Tata Nexon AMT XMA, the value for money SUV Malayalam ടാറ്റ നെക്സോൺ ഓട്ടോമാറ്റിക് | Vandipranthan

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #tataNexonXma #automaticAMT #TestDriveReview
    Vandipranthan driving the Tata Nexon AMT Petrol in Kerala, This is the safest vehicle from India, Tata Motors gives everything to this vehicle such as Turbo charged petrol 5 Speed AMT and a host of features.
    Under 10 lakhs, this is the best compact suv with an automatic transmission (AMT)
    Please check the review, for more details and booking, Please contact the number below.
    Arun,
    +91 89433 24345
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    goo.gl/QLqryx
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.
  • Авто/МотоАвто/Мото

Комментарии • 279

  • @Vandipranthan
    @Vandipranthan  5 лет назад +41

    സുഹൃത്തുക്കളെ,
    ടാറ്റ നെക്സൺ എ എം റ്റി ഓട്ടോമാറ്റിക്, ടെസ്റ്റ് ഡ്രൈവ് വിഡിയോയിലേക്ക് സ്വാഗതം. ഏറ്റവും വാല്യൂ ഫോർ മണിയായ ഒരു കോംപാക്ട് എസ് യു വി എന്നതാണ് ഈ ഒരു വേരിയന്റ് ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള കാരണം.
    ഫുൾ ഓപ്‌ഷൻ മോഡൽ മാത്രമേ ടെസ്റ്റ് ഡ്രൈവ് ചെയ്യാവു എന്നുള്ള കമന്റുകൾ ഒക്കെ കണ്ടു. അങ്ങനെ നിർബന്ധം പിടിച്ചാൽ, വണ്ടിപ്രാന്തൻ പെട്ട് പോകും.വാഹനങ്ങൾ ഡ്രൈവ് ചെയ്യാൻ വേണ്ടി സംഘടിപ്പിക്കുന്നതിനു ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. എന്നാലും മാക്സിമം എല്ലാം തന്നെ ചെയ്യാൻ ശ്രമിക്കാം.
    നെക്സൺ ടോപ് വേരിയന്റ് ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു.
    ruclips.net/video/Icq53TOowSs/видео.html
    നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടും പ്രീതീക്ഷിക്കുന്നു.
    കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്.
    നിങ്ങളുടെ വണ്ടിപ്രാന്തൻ
    ruclips.net/user/vandipranthan
    facebook.com/vandipranthan
    instagram.com/rakkeshkn

    • @Vandipranthan
      @Vandipranthan  5 лет назад +13

      ഒരു ചെറിയ തെറ്റു പറ്റിയിട്ടുണ്ട്, ഇതിന് 6 സ്പീഡ് ഗിയർ ബോക്‌സാണ് 5 അല്ല. ഞാൻ ഓടിക്കുന്ന സമയത്തു കുറെ ശ്രമിച്ചിരുന്നു 6 മത്തെ ഗിയർ ഇടനായിട്ട്. അതു നടന്നില്ല എന്നത് കൊണ്ട് ഫുൾ ഓപ്‌ഷൻ മോഡലിൽ മാത്രമായിരിക്കും 6 സ്പീഡ് ഗിയർ ബോക്‌സ് എന്നു കരുതിയാണ് അങ്ങനെ പറഞ്ഞത് പക്ഷെ ആറാമത്തെ ഗിയർ വീഴണമെങ്കിൽ 80 കിലോമീറ്റർ സ്പീഡിന് മുകളിലായിരിക്കണം വേഗത എന്നാണ് ടാറ്റായിൽ വിളിച്ചപ്പോൾ അറിഞ്ഞത്.
      ക്ഷമിക്കുമല്ലോ.

    • @sonusundar
      @sonusundar 5 лет назад

      @@Vandipranthan Shemichu :D

    • @akhilcbabumixes5929
      @akhilcbabumixes5929 5 лет назад

      Mitsubishy lancer lxd or lxi review plzzzz

    • @anjua2555
      @anjua2555 5 лет назад

      can i ask u few doubts? recently i bought nexon xma..

    • @ManikandanSurendranath
      @ManikandanSurendranath 5 лет назад

      very detailed good review.

  • @abdulkhadarop1815
    @abdulkhadarop1815 5 лет назад +179

    പെണ്ണൊക്കെ ഉശാറാണ് പക്ഷേ പെങ്ങളായി പോയി .... എന്ന പോലെയാണ് ചിലർക്ക് TATA യുടെ വാഹനങ്ങൾ .... TATA കുറച്ച് കാലമായിട്ട് ( Tiago മുതൽ) ഇറക്കുന്ന ഓരോ വാഹനങ്ങളും ഒന്നിനൊന്ന് മികച്ചതാണ് പക്ഷേ ഞാൻ മുകളിൽ പറഞ്ഞ പോലെയാണ് കാര്യങ്ങൾ...
    TATA ...വാഹനം എത്ര മികച്ചതാണങ്കിലും അത് ജനങ്ങൾക്ക് കണ്ണിൽ പിടിക്കുന്നില്ല ...
    Tiago മുതൽ Hariar വരെ ... ഓരോന്നും ഒന്നിനൊന്ന് മെച്ചപെട്ട വാഹനങ്ങൾ .....

    • @MAYAKKANIKAL
      @MAYAKKANIKAL 5 лет назад +2

      abdul kadar kadar op tiago നെ കുറിച്ച് എന്താണ് അഭിപ്രായം ഒന്നു പറയോ

    • @ajeeshs1883
      @ajeeshs1883 5 лет назад +18

      എന്റെ ബ്രോ .............ടാറ്റ ഉപയോഗിച്ച ജനങ്ങളുടെ മുൻകാല അനുഭവം ആണ് അതിനു കാരണം ....................അല്ലാതെ നാട്ടുകാരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല ................ ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും !!

    • @abdulkhadarop1815
      @abdulkhadarop1815 5 лет назад +7

      @@ajeeshs1883 ചൂടുവെള്ളമല്ല പച്ചവെള്ളം തന്നെയാണ് അതെന്ന് 100 % ഉറപ്പായാൽ പിന്നേയും പേടിക്കേണ്ടതുണ്ടോ ..??

    • @vinuv16
      @vinuv16 5 лет назад +2

      athinu karanam TATA thanneyanu. Sherikkum R&D cheyyathe products Janangalkku test vehicles pole kodukkum. Ennittu servicum illa resalum illa..Pakshe Tata vehicles Indian road condtionu best aanu. nalla ride quality ulla vehicles aanu..paranjittu oru karyavumilla..

    • @ajeeshs1883
      @ajeeshs1883 5 лет назад +10

      @@abdulkhadarop1815 പേടിക്കും .................അതുപോലായിരുന്നല്ലോ ടാറ്റ ചെയ്തുകൊണ്ടിരുന്നത് ................. മാർക്കറ്റിൽ പ്രോഡക്റ്റ് ഇറക്കിയശേഷം ജനങ്ങളുടെ തലയിൽ കെട്ടിവെച്ചു അവരുടെ അടുക്കൽ നിന്നായിരുന്നു ടാറ്റ സ്വന്തം വണ്ടിയുടെ പോരായ്മകൾ മനസ്സിലാക്കിയിരുന്നത് ................. അല്ലാതെ സ്വയം പരീക്ഷിച്ചിയായിരുന്നില്ല ................. പരാതികൾ വന്നുകഴിഞ്ഞാൽ ഉടൻതന്നെ ആ മോഡൽ പരിഷ്ക്കരിച്ചു ഇറക്കും ................... അപ്പൊ മുന്നേയുള്ള മോഡൽ എടുത്തവന്മ്മാരെല്ലാം ഊമ്പൻമാരാകും .................. അതിന് മാർക്കറ്റിൽ ഒട്ടും റീസെയിൽ ഇല്ലാതാകും .................. പിന്നെ അവരുടെ സർവീസിനും പരാതികൾ അനവധിയാണ്..................ടാറ്റ അവരുടെ കൊമേർഷ്യൽ വെഹിക്കിൾസ് കൈകാര്യം ചെയ്യുന്നപോലെ ആയിരുന്നു കാറുകളും സർവീസ് ചെയ്തിരുന്നത് എന്നൊരു പരാതി വ്യാപകമായി ഉണ്ടായിരുന്നു .................. ഈ അനുഭവങ്ങൾ എല്ലാം മതി ബ്രോ ജനങ്ങൾ പേടിക്കാൻ !!

  • @mohamedfasil7999
    @mohamedfasil7999 5 лет назад +151

    പണ്ടൊക്കെ TATA ഒരു പുഛമായിരുന്നെങ്കിൽ
    ഇന്നൊരു ഹരമാണ്😍

    • @Vandipranthan
      @Vandipranthan  5 лет назад +3

      Athe.. i really like this car

    • @anasanu4904
      @anasanu4904 5 лет назад +2

      സത്യം

    • @arunajay7096
      @arunajay7096 4 года назад

      അതെ.. ഇറങ്ങുന്ന വണ്ടിയെല്ലാം പോളിയാണ്

    • @ritamadhavan5231
      @ritamadhavan5231 Год назад

      2

  • @rajivt1982
    @rajivt1982 5 лет назад +13

    Good Review. I am one of the owners of Nexon XZA +. I did not have a plan to buy a TATA. I went to buy a Toyota first. Toyota was not shown any interest to buy My Chevrolet car. I was a bit upset to buy Toyota. While I was coming back my home, i saw the Tata Dealer. I went inside and started looking Tata cars. I realized the quality of Tata cars immediately. I took Hexa and Nexon for the same day for test drive and loved both of them. Booked Nexon on the same day.
    Nexon Diesel is a king in the road except the slight lag. Vandi accelerator koduthu overtake cheyumbol, oru cheriya lag undu but then then real performance kanam....Sports mode aanu thrilling driving nalkunathu...Full options automatic AC is the best in the segment. Pinne 8 speakers are really good. Shark Fin antenna ella channelum nalla clear aayi receive cheyum...full optionile front fog lamp actually cornering lamp aanu...nightil nalla upakara pradham aanu...especially vandi valakkumbol okke....bright light is like halogen effect...but halogen alla....long distance okke pokumbol tiredness feel cheyunilla drivingil...nalla suspension and big tires aanu karanam.....pinne cheriya steering nalla comfort aanu tharunathu oodikan....
    ellavarkum ente review upkara pedum ennu thonnunnu.... kozhikode ex showroom price oru 13 lakhs aayi XZA + edukan...

    • @geotony1
      @geotony1 5 лет назад

      diesel amt average milage onnu parayamo

    • @rajivt1982
      @rajivt1982 5 лет назад +1

      @@geotony1 CITY model drive cheyuka aanel oru 18-19 aanu njan kandathu...sports aanel 16 enthayalum kittunathu...ECO mode ethu vare oodichu nokkiyittila....review okke prakaram 21 thanne kittum ennanu parayunathu Eco model oodichal....Vandi super aanu ketto....Tata pazhaya tataye alla....Oodichu nokoo adhyam...test drive eduthu padichu vangiyal mathi...

    • @pakruiferhaha7694
      @pakruiferhaha7694 5 лет назад

      25 economy mode

    • @pakruiferhaha7694
      @pakruiferhaha7694 5 лет назад

      25 diessl amt

    • @sreekumarpg7371
      @sreekumarpg7371 5 лет назад

      Highrange route AMT engane undu, hair pin oke kayarumpo nalla lagging undo.

  • @knightrider4587
    @knightrider4587 5 лет назад +78

    test എടുക്കുമ്പോള്‍ full option വണ്ടി വേണം എടുക്കാന്‍ ..touch screen പോലും ഇല്ലാത്ത കുറഞ്ഞ മോഡല്‍ എടുത്തിട്ടു അതില്ല ഇതില്ല എന്ന് പറയുമ്പോള്‍ കാണുന്നവന്‍ വിചാരിക്കും ഇതൊന്നും ഇല്ല എന്ന് ....അങ്ങനെ വണ്ടി എടുക്കാന്‍ മടിക്കും ..XZA review പ്രതീക്ഷിക്കുന്നു

    • @Vandipranthan
      @Vandipranthan  5 лет назад +7

      ഞാൻ ഫുൾ ഓപ്‌ഷൻ വീഡിയോ ചെയ്തിട്ടുണ്ട് ലിങ്കും ഇട്ടിട്ടുണ്ട്, ആദ്യ കമന്റ് കൂടെ വായിക്കൂ. ഇനി അടച്ച ആക്ഷേപമാണ് ലക്ഷ്യമെങ്കിൽ ഞാൻ എന്ത് പറയാൻ..

    • @knightrider4587
      @knightrider4587 5 лет назад +1

      ഞാന്‍ nexon AMT ടെ top variant ന്റെ കാര്യം ആണ് പറഞ്ഞത് , XZA ..അതും ഡീസല്‍ ആണ് ഏറ്റവും best നല്ല ടോര്‍ക്ക് ഉണ്ട് ..നമ്മള്‍ ഒരു വണ്ടി select ചെയ്യുമ്പോള്‍ അത് എല്ലാ അര്‍ത്ഥത്തിലും impressive ആയിരിക്കണം , 1200 cc AMT ഇല്‍ പെട്രോള്‍ പതുക്കെ കയറൂ , പക്ഷെ 1500 cc ഡീസല്‍ പൂക്കുറ്റി പോലെ കയറും ....അതൊക്കെ ആണ് customers നോക്കുക ...പിന്നെ വലിയ വില വ്യത്യാസം ഒന്നും പെട്രോളും ഡീസലും തമ്മില്‍ ഇല്ല ...നിങ്ങളുടെ ചാനല്‍ നന്നാവാന്‍ വേണ്ടി ആണ് ഇതൊക്കെ പറയുന്നത് , വേറെ അര്‍ത്ഥത്തില്‍ എടുക്കേണ്ട കാര്യം ഇല്ല ...

    • @Vandipranthan
      @Vandipranthan  5 лет назад +2

      I value every comments. And thanks for the feedback. Ellam cheyyuka ennathaani ee chanalinte strategy. This is the most value for money compact amt compact suv

    • @sonusundar
      @sonusundar 5 лет назад

      @@knightrider4587 I think you didn't watch the full video

    • @paavammalayali3957
      @paavammalayali3957 5 лет назад

      @@knightrider4587
      Sadarenakaran full option onnum nokkillallo,
      Vila kuravum falathil mechavum nokkunnavarkku yee vanty tanne daralamalle

  • @Robbinson
    @Robbinson 5 лет назад +2

    Pwolichu bro njan orupad kaalamayitt aagrahikkunna video with my favourite AMT white colour

  • @ajitr01
    @ajitr01 5 лет назад +36

    Brezzaye kalum enthukondum nalla vandi. Interior qualityum superior ahnu. Enitum Tata Ena badging kond resale kuravarikum enu karuthi elarum Maruti medikunu.

    • @Wolf_sir
      @Wolf_sir 5 лет назад +15

      True..but resale nokki maruthi vaangunnavar resale cheyyaan jeevanode undaavumo nn ariyilla

    • @sibigg3254
      @sibigg3254 5 лет назад +2

      Service is still so pathetic. That's another reason

    • @vishnuks81
      @vishnuks81 5 лет назад

      Brezza kidu vandi anu 4star und rating pinne lookil nexon brezade athra pora

  • @jaisygeorgr9845
    @jaisygeorgr9845 5 лет назад +4

    Amt helps in easy driving in cities and heavy traffics .. so could you please try to upload amt videos in tight traffic conditions .. and show hill climb from stand still with nexon amt which might be more helpful to viewrs to understand that capability of vechiles..

  • @lyfofjyz8785
    @lyfofjyz8785 5 лет назад +3

    Gud presentation 👌👌👌
    Tata yod enikym valya മതിപ്പ് ഇല്ലാരുന്നു. But Nexon Tiago oke നല്ല വണ്ടികൾ ആണെന്നു അഭിപ്രായം.

  • @jkrishnan30
    @jkrishnan30 5 лет назад +1

    Good review. Good info for indian scene. after seeing ur video, i feel this variant is more money value than the xza+ which is about 2 lakh more. But didnt understand why you shifted front seat forward when u went to sit in the back. Rear seat has less leg legroom ? This gives an impression that the legroom is less and u have to adjust. Inganey ulla small mandatharams kanikkaruthu. Will give bad impression about brand. Actually rear space is okay.

  • @VyshakhanKRajendran
    @VyshakhanKRajendran 5 лет назад +1

    Great review !!! very sincere review from a real "Vandi Pranthan" & it make us "Vandi Pranthan"😃

  • @twinklekollam4541
    @twinklekollam4541 5 лет назад +22

    Love u tata 😍😍😘👌👌❤️

  • @encunorth
    @encunorth 5 лет назад +3

    Please include safety features of all vehicles you review. Safety is one of the most important concerns of new age car buyers...

  • @aswinabrahamsaji846
    @aswinabrahamsaji846 5 лет назад +16

    വിഡിയോ ക്വാളിറ്റി നന്നായി കൂടി വരുന്നുണ്ട്😍

  • @shipinfos
    @shipinfos 5 лет назад

    ഞാൻ കണ്ടതിൽ വെച്ച് മലയാളം വാഹന റിവിയൂ കളിൽ നല്ല നിലവാരം ഉള്ള ഒരു ചാനൽ ആണ്. ഇത്. ആദ്യം ഒക്കെ സംസാരം കുറച്ച് വേഗത്തിൽ ആയിരുന്നു എന്നൽ അത് കേൾക്കാൻ നല്ല രസം ആയിരുന്നു കാരണം ഒരു സാധാരണ കാരണ് അറിയേണ്ട രീതിയിൽ വളരെ പെട്ടന്ന് വണ്ടിയുടെ എല്ലാ ഫീച്ചറും പറഞ്ഞു പോകുന്നു തരത്തിൽ ആയിരുന്നു. ഇനിയും ഒരു പാട് നേട്ടങ്ങൾ ഉണ്ടാവട്ടെ

  • @aruncr8674
    @aruncr8674 5 лет назад

    Bhai can u suggest a good car under 12 lakhs? Bnglre oodikan aan.. Was looking for polo tsi actually.. Pakshe looking for other options too.. Automatic aya madi.. Suggest 5 vehicels

  • @shisinsaheer8752
    @shisinsaheer8752 5 лет назад +2

    Nexon Petrol & Diesel comparison onnu cheyyavo. After 30k. Please.

  • @jobinjoseph6731
    @jobinjoseph6731 5 лет назад +62

    ടാറ്റായുടെ വാഹനങ്ങൾ റീവ്യൂ ചെയുമ്പോൾ കൂടുതലും ബേസ് മോഡലുകളാണ് കാണുന്നത് അതൊന്ന് മാറ്റിപിടിച്ചിരുനെൽ കുറെ നന്നായേനെ

    • @Vandipranthan
      @Vandipranthan  5 лет назад +4

      വെറുതെ പറയുന്നതാണ് 3 മാസങ്ങൾക്ക് മുന്നേ ഫുൾ ഓപ്‌ഷൻ വണ്ടി ചെയ്തിരുന്നു റ്റിഗോർ അടക്കം എല്ലാം ഫു ഓപ്‌ഷൻ തന്നെയാണ്

    • @jobinjoseph6731
      @jobinjoseph6731 5 лет назад +2

      @@Vandipranthan ഹെക്സ

    • @Vandipranthan
      @Vandipranthan  5 лет назад

      That's true. But this was requested by someone so it's here

    • @Jithuuthaman
      @Jithuuthaman 5 лет назад +1

      അതേ എന്തോ പക്ഷാകാതം

    • @Vandipranthan
      @Vandipranthan  5 лет назад +1

      @@Jithuuthaman illa angane alla. Kittunnathokke cheyyunnund

  • @ANOOPROCKS88
    @ANOOPROCKS88 5 лет назад

    Review is good , covered all aspects regarding the vehicle in a convincing fashion 😎🤗

  • @mohanannair213
    @mohanannair213 3 года назад

    This not orginal Nexon AMT XMA because stering wheel different and meterboard also different.pls take care it same the other Nexom XMA AMT is another Model

  • @funmooves
    @funmooves 5 лет назад +3

    Please include mileage also.

  • @pramodct8964
    @pramodct8964 5 лет назад +5

    വാഹന വീഡിയോ അവതരണം നന്നായി വരുന്നുണ്ട്

  • @sanrooni3648
    @sanrooni3648 5 лет назад

    Nalla avarharanam brother!!, keep it up! Subscribe cheythu!!😊

  • @kirangs4325
    @kirangs4325 5 лет назад +1

    hi, I hv 2 doubts
    1. manual mode il 4th gear odi kondirikumbol, pettanu brake cheytu vandi rest il aayal gear 1st leku thaniye marumo?
    2. manual mode il odikumbo 3rd il ninu 4th leku marunma time il accelerator il ninu kaalu edutitu aano matunatu atho kalukoduthu thanne gear maaran kazhiyumo?

    • @Vandipranthan
      @Vandipranthan  5 лет назад +1

      kalkoduth thanne mattam...

    • @Vandipranthan
      @Vandipranthan  5 лет назад +1

      low rpm aytaa athu downshift automatic aayi cheytholum

  • @praveenbabu2815
    @praveenbabu2815 5 лет назад +3

    ഡ്രൈവിങ്ങിൽ ഈ വ്യൂ ആണ് നല്ലത്, plz keep up...

  • @rajannegi8883
    @rajannegi8883 5 лет назад

    Looks way better in all white than orange and blue dual tone

  • @sonuvs2108
    @sonuvs2108 4 года назад

    In order to change the mind set of customers Firstly They should change their emblem of Tata bcz customers were not satisfied with their old cars . Now the cars are perfectly ok , once they Change the emblem comparatively they will have a huge sales after that

  • @പ്ലിങ്പ്ലിങ്
    @പ്ലിങ്പ്ലിങ് 5 лет назад +27

    Harrierന് വരെ panel ഗ്യാപ് ഉണ്ട് അത് കാര്യം ആകേണ്ട..കിടിലൻ വണ്ടി ആയ ടാറ്റയെ കുറ്റം കണ്ടുപിടിക്കാൻ പാട് ആയത്കൊണ്ട് മാരുതി ഫാൻബോയ്‌സ് കണ്ടു പിടിച്ച കുറ്റം ആണ് പാനൽ ഗ്യാപ്..😂😂😂

  • @Khan_____
    @Khan_____ 5 лет назад +12

    TATA harriar review cheyemoo

  • @ashiq1915
    @ashiq1915 5 лет назад +1

    Xza+ diesel എടുക്കാമായിരുന്നു റിവ്യൂ ചെയ്യാൻ.... എന്തോ ഫുൾ ഓപ്ഷൻ അല്ലാത്ത മോഡലുകളുടെ റിവ്യൂ കാണാൻ ഒരു രസം ഇല്ല... എന്തൊക്കെയോ ഭയങ്കരമായി കുറവുകൾ തോന്നുന്നു... പക്ഷേ വേരിയെന്റിന്റെ പ്രശ്നം ഒഴിച്ച് റിവ്യൂ വിന്റെ കാര്യം നോക്കുകയാണെങ്കിൽ വളരെ മികച്ചത് എന്ന് തന്നെ പറയണം... Nexon എൻറെ ഫുൾ ഓപ്ഷൻ ഡീസൽ റിവ്യൂ പ്രതീക്ഷിക്കുന്നു.. വണ്ടിപ്രാന്തന് ആശംസകൾ...

  • @jerinmathew531
    @jerinmathew531 5 лет назад +3

    ചേട്ടൻ പറയാത്ത ഒരു കാര്യവും കൂടി റിമോട്ടിൽ ഉണ്ട്. ലോക്ക് സ്വിച്ചും അൺലോക്ക് സ്വിച്ചും ഒരുമിച്ചു ഞെക്കിയാൽ. ഹോൺഉം ഫോർഇന്റികേറ്ററും.പ്രെവർത്തിക്കും

  • @JoJo-tn5uw
    @JoJo-tn5uw 5 лет назад +1

    the basic condition of reviewing is should reveiw in a top variant else it will create a negative impact.....as like Ur Tata hexa review..pls

    • @Vandipranthan
      @Vandipranthan  5 лет назад +2

      Anagane ulla rule ee chanalil illa bro :) our strategy is do everything. Someone asked for the base model review so it's here

  • @muhammedrashid5456
    @muhammedrashid5456 5 лет назад +1

    Bro,a small doubt which one felt good Tata nexon or Suzuki Vitara Brezza??

  • @jithinrudhra2192
    @jithinrudhra2192 5 лет назад +2

    Full option vehicles review cheyyuka bro

  • @minalur
    @minalur 5 лет назад +2

    Please mention about brakes while reviewing

  • @reddot5761
    @reddot5761 5 лет назад

    മുന്നത്തെ വിഡിയോയിൽ പറഞ്ഞത് ഈ വിഡിയോയിൽ പറഞ്ഞാൽ കുഴപ്പമില്ല ബാക്കിയെല്ലാം കിടുവാ 😜💓💓

  • @user-jn1ks8dd4j
    @user-jn1ks8dd4j 5 лет назад +1

    Safety first=TATA✌✌

  • @vijithcv
    @vijithcv 5 лет назад +2

    TATA Nexon review kanumbol ella review cheyyunnavarum oru vishadothode koodeanu review cheyyunathu. Njan XZ+P book cheythu pakshe Vandipranthante Tata Nexon Manual review kandappol reviewerku entho oru vishamam pole thonni. Vandiyude kuzhpamano atho brandinte kuzhapamano ennu ariyilla. Oru punch illa. Vere ella videos kanumbolum oru santhosham reviewerinte mugathum samsarathilum undu. Manual version inte reviewinte sound thanne aarko vendi cheytha poleanu. Atrekku moshamano Nexon?
    Aarum oru confidence tharunnilla. Pakshe njan book cheythu, karanam njan oru Alto K10 il nunnum varunna alanu athukondu enikku e lag um panel gap onnum oru prashnamayi thonniyilla.
    Nexon oru good choice thanne alle? Chilappol ente thonnal avum ithokke.

  • @shabeebrahman569
    @shabeebrahman569 5 лет назад

    Nice review keep it up ✌️

  • @Orthodrsbr
    @Orthodrsbr 5 лет назад +7

    നമ്മുടെ ടച്ച്‌ സ്ക്രീൻ എവിടെ.. അതില്ലാതെ കണ്ടിട്ട് ഒരു പഴയ ലുക്ക്‌

  • @vyshakh6952
    @vyshakh6952 5 лет назад +1

    നല്ല അടിപൊളി പ്രസന്റേഷൻ, വണ്ടി പ്രാന്തൻ പൊളി 👌🤓

  • @livinliju2278
    @livinliju2278 5 лет назад

    Bro AMT yil m+m - engana odikkunne ennoru video chayamo

  • @shaheenkk4937
    @shaheenkk4937 5 лет назад +1

    Tata_Love 😘

  • @youtubeuser9621
    @youtubeuser9621 5 лет назад +68

    *എത്ര മൈലേജ് കിട്ടുമെന്നല്ല..! എത്ര സുരക്ഷ ഉണ്ടെന്ന് ചോദിക്കണം:TATA*

    • @pakruiferhaha7694
      @pakruiferhaha7694 5 лет назад +2

      Diesel amt economy mode 25 confirm

    • @MegaPappan
      @MegaPappan 5 лет назад

      Pakruifer Haha what about petrol AMT?

    • @akhilek9450
      @akhilek9450 5 лет назад

      Ivide safety yum und milege m und..
      Tata 😅

    • @jimshadtheboss
      @jimshadtheboss 4 года назад

      @@MegaPappan petrol 17

    • @paulpritam7054
      @paulpritam7054 2 года назад

      @@pakruiferhaha7694 diesel Nexon amt city and highway mileage pls. Maintenance cost

  • @sreekanthk.s4629
    @sreekanthk.s4629 5 лет назад +2

    Full option review chiunnatanu nallatu

  • @faisalibrahim5933
    @faisalibrahim5933 5 лет назад +1

    Oru caparison details tharamo Brezza & Tata

  • @akhilvijayan9089
    @akhilvijayan9089 5 лет назад +2

    Chetta Diesel Nexon test drive cheyyamo

  • @fayasmakkar3586
    @fayasmakkar3586 5 лет назад +3

    Tata harrier review cheyyammo

  • @freshlife7514
    @freshlife7514 5 лет назад +1

    Nexon diesel ano petrol aano better

  • @jpsworld108
    @jpsworld108 5 лет назад +3

    Always select the top end version for review

  • @nevadalasvegas6119
    @nevadalasvegas6119 5 лет назад +1

    Ipol irangunna AMT Automatic gerar car vangarudhu ,bcoz lagg und ,automatic CVT creta mudhal available anu ,nexon superb ,but manual vanguka

  • @arunspillai2895
    @arunspillai2895 5 лет назад

    Nice Presentation.

  • @sheminthambi7533
    @sheminthambi7533 5 лет назад

    Can you review it's Diesel variant?

  • @shamsheeracshamsheer2893
    @shamsheeracshamsheer2893 5 лет назад +1

    ഇപ്പോൾ AMT 3d ഗിയറിൽ വണ്ടി പോകുമ്പോൾ അത് ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് മാന്വൽ ആക്കിയാൽ 3 ഗിയറിൽ വണ്ടി തനിയെ മാറുമോ അല്ലെ നമ്മൾ പെട്ടന്ന് തട്ടി 3 ഗിയറിൽ ആക്കണോ.....
    plzz റിപ്ലൈ

  • @krishnanjalys8396
    @krishnanjalys8396 5 лет назад

    Hyundai venue or nexon more better?

  • @adhunadhu5561
    @adhunadhu5561 5 лет назад

    Bro honda city video cheyyoooo

  • @abdulkhadarop1815
    @abdulkhadarop1815 5 лет назад +3

    ചേട്ടാ ഈ വാഹനം പെട്രോൾ ഫുൾ ഒപ്സൻ മാന്വൽ ഗിയർ ഓൺ റോഡ് Rate എത്രയാ .....???? മൈലേജ്

  • @Kurianchacko07
    @Kurianchacko07 5 лет назад

    Good review.

  • @muhammedfaez3708
    @muhammedfaez3708 5 лет назад +1

    Ushaaraayi Broo

  • @shabinp.k2075
    @shabinp.k2075 5 лет назад +2

    alto k10 2019...review idanam...

  • @bonyaugustinekalavany6042
    @bonyaugustinekalavany6042 5 лет назад +3

    Different mode il Ulla mileage and power difference nganeya?

  • @bineeshthuruthiyil
    @bineeshthuruthiyil 5 лет назад +1

    Nexon കിടു

  • @MAYAKKANIKAL
    @MAYAKKANIKAL 5 лет назад +5

    Tiago നെ കുറിച്ച് എന്താണ് അഭിപ്രായം ഒന്നു പറയോ ആരേലും

    • @badusha5884
      @badusha5884 5 лет назад +2

      Maudil Kk Super car ആണ്. എടുക്കുമ്പോൾ full option എടുക്കണം. jtp. 1200cc 85bhp power വില തുച്ഛം. ഓടിക്കാൻ നല്ല സുഖം ഉണ്ട്.

    • @twinklekollam4541
      @twinklekollam4541 5 лет назад +1

      Super anu dayirimayittu adutholu kanum adachu 👌👌

    • @rameshunni9411
      @rameshunni9411 5 лет назад

      Ethraya jtp yude price. Edukkanam ennund

    • @vinodvb18
      @vinodvb18 5 лет назад

      Tiago JTP amt engane

    • @rahulunni5763
      @rahulunni5763 5 лет назад

      @@badusha5884 jtp onroad etrakum

  • @roshanmcyriac4653
    @roshanmcyriac4653 5 лет назад +7

    Tata cars are super but the service is poor.

  • @BABOOSWEDDINGCOMPANY
    @BABOOSWEDDINGCOMPANY 5 лет назад

    Munnum pinnum mothathil good nan test drive nadathi akathu kazhampu kuravano ennoru samsayam eyide maruti irakkuna vahangalekalum nallathu thanne nnalum costomers cheeting thanna nadakkunne

  • @KL-fi2rq
    @KL-fi2rq 4 года назад

    Please do nexon xma b6 model

  • @sreekumarpg7371
    @sreekumarpg7371 5 лет назад +1

    High range roads automatic aayath kond lagging undakumo..

  • @renjuscariakk7733
    @renjuscariakk7733 5 лет назад +8

    Ithupola super vehicles marketil kittumpo Maruti Maruti enn parayunnavanmaare enth cheyyana.#Save Life #Ban Maruti

  • @niranjannair
    @niranjannair 5 лет назад +1

    Ithu 4 cylinder ano?

  • @VV8267
    @VV8267 5 лет назад

    Tigor XZ+ or Nexon XE.. ithil ethu edukkan confused..

  • @faisalibrahim5933
    @faisalibrahim5933 5 лет назад +1

    ithinte CNG automatic transmission available ano,

  • @rahulreghuvaran6891
    @rahulreghuvaran6891 5 лет назад

    Vandiude rate kudi onnu parayamo

  • @ranjithvasudevan3748
    @ranjithvasudevan3748 5 лет назад +1

    Price ?

  • @gokul9616
    @gokul9616 5 лет назад +2

    Touch screen add cheyyan pattumo

  • @anuglx1
    @anuglx1 5 лет назад

    XMA modelil Roofrail and parcel tray standard allallo. Correct me if am wrong

  • @pete8767
    @pete8767 5 лет назад

    നല്ല അവതരണം

  • @fahadsunu6357
    @fahadsunu6357 5 лет назад

    അവതരണം നന്നായിട്ടിലല ........

  • @DeepakRaj-mb4wq
    @DeepakRaj-mb4wq 5 лет назад

    review for Hyundai grand i10

  • @tinywondervlogs5543
    @tinywondervlogs5543 5 лет назад

    ടാറ്റ സൂപ്പർ....

  • @User_RahulRajan
    @User_RahulRajan 5 лет назад +1

    നല്ല രസിയൻ വണ്ടി

  • @sumithks937
    @sumithks937 5 лет назад

    Review ചെയ്തത് കുറഞ്ഞ model ആണെങ്കിലും video കൊള്ളാമായിരുന്നു...

  • @jishnuravi9771
    @jishnuravi9771 5 лет назад +2

    👌👌👌

  • @GirishKumar-th1fj
    @GirishKumar-th1fj 5 лет назад +3

    👌👌👌👌

  • @RAHMAN-ii1ei
    @RAHMAN-ii1ei 5 лет назад +1

    on road price

  • @rasheeda7644
    @rasheeda7644 3 года назад

    Price

  • @jijimolvictor608
    @jijimolvictor608 5 лет назад +2

    Volvo xc90 review please2019

  • @alsaman2859
    @alsaman2859 5 лет назад +1

    on road price Etra aakum

  • @shanavas5216
    @shanavas5216 5 лет назад +1

    Headlights നു മുകളിൽ ഒരു ഇൻഡിക്കേറ്റർ....... ഇന്ത്യ ക്കാരെ പറയിപ്പിക്കാൻ yethavana ഇതൊക്കെ ഡിസൈൻ ചെയ്യുന്നത്...... ഫോഗ് lamp കുറച്ചു താഴ്ത്തി കൊടുത്തു ആ ഗ്രിൽ നേരെയാക്കിയാൽ ടൊയോട്ട, ഹ്യുണ്ടായ് കാറ്‌ പോലെ ആയേനെ...... ബാക്കിൽ ആണെങ്കിൽ അല്ലെങ്കിലേ വലുപ്പം കുറവ് തോന്നുന്നു പോരാത്തതിന് ബമ്പർ സ്കിഡ് പ്ലേറ്റ് മുകളിലേക്കു കയറ്റി കൊടുത്തിരിക്കുന്നു..... very bad ലോക്കിങ്...... അവസാനം venue വിന്റെ മുന്നിൽ തകർന്നു തരിപ്പണം ആയി പോരാത്തതിന് ഇനി ടോപ് 10 ഇൽ പോലും സ്ഥലം കിട്ടാതെ പൊറത്തേക്കു...... നാനോ പോലെ തവള ഉണ്ടാക്കിയ ഡിസൈൻനേഴ്‌സ് അവസാനം ടാറ്റയെ കുത്തുപാള യെടുപ്പിക്കും.....

  • @pakruiferhaha7694
    @pakruiferhaha7694 5 лет назад +1

    Xma varientil parcel shelf illalo

  • @sheetaldeeraj1526
    @sheetaldeeraj1526 5 лет назад +1

    Ngalum eduthu full option diesel. Nice

    • @nandhus9816
      @nandhus9816 5 лет назад

      Mileage etra kittum?Service interval 6 months ano?Performance enginey undu?New diesel engine anennu kettu..

  • @sreejithpsathyan
    @sreejithpsathyan 5 лет назад +1

    Ithinde parking mode “ p “ enganeyaa...?

  • @pranavjs
    @pranavjs 5 лет назад

    white poli aanu :)

  • @pakruiferhaha7694
    @pakruiferhaha7694 5 лет назад

    Xma varientil roof rails illallo pls reply

  • @divinechoice285
    @divinechoice285 5 лет назад +1

    What is the mileage of xma Petrol?

  • @ajz4368
    @ajz4368 5 лет назад +2

    Etios Liva and w rv review

  • @zainulabid2702
    @zainulabid2702 5 лет назад +2

    Next polo
    And freestyle
    Full review

  • @nakshatrasreekanth2456
    @nakshatrasreekanth2456 5 лет назад

    ഞാൻ പുതിയ ഫോർഡ് അസ്പയർ പെട്രോൾ ബുക്ക് ചെയ്തു.ഇത് BS6 എഞ്ചിൻ ആണോ?

    • @Vandipranthan
      @Vandipranthan  5 лет назад

      ബി എസ് 4 പൊല്യൂഷൻ ടെസ്റ്റ് വർഷത്തിൽ ഒരിക്കൽ ചെയ്താൽ മതി.

    • @prajeeshka755
      @prajeeshka755 5 лет назад

      Book chaythapool chettan chothichile athonnum kashtam

  • @prageethsasidharan3029
    @prageethsasidharan3029 5 лет назад +1

    6 gear AMT alle bro?

  • @shijinsam5128
    @shijinsam5128 5 лет назад +2

    New Ertiga review

    • @Vandipranthan
      @Vandipranthan  5 лет назад +1

      ചെയ്യാൻ ശ്രമിക്കാം

    • @shijinsam5128
      @shijinsam5128 5 лет назад

      @@Vandipranthan ok thanks 😍

  • @villagesafaribymeghanath
    @villagesafaribymeghanath 5 лет назад

    Nice Bro