AI Camera Controversy | ചർച്ചയ്ക്കിടെ Chintha Jeromeനെ അധിക്ഷേപിച്ച് Anil Bose | Malayalam News

Поделиться
HTML-код
  • Опубликовано: 6 май 2023
  • AI Camera Controversy : ഒരാൾ നൂറുകോടിയുടെ അഴിമതിയെന്ന് പറയുന്നു.
    മറ്റൊരാൾ 132 കോടിയെന്ന് ആരോപിക്കുന്നു.കണക്കിൽ ഒരു തീരുമാനത്താനാകാത്ത പ്രതിപക്ഷം രണ്ടെണ്ണമുണ്ടോ? Kerala Govtന്റെ നയാപൈസ ചെലവാകാത്ത പദ്ധതിയിൽ അഴിമതി ഉണ്ടാകുന്നതെങ്ങനെ? CM Pinarayi Vijayanന് ഉറച്ച പിന്തുണ കൊടുക്കാനെങ്കിൽ CPM ഇത്രേം വൈകണമായിരുന്നോ? പരോക്ഷമായി മറുപടി പറയുന്ന
    മുഖ്യമന്ത്രി ആകാശവാണിയോ?‌ പുകമറയുണ്ടാക്കുന്നത് സർക്കാരോ പ്രതിപക്ഷമോ? പ്രതിപക്ഷം നുണഫാക്ടറിയോ? Prime Debate ചർച്ച ചെയ്യുന്നു.
    #primedebate #aicameracontroversy #vdsatheesan #rameshchennithala #cmpinarayivijayan #mvgovindan #cpm #congress #malayalamnews #todaynewsmalayalam #latestkeralanews #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 1,1 тыс.

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 Год назад +394

    എന്തൊരു ബോറൻ വർത്തമാനമാണ് ആ വാഴക്കുല ചിന്തയുടെ

  • @abhilash9468
    @abhilash9468 Год назад +184

    ഈ പെങ്കൊച്ചിനെ എന്തിനാ വിളിച്ചത്, വേറെ ആരെയും കിട്ടിയില്ലേ

  • @dinesank8153
    @dinesank8153 Год назад +314

    C p m കാർക്കുള്ള ഒരു മേൻമ ചിന്തക്കും ഉണ്ട് വളിച്ച ചിരി

    • @vdubalrampm2648
      @vdubalrampm2648 Год назад +15

      കഞ്ചാവ് ആണ്...
      ജെയ്ക്ക് പോലെ,...
      വളിച്ച ചിരി

    • @balakrishnannairvn2324
      @balakrishnannairvn2324 Год назад +4

      കോ ലീ ബി ക്കാർ വളിച്ച ചിരിക്കു ഒട്ടും മോശക്കാരല്ല. അവരുടെ വളിച്ചതും പുളിച്ചതും അല്ലെന്ന് ഉണ്ടോ.😢😮😅😊

    • @balakrishnannairvn2324
      @balakrishnannairvn2324 Год назад +5

      ​@@vdubalrampm2648 സ്വന്തം പാർട്ടിക്കാരുടെ ആണെങ്കിൽ. നല്ല ചിരി.

    • @vdubalrampm2648
      @vdubalrampm2648 Год назад

      @@balakrishnannairvn2324 എന്നാലും കമമികളുടെ MDMA ചിരിയുടെ അത്ര വരില്ല...,
      ഇന്നലെ 100 കിലോ " ചിരിയ്ക്കാൻ ഉള്ള """ സാധനവുമായി അന്തം കമ്മി പിടിയിൽ ആയി... 😄😁😃

    • @catlov97
      @catlov97 Год назад +4

      ഈ ചിരി akg സെന്റരിൽ നിന്നു ക്യാപ്സുളിൽ ചേർത്തിരിക്കുന്നതാണ്. കർട്ടൻ ഉയരുമ്പോൾ സഖാവ് ഇളിച്ചു കൊണ്ടു പ്രവേശിക്കുക. ഓരോ വിവരക്കേടും വിളിച്ചു പറഞ്ഞു ഇളിച്ചു കൊണ്ട് ഇരിക്കുക. ചർച്ചയിൽ തന്തക്കു പറഞ്ഞാലും തെറി വിളിച്ചാലും ഇളിച്ചു കൊണ്ടു ഇരിക്കുക. ഇതൊക്കെ ഞങ്ങൾക്ക് പുല്ലാണ് എന്ന് ഭാവം.

  • @rajeshkr2579
    @rajeshkr2579 Год назад +318

    ചിന്തിക്കാനുള്ള സമയം പോലും തരാതെ ചിന്തകൾക്കതീതമായി സംസാരിക്കുന്നതിലെ ചന്തയുടെ സംസ്കാരമാണ് ചിന്തയുടെ...

    • @ajikumar4872
      @ajikumar4872 Год назад +19

      വാഴയ്ക്കയൊക്കെ വിറ്റ് തീർന്നു ആവോ

    • @user-dr3ds5po3v
      @user-dr3ds5po3v Год назад +16

      നാണമുണ്ടോ ചിന്തേ

    • @joypappachan8821
      @joypappachan8821 Год назад

      ജനത്തിനെ പറ്റിച്ച് ഈ ചിന്തയായ ചന്ത ലക്ഷക്കണക്ക് രൂപ ശമ്പളം വാങ്ങിച്ചിട്ട് അതിന്റെ ഇതിലും പെൻഷനും പറ്റിയാണ് ഇവിടെ സുഖിച്ചു നടക്കുന്നത് സത്യം വിളിച്ചു പറഞ്ഞാൽ പ്രതിപക്ഷ നേതാക്കന്മാരെയും അടച്ചാക്ഷേപിക്കുന്ന ഈ ചന്തയായ ചിന്ത സിപിഎം എന്ന പാർട്ടിയുടെ പേര് മാറ്റി പിണറായി കോയ പാർട്ടി എന്നാക്കുകയും ഈ പാർട്ടിയുടെ മുഖ്യ അജണ്ട എന്ന് പറയുന്നത് അസബന്ധം എന്ന വാക്കിലാണ് നിലനിന്നു പോകുന്നത്

    • @chndranvcvc448
      @chndranvcvc448 Год назад +14

      ഇത് വാഴക്കുലയല്ലേ

    • @leelabhai3790
      @leelabhai3790 Год назад

      ​@@user-dr3ds5po3v 0o
      9

  • @MidhunMathew5770
    @MidhunMathew5770 Год назад +274

    യുവജന കമ്മീഷൻ ചെയർമാനായി ഖജനാവിലെ ലക്ഷങ്ങൾ തിന്നു മുടിച്ച ചങ്കിലെ ചൈന വന്നിരുന്നു വേദാന്തം പറയുന്നത് കേട്ടാൽ ചിരിച്ച് ചിരിച്ച് മടക്കും

    • @BijoMJohn
      @BijoMJohn Год назад +5

      👍

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Год назад +11

      അസാധ്യ തൊലിക്കട്ടി ഇല്ലാതെ അവള് ഇവിടം വരെ ഏത്തില്ലല്ലോ

    • @vaishak63
      @vaishak63 Год назад

      ഇവൾക്ക് ഇവടെ വന്നു ഇരിക്കാൻ ലജ്ജ, ഉളുപ്പ്, നാണം....

    • @saehiaraj
      @saehiaraj Год назад

      ഈ ക്യാപ്റ്റൺ മിണ്ടാതെ യിരിക്കുന്നു തന്റെ വിദേശ യാത്ര മുടങ്ങിയതിൽ" ചിന്താ" വിഷ ണ്ണ നായിരികയാണ് കാരണഭൂതൻ

  • @Spongevloger
    @Spongevloger Год назад +192

    സിന്തമണിയെ കെൽട്രോണിന്റെ തലപ്പത്തേക്ക് തന്നെ നിയോഗിക്കുക.
    ലാൽസലാം ❤️💪👌

    • @jesudasanvaluparampilsteph1125
      @jesudasanvaluparampilsteph1125 Год назад

      വിവരംകെട്ട ചണ്ടി നീ ചന്തി ജെറോം

    • @user-zu7yr5wy1d
      @user-zu7yr5wy1d Год назад

      അനിൽ ബോസ്സ് ❤❤❤❤❤.... Sathyam.... പറഞ്ഞതിന്

    • @user-zu7yr5wy1d
      @user-zu7yr5wy1d Год назад

      ഇവൾ കുറെ വിഹാസനം നടത്തി....

  • @jayzzzkk
    @jayzzzkk Год назад +173

    ഉളുപ്പില്ലാതെ ന്യായീകരിക്കാൻ ചിന്ത 😂

    • @mkt1661
      @mkt1661 Год назад

      നുണയെ കുറിച്ചും സത്യത്തെ കുറിച്ചും പറയുന്നത് ആരാണു? വാഴക്കുല മോഷ്ടിച്ച ചന്താ ജെറോം....! 😀🤣

  • @reshmabai7474
    @reshmabai7474 Год назад +218

    വാഴക്കുല PHD എന്ന് എഴുന്നള്ളി😂 എന്തു കേട്ടാലും വളിച്ച ചിരി. ഇവൾക്കും കിട്ടിയോ കമ്മീഷൻ?😂

    • @radhasreedharan6885
      @radhasreedharan6885 Год назад

      ഉളുപ്പുണ്ടോ വാഴകുള് ചെറ്റ ചഗത്തി 😜😜😜😜😜

    • @radhu5400
      @radhu5400 Год назад

      Commission everyone is shared. Bottom level workers will have peanuts, but still you will get. I am joining CPM.

    • @mohamednavas7667
      @mohamednavas7667 Год назад

      Moynde ellarkm kodkm. Allel para vekkule

    • @ravinarayanan8984
      @ravinarayanan8984 Год назад

      Ee chanel vikasanan

    • @ravinarayanan8984
      @ravinarayanan8984 Год назад

      Ee channel vikasana naayakan sponsor cheythathaanu ennu thonnunnu😮😮

  • @haridasanpillai7995
    @haridasanpillai7995 Год назад +217

    ഈ ചിന്ത ജെറോമിനെ പറഞ്ഞു വിടൂ. സിപിഎംനേ രക്ഷിക്കൂ.

    • @Prince-vx5if
      @Prince-vx5if Год назад +9

      ഒരിക്കലും ഇല്ല. അങ്ങനെ പറഞ്ഞു വിടുന്ന ശീലം പാർട്ടിക്ക് ഇല്ല

    • @MidhunMathew5770
      @MidhunMathew5770 Год назад +11

      ഒരു ചിന്താ ജെറോമിന് പകരം ആയിരം ചിന്ത ഇപ്പോൾതന്നെ സിപിഎമ്മിന് ഉണ്ട്😂😂😂😂

    • @josephvarghese8479
      @josephvarghese8479 Год назад

      ​@@MidhunMathew5770 പക്ഷെ ഇതുപോലൊരു ചന്ത വേറെ ഉണ്ടോ

    • @venugopalp2594
      @venugopalp2594 Год назад +4

      Please avoid her

    • @BijoMJohn
      @BijoMJohn Год назад +9

      വഴക്കുല ഡോക്ടറേറ്റ് ഉള്ളവരല്ലേ 😀😀😀

  • @cbsuresh5631
    @cbsuresh5631 Год назад +222

    സ്വബോധം ഉള്ള ആർക്കും അറിയാം വലിയ തട്ടിപ്പ് 😜കേരളം കണ്ടതിൽ

    • @balakrishnannairvn2324
      @balakrishnannairvn2324 Год назад

      "ഞങ്ങൾ ഭരിച്ചപ്പോൾ കൊള്ളയടിച്ചത് എല്ലാവരും ചെയ്യുമല്ലോ " എന്ന അസൂയ. രാവിലെ എഴുന്നേറ്റാലുടൻ " അഴിമതി അഴിമതി " എന്ന് ഉരുവിട്ട് ശീലിച്ചു പോയി. എന്തെങ്കിലും നുണ പറഞ്ഞില്ലെങ്കിൽ തൃപ്തി വരില്ല.

  • @chakkocp8486
    @chakkocp8486 Год назад +38

    ഒരു മോഷ്ടാവിനോട് അനിൽ ബോസ് കണക്ക് ചോദിക്കാൻ പാടില്ലായിരുന്നു

    • @balakrishnannairvn2324
      @balakrishnannairvn2324 Год назад

      സിമന്റും കമ്പിയും ഇല്ലാതെ പണിതു കാണിച്ച മിടുക്കന്മാർ.പാലം.

    • @chakkocp8486
      @chakkocp8486 Год назад +1

      @@balakrishnannairvn2324 അത് പറച്ചിൽ മാത്രം ayirunnu എന്നല്ലെമനസിലാക്കേണ്ടത്. സിപിഎം പറഞ്ഞിരുന്ന എല്ലാ ആരോപണങ്ങളും പൊള്ളായായിരുന്നു എന്നല്ല ഏഴു കൊല്ലമായിട്ടും ഒരു നടപടിയും ഇല്ലാത്തത് കൊണ്ട് മനസിലാക്കേണ്ടത്. സരിത ബോംബ്, പാലം ബോംബ് അങ്ങനെ എന്തെല്ലാം ഉയർത്തി കൊണ്ട് വന്നു അതെല്ലാം ചീറ്റി പോയി എന്ന് മാത്രമല്ല റിയാസും ഒരു പാലം പണിതു, ഊരലുങ്കൾ സൊസൈറ്റി യുടെ സഹായത്തോടെ, എന്തായി

  • @sajeeshts492
    @sajeeshts492 Год назад +98

    നല്ല മിഡിയ
    പൈസ വാങ്ങി സിപിഎം നു വേണ്ടി
    പ്രവർത്തിക്കുന്നു

    • @mohan.g
      @mohan.g Год назад +4

      ഈഅവതാരകൻപതിവായിഇടതു പക്ഷംപിടിക്കുന്നവനാണ്.

    • @ajays6858
      @ajays6858 Год назад

      അമ്പാനിയുടെ ചാനൽ 😄🤣😄😄

  • @BaburajEp
    @BaburajEp Год назад +104

    10:41 കോപ്പിയടി "ഇതിനെയെക്കെ ഡിബേറ്റ് ന് വിളിച്ചിരുത്തിയാൽ ഇതൊന്നും കേൾക്കാൻ ആരും കാണില്ല.

  • @user-xq7du1nj4y
    @user-xq7du1nj4y Год назад +34

    ചിന്തക്ക് കിട്ടേണ്ടത് തന്നെ ആണ് അത് കിട്ടണം
    😂

  • @harisalpy
    @harisalpy Год назад +54

    കോപ്പ്, 😢😢 ഈ ശല്യത്തെ ഇനി ചാനൽ ചർച്ചകളിലും സഹിക്കാണോ !!😢😢

  • @saviovarghese956
    @saviovarghese956 Год назад +47

    അവതാരകന്റെ സംസാരം വളരെ മോശം.

  • @pmp7771
    @pmp7771 Год назад +153

    ചിന്ത മുൻപൊക്കെ ചിന്തയില്ലാതെ പറയാറുണ്ട്. എങ്കിലും ചന്തം ഉള്ളത് കൊണ്ട് അല്പം ചിന്ത കുറഞ്ഞാലും പാർട്ടിക്ക് ഇഷ്ടം. പാർട്ടി നില നിൽക്കുന്നത് നാവ് കൊണ്ടല്ല. അഴിമതി, ഗുണ്ട, പീഠനം, ലഹരി മാഫിയ ബന്ധം എന്നിവ കൊണ്ടാണ്

  • @georgemathew6842
    @georgemathew6842 Год назад +31

    ചിന്ത ജെറോം 🤣ചിത്തു ഭായി ക് ശേഷം അരിയെത്ര എന്നതിന് പയറഞ്ഞഴി മറുപടി 🙏

  • @antomathew1784
    @antomathew1784 Год назад +37

    ഒരു കളവിനെ justfy ചെയ്യാൻ മറ്റൊരു ഭൂലോക ഫ്രോഡായ കള്ളത്തിയേ കൊണ്ടിരിരിക്കുന്നു...

  • @gracyjohn3801
    @gracyjohn3801 Год назад +63

    ഇവളാണോ ചർച്ച നയിക്കുന്നത്?

  • @georgemathew928
    @georgemathew928 Год назад +51

    രേഖകൾ എല്ലാം വാഴക്കുലയ്ക്കുക ത്താണ്.

    • @aabraham4966
      @aabraham4966 Год назад +1

      മത്തായിയെ വിളിച്ചുകൊണ്ട് കാട്ടിൽ പോയോ ഇന്ദിര കോൺഗ്രസ്

  • @haridaskc6875
    @haridaskc6875 Год назад +49

    തുടർ ഭരണം കൊടുത്തത് ജനങ്ങളാണ്. തുടർന്നും ഞങ്ങളെ കൊള്ള അടിച്ചു ഭരിച്ചോളാൻ അനുമതി കൊടുത്തതും ഞങ്ങളാണ്.

  • @rajeevanm4033
    @rajeevanm4033 Год назад +30

    ശാസ്ത്രീയമായ കൊള്ള തന്നെ. ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ കാണിച്ചു തരാം

  • @bhaskarv9482
    @bhaskarv9482 Год назад +55

    ചിന്ത യുടെ വാഴക്കുല മാത്രംമതി പാവം ചങ്ങമ്പുഴ. ചിന്ത യുടെ സ്വബോധം ഞങ്ങൾ അറിഞ്ഞു കഴിഞ്ഞു.ഇവരാണോ അഴിമതി യേ ന്യായീകരിക്കാൻ വന്നിരിക്കുന്നത്.

    • @ashoknambiar2970
      @ashoknambiar2970 Год назад

      വഴക്കുല ചന്തി വിഴുങ്ങുന്ന കഥ വരാത്തത് നന്നായി???

  • @jainms8794
    @jainms8794 Год назад +16

    ചിന്തേച്ചീടെ വാഴക്കുല

    • @maheshss8604
      @maheshss8604 Год назад

      ചന്തി...😂😂😂😂 ചെ.... ചിന്ത😂😂😂😂

    • @ceeyem7482
      @ceeyem7482 Год назад +1

      തേങ്ങാക്കുല...........!!!!!!!!!!!

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 Год назад +42

    മുഖ്യനും കുടുംബവും
    കോടികൾ അഴിമതി
    നടത്തുന്നു
    അതിനെ പ്രതിരോധിക്കാൻ
    ക്യാപ്‌സ്സുൽ കൊണ്ട്
    നിയായ്കരിക്കാൻ
    വരുന്നു സഗാക്കളെ
    ഒരു അവസ്ഥ കഷ്ട്ടം

  • @bahuleyanayyode474
    @bahuleyanayyode474 Год назад +33

    അഴിമതി കാണിച്ച് ചിരിച്ച് കാണിക്കുന്ന പതിവ് സഖാക്കളും, സഖാതികളും തുടരുന്നു.

  • @binupaul1696
    @binupaul1696 Год назад +57

    പാർട്ടി പറയുന്നു പ്രതിപക്ഷം നുണ പറയുന്നു എന്ന് പറഞ്ഞാൽ അതു നുണ ആണ് 😂

  • @hachiko6287
    @hachiko6287 Год назад +72

    നാണം ഉള്ളവരെ അപമാനിച്ചാൽ ശെരി... അതില്ലാത്തവരെ എന്ത് പറഞ്ഞാലും കുഴപ്പമില്ല

  • @nishanthnedumbassery3736
    @nishanthnedumbassery3736 Год назад +40

    പിണറായിയുടെ ആളുകൾ വന്ന് ബഹളം ഉണ്ടാക്കി ചർച്ച കുളമാക്കും ഇതാണ് സ്ഥിരം പരിപാടി

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 Год назад +23

    ലോറി ഡ്രൈവർ മാർ ഹെൽമെറ്റ്‌ വെക്കേണ്ടിവരുന്ന അവസ്ഥ നിർമിത ബുദ്ധി യിലെ പാളിച്ച സീറ്റ് ബെൽട്ട് ഇട്ടിട്ടില്ല ബൈക്ക് യാത്രക്കാരൻ അതിനും പിഴ എന്തൊരു അത്ഭുതക്യാമറ

  • @Kalpakasuresh
    @Kalpakasuresh Год назад +31

    പെരും കള്ളി യുടെ ന്യായീകരണം 😝

  • @neviljohnson2481
    @neviljohnson2481 Год назад +107

    anchor: അത് പിൻവലിക്കണം (ശൗര്യം)
    Congi: ഇല്ല, പിൻവലിക്കില്ല
    anchor : എന്നാൽ തുടരാം 😄😄😂

  • @harisalpy
    @harisalpy Год назад +18

    ഡാക്കിട്ടറേ ആക്ഷേപിച്ചോ!!! ആരെടാ അവൻ 🤣🤣🤣

  • @BaburajEp
    @BaburajEp Год назад +27

    ഒരാൾ സംസാരിക്കുമ്പോൾ ഇടക്ക് കയറി കൊണകൊണ എന്തിന് പറയുന്നു.

  • @hariparavoor566
    @hariparavoor566 Год назад +21

    ചിന്തയില്ലാതെ സംസാരിക്കുന്നതിനു പേര് ചിന്ത!

  • @shajikarthikeyan5507
    @shajikarthikeyan5507 Год назад +13

    ഇവളെ പിടിച്ചു ചാനൽ ചർച്ചയിൽ ഇരുത്തിയോ... ഇവൾ ഏറ്റവും വലിയ കള്ളി... ഇവൾ എത്ര അടിച്ചു പൊളിച്ചു എന്ന് ജനം കണ്ടതല്ലേ 😭😭😭😭

  • @thomas-me4js
    @thomas-me4js Год назад +15

    ⚠️ഒരു ഉളുപ്പും ഇല്ലാതെ ഒരു ഗുണോം ഇല്ലാതെ ജനങ്ങളെ പറ്റിച്ചു ശമ്പളം മേടിക്കുന്ന യുവതി 🚩🚩ചാകാവ് ചിന്താ 🚩

  • @user-xq7du1nj4y
    @user-xq7du1nj4y Год назад +13

    എന്റെ അമ്മേടെ ജിംക്കി കമ്മൽ 😂😅

  • @darwingeorge1878
    @darwingeorge1878 Год назад +33

    ചിന്തിക്കാത്ത കോമളി😂😂

  • @visakh____
    @visakh____ Год назад +33

    വ്യക്തമായ എല്ലാ രേഖകളും ചിന്ത ചേച്ചി യുടെ കയ്യിൽ ഉണ്ട്...അതാണ് കൈ രേഖ😂😂😂

  • @harikc7584
    @harikc7584 Год назад +28

    Anchor is behaving like Chintha's boyfriend 😅😅

  • @divyakalidasan4851
    @divyakalidasan4851 Год назад +13

    ഈ ഫ്രോഡ് ചിന്ത യെ കൊണ്ടിരുത്തിയാൽ ആരെങ്കിലും നിങ്ങളുടെ ചർച്ച കാണുമോ

  • @mohamedc9505
    @mohamedc9505 Год назад +29

    ചിന്തയിൽ തന്നെ ചിന്തിക്കുന്നവർക്ക് ദിർഷ്ട്ടാന്ധമുണ്ട്.. 🤔

  • @lathikadevi4623
    @lathikadevi4623 Год назад +15

    സഖാവ് ചിന്തയെ പോലെ വിവരദോഷികളെ ഇത് പോലെയുള്ള ചർച്ചയിൽ വിളിച്ചിരുത്തി വലിയ അഭിപ്രായങ്ങൾ എഴുന്നള്ളിക്കുന്നതേ ലജ്ജിവഹം😂

  • @valsaajayakumar5875
    @valsaajayakumar5875 Год назад +36

    A fraud justifying a group of frauds

  • @chandrasenanacn3645
    @chandrasenanacn3645 Год назад +38

    സർക്കാർ നേരിട്ട് ടെൻഡർ ക്ഷണിക്കാതെ , AI ക്യാമറ ഉല്പാദിപ്പിക്കാൻ കഴിവില്ലാത്ത കെൽട്രോണിനെ എന്തിന് ദല്ലാൾ ആക്കി ?

  • @PrakashKumar-nq5ly
    @PrakashKumar-nq5ly Год назад +16

    അനിൽ ബോസ്... സൂപ്പർ...👍💪👌

  • @varghesejohn5511
    @varghesejohn5511 Год назад +9

    ഇവരുടെ വാക്കിന് എന്താണ് വില. ശമ്പളം കൂട്ടണം എന്നതിന് ഞാൻ രേഖാമൂലം ഒരു കൊടുത്തിട്ടില്ല എന്ന് പറഞ്ഞ ആളാണ്. പിന്നീട് രേഖകൾ പുറത്തുവന്നത് നാം കണ്ടതാണ്.

  • @rajanpk6466
    @rajanpk6466 Год назад +58

    കോണ്ഗ്രസ് നേതാവ് മിണ്ടാതിരുന്നത് നന്നായി പിച്ചും പേയും പറയുന്നത് ജനങ്ങൾക്ക് കൃത്യമായി കേൾക്കാൻ കഴിഞ്ഞു

  • @haribabuk5063
    @haribabuk5063 Год назад +7

    ജയ്ക്കിന്റെ വിടവ് നികത്തി

  • @crpd1731
    @crpd1731 Год назад +7

    തോൽക്കും ചിന്തയും
    ഈ വീടിൻ്റെ ഐശ്വര്യം🤩🤩🤩🤩🤩🤩🤩🥵🥵🥵

  • @thomasmuringasseril6493
    @thomasmuringasseril6493 Год назад +21

    💃💃💃 മാമാ പണി ചെയ്യാൻ വേണ്ടി മാത്രം എന്തിനാണ് ഒരു കെൽട്രോൺ. 📣📣📣

  • @jithinpc4524
    @jithinpc4524 Год назад +6

    ന്യായികരിക്കാൻ ഒരുക്കികൊണ്ടുവന്ന മൊതല് കൊള്ളാം 😂😂😂

  • @DaLu..
    @DaLu.. Год назад +7

    വാഴക്കുല തന്നെ വ്യാജം അല്ലേ!🤣

  • @reghunathb1362
    @reghunathb1362 Год назад +9

    ചിന്ത ഒരു സെൽഫി എടുക്കാം എന്നിട്ട് എവിടെ ക്യാരി വിളിക്കുന്ന ചർച്ചയ്ക്ക്

  • @sadhashiv7101
    @sadhashiv7101 Год назад +7

    ഹൊ...!! സമ്മതിച്ചേ...! വിനയാന്ന്വിതൻ, വികസന നായകൻ... പാർട്ടി ക്ലാസിൽ നിന്ന് പഠിച്ചെടുത്ത ആ പുഴുങ്ങിയ ചിരി അത് കണ്ടാൽമതി... കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കാൻ... 😅

  • @reghunathb1362
    @reghunathb1362 Год назад +9

    വാഴപ്പഴം വിളിച്ചാ നാടെ സംസാരം നമുക്ക് ആരെയും കിട്ടിയില്ലേ വാഴക്കൊല വിളിക്കുക നല്ല വാഴക്കൊല ആണ് കേട്ടോ

  • @PR-cs8mg
    @PR-cs8mg Год назад +25

    എല്ലാ പ്രൊസീജറും പാലിച്ച് കൊണ്ട് ഡോക്ട്ട റേറ്റ് നേടിയ ആളാണ് സംസാരിക്കുന്നത്
    ക്കുറേ നുണ പറഞ്ഞാൽ സത്യമാവും എന്നു വിജാരിക്കുന്ന കമ്മിണി
    കമ്മിണി എവിടെ ആയിരുന്നു ഇത്രയും ക്കാലം

  • @jayankaripal156
    @jayankaripal156 Год назад +7

    LKG പടിക്കുന്ന കുഞ്ഞുങ്ങളുടെ വിവരം പോലും ഇല്ലാത്ത ചിന്തയെ പിടിച്ചിരുത്തി ചർച്ച 😂😂😂😂

  • @syamkriz
    @syamkriz Год назад +5

    എന്തൊരു പരിഹാസം ചിന്ത ജേറോമിന്. 😂 സ്വയം പരിഹാസ കഥാപാത്രമാണ് അതെന്താണ് ഇവർ മനസ്സിലാക്കാത്തത്

  • @sanuts7565
    @sanuts7565 Год назад +4

    അതിന്റെ സൗണ്ട് തന്നെ അരോചകം 🙏🙏q

  • @manivk1681
    @manivk1681 Год назад +9

    വാഴക്കുല കളുടെ കാലമാണിത് 😂😂😂

  • @maheshss8604
    @maheshss8604 Год назад +33

    എം എ ബേബി ഇവൾക്ക് 😮😋 ആണെന്ന് തോന്നുന്നു. ഉളുപ്പ് ഇല്ലാത്തവൾ 😂

  • @satheeshkumar4571
    @satheeshkumar4571 Год назад +9

    അനിൽ ബോസാണ് ശരി... ചിന്തക്കെതിരേയും ശബള ആരോപണമുണ്ടല്ലോ?

  • @baijusuperfilm7429
    @baijusuperfilm7429 Год назад +9

    കുറച്ചു കാലം റഹീമിനെ സഹിച്ചു... ഇപ്പൊ ഇനി ഈ ചിന്തയില്ലാത്ത ചിന്ത യെ സഹിക്കണം 😆😆😆😢

  • @syamraveendran9996
    @syamraveendran9996 Год назад +29

    നല്ല 'Standard ' ചർച്ചയും anchor ഉം participants ഉം...!!!

  • @vipindev1132
    @vipindev1132 Год назад +4

    ചിന്തയ്ക്ക് ഒരഞ്ചുപൈസയുടെ കുറവുണ്ട് എന്ന് തോന്നിയാൽ അതിൽആശ്ചര്യപ്പെടേണ്ടതില്ല

  • @krishnanr9510
    @krishnanr9510 Год назад +7

    ചോദിച്ചതു ശെരി തന്നെ ഈ പൊട്ടിയെ വിളിച്ച channel നെ പറഞ്ഞാൽ മതി

  • @jamesplappally416
    @jamesplappally416 Год назад +7

    ഇതിൽ ജനങ്ങൾക്ക് എന്തു ഗുണം കിട്ടുമെന്നാണ് ഡോകടർ മാഡം പറയുന്നത്

  • @recorderpress
    @recorderpress Год назад +7

    ആ ഗട്ടത്തിൽ. ഗട്ടത്തിൽ ഗട്ടം ഡോ. വാഴക്കുല

  • @rajeshct7112
    @rajeshct7112 Год назад +4

    ഒത്തുകളിക്കാരുടെ ചർച്ച....
    ശ്രീജിത്ത് പണിക്കർ വേണമായിരുന്നു

  • @alexka1799
    @alexka1799 Год назад +7

    ചാച്ചി next mp ഇലക്ഷന് കാണും

  • @rajeevnair7578
    @rajeevnair7578 Год назад +5

    ഇതുപോലത്തെ fraudukale ചർച്ചയിൽ വിളിച്ചിരുത്തി അസംബന്ധം പറയാൻ ചാൻസ് കൊടുക്കണ news 18 ne സമ്മതിക്കണം... ഉളുപ്പില്ലാത്ത കമ്മീഷൻ ടീം.

  • @rajannairk2316
    @rajannairk2316 Год назад +9

    ചിന്താ ജെറോം സത്യവും ജീവനും വെളിച്ചവും ആകുന്നു ചിന്തയെ അനുഗമിയികുന്നവർ അന്ധ കാരത്തിൽ നടക്കുകയില്ല

  • @gopakumar8843
    @gopakumar8843 Год назад +7

    AI ക്യാമറ.... ജനകീയ പദ്ധതി....
    ജനങ്ങൾക്ക് ഗുണകരമായ പദ്ധതി 10:01😂😂😂😂😂

  • @RajeshRajesh-un9sg
    @RajeshRajesh-un9sg Год назад +10

    പാവം ചിന്ത 😂😂😂

  • @georgekj8886
    @georgekj8886 Год назад +12

    കുറെ വിടുവായൻമാരായ സഖാക്കൾ.

  • @abrahamthomas7318
    @abrahamthomas7318 Год назад +5

    തട്ടിപ്പിനെ ഉളുപ്പില്ലാതെ ന്യായീകരിക്കുന്നവർ..

    • @vkarthikeyan5239
      @vkarthikeyan5239 Год назад

      അതുകൊണ്ടാണ് ഒരു പണിയും illatheyum/അറിയാതെയും one lakh we paid per month.

  • @RubbeR_DuckY_HacKs
    @RubbeR_DuckY_HacKs Год назад +5

    ഡാക്റ്റർ ചിന്തകൾ അവർകൾ 😵‍💫😵‍💫😵‍💫😵‍💫

  • @gauridas7838
    @gauridas7838 Год назад +3

    ആരും ഇവിടെ ക്യാമറ എന്ന് പറയരുത്.. നമുക്ക് മണിപ്പൂരിലെ കാര്യം ചർച്ച ചെയ്യാം... അതല്ലേ പ്രബുദ്ധത..???

  • @manunair9894
    @manunair9894 Год назад +5

    സത്യം തെളിയിക്കാൻ കമ്മികൾ കൊണ്ട് സിന്തയ്ക്ക് വിറയൽ 😂...

  • @devendran6178
    @devendran6178 Год назад +2

    ✋ ഇതാണാ രേഖ !

  • @josephak1912
    @josephak1912 Год назад +2

    റിസോർട്ടിലെ താമസം ഒക്കെ കഴിഞ്ഞു ഡോക്ടർ ഇറങ്ങിയല്ലോ

  • @beautiful4851
    @beautiful4851 Год назад +5

    വി സ് കൃഷ്ണ രാജ് ചോദിച്ച ചോദ്യത്തിന് ചിന്ത നടുവിരൽ ഉത്തരം നൽകി..

  • @dinurs5919
    @dinurs5919 Год назад +2

    അപമാനത്തിന് തന്നെ അപമാനമാണ് 😃

  • @sarathck8591
    @sarathck8591 Год назад +2

    ഈ വിഷയത്തിൽ...ചിന്തയെ ഒകെ ചാർച്ചക്കു വിളിച്ച ചാനൽ...😅

  • @aneeshthottavila
    @aneeshthottavila Год назад +9

    Anil ❤️Bose ❤️

  • @renjiths.9672
    @renjiths.9672 Год назад +7

    അറു ബോറൻ ശർച്ച 😂

  • @saburaghavan5361
    @saburaghavan5361 Год назад +4

    ന്യൂസ്‌ 18 കാണൽ നിർത്തി മീഡിയ വൺ നേരത്തെ നിർത്തി

  • @jojojames5053
    @jojojames5053 Год назад +1

    ഇളിച്ച ചിരിക്കണ്ടാൽ എന്തോ വലിയ തത്വം പറഞ്ഞ മട്ടാണ്

  • @bhaskarv9482
    @bhaskarv9482 Год назад +7

    വീണ്ടും ചിന്ത എത്തിയല്ലോ.

  • @ratheeshcdlm1716
    @ratheeshcdlm1716 Год назад +4

    ജനങ്ങൾക്ക് ഉപകാരം ആകുന്ന പദ്ധതി ഇന് ഇത് കൊണ്ട് സർകാർ നും അവരുടെ പിടിയലികൽകും മാത്രം ഗുണം.

  • @muhamedkunhi1914
    @muhamedkunhi1914 Год назад +5

    ഈ വളിച്ച ചിരി എല്ലാ കമ്മികൾക്കും ഉണ്ട്

  • @mampettaappu588
    @mampettaappu588 Год назад +1

    എല്ലാം സുതാര്യമാണ് എന്ന് ചേച്ചി പറഞ്ഞാൽ പിന്നെ മലയാളിക്ക് ഒരു സംശയവുമില്ല

  • @Orupraja
    @Orupraja Год назад +1

    ന്യായീകരിക്കാൻ കൊണ്ടിരുത്തിയ മുതല് കൊള്ളാം.!

  • @ajithprasad2751
    @ajithprasad2751 Год назад +7

    നാട്ടിന്റെ ഒരു പുരോഗതിയെ കുറച്ചു ഒരു ചർച്ച എന്ന് ഉണ്ടാവും 😭😭😭😭

  • @100kuttu
    @100kuttu Год назад +4

    Procedure "issue" പാലിച്ചു കൊണ്ട്...

  • @diagoras615
    @diagoras615 Год назад +1

    വാഴക്കുല ഒക്കെ വെട്ടി കഴിഞ്ഞോ ആവോ,എന്തൊരു ഉത്സാഹം.ലക്ഷങ്ങൾ സർക്കാരിന് കൊടുക്കും എന്നൊക്കെ പറഞ്ഞു നടന്ന് സ്വന്തം പോക്കറ്റിൽ ഇട്ട ടീം ആണ്.ഇപ്പൊൾ വാഴക്കുല ഒക്കെ വെട്ടികഴിഞ്ഞ് ഇവിടെയെത്തി ചിരിച്ചൊണ്ടിരിക്കുന്ന്,തൊലിക്കട്ടി സമ്മതിക്കണം .

  • @sreelalrajendran9386
    @sreelalrajendran9386 Год назад +1

    ആ നന്നായി ചിന്തയും ജനങ്ങളെ കുറേ പറ്റിച്ചിട്ടില്ലിയോ.