Such a beautiful story! Perfectly and deeply portrayed the character's grief and resilience after losing his beloved. The emotions and storytelling are incredibly moving and heartfelt. Truly commendable!👏👏bichal sir❤
അയാളിലൂടെ ജാൻ എന്നിലെ റൂഹിൽ എത്തി..... എടോ ചങ്ങമാരെ, നിങ്ങളെന്താ ഈ എടുത്ത് വെച്ചേ.. കരയിപ്പിച്ചു കൊന്നു... ഓരോ നിമിഷവും കുടുംബം ഓർത്തുകൊണ്ടിരുന്നു ന്റെ ഹള്ളാ.. കുടുംബത്തിന് ദീർഘായുസ് കൊടുക്കണേ ❤❤❤ പൊളിച്ചു എല്ലാരും
ഇപ്പഴാ കണ്ടത് . ചങ്ക് ഇടറിയത് ശബ്ദത്തിൽ പ്രതിഫലിക്കും എന്നുള്ളത് കൊണ്ട് മാത്രം ഇപ്പൊ വോയ്സ് അയക്കുന്നില്ല 😢😓 കരയിപ്പിച്ച് കളഞ്ഞല്ലോ What a quality work. ബിച്ചാൾക്കാ you are a gem💎 മൻസൂ അഭിമാനം തോന്നുന്നു മുത്തേ... നൗഫൽകാ and നായിക, കാമിയോ റോളിൽ വന്ന ഡയരക്ടർ,ഉപ്പ ഉമ്മ just reaction മാത്രം കൊടുത്ത മറ്റു കൂട്ടുകാർ അങ്ങനെ ഓരോരുത്തരുടെയും അഭിനയം. അതിന് ആരാ അഭിനയിച്ചത് എല്ലാരും ജീവിക്കുകയല്ലേ...✌️✌️ഇത് വൻ വിജയമാവും inshah allah
ബിച്ചു...പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നതാണ് സത്യം. കരയാതിരിക്കാൻ ശ്വാസം പിടിച്ചു നിൽക്കേണ്ടി വന്ന അവസ്ഥ ആണ്. യാത്രക്കിടയിൽ ആൾക്കൂട്ടത്തിനിടയിൽ ഇത് കാണാൻ പാടില്ലായിരുന്നു. Heart touching എന്ന് പറഞ്ഞാല് മതിയാവില്ല. ഹൃദയമിടിപ്പ് അൽപനേരം നിന്ന് പോയോ എന്ന് തോന്നുന്നു. ഈ subject എടുക്കാൻ തോന്നിയ മനസ്സിനും ഈ വർക്കിൽ മുന്നിലും പിന്നിലുമായി പ്രവർത്തിച്ച എല്ലാവർക്കും big salute
ശരിക്കും ഉള്ളിൽ നിന്നും ഇപ്പോഴും ഒരു പിടച്ചിൽ ഉള്ളപ്പോൾ ഉള്ളതിന്റെ വില അറിയില്ല ഇല്ലാതാവുമ്പോൾ 😔😔😔🥹 എപ്പോഴും കൂടെവേണമെന്ന് തോന്നും 🥹🥹 അതാണ് ജീവിതം 🥹🥹 കണ്ണുനിറഞ്ഞു. ആക്ടർ ബിച്ചാൽക്ക 🙏👍👌👌🫂
ചൂടുള്ള ശരീരത്തെ ഒന്ന് ചേർത്പിടിച്ചു ആശ്വസിപ്പിക്കാൻ പോലും സമയമില്ലാത്തവർ ആണ് തണുത്ത ശരീരത്തെ കെട്ടിപ്പിടിച്ചു അലമുറയിട്ട് 😭😭😭നടത്തുന്ന നാടകമാണ് വേർപ്പാട് 💔😢😢
പ്രവാസികളുടെ ജീവിതത്തിൽ പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ള അനുഭവ കഥ 😢 വളരെ മനോഹരമായി അവതരിപ്പിച്ചു ❤ ഒറ്റ വോയിസ് ഓവർ അടിപൊളി ഫീൽ ഉണ്ട്..... അയാൾ നന്നായി ചെയ്തു, ഇന്ന് അയാളുടെ പേര് അറിയില്ല... നാളെ പേര് പറയാതെ അയാൾ അറിയപ്പെടും തീർച്ച, നല്ല ഫീൽ കൊടുത്ത് അഭിയിക്കുന്നുണ്ട് 😢 ആ കൈയ്യിൽ കടിക്കുന്ന സീൻ,,, ഹെവി ഇമോഷണൽ, കടിച്ച അടയാളം ശരിക്കും കാണാം 😢😢😢
അടിച്ചുപൊളിച്ചു,, ഒരു രക്ഷയും ഇല്ല,, ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് പ്രത്യേകിച്ച് - നല്ലൊരു ആശയം,, B. G. M - പൊളിച്ചു ആക്ടർ - ബിച്ചാൽ മുഹമ്മദ് സൂപ്പർ ആക്ടിങ് ഡയറക്ഷനും,, D. O. P യും അതിമനോഹരം, ഈ short ഫിലിമിന് അവാർഡ് എന്തായാലും കിട്ടും,, അത്ര മനോഹരമാക്കിയിട്ടുണ്ട് എല്ലാരും കൂടി. short film ഫെസ്റ്റിവൽ വരും സമയത്ത് - ഈ short film എന്തായാലും അയച്ചു കൊടുക്കണേ... അവാർഡ് എന്തായാലും കിട്ടും അത്രക്ക് സൂപ്പർ ആയതുകൊണ്ട് പറയുകയാണ് ഞാനിങ്ങനെ പറയാൻ കാരണം, എനിക്ക് വളരെ, വളരെ ഇഷ്ട്ടപ്പെട്ടു. ബിജുൽദാസ് ബേപ്പൂർ ( short film director )
Totally nice work ❤
Nice Story, Direction, Acting ❤
Sound editing nice.
❤❤ Nice work Manzoor.
അടിപൊളി അയാൾകഥാപാത്രമായി ജീവിക്കുകയായിരുന്നു.
അയാളുടെ സുഹൃത്തിന്റെ അവസാനതീരുമാനം പൊതുസമൂഹത്തിനുള്ള ഒരു ഓർമപ്പെടുത്തൽ പ്രസംസനീയമാണ് ❤
സൂപ്പർ 👌🏻..എല്ലാവരും അടിപൊളി യായി ചെയ്തു 🎉👏🏻👏🏻... നല്ലൊരു മെസ്സേജ് 👍🏻👍🏻
Such a beautiful story! Perfectly and deeply portrayed the character's grief and resilience after losing his beloved. The emotions and storytelling are incredibly moving and heartfelt. Truly commendable!👏👏bichal sir❤
❤❤❤
മൗത്ത് കണ്ടു കരഞ്ഞു പോയി 😢😢😢എല്ലാവരും നന്നായി അഭിനയിച്ചു …പുതു വത്സരാശംസകൾ 🎉🎉🎉🎉
ബ്രോ തകർത്തു അടിപൊളി ❤️
മനസ്സിൽ തട്ടിയുള്ള കുറെ വാക്കുകൾ കരയിച്ചുകളഞ്ഞല്ലോ ചെങ്ങായി ഇജ്ജ് 🥰🥰🥰❤️മാഷാ അല്ലാഹ് നല്ല പ്രസന്റേഷൻ
Ithoru kunju chithramanu director mansoor story paranju kettapol nalla feel thony.
Oru fb kuripanelum athil cheriya mattanghal varuthi nannai avatharipikan sramam nadathi.
Ee cinimayude baaghavaakavan pattiyathil abhimanam ❤
Director mansoor ❤❤❤❤❤❤
Ellavarudeyum seaport pradheekshikunnu ❤❤❤
Super 👌🏻
Nayagi poli 😁
Poli ethil അഭിനയിച്ച എല്ലാവർക്കും 👍👍👍👍👍👍
Really heart touching performance....... The characters are super. Adhii pollichuuuu
“This song hits differently every time I hear it. It feels like it wraps around all the emotions you can’t put into words. Absolute masterpiece.”
അയാളിലൂടെ ജാൻ എന്നിലെ റൂഹിൽ എത്തി.....
എടോ ചങ്ങമാരെ, നിങ്ങളെന്താ ഈ എടുത്ത് വെച്ചേ..
കരയിപ്പിച്ചു കൊന്നു...
ഓരോ നിമിഷവും കുടുംബം ഓർത്തുകൊണ്ടിരുന്നു
ന്റെ ഹള്ളാ..
കുടുംബത്തിന് ദീർഘായുസ് കൊടുക്കണേ ❤❤❤
പൊളിച്ചു
എല്ലാരും
Adipoli 😢
നല്ലാ അവതരണം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ആശംസകൾ
Aadhiii.. adipoliiii.... way to go my girl... ❤️❤️
Quality work🤍🫂
മൻസൂർ,ബിച്ചാൾ,നൗഫൽ - ഈ കൊമ്പോ ഒരിക്കലും നിരാശപ്പെടുത്തില്ല ❤️ Thank you dears for this heartfelt movie .
നൗഫൽ ബിച്ചാൽ അടിപൊളി സൂപ്പർ 👍👍👍
2:30 Acting excellent 🎉🎉🎉
Totaly nice work. Keep it up ❤
അടിപൊളി ❤ഒന്നും പറയാനില്ല. കിടു മാഷാ അള്ളാഹ്.❤
Marnam manushyan orikalum karuthatha nerthavum .enkilum chila marannghal nammale vittu pokilla.iyalude jeevan iyalu vittu piriyatha feel aaa kutti marikandainu ennu karuthi poi.jeevikuna feelaaa...
Aaa karchili jhanum neeyum onnum mindandu ninnu pokaa .
AA suhrth jhanghalaaaanu AA suhrthinte karchil jhangaludethaakkan randalkum Patti .Umma uppa bharya ellarum ini jhanghlude manssil ❤❤❤
Director ithoru mothalaaa
ഹൃദയസ്പർശിയായ കഥ നല്ല കഥാ ആവിഷ്കാരം തകർത്തഭിനയിച്ചു
All the best👍
കണ്ടു കഴിഞ്ഞപ്പോൾ വല്ലാതെ സങ്കടം തോന്നി.. ഉള്ളിൽ എവിടേയോ ഒരു നീറ്റൽ പോവാതെ കിടക്കുന്ന പോലെ..... എല്ലാവിധ ആശംസകളും
bichal sir very good
ഇപ്പഴാ കണ്ടത് . ചങ്ക് ഇടറിയത് ശബ്ദത്തിൽ പ്രതിഫലിക്കും എന്നുള്ളത് കൊണ്ട് മാത്രം ഇപ്പൊ വോയ്സ് അയക്കുന്നില്ല 😢😓
കരയിപ്പിച്ച് കളഞ്ഞല്ലോ
What a quality work.
ബിച്ചാൾക്കാ you are a gem💎
മൻസൂ അഭിമാനം തോന്നുന്നു മുത്തേ...
നൗഫൽകാ and നായിക, കാമിയോ റോളിൽ വന്ന ഡയരക്ടർ,ഉപ്പ ഉമ്മ just reaction മാത്രം കൊടുത്ത മറ്റു കൂട്ടുകാർ അങ്ങനെ ഓരോരുത്തരുടെയും അഭിനയം. അതിന് ആരാ അഭിനയിച്ചത് എല്ലാരും ജീവിക്കുകയല്ലേ...✌️✌️ഇത് വൻ വിജയമാവും inshah allah
Totally nice work ❤️
Appreciated for your efforts 👏👏
അടിപൊളി. ഒന്നും പറയാനില്ല. കിടു. മാഷാ അള്ളാഹ്. സൂപ്പർ ❤
Super
Bichal sir..super..
ബിച്ചു...പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നതാണ് സത്യം. കരയാതിരിക്കാൻ ശ്വാസം പിടിച്ചു നിൽക്കേണ്ടി വന്ന അവസ്ഥ ആണ്. യാത്രക്കിടയിൽ ആൾക്കൂട്ടത്തിനിടയിൽ ഇത് കാണാൻ പാടില്ലായിരുന്നു. Heart touching എന്ന് പറഞ്ഞാല് മതിയാവില്ല. ഹൃദയമിടിപ്പ് അൽപനേരം നിന്ന് പോയോ എന്ന് തോന്നുന്നു.
ഈ subject എടുക്കാൻ തോന്നിയ മനസ്സിനും ഈ വർക്കിൽ മുന്നിലും പിന്നിലുമായി പ്രവർത്തിച്ച എല്ലാവർക്കും big salute
നന്നായിട്ടുണ്ട് 👍🏻
ആർദ്രജ 👌👌👌
Great work🔥
Appreciated your efforts 👏🏼👏🏼👏🏼
Aaadiii nice ❤ way to go sis🎉🥰
Super Bichal.
Bichal sir❤️brillient acting📈📈🔥
Climax Ending... ❤❤❤❤🎉🎉🎉🎉
❤❤മനോഹരം 😊
അടിപൊളി എല്ലാര്ക്കും ഭാര്യമാരോട് സ്നേഹം കൂടട്ടെ ❤
ഗംഭീരം അതിമനോഹരം വിരഹത്തിന്റെ വേദന അതിമനോഹരമായ അവതരിപ്പിച്ചു
2025 ഒരു പുതിയ തുടക്കം ആവട്ടെ
പ്രിയപ്പെട്ട അണിയറ പ്രവർത്തകർക്ക്
🌹🌹🌹
Woo way to go sis!!!🎉🎉🎉🎉
🎉
👍🏻👍🏻
Adipoli❤
Adipoli👍🏻👍🏻
Heart touching ...💓
Not just an act,He was living the character... 👌👌👌
Such a heart touching one ❤
🎉🎉🎉അഭിനന്ദനാർഹം....
Bgm🔥🔥
Direction 🔥🔥
Acting 🔥🔥
Pwoli👍🏻👍🏻
Scintillating emotional turmoil
Good thought 🎉🥰
❤❤❤. Super
അടിപൊളി 👍👍
Adipoli 👍👍👍
👍🏼👍🏼👍🏼🌹🌹
🖊️ സൂപ്പർ
ഈയൊരു കുഞ്ഞുചിത്രത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ ഒരുപാട് സന്ധോഷം😊
@noufal mannilkadavu
“This song hits differently every time I hear it. It feels like it wraps around all the emotions you can’t put into words. Absolute masterpiece.”
സൂപ്പർ ബിച്ചാൽ
നൗഫൽ
മൻസൂർ 👍
Good work 👌
Really heart touching....performance..
Aadhiiiii❤ poli
ശരിക്കും ഹൃദയ സ്പർശം
Good❤❤
ശരിക്കും ഉള്ളിൽ നിന്നും ഇപ്പോഴും ഒരു പിടച്ചിൽ ഉള്ളപ്പോൾ ഉള്ളതിന്റെ വില അറിയില്ല ഇല്ലാതാവുമ്പോൾ 😔😔😔🥹 എപ്പോഴും കൂടെവേണമെന്ന് തോന്നും 🥹🥹 അതാണ് ജീവിതം 🥹🥹 കണ്ണുനിറഞ്ഞു. ആക്ടർ ബിച്ചാൽക്ക 🙏👍👌👌🫂
“This song hits differently every time I hear it. It feels like it wraps around all the emotions you can’t put into words. Absolute masterpiece.”
Ardhrajaa adipoly
Super work ❤
Adipoli
Pwoli
👍🏻❤️❤️❤️💐💐💐
Superb Dears ❤
ചൂടുള്ള ശരീരത്തെ ഒന്ന് ചേർത്പിടിച്ചു ആശ്വസിപ്പിക്കാൻ പോലും സമയമില്ലാത്തവർ ആണ് തണുത്ത ശരീരത്തെ കെട്ടിപ്പിടിച്ചു അലമുറയിട്ട് 😭😭😭നടത്തുന്ന നാടകമാണ് വേർപ്പാട് 💔😢😢
Great work
Such a heart touching performance ❤❤
ഒരു രക്ഷയില്ലാത്ത വർക്കാണല്ലോ.
Ardhraja adipoly
🥺🥺
One of the best❤
പ്രവാസികളുടെ ജീവിതത്തിൽ പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ള അനുഭവ കഥ 😢
വളരെ മനോഹരമായി അവതരിപ്പിച്ചു ❤
ഒറ്റ വോയിസ് ഓവർ അടിപൊളി ഫീൽ ഉണ്ട്..... അയാൾ നന്നായി ചെയ്തു, ഇന്ന് അയാളുടെ പേര് അറിയില്ല... നാളെ പേര് പറയാതെ അയാൾ അറിയപ്പെടും തീർച്ച, നല്ല ഫീൽ കൊടുത്ത് അഭിയിക്കുന്നുണ്ട് 😢
ആ കൈയ്യിൽ കടിക്കുന്ന സീൻ,,, ഹെവി ഇമോഷണൽ, കടിച്ച അടയാളം ശരിക്കും കാണാം 😢😢😢
“This song hits differently every time I hear it. It feels like it wraps around all the emotions you can’t put into words. Absolute masterpiece.”
♥️♥️♥️♥️♥️
😊😊😊 every pravasi family can relate
Super 😢😢
Superb
❤🎉
👌🏻
❤❤❤❤❤❤❤👍👍👍👍
❤
Super 👍
❤😌❤
Adipoly
Broken 💔😢
👍🏻👍🏻👍🏻👍🏻👍🏻👍🏻
❤❤
What a feeling 🥹short film❤️
അടിച്ചുപൊളിച്ചു,,
ഒരു രക്ഷയും ഇല്ല,,
ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്
പ്രത്യേകിച്ച് -
നല്ലൊരു ആശയം,,
B. G. M - പൊളിച്ചു
ആക്ടർ - ബിച്ചാൽ മുഹമ്മദ് സൂപ്പർ ആക്ടിങ്
ഡയറക്ഷനും,,
D. O. P യും അതിമനോഹരം,
ഈ short ഫിലിമിന് അവാർഡ് എന്തായാലും കിട്ടും,,
അത്ര മനോഹരമാക്കിയിട്ടുണ്ട് എല്ലാരും കൂടി.
short film ഫെസ്റ്റിവൽ വരും സമയത്ത് -
ഈ short film എന്തായാലും അയച്ചു കൊടുക്കണേ...
അവാർഡ് എന്തായാലും കിട്ടും
അത്രക്ക് സൂപ്പർ ആയതുകൊണ്ട് പറയുകയാണ്
ഞാനിങ്ങനെ പറയാൻ കാരണം,
എനിക്ക് വളരെ, വളരെ ഇഷ്ട്ടപ്പെട്ടു.
ബിജുൽദാസ് ബേപ്പൂർ ( short film director )
“This song hits differently every time I hear it. It feels like it wraps around all the emotions you can’t put into words. Absolute masterpiece.”
Thank you sir❤️
Super
ഇത് ബിച്ചാൾ മുഹമ്മദിന്റെ ന്യൂയർ ഗിഫ്റ്റ്🎉🎉🎉 ബിഗ് സ്ക്രീനിൽ തകർത്തഭിനയിക്കുന്ന ഇയാൾക്ക് ഇതൊക്കെയെന്ത്😅❤
♥️♥️♥️♥️
Nice
ചില യാഥാർഥ്യ സത്യങ്ങൾ 😢
👍