നോർത്ത് ഇന്ത്യയിലെ ഒരേയൊരു മലയാളി പോത്ത് ഫാം|Wholesale വിലയിൽ പോത്തുകളും എരുമയും വാങ്ങാം|Murrah Farm

Поделиться
HTML-код
  • Опубликовано: 19 сен 2024
  • #murrahbuffalo #buffalofarming #buffalosale
    GB Farm(George Benson):8921311282
    ഞങ്ങൾ ഇപ്പോൾ ഉത്തർപ്രദേശ്,ഹരിയാന മാർക്കറ്റിൽ ഉണ്ട്.പോത്ത് കുട്ടികൾ,എരുമ കുട്ടികൾ, ലോഡ് ആയി വേണ്ടവർ (Wholesale &Retail ) Pls Contact :8921311282
    ____________________________________
    For promoting your Business/Product/Talents Etc.. through our channel pls WhatsApp us @9446441255
    Syams Vlog:9446441255(whatsapp only)
    ------------------------------------------------------------------------
    നിങ്ങളുടെ ബിസിനെസ്സ് /ഫാം/കഴിവുകൾ Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp the details: 9446441255(syams vlog)

Комментарии • 80

  • @safiyapocker6932
    @safiyapocker6932 2 года назад +6

    ശ്യാം വീഡിയോ വളരെ നന്നായിട്ടുണ്ട് പച്ചയായി പറയുന്ന ഒരു കച്ചവടക്കാരനെ കിട്ടി അത് നിങ്ങൾക്ക് മുതൽക്കൂട്ടാവുന്ന തീർച്ച ഇനിയും നല്ല വീഡിയോകൾ കാത്തിരിക്കുന്നു,, ഒരു ഫാം ഹൗസ് അവിടെ തുടങ്ങിയതുകൊണ്ട് 2 കാര്യങ്ങളുണ്ട്,1, ഒന്ന് ചന്തയിൽ നല്ല വിലക്കുറവുള്ള സമയം നോക്കി പോത്തിനെ വാങ്ങിക്കാൻ കഴിയും 2, പോത്തിനെ വാങ്ങിയ ഉടനെ ലോഡ് ആണെങ്കിൽ നാട്ടിൽ എത്തുമ്പോഴേക്കും തൂക്കം കുറയും, ആണെങ്കിൽ പോത്തിനെ ക്ഷീണം അകറ്റി😘 സാവകാശം ലോഡ് ചെയ്താൽ മതി, നല്ല അറിവുകൾക്ക് വളരെ നന്ദി ഇനിയും നല്ല വീഡിയോ കാണാൻ കാത്തിരിക്കുന്നു നന്ദി നമസ്കാരം

  • @achuanish3870
    @achuanish3870 3 года назад +35

    ഇതൊക്കെ കണ്ടിട്ടും ജോഷിച്ചേട്ടന്റെ ഫാർമിലെ എല്ലാ കുട്ടികളും pure മുറ ആണെന്നാണോ ശ്യാം ബ്രോക്ക് ഇപ്പോഴും വാധിക്കാനുള്ളത്???.യുവരാജിന്റെ കുട്ടിനെ കൊണ്ടുപോയോ ചേട്ടാ ???

  • @rejis8294
    @rejis8294 3 года назад +6

    നമസ്കാരം സൂപ്പർ ആയിട്ടുണ്ട്

  • @psiyadpsiyad1067
    @psiyadpsiyad1067 3 года назад +4

    ജോർജ് ബെൻസൺ 👍👍👍👍

  • @muhammedshahula6283
    @muhammedshahula6283 3 года назад +2

    സൂപ്പർ

  • @jimshaunni343
    @jimshaunni343 2 года назад

    സൂപ്പർ ആയിട്ടുണ്ട്

  • @georgekoshy6638
    @georgekoshy6638 3 года назад +1

    Good to know about GB farm. Thanks.

  • @sparkerwrong2446
    @sparkerwrong2446 3 года назад +1

    BROI SYAM CHETTANTE ATTITUDE POLIYA

  • @shinoobkuniyil6134
    @shinoobkuniyil6134 2 года назад

    കൊള്ളാം ന്നല്ല വീഡിയോ

  • @vishnurnair1847
    @vishnurnair1847 Год назад

    Pathanamthitta delivert undo

  • @sadanandanvv4652
    @sadanandanvv4652 2 года назад

    100 kg ulla pothukal oru 6masam kondu etra valarum..
    Labhathil vilkan etra nal valarthenam.. Eniku cheriya farm thudangan planundu..please advice me... Thank you bro

  • @nithinmohan9167
    @nithinmohan9167 2 года назад +1

    super..

  • @anoop777
    @anoop777 2 года назад

    Good Job Shyam 👍👍👍

  • @steefan5978
    @steefan5978 2 года назад +1

    Poli mood ❤️❤️

  • @vishnutp6131
    @vishnutp6131 3 года назад +5

    ചേട്ടാ എനിക്കൊരു പോത്തും കുട്ടി വേണം മിനിമം 10000 ഉള്ളിൽ നല്ല വളർച്ചയുള്ള പോത്തും കുട്ടിയെ വേണം സ്ഥലം വരുന്നത് കോഴിക്കോട്

    • @vishnutp6131
      @vishnutp6131 3 года назад +2

      2 pc venam

    • @thajudheenvk7666
      @thajudheenvk7666 3 года назад +4

      @@vishnutp6131 bro 10000 rupakk onnum nalla kuttikale kittilla

    • @thrillermovies7645
      @thrillermovies7645 2 года назад

      10000രൂപ പോത്ത് കിട്ടില്ല വളർച്ച ഉള്ള നാട്ടിൽ 140kg ആണ്

  • @shinepj001
    @shinepj001 2 года назад

    Thank you 👍👍

  • @isaacmf9438
    @isaacmf9438 2 года назад +3

    Thrissurilum 130 alle

    • @gbfarmsthrissur2406
      @gbfarmsthrissur2406 2 года назад

      തൃശൂർ ലെ റേറ്റ് ആണ് പറഞ്ഞത്

  • @syamprasad253
    @syamprasad253 2 года назад

    Thrissuril evideya

  • @alameenug2148
    @alameenug2148 2 года назад +3

    kozhikodekk 1 pothine free delivery cheyyaan kayiyuoo owner ith kaanuvanel onn replay idoo elloom nalla asli quality kuttikal aam ⚔💯💯

    • @gbfarmsthrissur2406
      @gbfarmsthrissur2406 2 года назад +1

      എല്ലാം ശരിയാക്കാം 😊

    • @alameenug2148
      @alameenug2148 2 года назад

      @@gbfarmsthrissur2406 orapp aano chettaa wht is the next step?

    • @gbfarmsthrissur2406
      @gbfarmsthrissur2406 2 года назад

      @@alameenug2148 ഒരു വണ്ടിയുമായി തൃശൂർ ഫാമിൽ വന്നെടുക്കാം

  • @georgybiju6294
    @georgybiju6294 3 года назад +1

    Poli video ❤️😍👌💓

  • @mahammadashraf2644
    @mahammadashraf2644 2 года назад

    good concept

  • @arunantony9065
    @arunantony9065 2 года назад +5

    Up യിൽ മീറ്റ് ഫാക്ടറി 🤣🤣🤣🤣🤣... ഇറച്ചിടെ പേരിൽ ആളെ കൊല്ലുന്ന നാട്ടിൽ... ഇറച്ചി ബിസ്സിനെസ്സ് ചെയാം...🤣🤣🤣

  • @asifachu4541
    @asifachu4541 2 года назад

    Up GB farm ill ninnu ivide vere purathulla farm illek load kodukunudo?

  • @pavithrannarayanan2987
    @pavithrannarayanan2987 2 года назад

    തൃശ്ശൂരിൽ എവിടെ

  • @vnnnaga9583
    @vnnnaga9583 2 года назад

    Available bro Andhra transport

  • @abdulgafoor7007
    @abdulgafoor7007 2 года назад +1

    യുപിയിലെ hapur ഒരുപാട് മാർക്കറ്റുകൾ ഉണ്ട്
    ഏകദേശ വില 65. To 75
    മീറ്റ് ഫാക്ടറിയിലെ വിലഅനുസരിച്ചു റേറ്റ് വ്യത്യാ സമുണ്ടാകും

  • @arunsr9300
    @arunsr9300 3 года назад +1

    ♥️♥️♥️

  • @shibukonnoth898
    @shibukonnoth898 2 года назад

    Syame. 300:killo ulla pothinu ethra killo meet kittum.

  • @ganeshiahganesh6531
    @ganeshiahganesh6531 2 года назад

    Tell the tittle in english

  • @francismp3826
    @francismp3826 2 года назад

    Vandi natil ethiyo bro pls reply

  • @navaneetha.d4271
    @navaneetha.d4271 3 года назад +1

    Trissur evdeya... Farm

  • @absaworld4627
    @absaworld4627 2 года назад +1

    😍😍😍😍🐃

  • @Poppsss112
    @Poppsss112 3 года назад

    First

  • @anaansaya9247
    @anaansaya9247 2 года назад

    ഇക്ക അതിനു കൊടുക്കുന്നെ എന്തോ തീറ്റയ ഒന്ന് പറയാമോ

    • @gbfarmsthrissur2406
      @gbfarmsthrissur2406 2 года назад

      പുല്ല്, വൈക്കോൽ, ഗോതമ്പു തവിടു, കടല തൊണ്ടു, പരുത്തി പിണ്ണാക്ക്.. Etc

  • @afsalafzu2533
    @afsalafzu2533 2 года назад +1

    നിങ്ങൾ എന്താണ് അവിടുത്തെ വില പറയാത്തത് ശ്യാം ബ്രോ

    • @nithinrajnithin7275
      @nithinrajnithin7275 2 года назад +1

      Athokk parayan pattumo 🤣

    • @afsalafzu2533
      @afsalafzu2533 2 года назад +1

      @@nithinrajnithin7275 paranjal kachodakarude kachavadam pottille alle

    • @gbfarmsthrissur2406
      @gbfarmsthrissur2406 2 года назад

      വില പറഞ്ഞിട്ടുണ്ടല്ലോ... വീഡിയോ കാണു

    • @gbfarmsthrissur2406
      @gbfarmsthrissur2406 2 года назад

      @@nithinrajnithin7275 പറ്റുമല്ലോ... വിഡിയോ കാണു... അതിൽ പറയുന്നുണ്ട്

    • @afsalafzu2533
      @afsalafzu2533 2 года назад

      @@gbfarmsthrissur2406 kg raite alla oru pothinju ethra varumenn

  • @indraneelam6.6
    @indraneelam6.6 2 года назад +1

    Nwe subscriber24hrsshesham cheyanam

  • @arj_2k289
    @arj_2k289 2 года назад

    Thrissur evide ane farm

  • @Adarshkdy
    @Adarshkdy 2 года назад +2

    ജോർജെട്ടൻ ശരീഫ്‌ക്കയുമയി അടിച്ച് പിരിഞ്ഞോ😰😰

    • @gbfarmsthrissur2406
      @gbfarmsthrissur2406 2 года назад +1

      അദ്ദേഹം എന്റെ ഫാമിലെ ജോലി രാജി വച്ചിട്ടു വർഷങ്ങൾ ആയല്ലോ 🤔

    • @sadiquetk9641
      @sadiquetk9641 2 года назад

      ആ......

    • @Adarshkdy
      @Adarshkdy 2 года назад

      @@gbfarmsthrissur2406 hooo.... Sorryyy

  • @thrillermovies7645
    @thrillermovies7645 2 года назад

    വില പറഞ്ഞില്ല

  • @sinansameer101
    @sinansameer101 3 года назад +1

    👍👍👍😂

  • @jishnujishnu.chettikulanga1665
    @jishnujishnu.chettikulanga1665 3 года назад

    💜 💙 💛

  • @vloggerskboy2812
    @vloggerskboy2812 2 года назад

    ചേട്ടൻ എന്തു കൊണ്ടാണ് നിങ്ങളുടെ പോത്തിൻ കുട്ടിയെ കാണിക്കാത്തത്

  • @ratheeshmc8700
    @ratheeshmc8700 2 года назад

    Superb

  • @baijugeorge7309
    @baijugeorge7309 2 года назад

    Super