മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട് റബ്ബേ മുഹറം മാസത്തിന്റെ പവിത്രത യും ബർകതും കൊണ്ട് എന്റെ മനസ്സിലെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും നീക്കി ഞങ്ങളുടെ കുടുംബജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കിത്തരണേ അല്ലാഹ് ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഇന്നത്തെ യും നാളെത്തെയും എല്ലാഖൈറും ബർകതും ഞങ്ങൾ ക് നൽകണം റബ്ബേ മഗ്‌രിബോട് അടുത്ത നേരത്തെ പുണ്യ ങ്ങൾ നിറഞ്ഞ ഈ ദിവസങ്ങളിൽ ദുആ യിൽ എന്നെ യും എന്റെ കുടുംബം ങ്ങളെ യും ഉൾപെടുത്തണം 🤲🤲🤲ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲 ഉമ്മാക്ക് രോഗം ശിഫ യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭 ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണം ഉസ്താദേ 🤲😭😭 വളരെ മാനസിക പ്രയാസത്തിൽ ആണ് 😭😭🤲
🤲യാ അല്ലാഹ് ഈ പരിശുദ്ധ ദിനങ്ങളിലെ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അല്ലാഹ് ചെയ്ത് പോയ എല്ലാ തെറ്റ് കുറ്റങ്ങൾക്കും മാപ്പ് നൽകി പാപമോചനവും നരക മോചനവും നൽകി ജനത്തുൽഫിർദൗസ് നൽകണേ അല്ലാഹ്'🤲
അല്ലാഹുവേ ഈ പരിശുദ്ധ മായ മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹുവേ എന്റെ മോൾക്ക് നല്ലൊരു കുഞ്ഞിനെ നൽകണേ നാഥാ കണ്ണീരോടെ നിന്നോട് ചോദിക്കുന്ന നാദാ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് നൽകണേ നാഥാ ആമീൻ യാ അല്ലാഹ്
🤲🏻🤲🏻 ഇന്നത്തെ വിലയേറിയ ഉസ്താദിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും, ഞങ്ങളുടെ കുടുംബാംഗങ്ങളെയും, ഞങ്ങളിൽ നിന്നും മരണപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻ആമീൻ
🤲 പോരിശ ഏറിയ ദിവസങ്ങളിലെ പുണ്യമുള്ള സമയത്തുള്ള ഞങ്ങളുടെ ഒരുമിച്ചു കൂടിയുള്ള ഈ മജ്ലിസ് കൂട്ടയ്മ എന്നും നിലനിർത്തി തരണേ അല്ലാഹ്' ഈ പരിശുദ്ധഒരുമിച്ച് കൂടൽ നാളെ സ്വർഗത്തിലും ഒരുമിച്ച് കൂടാൻ ഭാഗ്യം നൽകണേ🤲
അൽഹംദുലില്ലാഹ് മഹത്വമേറിയ ഈ രാവിന്റെ പോരിശ കൊണ്ടും അല്ലാഹുവിന്റെ മഹത് ഫള്ല് കൊണ്ടും നിങ്ങളുടെ ഉപ്പാടെ ഖബർ കണ്ണെത്താ ദൂരത്തോളം അള്ളാഹ് വിശാലമാക്കി കൊടുക്കട്ടെ.. ഉപ്പാക്ക് സ്വർഗ്ഗവും സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനവും നൽകി അള്ളാഹ് ആദ്ദേഹത്തെ അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താതെ എന്റെ പൊന്നുപ്പ കഴിഞ്ഞ മുഹറം ഒന്നിനാണ് സ്ട്രോക് വന്ന് കിടപ്പിലായതും ജ ആഖിർ എഴിൻ മരണപെട്ടു. എന്റെ പൊന്നുപ്പാന്റെ കബർ വിശാലമാക്കാൻ ഈ കമെന്റ് വായിക്കുന്നവർ ദുആ cheyyanam😢😢
അൽഹംദുലില്ലാഹഅൽഹംദുലില്ലാഹ് ഈ പരിശുദ്ധമായ ദിനത്തിൽമഗ്‌രി ബോട് അടുത്ത സ്സ മ യ ത്ത് ഉസ്താദ് ന്റെ കൂ ടെ നമ്മ ൾ ചൊല്ലിയ എല്ലാ ദി ക് റു കളും സ്വ ലാത്തുകളും ത സ് ബീ ഹ് കളും ഒക്കെ സ്വീ കരിച്ചു അനു ഗ്ര ഹികേണമേ റബ്ബെ മരിച്ചു പോയ എല്ലാവർക്കും സ്വർ ഗ്മ് കൊ ടു ക്കെ ണമേ റബ്ബെ എല്ലാ വരു ടെ യും തെ റ്റ് കുറ്റ ങ്ങ ളും പൊറുത്തു കൊടു കെണമേ റബ്ബെന മ്മ ളെമക്ക ളെ ല്ല്ലാവരെയും സ്വാ ലിഹായ മക്ക ളാ ക്കെ ണമേ റബ്ബെ ഇ ന്ന ത്തെ രാ വി ന്റെ ഹഖ് ജാഹ് ബർക്ക ത്ത് കൊണ്ട് നമ്മുടെ വി ഷ മ ളൊ ക്കെ 😊മാറ്റി തന്ന് സന്തോഷ ത്തിലും റാഹ ത്തിലു മാക്കി ത രെ ണമേ ഉസ്താദ് ദു ആയിൽ ഉൾപ്പെ ടുത്തെ ണമേആമീൻ യാ റബ്ബൽ ആൽമീ ൻ
ഉസ്താദേ എന്റെ ഉമ്മ ഈ മുഹറം മാസം 14 ആണ് മരണപെട്ടത് എന്റെ മാതാവിന്റെ കബർ ജീവിതം സന്തോഷത്തിൽ ആകാനും സ്വർഗ്ഗവകാശികളുടെ കൂട്ടത്തിൽ കൂട്ടാനും ദുആ ചെയ്യണേ എന്റെ ഈ കമന്റ് കാണുന്ന എല്ലാ സഹോദരങ്ങളും ദുആ ചെയ്യണേ ആമീൻ 🤲🤲🤲
എന്റെ മാതാപിതാകൾക് ഹാഫിയത്തുള്ള ദീർഘായുസിനും അസുഖം മാറാനും എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാനും മനസ് തുറന്ന് സംസാരിക്കാനും കുട്ടികൾ ഉണ്ടാവാനും ദുആ ചെയ്യണേ
ഉസ്താദേ മരിച്ചു പോയ ഉമ്മയുടെയും ഉപ്പയുടെയും പേരിൽ ദുആ ചെയ്യണേ. വിദേശത്ത് പോയ മകന്റെ ജോലിയിൽ ഖൈറും ബർകതും ഉണ്ടാകാൻ ദുആ ചെയ്യണേ. വീട് പണി പൂർത്തിയാവാനും മക്കൾ സ്വാലിഹവാനും ദുആ ചെയ്യണേ
🤲🤲🤲പോരിശയേറിയ ഈ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲
അൽഹംദുലില്ലാ മാഷാ അള്ള പുണ്യമാക്കപ്പെട്ട മുഹറം മാസത്തിലെ ഇന്നത്തെ ദിവസത്തിന്റെ പവിത്രത കൊണ്ട് അല്ലാഹുവേ ഞങ്ങളുടെ എല്ലാ പാപങ്ങളും നീക്കി ഈമാൻ നൽകി അനുഗ്രഹിക്കണേ അള്ളാ എല്ലാ ഹലാലായ മുറാദുകളും നിറവേറ്റി തരണേ റഹ്മാനേ ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടി തരണേ റഹ്മാനേ ആമീൻ യ റബ്ബൽ ആലമീൻ ഉസ്താദിന്റെ വിലപ്പെട് ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ എന്നേയും മാതാപിതാക്കളെ യും മക്കളെ യും മക്കളെ ഉപ്പ നേയും മരിച്ചു പോയ കുടുംബങ്ങൾ കും ഇഖ്ലാശുളള ആബീദീൻങളാകണം അളളാഹ് ഇൻശാ അല്ലാഹ് ഈമാനുളള മുതതകീങളിൽ ചേർക്കണം അളളാഹ് ഇൻശാ അല്ലാഹ് ആമീൻ
മിഹറം 10 ന്റെ ബർക്കത്ത് കൊണ്ട് എന്റ മോന്റ ശരീര ബുദ്ധിമുട്ടും മോളുടെ വിട്ട് മാറാത്ത ചുമയും എന്റ ഇക്കാക്ക സ്ഥിര ജോലി ആവാനും നടുവേദന മാറാനും സ്വഭാവം നന്നാവണം ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ പുണ്യമായ ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്ത എല്ലാ മലകളും നീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
പരിശുദ്ധ മുഹറം മാസത്തിൽ പോരിശയേറിയ ഈ ദിനത്തിൽ മഗ്‌രിബോടടുക്കുന്ന ഈ സമയത്ത് നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്. ഈ പുണ്യ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് നമ്മുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും അള്ളാഹ് തീർത്തു തരട്ടെ. എല്ലാ പ്രതിസന്ധികളിൽ നിന്നും അള്ളാഹ് നമുക്ക് രക്ഷ നൽകട്ടെ.. ഈമാനോടെയുള്ള മരണവും പരലോക ജീവിതം സന്തോഷത്തിലും റാഹത്തിലുമാകാൻ അള്ളാഹ് നമുക്ക് തൗഫീഖ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
മുഹറം 10ൻ്റെ ഈ പരിശുദ്ധ ദിനത്തില്‍ ഓതേണ്ട 2 ആയത്തുകൾ കൂടെ ഓതാം👇
ruclips.net/video/fOHOK8ENyHc/видео.htmlsi=uacgexnDEFAoSsTQ
രോഗം മാറാൻ ദുആ ചെയ്യണം ഉസ്താദ്
😂അൽഹംദുലില്ലാഹ് 🤲🏻🤲🏻🕋🕋❤️❤️🌹
@@aminap7516😢😢. ℓσσℓσℓσ ℓ 3😂z,
🤲♥️ കൃത്യ സമയത്ത് തന്നെ ഓരോ മജ്ലിസും ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും ഉസ്താദിൻ്റെ കുടുംബത്തിനും, ഇതിൻ്റെ പ്രവർത്തകർക്കും, അവരുടെ കുടുംബത്തിനും, ഞങ്ങൾക്കും ഞങ്ങളും കുടുംബക്കാർക്കും എല്ലാ വിധ ഖൈറും , ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും , സലാമത്തും , നൽകണേ അല്ലാഹ്' ആരോഗ്യവും, ആഫിയത്തും ദീർഘായുസ്സും നൽകണേ അല്ലാഹ്'♥️🤲
മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട് റബ്ബേ മുഹറം മാസത്തിന്റെ പവിത്രത യും ബർകതും കൊണ്ട് എന്റെ മനസ്സിലെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും നീക്കി ഞങ്ങളുടെ കുടുംബജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കിത്തരണേ അല്ലാഹ് ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ
ഉസ്താദെ വിലപ്പെട്ട ദുആയി ൽ ഞ്ഞങ്ങളെയും കുടുംമ്പത്തെയും ഉൾപ്പെടുത്തണം ഇൻശാ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഇന്നത്തെ യും നാളെത്തെയും എല്ലാഖൈറും ബർകതും ഞങ്ങൾ ക് നൽകണം റബ്ബേ മഗ്‌രിബോട് അടുത്ത നേരത്തെ പുണ്യ ങ്ങൾ നിറഞ്ഞ ഈ ദിവസങ്ങളിൽ ദുആ യിൽ എന്നെ യും എന്റെ കുടുംബം ങ്ങളെ യും ഉൾപെടുത്തണം 🤲🤲🤲ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ
ഹലാലായ മുറാദ്കൾ ആസിലാവാൻ... ഉസ്താദ് ദുഹാ ഉൾപെടുത്തണെ....
ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲 ഉമ്മാക്ക് രോഗം ശിഫ യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭 ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണം ഉസ്താദേ 🤲😭😭 വളരെ മാനസിക പ്രയാസത്തിൽ ആണ് 😭😭🤲
🤲യാ അല്ലാഹ് ഈ പരിശുദ്ധ ദിനങ്ങളിലെ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അല്ലാഹ് ചെയ്ത് പോയ എല്ലാ തെറ്റ് കുറ്റങ്ങൾക്കും മാപ്പ് നൽകി പാപമോചനവും നരക മോചനവും നൽകി ജനത്തുൽഫിർദൗസ് നൽകണേ അല്ലാഹ്'🤲
Aameen
അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല ഉസ്താദിന്റെ എല്ലാ വിലയേറ ദുബായിലും ഉൾപ്പെടുത്തണം അസുഖമാണ് അസുഖം മാറാനും ഈമാൻ സ്വലാമത്ത് ആകാൻ പ്രത്യേകം ദുആ ചെയ്യുന്നു ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവേ ഈ പരിശുദ്ധ മായ മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹുവേ എന്റെ മോൾക്ക് നല്ലൊരു കുഞ്ഞിനെ നൽകണേ നാഥാ കണ്ണീരോടെ നിന്നോട് ചോദിക്കുന്ന നാദാ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് നൽകണേ നാഥാ ആമീൻ യാ അല്ലാഹ്
അൽഹംദുലില്ലാ ദുആയിൽ ചേർക്കണേ ഉസ്താദേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
🤲🏻🤲🏻 ഇന്നത്തെ വിലയേറിയ ഉസ്താദിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും, ഞങ്ങളുടെ കുടുംബാംഗങ്ങളെയും, ഞങ്ങളിൽ നിന്നും മരണപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻ആമീൻ
ആമീൻ 🤲🤲
എന്റെ അസുഖം മാറാനും വീട്ടിലേക് വഴി ഉണ്ടാവാനും മരിച്ചു പോയ ഉമ്മക്കും ഭർത്താവിനെ നല്ല ജോലി കിട്ടാനും ഹലാലായ മുറാദ് ഹാസിലാവാനും ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താദ് ന്റെ എല്ലാ ദുഹായിലും ഞങ്ങളെ എല്ലാവരെയും ചേർക്കണേ ഉസ്താദ് 🤲🤲🤲
ദുആയിൽ ഉൾപ്പെടുത്തന്നെ ഉസ്താദേ മക്കൾക് നല്ല ജോലിയും വീട് ഉണ്ടാകുവാനും രോഗം മാറാനും വേണ്ടി
അൽഹംദുലില്ലാഹ് ഇപരിശുദ്ധ ദിവസത്തിന്റെ എല്ലാനിഹ്മത്തും ബർകത്തും ഉണ്ടാവട്ടെ
കടം വിടാൻ പ്രത്യേകം dua cheeyanne ഉസ്താദ് ആമീൻ ആമീൻ 🤲😔
കടങ്ങൾ വീടാന് ദുആ ചെയ്യണേ ഉസ്താദേ... ഹലാലായ ഉദ്ദേശങ്ങൾ പുറത്തിയകനും ദുആ ചെയ്യണേ ഉസ്താദേ.. 🤲🏻
الحمد لله. الحمد لله. ماشاءالله
ഞങ്ങളുടെ ഈ മജ്ലിസ് നീ സ്വീകരിക്കണെ നാഥാ
ഉസ്താദിന്റെ ദുആയില് ഞങ്ങളേയും ചേര്‍ക്കണേ
🤲🤲🤲
ഈ പുണ്യമാക്കപെട്ട മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ വിശമങ്ങളും പ്രയാസങ്ങളും മാറ്റണേഅള്ളാഹ് ഞങ്ങളുടെ മജ്ലിസിനെ സ്വീകരിക്കണേ അള്ളാഹ
Ameen🤲🏻
🤲 പോരിശ ഏറിയ ദിവസങ്ങളിലെ പുണ്യമുള്ള സമയത്തുള്ള ഞങ്ങളുടെ ഒരുമിച്ചു കൂടിയുള്ള ഈ മജ്ലിസ് കൂട്ടയ്മ എന്നും നിലനിർത്തി തരണേ അല്ലാഹ്' ഈ പരിശുദ്ധഒരുമിച്ച് കൂടൽ നാളെ സ്വർഗത്തിലും ഒരുമിച്ച് കൂടാൻ ഭാഗ്യം നൽകണേ🤲
Àmeen ,
Ameen,
അല്ലാഹുവേ 🤲🏻 ഞങ്ങളുടെ ഈ മജ്‌ലിസിനേ സ്വീകരിക്കണേ 🤲🏻🤲🏻
ആമീൻ 🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🤲🏻❣️
Aameen
🤲 ഇന്നത്തേയും നാളത്തേയും പ്രധാന സമയത്തുള്ള ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും ഞങ്ങളിൽ മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ . ഉസ്താദിനും ഉസ്താദിൻ്റെ പ്രിയപ്പെട്ടവർക്കും അllaahu ധാരാളം ബർക്കത്ത് നൽകട്ടെ.🤲
Aameenn
Aameen
ഞങളുടെ ഉപ്പ മരണ പെട്ടിട്ട് ഇന്നേക് 3വർഷം ആയി ഉസ്താദ് ദുആ യിൽ ulpeduthane😢
അൽഹംദുലില്ലാഹ് മഹത്വമേറിയ ഈ രാവിന്റെ പോരിശ കൊണ്ടും അല്ലാഹുവിന്റെ മഹത് ഫള്ല് കൊണ്ടും നിങ്ങളുടെ ഉപ്പാടെ ഖബർ കണ്ണെത്താ ദൂരത്തോളം അള്ളാഹ് വിശാലമാക്കി കൊടുക്കട്ടെ.. ഉപ്പാക്ക് സ്വർഗ്ഗവും സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനവും നൽകി അള്ളാഹ് ആദ്ദേഹത്തെ അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
ഉസ്താദേ എന്നെയും എന്റെ കുടുംബത്തിനെയും ദുആ യിൽ ഉൾപെടു ആണേ🤲🤲🤲
അല്ലാഹുവേ ഇന്നത്തെ ദിവസത്തിന്റെ പോരിശ കൊണ്ട് ഞങ്ങൾക്ക് മാപ്പ് നൽകണമേ അല്ലാഹുവേ
Ameen
ഉസ്താതെ എന്റെ പൊന്നുപ്പ കഴിഞ്ഞ മുഹറം ഒന്നിനാണ് സ്ട്രോക് വന്ന് കിടപ്പിലായതും ജ ആഖിർ എഴിൻ മരണപെട്ടു. എന്റെ പൊന്നുപ്പാന്റെ കബർ വിശാലമാക്കാൻ ഈ കമെന്റ് വായിക്കുന്നവർ ദുആ cheyyanam😢😢
Ameen🤲🏻
Aameen ya rabbal aalameen
അൽഹംദുലില്ലാഹഅൽഹംദുലില്ലാഹ് ഈ പരിശുദ്ധമായ ദിനത്തിൽമഗ്‌രി ബോട് അടുത്ത സ്സ മ യ ത്ത് ഉസ്താദ് ന്റെ കൂ ടെ നമ്മ ൾ ചൊല്ലിയ എല്ലാ ദി ക് റു കളും സ്വ ലാത്തുകളും ത സ് ബീ ഹ് കളും ഒക്കെ സ്വീ കരിച്ചു അനു ഗ്ര ഹികേണമേ റബ്ബെ മരിച്ചു പോയ എല്ലാവർക്കും സ്വർ ഗ്മ് കൊ ടു ക്കെ ണമേ റബ്ബെ എല്ലാ വരു ടെ യും തെ റ്റ് കുറ്റ ങ്ങ ളും പൊറുത്തു കൊടു കെണമേ റബ്ബെന മ്മ ളെമക്ക ളെ ല്ല്ലാവരെയും സ്വാ ലിഹായ മക്ക ളാ ക്കെ ണമേ റബ്ബെ ഇ ന്ന ത്തെ രാ വി ന്റെ ഹഖ് ജാഹ് ബർക്ക ത്ത് കൊണ്ട് നമ്മുടെ വി ഷ മ ളൊ ക്കെ 😊മാറ്റി തന്ന് സന്തോഷ ത്തിലും റാഹ ത്തിലു മാക്കി ത രെ ണമേ ഉസ്താദ് ദു ആയിൽ ഉൾപ്പെ ടുത്തെ ണമേആമീൻ യാ റബ്ബൽ ആൽമീ ൻ
അല്ലാഹുവേ ഞങ്ങളുടെ ഈ മജ്ലിസിനെ സ്വീകരിക്കണേ
Aameen aameen aameen yarabbal alameen
ഉസ്താദേ എന്റെ ഉമ്മ ഈ മുഹറം മാസം 14 ആണ് മരണപെട്ടത് എന്റെ മാതാവിന്റെ കബർ ജീവിതം സന്തോഷത്തിൽ ആകാനും സ്വർഗ്ഗവകാശികളുടെ കൂട്ടത്തിൽ കൂട്ടാനും ദുആ ചെയ്യണേ എന്റെ ഈ കമന്റ് കാണുന്ന എല്ലാ സഹോദരങ്ങളും ദുആ ചെയ്യണേ ആമീൻ 🤲🤲🤲
Marana.samayam.kamilaya
Emankittan.Thuwfeeq.Nalkane.Alla
Ameen🤲🏻
@@sulaikak2354 🤲
🤲🤲
എന്റെ മാതാപിതാകൾക് ഹാഫിയത്തുള്ള ദീർഘായുസിനും അസുഖം മാറാനും എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാനും മനസ് തുറന്ന് സംസാരിക്കാനും കുട്ടികൾ ഉണ്ടാവാനും ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് 🤲🤲റബ്ബേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും നീ പരിഹരിച്ചു തരണേ അല്ലാഹ് 🤲🤲😭
പരിശുദ്ധമായ മുഹറം 10 ന്റെ ബര്കത്ത് കൊണ്ട് ഞങ്ങളുടെ ദാമ്പത്യത്തിൽ ഏറ്റ സിഹ്ർ ബത്തിലാവുവാൻ ഉസ്താദ് പ്രതേകം ദുആചെയ്യണേ
ഇന്നത്തെ രാവിന്റെ ബർകത് കൊണ്ട് എന്റെ ഉമ്മയെയും ബാപ്പയെയും സ്വർഗത്തിൽ നടക്കുന്നവരുടെ കൂട്ടത്തിൽ കൂട്ടാൻ 🤲 ഉസ്താദ് പ്രതേകം ദുവ ചെയ്യണേ 🤲
അൽഹംദുലില്ലാഹ് ❤️✨അൽഹംദുലില്ലാഹ് 💚✨അൽഹംദുലില്ലാഹ് ✨💚🤲🤲🤲ദുആയിൽ ഉൾപ്പെടുതാണേ ഉസ്താദേ 🤲🤲🤲
ഏറെ പോരിശ നിറഞ്ഞ ആശൂറായ രാവിന്റെ എല്ലാ ബർക്കത്തും റഹ്മത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ് 🤲🤲ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസ്വിലാക്കി തരണേ അല്ലാഹ് 🤲🤲🤲
ഉസ്താദേ മരിച്ചു പോയ ഉമ്മയുടെയും ഉപ്പയുടെയും പേരിൽ ദുആ ചെയ്യണേ. വിദേശത്ത് പോയ മകന്റെ ജോലിയിൽ ഖൈറും ബർകതും ഉണ്ടാകാൻ ദുആ ചെയ്യണേ. വീട് പണി പൂർത്തിയാവാനും മക്കൾ സ്വാലിഹവാനും ദുആ ചെയ്യണേ
അൽഹംദുലില്ലാഹ്🤲 ഈ മജിലിസിനെഞങ്ങളിൽ നിന്ന് സ്വീകരിച്ച് അനുഗ്രഹിക്കണെ അള്ളാഹ്🤲🕋🤲 ഈ മജിലിസിൻ്റെ പോരിശ കൊണ്ട് മോൻ്റെ പനി മാറ്റി തരണെ അള്ളാഹ്🤲🕋🤲
ഉസ്താദിൻ്റെ ദുആ യിൽ ഞങ്ങളെ ഉൽപ്പെടുത്തണെ
🤲🤲🤲പോരിശയേറിയ ഈ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲
ആമീൻ 🤲🤲
ആമീൻ 🤲🏻
Aameen
പോരിശയേറിയ ഈദിനത്തിൽ ഉസ്താദിൻ്റെ വിലപ്പെട്ട ദുഅയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഞങ്ങളിൽ മരണപ്പെട്ടവരയും പ്രതേകം ഉൾപ്പെടുത്തണെ
ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ എന്നെയും കുടുംബത്തെയു...ഉൾപെടും ത്തണം ഉസ്താദ്🤲🏻🤲🏻🤲🏻
പരിശുദ്ധമായ ആശൂറാഅ് ദിനരാത്രങ്ങളുടെ എല്ലാ ഖൈറും ഞങ്ങളിലും മക്കളിലും കുടുംബങ്ങളിലും നൽകി അനുഗ്രഹിക്കണേ അല്ലാഹ്
Ameen
പരിശുദ്ധ മാസത്തിലെ ശ്രേഷ്ഠരാവിൽ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഓർക്കണേ ചേർക്കണേഉസ്താദ് 🤲🤲
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ ദിനത്തിൽ മഗ്‌രിബോട് അടുത്ത സമയത്തെ ഞങ്ങളുടെ ദുആ മജ്ലിസിനെ ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋
Ameen
അൽഹംദുലില്ലാ മാഷാ അള്ള പുണ്യമാക്കപ്പെട്ട മുഹറം മാസത്തിലെ ഇന്നത്തെ ദിവസത്തിന്റെ പവിത്രത കൊണ്ട് അല്ലാഹുവേ ഞങ്ങളുടെ എല്ലാ പാപങ്ങളും നീക്കി ഈമാൻ നൽകി അനുഗ്രഹിക്കണേ അള്ളാ എല്ലാ ഹലാലായ മുറാദുകളും നിറവേറ്റി തരണേ റഹ്മാനേ ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടി തരണേ റഹ്മാനേ ആമീൻ യ റബ്ബൽ ആലമീൻ ഉസ്താദിന്റെ വിലപ്പെട് ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
🕋 അള്ളാഹുവേ🤲🤲 റസൂലുല്ലാഹി എന്തെല്ലാം ഖൈറായത് ചോദിച്ചോ അതെല്ലാം ഉസ്താദിനും❤️ നമുക്കും തരണേ അള്ളാഹ് 🤲🤲ആമീൻ 🤲🤲
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ എന്നേയും മാതാപിതാക്കളെ യും മക്കളെ യും മക്കളെ ഉപ്പ നേയും മരിച്ചു പോയ കുടുംബങ്ങൾ കും ഇഖ്ലാശുളള ആബീദീൻങളാകണം അളളാഹ് ഇൻശാ അല്ലാഹ് ഈമാനുളള മുതതകീങളിൽ ചേർക്കണം അളളാഹ് ഇൻശാ അല്ലാഹ് ആമീൻ
എന്നും ഓരോ പ്രശ്നം വും പ്രെയാസവുമാണ് മുഹറം പത്തിന്റെ പറക്കത്തു കൊണ്ട് എല്ലാം റാഹത്തിലാകണം അള്ളാഹ് ആമീൻ യാറബ്ബൽ ആലമീൻ 😢🤲🏻🤲🏻🤲🏻
ഉസ്താദേ എന്റെ ഉപ്പ കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടുപ്രതേകം ദുആ ചെയ്യണം
ഈ പുണ്യ മാസത്തിന്റെയും ദിവസത്തിന്റെയും മജ്ലിസിന്റെയും എല്ലാ പോരിശയും ഖൈറും ബറക്കത്തും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും സംഘാടകർക്കും നമുക്കും നമ്മുടെ കുടുംബത്തിനും അള്ളാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
Ez❤😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂😮
Ameen🤲🏻
Ez❤😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂😮
ഈ പരിശുദ്ധ മായ മുഹറ മാസത്തേ ബർകത് കൊണ്ട് മനസ്സിൽ ഉള്ള ഹലാലായ മുറതുകൾ ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താതേ ഒരുപാട് വിഷമത്തിൽ ആണ് 🤲
അൽഹംദുലില്ലാഹ് ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ
alhamdhulilla alhamdhulilla alhamdhulilla alhamdhulillaആഖിബത്ത് നന്നാക്കി തരണേ പടച്ചവനേഎല്ലാ മുറാദുകളും ഹാസിലാക്കി തരണേമകന്റെ കല്യാണം എത്രയും പെട്ടെന്ന് കഴിയുവാൻ ദുഹാ ചെയ്യണേവീട് ആവാൻ ദുആ ചെയ്യണം 🤲
July 20 നു പരീക്ഷയാണ്. നല്ലൊരു റാങ്കിൽ വരാൻ ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ്🤲 ആമീൻ
ഉസ്താദേ ഹലാലായ ഉദ്ദേശം പൂർത്തീകരിച്ച് കിട്ടുവാൻ ദുആ യിൽ ഉൾപ്പെടു ആണേ
അൽഹംദുലില്ലാഹ് ഉസ്താദ് എല്ലാ ദുആയിലും ഞങ്ങളെയും ulpeduthane ആമീൻ യാറബ്ബൽ ആലമീൻ
പരിശുദ്ധമായ ഈ ദിനങ്ങളുടെ ബർകത് കൊണ്ട് നമ്മളുടെയെല്ലഅമലു കളുകളും അള്ളാഹു
സ്വീകരിക്കട്ടെ 🤲🏻🤲🏻
ഉസ്താദിനും കുടുംബത്തിനും ആഫിയത്തോടെയുള്ള ദീർഘായുസ്സ് പടച്ചവൻ നൽകട്ടെ ഞങ്ങളെയും ദുആയിൽ ഉൾപ്പെടിത്തനെ ഉസ്താദെ
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻
പരിശുദ്ധ മായ muhram മാസത്തിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ വീടാൻ ദുആ ചെയ്യണം
Masha Allah Alhamdhulillah Aameen yarabal Aalameen
മിഹറം 10 ന്റെ ബർക്കത്ത് കൊണ്ട് എന്റ മോന്റ ശരീര ബുദ്ധിമുട്ടും മോളുടെ വിട്ട് മാറാത്ത ചുമയും എന്റ ഇക്കാക്ക സ്ഥിര ജോലി ആവാനും നടുവേദന മാറാനും സ്വഭാവം നന്നാവണം ദുആ ചെയ്യണേ
എല്ലാ ഉദ്ദേശങ്ങൾ നിറവേറ്റാൻ ദുആ ചെയ്യണേ ഉസ്താദ്
🕋 ഉസ്താദേ ❤️ ദുആയിൽ മുഹമ്മദ് ആദമിനെയും ഞങ്ങളെയും മരണപ്പെട്ടവരെയും ഉസ്താദിന്റെ ♥️ വിലപ്പെട്ട ദുആയിൽ ചേർക്കണേ 🤲🤲🤲🕋
പരിശുദ്ധമായ ഈ ദിനത്തിൽ ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും മക്കൾ.. കുഞ്ഞുമക്കൾ.. കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന്റെയും നമ്മുടെയും ദുആക്ക് ഇജാബത്ത് നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
പൊരിശയാക്കപ്പെട്ട ഈ രാവുകളിലെ നമ്മുടെ എല്ലാ അമലുകളും അല്ലാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ🤲
മഖ്ബൂലും മബ്‌റുറും ആയ ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് ഉണ്ടാവാൻ ദുആചെയ്യണേ ഉസ്താതെ 😭😭😭🤲🕋
പ്രതേക ദുആകളിൽ ഉൾപെടുത്തണേ... ഉസ്താതെ 😭😭🤲🕋
ഉസ്താദ് മോന്റെ കല്യാണം ശരി യാവാൻ ദുആ ചെയ്യണേ ❤
ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ
മുറാദ് ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲
ഹാജറ ഉസ്താദിൻ്റെ ദുഹാ യിൽ ഞങ്ങളെയും കുടുബത്തിനെയും ഉൾപ്പെടുത്തണം🤲🤲🤲
പ്രത്യേകിച്ച് ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദെ എല്ലാവരും ആമീൻ
الحمد الله 🤲
الحمد الله 🤲
الحمد الله 🤲
പോരിശയാക്കപെട്ട ഈദിനത്തിന്റെ ദുആ ബർക്കത്തു കൊണ്ട് വർഷങ്ങളായി നിർത്തി വെക്കേണ്ടിവന്ന വീട് പണി പൂർത്തീകരിക്കാൻ റബ്ബ് വിധിക്കൂട്ടുമാറാകട്ടെ 🤲🏻
ഉസ്താത വലിയ അഷ് രം ആക്കി തരണം തിരിയയുന്നില്ലാ❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ പുണ്യമായ ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്ത എല്ലാ മലകളും നീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
الحمد لله
സ്വീകരിക്കണേ നാഥാ
آمين آمين آمين يا ربل العالمين ببركة سيدنا محمد مصطفىﷺ🤲🤲🤲
അല്ലാഹുവേ നീ സ്വീകരിക്കാനാ റബ്ബേ ഉൾപ്പെടുത്തണം ഉസ്താദ്
അൽഹംദുലില്ലാ അൽഹംദുലില്ലാ യാ റബ്ബിൽ ആലമീൻ ഉസ്താദേ ഇന്നത്തെ വിലപ്പെട്ട ദൂആയിൽ എന്നേയും എന്റെ കുടുംബത്തേയും ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ
ഇന്നത്തെ ദുആയിൽ പ്രത്യേഗം ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻
മക്കൾ സ്വാലിഹായ മക്കളാവാൻ ദുആ ചെയ്യണേ
ഇന്ഷാ അള്ളാഹ് 🤲എന്റെ ഉപ്പാപ്പാന്റെ ഓപ്പറേഷൻ ആണ് ശനിയാഴ്ച. എല്ലാം റാഹത്താവാൻ ദുആ ചെയ്യണേ 🤲🤲
എന്റെഎല്ലാ മുറദ്കളും ഹാസിലാവാൻ വേണ്ടി ദുഹാ ചെയ്യുക 🤲🤲🤲
Innathe divasathe barkath kond enteyum ummanteyum Ella asugangal maranum deerghayussinum vendi usthad dua cheyyane😢
അൽഹംദുലില്ലാഹ് 🤲🏻🤲🏻🌹അൽഹംദുലില്ലാഹ് 🤲🏻🤲🏻🌷അൽഹംദുലില്ലാഹ് 🤲🏻🤲🏻💐
ബാവ എന്നെയും കൂടുമ്പ 6 ആയും ത്തേയും ദുഹായിൽ ഉൽപെടുത്ത ന്നം ആമിൻ എന്നു o അസ്സലാമു അലൈക്കും
alhumdulillah muharamasathint porisakondu ella EVaduthukal allahusikarikumarakatay aameen aameen aameen yarabbale aalameen duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen
ഈ മാസത്തിന്റെയും ഈ ദിവസത്തിന്റെയും ബർക്കത്തു കൊണ്ടും എല്ലാപ്രയാസങ്ങളും വിഷമങ്ങളും മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ. മാറ്റുമാരണങ്ങളും തട്ടുതസ്ടസ്സങ്ങളും മാറിക്കിട്ടാൻ ദുആ ചെയ്യണേ കടങ്ങൾ വീടാൻ ദുആ ചെയ്യണേ. ഒരുപാട് വിഷത്തിലാണ്..
Ee ravinte pavitharamaya bharakath kond nammude ee majils sweekarikkane allah.... Ellavarudeyum halalaya udheshangal poortheekarikkane allah...
കടം വീടാനും വീട്ടിൽ സമാധാനം ഉണ്ടാവനും വീട് പെട്ടന്ന് പൂർത്തിയവനും ദുഹാ ചെയ്യണേ ഉസ്താദ്
آلھمد ل اللہ ائمین یار ب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
Alhamdulillh ...Allahuve usthatheneyum kudumbatheyum pravarthakareym Anugrahikkanee .AAMEEN AAMEEN YA RABBUL AALAMEEN 🌾💛🌾💜🌾🤲🤲
🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
ആശൂറാഹ് ന്റബർക്കത് കൊണ്ട് ഞങ്ങളേ വീട് പണി തുടങ്ങിട്ടുണ്ട് അത് കടങ്ങളെന്നും ഇല്ലാതേ പൂർതി ആവാൻ ദുഹാ ചെയ്യണം 6 വർഷം ആയിരുന്നു തറപണികയിണ്ട്ട്🤲🤲🤲
എന്റെ കല്യണം നടക്കാൻ വേണ്ടി ഉസ്താദ് തെ 🤲🤲🤲
ഉസ്താദിൻറെ ദുആ യിൽ ഞങ്ങളെ ഉൾപ്പെടുത്തണം
പരിശുദ്ധ മുഹറം മാസത്തിൽ പോരിശയേറിയ ഈ ദിനത്തിൽ മഗ്‌രിബോടടുക്കുന്ന ഈ സമയത്ത് നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്. ഈ പുണ്യ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് നമ്മുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും അള്ളാഹ് തീർത്തു തരട്ടെ. എല്ലാ പ്രതിസന്ധികളിൽ നിന്നും അള്ളാഹ് നമുക്ക് രക്ഷ നൽകട്ടെ.. ഈമാനോടെയുള്ള മരണവും പരലോക ജീവിതം സന്തോഷത്തിലും റാഹത്തിലുമാകാൻ അള്ളാഹ് നമുക്ക് തൗഫീഖ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
Ameenameenyarabbulalameen
ആമീൻ. ആമീൻ. ആമീൻ.
ആമീൻ
Aameen
ആമീൻ
Ee majilisinte bharkath kond ellavarudeyum prayasangal rahathakatte usthathe dhuhayil prethekam ulpeduthane🤲 ameen ameen yarabhal alameen 🤲🤲🤲🤲🤲😢😢😢😢
ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് ഈ ദിവസ്സത്തിന്റെ പോരിശ കൊണ്ട് എല്ലാ ഹലാലായ മുറദുകളും ഹസീലക്കണം ഇല്ലാഹി
ഉസ്താദ് എ നിക്കും കുടുബ ത്തി നും മരണ പെട്ട് പോയ മാതാ പിതാ കൾക്കും ദുആ ചയ്യണേ 🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻😂😂