യാ ഇബാദല്ലാഹ്.. പ്രബന്ധം കളവ് പറയുന്നതാര്?

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 109

  • @TheSanmathi
    @TheSanmathi День назад +4

    ഇവിടെ രണ്ട് വിളികളുണ്ട്. ഈ രണ്ടിനേയും കൂട്ടിക്കുഴച്ച് അവതരിപ്പിക്കലാണ് ജിന്ന് വാദികളുടെ തന്ത്രം
    1 യാ ഇബാദല്ലാ എന്ന് ദുർബല ഹദീസിൽ വന്ന വിളി.
    2 മുജാഹിദുകൾ ശിർക്കും ജിന്ന് വാദികൾ വസീല ശിർകു മായി പരിചയപ്പെടുത്തുന്ന വിളി. 2007 ൽ ഒരഖ്ലാനി അൽ ഇസ് ലാഹിൽ എഴുതിയ ഇരുട്ടിൽ തപ്പിത്തടയുന്ന വിളി ഈ വിളിയാണ് .
    രണ്ടും വേർതിരിച്ചു മനസ്സിലാക്കിയാൽ ജിന്ന് വാദികളുടെ വസ് വാസിൽ നിന്നും രക്ഷപ്പെടാം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День назад

      @@TheSanmathi
      തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День назад

      @@TheSanmathi
      മറുപടിയെവിടെ....???

  • @nafidvabdul7882
    @nafidvabdul7882 День назад +1

    നല്ലൊരു പ്രസ്ഥാനം. നമ്മൾ എന്തിന് ഭിന്നിച്ചു. പടച്ചവൻ നിങ്ങളെയൊന്നും വെറുതെ വിടും എന്ന് കരുതണ്ട. ഇന്ന് 19വയസ്സായ ഒരു പെൺകുട്ടി വിമാനം പറപ്പിച്ചു. മുസ്ലിം ഉമ്മത്തിന് വിദ്യാഭ്യാസം നൽകി ഉന്നതിയിൽ എത്തിക്കാൻ സഹായിച്ച ത്യാഗിവര്യന്മാരായ പണ്ഡിതന്മാരെ ഓർത്ത് കരയാതിരിക്കാൻ വയ്യ. ഇപ്പോൾ ഉള്ള നിങ്ങളെപോലെയുള്ള പണ്ഡിതന്മാരെ ഓർത്തും കരച്ചിൽ വരുന്നു. ഉറങ്ങാൻ നേരത്ത് ആലോചിക്കണം. മുജാഹിദ് പ്രസ്ഥാനത്തിന്റെ തളർച്ചയിൽ ഓരോരുത്തരുടെയും പങ്ക്? ഒരു കാലത്ത് ആദർശ വ്യതിയാനം. ഒരു കാലത്ത് മരുന്ന് വേണോ മരുന്ന്. എന്തെല്ലാം ചോദ്യങ്ങൾ? എന്തെല്ലാം ഉത്തരങ്ങൾ? അവസാനം സിഹ്ർ വേണോ സിഹ്ർ? ജിന്ന് വേണോ ജിന്ന്? നിങ്ങളെങ്ങോട്ടാ...............

  • @abdulnazer4130
    @abdulnazer4130 День назад +1

    കായക്കൊടി അപ്പോൾ ജിന്നിനോട് പ്രാർത്ഥിച്ചാൽ മാത്രമേ ശിർക്കാകൂ മനുഷ്യനോട് പ്രാർത്ഥിച്ചാൽ ശിർക്കാകില്ല അല്ലേ?

  • @a19a99a
    @a19a99a 2 дня назад +5

    ചോദ്യം 1, 2, 8: മറുപടി- യാ ഇബാദല്ലാ എന്ന ഹദീസിനെ ഉദ്ദേശിച്ചല്ല ഹറാമും വസീലത്തുശിർക്കും എന്ന് പറഞ്ഞത്‌.
    ചോദ്യം 3: മറുപടി- അതേ തയ്യാറുണ്ട്‌. തീർച്ചയായും തയ്യാറുണ്ട്‌. ആ പ്രബന്ധത്തിൽ തന്നെ ആ പണ്ഡിതന്മാർ പറഞ്ഞത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അപ്പോൾ വീണ്ടും "അത്‌ പറയാൻ തയ്യാറുണ്ടോ തയ്യറുണ്ടോ?" എന്ന് ചോദിക്കുന്നതിൽ‌ യാതൊരു പ്രസക്തിയുമില്ല.
    ചോദ്യം 4: മറുപടി- ആ ലേഘനം മുഴുവനായി കോടുക്കേണ്ട യാതൊരു ആവശ്യവുമില്ല. പ്രബന്ധത്തിൽ ഉദ്ധരിച്ച ഭാഗവും തർക്കത്തിലിരിക്കുന്ന വിഷയമായത്‌ കൊണ്ട്‌ ആ ഭാഗം മാത്രം ഉദ്ധരിച്ചാൽ തന്നെ മതിയാവുന്നതാണ്‌.
    ചോദ്യം 5, 6: ജിന്നിനെ പ്രത്യേകമാക്കി വിളിക്കുന്നതല്ല ശിർക്കിന്റെ മാനദണ്ഡം, ശിർക്കിന്റെ മാനദണ്ഡം പണ്ഡിതന്മാർ കൃത്യമായി പഠിപ്പിച്ചത്‌ പോലെ ഹയ്യ്‌ ഹാദിർ ഖാദിർ എന്നീ സ്വിഫത്തുകളുള്ള ഒരു സൃഷ്ടിയോട്‌ അതിന്റെ കഴിവിൽ പെട്ട കാര്യം ചോദിക്കുന്നതാണെങ്കിൽ അത്‌ ശിർക്കല്ല, ഈ നിബന്ധനകൾ പാലിക്കാത്ത വിളിയാണെങ്കിൽ അത്‌ ശിർക്കാണ്‌. അത്‌ ജിന്നാണെങ്കിലും ഈ നിബന്ധനകൾ പാലിക്കുന്നുവെങ്കിൽ ശിർക്കല്ല. ഇത്‌ വ്യക്തമാക്കിയ ധാരാളം പണ്ഡിതന്മാരുണ്ട്‌. ഈ ഒരു തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌ കേരളത്തിലും പുറത്തുമുള്ള സലഫീ പണ്ഡിതന്മാർ "യാ ഇബാദല്ലാ" എന്ന ഹദീസിൽ ശിർക്കില്ലാ എന്ന് പറഞ്ഞത്‌.
    "യാ ഇബാദല്ലാ എന്ന ഹദീസിന്‌ പണ്ഡിതന്മാർ പല വ്യാഖ്യാനങ്ങളും നൽകിയിട്ടുണ്ട്‌, അതല്ല ഇവിടത്തെ ചർച്ച" എന്ന് പറയുന്നുണ്ട്‌ ഇദ്ദേഹം. ഇതല്ല ചർച്ച എങ്കിൽ നിങ്ങളോട്‌ ചോദിക്കാനുള്ള ഒരു ചോദ്യമുണ്ട്‌: പണ്ഡിതന്മാർ ഇജ്‌ ഹദീസിന്‌ നൽകിയ വിശദീകരണങ്ങൾ നിങ്ങൾ അങ്ങീകരിക്കുമോ?.
    ചോദ്യം 7: മറുപടി- "യാ ഇബാദ്ല്ലാ" എന്ന ഹദീസിനെ കുറിച്ചല്ല പ്രസ്തുത വിളി എന്ന് പറന്നത്‌.
    ചോദ്യങ്ങൾക്ക്‌ ശേഷം പിന്നീടുള്ള 10 മിനുട്ട്‌ പച്ചയായ കബളിപ്പികലാണ്‌. "ഈ വിളിയെ പറ്റി ശിർക്കാണെന്ന് പറഞ്ഞ ഒരു പണ്ഡിതനെയും കണ്ടിട്ടില്ല." എന്ന് പ്രബന്ധത്തിൽ പറയുന്നു എന്ന് പറഞ്ഞിട്ട്‌ ജിന്നിനോടുള്ള വിളിയെ കുറിച്ച്‌ പണ്ഡിതന്മാർ ശിർക്കാണെന്ന് പറയുന്ന ഉദ്ധരണികളെ ഉദ്ധരിക്കുന്നു. എൻ വി സാലിം സാഹിബും ജബ്ബാർ മദീനിയും ഏത്‌ വിളിയെപറ്റിയാണ്‌ "ശിർക്കാനെന്ന് പറഞ്ഞ ഒരൊറ്റ പണ്ഡിതനെയും കണ്ടിട്ടില്ലാ" എന്ന് പറഞ്ഞതെന്ന് ഇദ്ദേഹത്തിന്‌ കൃത്യമായി അറിയാം. കാരണം ഇദ്ദേഹം തന്നെ കെ ജെയുവിന്‌ നൽകിയ പ്രബന്ധത്തിൽ അത്തരം വിളിയെ കുറിച്ച്‌ വസീലത്തുശിർക്ക്‌ എന്ന് പറയുന്നുണ്ട്‌. എന്നിട്ട്‌ ജിന്നിനോടുള്ള ശിർക്കായ വിളിയെ കുറിച്ച്‌ പണ്ഡിതന്മാർ പറഞ്ഞ ഉദ്ധരണികൾ പറഞ്ഞ്‌ ജനങ്ങളെ കബളിപ്പിക്കുന്നു. ജിന്നിനോടുള്ള എല്ലാ വിളീയും ശിർക്കല്ലാ എന്ന് ആരും പറഞ്ഞിട്ടില്ല. ഇത്തരം കബളിപ്പിക്കുന്നവരിൽ നിന്ന് അല്ലാഹു നമ്മളെ രക്ഷിക്കട്ടെ.

    • @Indian-ym5no
      @Indian-ym5no 2 дня назад

      ജിന്നിനോട് സഹായം തേടിയാൽ വസീലത്ത് ശിർക്ക് ആകുന്ന ഒരു സഹായ തേട്ടം പറയാമോ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 дня назад +1

      @@Indian-ym5no
      അദൃശ്യനായി,ആശയവിനിമയം സാധ്യമല്ലാത്ത മാർഗത്തിലൂടെയുള്ള എല്ലാ തേട്ടവും പ്രാർത്ഥനയാണ്.....
      ദൃശ്യരായ സൃഷ്ടികളോട്, അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട ഏതെങ്കിലും കാര്യം ചോദിക്കുന്നത് ശിർക്കാണ്.....

    • @Indian-ym5no
      @Indian-ym5no 2 дня назад

      @MUHAMMEDALI-99. ശിർക്കല്ലാത്ത ജിന്നിനോടുള്ള ഒരു സഹായ തേട്ടം പറയാമോ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 дня назад

      @indian.....
      അള്ളാഹുവിനോടല്ലാത്ത എല്ലാ തേട്ടവും ശിർക്കാണ്....
      എന്നാൽ,ദൃശ്യനായ ജിന്നിനോടോ,അല്ലെങ്കിൽ അദൃശ്യനായ,എന്നാൽ ആശയവിനിമയം സാധ്യമാകുന്ന
      ജിന്നിനോടോ ആ ജിന്നിന്റെ കഴിവിൽ പെട്ട ഏതെങ്കിലും കാര്യം ചോദിച്ചാൽ അതെങ്ങിനെ ശിർക്കാവും....???

    • @Indian-ym5no
      @Indian-ym5no 2 дня назад +2

      @MUHAMMEDALI-99. അങ്ങനെയുള്ള ഒരു സഹായ തേട്ടവും ഉദാഹരണം പറയൂ! അദൃശ്യനായ ജിന്ന് സമീപസ്ഥനാണ് എന്ന് നിങ്ങൾ എങ്ങനെ മനസ്സിലാക്കും : അങ്ങനെ മനസ്സിലാക്കിയാൽ തന്നെ ആ ജിന്നി നോട് സഹായം തേടിയാൽ വസീലത്ത് ശിർക്ക് മാത്രമേ ആകൂ എന്ന് നിങ്ങൾ ഏതു പ്രമാണത്തിന് അടിസ്ഥാനത്തിലാണ് പറയുന്നത്

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 2 дня назад +1

    അദൃശ്യരായ ഏത് സൃഷ്ടികളോട് തേടിയാലും അത് ശിർക്കാണെന്ന്,ഈ കഴിഞ്ഞമാസം(24,10,2024) പുതുനഗരിയിൽ വച്ച് നടന്ന
    wisdom ആദർശ സമ്മേളനത്തിൽ ഫൈസൽ മൗലവി അവരുടെ നയം വ്യക്തമാക്കിയതാണെന്നിരിക്കേ,യാ ഇബാദള്ളാഹ് എന്ന വിളിയിൽ അദൃശ്യ സൃഷ്ടികൾ വരുന്നത് എങ്ങിനെയാണ് ജാഹിലീങ്ങളേ.....???

    • @a19a99a
      @a19a99a 2 дня назад

      (فإن لله عبادا لا نراهم) എന്നത്കൊണ്ടുള്ള ഉദ്ദേശ്യം ദൃശ്യമായ സൃഷ്ടികളാണോ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 дня назад

      @a19a99a
      യാ ഇബാദള്ളാഹ് എന്ന ഹദീസ് തന്നെ ദുർബലമാണെന്നിരിക്കേ,ഇനി അതിൽ പിടിച്ച് തൂങ്ങുന്നത് എന്തിനാണ്....???

    • @FaisalManakkal
      @FaisalManakkal 2 дня назад

      അപ്പോ ജിന്നിനോട് തേടിയാൽ ശിർക്കാകാത്ത സഹായ തേട്ടം ജിന്ന് ദൃശ്യമായത് കൊണ്ടാണോ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День назад

      @@FaisalManakkal
      അള്ളാഹുവിനോടല്ലാത്ത എല്ലാ തേട്ടവും ശിർക്കാണ്....

  • @mohamedalikunhu3408
    @mohamedalikunhu3408 2 дня назад +2

    ആരാ ഈ പറയുന്നത് !!
    2012 വരെ ജംഇയ്യത്തുൽ ഉലമക്ക് വേണ്ടി ജബ്ബാർ മൗലവിയെ വേദികളിൽ കൊണ്ട് നടന്ന് മടവൂരികൾക്ക് മറുപടി കൊടുത്ത മഹാൻ 😄
    മുജാഹിദ് സംവാദ വീരൻമാരിൽ ഒരാൾ !!
    2012 ൽ,അതേ ജംഇയ്യത്തുൽ ഉലമക്ക് വഹ് യ് വന്നു, മാറ്റിപറഞ്ഞു 😄
    ഒരു ചോദ്യം :" 2012 വരെ, ഇന്ന് നിങ്ങൾ ശിർക്ക് ആക്കിയത്, അന്ന് (2012 വരെ ) ശിർക്കല്ല എന്ന് ന്യായീകരിച്ചു നടന്നതിന്റെ പ്രമാണം ഒന്ന് പറയൂ ??
    എന്നിട്ട് വഹ് യ് കിട്ടിയതിന്റെ ശേഷം ഉള്ളത് പറയാം !!

    • @a19a99a
      @a19a99a 2 дня назад +1

      ഇദ്ദേഹത്തിന്റെ തൗബയും നമ്മൾ കണ്ടിട്ടില്ല. 😅

  • @YoonusK3
    @YoonusK3 День назад +1

    കളവു പറഞ്ഞു പുറത്താക്കിയ തല്ലേ....

  • @faminfavas
    @faminfavas День назад +3

    നിങ്ങൾക് ഓർല്പം പരലോക പേടി ഇല്ല എന്ന് നിങ്ങളുടെ 16 കൊല്ലത്തെ പ്രസംഗം കേട്ട എനിക്ക് മനസ്സിലായി. പിന്നെ നസീഹത് തീരെ ഇല്ല. അഹങ്കാരം മാത്രം.

    • @zubairk8949
      @zubairk8949 День назад +1

      പരലോക പേടി എന്നത് പറയാൻ മാത്രം ഉള്ളതല്ല. മറ്റുള്ളവരുടെ പരലോക പേടിയ അളക്കാതെ, പറയുന്നതിൽ സത്യമുണ്ടെങ്കിൽ ഉൾക്കൊള്ളാൻ നോക്കൂ.
      അന്ധമായ വിമർശനങ്ങൾ ഒഴിവാക്കൂ...

    • @faminfavas
      @faminfavas День назад +2

      അന്തമായ വിമർശനമല്ല ഇപ്പോൾ പറയുന്നതും കാലങ്ങൾക് മുൻപ് പറഞ്ഞ കാര്യങ്ങളും. ഹനീഫക് മുൻപ് ഉള്ള സലഫി പണ്ഡിതന്മാരും. കേരളത്തിൽ പുളിക്കൽ സമ്മേളനം മുതൽ കേൾക്കൽ തുടങ്ങിയതാണ് അതാണ് മുൻപ് പറഞ്ഞത് ഹനീഫ മുൻപ് പറഞ്ഞതു എല്ലാം കേട്ടിട്ടാണ് പറയുന്നത്

  • @neemanavadak120
    @neemanavadak120 День назад +1

    00:14:50 അൽഇസ്ലാഹിലെ - ഒന്നാം വാചകം കൊടുത്താൽ എന്ന് പറഞ്ഞ് ഇയാൾ പറയുന്ന പുതിയ കളവ് ശ്രദ്ധിക്കൂ. 👺അവിടെ ജിന്നുണ്ടെന്ന് വിചാരിച്ച്, വിശ്വസിച്ച്,👺
    00:13:15 മുതൽ ഒരിക്കൽ കൂടെ കേൾക്കൂ. ജിന്നിൻ്റെ സാന്നിധ്യ സാഹചര്യം വ്യക്തമാക്കുന്നുണ്ടോ?
    ഹനീഫാ , , എന്തിന് ഈ കളവ് ?

  • @thahashareefck6505
    @thahashareefck6505 День назад

    ജിന്നും വണ്ടി

  • @a19a99a
    @a19a99a 2 дня назад +4

    ആ പ്രബന്ധത്തിൽ തന്നെ ഹറാമാണെന്ന് പറയുന്നുണ്ട്‌. എന്തിനാ ഒരു ഉളുപ്പുമില്ലാതെ ഈ കളവ്‌ വീണ്ടും വീണ്ടും ആവർത്തിക്കുന്നത്‌?!

    • @Indian-ym5no
      @Indian-ym5no 2 дня назад +3

      ഹറാം എന്ന് മാത്രമേ അതിലൊള്ളു ! ഒരു ഹറാമാണെന്ന് വിഷയം സ്ഥാപിക്കാൻ ഒരു പ്രബന്ധം അവതരിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നോ

    • @TheSanmathi
      @TheSanmathi День назад +1

      സഹോദരാ തുളച്ചു കയറുന്ന ചോദ്യങ്ങളാണ് കായക്കൊടിയുടേത്. ആദ്യം കൂൾ ഡൗൺ ആകൂ എന്നിട്ട് ഒരിക്കൽ കൂടി ശ്രദ്ധിച്ചു കേൾക്കുക

    • @TheSanmathi
      @TheSanmathi День назад

      യാ ഇബാദല്ലാ എന്ന് വിളിക്കുന്നതാണോ ഹറാം????????

    • @zubairk8949
      @zubairk8949 День назад

      കേൾക്കാനുള്ള മനസ്സെങ്കിലും കാണിക്കൂ..

    • @ABDULAZEEZ-mo5ij
      @ABDULAZEEZ-mo5ij День назад +2

      വിസ്ഡം വിഭാഗത്തിന് ജിന്നിനോട് തേടാമെന്നാണ് വാദമെന്ന് എന്തിനാണ് കള്ളം പറയുന്നത്....

  • @YoonusK3
    @YoonusK3 День назад +1

    നീ ജംഇയ്യത്തുൽ ഉലമക്ക് കൊടുത്ത പ്രബന്ധം ഒന്ന് വായിക്ക്... അതിൽ എല്ലാ വിഷയവും നീയും പറഞ്ഞിട്ടില്ലേ

  • @YoonusK3
    @YoonusK3 День назад +1

    Nandhi പള്ളി ചാവി ഇവിടെ

  • @a19a99a
    @a19a99a 2 дня назад +4

    30 മിനുട്ട്‌ ബഹളമുണ്ടാക്കിയിട്ടും യാ ഇബാദല്ലാ എന്ന വിളി ശിർക്കാണെന്ന് പറഞ്ഞ ഒരു പണ്ഡിതനെയും ഉദ്ധരിക്കാൻ സാധിച്ചില്ലെല്ലോ നിങ്ങൾക്ക്‌ മൗലവി? ഈ കബളിപ്പിക്കൽ അവസാനിപ്പിച്ച്‌ കൂടെ? പരലോക ബോധമില്ലേ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 дня назад

      ആ വിളിയിൽ
      അദൃശ്യരായ സൃഷ്ടികളേയും ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് ശിർക്കാണ്.....
      ഇത് പുതുനഗരിയിൽ വച്ച് ഫൈസൽ മൗലവി വ്യക്തമാക്കിയതാണ്.....

    • @ansarimtpshaheeda2282
      @ansarimtpshaheeda2282 2 дня назад

      പൊട്ടൻ

    • @a19a99a
      @a19a99a 2 дня назад +1

      ⁠@@MUHAMMEDALI-99. അദ്ദേഹം അങ്ങനെ ഒരിക്കലും പറയുകയില്ല. ഉണ്ടെങ്കിൽ അതിന്‌ തെളിവ്‌ ഉദ്ധരിക്കൂ. യാ ഇബാദല്ലാ എന്ന ഹദീസിൽ നമുക്ക്‌ കാണാത്ത അദൃശ്യരായ സൃഷ്ടികളെ കുറിച്ചാണ്‌ ഉദ്ദേശം എന്നത്‌ ആ ഹദീസിന്റെ മറ്റു രിവായത്തഉകളിൽ നിന്ന് (فإن لله عبادا لا نراهم) പണ്ഡിതന്മാർ വ്യക്തമാക്കിയതാണ്‌. അതിൽ ശിർക്കില്ലാ എന്ന് തന്നെയാണ്‌ എല്ലാ പണ്ഡിതന്മാരും പറഞ്ഞത്‌. ശിർക്കുണ്ടെന്ന് ഒരു പണ്ഡിതനും പറഞ്ഞില്ല.

    • @ranifkt842
      @ranifkt842 2 дня назад +2

      ​@@a19a99aഇവിടെ യാ ഇബാദല്ലാഹ് എന്ന വിളിയിൽ ജിന്നിനെയും മലക്കിനെയും ഉദ്ദേശിച്ചാൽ അത് വസീലത്ത് ശിർക്ക് ആണ് എന്ന് ഏതു പണ്ഡിതൻ പറഞ്ഞു എന്നാണ് ഹനീഫ് മൗലവി ചോദിച്ചത്, അതിനു മറുപടി പറയൂ

    • @Indian-ym5no
      @Indian-ym5no 2 дня назад +1

      ദുർബലമായ ഹദീസ് ആണോ നിങ്ങളുടെ പ്രമാണം: സമസ്ത സുന്നികളും ഇങ്ങനെയുള്ള ദുർബലമായ ഹദീസുകൾ വച്ച് ഇതേ ചോദ്യം ചോദിക്കാറുണ്ട് !

  • @fahimafathima3341
    @fahimafathima3341 2 дня назад +1

    നിങ്ങളുടെ പാള പ്രബന്ധം തെളിവിന് പറ്റുമോ
    ഖുർആൻ നും ഹദീസും അല്ലേ നമ്മൾ നോക്കേണ്ടത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 дня назад

      തൗഹീദ് എന്നാൽ എന്താണെന്ന് അറിയാത്ത സമസ്ഥക്കാർക്ക് ഇതിലെന്താണ് കാര്യം....???
      തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 дня назад

      തൗഹീദ് എന്നാൽ എന്താണെന്ന് അറിയാത്ത സമസ്ഥക്കാർക്ക് ഇതിലെന്താണ് കാര്യം....???
      തൗഹീദ് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 дня назад

      @@fahimafathima3341
      തൗഹീദ് എന്നാൽ എന്താണെന്ന് അറിയാത്ത സമസ്ഥക്കാർക്ക് ഇതിലെന്താണ് കാര്യം....???
      തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 дня назад

      @fathima....
      തൗഹീദ് എന്നാൽ എന്നാണ്....???

  • @kamaludheennellengara9004
    @kamaludheennellengara9004 2 дня назад +2

    നബി ചരിയയിൽ ഉള്ളത് മാത്രം പിന്തുടരുക അതല്ലാതെ നിങ്ങൾക്കു തോന്നുന്നത് തോന്നുന്ന പ്രകാരം വിളിച്ചു പറയാൻ ഉള്ളത് അല്ല ഇസ്ലാം.

  • @RinshaRafeeq-v7z
    @RinshaRafeeq-v7z День назад +1

    ആര് പിളർത്തി എല്ലാവരെയും പുറത്താക്കി പുറത്താക്കാൻ നിന്ന മൂത്ത കാരണവർ പടച്ചോൻ പുറത്താക്കി ബാക്കി മുന്നിൽ 2 പേർഹനീഫ് അനസ്

    • @ishaqali1187
      @ishaqali1187 День назад

      ആരെയാ പുറത്താക്കിയത് .. സകരിയ്യ സ്വലാഹിയെ സസ്‌പെൻഡ് ചെയ്തതല്ലേ .. അദ്ദേഹത്തെ മൂപ്പിച് സംഘടനയെ പിളർത്തി യത് ആരാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ..

  • @Thouheed1
    @Thouheed1 2 дня назад

    👍👍

  • @safiyarasheed5718
    @safiyarasheed5718 День назад

    ഫൈസൽ മൗലവി യും കൂട്ടരും യെന്ദ് കാരണത്തിനാണ് ഈ മഹത്തായ പ്രസ്ഥാനത്തെ പിളർത്തിയത്. മറുപടി പ്രതീക്ഷിക്കുന്നു visdom കാരെ. അറിയാനാണ് ഒരു വാതവും ഇല്ലകിൽ അവിടെ നിന്നുകൂടായിരുന്നോ ഇത് പാവമുമ്മത്തിനെ പറ്റിച്ചു നടക്കുന്നു വല്ലാത്ത അവസ്ഥ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День назад

      വിശ്വാസിയെ സംബന്ധിച്ച് അള്ളാഹുവിന് പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അവന്റെ സൃഷ്ടികളായ മലക്കുളുടേയും,ജിന്നിന്റേയും അദൃശ്യവും ഒന്നാണ് എന്നാണെങ്കിൽ,ഈ വിശ്വാസിക്ക് തൗഹീദ് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День назад

      @@safiyarasheed5718
      വിശ്വാസിയെ സംബന്ധിച്ച് അള്ളാഹുവിന് പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അവന്റെ സൃഷ്ടികളായ മലക്കുകളുടേയും,ജിന്നുകളുടേയും അദൃശ്യവും ഒന്നാണെങ്കിൽ,ഈ വിശ്വാസിക്ക് തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День назад

      വിശ്വാസിയെ സംബന്ധിച്ച് അള്ളാഹുവിന് പ്രത്യേകമാക്കപ്പെട്ട അദുശ്യവും,അവന്റെ സൃഷ്ടികളായ മലക്കുകളുടേയും,ജിന്നിന്റേയും അദൃശ്യവും ഒന്നാണെങ്കിൽ,ഈ വിശ്വാസിക്ക് തൗഹീദ് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День назад

      വിശ്വാസിയെ സംബന്ധിച്ച് അള്ളാഹുവിന് പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അവന്റെ സൃഷ്ടികളായ മലക്കുകളുടേയും ജിന്നിന്റേയും അദൃശ്യവും ഒന്നാണെങ്കിൽ,ഈ വിശ്വസിക്ക് തൗഹീദ് എന്നാൽ എന്താണ്.....???

  • @irulumvelichavum6585
    @irulumvelichavum6585 День назад

    ruclips.net/video/DYwctVDyCbs/видео.htmlsi=FZrJf07BnvinlT1_