|| മമ്മൂട്ടിയുടെ സിനിമയിൽ അവസരം ചോദിച്ചു മോഹൻലാൽ || Mammootty || Mohanlal || Suresh Gopi ||

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 35

  • @arjunvmenon9245
    @arjunvmenon9245 4 года назад +8

    Suresh Gopi rocks

  • @keralanews4891
    @keralanews4891 4 года назад +21

    സുരേഷ് ഗോപിയുടെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ നിഷ്കളങ്കമായ ചിരി ആയി പുളളിയുടെ😆

    • @SabuXL
      @SabuXL 4 года назад +5

      വാസ്തവം തന്നെ ചങ്ങാതീ 👍. സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന നന്മയുടെ നിറവ്.👌🤝

    • @syamadooz4279
      @syamadooz4279 3 года назад +1

      😁😁

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 года назад +1

      Time parayumo

  • @AbdulAzeez-pl9cn
    @AbdulAzeez-pl9cn 4 года назад +2

    ഏറ്റവും നല്ല നിർമ്മാതാവ് ജോയി തോമസ്.

  • @unnikrishnannairs1700
    @unnikrishnannairs1700 3 года назад +2

    He is famous Jubily productions Joy Thomas🙏

  • @skjoseph6012
    @skjoseph6012 3 года назад +1

    Touch of GOD.

  • @abhayes6408
    @abhayes6408 4 года назад +7

    മറ്റെന്തിലും ഉപരി ജോഷിയും ഡെന്നീസ് ജോസഫും തമ്മിലുള്ള പിണക്കവും ഒരു
    കാരണമായി

  • @sidharthmanojkumar8158
    @sidharthmanojkumar8158 2 года назад

    Jubilee productions 🔥🔥

  • @gopinadhankj9906
    @gopinadhankj9906 4 года назад +1

    Good

  • @shajarkurumbaru3637
    @shajarkurumbaru3637 4 года назад +4

    Exelent. Very good speach

    • @SabuXL
      @SabuXL 4 года назад +1

      നല്ല മുഴക്കം ഉള്ള ശബ്ദം.👍🏼

  • @sudheeraloor5279
    @sudheeraloor5279 2 года назад

    Onnu thirichu konduvannude joy sir

  • @Gladiator4363
    @Gladiator4363 3 года назад +8

    ഇയാൾടെ ശബ്ദം ക്യാപ്റ്റൻ രാജുവിൻ്റെ പോലുണ്ട്

  • @jayarajcg2053
    @jayarajcg2053 4 года назад +4

    Had that made with rajini sir in hindi, it would have impacted better. Jithendra looked dull in the remake

  • @bhagyaraj1509
    @bhagyaraj1509 3 года назад +2

    ലാലേട്ടൻ ദൈവാധീനം ഉള്ള ആളാണ് ❤.

  • @harikrishnant5934
    @harikrishnant5934 2 года назад

    1986-87 Aayapoleku mohan lal busy aayi... Appozha chance Chodikkunnathu....

  • @satheeshoc3545
    @satheeshoc3545 4 года назад +10

    മിന്നൽ പ്രതാപൻ ജഗതിക്‌ വച്ചു റോൾ ആയിരുന്നു ജഗതിക്‌ തിരക്ക് കാരണം സുരേഷ് ഗോപി ചെയുക ആയിരുന്നു

  • @yamunamohan867
    @yamunamohan867 4 года назад +3

    Mohan lal innu vare chance chodichathayi arivilla...pinnalle mammuty ude film l...

    • @monspeter2316
      @monspeter2316 3 года назад +1

      Correct 💯👌👍

    • @canislupus6826
      @canislupus6826 3 года назад +1

      Nan aaranenn thangalk ariyamo...Ariyila alle?? Athkond nan illenano artham??
      Thangalk arivillathathonnum illenn vijarikaruth...

  • @indianindian8045
    @indianindian8045 4 года назад +5

    This fellow is one with joshy going behind astralogy Kora's.......

  • @ukn1140
    @ukn1140 4 года назад +4

    കുമ്പളിങ്കി നൈറ്റ്സ് സംവിധായകനെയും തിരക്കഥാകൃത്തിനെയും അടുത്ത ചിത്രം ഏൽപ്പിക്കു ഉദയൻ ഇരിങ്ങാലക്കുട

    • @monspeter2316
      @monspeter2316 3 года назад +1

      ഷമ്മി ഉണ്ടെങ്കിൽ ok അല്ലെങ്കിൽ എട്ടുനിലയിൽ പൊട്ടും

  • @Satheeshptr
    @Satheeshptr 3 года назад

    ജൂബിലി ഫിലിംസ്....

  • @sudheesha617
    @sudheesha617 4 года назад

    Nirmmadav irikkendathidath Patti Keri irunnu

  • @satheeshoc3545
    @satheeshoc3545 4 года назад +14

    മിന്നൽ പ്രതാപൻ ജഗതിക്‌ വച്ചു റോൾ ആയിരുന്നു ജഗതിക്‌ തിരക്ക് കാരണം സുരേഷ് ഗോപി ചെയുക ആയിരുന്നു

    • @SabuXL
      @SabuXL 4 года назад

      ഓഹോ.!👍🏼
      അങ്ങനെ ആണ് എന്ന് ഉറപ്പാണല്ലോ. കാരണം പക്കാ ഫലിതരസ കഥാപാത്രം തന്നെയാണത്. ആ കാലഘട്ടത്തിൽ തീർച്ചയായും കോമഡി ആർടിസ്റ്റിനെ തന്നെയാണ് പരിഗണിക്കൂ. പരീക്ഷണം നടത്താൻ ഉള്ള ആമ്പിയർ ആ കാലത്ത് ഇല്ല. ഈ തീരുമാനം വിപ്ലവകരം തന്നെ.👏🤝

    • @ajikottarathil3204
      @ajikottarathil3204 4 года назад +3

      @@SabuXL മനു അങ്കിളിന്റെ സംവിധായകൻ ഡെന്നിസ് ജോസഫ് സഫാരി ചാനലിൽ പറഞ്ഞതാണ് ഈ കാര്യങ്ങൾ ഒക്കെ

    • @SabuXL
      @SabuXL 4 года назад

      @@ajikottarathil3204 ഓ ശരി ചങ്ങാതീ 👍🏼. നന്ദി ട്ടോ 🙏

  • @satheeshoc3545
    @satheeshoc3545 4 года назад +3

    മിന്നൽ പ്രതാപൻ ജഗതിക്‌ വച്ചു റോൾ ആയിരുന്നു ജഗതിക്‌ തിരക്ക് കാരണം സുരേഷ് ഗോപി ചെയുക ആയിരുന്നു