കല്യാണം കഴിക്കാൻ പുരുഷന്മാർ ഇല്ലാത്ത ഗ്രാമം

Поделиться
HTML-код
  • Опубликовано: 8 июн 2022
  • Download CashKaro App- cashk.app.link/zNLe2vHxGqb
    Download CashKaro from the link above and get ₹25 instantly
    OR
    Download the CashKaro app from the Playstore or the App Store and use refer code - YASEEN25 to get the ₹25 signup bonus!
    GIVEAWAY RULES:
    1. Join CashKaro from the link /code
    2. Make any transaction

Комментарии • 703

  • @yaseenvlogs1948
    @yaseenvlogs1948  2 года назад +37

    Download CashKaro App- cashk.app.link/zNLe2vHxGqb
    Download CashKaro from the link above and get ₹25 instantly
    OR
    Download the CashKaro app from the Playstore or the App Store and use refer code - YASEEN25 to get the ₹25 signup bonus!
    GIVEAWAY RULES:
    1. Join CashKaro from the link /code
    2. Make any transaction

  • @noormohammed4075
    @noormohammed4075 2 года назад +85

    അപകടം വരാതെ നോക്കുക. Friendly അല്ലാത്ത സ്ഥലത്ത് പോകരുത്.

  • @sherin3896
    @sherin3896 2 года назад +17

    വിത്യാസ്ഥത നിറഞ്ഞ ലോകം .! അറിഞ്ഞതിലും കൂടുതൽ അറിയാൻ ഉണ്ട്. നന്ദി സഹോദരാ 👍

  • @_mr_ebleez_
    @_mr_ebleez_ 2 года назад +125

    Yaseen brooo fayisikkane thirichu konduvaaa 🙏 ningal randuperum koodiyulla sink pwoli aanu🥰❤️

  • @printujohnsonprintujohnson4960
    @printujohnsonprintujohnson4960 2 года назад +11

    Fayisikkane miss cheyyunnu. Allelum ningal randuperum ulla videos valare enjoy cheythanu kanunnathh. Randuperudeyum combo poli 🥰🥰🥰🥰

  • @Inmyhobeez
    @Inmyhobeez Год назад +5

    താങ്കളുടെ വീഡിയോസ് എല്ലാം ഓരോ വെല്ലുവിളികൾ ആണ് അപരിചിതമായ സ്ഥലങ്ങൾ അപരിചിതരായ ആളുകൾ... അപകടം എപ്പോഴും ഉണ്ടാകാം എന്നിട്ടും വളരെ enjoy ചെയ്ത് cool ആയി ചെയ്യുന്ന presentation super ആണ്....congratulations സഹോദരാ...

  • @Linsonmathews
    @Linsonmathews 2 года назад +21

    കൊള്ളാല്ലോ thumb nail 😍
    എല്ലായിടത്തും കറങ്ങി നടന്നു, വിവരങ്ങൾ മൊത്തം ശേഖരിച്ചുവല്ലേ..? 😄👌👌👌

  • @S.Kumari.624
    @S.Kumari.624 2 года назад +181

    ഭയം തോന്നുന്ന വിധം ശ്മശാന മൂകമായ ഒരു ഗ്രാമം. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാനാവില്ല. ഗൗരവപ്രകൃതമുള്ള മനുഷ്യരും. എങ്കിലും ഇത്രയും വ്യത്യസ്തതയുള്ള ഒരു ഗ്രാമതത്തക്കുറിച്ചറിയാൻ കഴിഞ്ഞത് ഒരു നേട്ടം തന്നെ. യാസിനു മാത്രമല്ല - ഇതു കാണുന്നവർക്കും

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +6

      👍🏻👍🏻

    • @abdurahimek3857
      @abdurahimek3857 2 года назад +3

      بسم الله الرحمن الرحيم
      ثم انزل عليكم من بعد الغم امنة نعاسا يغشي طاءفة منكم وطاءفة قداهمتهم انفسهم يظنون بالله غير الحق ظن الجاهلية يقولون هل لنا من الامر من شيء ماقتلنا ههنا قل لو كنتم في بيوتكم لبرزالذين في بيوتكم لبرزالذين في بيوتكم لبرزالذين

    • @bharath.vision
      @bharath.vision 2 года назад

      @@abdurahimek3857 കഷ്ട തന്നെ തീവ്രവാദി നിന്റെ ഒരു ഗതികേട്,,

    • @mohananam2563
      @mohananam2563 2 года назад +1

      Z..k"
      .@@abdurahimek3857

    • @abdurahimek3857
      @abdurahimek3857 2 года назад +1

      @@mohananam2563
      ਜ਼ ਕ "
      ஜ் க்"
      ज क
      ജ ക
      زگ ز گئے زیکے زے تنگ ذکی
      ﷼﷼﷼﷼﷼﷼﷼﷼﷼﷼﷼﷼﷼/٩/٨/٢٠٢٢م

  • @shyamkrishnan3897
    @shyamkrishnan3897 2 года назад +11

    Good effort and great work appreciative superb bro....keep doing keep going

  • @travelmemorieskerala2411
    @travelmemorieskerala2411 2 года назад +8

    Nice vlog.. വളരെ simple ആയിട്ടുള്ള അവതരണം.. 👏👏👏👏👏👏

  • @srirejekirejeki1115
    @srirejekirejeki1115 2 года назад +29

    A beautiful village, but looks very hot and lonely... Maybe you choose the wrong time, it will look more beautiful if the time is in the afternoon... It's cooler and people will be more friendly.

  • @nayanabnair5393
    @nayanabnair5393 2 года назад +2

    *Ente ponno ore pwoli.. kanatha kazchakal kanich thnanthin yaseen ikanod thnks 😍*

  • @kunjumonmangalath6529
    @kunjumonmangalath6529 2 года назад +24

    അങ്ങനെ ഈ ഒരു ഗ്രാമവും കണ്ടു
    ഓക്കെ താങ്ക്യൂ 👍

  • @saleemap2264
    @saleemap2264 2 года назад +19

    ഇന്നലെ രാത്രി കാണാൻ നിന്നതാ സ്മാശനം എന്ന് കേട്ടപ്പോൾ രാവിലെ കണ്ടു 😁😁😁❤❤❤🥰

  • @ReshmaSajeev
    @ReshmaSajeev 2 года назад

    Camera etha bro..
    Ariyunna arenkilum reply tharamo?

  • @SujalacSuja
    @SujalacSuja 10 месяцев назад +2

    ഹായ് യാസീൻ bro ഒരുപാടു സ്ഥലങ്ങളും അവരുടെ ജീവിത രീതിയും കാണാൻപറ്റി.... താങ്കളുടെ വീഡിയോ കാണാൻ ഞാൻ കാത്തിരിക്കുന്നു 🥰👍

  • @OldisGoldMappilaSongs
    @OldisGoldMappilaSongs 2 года назад

    Thanks for sharing

  • @Utuberbanda
    @Utuberbanda 2 года назад +8

    Always remember that you are absolutely unique. Just like everyone else. so stay healthy and happy always,may your dreams come true, stay safe and have a wonderful future a head.☺️😯😯🔥🔥🔥😦

  • @anishanandan5393
    @anishanandan5393 2 года назад +26

    ബ്രോ നിങ്ങൾ കറക്റ്റ് സ്ഥലത്ത് ആണ് എത്തിപ്പെട്ടത്... സന്തോഷിച്ചാട്ടെ... സന്തോഷിച്ചാട്ടെ.. നമ്മൾ മനുഷരുടെ പ്രായങ്ങളും, വർഷങ്ങളും കടന്നു പോകും.... മനസ്സ് മാത്രം മുരടിക്കില്ല ബ്രോ... നിങ്ങൾ മുന്നോട്ട് പോകൂ ബ്രോ ... എത്ര മനോഹരമായ ആചാരങ്ങൾ..

  • @anshifaup1936
    @anshifaup1936 2 года назад +20

    Thanku yaseen bro for presenting us defferent peoples nd their defernt cultures 🥰really intrested to wach your vlogs

  • @Milarepaseva
    @Milarepaseva 2 года назад +28

    ഓരോരുത്തരുടേയും മനസ്സിലെ സത്യബോധത്തിന്‍റെ പേരാണ് രാമന്‍.

  • @premaa5446
    @premaa5446 2 года назад +11

    എല്ലാ ഇടവും ഏത്ര ക്ലീൻ ആണ് . വളരെ neat ആയിട്ടുള്ള വില്ലേജ്👍

  • @ashiqali2916
    @ashiqali2916 Год назад +5

    1M ആയല്ലോ ❤ബ്രോ അഭിനന്ദനങ്ങൾ

  • @dilfadiya3872
    @dilfadiya3872 2 года назад +2

    വീഡിയോ പൊളിച്ചു super😍😍👍

  • @muneerkuttu3880
    @muneerkuttu3880 2 года назад +1

    Yaseen🌹brother..... Super video 👍👍👍🌹🌹🌹

  • @umeshbpm458
    @umeshbpm458 2 месяца назад

    നല്ല അറിവുകൾ

  • @aswathiaravind3201
    @aswathiaravind3201 2 года назад +14

    As a tourism student ningalepoleyulla vloggers karanam orupadu information kittunnundu. Keep going 🥰

  • @4kpolo292
    @4kpolo292 2 года назад +13

    Miss that bike ride with fayis and manu😢☹️

  • @fayasfayas706
    @fayasfayas706 2 года назад +2

    നല്ല ധൈര്യo yaseeñ

  • @abdulkadher6507
    @abdulkadher6507 2 года назад +9

    Very different place different cultures but very friendly peoples in Indonesia 🇮🇩

  • @loganstarr9889
    @loganstarr9889 2 года назад +16

    Mysterious village with strict culture 👍ikkuz❤️❤️

  • @jacobthomas842
    @jacobthomas842 Год назад +1

    Thanks

  • @shanushanavastk9392
    @shanushanavastk9392 2 года назад

    Why you not try to go nusa penida or nusa lombogan island

  • @sudeept6487
    @sudeept6487 2 года назад +5

    Polik machane 😍

  • @surendranv-5971
    @surendranv-5971 2 года назад +1

    very very informative

  • @jbtwomedia
    @jbtwomedia 2 года назад +1

    Soopper Bro 👍👍

  • @ranjithmenon8625
    @ranjithmenon8625 2 года назад

    Hi yaseen 👍❤️

  • @rafeequekuwait3035
    @rafeequekuwait3035 2 года назад +6

    ഓരോ ജീവനുള്ള സാധനങ്ങൾ ഓരോ വർഗ്ഗങ്ങൾ

  • @nadhiraziyad1560
    @nadhiraziyad1560 2 года назад

    Nan miniyann adyamayi kandatha e channel ....super an tto vedeos Kanda udane subscribed...

  • @hakeemshahana9428
    @hakeemshahana9428 2 года назад +8

    യാസീൻ ഒന്ന് ശ്രദ്ധിക്കണം.. കിയാപ്ഷൻ എഴുതുമ്പോൾ ശ്രദ്ധിക്കണം... ഇതിൽ മിസ്റ്റിക്കില്ലേ... വായിച്ചു നോക്ക്..

    • @user-hi6tj5ch3u
      @user-hi6tj5ch3u 10 месяцев назад +1

      Eyaal ezhuthayath onn vaaych nokkiye mistake aganano ezhuthunne

  • @ancymathew948
    @ancymathew948 2 года назад +1

    നല്ല സ്ഥലം നമ്മുടെ നിരത്തുകൾ വള്ളി ഉം കാടും കുണ്ടും കുഴി യും പ്ലാസ്റ്റിക് വേസ്റ്റ് മാത്രം സൂപ്പർ ബ്രോ ഇനിയും നല്ല വിഡിയോ വരട്ടെ പോകുവാൻ സാധിച്ചില്ലെങ്കിലും ഇങ്ങനെയൊക്കെ കാണാല്ലോ 👍👍👍👍

  • @SKumar-dt9bu
    @SKumar-dt9bu 2 года назад +9

    Wow.. Super ആയിരുന്നു ഇന്നത്തേയും കാഴ്ച്ചകൾ .. Thank you യാസീൻ.. 👍🏻🙏❤.. ശുഭയാത്ര.

  • @SURESHBABU-pg9id
    @SURESHBABU-pg9id 2 года назад +1

    Yaseene a villageil.kuttikal onnumille oru kuttiye polum avide kandilla.,???

  • @googoovlogs
    @googoovlogs 2 года назад

    Bro super anu all videos...

  • @hussainmattummal6244
    @hussainmattummal6244 Месяц назад +1

    ഞങ്ങൾക്ക് ഇത് കാണുമ്പോൾ പേടിയാവുകയാണ് അപകടങ്ങളൊന്നും ഇല്ലാതിരിക്കട്ടെ അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤝👌

  • @beatricebeatrice7083
    @beatricebeatrice7083 Год назад

    യാസീൻ, മോന്റെ വീഡിയോസ് വളരെ sincere ആണ്. കാണാൻ വളരെ interesting ആണ്. Thank you.

  • @aroli-vlog7426
    @aroli-vlog7426 2 года назад +2

    indiayil vip colony poleyaa aviduthe village

  • @arunkb5319
    @arunkb5319 2 года назад

    Different world. Good vlog.

  • @appuafeefa
    @appuafeefa 2 года назад

    Waiting ayirunnu

  • @aswathybabu494
    @aswathybabu494 2 года назад +40

    വളരെ വ്യത്യസ്തമായ കാഴ്ചകൾ. ചേട്ടൻ explain ചെയ്യുന്നത് ഒക്കെ കേട്ടിരിക്കാൻ നല്ല രസം ഇണ്ട് 🥰🥰. യാത്ര ചെയ്യുമ്പോൾ shredhikkane

  • @user-zw6en3zw2y
    @user-zw6en3zw2y 2 года назад +4

    മ്മടെ നാടും ഇങ്ങനെ അടിപൊളി ആയി കാണാൻ പറ്റോ ഇനി യെങ്കിലും 😍

  • @fathimanusrin9517
    @fathimanusrin9517 2 года назад

    Yaseenkaa ingal video ella divasavum kanarund💯💯🥰

  • @faizalsafaa4365
    @faizalsafaa4365 2 года назад +1

    അവതരണം സൂപ്പർ
    കാഴ്ചകള്‍ അതിലും സൂപ്പർ

  • @RennyVlogs09
    @RennyVlogs09 2 года назад +1

    Namaskaram
    Take care brothers 💗💗💗💗💗💗💗

  • @TEAM_SV_GROUPS
    @TEAM_SV_GROUPS 2 года назад +1

    Nice bro 💝🥰

  • @saleemtv7124
    @saleemtv7124 2 года назад +1

    Day of galungan kuningan ... spirit worship of bali religious culture.

  • @anandapadmanabhan7261
    @anandapadmanabhan7261 2 года назад +3

    Let them live peacefully,Don,t disturbe them.

  • @reshnarajan8466
    @reshnarajan8466 Год назад

    Ninte backil kanchaavinte leaf ano?

  • @roshnisworld1410
    @roshnisworld1410 Год назад

    Avadharanam adipoly.e village kandappol entho oru bayam thoni. Friendly allaatha aalukal.

  • @rajarajarajaraja979
    @rajarajarajaraja979 2 года назад

    Yassin... ഇപ്പോൾ അവിടെ നമ്മുടെ മലയാള മാസം പോലെ പുതിയ വർഷം തുടങ്ങുകയാണ്. ( താഹുൻബറു) കർക്കിടക മാസത്തിലെ . ബലി കർമ്മം നടക്കുകയാണ് ഒരു മാസം ..

  • @shababarikkath7218
    @shababarikkath7218 2 года назад +2

    Fayis എപ്പോഴാ rejoin ചെയ്യുന്നത് ... എന്തോ നിങ്ങൾ ഒരുമിച്ച് ഉള്ളപ്പോൾ ഒരു happiness feel ആണ് .... yaseen bro ഒറ്റക്കായോണ്ട് video നല്ലതല്ല എന്നല്ല ഉദ്ധേശിച്ചത് ട്ടോ

  • @Utuberbanda
    @Utuberbanda 2 года назад +11

    ""I respect everyone who were involve in this serisel the best peace that I"be ever seen on RUclips, HATS OFF TO WELL ALL! LOVE YOUR VIDEOS!☺️☺️😯😯😯🔥🔥😦

  • @Aadhil05
    @Aadhil05 2 года назад +4

    കുറച്ചു ദിവസമായി കല്യാണം ആണല്ലോ full 🔥❤️🔥

  • @Sangeeth_edits
    @Sangeeth_edits 2 года назад

    Bro add parayunne samayathu sideil kajavu chedi ano 😂😂😂🍁

  • @sspworld4798
    @sspworld4798 2 года назад

    താങ്കളുടെ വീഡിയോ ഷൂട്ടിംഗ് സൂപ്പർ, നല്ല എക്സ്പീരിയൻസ്. പക്ഷെ കമെന്ററി വോയിസ്‌ need some more loudly not hearing well. Any way good.

  • @freeenergy-lifehackstricks9607
    @freeenergy-lifehackstricks9607 2 года назад

    Traffic motham block akkuka???

  • @Galaxymediaponnani
    @Galaxymediaponnani 2 года назад

    Nice

  • @fishingwayanad7313
    @fishingwayanad7313 Год назад

    ഹലോ യാസീൻ നല്ല വീഡിയോകൾ അപ്‌ലോഡ് ചെയ്യൂ പുതിയ വീഡിയോകൾക്കായി കട്ട വെയിറ്റിംഗ്

  • @shinevideos5976
    @shinevideos5976 2 года назад +4

    എന്റെയും വീട്ടിൽ കോഴിയെ കെട്ടിയിടാറുണ്ട്. പുതിയതായി എവിടുന്നെങ്കിലും കൊണ്ടുവരുന്നതിനെ. പരിസരം set ആവാൻ ആണത്രേ 😆😆

  • @balkeesvlog8925
    @balkeesvlog8925 2 года назад

    Super 💕💞💞

  • @chithraambu3960
    @chithraambu3960 2 года назад +5

    ഇവിടെയെല്ലാം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. Thank youu 👍👍😍😍

  • @abdullahfia3119
    @abdullahfia3119 2 года назад +1

    Super 💖💝♥️

  • @safiyamajeed9044
    @safiyamajeed9044 2 года назад

    Yaseen bro where is yr homeland

  • @ushapallikkal5147
    @ushapallikkal5147 2 года назад

    Kozhiye oru veetil ninnu vangumbol vaangiya aal kozhiye kurach days kettiyidum. Kozhik new anthareeksham parijayamaavan.

  • @bilkulshareefsinger7604
    @bilkulshareefsinger7604 2 года назад +3

    മറ്റുള്ള യൂറ്റു ബർമ്മാരെ അനുകരിച്ച് ഉടായിപ്പ് തമ്പ് ലൈൻ വെച്ച് ചാനൽ നിലവാരം പോക്കരുത്

  • @izzamom2568
    @izzamom2568 2 года назад

    Super bro😍

  • @hathibchemmangad5637
    @hathibchemmangad5637 2 года назад +2

    സൂപ്പർ സിമ്പിൾ പ്രസന്റേഷൻ.... 😀😀

  • @anooprenadive5450
    @anooprenadive5450 2 года назад

    Bali yude culture enthanennu aadyam manassilakko avare veruthe vimarsikkathe.Yaseen santhosh George inte sancharam kandu nokki padikkuka

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee Год назад +1

    Adipoly caption, business minded..

  • @akshay.s7925
    @akshay.s7925 2 года назад +1

    Hai bro 🥰❤👍

  • @gafoornambankunnath2938
    @gafoornambankunnath2938 2 года назад

    Ningalude avatharanam onnu chenge akiyal reach agum

  • @fasilshalu9318
    @fasilshalu9318 2 года назад +1

    Bro video reache koodunnund❤

  • @binuthanima4970
    @binuthanima4970 2 года назад +2

    കൊള്ളാം ശാന്തമായ ഗ്രാമം

  • @PNPTechTips
    @PNPTechTips 2 года назад

    good

  • @narayananchandhanakavu9423
    @narayananchandhanakavu9423 2 года назад +5

    അനിയൻ എല്ലാവർക്കും ഇഷ്ടപ്പെടും

  • @manikandankarali9574
    @manikandankarali9574 2 года назад

    Yasseen u r best utuber❤️

  • @mathdom1146
    @mathdom1146 2 года назад

    Very good naration

  • @ProFixxxx
    @ProFixxxx 2 года назад +1

    Yaseen+fayis =powerr

  • @harishree1613
    @harishree1613 2 года назад

    🥰🥰🥰🥰❣️yaseen bro ❣️

  • @jainkottayad309
    @jainkottayad309 2 года назад

    Nie olla sthalam and country eda please

  • @minipremraj9831
    @minipremraj9831 Год назад

    Super video ❤

  • @DEMON-vi2gz
    @DEMON-vi2gz 2 года назад +61

    കല്യാണം കഴിക്കാൻ പുരുഷന്മാർ ഇല്ലാത്ത രാജ്യം /ഒരു പെണ്ണിന് 10 പുരുഷൻമാർ
    രണ്ടും യോജിക്കുന്നില്ലലോ യാസീൻ bro ❤️❤️❤️❤️❤️

    • @Ammoos125
      @Ammoos125 2 года назад +4

      അവിടെ കെട്ടാൻ പാകത്തിന് ആണുങ്ങളില്ല.. 😂😂😀..ഒരു പെണ് 10 ആണുങ്ങൾ.. പിന്നെ ബാക്കി ആവുന്ന പെണ്ണുങ്ങൾക്ക് കെട്ടാൻ ആണുങ്ങൾ ഇല്ല 😂😂😂

    • @niyasheri6892
      @niyasheri6892 2 года назад +1

      എനിക്കും thonni

    • @ab2782
      @ab2782 2 года назад +1

      avidek povan pattumairunengil jnhan povam.dailly 10pennughale poor nakki kodkamallo.romam yduth cleanindengil jnhan dailly 25pennughale poor nakki kodkam adinde uppum puliyum ruchi enik orupad istaman

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 2 года назад +1

      Athe.. Njanum athu parayan vannathayirunnu..

    • @sathishck6687
      @sathishck6687 2 года назад

      @@ab2782 .. അമ്പട വത്സാ.. .... നീ കൊള്ളാലോ......

  • @shibushibu7922
    @shibushibu7922 2 года назад +1

    Super

  • @AzeezTk-bk5kf
    @AzeezTk-bk5kf Год назад +2

    പുരുഷന്മാർ ഇല്ലാത്ത ഗ്രാമം... കണ്ടു വന്നതാ.. പോയി എല്ലാം പോയാച്... പുറത്ത് ഉള്ളവരെ പറ്റില്ല എന്ന് പറഞ്ഞതോട് കൂടി മൂഡ് പോയി. 🤑🤑🤑🤑

  • @harisambari8404
    @harisambari8404 2 года назад +2

    മേൽവസ്ത്രം പാടില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ കുറച്ചു കൂടി പ്രതീക്ഷിച്ചു ഇത് ഒരു മാതിരി ആളെ പറ്റിക്കലായി പോയ്

  • @pareedsaidmohamed133
    @pareedsaidmohamed133 2 года назад +4

    ഒരുപാട് വീടുകൾ.പക്ഷേ വളരെ കുറവ് ജനങ്ങൾ?!!!

  • @viswambharankrishnan5820
    @viswambharankrishnan5820 3 месяца назад

    സൂപ്പർ

  • @adhiadhithyan2499
    @adhiadhithyan2499 2 года назад

    Bro caption koduthath thett alle

  • @suhanamuhammed8568
    @suhanamuhammed8568 Год назад

    Avidenthaa ee purushan karyam? Baryaye ariyikkano?

  • @aromalkoonayil9829
    @aromalkoonayil9829 2 года назад

    Adipwoli chetta video