Это видео недоступно.
Сожалеем об этом.

ജാതകത്തില്‍, സൂര്യന്‍റെ ഭാവഫലങ്ങള്‍

Поделиться
HTML-код
  • Опубликовано: 10 окт 2022
  • astromedia ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
    Thanks
    Pramod panicker Peringode
    Mob -9846309646
    നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക. #jyothisham #AstrologerPeringode #malayalamastrology

Комментарии • 41

  • @ushapillai8442
    @ushapillai8442 Год назад +4

    Video കേട്ടു, വളരെ ലളിതവും വിശദവുമായി അർത്ഥം വ്യാഖ്യാനിച്ചു തന്ന ഗുരുനാഥന് നന്ദി, ഹോരയിലെ "ശൂരസ്‌തബ്ധോ വികലനയനോ" തുടങ്ങിയ ശ്ലോകങ്ങളും, ചമത്കരചിന്താമണിയിലെ
    "തനുസ്ഥോ രവിസ്തുംഗയഷ്ടിം
    വിധത്തെ" തുടങ്ങിയ ശ്ലോകങ്ങളും പഠിച്ചപ്പോൾ കിട്ടിയ അറിവിനെക്കാൾ അധികമായ വിഷയങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. വളരെ അധികം നന്ദി, നമസ്കാരം 🙏🙏

  • @girijanmenon3574
    @girijanmenon3574 Год назад +1

    Excellent. A well qualified astrologer.Sanskrit slokas well sung and explained. Thanks
    I have learned many
    things from you

  • @TheAkhil1010
    @TheAkhil1010 Год назад +1

    Guru , Ente jathakathil Rashi chart il shani 7th position aanu dhanu rashi .. Pakshe bhava chart il 6th house 22deg vrichikam rashi.. matt ellaa grahangalm both are same .. appo eathakum bhalathil varunnath??

  • @ushadevi7876
    @ushadevi7876 Год назад

    Excellent class, thank you verymuch for this.

  • @storesitra1716
    @storesitra1716 Год назад

    Meena lagnam ayi janicha ente jathakathil 6 am bhavadhipan aya sooryan 11 am bhavam aya makaram rashiyil 2 um 9 um bhavadhipanumaya kujanmopam anu sooryan nilkunath. Ashtakavargam suryan 4 um kujan 3 um.Suryan Yuvavasthayum kujan kaumaravasthayum.Ithinte bhalam enthanu gurunatha??

  • @simpletricks1256
    @simpletricks1256 Год назад +1

    ഗുരു ദൃഷ്ടി ഉണ്ടെങ്കിൽ തുലാത്തിൽ ദോഷം കുറയില്ലേ

  • @pradeeppraveen6456
    @pradeeppraveen6456 Год назад +1

    നമസ്തേ 🙏

  • @_-_177
    @_-_177 Год назад +1

    Mukesh ambani sun 6th IL .medam rasiyil

  • @prakasana8525
    @prakasana8525 Год назад

    Sir ,Nakshatra astrology , Graham ഏതു Nakshatra nilkunu എങ്ങനെ മനസിലാകും

  • @Rohini-hw6lc
    @Rohini-hw6lc Год назад +1

    വൃച്ഛിക ലക്കനം സൂര്യൻ ചിങ്ങത്തിൽ വേഴം, ഗുളികൻ, ശുക്രൻ എന്നിവയ്‌ക്കൊപ്പം

  • @lillee3028
    @lillee3028 Год назад

    ഗുരുനാഥാ, വിശകലനം നന്നായി രുന്നു.
    ലഗ്നം കുംഭം അവിടെ സൂര്യൻ ശനി ഗ്രഹത്തിനൊപ്പം നിന്നാൽ ഫലം ഒന്നു
    ദയവായി പറഞ്ഞു തരാമോ?
    നന്ദി

  • @hussenvip7938
    @hussenvip7938 10 месяцев назад

    ഞാൻ മൂലം.11 ഇൽ സൂര്യൻ. തുലാം രാശിയിൽ (നീചം ) നിൽക്കുന്നു

  • @vineeshkumar6948
    @vineeshkumar6948 Год назад +1

    7 ഭാവം കറക്റ്റ് എന്റെ അനുഭവം സൂര്യൻ

  • @anitha9784
    @anitha9784 Год назад

    Thank you sir

  • @saijukw4512
    @saijukw4512 Год назад

    Good video 🙏🙏🙏

  • @parvathyk3150
    @parvathyk3150 Год назад +1

    🙏🙏🙏

  • @rajeswarik9439
    @rajeswarik9439 Год назад +1

    മിഥുനംലഗ്നം, ലഗ്നത്തിൽ ബുധൻ, സൂര്യൻ നിന്നാൽ എന്താണ് ഫലം 🙏🙏

    • @prasanthvs6505
      @prasanthvs6505 Год назад

      സൂര്യൻ, ബുധൻ ഒരു രാശിയിൽ നിന്നാൽ നിപുണയോഗം ആണ്

  • @luckybreak816
    @luckybreak816 Год назад

    sun in 12...foreign aavaalo..swantham naatilu gunam undaavilla.

  • @shinojgnair3757
    @shinojgnair3757 11 месяцев назад

    ഏഴിൽ ചൊവ്വയോടൊപ്പം സൂര്യൻ നിന്നാൽ എന്താണ് ഫലം ഗുരുനാഥാ

  • @ShivaPrasad-uu4hl
    @ShivaPrasad-uu4hl Год назад

    6 രവി bhudan ശുക്രൻ

  • @a.r.worldfromaleena4565
    @a.r.worldfromaleena4565 Год назад

    ഗുരുവും സൂര്യനും 8ആണെങ്കിൽ വൃശ്ചികം രാശി ഫലം എങ്ങനെ ആണ്

  • @vijayasreemohan8071
    @vijayasreemohan8071 Год назад

    Gurunadha..🙏🙏🙏

  • @Rohini-hw6lc
    @Rohini-hw6lc Год назад +2

    ധനു ലക്കനം സൂര്യൻ രണ്ടാം ഭാവത്തിൽ ബുദ്ധനോടപ്പം

    • @anilkumar-jg8fq
      @anilkumar-jg8fq Год назад +1

      Adichu mole baghyam... You will become a teacher and whatever you predict will happen for you and others .. Kari naak ennu പറയും... Enjoy...

  • @sathisathi4485
    @sathisathi4485 Год назад

    🙏🙏

  • @user-fy3db2zw9b
    @user-fy3db2zw9b Год назад

    തിരുമേനി മേടം ലഗ്നമായി ആറാം ഭാവത്തിൽ സൂര്യനും ശുക്രനും ബുധനും നിൽക്കുന്നു ഈ മൂന്ന് ഗ്രഹങ്ങൾ വർഗോത്തമം ചെയ്തതാണ് നിൽക്കുന്നത് പക്ഷേ ഭാവത്തിൽ ഏഴിലാണ് അപ്പോൾ ആറിൽ നിൽക്കുന്ന ബലമാണോ അനുഭവത്തിൽ വരിക അതോ ഏഴിൽ നിൽക്കുന്നതാണോ ദയവുചെയ്ത് മറുപടി തരുമോ

  • @ambikamohanan3132
    @ambikamohanan3132 Год назад

    സൂര്യൻ എന്നതിനെ കുറിച്ച് സൂചിപ്പിക്കുന്ന അക്ഷരം ഏതാണ് അതുപോലെ എല്ലാ ഗ്രഹങ്ങളുടെയും ലെറ്റർ ഏതാണെന്നു പറഞ്ഞുതരുമോ

  • @soorajmp2041
    @soorajmp2041 6 месяцев назад

    ഇത് ലാഗ്നൽ ആണോ ചന്ദ്രാൽ ആണോ നോക്കുക

  • @prajeeshm1870
    @prajeeshm1870 Год назад

    ഏഴാം ഭാവത്തിൽ സൂര്യൻ കൂടെ വ്യാഴവും ശുക്രനും മകരം രാശിയിൽ നിൽക്കുമ്പോഴുള്ള ഫലം പറയാമോ

    • @astromediacompleteastrolog812
      @astromediacompleteastrolog812  Год назад

      ത്രിഗ്രഹയോഗം Video കാണുക

    • @simpletricks1256
      @simpletricks1256 Год назад

      എന്റെ 9 ആം ഭാവത്തിൽ സൂര്യൻ മേടം രാശി, ഗുരു, ശുക്രൻ, ശിഖി ഇവയോടുത്തു നിൽക്കുന്നു.ദയവായി ഫലം ഒന്ന് പറയാവോ

  • @vinodkumar.ramakrishnapill5245

    🙏🙏🙏🙏🙏🙏🙏🙏

  • @aneesiadileep5503
    @aneesiadileep5503 Год назад

    ഏഴിൽ സൂര്യൻ മേടത്തിൽ നിന്നാൽ ഫലം നല്ലതാകില്ലെ.

  • @manukm6497
    @manukm6497 Месяц назад

    karunakaran alle 😅

  • @divakaranpuliyassery8745
    @divakaranpuliyassery8745 Год назад

    വലത്തേ കണ്ണിനു കുഴപ്പം. ബ്രഷ്ട്

  • @dhannyasaiju6420
    @dhannyasaiju6420 Год назад +1

    🙏🙏🙏