ഒട്ടും നാട്യങ്ങൾ ഇല്ലാതെ... വളരെ genuine ആയ family... സാധാരണ youtubers മൊത്തം അഭിനയം ആണ്...പക്ഷെ നിങ്ങൾ അങ്ങനെ അല്ല....അതാണ് നിങ്ങളോടുള്ള ഇഷ്ടവും....God bless you.....
Ningalude family endhorru fun aanu. Wish everyone could just get along like you all. No inhibitions, no insecurities just open, loving, humorous. Love you all!😘
രമേഷേട്ടനെപ്പോലെ ഒരു ചേട്ടനെ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും കരുതാറുണ്ട് ഞങ്ങളും രണ്ടും സഹോദരിമാരാണ് രമേഷട്ടൻ എന്നും ഇങ്ങനെത്തന്നെയിരിക്കട്ടെ പ്രാർത്ഥനകൾ മാത്രം
ഇത്രേം enjoy ചെയ്ത ഒരു വീഡിയോ വേറെ ഇല്ല .. ഈ ഒരു വീഡിയോയുടെ കാര്യം മാത്രം അല്ലാട്ടോ പറഞ്ഞത് നിങ്ങളുടെ എല്ലാ വിഡിയോസും അടിപൊളി ആണ് ........ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ്... ഇപ്പൊ നിങ്ങളുടെ videok വേണ്ടി കട്ട വെയ്റ്റിംഗ് ആണ്
Geethu is very sportive and her way of answering is very cute. The wedding card design is awesome. Ramesh's energy level also super. He takes so much effort to make every video interesting. Lookwise Geethu is exact copy of her mother. Looks beautiful.
*ഓരോ വീഡിയോ കഴിയും തോറും നിങ്ങളുടെ കുടുംബത്തോടുള്ള ഇഷ്ടം കൂടാ.എല്ലാരും വളരെ natural ആണ്.ഒട്ടും നാട്യങ്ങളില്ലാതെ എല്ലാം real ആയി പറഞ്ഞു.**8:20** ചേച്ചിയെ നന്നായി മനസ്സിലാക്കിയിട്ടുള്ള അനിയത്തിക്കുട്ടി ഗീതുവിനെ ഒത്തിരി ഇഷ്ടായി.മിടുക്കി,സുന്ദരി.രമേഷേട്ടൻ ഡിസൈൻ ചെയ്ത wedding കാർഡ്👌👌👌👌👌*
Wonderful video. Geethu is so jovial. Must say simple sweet family. No show off, every one is so geniune. Evide Mithukutty. Let the bonding and fun be always there in the family.
ഗീതു ചേച്ചി ടെ ഭാഗ്യം ആണ്, രമേശേട്ടനെ പോലെ ഒരു brotherine കിട്ടിയത്...നല്ല 2 ആൺകുട്ടികളെയും പെൺകുട്ടികളെയും കിട്ടിയ അച്ഛനും അമ്മയും... സ്വപ്നച്ചേച്ചിയെയും ഗീതുചേച്ചിയെയും ighane നല്ല കുട്ടികളാക്കി വളർത്തിയ അമ്മക്ക് എന്റെ വക ഒരു വലിയ നമസ്കാരം.. 🙏
രമേഷ് ഏട്ടന്റെ job എന്താണ് എന്ന് എനിക്ക് കറക്റ്റ് ആയിട്ട് അറിയില്ല, നല്ല job ആണെന്ന് അറിയാം... പക്ഷേ ഒരു അവതാരകൻ എന്ന job രമേഷ് ഏട്ടന് നന്നായി ചെയ്യാം എന്ന് ഉറപ്പാണ്... Vlog ആയാലും സംസാരം ആയാലും രമേഷേട്ടൻ വന്നാൽ ഒരു TV show പോലെ ആണ്... ഒരു ജയസൂര്യ ഇന്റർവ്യൂ ഒക്കെ കാണുന്ന പോലെ ഫുൾ entertainment...😁😁 എല്ലാർക്കും തോന്നാറില്ലേ?
Such a happy family.... every body with same wavelength... really enjoyed the video... May God bless you all... Ramesh you are an awesome person... wish I had a brother like you .. love you all
Geethune kanumbo oru gamakkari ayitta thonniye.but so sweet dear....njanum nte ettanum koode irikkum poleya enikku thonniye..Swapna sarikkum oru heaven Anu kayyilullathu.ennum inganayirikkatte...rameshettan so sweet...parayande vayya..
Superb video 👍. Geethu ethrayum സംസാരിക്കും ennu thonnilla. From her word's we can see how much she like u as her dear brother. A good brother sister vibes. Best of luck dears. 🤗
Very nice sis tag video.. Super... Ramesh is soo funny.. Geethu very sweet person... Wow the wedding card was superb awsme beautiful.. Have never seen such designing I guess.. Hats off to Ramesh👏👏Ramesh is a gem of a person..good couples.. And good family both sides. . Ramesh sees geethu as his sis not sis in law.. Thts a great thing👍🏼👏
Orupad istayi to video swapnachechi...... ramesh ettan pine adipoli anallo mithus miss cheyyund ..... achan amma jayan chettan madavan therakinu parajekku
I like Ur both bonding... really..sooo sweet... Ramesh chettan is really like her brother and friend...first I taught...she don't talk too much..but she is really friendly..and even active
Video adipoli 👌, geethuney first time kanumbol oru cheriya gowravam mughthu feel cheyuthirunnu but innathey video kandapol alley manasilaayathe nammale poley thanney thallipoli aanennu, geethuney orupadu ishtamaayi same like swapna
ഗീതു ചേച്ചിയെകണ്ടാൽ ഇത്ര സംസാരിക്കും എന്ന് പ്രതീക്ഷിക്കില്ലാട്ടോ video കലക്കി. ഗീതുചേച്ചി ചാനൽ തുടങ്ങണം.
ഗീതുച്ചേച്ചി ക്യാമറയിൽ വന്നിരുന്നതിനു സന്തോഷം but രമേഷേട്ടാ ഗീതുച്ചേച്ചിടെ hus ജയേട്ടനെ കൊണ്ടുവരാൻ നോക്കു ആൾ ഫുൾ funny ആണ്
ഒട്ടും നാട്യങ്ങൾ ഇല്ലാതെ... വളരെ genuine ആയ family... സാധാരണ youtubers മൊത്തം അഭിനയം ആണ്...പക്ഷെ നിങ്ങൾ അങ്ങനെ അല്ല....അതാണ് നിങ്ങളോടുള്ള ഇഷ്ടവും....God bless you.....
Geethu Chechi fans like here 👍
*നല്ല രസായിരുന്നു കണ്ടിരിക്കാൻ, പെട്ടന്ന് തീർന്നപോലെ, ജയേട്ടനെ കൂടി കൊണ്ടു വരണേ...*
Ningalude family endhorru fun aanu. Wish everyone could just get along like you all. No inhibitions, no insecurities just open, loving, humorous. Love you all!😘
ശരിക്കും പറഞ്ഞാൽ സമയം പോയതറിഞ്ഞില്ല. ചിരിച്ചു മരിച്ചു ഞാൻ. Superb
ഗീതുവുമായുള്ള വീഡിയോ ഇഷ്ട്ടായി ശരിക്കും ഓരോ ചോദ്യങ്ങളും കേട്ടപ്പോൾ എന്റെ പഴയകാലത്തിലേക്ക് കൊണ്ടുപോയി
Oh I am in love with ramesh. What a witty person 😊☺
Sister tag adipoli 👌👌😍geethu paranha karyam correct swapna full enjoyment...... nannayitund tta...😍
രമേഷേട്ടനെപ്പോലെ ഒരു ചേട്ടനെ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും കരുതാറുണ്ട് ഞങ്ങളും രണ്ടും സഹോദരിമാരാണ് രമേഷട്ടൻ എന്നും ഇങ്ങനെത്തന്നെയിരിക്കട്ടെ പ്രാർത്ഥനകൾ മാത്രം
Marriage kazhinjo
Githu chechiyude wedding video idumo plzzz😍
ഗീതു നല്ല beauty ആണ് ട്ടോ. Fotos എല്ലാം super. Enjoy ചെയ്തു good വീഡിയോ. മിത്തുക്കുട്ടി യെ കുറെ ആയി മിസ്സ് ചെയ്യുന്നു
Geethu നന്നായി സംസാരിക്കുന്നു engane ഒരു familiye parichayapettalil സന്തോഷം
എല്ലാരും കൊതിക്കുന്ന ഒരു family. കൂടുതൽ പേര് കൊതിക്കുമ്പോൾ ചേച്ചി അനുഭവിക്കാൻ bhagiyam കിട്ടി.
Othiri relate chyan patunund . Chechy aniyathi bandam kidu anu. Epolum namulk evdem kootikond pokan patunna oralanu.. 😆geethu kiduvanutto ullath ullathpole paranju..
ഇത്രേം enjoy ചെയ്ത ഒരു വീഡിയോ വേറെ ഇല്ല .. ഈ ഒരു വീഡിയോയുടെ കാര്യം മാത്രം അല്ലാട്ടോ പറഞ്ഞത് നിങ്ങളുടെ എല്ലാ വിഡിയോസും അടിപൊളി ആണ് ........ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ്... ഇപ്പൊ നിങ്ങളുടെ videok വേണ്ടി കട്ട വെയ്റ്റിംഗ് ആണ്
Geethu is very sportive and her way of answering is very cute. The wedding card design is awesome. Ramesh's energy level also super. He takes so much effort to make every video interesting. Lookwise Geethu is exact copy of her mother. Looks beautiful.
pro tip : watch series on flixzone. Been using them for watching a lot of movies during the lockdown.
@Leon Austin yea, have been using flixzone for since november myself =)
*ഓരോ വീഡിയോ കഴിയും തോറും നിങ്ങളുടെ കുടുംബത്തോടുള്ള ഇഷ്ടം കൂടാ.എല്ലാരും വളരെ natural ആണ്.ഒട്ടും നാട്യങ്ങളില്ലാതെ എല്ലാം real ആയി പറഞ്ഞു.**8:20** ചേച്ചിയെ നന്നായി മനസ്സിലാക്കിയിട്ടുള്ള അനിയത്തിക്കുട്ടി ഗീതുവിനെ ഒത്തിരി ഇഷ്ടായി.മിടുക്കി,സുന്ദരി.രമേഷേട്ടൻ ഡിസൈൻ ചെയ്ത wedding കാർഡ്👌👌👌👌👌*
Ennathe like Geethu cheachikku 😊😊😍👍 athe.. ellarum poya poyillingil vidandatto 😁😁😁 njagalkku ethipolulla videos kittulo 😁😍
നിങ്ങളുടെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ്ആണുട്ടോ... ഈ വീഡിയോ കണ്ടപ്പോൾ ഒരു കോമഡി പടം കണ്ട ഫീലിംഗ്😍, ഗീതു... നല്ല രസമുണ്ടായിരുന്നു ഉത്തരങ്ങൾ
ഗീതു ചേച്ചിടെ വീഡിയോ ഇഷ്‌ടപ്പെട്ടു. 👌👌👌
ചിരിച്ചു ഒരു വഴിക്കായി രമേശ് എട്ടാ എല്ലാരും അടിപൊളി സൂപ്പർ
Eppol aanu Ee video kandathu 👍👏🙏🥰🥰 Super, Rameshettan, Swapnachechi, and Geethu Chechii👍👏👏👏🥰🥰🥰💐💐💐
Wonderful video. Geethu is so jovial. Must say simple sweet family. No show off, every one is so geniune. Evide Mithukutty. Let the bonding and fun be always there in the family.
Geethu serious anenna vcharche pakshe enth comedy aanu. Remesh interview cheyan adipoli. Enth sneham aanu sisters😉😉😉video kand samayam poyatharinjlla.
Geethu Chechi adipoli annto Chechi ethara nannai samsarikum Nala jolly type Ann enn onnum parayilaaa... geethu Chechi eshtam...😍😍😍😘😘
ഗീതു ചേച്ചി ടെ ഭാഗ്യം ആണ്, രമേശേട്ടനെ പോലെ ഒരു brotherine കിട്ടിയത്...നല്ല 2 ആൺകുട്ടികളെയും പെൺകുട്ടികളെയും കിട്ടിയ അച്ഛനും അമ്മയും... സ്വപ്നച്ചേച്ചിയെയും ഗീതുചേച്ചിയെയും ighane നല്ല കുട്ടികളാക്കി വളർത്തിയ അമ്മക്ക് എന്റെ വക ഒരു വലിയ നമസ്കാരം.. 🙏
😘😍
Sathyam
നല്ല രസമുണ്ട്. ഇനി ജയേട്ടനെ ഇന്റർവ്യൂ ചെയ്യുമോ
ഗീതു രമേഷ് യേട്ടാ വീഡിയേ നന്നായിരുന്നു ട്ടോ👍
രമേഷ് ഏട്ടന്റെ job എന്താണ് എന്ന് എനിക്ക് കറക്റ്റ് ആയിട്ട് അറിയില്ല, നല്ല job ആണെന്ന് അറിയാം... പക്ഷേ ഒരു അവതാരകൻ എന്ന job രമേഷ് ഏട്ടന് നന്നായി ചെയ്യാം എന്ന് ഉറപ്പാണ്... Vlog ആയാലും സംസാരം ആയാലും രമേഷേട്ടൻ വന്നാൽ ഒരു TV show പോലെ ആണ്... ഒരു ജയസൂര്യ ഇന്റർവ്യൂ ഒക്കെ കാണുന്ന പോലെ ഫുൾ entertainment...😁😁 എല്ലാർക്കും തോന്നാറില്ലേ?
Yes correct
😍😍
Correct
Correct❤
Yes... a qstns okke ntha alle...😍
Nalla rasom indayirunnu tto kelkkam...Geethu nallapole samsaarichu....chirikudukka aanu alle....God bless U all...😍😍👌👌👏👏👍👍
Nice video.. Geethu nalla open aayi samsarichu. Kandirikkum nalla rasayirunnu...
Nice chat!! Really enjoyed seeing this!! God bless😍
Such a happy family.... every body with same wavelength... really enjoyed the video... May God bless you all... Ramesh you are an awesome person... wish I had a brother like you .. love you all
ഗീതു ജയൻ ഒക്കെ ഇനി അവിടെ അങ്ങ് കൂടിക്കോ.... .. നല്ല രസാ ഞങ്ങൾ ക്ക്...കണ്ടിരിക്കാം 😂😂ബാംഗ്ലൂർ ക് ഒന്നും പോണ്ട
😀😂
Geethune kanumbo oru gamakkari ayitta thonniye.but so sweet dear....njanum nte ettanum koode irikkum poleya enikku thonniye..Swapna sarikkum oru heaven Anu kayyilullathu.ennum inganayirikkatte...rameshettan so sweet...parayande vayya..
രമേഷ് ന്റെ സ്വന്തം സിസ്റ്റർ ന്റെ കാര്യം പിന്നെ പറയണോ.... lucky family... ♥♥♥♥
Superb video 👍. Geethu ethrayum സംസാരിക്കും ennu thonnilla. From her word's we can see how much she like u as her dear brother. A good brother sister vibes. Best of luck dears. 🤗
Wedding card😍😍😍super rameshetta👌👌👌
Rameshetenteth nalla avatharanam ayirunnu , geethu chechiye othiri ishtamayi☺♥️😘 , pinne Rameshettan design cheytha Wedding Card enik orupad ishtamayi , super Rameshettaa
എനിക്ക് കണ്ടപ്പോൾ തന്നെ തോന്നി സ്വപ്ന ചേച്ചിടെ ആരോ ആണെന്ന് എവിടെക്കെയോ കട്ടുണ്ട് ഇനി രേമേഷേട്ടന്റെ സിസ്റ്റർ നെ ഒന്ന് കാണണം
Geethu chechi etra active aanalle. Bro n sis 👍👍😍😘. Ayyo, orupad eshtaayi Geethuechiye😍😘. Rameshetta, wedding card superaa tto. Nice video
😍chechiyum aniyathiyum full chiri aanuu😘😘Geethu chechi enth cute aanu😍😍Full video kanditt cmnt idamettooo😘😘
Swapna mathramalla lucky,geethuvum lucky aanu.rameshetane pole oru brother ine kittiyille😊
B lated watching the best video like it Take care love you all
Serikum super tag.....swapnede sisterayi janichirunnenkilenu thonuaa...serikum😚😘geethu slimayirynnapo kurachoodi sundariyayitund..geethunte sane agea enikum
Very nice sis tag video.. Super... Ramesh is soo funny.. Geethu very sweet person... Wow the wedding card was superb awsme beautiful.. Have never seen such designing I guess.. Hats off to Ramesh👏👏Ramesh is a gem of a person..good couples.. And good family both sides. . Ramesh sees geethu as his sis not sis in law.. Thts a great thing👍🏼👏
Geethuchechiiyum rameshettanum orupad chirippichu.... 😘😘😘
Geethu is really smart n likeable..👍
Geethu is like mom,super molu.
Orupad ishatpetta oru family😍🌹💖
Geethu aadyamoky kurach tension feel cheytu piny samsarich tudagiyapozekum aal usharayii, jayaneyum koody koduvaramarunu
nalla ishtayi... enjoyed a lot. rameshetta u r so talented. hats off... geethu chechide wedding card... hooooo...entha parayka???? namichu......
Video orupaadu ishtapettu tto pinne old photos adipoliaayirunnu invitation cardum kalakki
Sooo funny nd cuteee....Hai Geethu....👍👍👍👌👌👌👌
Rameshettan super brother... Geethu and swapuuu 2chirikudukakal...
Super ennum ingane santhoshayi irikkan orumayode irikkan daivam sahayikkate
Remesh parunnuthu correct no in law sister (rakhi,cake) nice family aray waaaaah.
Hellooo.. Rameshettaa.. Geethuuu..💖💖💖💖🌹🌹🌹. Masha Allah... 💖💖💖💖🌷🌷🌷parayade oru rakshayumilla. Chirichu chorichu madiyaayi..
Ayiooo video theernnu poyiiii....theerallennu vijaricha kandodirunne...nice video eni ithu polathe videos idane
Orupad istayi to video swapnachechi...... ramesh ettan pine adipoli anallo mithus miss cheyyund ..... achan amma jayan chettan madavan therakinu parajekku
Sure😍
Geethu ചേച്ചി ഇത്ര frndly ആണ് എന്നു തോന്നിയില്ല ആദ്യം.
Chechiyum aniyathiyum ennum ingane snehathode jeevikkatte
Sooper
Nalla meching
Nalla samsaaram
Ishtappettu
Sis tag lively,enjoy cheythu.all comments nd stories ketu chirichu poyi.pazhaya snps il ellavarum. different.
Wedding card superrrr👌👌. Adipoli vlog
I like Ur both bonding... really..sooo sweet... Ramesh chettan is really like her brother and friend...first I taught...she don't talk too much..but she is really friendly..and even active
Aniyathi ethrayum samsarikumenn vicharichilla....nalla rasamund kandirikan...
Adipoli video swapna.. geethu adipoli aayi.. ayiappanovu ente veednte aaduthu aanu.. veliyankalu husband nde veedinte aduthum.. 😍
Sooper... Geethu, Ramesh kalakki
Ningalude Ella videos in Kanarundu. Such a nice family. Ramesh chettante job enthanu
Gm in a french MNC
Geethu enghane samsarikunnu vicharichila tto ....👍👍👍👍
Video adipoli 👌, geethuney first time kanumbol oru cheriya gowravam mughthu feel cheyuthirunnu but innathey video kandapol alley manasilaayathe nammale poley thanney thallipoli aanennu, geethuney orupadu ishtamaayi same like swapna
😍😍
Geethunnnu spl😙😙😙😙
Sweett family......
Geethu is so cute .wedding card is very beautiful and unique
Video adipoli. Sarikkum enjoyy cheythu. Wedding card kidu 👌👌
Wedding card kidilam.. Creativity inte ashan
Swapna your husband is very good person. Iam a only one kid for my parents.ethu pole oru brother undayirunnegil annu agrahich povunnu
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.... ഫോട്ടോസ് കുറച്ചധികം നേരം കാണിക്കാമായിരുന്നു
രമേശ് ചേട്ടാ wedding card super
Enthu rasayirunnu kanan video. Njagade remeshetan suparalle😍😍👏👍
Ee video kazhiyalleee ennu aashichu poyii.. athraykku rasaayirunnu..
Super interview..... Ramesh kalakki
Geethune kandappo..olichirikkaan vallikkudilonnorukki vechille, aa songile Saleemaye polend❤️
😀😍
@@SwapnasWonderland 😍🥰🌹💃💃
@@SwapnasWonderland Geethonodoode paranjekkane 😘😘
Kann thattadhe irikkatte ningale kudumbathin🤩
Such a cute episode👌👌..Enjoyed and laughed with you guys.
Nalla resamundarunnu kandodirikkan samayam poyatharinjilla thanks remeshetta
Adipoli aytund. Pne geethu nte wedding card super.
Athe... adipoli design
Bhagyam cheytha achan um ammayum nalla 2 marumakkale kittiyathil
Ys correct
Satyam njanum ath alochikrund ente oke jeevithatjil ente parents nu kitathe poya bhagyam ..
Correct
Super video. Rameshettan design cheytha geethunte wedding card Super...
രമേശ് സുരേഷ് ശെരിക്കും imagine ചെയ്തു പോയി.. രണ്ടു പേരും വള്ളിനിക്കർ ഒക്കെ ഇട്ടു അച്ഛന്റെ മുന്നിൽ നിൽക്കുന്നത് 🤣
Ha ha😄
Nice video orupadu ishtayi. Geethu seper. Geethuvinu oru big hai Jayanum
Same nhanum ente aniyathium ingane aarunnu
Adipoli aayitundu orupadu ishttayittoooo.... sindhu
Lovely video...ramesh um jayan um ipola nalladhu kanan😋
Swapnechiii....Rameshettaa.....Geethu chechideyum jayan chettanteyum marriage piks vdeo kudi kanikavo .......
Marriage pic ititund
@@SwapnasWonderland kooduthal photos vdeosum oke kanichirunel nannyirunnu.....
Interview super Ramesheta nalla rasamund chetante talk
Eni rameshettante sisterudea koodea... Waiting swapna
Qataril.aanu..naatil vechu kaanumbozhe patu
Good girl geethu midukki egne venam pen kuttikal god bless you and your family