വണ്ടി മാറ്റി |14 Wheel Mahindra Blazo BSIV

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 50

  • @akhilmathew9090
    @akhilmathew9090 Год назад +20

    വണ്ടി mahindra blazo അല്ലേ തൃബിൾ ചങ്കൻ ആണ് ഒന്നും പേടിക്കാനില്ല.. അമേരിക്കൻ engine ആണ് international navistar engine 280hp power ഉം 1050nm ടോർക് ഉം ആണ് most powerful engine ആണ് ആ segment ഇലെ തന്നെ... ഞനും ഇതുപോലെ ഒന്നിന്റെ ഒരു ഓണർ ആണ്

    • @nibizvlog4942
      @nibizvlog4942  Год назад +1

      Vandi poli aanu...🔥🔥odichitt adikkam machane 💥

    • @shabeerali1430
      @shabeerali1430 Год назад

      Mileage???

    • @uservyds
      @uservyds Год назад

      മൈലേജ് ഇല്ല, മൈന്റ്അൻസ് ചിലവ് കൂടുതൽ

    • @nibizvlog4942
      @nibizvlog4942  Год назад +1

      @@shabeerali1430 3-3.5

    • @akhilmathew9090
      @akhilmathew9090 Год назад +6

      @@uservyds മൈലേജ് ഇല്ലെന്നോ 🤣🤣🤣🤣12വീൽ ടോറസ് ഇന് 4.5km മൈലേജ് ഉള്ള ഒരേ ഒരു വണ്ടി മഹിന്ദ്ര blazo ആണ്..2012 navistar ഇന് 4km ഫിക്സഡ് മൈലേജ് ആണ് 2012 മുതൽ മഹിന്ദ്ര navistar മുതൽ ഇപ്പൊ ഉള്ള blazo വരെ എന്റെ അടുത്തുണ്ട് ഒരു കംപ്ലയിന്റ് ഉം ഇല്ല ഒരു മൈലേജ് കുറവും ഇല്ല 5ലക്ഷം km കഴിഞ്ഞ navistar ഇപ്പോളും എന്റെ കൈലുണ്ട് ഒരു കംപ്ലയിന്റ് ഉം ഇല്ല പക്കാ സർവീസ് ആണ്.. Blazo ആണെങ്കിൽ ഡ്രൈവർ മാർക്ക് അത് മതി മറ്റൊള്ള എല്ലാ വണ്ടികളെ കാളും പവർ ഉം മൈലേജ് ഉം മഹിന്ദ്ര ക്കാണ്.. മഹിന്ദ്ര യുടെ കമ്പനി ക്യാബിൻ ഇന്റെ ഉള്ളിൽ ഒരാൾക്ക് നേരെ എഴുന്നേറ്റു നിക്കാൻ ഉള്ള സ്പേസ് ഉണ്ട്.. ഒരു ആക്‌സിഡന്റ് ഉണ്ടായ ഡ്രൈവർ സേഫ് ആണ് മഹിന്ദ്ര യിൽ.. പിന്നെ മഹിന്ദ്ര blazo ക്കകത്തു കേറി പവർ ഇല്ലത്ത engine ആയ ലേയ്‌ലൻഡ് ഒക്കെ ഓടിച്ചിട്ട് അതെകണക്ക് വന്നിരുന്നു ആക്‌സിലേറ്റർ ഇന്റെ മണ്ടക്ക് ചവിട്ടി തൂങ്ങിയ വെറുതെ നിന്ന് റെയ്‌സ് അവത്തെ ഒള്ളു blazo...ആറാമത്തെ യും 7ആമത്തെയും ഗിയർ ഇൽ വെറും 20km സ്പീഡിൽ ഗിയർ ഇടിക്കാതെ വണ്ടി കേറി പോകും അത്രയും വലി ഉണ്ട് വണ്ടിക്ക്.. Blazo ഓടിക്കാൻ അറിയില്ലാത്ത ആളുകൾ മൈലേജ് ഇല്ല കംപ്ലയിന്റ് ആക്കിട്ടു കംപ്ലയിന്റ് ആണ് എന്നൊക്കെ പറയും.. നമ്മൾ 10കൊല്ലത്തിനു മുകളിൽ ആയി മഹിന്ദ്ര വണ്ടി ഉപയോഗിന്നു ഇന്ന് മാർക്കറ്റിൽ കിട്ടുന്ന tata യുടെ prima ഒഴിച്ച് മറ്റ് ഏത് വണ്ടിയെക്കാളും ടോപ് ആണ് മഹിന്ദ്ര blazo മൈലേജ് ഉം വലിയും എല്ലാം ഉണ്ട്

  • @mohisins
    @mohisins Год назад +5

    Mahindra fans💞💞💞

  • @rosebriji4433
    @rosebriji4433 Год назад +5

    കൂടുതൽ ഉഷാറാക്ക് ചേട്ടാ.... Full support.

    • @nibizvlog4942
      @nibizvlog4942  Год назад +1

      Sheriyakkatto..Thanks for supporting❤

  • @abdulrahimanmashood2514
    @abdulrahimanmashood2514 Год назад +2

    Bro supper keep goin 👍 allthe best

  • @shajeerali2520
    @shajeerali2520 Год назад +1

    പൊളി ❣️🔥

  • @midhunmidhin-p9607
    @midhunmidhin-p9607 2 месяца назад

    👌👌👌👌

  • @sarath6793
    @sarath6793 Год назад +1

    വീഡിയോ poliw❤️ ബ്രോ ബാലൻസ് കൂടി ഒന്ന് പറയാമോ ടോട്ടൽ വാടക എത്ര ചിലവ് ആയി ഡീസൽ അങ്ങിനെ ഉള്ളത് കൂടി പറയാമോ

    • @nibizvlog4942
      @nibizvlog4942  Год назад

      അറിയാവുന്ന ഡീറ്റെയിൽസ് പറഞ്ഞ് തരാം ബ്രോ 👍.... സ്വന്തം വണ്ടി അല്ല ഞാൻ ഡ്രൈവർ ആണ്

    • @sarath6793
      @sarath6793 Год назад

      എന്നാലും കുഴപ്പമില്ല bro ക്ക് അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് use ആവും അതുകൊണ്ടാ, enne പോലെ ഈ ഫീൽഡ് ഇലെക്ക് വരാൻ നിൽക്കുന്ന ആളുകൾക്ക് വേണ്ടിയാ

  • @moncymj5403
    @moncymj5403 Год назад +1

    Driver vacancy undo chetta

    • @nibizvlog4942
      @nibizvlog4942  Год назад

      Vaccancy epo ella bro varumbo parayam njn👍

  • @harikumarhari2226
    @harikumarhari2226 Год назад

    ചേട്ടാ മഹീത്ര എങ്ങനെയാ നല്ല വണ്ടിയാണോ

    • @nibizvlog4942
      @nibizvlog4942  Год назад

      അതെ, വണ്ടി അടിപൊളി ആണ്

  • @ROOFINGBROZZ
    @ROOFINGBROZZ Год назад

    👍🏻👍🏻

  • @alvinmathew630
    @alvinmathew630 Год назад

    Broi load eduthadathe forkliftil salary etra undanne ariyamo

    • @nibizvlog4942
      @nibizvlog4942  Год назад

      Ariyilla bro.. Ini povumbo chothichitt parayaam💪🏻

    • @alvinmathew630
      @alvinmathew630 Год назад

      Thanx broi
      Njan dubail ivade driver anu nattil ponnal kollam enne unde atha chothiche

  • @kostanikovt-3447
    @kostanikovt-3447 4 месяца назад

    Nagaland vandi anallo

  • @uservyds
    @uservyds Год назад

    ഇത് സെക്കന്റ്‌ ഹാൻഡ് അല്ലെ

    • @nibizvlog4942
      @nibizvlog4942  Год назад +1

      Athe chetta.. 2018 model aanu

    • @uservyds
      @uservyds Год назад

      @@nibizvlog4942 etrayi

    • @sajijosephjoseph1379
      @sajijosephjoseph1379 Год назад

      @@nibizvlog4942 2018 എന്ത് വിലയുണ്ട് ചേട്ടാ

  • @ajimontktk7137
    @ajimontktk7137 Год назад

    ചേട്ടൻ BS 4 അല്ലേ കൊടുത്തിരി ക്കുന്നത് B S 6 അല്ലേ

  • @Chromehistory_
    @Chromehistory_ Год назад +1

    Support bro😻💫

  • @unnithomas5187
    @unnithomas5187 Год назад

    Driver വേക്കൻസി ഉണ്ടോ

  • @shinopchacko3759
    @shinopchacko3759 6 месяцев назад

    നിങ്ങളുടെ ‌‌നംബര്‍ തരുമോ?...

  • @Pickachu4321
    @Pickachu4321 Год назад +1

    ഡ്രൈവർ vacancy ഉണ്ടോ

    • @nibizvlog4942
      @nibizvlog4942  Год назад

      ഇപ്പോ ഇല്ല വരുമ്പോ പറയാം 👍

  • @surasura5336
    @surasura5336 Год назад

    കൊറച്ച് കൂടെ ഉഷാറാക്ക് . ഇതെന്താ ലോഡ് കയറ്റുന്നതും ഇറക്കുന്നതും ഒന്നും മുഴുവനും ഇല്ല - ലോഡ് കൊണ്ടുപോകുന്ന സ്ഥലവും വഴികളും ഒക്കെ കാണിക്കാതെ - . ഇതെന്ത് വിഡിയോ ആണ് -

    • @nibizvlog4942
      @nibizvlog4942  Год назад

      ശരി ആകാം... 💪🏻, ലോഡ് കയറ്റുന്നടുത്തും ഇറക്കുന്നടുത്തും വീഡിയോ എടുക്കാൻ പാടില്ല.. നമ്മൾ വണ്ടി ഇൽ നിന്നെ ഇറങ്ങേണ്ട... അതാണ്‌ വണ്ടിക്ക് ഉള്ളിൽ നിന്നും ഷൂട്ട്‌ ചെയ്തത്.. പിന്നെ രാത്രി ആണ് ഓടി ചെന്നത് അതുകൊണ്ടാണ്.. Sorry

  • @mohammedsabirukcmohammedsa3177

    ഇത് പുതിയ വണ്ടി ഒന്നും അല്ല പഴയ വണ്ടിയാ പഴുത കെട്ടിയതിന് ശേഷം അകത്തേക്ക് കഴറുമ്പോൾ കണ്ടില്ലേ സ്റ്റപ്പ് തുരുമ്പ് പിടിച്ചിരിക്കുന്നു

  • @RanjiithRanju
    @RanjiithRanju 7 месяцев назад

    Mob no pls

  • @markwood2013
    @markwood2013 Год назад +1

    Torque nte karayathil Puli BLAZO no1

    • @nibizvlog4942
      @nibizvlog4942  Год назад

      Ya manh..💪🏻💪🏻 vandi pwoli aanuu🔥

    • @markwood2013
      @markwood2013 Год назад

      @@nibizvlog4942 muthe ninte swantham vandiyano

    • @nibizvlog4942
      @nibizvlog4942  Год назад

      @@markwood2013 Alla bro.. Driver aanu