സുജയുടെ life//day in her life //PART 1

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 262

  • @meenasamazingworld
    @meenasamazingworld 2 года назад +100

    പ്രായമായ അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കുന്നതിനു അപ്പുറം മറ്റൊരു പുണ്യം ഇല്ല... സുജക്ക് എല്ലാ അനുഗ്രങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🥰🥰

  • @priyagayathri290
    @priyagayathri290 2 года назад +32

    അമ്മ നമുക്ക് മുൻപിൽ കൊണ്ടുവന്നത് നല്ലൊരു മെസ്സേജ് ആണ്. പ്രായം ആയ അമ്മയെയും അച്ചനെയും നോക്കാത്ത മക്കൾക്ക് ഉത്തമ ഉദാഹരണമാണ് അവർ രണ്ടുപേരും. എൻറെ ഒരു അഭിപ്രായത്തിൽ ഏതൊരു അച്ഛനും അമ്മയും അവരുടെ അവസാന നിമിഷം വരെയും ആരെയും ആശ്രയിക്കാതെ അവർക്ക് ജീവിക്കാനുള്ള ആരോഗ്യവും ആയുസ്സും എല്ലാവർക്കും ദൈവം കൊടുക്കണം. നാളെ നമ്മളും ഇതുപോലെ തന്നെയാകും മക്കളുടെ ഭാവി മാത്രമല്ല നമ്മുടെ ഭാവി എന്തെന്ന് നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത്. അതുകൊണ്ടുതന്നെ നമ്മുടെ ഭാവിക്കുവേണ്ടി നമ്മളും എന്തെങ്കിലും കരുതി വെക്കാം. സുജ ചേച്ചിക്കും ചേട്ടനും a big salute 😍👍

  • @ishasmom727
    @ishasmom727 2 года назад +93

    E വീഡിയോ കണ്ടപ്പോൾ എനിക്ക് ശ്രീയെക്കാൾ ഇഷ്ടം സുജ മോളോട് ആയോ എന്നൊരു സംശയം 😍😍😍😍😍😍ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ... ❤❤❤

  • @sarayu_02
    @sarayu_02 2 года назад +70

    നല്ല അച്ഛനമ്മമാർ വളർത്തിയ മോൾക്ക് മാത്രേ നല്ലൊരു മരുമകളവാൻ പറ്റു... അമ്മക്ക് അഭിമാനിക്കാം... നല്ലത് വരട്ടെ...

    • @specialdishesbyamma
      @specialdishesbyamma  2 года назад +9

      വളരെ നല്ല മെസ്സേജ് ആണ് വായിക്കുമ്പോൾ സന്തോഷം തോന്നും

    • @sarayu_02
      @sarayu_02 2 года назад

      @@specialdishesbyamma 💕💕

    • @Teena_vinod..
      @Teena_vinod.. 2 года назад

      @@specialdishesbyamma Amma super ale full of positive thoughts

    • @girijavenkat7256
      @girijavenkat7256 2 года назад +1

      100% true.. Amma valerthunna poleyirikkum kuttikalude swabavam. 👍👍

    • @jaiiovlogs6935
      @jaiiovlogs6935 2 года назад +6

      Athupoley nalla ammamarkk mathrey nalla ammayiamma avan pattu

  • @sathyanp1834
    @sathyanp1834 2 года назад +34

    അമ്മേടേം അച്ഛന്റേം ഭാഗ്യം ആണ് ഈ 2 മക്കളും അവരുടെ ഭർത്താക്കന്മാരും, പേരക്കുട്ടികളും. God bless ur family.
    സുജ ക്കു ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും ഉണ്ട്.💖🙏

  • @syrasivaram9478
    @syrasivaram9478 2 года назад +38

    സുജ എന്ത് പാവമാണ്.. 😍അച്ഛന്റെ തനി സ്വഭാവം... ദൈവം നല്ലത് വരുത്തട്ടെ 😍നല്ല ഒരു മോൾ ഉണ്ടല്ലോ..എല്ലാ അഭിവൃദ്ധിയും ഉണ്ടാകും.പിന്നെ മാളുവും. അച്ഛനെയും അമ്മയെയും നല്ല പോലെ നോക്കുന്നുണ്ടല്ലോ... അമ്മ എത്ര വാത്സല്യത്തോടെയാണ്‌ സംസാരിക്കുന്നത് 😍😍😍

  • @bindhuliju6280
    @bindhuliju6280 2 года назад +43

    പാവം അച്ഛൻ അമ്മ. കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു. സുജ de husband പൂച്ചകൾക്ക് ചോറ് കൊടുക്കുന്നു പറഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നി 💞💕

  • @manjusharajan6875
    @manjusharajan6875 2 года назад +17

    സുജയെയും കുടുബത്തെയും കാണിച്ചതിൽ വളരെ സന്തോഷം എല്ലാവരും സുഖമായിരിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @santhakumaritharayathodi6550
    @santhakumaritharayathodi6550 2 года назад +68

    സുജയുടെ കുടുംബത്തെ കാണിച്ചതിൽ സന്തോഷം - അവരുടെ അസുഖങ്ങൾ വേഗം മാറട്ടെ. സുജ .. ഒരു പാവം കുട്ടിയാണ് -♥️♥️♥️

    • @specialdishesbyamma
      @specialdishesbyamma  2 года назад +3

      താങ്ക്യൂ മെസ്സേജിന് താങ്ക്യൂ

  • @vijaytp7320
    @vijaytp7320 2 года назад +9

    സുജയും ശ്രീയും രണ്ടുപേരും നല്ല മക്കൾആണ് എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും നല്ല മനസുള്ള മക്കൾ നല്ല അച്ഛനും അമ്മയും വളർത്തിയതിന്റെ ഗുണം

  • @NazilasTasteworld
    @NazilasTasteworld 2 года назад +35

    സുജ ഒരു ചാനൽ തുടങ്ങു ഞങ്ങളുടെ ഒക്കെ ഫുൾ സപ്പോർട്ട് ഉണ്ടാകും👍.ചാനൽ തുടങ്ങി കഴിയുമ്പോൾ ചമ്മൽ ഒക്കെ പതിയെ മാറിക്കോളും. അച്ഛനെയും അമ്മയെയും കണ്ടതിൽ സന്തോഷം

  • @Teena_vinod..
    @Teena_vinod.. 2 года назад +77

    Silent and calm character Suja.... Loved this video

  • @monuomanakuttan8399
    @monuomanakuttan8399 2 года назад +5

    സുജ ചേച്ചിയേയും അവിടുത്ത അച്ഛനമ്മമാരെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.സുജ ചേച്ചി എന്ത് പാവമാണ്. അച്ഛനെ പോലെ ആളും സൈലൻറ് ആണെന്ന് തോന്നുന്നു. ശ്രീ ചേച്ചി അമ്മയെ പോലെയും ആണ്. അവിടുത്തെ അച്ഛനും അമ്മയും കരയുന്നത് കണ്ടിട്ട് സങ്കടമായി. അവരുടെ അസുഖങ്ങൾ പെട്ടെന്ന് മാറട്ടെ. അവരെ നന്നായി നോക്കുന്ന സുജ ചേച്ചിയ്ക്ക് ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യവും ദൈവം കൊടുക്കും.😍🥰❤️

  • @sijilamurali5958
    @sijilamurali5958 2 года назад +37

    അവിടത്തെ അച്ഛനും അമ്മയ്ക്കും അസുഖങ്ങളൊക്കെ വേഗം മാറട്ടെ പ്രാർത്ഥിക്കുന്നു.

    • @specialdishesbyamma
      @specialdishesbyamma  2 года назад

      താങ്ക്യൂ മെസ്സേജ് അയച്ചതിന് നന്ദി

  • @kingooslittleworld9601
    @kingooslittleworld9601 2 года назад +36

    ഹായ് അമ്മ അച്ഛൻ സുജ ചേച്ചി സുജ ചേച്ചിയുടെ അവിടത്തെ അച്ഛന്റെയും അമ്മയുടെയും അസുഖങ്ങൾ പെട്ടെന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @shibinmkm4598
      @shibinmkm4598 2 года назад +1

      Haiamma

    • @specialdishesbyamma
      @specialdishesbyamma  2 года назад +1

      അമ്മയും പ്രാർത്ഥിക്കുന്നുണ്ട് എല്ലാവർക്കും വേണ്ടി

  • @kirankirannandhanam2382
    @kirankirannandhanam2382 2 года назад +3

    ഹായ് അമ്മ ഒരുപാട് ഒരുപാട് സന്തോഷം കാരണം കുറെ ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു. സുജ ചേച്ചിയുടെ ഒരു full day in my life. ആ അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കുന്ന സുജ ചേച്ചിക് ഈശ്വരൻ നല്ലത് വരുത്തട്ടെ. പ്രായമായവരെ നോക്കുന്നതിലും പുണ്യo വേറെ ഇല്ല. മാളു ചേച്ചിയുമായി ഒത്തിരി വ്യതാസംമുണ്ട് സുജ ചേച്ചിക് ചേച്ചി സൈലന്റ് character ആണ് എന്നാലും ചേച്ചീനെ ഒത്തിരി ഇഷ്ടറ്റോ. ആ അച്ഛനും അമ്മക്കും എല്ലാ അസുഖകളും മാറി ഈശ്വരൻ ആയുരാരോഗ്യ സൗക്യo നൽകട്ടെ. ❤️❤️❤️❤️❤️❤️❤️❤️❤️

  • @adithyaanandhika3962
    @adithyaanandhika3962 2 года назад +41

    പാവം അച്ഛനും അമ്മയും 😥😥😥അവരെ സങ്കടം കണ്ടു അറിഞ്ഞു നോക്കി ജീവിതം മുന്നോട്ടു പോവാൻ സുജകി കഴിയട്ടെ 🌹🌹🙏

    • @specialdishesbyamma
      @specialdishesbyamma  2 года назад +2

      അതുതന്നെയാണ് അമ്മയുടെയും പ്രാർത്ഥന

    • @f3vlogs746
      @f3vlogs746 2 года назад

      @@specialdishesbyamma qq

  • @achujithu5952
    @achujithu5952 2 года назад +5

    Suja n sree are very different in character. But both are innocent. Ellarem kanan pattiyathil santhosham. But miss u sree n love u all 🥰

  • @smithamidhu1799
    @smithamidhu1799 2 года назад +33

    അമ്മ സുജ പാവം. ഇതു കാണാൻ ആഗ്രഹിച്ച വീഡിയോ ആയിരുന്നു. സുജമോളെ ഒരുപാടിഷ്ടം ❤❤❤❤❤

  • @arifasalam9285
    @arifasalam9285 2 года назад +19

    😍😍😍
    Family ഇഷ്ടം ❤❤
    അവരുടെ അസുഖങ്ങൾ ഭേദമാകട്ടെ പെട്ടെന്ന് 🤲🤲🤲

  • @ramyalixon4382
    @ramyalixon4382 2 года назад +6

    Oru ammayiamma marumakale kurichu ithrayum nalla abhiprayam paranju ithu thanne aanu suja chechiyude merit pinne aa ammayude nalla manasum.

  • @radhasoman5984
    @radhasoman5984 2 года назад +15

    നല്ല ഒരു എപ്പിസോഡ് ..ഒത്തിരി ഇഷ്ടമായി ,ജയ ചേച്ചി വളരെ നിഷ്കളങ്കയായ പോയി അതാണ് അമ്മയുടെ അടുത്തിരുന്നു കൂടുതൽ സംസാരിച്ചത്.അമ്മ കാമറയുടെ മുൻപിലൊന്നും വന്നിട്ടില്ലാത്തതുകൊണ്ടാണ് മിണ്ടാതിരുന്നത് എന്ന് തോന്നുന്നു..സുജയും വെറും പാവം..

    • @specialdishesbyamma
      @specialdishesbyamma  2 года назад

      മോള് പറഞ്ഞതെല്ലാം ശരിയാണ് അതുതന്നെയാണ് കാരണം

  • @jincy7249
    @jincy7249 2 года назад +2

    സന്തോഷം വീഡിയോ കണ്ടപ്പോ സുജ ചേച്ചി നോടും ചേട്ടനോടും ബിസ്സിനസ് ഓൺലൈൻ ആക്കാൻ പറയു ചാനെൽ കാണുന്ന എല്ലാരുടേം സപ്പോർട്ട് ഇണ്ടാവും പയ്യെ കട ഒക്കെ veluthakky കൊണ്ട് വരാം എല്ലാരും കൂടി വിചാരിച്ച നടക്കും അവരുടെ വീട് എന്ന സ്വപ്നം പൂവണിയൻ സഹായം ആകും

  • @sushamass474
    @sushamass474 2 года назад +9

    മോൾക്ക് ആ മാതാപിതാക്കളെ ശുശ്രൂഷിക്കാൻ ഉള്ള മനസ്സ് ഈശ്വര
    ൻ നൽകിയല്ലോ.......അത് തന്നെയാണ്
    പുണ്യം........ഈശ്വരൻ സമൃദ്ധമായി
    അനുഗ്രഹിക്കട്ടെ.........

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 года назад +9

    Suja oru pavamanalle... Sree anenkil bhayankara activum...but randu nalla makkaleyum nalla marumakkalayum Kittiyadil amma bhagyavadiyanu...

  • @midhuantony7540
    @midhuantony7540 2 года назад +20

    ആ അമ്മയെയും അച്ഛനെയും കണ്ടപ്പോൾ വിഷമം വന്നു... നല്ല സങ്കടം ഉണ്ട്‌ മുഖത്തു... ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @specialdishesbyamma
      @specialdishesbyamma  2 года назад +1

      ദൈവം അനുഗ്രഹിക്കട്ടെ അതാണ് അമ്മയും പറയാനുള്ളത്

  • @treeza4319
    @treeza4319 2 года назад +16

    njan oru abiprayam parayatte avarede munnil vache asugathinte karyam parayalle amma...
    athe valare sangada
    enikke ammede videos orupade ishtanne
    but avare karayunna kandappo vishamam thonii
    oru asugam ulla alude munil vache athine kuriche paranja nalla vishamam ane

  • @Vishvin69
    @Vishvin69 2 года назад +4

    Exemplary family and culture ആണ് ചേച്ചി നിങ്ങടേത്. ഇത് തന്നെയാണ് ഏറ്റവും വലിയ സ്വത്തു.

  • @shajishobivlog
    @shajishobivlog 2 года назад +7

    വീഡിയോ പെട്ടന്ന് തീർന്നത് പോലെ തോന്നി സുജേചേച്ചി ഒരു യൂട്യൂബ് ചാനൽ തുടങ്ങ് 💕💕

  • @sathyanp1834
    @sathyanp1834 2 года назад +13

    സുജക്കും കുടുംബത്തിനും ദൈവം നല്ലത് വരുത്തട്ടെ 💖🙏

  • @cuckoos2023
    @cuckoos2023 2 года назад +29

    Suja....you are just awsome....so simple and humble.....be the same...don't change ...enganeyula aalkarr valare kuravanu....god bless you...

  • @akashlm1045
    @akashlm1045 2 года назад +3

    സുജയുടെ സിജുവിന്റെയും സംസാരം കേൾക്കുമ്പോൾ അറിയാം രണ്ടുപേരും പാവങ്ങൾ ആണ്, കുഞ്ഞാറ്റ കുറച്ച് കൂടി ആക്റ്റീവ് ആകണം, അച്ഛന്റെയും അമ്മയുടെയും അസുഖം മാറാൻ പ്രാർത്ഥിക്കാം, ശ്രീ ചേച്ചിയെ സഹായിക്കുന്നന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം, ശ്രീ അമ്മയും സുജ അച്ഛനും അങ്ങനാണോ ക്യാരക്ടർ

  • @vijayasree9614
    @vijayasree9614 2 года назад +9

    അമ്മേ എനിക്ക് ഒരു പാട് സങ്കടമായ ഒരു Video ആയിരുന്നു സുജയുടെ വീട്ടിലെ അമ്മയും അച്ഛനും കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി അമ്മേ അവരെ ദൈവം അനുഗ്രഹിക്കും അതിന് എൻ്റെ പ്രാർത്ഥനയും ഉണ്ട്.

    • @specialdishesbyamma
      @specialdishesbyamma  2 года назад +1

      അമ്മയ്ക്കു സങ്കടമായി മെസേജ് അയച്ചതിന് താങ്ക്യൂ

    • @vijayasree9614
      @vijayasree9614 2 года назад +1

      താങ്ക് യൂ അമ്മ

  • @lightintolifecoloursoflife
    @lightintolifecoloursoflife 2 года назад +2

    Ammee suja chechi cute anne 😍😍 suja chechi samsarikunathe epozhane kelkunadhe videos vararundenkilum samsarikunadhe epozhane kelkunathe samasarikunathe very cute ayitunde😍😍❤❤👍👍

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +17

    പാവം അച്ഛനും അമ്മയും അവർക്ക് ഭഗവാൻ നല്ല ആയുരാരോഗ്യ സൗഖ്യം കൊടുക്കട്ടെ

    • @specialdishesbyamma
      @specialdishesbyamma  2 года назад

      അമ്മയും പ്രാർത്ഥിക്കുന്നുണ്ട്

  • @soumyasoumi399
    @soumyasoumi399 2 года назад +17

    എന്ത് പാവം ആണ് സുജ ചേച്ചി 💜

    • @specialdishesbyamma
      @specialdishesbyamma  2 года назад

      താങ്ക്യൂ മെസ്സേജ് അയച്ചതിന് താങ്ക്യൂ

  • @shigisharijeesh7850
    @shigisharijeesh7850 2 года назад +7

    Hii amma. Sujayude veedinte vlog Kanan orupad agaramundayirunnu. Enthayum happy aayi to amma.ammaye orupad ishttam luvyouu 😘😘😘😘😘

    • @specialdishesbyamma
      @specialdishesbyamma  2 года назад +1

      താങ്ക്യൂ അമ്മയ്ക്കും ഒരുപാട് ഇഷ്ടായിട്ടോ

  • @divyaharidas2368
    @divyaharidas2368 2 года назад +5

    Nalla vlog Suja chechi silent and calm ane athum nalla rasam thanne ane ...Aviduthe ammakym,achanum vegam s
    asukhangal maratte ne prarthikunnu🙏

  • @malathinair1968
    @malathinair1968 2 года назад +12

    Sujayude veedum familiyum kanichathinu othiri thanks amma🥰😍❤❤❤

  • @bindhubalan7237
    @bindhubalan7237 2 года назад +5

    Enthu paavanu suja amme.. ammayym achanum paavangal aanu suja aanu avarkk thanal deivam anugrahikkatte...

  • @nanamma5515
    @nanamma5515 2 года назад +5

    Suja endoru pavama 💗💗💗
    Jeevithathil vijayam kyvarikan kazhiyatte 👍👍👍👍

  • @luckystars674
    @luckystars674 2 года назад +1

    Amma itta ee dress evidena mishone ano. Anegil code paraj tharu. Replytharanam to

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 года назад +1

    Ammeye saree uduthu kananum ishtam.... Kuttappeduthunnadalla ketto..City lifil jeevikkunnavarkum office jyolikkum ee dress Kollam...nammude keralathil ammamare saree uduthu kanan thanneyanu ishtam..

  • @nafeesathbeevi2696
    @nafeesathbeevi2696 2 года назад +2

    Suja sundariyayuttundu e dress il
    Ammayeyum achaneyum no kun na
    Suji monum sujamolkum nanmakal
    Undakum

  • @nazarinak2195
    @nazarinak2195 2 года назад +7

    ഈ സഹോദര സ്നേഹം എല്ലാ കാലത്തും നില നിൽക്കട്ടെ ❤❤❤❤❤❤❤ആങ്ങളമാർ ഇല്ലാത്തത് ഒരു തീരാ നഷ്ടമായി തോന്നിയ ഒരളാണ് ഞാൻ ഞങ്ങൾ മൂന്ന് sisters ആണ് ഇന്നത്തെ പോലെ പഴകാലത്തു ഇത്ര ഫോർവേഡ് അല്ലാത്തത് കൊണ്ട് കടയിൽ സാധങ്ങൾ വാങ്ങാൻ പോകാൻ കൂട്ടിനു ഒരു അനിയനോ ചേട്ടനോ ഉണ്ടായിരുന്നെങ്കിൽ ഒരു പാട് ആഗ്രഹിച്ചിരുന്നു 😍😍❤❤❤അതിനു പകരം മൂന്ന് ആൺകുട്ടികളെ ദൈവം തന്നു ❤❤❤❤❤അടിപൊളി videos 😍😍😍😍😍

    • @specialdishesbyamma
      @specialdishesbyamma  2 года назад +1

      അതാണ് അമ്മയുടെയും പ്രാർത്ഥന

  • @sreeremyasreedas7360
    @sreeremyasreedas7360 2 года назад

    amma....ee video enthu kondum nallathanu..aa Ammayude achante vishamam ullil thatti..avark vendi prarthikunnu..chediyokke ingne vaykanulla time ithinidayil kandethunnathinu 👏🏼👏🏼👏🏼 Ammayude randu makkalum pulikuttikalanu..Ann kuttikalekal enthreyo bhedam...💯❤️😘

  • @jessyjoy6975
    @jessyjoy6975 2 года назад +5

    സുജേ എന്തോരം ചെടിയ നല്ല ഭംഗിയുണ്ട്. കാണാൻ ചെറിയ വീടാണെങ്കിലും നല്ല വീടാട്ടോ.... എന്റെ മോളുടെ വീട്. നെടുപുഴയാണ് നിങ്ങളുടെ വീടിന്റെ ഭാഗത്തു കൂടി പോകാറുണ്ട്. വീട് അറിയില്ലാട്ടോ. സൗണ്ട് വർക് ചെയുന്ന. ലിജിന്റെ വീടിനടുത്താനോ നിങ്ങളുടെ വീട്

    • @specialdishesbyamma
      @specialdishesbyamma  2 года назад

      താങ്ക്യൂ മെസ്സേജ് അയച്ചതിന് വളരെ സന്തോഷം

  • @Limin167
    @Limin167 2 года назад +9

    Appathinte mavil yeastum thengavellavum cherkathe nannayi kittumo..kanan agrahicha day in my life ❤️

  • @jobikas253
    @jobikas253 2 года назад +4

    Sree nodu parayu kurach virak tharan valluru ഒത്തിരി viraku ഉണ്ടല്ലോ...suja♥♥♥

  • @malathinair1968
    @malathinair1968 2 года назад +16

    Ammaaa🥰❤❤❤😍😘
    Enju sujakuttyum undallo santhosham🥰❤❤❤

  • @shamnasherin1938
    @shamnasherin1938 2 года назад +13

    പൂച്ചയോട് ഉള്ള സ്‌നേഹം ഇഷ്ട്ടം ആയി 😘😘😘😘😘

  • @dharsanadharsus4151
    @dharsanadharsus4151 2 года назад +1

    Prayamayavare nokan patathe swantham life noki pokunna............aalukal ee RUclipsl unddd.. ath avar vlog aaki nyayikarich edunu........prayamayavare athindethaya aswasthyagal undakummmmmm....namal shemich kodkanammmm...but suja chechi ur great.............

  • @meghamohan5236
    @meghamohan5236 2 года назад +2

    അമ്മയും അച്ഛനും ചെയ്ത പുണ്യ മാ സുജ എന്ന മരുമകൾ .സ്വന്തം മക്കൾ പോലും അമ്മയെയും അച്ഛനെയും നോക്കാത്ത കാലമാണ്. ഒരു പാട് ഇഷ്ടത്തോടെ എന്റെ പ്രാർത്ഥന എനുമുണ്ടാകും.

    • @specialdishesbyamma
      @specialdishesbyamma  2 года назад +1

      അത് അമ്മയ്ക്ക് വളരെ സന്തോഷമുള്ള കാര്യമാണ്

  • @lekshmimahendra1648
    @lekshmimahendra1648 2 года назад +11

    ഒത്തിരി കാണാൻ ആഗ്രഹിച്ച വീഡിയോ ♥️♥️♥️

  • @pkgirija5507
    @pkgirija5507 2 года назад

    സുജ ഒരു പാവം. കുടുംബം കാണിച്ചു തന്നതിന് വളരെ സന്തോഷം തോന്നി.

  • @achukichu1000
    @achukichu1000 2 года назад

    Amma nannayi valarthiyathu kondanu suja mol chenna veetile ammem achanem nannayi nokunnathu. Ammayanenkilum.. Chechiye ennu vilikunnathu kelkkan thanne ethra sughanu. Sneham ullidathu ellam undakum thaane. Daivam anugrahikatte

  • @treasaskitchen7958
    @treasaskitchen7958 2 года назад +6

    🙋ഹായ് അച്ഛാ അമ്മാ സുഖം അല്ലെ ? സുജയുടെ അച്ഛനും അമ്മയ്ക്കും ആരോഗ്യവും സമാദാനവും ദൈവം കൊടുക്കട്ടെ എന്നു പ്രാത്ഥിക്കുന്നു

  • @seenajoseseena3141
    @seenajoseseena3141 2 года назад +3

    Achanum ammayum valarthiya makkallale avarkku nallamanasalle undavu bhaghyam cheytha makkalanu amme randuperum ❤❤❤❤❤❤❤

  • @ashidaj9646
    @ashidaj9646 2 года назад +3

    പാവം ചേച്ചി.... നല്ല cute ആയിട്ടുണ്ട്....നല്ല vlog ആയിരുന്നു അമ്മേ......

  • @rakhilatharaju1972
    @rakhilatharaju1972 2 года назад

    Ammayuday randu makkalm kudumbam nokkunna nalla smart kuttykal. ammayuday kazhivum thannay. god bless all family Rakhi from kallara Thengumcode

  • @reshmasatheesh7862
    @reshmasatheesh7862 2 года назад +10

    അമ്മ ഞങ്ങളാണ് അന്ന് വന്നത്, ഒരു ദിവസം എന്റെ അമ്മയെ കൂട്ടി വരാട്ടോ സുജ മോൾ 👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️

    • @specialdishesbyamma
      @specialdishesbyamma  2 года назад +2

      ശരി മോളു അമ്മയെയും കൊണ്ട് വന്നോളൂ അമ്മയ്ക്ക് നല്ല ഇഷ്ടമാണ് അമ്മയെ കാണാൻ

  • @sreejuskitchen
    @sreejuskitchen 2 года назад

    Amme ee vlog orupad ishtapettu, sujayeyum husbandineyum nalla ishtamanu, randuperum pavamanu, aviduthe achaneyum ammayeyum kanan sadhichathil valare santhosham

  • @theeyilkuruthaval2480
    @theeyilkuruthaval2480 2 года назад

    Nalla achan paavam enikk orupaad ishttayi

  • @midhuajith4339
    @midhuajith4339 2 года назад +1

    Agalamarillathathil enthina vishamam. Penpillaruthanna nallath amme pinne sree cheyyunnundallooo ankuttiyepole churuchurukkodeee. Enik oru brotheranu chechiyo aniyathiyo undarunnenkilenn agrahichittund orupad

  • @nostalgicmedia5109
    @nostalgicmedia5109 2 года назад +5

    ചേച്ചിയുടെ ഫാമിലിയെ കാണാൻ സാധിച്ചതിൽ സന്തോഷം ഗാർഡൻ സൂപ്പർ 👏👏👏👏, താങ്ക്സ് അമ്മ🙏🙏🙏

  • @anjupreejith3164
    @anjupreejith3164 2 года назад +1

    അവിടെ എല്ലാവരും പാവം നല്ല ആളുകൾ ആണ്.എൻ്റെ വീട്ടിൽ അച്ഛൻ്റെ അച്ചനെം അമ്മെനേം എൻ്റെ parents നോക്കിയത് ഓർമ വന്നു.അവർക്ക് 2 പേർക്കും തളർച്ച ആർന്ന്. God bless undakum എപ്പോളും

    • @specialdishesbyamma
      @specialdishesbyamma  2 года назад +1

      കമന്റ് അയച്ചതിന് വളരെ വളരെ സന്തോഷം

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 2 года назад +14

    Suja nth pavam aanu.loved the video 👍👍👍

  • @lizajohnson1880
    @lizajohnson1880 2 года назад +4

    Sreejekkal pavam suja .enikk eshtamayi sujaye

  • @gdcd6094
    @gdcd6094 2 года назад

    പാവം ഈ അച്ഛനു അമ്മയും നോക്കുന്നതു കൊണ്ടു സുജക്കി ദൈവംഎന്നു നല്ലത് വരുത്തും 🙏❤

  • @sujasara6900
    @sujasara6900 2 года назад +1

    God bless

  • @neethuneethu1533
    @neethuneethu1533 2 года назад +1

    Amma veendum vannooto ennulla aa parachil kekumbo thanne manasinu oru vallatha sugam😘😘

  • @achukichu1000
    @achukichu1000 2 года назад

    Sujayude veetile ammem achanum sughayi varatte vegam. Ammayodu manassu vishamikathe irikan parayoo..
    Manassanu ellam. Manassu santhoshayi vekkan sremichal sareeravum positive aayi prathikarichekam.

  • @nasinass7288
    @nasinass7288 2 года назад +2

    ammayude bagyamanu ethrayum nalla marumakkaleyum kudumpatheyum kittiyadhil

  • @suprabhavr8171
    @suprabhavr8171 2 года назад +5

    Sujayude family super 👏👏❤️❤️

  • @chandralekhasandhya76chand73
    @chandralekhasandhya76chand73 2 года назад

    Amme Kunjanodu verum nilathu exercise chaiyyarudu ennu parayu,oru yoga mat upayogikkan parayu

  • @renulal7384
    @renulal7384 2 года назад

    Saree& suja 👍😘your achan & Amma great 😊

  • @surabhiunnikrishnan4100
    @surabhiunnikrishnan4100 2 года назад

    Chechiye eniku nallaa isttam anuu.achan karayunathu kandapol ente kanilninum ariyathe vellam vanuu.bakkiii kanan waiting anuu

  • @sherimaliyakkal4210
    @sherimaliyakkal4210 2 года назад

    അച്ഛനെയും അമ്മയെയും കണ്ടിട്ട് വല്ലാത്ത സങ്കടം തോന്നി

  • @chinnu5265
    @chinnu5265 2 года назад +5

    Enthoru pavama unnichechii💕❤

  • @shamnarafi3396
    @shamnarafi3396 2 года назад

    Orupadishtappetta oru vlog👍👍👍

  • @jinij629
    @jinij629 2 года назад +2

    Pavam aa ammakum achanum ishvaran vegam sugam kodukate ennu prathikunu

  • @vidhyavishwambaran5458
    @vidhyavishwambaran5458 2 года назад

    Chettante shop Evide aanu location correct aayi parayumo

  • @anilkaramelanilkaramel4428
    @anilkaramelanilkaramel4428 2 года назад

    ഹായ്
    അമ്മ
    സൂപ്പർ വീഡിയോ ഒത്തിരി ഇഷ്ടമായി സുജചേച്ചിയും ചേട്ടനും
    ഒരു പാവമാണ് കുഞ്ഞൻ സൂപ്പർ ആണ്

    • @specialdishesbyamma
      @specialdishesbyamma  2 года назад

      താങ്ക്യൂ മെസ്സേജ് അമ്മയ്ക്ക് വളരെ ഇഷ്ടപ്പെട്ടു

  • @jishajaison5503
    @jishajaison5503 2 года назад +1

    Sreeyekkal kooduthal work cheyyunnund.👍god bless your family

  • @taniamarybiju3150
    @taniamarybiju3150 2 года назад +1

    Oru pavam kutti..ahekaram ottumilla.enthoru vineyema face I'll.nallethu verette family kku.ithupoloru kutti veedinte vilekkanu
    Tto.

  • @smithabinuraj4068
    @smithabinuraj4068 2 года назад +5

    Suja enthu pavama amma❤️

  • @sarithak6760
    @sarithak6760 2 года назад +4

    അച്ഛനെ പേലെ തന്നെ സുജ പാവം ആണ് 🥰

  • @preethasanil95
    @preethasanil95 2 года назад +1

    Njan avashiapetta oru vlog ayirunnu kanichethine ammakke thanks enthoke joli cheythittane suja sreeyudeyum ammayudeyum vloginuvendi odiyettunnth ethoke kanumpol sreeyude nathoonodr nalla deshyam thonnunnu oru help cheyyilla sre vallor veed vekkanthudangiashesham akuttikke kushumpane njan anenkil vedioyil ennum vannene

    • @ramyack2576
      @ramyack2576 2 года назад

      എല്ലാവർക്കും വ്ലോഗിൽ വരാൻ താല്പര്യം ഉണ്ടാകില്ലല്ലോ.. അറിയാത്ത ആളെ കുറിച് എന്തിനാണ് കുറ്റം പറയുന്നത്..

    • @preethasanil95
      @preethasanil95 2 года назад

      Vediooyil avarepatti parayukapolum cheyyallane ane order

  • @Rose-xc8yg
    @Rose-xc8yg 2 года назад

    Ellam ok, but plants, adhikam ayal amrudum visham, entum moderate is good.love Suja ❤️❤️

  • @sudhirajesh6971
    @sudhirajesh6971 2 года назад +4

    ചേച്ചിടെ വീടും വീട്ടുകാരെയും കണ്ടതിലും ഒരുപാടു സന്തോഷം

  • @prasithaprasitha9824
    @prasithaprasitha9824 2 года назад +1

    Hi suja...... Superrrrrr vlog...

  • @jasminethomas1097
    @jasminethomas1097 2 года назад +1

    Chechi...konchi .parayunna kellkan nalla rasa...😍😍😍😍ishttaaayi...video...Bakki pettannu vannotee😂😂😂😂😂

  • @jaseerashameer4902
    @jaseerashameer4902 2 года назад +2

    Amma evare oru veedoke undakan sahayekanam

  • @salinipg840
    @salinipg840 2 года назад +8

    Ithu kanan orupadu agrahicha vedio😘

  • @radharadhakrishnan332
    @radharadhakrishnan332 2 года назад

    Amma............. super

  • @meghasusheel7893
    @meghasusheel7893 2 года назад +3

    Suja chechi enthoru pavam anu🥰🥰🥰🥰🥰

  • @ramadaskrishnan8293
    @ramadaskrishnan8293 2 года назад +3

    amme avarde munnil vachu vayyatha karyanfal onnum chothikkanda....ath moshaayi too...sangadappettath kandille....avru kanathe maari ninnu amma avarde karyangal paranju tharanam njangalk

  • @neethusinju369
    @neethusinju369 2 года назад

    Sujacheachy orupadu paava ummma

  • @krishnendunidheesh4181
    @krishnendunidheesh4181 2 года назад

    അമ്മേനെ ഞാൻ കണ്ടിരുന്നു. തലോർ കടയിലേക്ക് വന്നിറങ്ങിയത്. ഞാൻ അടുത്തുള്ള ATMലേക്ക് വന്നതാ.രാവിലെ തന്നെ ആയതുകൊണ്ടാ വന്നു സംസാരിക്കാഞ്ഞത്. 😘

  • @zuhrahameed8223
    @zuhrahameed8223 2 года назад +1

    Inganeulla marumakale kittiyadh valare bagyavanmaran