ഞാൻ ഒരു ടാറ്റ നെക്സോൺ കാർ ഉടമയാണ്. 15,000 കിലോമീറ്റർ എത്തുന്നതിന് മുമ്പ് കാർ തകരാറിലായി. കാർ സർവീസ് ഷോപ്പിലാണ്, അവർക്ക് ഇപ്പോഴും പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല. എനിക്ക് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം ഉപഭോക്തൃ സേവനം. വാങ്ങാൻ ഉദ്ദേശിക്കുന്നവർ രണ്ടു വട്ടം ആലോചിക്കുക.
നെക്സൺ ക്രീയേറ്റീവ് പ്ലസ് ഡീസൽ ഓട്ടോമാറ്റിക് ഉടമയാണ് ഞാൻ ,ഇപ്പോൾ ഏതാണ്ട് 6000km ഓടിക്കഴിഞ്ഞു , നല്ല ഒന്നാന്തരം പെർഫോമൻസ് ആണ്, ഇതുവരെ ഒരു കംപ്ലൈന്റ്ഉം ഇല്ല. ഡീസൽ ഓട്ടോമാറ്റിക് 4 സിലിണ്ടര് ആണ്,നല്ല പെർഫോമൻസും ആണ്.
Creative - ithil 360 cam pinne sunroof varilla and infotainment screen cherudhaanu(higher variants have a bigger screen) Creative+ - ithil 360 cam ondu but sunroof illa Creative+s - ithill ellam varum........... And Nexon inde ella variants ilum there r three variants +s ennu olla variants ilu maathrame sunroof varu.....pinne ippo kaanikunna variant creative+s aanu.
ഞാൻ ഒരു ടാറ്റ നെക്സോൺ കാർ ഉടമയാണ്. 15,000 കിലോമീറ്റർ എത്തുന്നതിന് മുമ്പ് കാർ തകരാറിലായി. കാർ സർവീസ് ഷോപ്പിലാണ്, അവർക്ക് ഇപ്പോഴും പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല. എനിക്ക് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം ഉപഭോക്തൃ സേവനം. വാങ്ങാൻ ഉദ്ദേശിക്കുന്നവർ രണ്ടു വട്ടം ആലോചിക്കുക.
എന്തിനു..10 ലക്ഷം വണ്ടി ഇറങ്ങി.. നിങ്ങള്ക്ക് ഇഷ്യൂ ഉണ്ടെന്നു കരുതി ബാക്കി ഉള്ളവർ എന്നാ ചെയ്യൻ
Hyundai creta
only TATA can trust in safety and quality.
Nice..Thanks for the video..Nexon creative S+ book cheythitu irikkunna njan ..😊
നെക്സൺ ക്രീയേറ്റീവ് പ്ലസ് ഡീസൽ ഓട്ടോമാറ്റിക് ഉടമയാണ് ഞാൻ ,ഇപ്പോൾ ഏതാണ്ട് 6000km ഓടിക്കഴിഞ്ഞു , നല്ല ഒന്നാന്തരം പെർഫോമൻസ് ആണ്, ഇതുവരെ ഒരു കംപ്ലൈന്റ്ഉം ഇല്ല. ഡീസൽ ഓട്ടോമാറ്റിക് 4 സിലിണ്ടര് ആണ്,നല്ല പെർഫോമൻസും ആണ്.
Cruice controll creative plusil allea start cheyyunnullu?
Eranakulathu or thrisuuril ethu dealer ship ninnu edukunathu nallathu tata cars
ഗുഡ് ആഫ്റ്റർ നൂൺ ❤
Ithinte diesel model koode review cheyyamo 😊
Ith diesel aanu
Bro deasal milage ethraya...??
Super 👌
Thank you
Thankal kanikunna ee vandi creative ano atho craetive+ ano. Parayumpol 2 um parayunnud.
Creative - ithil 360 cam pinne sunroof varilla and infotainment screen cherudhaanu(higher variants have a bigger screen)
Creative+ - ithil 360 cam ondu but sunroof illa
Creative+s - ithill ellam varum...........
And Nexon inde ella variants ilum there r three variants +s ennu olla variants ilu maathrame sunroof varu.....pinne ippo kaanikunna variant creative+s aanu.
Tata panch cng review plz
Dont buy cng
Njn ennu book cheythu same amt
എത്ര ആയി on road price
@@girithusharam9800 book cheythittolu. Aniku parajakuna rate 15.10
15 lakhs nu AMT gearbox nashtam allai bro engna und vandi kitio
Dca kittattin@@joemonj2140
*Milage 10-12ano ipolum*😢😢😢😢
sunroof no use at all. waste of moeny.
12 icho.. Avide appo 😂 chumma parayuvanao bro
The variant which cost 15lk rupees has no rear defogger 😂