പരസ്യമായി സമസ്ത ഉലമക്കളെ പരസ്യമായി നേരിടും എന്നു പറഞ്ഞു മത വിധികൾ പറഞ്ഞ Ek സമസ്ത പണ്ഡിതമാർക് വേണ്ടി ആരും മിണ്ടിയില്ല, വോട്ട് കണ്ടിട്ടാണോ കാന്തപുരത്തിനെ മാത്രം സുഗിപ്പിക്കൽ, ഞാനും ഒരു ലീഗ് കാരൻ ആണ് ഇനി ഇത് ചോദിച്ചതിന് ആരും വഴക്ക് കൂടാൻ വരണ്ട, ചോദ്യമാണ് 👍
പരസ്യമായി സമസ്ത ഉലമാക്കളെ നേരിടും എന്ന്പറഞ്ഞിട്ടില്ല. വിരലിലെണ്ണാവുന്ന ലീഗ് വിരോധികൾ സമസ്തവേദികളിലൂടെ ലീഗിനെയും അതിൻ്റെ നേതാക്കൻമാരെയും ഒളിഞ്ഞും തെളിഞ്ഞും അധിക്ഷേപിക്കുന്ന ഇത്തരക്കാരെ നേരിടും എന്നാണ് പറഞ്ഞത്. അത് ഇനിയും പറയും കാരണം ഞങ്ങൾ ലീഗ്കാർമാത്രമല്ല സമസതക്കാരുംകൂടിയാണ്.
ഇ.കെ വിഭാഗത്തെ കുറിച്ച് ലീഗിന് നന്നായി അറിയാം... ഒറ്റ ബിരിയാണി ചെമ്പിൽ രണ്ട് പ്രാവശ്യം അവർ മാപ്പ് പറയും എന്ന്... എ.പി യെ അങ്ങനെത്തെ മാപ്പിനും കോപ്പിനും ഒന്നും കിട്ടില്ല..😂😂😂
@rafeeqsilverleaf768 അതിനുള്ള കാരണം മുജാഹിദ് +ലീഗ് Ek സമസ്ത ഭരിക്കുന്നു എന്നാണ്, ഒന്നുകിൽ സമസ്തയെ അവർ തകർക്കും അല്ലെങ്കിൽ പ്രതീക്ഷിക്കാത്ത ഒരു തിരിച്ചു വരവ് 🔥
1989 ൽ ദീൻ സംരക്ഷിക്കാൻ വേണ്ടി സമസ്ത ഇന്ത്യയിലെ അല്ല ലോകം അറിയപ്പെട്ട പണ്ഡിതന്റെ ഒപ്പം koodiyatinn സിപിഎം ന്റെ ഒപ്പം കൂടി അതിനെ എഡിർത്ത ചരിത്രം ആർക്കെങ്കിലും ഉണ്ടോ
Ap സുന്നിയുടെ ആശയത്തോട് ഏറ്റവും വലിയ എതിർ ആശയമാണ് സിപിഎമ്മിന്റെത് ഏതൊരു കാര്യം നോക്കിയാലും അതങ്ങനെ തന്നെയാണ്. എ പി ക്കാരെ ഒരു വോട്ട് ബാങ്ക് മാത്രമായിട്ടാണ് സിപിഎം കാണുന്നത് അത്രയേ ഉള്ളൂ 👍
ഇത് വെറുപ്പോ ഇഷ്ടപ്പെടലോ അല്ല ഒരു വിഷയത്തിൽ രണ്ട് പേരും അവരവരുടെ നിലപാട് പറഞ്ഞു. നിലപാട് പറയുന്നതിൽ ആരും പിന്നോട്ട് പോയിട്ടില്ല. നേരെ മറിച്ച് ഏതെങ്കിലും സമസ്ത നേതാവിന് ലീഗിനെ പേടിച്ച് ഇത് പോലെ നിലപാട് പറയാൻ പറ്റുമോ? കാന്തപുരത്തിനും സിപിഎംനും ഓരോ വിഷയത്തിൽ നിലപാട് ഉണ്ട്
നജീബേ നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഉസ്താദിനെ ഇത്രയും കാലം തെറി വിളിച്ചിരുന്നു ഉസ്താദിന്റെ കോലം കത്തിച്ചിരുന്നത് ഉസ്താദിന്റെ ശവമഞ്ചം ഉണ്ടാക്കിയത് ഉസ്താദിനെ മൗലൂദിന്റെ ഈണത്തിൽ തെറി പറഞ്ഞത് 2020 വരെ നിങ്ങൾക്ക് ഉസ്താദ് കളളനായിരുന്നു ഭരണം നഷ്ടപ്പെട്ടപ്പോൾ ആണ് നിങ്ങൾ കാന്തപുരം ഉസ്താദായത് കൂടുതൽ ചെലക്കണ്ട AP ഉസ്താദ് പറഞ്ഞത് ദീനാണ് ഗോവിന്ദൻ മാഷ് പറഞ്ഞത് രാഷ്ട്രീയമാണ് ഒരാളും ആരുടെയും നഞ്ചത്ത് കയറിയിട്ടില്ല ഉസ്താദ് മാഷിന് കൊടുത്ത മറുപടി ഒരു ലീഗ് നേതാവിനാണങ്കിൽ ഇന്ന് ഉസ്താദിന്റെ എത്ര കോലം കത്തി യിട്ടുണ്ടാവും ലീഗിനെ പേടിച്ച് സമസ്ത നേതാക്കൾക്ക് ദിൻ പറയാൻ പറ്റാത്ത അവസഥയാണ് ഇപ്പോൾ Ek സമസ്ത നേതാക്കളെ നെഞ്ചത്ത്. കയറുന്ന ലീഗ് നേതാക്കളെ ആദ്യം മര്യാദ പഠിപ്പിക്ക് എന്നിട്ട് മതി മറ്റുള്ളവന്റെ കാര്യം നോക്കൽ അതല്ലേ അന്തസ്
കാന്തപുരത്തിൻ്റെ വിഷയം അവിടെ നിക്കെട്ടെ എന്ന് നീ പറഞ്ഞല്ലോ. അതിനെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ലാ എന്ന് കാന്തപുരം പറഞ്ഞത് കാന്തപുര ത്തിൻ്റെ വീട്ടിലെ കല്ല്യോണ കാര്യം അല്ല പറഞത്
നജീബെ കാന്തപുരത്തിന്റെ നെഞ്ചത് കയറാൻ പോയിട്ട് അദ്ദേഹത്തിന്റെ രോമത്തിൽ തൊടാൻ ഒരു ഗോവിന്ദനും താങ്കളുടെ പാർട്ടിക്ക് പോലും കഴിയില്ല എന്ന് കഴിഞ്ഞ 4 പതിറ്റാണ്ട് കാന്തപുരം തെളിയിച്ചിതല്ലേ കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമല്ല ഇസ്ലാമിന്റെ നിലപാടാണ് കാന്തപുരം വിഷയത്തിൽ താങ്കൾ ഒന്നും പറയണമെന്നില്ല അത് പറയാൻ കാന്തപുരത്തിന്റെ അനുയായികൾ തന്നെ സുശക്തം
@kaalan-w8i അത് നിന്നോട് ആരാ പറഞ്ഞത് ഞങ്ങൾക്ക് UDF ന് അനുകൂലമായാലും LDF ന് അനുകൂലമായാലും ദീൻ പറയുക എന്നെ ഒള്ളൂ... ആർക്കെങ്കിലും അനുകൂലമാകുമോ പ്രതികൂലമാകുമോ എന്ന് നോക്കി കാന്തപുരം സംസാരിക്കാറില്ല
@kaalan-w8i കാന്തപുരത്തിന്റെ അണികൾ തല ഉള്ളപ്പോൾ വാല് ആടുന്ന വിഭാഗത്തിൽ പെട്ടതല്ല നേത്രത്യം പറയുന്നതേ അണികളും പറയു......താൻ ഏത് ജാതി ആണെന്ന് മനസിലായില്ല
കാന്തപുരം ഉസ്താദ് ചർച്ച ചെയ്യപ്പെടുന്ന മഹത് വ്യക്തി. അങ്ങോർക്ക് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ് നൽകണേ നാഥാ.
അയാളും ചെയ്താനം ആയുസ് ഉണ്ട്
😂😂😂😂
നജീബ് സൂപ്പർ
ഒലക്ക
അല്ലെങ്കിലും കാന്തപുരം ഉസ്താദ് സൂപ്പറാ ❤
Kandapuram usthad ❤
ഉസ്താദ് ആർക്കും എതിരായി പറഞ്ഞിട്ടില്ല ഉസ്താദ് പറഞ്ഞത് ദീനാണ്
നിങ്ങൾക് എത്ര സ്ത്രീ local സെക്രട്ടറി ഉണ്ടെന്ന് ചോദിച്ചത് ദീൻ ആണോ.. വിമർശനം തന്നെയാണ് ബെർതെ കളവ് പറയരുത്..
Well said 👍
ഉസ്താദ് സത്യം ആരോടും എപ്പോൾ വേണം എങ്കിലും സത്യം മാത്രം പറയു
CM Madavoor aanu ipozhum enne niyanthrikunath ennu paranja AP aano thaangal udheshichath
CM Madavoor marichitt kaalangalayi
😂😂😂
Najeeb ❤❤❤❤
എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഒന്നിനൊന്നു മെച്ചം പറയാനില്ല മതം വേറെ രാഷ്ട്രീയം വേറെ
ജമാഅത്ത് ഇസ്‌ലാമി വേറെ കാന്തപുരം വേറെ .
Najeeb👍👍👍👍👍👍
കാന്തപുരം ഉസ്താദ് കാര്യമാണ് പറഞ്ഞത് ആരെയും ബുദ്ധിമുട്ടിക്കാനോ വിമർശിക്കാനോ അല്ല
ആലപ്പുഴ സുന്നി സമ്മേളനത്തിൽ ഉസ്താദ് ശരിക്കും മറുപടി കൊടുത്തു പാർട്ടി സെക്രട്ടറി ക്കു 👌🏻
puthiya sunnikalude sammelanam ayirunno
💚💚💚🔥🔥🔥💚💚💚
👍
NAJEEB❤
❤❤❤
പരസ്യമായി സമസ്ത ഉലമക്കളെ പരസ്യമായി നേരിടും എന്നു പറഞ്ഞു മത വിധികൾ പറഞ്ഞ Ek സമസ്ത പണ്ഡിതമാർക് വേണ്ടി ആരും മിണ്ടിയില്ല, വോട്ട് കണ്ടിട്ടാണോ കാന്തപുരത്തിനെ മാത്രം സുഗിപ്പിക്കൽ, ഞാനും ഒരു ലീഗ് കാരൻ ആണ് ഇനി ഇത് ചോദിച്ചതിന് ആരും വഴക്ക് കൂടാൻ വരണ്ട, ചോദ്യമാണ് 👍
പരസ്യമായി സമസ്ത ഉലമാക്കളെ നേരിടും എന്ന്പറഞ്ഞിട്ടില്ല.
വിരലിലെണ്ണാവുന്ന ലീഗ് വിരോധികൾ സമസ്തവേദികളിലൂടെ ലീഗിനെയും അതിൻ്റെ നേതാക്കൻമാരെയും ഒളിഞ്ഞും തെളിഞ്ഞും അധിക്ഷേപിക്കുന്ന ഇത്തരക്കാരെ നേരിടും എന്നാണ് പറഞ്ഞത്. അത് ഇനിയും പറയും കാരണം ഞങ്ങൾ ലീഗ്കാർമാത്രമല്ല സമസതക്കാരുംകൂടിയാണ്.
ഇ.കെ വിഭാഗത്തെ കുറിച്ച് ലീഗിന് നന്നായി അറിയാം... ഒറ്റ ബിരിയാണി ചെമ്പിൽ രണ്ട് പ്രാവശ്യം അവർ മാപ്പ് പറയും എന്ന്... എ.പി യെ അങ്ങനെത്തെ മാപ്പിനും കോപ്പിനും ഒന്നും കിട്ടില്ല..😂😂😂
@rafeeqsilverleaf768 അതിനുള്ള കാരണം മുജാഹിദ് +ലീഗ് Ek സമസ്ത ഭരിക്കുന്നു എന്നാണ്, ഒന്നുകിൽ സമസ്തയെ അവർ തകർക്കും അല്ലെങ്കിൽ പ്രതീക്ഷിക്കാത്ത ഒരു തിരിച്ചു വരവ് 🔥
അതിന് കാരണം AP സമസ്തയുടെ വാല് ആരുടേയും അമ്മിക്ക് ചുവട്ടിൽ അല്ല മറു വശം അങ്ങിനെയല്ലല്ലോ ലീഗിന്റെ അമ്മിക്കടിയിൽ അല്ലെ?
Sabash najeeb sabash
Ap ❤❤
ജമാഹത്തെ ഇസ്‌ലാമിയെ കാന്തപുരവുമായി താരതമ്യം ചെയ്യേണ്ട.അത് വേറെ ഇത് വേറെ ജമാഹത്ത് ഇസ്‌ലാമി എന്താണ് എന്ന് തോമസ് ഐസക് മറുപടി കൊടുത്തിട്ടുണ്ട്.
👍👍👍👍👍👍👍👍👍👍👍
1989 ൽ ദീൻ സംരക്ഷിക്കാൻ വേണ്ടി സമസ്ത ഇന്ത്യയിലെ അല്ല ലോകം അറിയപ്പെട്ട പണ്ഡിതന്റെ ഒപ്പം koodiyatinn സിപിഎം ന്റെ ഒപ്പം കൂടി അതിനെ എഡിർത്ത ചരിത്രം ആർക്കെങ്കിലും ഉണ്ടോ
🔥🔥🔥🔥
നിങ്ങളും അതെ
Ap സുന്നിയുടെ ആശയത്തോട് ഏറ്റവും വലിയ എതിർ ആശയമാണ് സിപിഎമ്മിന്റെത് ഏതൊരു കാര്യം നോക്കിയാലും അതങ്ങനെ തന്നെയാണ്. എ പി ക്കാരെ ഒരു വോട്ട് ബാങ്ക് മാത്രമായിട്ടാണ് സിപിഎം കാണുന്നത് അത്രയേ ഉള്ളൂ 👍
ഇതിന്റെ മറുപടി പിണറായി വിജയൻ ശക്തമായ രീതിയിൽ പറയുന്നുണ്ട്
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അവസ്ഥ നജീബ് പറഞ്ഞതുപോലെ തന്നെയാണ് സ്വന്തം പാർട്ടിയുടെ അവസ്ഥ ഇതുതന്നെയാണ്😂😂😂
Is that a" remarkable 2 "there in his hand?
കാന്തപുരം 💚❤️💚💯
ഇത് വെറുപ്പോ ഇഷ്ടപ്പെടലോ അല്ല ഒരു വിഷയത്തിൽ രണ്ട് പേരും അവരവരുടെ നിലപാട് പറഞ്ഞു.
നിലപാട് പറയുന്നതിൽ ആരും പിന്നോട്ട് പോയിട്ടില്ല.
നേരെ മറിച്ച് ഏതെങ്കിലും സമസ്ത നേതാവിന് ലീഗിനെ പേടിച്ച് ഇത് പോലെ നിലപാട് പറയാൻ പറ്റുമോ?
കാന്തപുരത്തിനും സിപിഎംനും ഓരോ വിഷയത്തിൽ നിലപാട് ഉണ്ട്
അന്ന് ജമാഅത്തെ ഇസ്ലാമിയുമായി ചർച്ച നടത്തി ഇന്ന് ആർഎസ്എസുമായി രഹസ്യ ചർച്ചയിലാണ്😂
ഉളുപ്പില്ലായ്മ അലങ്കാരമാവുമ്പോൾ മാർക്കിസ്റ്റ് കാർക്ക് എന്ത് നിലപാടാണ് സ്വീകരിച്ച് കൂടാത്തത്.
കാന്തപുരം 👍👍👍
കൂത്താട്ടുകുളം,!!കൂത്താട്ടം!!ഇതിലപ്പുറം, അലങ്കാരം വേണോ?!🤔
ഇസ്ല്ലാം 600kullam ആയ വിശാസം 200കോടി മുസ്ലിംവിശ്വാടിക്കും cpm എത്രമൂലം കടിച്ചാലും
Kanthapuram usthadine idathanum valathanum mattu rashtreeya thambrakanmarum avasaram theedipidichu usthadine chavitti theekarundu. Ellavarum kanakkanu.
കാന്തപുരത്തിന്റെ സങ്കടനയുമായി ജമാഅത് ഇസ്ലാമിയെ ബന്ധപ്പെടുത്തിയത് മനസ്സിലായില്ല 🙄
നജീബിന്റെ അടുത്ത് ഒരു വാഴ ഇരിക്കുന്നു ഇതു വരെ അയാളുടെ ഒരു പ്രസംഗം കാസർകോഡിന് വേണ്ടി കേട്ടിട്ടില്ല
നജീബേ നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഉസ്താദിനെ ഇത്രയും കാലം തെറി വിളിച്ചിരുന്നു ഉസ്താദിന്റെ കോലം കത്തിച്ചിരുന്നത് ഉസ്താദിന്റെ ശവമഞ്ചം ഉണ്ടാക്കിയത് ഉസ്താദിനെ മൗലൂദിന്റെ ഈണത്തിൽ തെറി പറഞ്ഞത്
2020 വരെ നിങ്ങൾക്ക് ഉസ്താദ് കളളനായിരുന്നു ഭരണം നഷ്ടപ്പെട്ടപ്പോൾ ആണ് നിങ്ങൾ കാന്തപുരം ഉസ്താദായത്
കൂടുതൽ ചെലക്കണ്ട
AP ഉസ്താദ് പറഞ്ഞത് ദീനാണ്
ഗോവിന്ദൻ മാഷ് പറഞ്ഞത് രാഷ്ട്രീയമാണ്
ഒരാളും ആരുടെയും നഞ്ചത്ത് കയറിയിട്ടില്ല
ഉസ്താദ് മാഷിന് കൊടുത്ത മറുപടി ഒരു ലീഗ് നേതാവിനാണങ്കിൽ ഇന്ന് ഉസ്താദിന്റെ എത്ര കോലം കത്തി യിട്ടുണ്ടാവും
ലീഗിനെ പേടിച്ച് സമസ്ത നേതാക്കൾക്ക് ദിൻ പറയാൻ പറ്റാത്ത അവസഥയാണ് ഇപ്പോൾ
Ek സമസ്ത നേതാക്കളെ നെഞ്ചത്ത്. കയറുന്ന ലീഗ് നേതാക്കളെ ആദ്യം മര്യാദ പഠിപ്പിക്ക് എന്നിട്ട് മതി മറ്റുള്ളവന്റെ കാര്യം നോക്കൽ
അതല്ലേ അന്തസ്
കാന്തപുരത്തിൻ്റെ വിഷയം അവിടെ നിക്കെട്ടെ എന്ന് നീ പറഞ്ഞല്ലോ.
അതിനെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ലാ എന്ന്
കാന്തപുരം പറഞ്ഞത് കാന്തപുര ത്തിൻ്റെ വീട്ടിലെ കല്ല്യോണ കാര്യം
അല്ല പറഞത്
അതെയോ....!
അയ്നു അത് നിയമസഭയിൽ പറയണോ ഒന്ന് പോണം മിസ്റ്റർ
അത് എല്ലാവരുടെയും അവസാനം തന്നെനിങ്ങളും അങ്ങനെ തന്നെയല്ലേ
അല്ലാഹുവിന്റെ പേടിസ്വപ്നങ്ങൾ നാസർ കൊടിമരം സെബാസ്റ്റ്യൻ പുന്നക്കൽ ജബ്ബാർ മാസ്റ്റർ ജാമിത ടീച്ചർ ആരിഫ് ഹുസൈൻ😄😄😄😄
നീ പറഞപൊലയാടികൾ അല്ലാഹുവിനെ ഭയപ്പെട്ട് ദു:ഖിക്കുന്ന ഒരു സമയം വരാനുണ്ട് - ഓർക്കുക
Thangal Adiutha education minister ayi kanuvan agrahikkunnuu
കാന്തപുരം ഉസ്താദിന്റെ കോളമുണ്ടാക്കി മയ്യത് എടുത്ത നജീബിന്റെ പാർട്ടി എന്തൊരു സ്നേഹം മറക്കില്ല മൂരീ
നിങ്ങളും അങ്ങിനെ തന്നെ
നിങ്ങളും അങ്ങനെ തെന്നെ
കാന്തപുരം പറഞ്ഞത് ഇസ്‌ലാമല്ല. താലിബാനിസമാണ്.
😂😂ninak islam enth ennum thalibanisum enthanennum ariyilla enn manassilayi
എല്ലാവരും നാസർ കൊടുമരത്തിന്റെ ക്ലബ്ബ് ഹൗസ് ചർച്ച കാണുക ഇസ്ലാം എന്ന പിശാചിന്റെ മതത്തെ ഉപേക്ഷിക്കുക
നജീബെ കാന്തപുരത്തിന്റെ നെഞ്ചത് കയറാൻ പോയിട്ട് അദ്ദേഹത്തിന്റെ രോമത്തിൽ തൊടാൻ ഒരു ഗോവിന്ദനും താങ്കളുടെ പാർട്ടിക്ക് പോലും കഴിയില്ല എന്ന് കഴിഞ്ഞ 4 പതിറ്റാണ്ട് കാന്തപുരം തെളിയിച്ചിതല്ലേ കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമല്ല ഇസ്ലാമിന്റെ നിലപാടാണ് കാന്തപുരം വിഷയത്തിൽ താങ്കൾ ഒന്നും പറയണമെന്നില്ല അത് പറയാൻ കാന്തപുരത്തിന്റെ അനുയായികൾ തന്നെ സുശക്തം
Ithu UDF nu anukoolamaavumo Enna pediyalle ninaku .😂😂
@kaalan-w8i അത് നിന്നോട് ആരാ പറഞ്ഞത് ഞങ്ങൾക്ക് UDF ന് അനുകൂലമായാലും LDF ന് അനുകൂലമായാലും ദീൻ പറയുക എന്നെ ഒള്ളൂ... ആർക്കെങ്കിലും അനുകൂലമാകുമോ പ്രതികൂലമാകുമോ എന്ന് നോക്കി കാന്തപുരം സംസാരിക്കാറില്ല
@abobackerebrahim8603 aano kaanthapuram angine aayirikum pakshe ninnepole Ulla anikal angine allallo 😂😂
@kaalan-w8i കാന്തപുരത്തിന്റെ അണികൾ തല ഉള്ളപ്പോൾ വാല് ആടുന്ന വിഭാഗത്തിൽ പെട്ടതല്ല നേത്രത്യം പറയുന്നതേ അണികളും പറയു......താൻ ഏത് ജാതി ആണെന്ന് മനസിലായില്ല
@abobackerebrahim8603 njan muslimaanu allathe ninnepole thala kondu poyi aarkum panayam vachavanalla 🤣🤣
കാന്തപുരം ഉസ്താദ് എന്ന താലിബാൻ ആശയങ്ങൾ പ്രൊമോട്ട് ചെയ്യുന്ന നജീബ് ഇനി എംഎൽഎ അകതിരിക്കറ്റെ
താൻ തന്റെ മതകാര്യം. നോക്കടാ... മറ്റുള്ളവരുടെകാഷ്ടം.. തിന്നാതെ 🤭🤭
Sheri chaanakame 😅
നജീബ്
ആശാൻ അടുപ്പിലും ആവാം
🔥🔥🔥
👍🏻👍🏻👍🏻
👍👍👍