SHERLOCK HOLMES SERIES; "അപ്രത്യക്ഷയായ ഭാര്യ" ; നാടകരൂപം, സംവിധാനം- N വാസുദേവ്; LOCKDOWN AUDIO DRAMA

Поделиться
HTML-код
  • Опубликовано: 9 фев 2025
  • "അപ്രത്യക്ഷയായ ഭാര്യ"
    " ദി അഡ്വഞ്ചർ ഓഫ് ദി റിട്ടയേർഡ് കളർമാൻ " എന്ന കഥയുടെ നാടകരൂപം
    നാടകരൂപം, സംവിധാനം - N വാസുദേവ്
    ശബ്ദം നൽകിയവർ
    ഷെർലോക്ക് ഹോംസ് - അരുൺ നായർ
    ഡോക്ടർ വാട്സൺ - മുണ്ടക്കൽ കിരൺ മോഹൻ
    ജോസിയ അംബെർലി - തമലം ശ്രീകുമാർ
    ഡിറ്റക്റ്റീവ് ബാർക്കർ - അഭിരാജ് ശ്രീദേവി
    പോസ്റ്റർ ഡിസൈൻ - അരവിന്ദൻ.B
    ആർട്ടിസ്റ്റുകൾ മൊബൈലിൽ അവരുടെ ഭാഗങ്ങൾ ശബ്ദലേഖനം ചെയ്ത് അയച്ചുതന്ന് നിർമിച്ചതാണ് ഈ ലോക്ക്ഡൌൺകാല നാടകം
    This drama was conceived and produced during the complete lock down period,with artists who hardly know each other, recording their portions in mobile phones remaining in their homes and producer doing the rest in his laptop. No studio; No Microphone; Rehearsal and Direction online; Nothing can impede artist's willpower and commitment. No pandemic can stymie his voice.

Комментарии • 22