കടയിൽ നിന്ന് വാങ്ങുന്ന ചീര ഉപ്പും മഞ്ഞളും കലക്കിയ വെള്ളത്തിൽ അര മണിക്കൂർ ഇട്ട് വെക്കണം കടയിൽ നിന്നും വാങ്ങുന്ന ചീരക്ക് ഒരു കുഴപ്പവും ഇല്ലെങ്കിൽ( പുഴുതിന്നാത്ത ഇലയാണെങ്കിൽ) തീർച്ച നന്നായി കീടനാശിനി ചേർത്തിട്ടുണ്ട്
നിങ്ങളുടെ സംസാരവും ജോലിയും മുത്തശ്ശിയുടെ ചീര അരിയൽ Supper ഞങ്ങൾ ചുകന്ന ചീര കറിവെക്കില്ലാ തോരനാണ് വെക്കുക ഉപ്പുമാങ്ങ പറഞ്ഞപ്പോൾ എനിക്ക് കൊതിയായി ഇവിടെ ഉപ്പുമാങ്ങ കഴിഞ്ഞു. നിങ്ങളുടെ ചാചക രീതിയും സംസാരവും നന്നായിട്ടുണ്ട് 👌👍🥰❤️
അമ്മുക്കുട്ടി സൂപ്പർ അല്ലേ.❤ ചീര കറിയും തോരനും എന്താ രുചി കണ്ടിട്ട് കൊതിയായി മുത്തശ്ശിയും അമ്മുവും അമ്മയും കൂടി കൂടുമ്പോൾ എന്താ രസം
Orupad orupad santhosham komalammeaaa😘😘😘🥰🥰🥰🥰
പെരക്കും,ചീരകൂട്ടാനും സൂപ്പർ... ഞാനും ഉണ്ടാക്കാറുണ്ട്... മുത്തശ്ശിക്ക് നമസ്കാരം അമ്മു, പ്രസീദ...❤❤❤❤
Atheyoo😍😍😍ahaaa
Cheera😋curryum👌കക്കിരിക്ക പേരക്ക് ethu pole😋undaki nokanam❤️❤️super receipe 👌👌👌athinte കൂടെ praseedha auntyudeyum, ammu ചേച്ചിയുടെയും, മുത്തശ്ശിയുടെയും സംസാരം കേൾക്കാൻ നല്ല rasama😍😍😍pinne ഉലുവ മാങ്ങാ 😋😋😋😋👌👌👌
Chinnukuttyyy😘😘😘❤️❤️❤️
Enikku innathe video kore ishtayi.❤❤❤
Thankuu lakshmi chechi😘😘😘😘
❤❤adipoliiii tto👌🏻nalla isttaayi😊
🥰🥰🥰😍😍
Muthasii,ammu prasi...super vedio
Chechiii🥰🥰🥰
Uluva manga kanich kothippichu koottan thoran salad vellarikka pachadi SUPER SUPER SUPER kadumanga enike engane ayachutharum
Chechiii😍😍🥰🥰🥰🥰
Muthassi🥰enikum ❤️venam എണ്ണ 🥰🥰🥰
Ayakamtoo🥰
പെരക്കും ചീരക്കൂട്ടാനും സൂപ്പർ. ഞങ്ങളും ഇതു ഉണ്ടാക്കാറുണ്ട്❤❤❤❤❤
Aha 🥰🥰🥰lathammaa😍😍🥰🥰😘😘😘
അമ്മു കുട്ടി ഒരുപാട് ഇഷ്ടം 🥰🥰🥰
😘😘❤️❤️❤️🥰🥰
Sooper❤ ammu chechi🎉
Thanks dear🥰😘😘
കടയിൽ നിന്ന് വാങ്ങുന്ന ചീര ഉപ്പും മഞ്ഞളും കലക്കിയ വെള്ളത്തിൽ അര മണിക്കൂർ ഇട്ട് വെക്കണം
കടയിൽ നിന്നും വാങ്ങുന്ന ചീരക്ക് ഒരു കുഴപ്പവും ഇല്ലെങ്കിൽ( പുഴുതിന്നാത്ത ഇലയാണെങ്കിൽ) തീർച്ച നന്നായി കീടനാശിനി ചേർത്തിട്ടുണ്ട്
❤️❤️❤️
Very interesting Ammukutty👌👍❤️
Thankuuu chechi😘😘😘😘
ഞാനും വെജിറ്റേറിയൻ ആണ്. കുക്കിംഗ് വിഷമം ഇല്ലാതെ കാണാം...
🥰🥰
❤...muthasi... cheera enganeya kazhuki vrithiyakuka.?...vedio lu kazhuki vrithiyakunnathu kanikamo...puzhukal oke undaville
Ini cheyamtoo🥰
@@My_super_family ❤️
കരണ്ടി എനിക്കും ഉണ്ട്....നല്ലത് ആണ് ❤
Atheyo❤️😘😘😘
👌👌👌.
Chechi🥰🥰🥰
Muthassiiii
🥰🥰😘
Cheera koottan undakkiyathu kanichillaa. Kanikkamayirunnu
Ayyoo ath thirakkil vittupoy ini kanikkamto ❤️😘
Cheera thandu kondu saambaar vakkaam
Aaa athe 😘😘
ammu same item Bismiyilum und
Aha 🥰
Super👌
😘😘🥰
ചീരയും മാങ്ങയും അവിയൽ vakkum ഉള്ളി varethidilla. Karandii ഇരുമ്പ് ആണോ അമ്മു ബെസ്റ്റ്...❤❤😂
Atheyooo🥰😍😍😍
Njagalkum coriyar ayachu tharo
Ooo tharalo
Ammayi videoyil vararillallo avarukoodi varan para
Okk🥰
ഉലുവ മാങ്ങ എങ്ങിനെ ഉണ്ടാക്കുന്നത്
Muthassiyaa undakiye😍
Super
🥰🥰🥰
നിങ്ങളുടെ സംസാരവും ജോലിയും മുത്തശ്ശിയുടെ ചീര അരിയൽ Supper ഞങ്ങൾ ചുകന്ന ചീര കറിവെക്കില്ലാ തോരനാണ് വെക്കുക ഉപ്പുമാങ്ങ പറഞ്ഞപ്പോൾ എനിക്ക് കൊതിയായി ഇവിടെ ഉപ്പുമാങ്ങ കഴിഞ്ഞു. നിങ്ങളുടെ ചാചക രീതിയും സംസാരവും നന്നായിട്ടുണ്ട് 👌👍🥰❤️
ഈ കത്തി എവിടെ നിന്ന് വാങ്ങി ഇതിനു മൂർച്ചയുണ്ടോ
Orupad orupad orupad santhosham raji chechi❤️❤️❤️❤️😘😘😘😘😘🥰🥰🥰🥰
Aaa undto amazon aanu🥰
Kakkirikka enthinaa pizhiyunnath
Athinte sath pokille
Illatooo❤️
👌👍
🥰🥰🥰
മാങ്ങാ പെരുക്ക് എന്നാണ് ഇവിടെ പറയാറ്
Atheyooo🥰🥰🥰
Ampazhanga achar ayachu tharumo.
Kazhinjuloo
Muthassinde veed evide? Ellarum koode alle 😊
Angadippuram🥰😍
അമ്പഴങ്ങ ഇല്ല പറഞ്ഞു ലോ. മുത്തശ്ശി. തീർന്നു കാണും ലെ
ആ ചേച്ചി 🥰🥰🥰
😘😘😘😘
ഒരു bottil എണ്ണ വേണം എങ്ങിനെ കിട്ടും
8281639762
ഞങ്ങടെ നാട്ടിലൊക്കെ പറയുന്നത് മാങ്ങ കിച്ചടി കത്തിരിക്ക കിച്ചടി
Ahaaa🥰🥰
ചീരകൂട്ടാൻ ഉണ്ടാക്കുന്ന വിഡിയോ കാണിക്കാമോ
Okkk🥰😍😍
relaince thanne bismiyum
🥰🥰
ഞാനും ജനിച്ച് ഇതുവരെയും വെജിറ്റേറിയനാണ്. വീട്ടിലെല്ലാവരുമതെ '
നിങ്ങളെ കാണുമ്പോൾ ഞങ്ങളുടെ വീട് പോലെ.
ഒരുപാട് സ്നേഹം എല്ലാവർക്കും🥰🥰🥰
Ahaa🥰🥰🥰thankyouuu🥰🥰🥰
കക്കിരി എന്ന് പറയുന്നത് cucumber 🥒 ആണോ
Athe
Atheto
അമ്മു യൂണിഫോം ഇട്ടെ 😂. നല്ല ചീര. പുഴു കണ്ടിലെ ആവോ. മുക്കം കാരി
😁😁😁girijachechi
മുത്തശ്ശിയും അമ്മൂം ഒക്കെ ഒരു വീട്ടിലാണോ താമസിക്കുന്നത്
ഒരു മതിൽ കെട്ടിൽ❤️🥰🥰
എവിടന്നാ മുത്തശ്ശി ചുവന്നചീര?
Ividethe super marketil ninnaatooo
Number tharo
🥰🥰😍😍
Super 👍👍
🤩🤩😍😍😍😍
❤❤❤
🥰🥰