വിശ്വാസമോ അന്ധവിശ്വാസമോ ജനങ്ങൾക്ക് വേണ്ടത് ? | SREEJITH PANICKER

Поделиться
HTML-код
  • Опубликовано: 27 янв 2025
  • വിശ്വാസമോ അന്ധവിശ്വാസമോ ജനങ്ങൾക്ക് വേണ്ടത് ? | SREEJITH PANICKER
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    NEWS ANCHOR : ANIL NAMBIAR

Комментарии • 18

  • @santhakumarkallambalam1309
    @santhakumarkallambalam1309 Год назад

    സമൂഹത്തിൽ ഏതെങ്കിലും ജനവിഭാഗങ്ങളോട് മറ്റൊരുവിഭാഗത്തിനോ രാഷ്ട്രീയാധികാരിവർഗ്ഗങ്ങൾക്കോ ആ വിഭാഗങ്ങൾ അനുഭവിക്കുന്ന ജീവിത പ്രശ്നങ്ങളോട് സഹാനുഭൂതിയോ കൂറോ തോന്നുന്നത് , മുൻസാമൂഹികാനുഭവങ്ങൾ വെച്ചു നോക്കിയാൽ അവരിൽ നിന്ന് തങ്ങൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന് അനുകൂലമായ സമീപനങ്ങൾ ഉണ്ടാകുമ്പോഴാണ്. അതായത് രാഷ്ട്രീയപാർട്ടികൾക്ക് പ്രധാനമെന്നു പറയാവുന്നത് ഒരു സൗഹൃദസംഭാഷണമോ പുഞ്ചിരിയോ അല്ലല്ലോ. വോട്ട് എന്ന ചാപ്പ കുത്തൽ തന്നെയാകണം എന്നത് നിർബന്ധമാണ്. അതാണല്ലോ ആധുനികത . ഇത് പക്ഷേ, മനുഷ്യർക്കേ ബാധകമാവൂ. പക്ഷിമൃഗാദി വളർത്ത് ജന്തുക്കൾക്കല്ല. പശു എന്ന മൃഗം ഇന്ത്യയിൽ ചർച്ചാ വിഷയമാകുന്ന സന്ദർഭങ്ങൾ വിരളമല്ല. കാള, പോത്ത്, ആട് തുടങ്ങിയ നാൽക്കാലികളെ വളർത്തി ഉപജീവനം നടത്തുന്നവർ നിരവധിയാണ്. അഖ്ലാക്ക് എന്ന മനുഷ്യന്റെ കൈവശം പശുവിറച്ചി കണ്ടതിനാൽ ഉത്തരേന്ത്യയിൽ ബി.ജെ.പി. ഭരണകാലത്ത് ആ മനുഷ്യൻ കൊല ചെയ്യപ്പെട്ടത് പ്രധാന സംഭവമായിരുന്നു. മാധ്യമങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും അത് ചാകര ആയിരുന്നു. എന്നാൽ അന്നും ഇന്നും പശു ചർച്ച ചെയ്യപ്പെടുന്നു. മനുഷ്യനെ കൊല ചെയ്യുന്നവർക്ക് പശുവിനോട് സഹതാപം തോന്നുന്നു. രാമനും സീതയും വനവാസകാലത്ത് മാംസം ഉണക്കി ഭക്ഷിച്ചിരുന്നു. എന്നു വേണ്ട ചരിത്രാതീതകാലവും പൗരാണികകാലഘട്ടം വരെ ചർച്ചയിൽ കൊണ്ട് വരുന്നു. എന്തിനാണ് ? പശുക്കളോടുള്ള അനുഭാവമില്ലായ്‌മയോ അനുഭാവമോ അതിനെ കൊല്ലുന്നവരോടുള്ള രാഷ്ട്രീയ വിധേയത്വമോ മാംസക്കയറ്റുമതി ചെയ്ത് ജീവിക്കുന്നവരെ സാധൂകരിക്കലോ ഒന്നുമല്ല...പിന്നെന്താണ് ?....അതാണ് മുകളിൽ പ്രസ്താവിച്ചത്...😄

  • @rafimuhammed9156
    @rafimuhammed9156 2 года назад

    ജാതി മത ഭേദം അന്യേ ബലി കൊടുക്കുന്നത് നിർത്തലാക്കണം... ബലി പെരുന്നാൾ ഉൾപ്പെടെ എല്ലാം ഒരുമിച്ചു കയ്കാര്യം ചെയ്യണം. ഒരു മതത്തിനായി പ്രേത്യേക പരിഗണന പാടില്ല 🚩

  • @santhoshkombilath4252
    @santhoshkombilath4252 2 года назад +6

    ഷിബു അണ്ണന്റെ ആശ്രമത്തിൽ ഇനി മുതൽ കളരി മർമ്മാണി ഉഴിച്ചിൽ പിഴിച്ചിൽ എന്നീ ചികിത്സകൾ തുടങ്ങിയ വിവരം നാട്ടുകാരെ അറിയിക്കുന്നു...

    • @Burninhell247
      @Burninhell247 2 года назад

      ബ്രഹ്മണന്‍ കഴിച്ച എച്ചിലില്‍ എഴഞ്ഞാല്‍ ഐശ്വര്യം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന നിനകൊക്കെ അയാളെ ഷിബു എന്ന് വിളിക്കാന്‍ എന്താണ് യോഗ്യത?

    • @santhoshkombilath4252
      @santhoshkombilath4252 2 года назад

      ..മാനാണോ മാരീചൻ ആണോ എന്നറിയാതെ എങ്ങിനെ നിനക്കൊരു മറുപടി തരും... ഒരു കാലത്ത് അവന്റെ ഗീതാ പ്രഭാഷണത്തിനു സ്റ്റേജ്കെട്ടി പന്തല് കെട്ടി തോരണം തൂക്കിയ അവരാണ് ഇപ്പൊ പൊങ്കാല അടുപ്പ് കത്തിച്ചു പോകക്കുന്നത്...

  • @aravindanajitha9677
    @aravindanajitha9677 2 года назад +1

    പണിക്കരുടെ നിരീക്ഷണം 100% സത്യം 👍

  • @sreenivasanskt2757
    @sreenivasanskt2757 2 года назад +1

    👍

  • @mathangikalarikkal9933
    @mathangikalarikkal9933 2 года назад +3

    Janam TV🧡🧡🧡

  • @manurkgs
    @manurkgs 2 года назад +6

    ആശ്രമത്തിന് തീ ഇടുന്നത്, ആചാരമോ, അനാചാരമോ,
    അനാചാരമോ??😉😀😄🤣

  • @suryasurya-lo7ps
    @suryasurya-lo7ps 2 года назад +1

    🙏നന്ദി

  • @chitturvenkat3957
    @chitturvenkat3957 2 года назад

    It's very difficult to remove the beliefs of the people. In hinduism you can improve anything according to the time. But some other religions you can't change anything, so it's difficult to bring any modifications in their beliefs.

  • @harikumarapillai1989
    @harikumarapillai1989 2 года назад +4

    സത്യത്തിൽ, ദൈനംദിന ജീവിതം തന്നെ അന്ധമായ വിശ്വാസത്തിൽ അധിഷ്ഠിതമല്ലേ...?
    വിശ്വസിച്ചു ജയിപ്പിച്ചു വിടുന്ന ജനപ്രതിനിധി സത്യസന്ധത പുലർത്തുമെന്നും, സുരക്ഷിത യാത്രക്ക് വേണ്ട എല്ലാ മാനദണ്ഡകളും ഡ്രൈവർക്ക് ഉണ്ടെന്നും, കഴിക്കുന്ന ആഹാര സാധനങ്ങൾ മായമോ മാലിന്യമോ കലർന്നത ല്ലെന്നും മറ്റും വിശ്വസിച്ചാണല്ലൊ നാം ഓരോ ദിവസവും കഴിയുന്നത്.
    ശാസ്ത്രീയ തിരിച്ചറിവു വരുത്തി ഒരു ശാസ്ത്രഞ്ജനു പോലും ജീവിക്കാനാവില്ല എന്ന് യുക്തിവാദി രവീന്ദ്രനും നാസ/ഇസ്റോ വിദഗ്ദ്ധരും തെളിവോടെ പറഞ്ഞുതരും !
    പിന്നെയാണോ ഈ ചാവാലി ഷിബുവും കോരനും ഒണ്ടാക്കും ഒണ്ടാക്കും എന്ന് മണിയാശാന്റെയും ജയരാജ - ശവം തൊട്ടിയുടേയും മറ്റും ശൈലിയിൽ ജനങ്ങളെ "ശശി" മാരാക്കാൻ ഇറങ്ങി പുറപ്പെടുന്നത് !?
    മഹോന്നത കാട്ടറബി തങ്ങളേ.... ക്യാത്തോണേ...!!
    ഓതിയാണേലും ഊതിയാണേലും
    ന്റെ ഷിബു തങ്ങളേ...
    കുഴിമന്തിയും
    രോഗ ശുശ്രൂഷയും സിദ്ധിപൂജയും വേണ്ടാട്ടോ...!!
    *"ഹലാലൽ വേണ്ട, ഝട്ക്ക*" മതി എന്നു ചുരുക്കം !!!