വിടരാൻ കൊതിക്കുന്ന പൂവ് പോലെ.... തളിർക്കാൻ വെമ്പുന്ന ഇലകൾ പോലെ.... പെയ്യാൻ വിതുമ്പുന്ന മേഘം പോലെ.... നിന്നിൽ അലിയാൻ തുടിക്കുന്ന എൻ മനസ്സ് കാണാതെ പോയി മറഞ്ഞതെങ്ങോട്ട് നീ.... നിലാവിൻറെ വെള്ളി വെളിച്ചത്തിലും.... കത്തുന്നു സൂര്യൻറെ താപത്തിലും... എൻ നയനങ്ങൾ തിരയുന്നത് എപ്പോഴും നിൻ മുഖം ഒന്ന് മാത്രം..... കാണുന്ന നേരത്ത് ചൊല്ലുവാനായി ഒരു കവിയുടെ വരികൾ ഞാൻ കടമെടുത്തു.... ഓർമിക്കുവാൻ ഞാൻ നിനക്കെന്ത് നൽകണം.... ഓർമിക്കണം എന്ന വാക്കു മാത്രം.... Rashi Rafi
പന്തളം ബാലൻ കലാ രംഗത്ത് ഉയർന്ന് വരുന്നത് പലർക്കും വെല്ലുവിളി ആയിരുന്നു. അതിനാൽ പലരും ഇദ്ദേഹത്തിന് അവസരങ്ങൾ നിഷേധിച്ചു. ഇദ്ദേഹം കലാരംഗത്ത് ശോഭിച്ചിരുന്നുവെങ്കിൽ ഗാനഗന്ധർവ്വൻമാർ പലരും ഉണ്ടാകില്ലായിരുന്നു.
മുരുകൻ ചേട്ടന്റെ കവിത ഏറെ ഇഷ്ടം
മുരുകൻ സാർ ബാലൻ ചേട്ടൻ 👍🙏
കാലത്തിനനുസരിച്ചുള്ള കവിതകൾ❤
മുരുകൻ കാട്ടാക്കട 💞💞💞കവി കേരളത്തിന്റെ അഭിമാനം 💞
മാഷേ പോലുള്ള കവികളും അവരുടെ ശക്തിയുള്ള വരികളും .
വിടരാൻ കൊതിക്കുന്ന പൂവ് പോലെ....
തളിർക്കാൻ വെമ്പുന്ന ഇലകൾ പോലെ....
പെയ്യാൻ വിതുമ്പുന്ന മേഘം പോലെ....
നിന്നിൽ അലിയാൻ തുടിക്കുന്ന എൻ മനസ്സ്
കാണാതെ പോയി മറഞ്ഞതെങ്ങോട്ട് നീ....
നിലാവിൻറെ വെള്ളി വെളിച്ചത്തിലും....
കത്തുന്നു സൂര്യൻറെ താപത്തിലും...
എൻ നയനങ്ങൾ തിരയുന്നത് എപ്പോഴും നിൻ മുഖം ഒന്ന് മാത്രം.....
കാണുന്ന നേരത്ത് ചൊല്ലുവാനായി ഒരു കവിയുടെ വരികൾ ഞാൻ കടമെടുത്തു....
ഓർമിക്കുവാൻ ഞാൻ നിനക്കെന്ത് നൽകണം....
ഓർമിക്കണം എന്ന വാക്കു മാത്രം....
Rashi Rafi
ബാലേട്ടൻ പാടട്ടെ....❤
Idheehathintee paka Enna Kavitha kettittillathavar kettunokkane. 👌👌👌👌❤❤
നന്മ വളരാൻ പ്രചോദനമാകട്ടെ ❤
Yes 🎉🎉🎉🎉🎉🎉😢
സൂര്യകാന്തി പൂവ് വളരെ ഇഷ്ടമാണ്
Parayan vakukkal ella ❤❤❤
Grate poet❤
Melle melle mughapadam song padanam panthalam
God 🎉🎉🎉🎉🎉
bagdadh ❤
🎉❤❤❤❤
,❤️, അഭിവാദ്യങ്ങൾ സഖാവേ..... 👏🏿👏🏿👏🏿
❤️❤️❤️❤️
Murukansir
മനുഷ്യനാകണം എന്ന കവിത padanam
❤❤❤❤❤
Mr murugan Rted master ok ❤ very good man 8 1 2025
പന്തളം ബാലൻ കലാ രംഗത്ത് ഉയർന്ന് വരുന്നത് പലർക്കും വെല്ലുവിളി ആയിരുന്നു. അതിനാൽ പലരും ഇദ്ദേഹത്തിന് അവസരങ്ങൾ നിഷേധിച്ചു. ഇദ്ദേഹം കലാരംഗത്ത് ശോഭിച്ചിരുന്നുവെങ്കിൽ ഗാനഗന്ധർവ്വൻമാർ പലരും ഉണ്ടാകില്ലായിരുന്നു.
ഗന്ധർവ്വൻ ഒന്നേയുള്ളൂ.
Kannada paadanam
കണ്ണട
നെല്ലിക്ക
❤❤❤❤
❤
❤