തീർച്ചയായും പഠിക്കാൻ പോകണം. റബ്ബർ മരം നശിപ്പിക്കാനും കുടുംബം കുളം തോണ്ടാനും ഈ വിദ്വാൻ പഠിപ്പിച്ചു തരും. 100 കണക്കിന് റബ്ബർ കൃഷിക്കാരെ പാററിച്ച് ലക്ഷങ്ങളുമായി കടന്നു കളഞ്ഞ വിദഗ്ദനാണ്.
സാർ ഈ നിഡിൽ ടാപ്പിംഗ് ഇങ്ങനെ ചെയ്യാം.. എവിടെ ആണ് കുത്തേണ്ടത്.. എത്ര ദിവസം ഇടവിട്ടാണ് കുത്തേണ്ടത്.. ഒരു ദിവസം കുത്തി നീഡിൽ ടാപ്പ് ചെയ്താൽ അടുത്ത നീഡിൽ ടാപ്പിങ് എവിടെ ചെയ്യാം ഇതിന്റെ പാൽ എങ്ങനെ ചിരട്ടയിൽ ചാടിക്കും ഇതൊക്കെ ഒന്ന് കാണിക്കു എന്നാൽ അല്ലെ നമുക്ക് ഇതു ചെയ്തു നോക്കാൻ പറ്റു
Good sir
ഞാൻ സാർ ന്റെ അടുത്ത് പഠിക്കാൻ വരുന്നുണ്ട്
തീർച്ചയായും പഠിക്കാൻ പോകണം. റബ്ബർ മരം നശിപ്പിക്കാനും കുടുംബം കുളം തോണ്ടാനും ഈ വിദ്വാൻ പഠിപ്പിച്ചു തരും. 100 കണക്കിന് റബ്ബർ കൃഷിക്കാരെ പാററിച്ച് ലക്ഷങ്ങളുമായി കടന്നു കളഞ്ഞ വിദഗ്ദനാണ്.
Aa vaakkukalil und adhehathinte aa Oru high honesty
Super sir ❤
എരുമേലി, കാഞ്ഞിരപ്പള്ളി --- റബറിൻ്റെ കലവറ .
സന്തോഷം കൊണ്ട് ഒരു കാക്ക കരയുന്നുണ്ടല്ലോ.😂
സാർ ഈ നിഡിൽ ടാപ്പിംഗ് ഇങ്ങനെ ചെയ്യാം.. എവിടെ ആണ് കുത്തേണ്ടത്.. എത്ര ദിവസം ഇടവിട്ടാണ് കുത്തേണ്ടത്.. ഒരു ദിവസം കുത്തി നീഡിൽ ടാപ്പ് ചെയ്താൽ അടുത്ത നീഡിൽ ടാപ്പിങ് എവിടെ ചെയ്യാം ഇതിന്റെ പാൽ എങ്ങനെ ചിരട്ടയിൽ ചാടിക്കും ഇതൊക്കെ ഒന്ന് കാണിക്കു എന്നാൽ അല്ലെ നമുക്ക് ഇതു ചെയ്തു നോക്കാൻ പറ്റു
നീഡിൽ ടാപ്പിംങ്ങനെ പറ്റി, എങ്ങനെയാണ് ചെയുന്നത് എന്നു ഒന്ന് കാണിച്ചു കൊണ്ടുള്ള ഒരു വീഡിയോ ഇടാമോ?
Sathyam vijayicha alude aduthe pokuka