അവർക്ക് നിങ്ങളിൽ നിന്നും വിട്ടുപോകാൻ കഴിയില്ല💯അവരുടെ ചിന്തകൾ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 253

  • @bindhyabiju4894
    @bindhyabiju4894 2 месяца назад +16

    Thankyou universe 🙏🙏🙏
    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയ്യുന്നു
    Thankyou, Thankyou, Thankyou Universe 🙏🙏🙏❤

  • @SheejaSheeju-sy8gb
    @SheejaSheeju-sy8gb 2 месяца назад +14

    ഞാൻ ആളെ കാത്തിരിക്കുന്നു എല്ലാം ക്ഷമിച്ച് സ്ഥീകരിക്കും അത്രക്ക് ഇഷ്ടമാണ് എനിക്ക് ....❤Thank you univers ❤❤❤❤

    • @SandraSaji-n6p
      @SandraSaji-n6p 2 месяца назад +1

      എങ്ങനെ അങ്ങനെ ഇരിക്കാൻ കഴിയുന്നു എനിക്ക് pattillaa😔😔😔

    • @SheejaSheeju-sy8gb
      @SheejaSheeju-sy8gb 2 месяца назад

      @@SandraSaji-n6p ഉപേക്ഷിക്കാൻ പറ്റില്ല ഡോ.... എന്റെ ജീവനാ ആൾ:, അതാ....

  • @SujaS-ku7ft
    @SujaS-ku7ft 2 месяца назад +4

    എന്റെ ഇഷ്ട വ്യക്തി എന്റെ അടുക്കൽ എത്തിക്കണേ യുണിവേഴ്സ് ഒരു പാട് മിസ് ചെയ്യുന്നു.. 🙏Thanku Thanku Thanku🙏

  • @Malu-ui2nw
    @Malu-ui2nw 2 месяца назад +4

    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    ഓം ഉമാ മഹേശ്വരായ നമഃ 🙏

  • @Semeena-mp2cu
    @Semeena-mp2cu 2 месяца назад +4

    Cl vannu 🥰🥰crct reading 🥰🥰

  • @subaidhaph-xv5so
    @subaidhaph-xv5so 2 месяца назад +2

    Thanku GOD ❤️ Thanku Universe❤ Thanku Mam❤ എന്ത Mam സുഖമില്ലേ? ശബ്ദം വല്ലാതെ മാറിയിരിക്കുന്നു എത്രയും പെട്ടെന്ന് സുഖം ആകാൻ പ്രാർത്ഥിക്കുന്നു🙏🙏

  • @yadhavkrishna2753
    @yadhavkrishna2753 2 месяца назад

    നന്ദി universe🙏🙏🙏🙏എനിക്കും ente ഏട്ടനും നല്ലൊരു ജീവിതം തരണേ universe🙏🙏🙏🙏

  • @nikhinikhilanambiar4798
    @nikhinikhilanambiar4798 Месяц назад

    Thank you univers❤️🙏🏻

  • @PrasadVk-l4c
    @PrasadVk-l4c 2 месяца назад +7

    മിണ്ടാൻ ഏറ്റവും ഇഷ്ടം നിന്നോടാണ്... നീ തിരക്കായത് കൊണ്ടാണ് മിണ്ടാത്തത് എന്നും എനിക്കറിയാം.. but i realiy miss you... Shy താങ്ക്യൂ യൂണിവേഴ്സ്....

    • @remyasg4332
      @remyasg4332 2 месяца назад +1

      100% yanikku call vannu madam
      Thanks univers.

    • @SahadhavanC
      @SahadhavanC 2 месяца назад

      ഓം. നമശിവായ.

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 месяца назад

    I claim it ♥️🙏thanks യൂണിവേഴ്സ് ♥️thanks mam ♥️റീഡിങ് കറക്റ്റ് ആണ് ♥️mam സുഖം ഇല്ലേ 🙏ഏല്ലാവർക്കും നല്ലത് വരട്ടെ

  • @mahijae9245
    @mahijae9245 Месяц назад

    Thnk u universe❤

  • @sudhasudha1082
    @sudhasudha1082 2 месяца назад

    എന്റെ ജീവിതത്തിൽ എല്ലാം സത്യം ആണ് താങ്ക്സ്

  • @FutureFilmFare
    @FutureFilmFare 2 месяца назад +1

    ഞാനും inshot edit app ആണ് ഉപയോഗിക്കുന്നത് thanku medam

  • @RaniRani-xt9rg
    @RaniRani-xt9rg 2 месяца назад +4

    Mam നല്ലതേ വരൂ 🙏♥️🥰♥️🙏, thanks univers 🙏♥️🥰♥️🙏, താങ്ക്സ് my person ♥️♥️🥰♥️🙏

  • @npnairotp1077
    @npnairotp1077 2 месяца назад +5

    വിട്ടുപോയാൽ പിന്നെ ഞാനില്ല...തിരിച്ചു വരുമെന്ന് വിശ്വസിച്ചു കൊണ്ട് കാത്തിരിക്കുന്നു...😊

  • @BeenaCBeenaC-v1z
    @BeenaCBeenaC-v1z 2 месяца назад +12

    🙏🙏🙏താങ്ക് യു യൂണിവേഴ്സ് താങ്ക് യു മാഡം ഈഗോ കളഞ്ഞു തിരിച്ചു വരുകതന്നെ ചെയ്യും ഇപ്പൊ ബ്ലോക്ക്‌ മാറ്റി. വിളിക്കാൻ മനസ് അനുവദിക്കില്ല അത്രയ്ക്ക് നീച മായ വാക്കുകൾ ആണ് എന്നെ പറഞ്ഞു ബ്ലോക്ക്‌ ചെയ്തു പോയത് 🙏🙏🙏

    • @Arifa-ei5yy
      @Arifa-ei5yy 2 месяца назад

      സൈം അവസ്ഥ എന്റെ കാര്യം പോലെ

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 2 месяца назад +7

    ഞാൻ എപ്പോയോ ക്ഷമിച്ചിട്ടുണ്ട് medam എന്റെ ഭാഗത്തു തെറ്റുണ്ടയിട്ടുണ്ട് അതിനും ഞാൻ എപ്പോയോ ക്ഷമ ചോദിച്ചിട്ടുണ്ട്.. But എന്റെ person ( wife ) ഇത് വരെയും എന്നെ ഒരു message call ഓ ഒന്നും ചെയ്തിട്ടിട്ടില്ല medam 😭 ഇനിയും ഞാൻ ഓള് തിരിച്ചു വരും എന്ന പ്രദീക്ഷയോടെ 😭😭 ഞാൻ ഇരിക്കുന്നു 😢😢
    Thanks mother univers ❤️
    Thanks medam ❤️

  • @nitheeshnithi6281
    @nitheeshnithi6281 2 месяца назад +4

    I strongly claim this positive energy ❤❤Thank you universe ❤🙏Thank you Angels ❤🙏Thank you Divine ❤🙏🙏

  • @vishnua8053
    @vishnua8053 Месяц назад

    Thank you universe 🙏🙏🙏
    Thank you Angel's 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you mam 🙏🙏🙏
    എൻ്റെ person എത്രയും വേഗം എന്നിലേക്കു തിരിച്ച് വരും...
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @the_truthbykarthika
    @the_truthbykarthika 2 месяца назад +1

    Clues connect akunnund
    8 : my bday
    Feb : my bday month
    Sensitive : yes I'm
    White butterflies : seeing white butterflies
    22 :always seeing angel nos
    Black :my fav colour
    6 : 6th month june ..We met on bumble on June 18
    May : His Bday month
    Thank U Universe🙏☺️🥰♥️😍
    Thank U Divine ☺️♥️😍🙏🥰
    Thank U Angels🙏♥️😍🥰☺️
    In strongly claim all the positive energies & positive out comes in this Reading
    🙏♥️🥰☺️😍
    I trust UNIVERSE 🙏♥️
    Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️

  • @sreekumarannair3707
    @sreekumarannair3707 2 месяца назад +2

    നന്ദി മാഡം.
    ശ്രീ പരമേശ്വരൻ അനുഗ്രഹിക്കട്ടെ

  • @sreejanair859
    @sreejanair859 2 месяца назад

    Thank you universe

  • @SreejaSanthosh-t5d
    @SreejaSanthosh-t5d 2 месяца назад

    I strongly claim this positive energy ❤❤❤
    Thank you mam ❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels❤❤❤

  • @AmeerAmeer-ix8xi
    @AmeerAmeer-ix8xi 2 месяца назад +3

    താങ്സ് 🙏🏻

  • @AnjuRajeev-e6o
    @AnjuRajeev-e6o 2 месяца назад +2

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @RRMahesh66
    @RRMahesh66 2 месяца назад +8

    താങ്ക് യു യൂണിവേഴ്സ് ❤️❤️❤️❤️❤️

    • @meenasubash2294
      @meenasubash2294 2 месяца назад +1

      Thank you univers 🙏🙏🙏❤️❤️❤️❤️ Thankyou dear ❤🥰🥰❤🥰

    • @RRMahesh66
      @RRMahesh66 2 месяца назад +1

      @@meenasubash2294 😊😊😊

  • @HemalathaHemalatha-c5t
    @HemalathaHemalatha-c5t 2 месяца назад

    Mom പറഞ്ഞത് സത്യം ആണ് univers നോട്‌ നന്ദി പറയുന്നു

  • @ManjuManju-qx1sn
    @ManjuManju-qx1sn 2 месяца назад +1

    1st clue എന്റെ ആണ് ജൂലൈ, red കളർ,1,purpple കളർ, nov,white butterfly,white color, medical field,p, black,

  • @jaya5033
    @jaya5033 2 месяца назад

    കറക്ട് റിഡിങ് . ചില തെറ്റ് ധാരണയുടെ പുറത്ത് അകന്നു പോയതാ . എനിലക്കു തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു . Thank you univers.🙏 Thank you mam 🙏 Thank you God 🙏. ഓം നമഃ ശിവായ 🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 2 месяца назад +4

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏🙏❤️❤️❤️❤️❤️ TNX dear ❤️🙏🙏

  • @raveendranadhannairkulanji3538
    @raveendranadhannairkulanji3538 2 месяца назад

    Thank you universe ടീച്ചർ യാണ്

  • @Ghdhr-u4i
    @Ghdhr-u4i 2 месяца назад +4

    Thank u മാം thank u god thank u univers thank divine thank u angels.. ഒരുപാട് third പാർട്ടികളുടേ ഇടയിൽ പെട്ട ആളാണ്.. ഇടക്ക് വിളിക്കും ഇടക്ക് വിളിക്കില്ല..അതെ ആൾക്ക് അറിയാം എത്ര നാൾ കഴിഞ്ഞു വിളിച്ചാലും ഞാൻ call എടുക്കുമെന്ന്..ഒരുപാട് third പാർട്ടികൾ ഉണ്ട്... ബന്ധുക്കളാണ്..

  • @emmagreen1929
    @emmagreen1929 2 месяца назад

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u universe 🙏🙏🙏

  • @MishaRaj-bc2sj
    @MishaRaj-bc2sj 2 месяца назад

    Ella positivity Njn attract cheyunnu,thank u universe 🙏🙏🙏

  • @MaryLucka
    @MaryLucka 2 месяца назад +27

    പനിയാണോ മാഡം ശബ്ദം വല്ലാതെ ഇരിക്കുന്നു

  • @lavenderbedtimestories
    @lavenderbedtimestories 2 месяца назад +1

    Teacher, Capricorn, January, May

  • @anishkb6996
    @anishkb6996 2 месяца назад +2

    ❤ Thank Divine 🙏👍 Thank you Universe 🙏❤️ Thank you Divine 🙏 Thank you Madam 🙏 white butterfly 🦋 ye Njaan eannum kaanarundu... Eniku ee reading massage Eallam resonate aavunnundu.. ee reading massage thannathinu Thank you Universe 🙏 Thank you Madam 🙏❤️👍🎉

  • @LeelaWilliam
    @LeelaWilliam 2 месяца назад

    I strongly claim positive energy from this reading. Thank you Universe 🙏💝. Thank you for the good reading 🎉

  • @jayasankarcp900
    @jayasankarcp900 2 месяца назад +1

    Reading resonat anu.thank u universe ♥️

  • @roselani2874
    @roselani2874 2 месяца назад

    This is my reading mem❤, sathyam ennod ishttam thurann parayathe poyi 🥺cheet cheydhunn vicharichu njn💔, avanu kore issues indarnnu financial oke😢, but ennod onnum parsnjila, nadakillann enikum thonniyirunnu so no paranju poyi, pinne thirich vannapo njn accept cheydhila. But ini onnum indavila ishttam thonnila ennoke vicharichu njn. But enik nalla deep connection thonnanu epozhum dream kanunnu . So finally I realized I really love him❤, enik orikalum marakan pattila ath enik ini pattumnnn thonnanila.avan enne directly chaise cheyyunnu 3 years nu shesham ❤Avan thirich varum enn viswasikunnu❤, ethrayum pettenn meet cheyyan oru positive response nu vendi pray cheyyunnu wait cheyyunnu❤, message oke correct anu❤, true love❤, 777❤, sensitive❤, white butterflies❤, hearing issue❤, jan❤, may month birthday month same❤, thank you God❤, thank you angels❤, thank you mother merry🙏❤

  • @unnikrishnancs7292
    @unnikrishnancs7292 2 месяца назад

    Thank you Universe 🙏 Thank you ma'am for the positive reading 🎉
    I strongly claim and attract all the positive energies read in this reading into my life ❤

  • @AnilAni-bk2fk
    @AnilAni-bk2fk 2 месяца назад +1

    Ennodu mindiyillenkilum avalkk oru sangadavum varaathirikkaan chechiyumkoodi onnu praarthikkumo pleesechechi soumyaanil

  • @gccdzone1088
    @gccdzone1088 2 месяца назад

    Thank you universe 🙏🏻❤ thank you mam❤ reading correct aanu 🙏🏻

  • @Malu-ui2nw
    @Malu-ui2nw 2 месяца назад +1

    Thank you universe 🙏
    Thank you universe 🙏

  • @deepaammu7045
    @deepaammu7045 2 месяца назад

    Iam strongly claim this positive reconciliation ❤❤

  • @dr.bindujohn8308
    @dr.bindujohn8308 2 месяца назад

    Thank you universe... I attract all the positive things into my life...

  • @aswathyvenugopal8058
    @aswathyvenugopal8058 2 месяца назад

    All positive energies are accepted into my life ❤❤❤❤ trust in universe ❤❤❤❤❤ strongly claim our permanent reunion ❤❤❤❤❤❤ thank you universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
    Clues matching - capricorn, P, long hair, black, may

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 2 месяца назад

    ജൂലൈ അവളുടെ ജന്മ മാസം,റെഡ്,, ബ്ലാക്ക്,, വൈറ്റ് ബട്ടർഫ്ളൈസ്,, P,, A, 22, അവളുടെ birth date,,4 മാസമായി ബ്ലോക്ക്‌ മാറ്റില, Thank you universe 🙏🙏 thank you mam 🙏🙏

  • @sreelekshmims01
    @sreelekshmims01 2 месяца назад

    Thank you universe 💖 I claim all this positive energies to my life❤

  • @sudheeshlal2601
    @sudheeshlal2601 2 месяца назад +3

    Thank you universe thank you all👍🥰👍

  • @lakshmignair1929
    @lakshmignair1929 2 месяца назад +2

    Thankyou universe thankyou thankyou. Thankyou madam🙏😍

  • @Sona..12345
    @Sona..12345 2 месяца назад

    Karanj karanj manas thakarnnu 3 varshayi kathirikunnu...third party indu ath sathya...eth kelkumbo njn santhoshikinnu😢😢❤❤

  • @333love9
    @333love9 2 месяца назад +3

    Thank u mam❤️❤️
    Thank u univers 💙💙💙
    Thank u angels🤍

  • @lekshmi3207
    @lekshmi3207 2 месяца назад

    Thank you Universe God, i claim this positive energy 🙏🙏🙏

  • @rizwan93960
    @rizwan93960 2 месяца назад

    Thankiyuuu yuniveyssss❤❤❤❤❤

  • @cicilys1404
    @cicilys1404 2 месяца назад

    I claim all the positive energies of this reading… Thank you Universe🙏🙏

  • @football-lover8940
    @football-lover8940 2 месяца назад

    I attracted all' positive energy in this reading ❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 2 месяца назад

    Strongly I claim this positive energy 🙏Clues are resonated. Definitely he will comeback with me. I love my person ❤️Thank you universe 🙏Thank you Mam 🙏

  • @SachujayarajVT
    @SachujayarajVT 2 месяца назад

    Thankyou

  • @SreelekaAnoop
    @SreelekaAnoop 2 месяца назад +2

    വയ്യേ മാം ടേക് റസ്റ്റ്‌ 🙏❤️❤️

  • @sabujos6839
    @sabujos6839 2 месяца назад

    I strongly claim this positive energy thankuu universe 🙏

  • @RashirinuAsh
    @RashirinuAsh 2 месяца назад

    Thank u universe🙏thank u krishna🙏thank u mahadeva🙏thank u amme devi🙏ente chinnu ethrem pettannu ennilek thirich varane🙏❤️❤️❤️🤗😊

  • @simikoshi7777
    @simikoshi7777 2 месяца назад

    Njagal onnikkum enn enikku poornna vishwasam nd.. Univesreil njan vishwasikkunnu. Thankuu universe🙏🏻🙏🏻❤️❤️❤️

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 2 месяца назад +2

    Thank you mam ,god bless

  • @deepaputhukudi
    @deepaputhukudi 2 месяца назад

    Thank You Universe❤🙏
    Thank You Divine❤🙏

  • @remyasg4332
    @remyasg4332 2 месяца назад

    Thanks madam yanikku call vannu. Parajjayhu sathaym aanu
    Thank univers.

  • @sherinshaharani6233
    @sherinshaharani6233 2 месяца назад

    I claim this positive energy thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe ❤❤❤❤

  • @Divya.SK.Sundram
    @Divya.SK.Sundram 2 месяца назад

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe ❤❤❤

  • @sm-iq4ju
    @sm-iq4ju 2 месяца назад

    Thank u so much universe I strongly claim this positive energy❤

  • @achua.v418
    @achua.v418 2 месяца назад

    Thanku. Clues ellm crt nu .

  • @BijuBichu-vv2qo
    @BijuBichu-vv2qo 2 месяца назад

    താങ്ക്യൂ യൂണിവേഴ്സ് തേർഡ് പാർട്ടി കാരണമാണ് ഞങ്ങൾ വേർപിരിഞ്ഞതെ എന്റെ ഭാര്യ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ മാം അവൾ ചെയ്തതെ എല്ലാം ഞാൻ ക്ഷമിച്ചു അവളെ സ്വീകരിക്കാൻ ഞാനും ഞങ്ങളുടെ മോനും കാത്തിരിക്കുന്നു പ്രാർത്ഥിക്കണേ മാം

  • @akshitakiran8986
    @akshitakiran8986 2 месяца назад

    Correct anu thirichu varan prarthikkunnu

  • @SYAMALASANTHOSH-n9d
    @SYAMALASANTHOSH-n9d 2 месяца назад

    Thankyou. Mam. Thankyou. Univers. Maminte. Nakponnai. Theratte. 🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏

  • @rahanaeprahanaep9857
    @rahanaeprahanaep9857 2 месяца назад

    Thank you universe ❤❤❤
    Thank you universe ❤❤❤
    Thank you universe ❤❤❤

  • @DineeshkumarDineeshkumar-kl9ro
    @DineeshkumarDineeshkumar-kl9ro 2 месяца назад

    I claim this positive energy
    Tnks univers
    Tnks devain
    Tnks angels

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 2 месяца назад

    Thank you so much 🎉🎉🎉
    Thank you univers god and angles 🎉🎉🎉🎉

  • @AbhinaSuthan
    @AbhinaSuthan 2 месяца назад

    Thank you universe ❤️🙏
    Thankyou God.........❤🙏
    Thankyou divine......❤🙏
    Thankyou angels.....❤🙏
    🙏❤️🙏❤️🙏❤️🙏❤️🙏

  • @rajimolvr4355
    @rajimolvr4355 2 месяца назад

    എത്ര ക്ഷമിച്ചാലും ഇനി വരില്ല വന്ന ആളിനോട് അങ്ങനെ ആണ് ഏറ്റവും ആഗ്രഹം ആണ് തിരിച്ചു വരാൻ പക്ഷെ വരില്ല ഒന്ന് വരാൻ തോന്നണേ universe

  • @sruthy-sruthy4793
    @sruthy-sruthy4793 2 месяца назад

    I claim thankyou mam & thankyou Universe 🙏🙏🙏🥰🥰🥰🥰

  • @rajithkumar1810
    @rajithkumar1810 2 месяца назад +1

    Thank you universe 🌹🙏🙏🙏🌹❤️ Thank you Mam

  • @AnithaKumari-lq5qc
    @AnithaKumari-lq5qc 2 месяца назад +2

    Thankyou. Universe. Thank

  • @amrutharameshan8656
    @amrutharameshan8656 2 месяца назад

    Thank You Universe❤️🥰🙏

  • @abhilashgopal463
    @abhilashgopal463 2 месяца назад +2

    Thanks, universe ❤

  • @KsalmantouchWayanad
    @KsalmantouchWayanad 2 месяца назад

    Thank you Universal thank you God thank you Angel thank you Diwani thank you madam thank you thank you thank you സർവ്വശക്തനായ അല്ലാഹുവിനോടും മറ്റുള്ള ദൈവങ്ങളോടും നിർത്തിക്കൊണ്ട് എന്റെ വൈഫ് തിരിച്ചുവരണേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️💕💕💕💕💕💕 ഞാൻ ഈ നമ്പർ കണ്ടു 777

  • @Reebija
    @Reebija 2 месяца назад

    July. November, B, purple, wite butterfly

  • @anjanaanju8186
    @anjanaanju8186 2 месяца назад

    I strongly claim to positive energy with my person❤

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 2 месяца назад +2

    Thanks universael 😔🙏🙏🙏🙏

  • @Divya.SK.Sundram
    @Divya.SK.Sundram 2 месяца назад

    Thank you universe God Divine Angels and Mam ❤

  • @abdu_chinkku8358
    @abdu_chinkku8358 2 месяца назад

  • @lizypaul7423
    @lizypaul7423 2 месяца назад +1

    Thanks madam 🙏

  • @kirandavid6878
    @kirandavid6878 2 месяца назад

    🙏praying as a Good result... ✨✨✨

  • @remaanil9806
    @remaanil9806 2 месяца назад

    I claim it thanks universe❤🙏🙏🙏 and thanks mam❤❤

  • @Reji1234Reji
    @Reji1234Reji 2 месяца назад

    താങ്ക്യൂ ഡിവൈ N താങ്ക്യൂ

  • @kripaskitchen7254
    @kripaskitchen7254 2 месяца назад +2

    താങ്ക്യൂ ❤❤🎉🎉🎉

  • @aswathims7631
    @aswathims7631 2 месяца назад

    Thank you Universe 🙏. Thank you 111STM❤

  • @SathiBiju
    @SathiBiju 2 месяца назад

    ഇന്നും വൈറ്റ് ബട്ടർ ഫ്ലൈ കണ്ടിരുന്നു

  • @krishnasagar7544
    @krishnasagar7544 2 месяца назад

    എന്റെ ജീവിതത്തിൽ ഒത്തിരി അവളെ ഞാൻ ഇഷ്ട്ടപെട്ട് മറ്റ് ആർക്കൊക്കെ വേണ്ടി എന്നെ അവൾ അവോയ്ഡ് ചെയ്യാൻ ഒരിങ്ങി ഒത്തിരി ഒത്തിരി ഷെമിച്ചു ഞാൻ എന്നോട് മിണ്ടാൻ അവക്ക് തിരെ ഇഷ്ട്ടം അല്ലാതെ ആയത് പോലെ തോന്നി തോന്നിയത് അല്ല അതാണ് സത്യം നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്ന ആൾക്ക് ഒരു ശല്യം ആണെന്ന് അറിയുന്ന ആ നിമിഷം നമ്മൾ തീർന്നു ഇപ്പോൾ ഇതെ അവസ്ഥയിലൂടെ ആണ് കടന്ന് പോകുന്നത് എന്നാലും എനിക്ക് വിശ്യാസം ഉണ്ട് അവൾ എന്റെ സ്നേഹം മനസ്സിൽ ആക്കി എന്നിലേക്ക് വരും എന്ന് ഉപേക്ഷിക്കില്ല അത്രകും ഇഷ്ട്ടം ആണ് അവളെ എനിക്ക് എന്നെ അവൾക്ക് മറക്കാൻ പറ്റില്ല കാരണം എന്റെ ജീവൻ ആണ് അവൾ ആ ജീവൻ എവിടെ പോയാലും എന്റെ സ്നേഹം സത്യസന്ധം ആണെങ്കിൽ എന്റെ അടുത്ത് വരും മേടം ഉറച്ചാ വിശ്യാസം ഉണ്ടെനിക്ക് ❤

  • @sanalneethu1198
    @sanalneethu1198 2 месяца назад

    അവരെകാണുമ്പോൾ.. ഇങ്ങനെയൊരു... എന്നോട്... ഇങ്ങനെ യുള്ളതായി. തോന്നുന്നില്ല......

  • @vinodchandra8351
    @vinodchandra8351 2 месяца назад

    എപ്പോഴും നിങ്ങൾ ഇതേ സ്വരമാണ് പറയുന്നത്

  • @maneeshvv
    @maneeshvv 2 месяца назад

    ന ന്ദി 🙏❤️