര്യം ഇല്ല. മനസാക്ഷില്ലത്തവർ 😔😔
റിസ്ക് എടുക്കാൻ കഴിയില്ലെങ്കിൽ വളർത്താൻ നിൽക്കരുത് ഒരു cctv വാക്കുന്നത് നല്ലത് 👍
Correct
No😱😱😱😱😱
Aji bro ningalude phone number tharamo?....
@@prasanthps1568 APO NI ANO ITATHE
Pppppppppppppp
Aah pashu kutty marichu poyittum paavam athine kuzhichu idaan oru manusyan udalle 👏great bro 😍😍😍
ചേട്ടൻ മുത്താണ് 👌👌👌👌👍👍👍❤❤❤
ഒരു നല്ല മനസുള മനുഷ്യൻ 🙏
Policu
ചേട്ടാ ആ കുഴി ചെയ്തവനെ കൊണ്ടുതന്നെ എടുപിക്കണമായിരുന്നു
Big salute to you..
നിങ്ങൾ ചെയ്തത് ഒരു നല്ല കാര്യമാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കെട്ടെ
അമ്മാമ mass 👏🏻
Et vare kandatil vech ettavum nalla video...u r a great human being...waiting to watch ur all success because the nation needs you peoples needs you
Paavam jeevi aa jeevikk oru umma
Chettan oru big salute
Nammude naade ithraikkum athapathichhu poyo ithe chaithavar aarayalum daivam avarkke thakkathaya shiksha kidutholum 🙏🙏🙏🙏🙏
Chettan supper annu 🥳🥳🙏👍
Aa chettan nalla manasullavana
ചേട്ട ചേട്ടന്റെ വല്ല ഒരു ഫാൻസ് ആണ് ഞാൻ
En peru vishnu tamil nadu iam your big fan brother your are really greattt
ബിഗ്സല്യൂട് 👌👌👍👍👍
Chettan mazha nanayunnu
ചേട്ടൻ പൊളി
Pashu kuttiya kond itavanna pidikanam
മച്ചാ യു വാസ് a real hero ❤❤❤❤
Nan kadathil vechu ettavum good person nan kure boyisine kadittud bt you super man salute you
Chettayina deyvam anugrahikkum karam eee pasu kuttikkuu vendii ithengilum cheyyan pattilee ❤️❤️❤️❤️
ഈ ക്രൂരത ഇനിയൊരു മൃഗത്തോട് ചെയ്യരുത് 🙏😭
Atheee🙌
🥰🥰
I really appreciate this 🙏🙏🙏🙏💝❤️😭😭😭 greatly appreciated
Salute salute big salute💌💌💌
👍👌👌👌നല്ല കാര്യം ഭായ് 👍
GOD BLESS YOU 💪♥
U r a great person 🥰
Chettann big salute chettan cheytha nalla karyam ente ella nalla friendsinum share cheythu avar chettan salute paranhju
Salute salute big salute
ഈ വീഡിയോക്ക് ഡിസ് ലൈക് കൊടുക്കുന്നവർ ആരാണേലും... കൊള്ളാം
Ath ith kond kalanjavante team ayirikum
അങ്കിൾ പൊളിച്ചു.
😭😭😭😭😭😭 പാവം 🐄🐂
Good job 👏👏👏
Great job 🙏👏
ചേട്ടാ ചേട്ടന്റെ ഈ വലിയ മനസ്സിന് അഭിനന്ദനങ്ങൾ
നമ്മുടെ നാടിനെ സേവ് ചെയ്യണം
You are the very good guy 👍👍👍👍👍
Good work 🌹🌹
Youtubil നിന്ന് cash vannino 1m sub aayadhkond pls rply
1 m alla 100k ayi ee masam 9450 kitty
Chattantta aa nalla manass arum kanatha povaruthe
അമ്മ പറഞ്ഞ സത്യം 👍👍👍
ബ്രോയുടെ same character ആണ് ഇത്തരം കാര്യങ്ങളിൽ ഞനും. ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ട്. Bro ചെയ്യുന്ന കാര്യങ്ങളിൽ ബ്രോയെ പോലെ aa ചെറുപ്പക്കാർ കാര്യായിട്ട് ഇടപെട്ട് കണ്ടില്ല. ഇനി എന്റെ തെറ്റിദ്ധാരണ ആണോ എങ്കിൽ ക്ഷമിക്കണം. ഇത് പോലെ സമൂഹത്തിനെ ആവശ്യമായ പല കാര്യങ്ങളിലും njn ഒറ്റക്ക് ചിലപ്പോ ചില karyangal ചെയ്യുന്നതിൽ ayi പോയിട്ടുണ്ട്. Krch okk സങ്കടം വരും, bt അതിനെയൊക്കെ മറികടക്കുന്ന എന്തോ ഒരു അഭിമാനം എനിക്ക് തോന്നാറുണ്ട്, njn crct ആണ് എന്ന് എനിക്ക് തോന്നാറുണ്ട്. Continue 👍 ബ്രോയുടെ നാട്ടിലാണ് ഞാൻ എങ്കിൽ കട്ട സപ്പോർട്ട് ayi എന്തിനും njn ഉണ്ടാവുമായിരുന്നു 🥰. 👍👍👍❤
പാവം മനുഷ്യൻ നല്ലതുവരട്ടെ
Annnaa broii negggallekke nallakareyam varu broiii
ചേച്ചി പറഞ്ഞത് വളരെ ശെരി ആണ് 🥰
God bless you Chettaa.. ammummaa.. eth pole ullavare kollannam 😬😬😬 ... Vrithiketta aalkaar
Super 👍
Saramilla athine valarthiyalko athinodu snehamilla nigal angilum vidi prakaram kuzhichu moodiyallo varum janmathil angilum aapavam nalkalikalayi janikathirikatte deivam nalloru janmum nalkatte
സത്യത്തിൽ നിങ്ങളാണ് ഹീറോ, പറയാൻ വേറെ വാക്കുകൾ ഒന്നുമില്ല, മാത്രകാ പുരുഷൻ, ഏകലവ്യൻ 🙏
ചേട്ടൻ ചെയ്തത് നല്ലൊരു കാര്യമാണ്
Super 💓💓
സത്യം പറഞ്ഞാൽ കണ്ടിട്ട് വളരെ വിഷമം തോന്നി
ഏതവൻ ആണ് ഇത് ചെഴുത്തത് എന്തായാലും ആ അമ്മക്കും ബ്രോയ്ക്കും ബിഗ് സല്യൂട്ട്
sajju good
🌹🌹🌹🌹🌹🌹🌹🌹👍👍👍👍super
Ur great bro hats off u my bro
Solute 👍🏾👍🏾👍🏾
Ethu cheythavan ethu pole thanne chavum
Chettnu oru big salute
IAM proud of you chetta . Njanoru pG student Ann enikk 4 pashukalum randu pothin kuttanmarum und . Ningalude videos vallathoru prajodhanaman . Avare Manasarinju snehichal avar vere levela .
Naariya samooham
പാവം അതിന്റെ വിധി 🙏🙏🙏
Ayoo pavam😘
chettankk big salutt
Chettan poliyatto❤️
നല്ല മനസിന് 🙏🏼
Chettnte oro videos kanumbol chettanode ulla ishtam koodi koodi varuva 🥰
I like it 💛💛
Ningal cheythathu nalla karyam anu 👍🏻
You did great work 👍
Your correct brother. 👍
Chettan ❤
Nammude natile alukalude manasum vrethiketathayi thudangi sahodara athanu prukruthi polum prethikarikunnathu , athu cheydavar arayalum anubhavikum, all respects to you bro, may God bless you
Shadow evide
എഴുതാനും വായിക്കാനും അറിയാം എന്ന് പറയുന്നവരാണ് ഏറ്റവും വലിയ കുഴപ്പഠ.......മലയാളിയാണൊ..ചേറ്റത്തരഠ കാണിക്കുഠ.....അപ്പൂർവഠ ചിലരൊഴിച്ച്..........കുഴിച്ചിടാൻ കാണിച്ച മനസ് കാണിച്ച....നിങ്ങൾ എല്ലാവർക്കും 🙏🙏🙏🙏🙏🙏🙏🙏❤️❤️
Big salute chatta
Poli bro
Super. Bro
I like it ❤️❤️❤️❤️