Ente ammem itu pole ottakkayrnnu achan purathayondu, nalla pole adikkuayrnnu ipozhum njan choikum enthina adichirunne ennu, ammem parayum ente avastha ninaku manasilsvilla ennu
Aaaha adipoli Q&A Swapna... Achanum, Ammayum manoharamaaya videos aanu edukkunnathu... Super... Hatsoff to them....we are always with you Parvathy...👌🏻👌🏻👌🏻😍😍😍🙏🏻🙏🏻🙏🏻
അമ്മ സംസാരിക്കാൻ മടിയുള്ള ആളാണ് എന്ന് തന്നെ വിചാരിച്ചിരുന്നത്... ഇപ്പോഴാണ് യാഥാർഥ്യം തിരിച്ചറിഞ്ഞത് 😂സ്വപ്ന യുടെ കല്യാണ ഫോട്ടോ കണ്ടപ്പോ തോന്നി entirely different ആണ് ന്ന്.... അച്ഛനും അമ്മയും വീഡിയോ എടുക്കുന്നത് ഇൽ ഒരു പാളിച്ചയും നമുക്ക് feel ചെയ്തിട്ടില്ല... അത്രേം enjoy ചെയ്താണ് നിങ്ങൾ ചെയ്യുന്നതും ഞങ്ങൾ അത് ആസ്വദിക്കുന്നതും... അത് കൊണ്ട് തെറ്റ് കുറ്റങ്ങൾ ഉണ്ടോ എന്നൊന്നും ശ്രദ്ധിക്കാറില്ല... നമുക്ക് family members പോലെ തന്നെയാണ് നിങ്ങൾ...❤
Food world il yend video ittalum nangal kaanum bayankara ista aan amma achane kaanan oru thettum vannittilla ningal video ittolu view undaum attare nalla rasan
Swoppunte dressinte link undo seperate aay
അമ്മ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ശരിയാണ് ❤❤
ഇപ്പഴാ ഇതൊക്കെ കാണാൻ നേരം കിട്ടിയേ
Ente ammem itu pole ottakkayrnnu achan purathayondu, nalla pole adikkuayrnnu ipozhum njan choikum enthina adichirunne ennu, ammem parayum ente avastha ninaku manasilsvilla ennu
Full support for Food world channel ❤❤
Totally relate with your amma's pov regarding kids discipline.
Vishu related vlogs awaited esp for youngsters away from homeland.
Oru doubt.....'shakuntala' aa first one aano ...."JK" 😉
Aaaha adipoli Q&A Swapna... Achanum, Ammayum manoharamaaya videos aanu edukkunnathu... Super... Hatsoff to them....we are always with you Parvathy...👌🏻👌🏻👌🏻😍😍😍🙏🏻🙏🏻🙏🏻
അച്ഛാ അമ്മ നന്നായി പറഞ്ഞു, സ്വപ്ന ഗീതു ഭാഗ്യം ലഭിച്ച മക്കള് ആണ് ❤
12:10 aa kalatokke mikkavaarum ellavarum angane thanne. Vere option illallo. Phone enna concept e illatha kaalamalle. So ellarum ottakk pokua thanne cheyum. Nammude kayyil phone ullath kond edkkede vilich anweshikuka enn option innund
അമ്മയുടെ എല്ലാ ഫീലിംങ്ങും എനിക്ക് മനസ്സിലാവുന്നുണ്ട്.😊
അമ്മ സംസാരിക്കാൻ മടിയുള്ള ആളാണ് എന്ന് തന്നെ വിചാരിച്ചിരുന്നത്... ഇപ്പോഴാണ് യാഥാർഥ്യം തിരിച്ചറിഞ്ഞത് 😂സ്വപ്ന യുടെ കല്യാണ ഫോട്ടോ കണ്ടപ്പോ തോന്നി entirely different ആണ് ന്ന്.... അച്ഛനും അമ്മയും വീഡിയോ എടുക്കുന്നത് ഇൽ ഒരു പാളിച്ചയും നമുക്ക് feel ചെയ്തിട്ടില്ല... അത്രേം enjoy ചെയ്താണ് നിങ്ങൾ ചെയ്യുന്നതും ഞങ്ങൾ അത് ആസ്വദിക്കുന്നതും... അത് കൊണ്ട് തെറ്റ് കുറ്റങ്ങൾ ഉണ്ടോ എന്നൊന്നും ശ്രദ്ധിക്കാറില്ല... നമുക്ക് family members പോലെ തന്നെയാണ് നിങ്ങൾ...❤
നമ്മളൊക്കെ അന്നത്തെ കാലത്ത് ഒറ്റക്ക് സ്കൂളിൽ പോയാലും ഒരു പേടിയും ഉണ്ടായിരുന്നില്ല പക്ഷെ ഇന്നത്തെ കാലത്ത് അങ്ങനെ അല്ലല്ലോ
Vedios nokkanda karyamilla, jan veg anu but non veg ayalum jan kanum, nigale kanan skippadich kanum 😄 chanal nannay munnotpotte❤️❤️🌹
What amma says is very true
സ്വപ്ന വോക്കേഷൻ ഓർമ്മകൾ പങ്കുവയ്ക്കു
Enikkum airhostess aavanayirunnu ishtam...nadannillaa ippo oru airmante wife aayi jeevikkunnu....😄
Food world il yend video ittalum nangal kaanum bayankara ista aan amma achane kaanan oru thettum vannittilla ningal video ittolu view undaum attare nalla rasan
Really great and beautiful video and beautiful family ❤️😍💖😊❤
രണ്ടു പേരും happy ആയിരിക്കു
Absolutely mind our own business 👍👍
Nice vlog, enjoyed 😊
Super Mole🥰
Amma Pranjath correct
Hai achaa amma swapnaa 😍❤❤❤
Super q and a
Super😀🥰🥰
❤
❤❤❤
♥️♥️♥️♥️
Nice
❤❤
Swapna ഏത് school ൽ ആണ് പഠിച്ചത്
Bethany kunnamkulam
Hai acha amma
💕💕💕💕😍😍😍😍😍🤍🤍🤍🤍🤍
First
🥰🥰🥰🥰🥰🥰🥰🥰💕💕💕💕💕💕
Super 😍
❤❤❤
First
Super❤❤
❤❤❤
❤❤
❤❤