19 സെന്റ് സ്ഥലവും 1150 സ്ക്വയർഫീറ്റ് സൂപ്പർ വീടും അർജന്റ് വില്പന വാങ്ങുന്നവർക് ലാഭം | House For Sale

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 32

  • @aqualivesashtamudi3076
    @aqualivesashtamudi3076 Год назад +12

    *റെഡി കാശ് ഉള്ളവർക്ക് പറ്റിയ മുതൽ ആണ് നല്ല ലാഭം ആണ് വീടും സ്ഥലവും പിന്നെ അത്രയും ഷെഡ് ഇല്ലേ കോഴി, താറാവ് ആട് അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്തു വരുമാനം ഉണ്ടക്കാം... കാശ് ഉണ്ടെകിൽ ഞാൻ 100% വാങ്ങിയേനെ 🙏🏻

  • @vasanthalakshmi9352
    @vasanthalakshmi9352 18 дней назад

    Ambalathinte atuth ennu dosham undenkil pariharam cheyyam .Sivabhaktharkku Habibingal paranja pole nallathu aanu. ambalathin atuth enna dosham varilla

  • @PramodUnni-z2m
    @PramodUnni-z2m Год назад +1

    ഇത് അടക്കാപുത്തൂർ നിന്ന് പൂതക്കാട് റോഡിൽ ആണോ വീട് വില പറയൂ

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 Год назад

    nalla clean aaya veed

  • @manikandankmathrattil3278
    @manikandankmathrattil3278 9 месяцев назад

    Kaka, ee property ippo available aano. Aanengil please reply, I will contact you. I’m looking for a property near temple premises.

  • @rajan3338
    @rajan3338 Год назад

    KOLLAAM!❤

  • @ismailk9943
    @ismailk9943 9 месяцев назад

    Super house

  • @ShanavasThangal
    @ShanavasThangal Год назад +3

    അമ്പലത്തിൻ്റെ , പളളി ഡെ, ചർച് nte അഡുത് ആരും വീട് വാങ്ങില്ല വെക്കില്ല കാര്യം ഗതി പിടിക്കില്ല

  • @PraveenKumar-xd1sb
    @PraveenKumar-xd1sb Год назад +2

    35 nu താല്പര്യം ഉണ്ടെങ്കിൽ parayoo

  • @MuraliKrishnan-e9e
    @MuraliKrishnan-e9e 11 месяцев назад

    മെഡിക്കൽ കോളേജ് പൂട്ടി കിടക്കാൻ തുടങ്ങിയിട്ട് വർഷം ങ്ങൾ ആയി. കാക്ക

  • @binshadvtbinshad5120
    @binshadvtbinshad5120 Год назад +2

    Ambalathinde.dosham.undakum.

  • @aliyar916
    @aliyar916 Год назад +3

    വൃത്തിയും വെടിപ്പും ഉള്ള വീടും പരിസരവും.

  • @mohamedshareef3361
    @mohamedshareef3361 Год назад +2

    അമ്പലംഉള്ളത് കൊണ്ട് വേണ്ടെ ന്നു വെച്ചു

    • @venugopalkaimal4755
      @venugopalkaimal4755 10 месяцев назад

      Good

    • @kalladasvinod3621
      @kalladasvinod3621 9 месяцев назад +2

      Ambalathinde parisarathu thanokke varathirikkanam..aa ambalathinde chaithanyam pokum koya

  • @shameerotp1687
    @shameerotp1687 Год назад

    Ka poku varavundo?

  • @S-a-n-d-e
    @S-a-n-d-e 4 месяца назад

    കുന്നംകുളം ഭാഗത്ത്‌ വീട് കൊടുക്കാൻ ഉണ്ടോ

  • @Discovery-info
    @Discovery-info Год назад

    Ethra vila paryunne..

  • @SHAJEEVR-vz3gw
    @SHAJEEVR-vz3gw 8 месяцев назад

    Vilpana kazhinjo

  • @nabeelnabeel277
    @nabeelnabeel277 Год назад +4

    10കൊല്ലം പഴക്കം ഉടു 24lake ഒക്കെ ആണോ

  • @Abc-cg8tz
    @Abc-cg8tz Год назад

    Leon kittumo

  • @user-m_d.b65
    @user-m_d.b65 Год назад +5

    ഇക്ക നോട് ഉടമസ്ഥൻ ഫോർട്ടി എന്നാണൊ ഫോർട്ടീൻ എന്നാണൊ പറഞ്ഞത്.

    • @hamzakoya2194
      @hamzakoya2194 Год назад +9

      ഫോർട്ടിയും ഫോർട്ടീനും ഒന്നും അങ്ങേര് പറഞ്ഞില്ലല്ലോ, നല്ല ശുദ്ധ മലയാളത്തിൽ നാല്പത് ലക്ഷം എന്നാണല്ലോ പറഞ്ഞത്. താൻ കേട്ടത് വേറെ വല്ലേടവും കൊണ്ടായിരുന്നോ.

  • @unnikrishnan9542
    @unnikrishnan9542 Год назад +1

    പേങ്ങാട്ടിരിയിൽ 50 സെന്റ് സ്ഥലം ഉണ്ട് കൈമാറ്റം ചെയ്യാൻ പറ്റുമോ.

    • @m.vijayakumarvijayan4951
      @m.vijayakumarvijayan4951 Год назад

      പേങ്ങാട്ടിരിയിൽ എവിടെ എഴുവന്തല റോഡ് ആണോ പട്ടാമ്പി റോഡ് ആണോ പ്രോപ്പർ സ്ഥലം വില എത്ര

  • @vijayank5472
    @vijayank5472 9 месяцев назад

    40ലക്ഷം! എത്ര നല്ല 2നില വീട് കിട്ടും?

  • @ChandershS-om6is
    @ChandershS-om6is Год назад +1

    ഇക്ക സംഗതി കളർ ആയിട്ടുണ്ട്‌

  • @avinash-fj1ke
    @avinash-fj1ke Год назад +1

    32 tharam ok

  • @MA-TRICKS-h7w
    @MA-TRICKS-h7w Год назад

    എത്ര വർഷം പഴക്കമുണ്ട്

  • @balajidhanraj4409
    @balajidhanraj4409 Год назад

    30 Lacks ok ano sir

  • @MrShareefmanneth
    @MrShareefmanneth Год назад +3

    അമ്പല വാസികളോ 🤔

  • @MohammedIsrail-h2r
    @MohammedIsrail-h2r 4 месяца назад

    Hindi.me.bhi.bnao