റീൽസ് ചിത്രീകരണം അതിരുവിട്ടു..ആരും ഇങ്ങനെ ചെയ്യരുത് | Shooting Reels | instagram Freaks |

Поделиться
HTML-код
  • Опубликовано: 19 июн 2024
  • റീൽസ് എടുക്കാനായി ജീവൻ പണയപ്പെടുത്തി പെൺകുട്ടിയുടെ അഭ്യാസ പ്രകടനം. ബഹുനില കെട്ടിടത്തിന്
    മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി ദൃശ്യമെടുക്കുന്ന പൂനെ സ്വദേശിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയില്‍ ഉയരുന്നത്. #reels #instagram #socialmedia #socialmediainfluencer #viralvideo #ME008 #MM004

Комментарии • 33

  • @thetruth9377
    @thetruth9377 6 дней назад +16

    അറിയാത്ത പിള്ള ചൊറി മ്പോൾ അറിയും തിരിഞ്ഞ് നോക്കരുത് ഇത്തരം അഹങ്കാരികളെ

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 6 дней назад +24

    പിടിച്ച് നല്ല പൊട്ടീര് കൊടുത്ത് അകത്തിടണം. മറ്റു കുട്ടീകളെ ചതിക്കുന്ന പണിയാണിത്.

  • @user-ks8xg1uy4o
    @user-ks8xg1uy4o 6 дней назад +18

    അടുത്ത ഇൻഫ്ലുൻസർ... 🙄

    • @user-yy7xh6vv3d
      @user-yy7xh6vv3d 6 дней назад +2

      😂😂😂the boy will be in jail after few months later with POSCO 😂😂😂

  • @user-eo7ri1kv6w
    @user-eo7ri1kv6w 6 дней назад +10

    ഇതിനെയൊക്കെ എടുത്തോണ്ട് വരാൻ police തന്നെ വേണ്ടേ..?

  • @AjeshM-lu2ub
    @AjeshM-lu2ub 6 дней назад +6

    MDMA ആയിരിക്കും. സ്വബോധം ഉള്ള ആരും ഇതുപോലെയുള്ള തെമ്മാടിത്തരം ചെയ്യില്ല

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 6 дней назад +7

    അപകടം പറ്റാത്തത് കൊണ്ട് ഒര് ചുക്കും നടക്കില്ല.... 😡😡😡

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 дней назад +1

      അപ്പൊ കളി നടന്നോ 😮

    • @Haripotter1234
      @Haripotter1234 6 дней назад +2

      ​@@SajiSajir-mm5pgKali nadakaade ivale pole ullavar 😂😂nadako koode

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 дней назад

      @@Haripotter1234 ഒന്ന് പോടാ 😅q😅

  • @reenyantony
    @reenyantony 6 дней назад +5

    ഒറ്റ തട്ട് തട്ടി താഴെക്ക് ഇടണം.. ഇതൊക്കെ കുറച്ചു കൂടി വലുതായാൽ എന്തായിരിക്കും അവസ്ഥ.. ലോകം കീഴ് മേൽ മറിക്കും..

  • @AryaArya-uf4ic
    @AryaArya-uf4ic 6 дней назад +4

    വട്ട് എന്നു പറയും അല്ലാതെ എന്താ പറയേണ്ടത്

  • @SajiSajir-mm5pg
    @SajiSajir-mm5pg 6 дней назад +6

    🎉😂ചാത്തില്ല 😢😢😢

  • @karuns.sekhar846
    @karuns.sekhar846 6 дней назад +3

    നവോത്ഥാനം

  • @subhasanthosh5894
    @subhasanthosh5894 6 дней назад +1

    താഴെ വീണരുന്നെങ്കിൽ എന്ന് ഞാൻ വളരെ ആഗ്രഹിച്ചു....😂

  • @AjithAjoos-js4nt
    @AjithAjoos-js4nt 6 дней назад

    Any art show that is done with some drugs will go viral for children, some will go to any lengths for it. If something happens, the loss is only for their family members...!!

  • @sijeeshchoorapra8423
    @sijeeshchoorapra8423 6 дней назад +3

    ഇവളൾ അവിടെ നിന്ന്‌ വീണ് ചാകുന്നതാണ് നല്ലത്

  • @aneeshyohannan591
    @aneeshyohannan591 6 дней назад +1

    Emotional instability.... മറ്റുള്ളവരുടെ ശ്രദ്ധക്ക് വേണ്ടി ഓരോ കോപ്രായങ്ങൾ. 🤦‍♂️🙄

  • @ohooho_5678
    @ohooho_5678 5 дней назад

    Reels ചെയ്യുന്നവര് ചെയ്യട്ടെ.....അതിനു ഇപ്പൊൾ എന്താ.....
    ഇഷ്ടാമുള്ള വസ്ത്രം ധരിക്കുന്ന പോലെ, ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കുന്നത് പോലെ....ഇതും അവരുടെ ഇഷ്ടം ...ആരും അതിൽ നോക്കാൻ പോകണ്ട

  • @francisviji6903
    @francisviji6903 6 дней назад +2

    Rasalahari

  • @lazylucy1583
    @lazylucy1583 5 дней назад +1

    Fearless new gen kids 😢

  • @Shivajiatkare.
    @Shivajiatkare. 5 дней назад

    Video uploaded in April month 2024, both r athletic players, but this is wrong massege from public, police giving already action and strictly warning i.p.c.308 etc.

  • @akshaysekhar4890
    @akshaysekhar4890 5 дней назад +1

    Ellinte edayil keriya sadhanangal😡😡😡

  • @Sumo-Slammer
    @Sumo-Slammer 6 дней назад

    ഇതിനെ ഒന്നും വളരാന്‍ അനുവദിക്കരുത്

  • @mohanankalanad1911
    @mohanankalanad1911 6 дней назад

    Nariya mol marikanam mayyirinu

  • @mydhilips
    @mydhilips 6 дней назад

    ഇതൊക്കെ കാണുമ്പോൾ ബാക്കി ഉള്ള പിള്ളാരുഇതുപോലെ കാണിക്കും അതിന് മുമ്പ് കേസ് എടുക്കണം

  • @ashamanuel2351
    @ashamanuel2351 6 дней назад

    Get lost

  • @sumo890
    @sumo890 6 дней назад

    They must be using drug