കൂടുതല്‍ പ്രകോപനവുമായി അതിര്‍ത്തിയില്‍ ചൈന I Indian government

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 291

  • @sureshir6041
    @sureshir6041 4 года назад +15

    ഭാരത് മാതാക്കി ജയ്, ഇന്ത്യക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കാൻ ഞാൻ തയ്യാർ, ജെയ് ഹിന്ദ്.

  • @okinawa9965
    @okinawa9965 4 года назад +40

    നമ്മുടെ സൈനികർ വിജയിക്കുക തന്നെ ചെയ്യും ജയ് ഹിന്ദ്

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 4 года назад +93

    ചൈനീസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ പറന്നിറങ്ങുന്നത് ആദ്യം അവസാനിപ്പിക്കു , അപ്പോൾ , ചൈനയുടെ അഹങ്കാരം കുറയും

    • @janardhanjenujanardhan8995
      @janardhanjenujanardhan8995 4 года назад +8

      അതിന്റെ പണി ഇന്ത്യ തുടങ്ങി കഴിഞ്ഞു.....

    • @sanalkinavoorraghavan3859
      @sanalkinavoorraghavan3859 4 года назад +4

      പണി ചൈനക്ക് പാലും വെള്ളത്തിൽ കൊടുക്കണം , എന്നാൽ തിരാവുന്നതെയുള്ളു , ഇ ചെറ്റകളുടെ ചൊറിച്ചിൽ

    • @sreemurugan
      @sreemurugan 4 года назад +2

      അതിന് ജനങ്ങൾ തീരുമാനം എടുക്കണം...

    • @sanalkinavoorraghavan3859
      @sanalkinavoorraghavan3859 4 года назад +2

      ചൈനയുടെ ഉൽപ്പന്നങ്ങൾ നമ്മുടെ രാജ്യത്ത് ഇറക്കുമതി നിർത്തൽ ചെയ്യണം , അതാണ്, കേന്ദ്ര സർക്കാർ ചെയ്യേണ്ടത് , പിന്നെ , ചൈനീസ് ഉൽപ്പന്നം വാങ്ങില്ലല്ലോ അതാണ് എളുപ്പവഴി

    • @labinindia
      @labinindia 4 года назад +3

      ഞാന്‍ urappichu ini chaines ulpannanm vangilla ennu💪💪💪

  • @sajiniphilip9032
    @sajiniphilip9032 Год назад +2

    ഒരുപാട് ദിവസം കൂടി ഈ ശബ്ദം കേട്ടു

  • @akashsebastian1504
    @akashsebastian1504 4 года назад +80

    ചൈനയുടെ അഹങ്കാരം തീര്‍ത്ത കൊടുക്കണം. I ♥️ 🇮🇳 INDIAN ARMY

    • @loveforyouyou
      @loveforyouyou 4 года назад

      കുണ്ടിയറുക്കാതെ നോക്കിക്കോളൂ.

    • @hdjjddjjdjdjddj5934
      @hdjjddjjdjdjddj5934 4 года назад

      Athinu indhira gandhi venam.

    • @klthings
      @klthings 4 года назад

      @@loveforyouyou Poi thangikkod kundan thaili

    • @mookambikamedia5298
      @mookambikamedia5298 4 года назад +8

      @@loveforyouyou നീ ഇന്ത്യക്കാരൻ അന്നോടാ തയോളി പൂറിമോനെ

    • @jakp5478
      @jakp5478 4 года назад +5

      @@loveforyouyou ഫ എരപ്പാളി രാജ്യദ്രോഹീ

  • @shyamgopal1961
    @shyamgopal1961 4 года назад +61

    നാഥുല -ചോല യുദ്ധം ചൈനക്ക് ഓർമയുണ്ടല്ലോ അല്ലെ,, ഇന്ത്യയേക്കാൾ എത്ര set up ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല മലയിടുക്കുകളിൽ shoot ചെയ്യാനുള്ള ഇന്ത്യയുടെ കഴിവ് ചൈന അന്ന് മനസിലാക്കിയതാ,, പിന്നെ അന്നുള്ളതിനേക്കാൾ ഇന്ത്യ ഏറെ മെച്ചപ്പെട്ടിട്ടും ഉണ്ട്,, ഇന്ത്യയുടെ വ്യോമ സേനയും ലോകോത്തര മികവുള്ളത് തന്നെ,,, അപ്പോ സൂക്ഷിച്ചും കണ്ടും കളിച്ചില്ലെങ്കിൽ ചൈന മേടിച്ചു കൂട്ടും,, തീയിൽ കുര്ത്തവരാ ഇന്ത്യൻ ആർമി,, എന്നും terrorist കളെയും പോർക്കിസ്താന്റെ പ്രകോപനവും നേരിട്ട് നേരിട്ട് ഇന്ത്യക്ക് ഇതൊക്കെ പുത്തരിയാ,, അതുകൊണ്ട് വിരട്ടാൻ നോക്കണ്ട, നല്ല ചങ്കൊറപ്പുള്ളവരാ ഞങ്ങടെ ആർമി 😍😍

  • @വെള്ളാട്ടപ്പോക്കർ

    മേരാ ഭാരത് മഹാൻ
    ജയ് ഹിന്ദ്🤩❤🇮🇳❤🇮🇳❤🇮🇳❤🇮🇳🤩

  • @kgsivaprasad2356
    @kgsivaprasad2356 4 года назад +1

    ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചു പരീക്ഷിച്ച്... അവസാനം ക്ഷമ നശിച്ച് വല്ലാതെ വന്നാൽ പിന്നെ ഒന്നും ബാക്കി വെക്കില്ല...ചൈനയുടെ അണ്ഡകടാഹം വരെ തകർത്ത് ഇല്ലാതാക്കും നമ്മുടെ ഇന്ത്യ... നമ്മുടെ ഭാരതം...!!!

  • @vinodalppara6596
    @vinodalppara6596 4 года назад +28

    ചൈനയുടെ അവസാനമാകും ...?

  • @VV-eo4yk
    @VV-eo4yk 4 года назад +34

    പബ്ലിക് ചാനലിന് എതിരെ കേസ് എടുക്കണം കാരണം ഇന്ത്യൻ പട്ടാളക്കാരെ ചൈനീസ് പട്ടാളക്കാർ കെട്ടിഇട്ട് അടിച്ചു എന്നൊരു വാർത്ത അവർ കൊടുത്തു

    • @samsonthomas3643
      @samsonthomas3643 4 года назад +3

      Compliant against him

    • @abhir7300
      @abhir7300 4 года назад +3

      Pakistan indiaye tholpich Imran khan ividuthe PM aakune swapnam kand jeevikunna sudappi channel

    • @rmdharan6895
      @rmdharan6895 4 года назад +1

      തോൽക്കാൻ വേണ്ടി ആരും യുദ്ധം ചെയ്യാറില്ല

    • @shabin1925
      @shabin1925 4 года назад

      Report

    • @ammusachu4537
      @ammusachu4537 4 года назад +5

      He is the No1 sudappi in Kerala.

  • @jeevanvk5526
    @jeevanvk5526 4 года назад

    Good. Your confidence i appreciate. You are a patriot. I sakute you, brother

  • @muhammednaseerap6586
    @muhammednaseerap6586 4 года назад

    Support india. 🇮🇳🇮🇳🇮🇳💪💪💪

  • @Warpath_00
    @Warpath_00 4 года назад +1

    We indians🇮🇳🇮🇳🇮🇳

  • @Unknown123-k7f
    @Unknown123-k7f 4 года назад

    Very good

  • @naazboyz6188
    @naazboyz6188 4 года назад

    രാജ്‌നാഥ്‌ സിംഗ് നല്ല മനുഷ്യനാണ് വർഗീയതയും ഇല്ല രാജ്‌നാഥ്‌ സിങ്ങിൽ ഒരു വിശ്വാസമുണ്ട്

  • @kalabhairavam3309
    @kalabhairavam3309 4 года назад +22

    ഞാൻ ഒരു കല്ലെടുത്തെറിഞ്ഞാൽ പൊട്ടിത്തെറിച്ചു താഴെ വീഴും ഈ പാട്ടവിമാനം ..വെറുതെ കമ്മികളെ പുളകം കൊള്ളിപ്പിക്കല്ലേ

    • @sameerm8756
      @sameerm8756 4 года назад

      ruclips.net/video/jdrN8qVXfIc/видео.html

    • @kalabhairavam3309
      @kalabhairavam3309 4 года назад +2

      @@sameerm8756 അത് നീ ആസ്വദിച്ചോ ? അതുപോലെ അങ്ങോട്ടും കൊടുത്തിട്ടുണ്ട് .കൊടുക്കുന്നുണ്ട് . Times now, republic ,barath t.v. പോലുള്ള ചാനലുകൾ കൂടി കാണണം . പബ്ലിക് ടോയ്‌ലറ്റ് , മാധ്യമം ,ദേശാപമാനം ഇവ കണ്ടാൽ അതിർത്തിയിലെ മുഴുവൻ കാര്യങ്ങളും അറിയില്ല .

    • @agnosticman7592
      @agnosticman7592 4 года назад

      എത്രയോ ക്വാളിറ്റി ഉള്ള ഫോണുകൾ അവർ ഉണ്ടാക്കിയിരിക്കുന്നു ( Redmi ,
      vivo ,oppo,huawei ,letv ,poco ,oneplus ,lenovo ,gionee )

    • @sameerm8756
      @sameerm8756 4 года назад

      @@kalabhairavam3309 ella newsum ariyanam njan aswadhikkan njan chinakkaran alla.

    • @chinaindia7792
      @chinaindia7792 4 года назад

      Gireeshkukus Kerala cpim cpm kee chi

  • @noushadvpm3991
    @noushadvpm3991 4 года назад +20

    ചൈനീസ് ഉത്പന്നങ്ങൾ ഇറക്കുമതി നിരോധിക്കാൻ എന്താണ് തടസ്സം രാജ്‌നാഥ് സിംഗ്.. വീമ്പു പറച്ചിൽ അവസാനിപ്പിക്കുക..

    • @Trayu_2023
      @Trayu_2023 4 года назад

      Asian contract invalid aakilla

    • @sreesankarr2592
      @sreesankarr2592 4 года назад +1

      കാര്യങ്ങൾ മനസിലാക്കിയിട്ടു പറയൂ

  • @julievarghese8899
    @julievarghese8899 4 года назад

    Very good right move from our side Jai Javan Jai Bharat

  • @solorider4532
    @solorider4532 4 года назад +4

    Jaihind🇮🇳

  • @georgejos1170
    @georgejos1170 4 года назад

    Jai India 🇮🇳

  • @001sreekanthify
    @001sreekanthify 4 года назад

    Ok. Let us see.. we are ready..

  • @chethankumar555
    @chethankumar555 4 года назад +24

    Chinese product doesn't have longer life

    • @agnosticman7592
      @agnosticman7592 4 года назад

      എത്രയോ ക്വാളിറ്റി ഉള്ള ഫോണുകൾ അവർ ഉണ്ടാക്കിയിരിക്കുന്നു ( Redmi ,
      vivo ,oppo,huawei ,letv ,poco ,oneplus ,lenovo ,gionee )

    • @labinindia
      @labinindia 4 года назад +1

      @@agnosticman7592 ;ninne pole ullavar indiayude quality kanunnilla athanu sathiyam

    • @labinindia
      @labinindia 4 года назад +2

      @@agnosticman7592 india orikkallum parajayappedukilla aarokke vannalum enthokke sambavichaalum athanu indiayude charithram

  • @വേണു.തിരുവനന്തപുരം

    പിന്നല്ല'... പന്ത്രണ്ടിന് പകരം മുപ്പത് :.. ചൈനയുടെ ഉമ്മാക്കി 2020ലെ ഇന്ത്യയോട് വേണ്ട. മുട്ടിയാൽ ചിന്നംഭിന്നമാകും ചൈന:

  • @anitha5124
    @anitha5124 4 года назад +37

    Let them fly no prb we can manage🚩🚩🚩🚩🇮🇳🇮🇳🇮🇳💪💪💪 let they have ABCD E F G H I __J. 7,11 OUR ONE RAFALE 😁 IS ENOUGH ITS ON THE WAY FRM FRANCE

    • @ananya-rb1un
      @ananya-rb1un 4 года назад +2

      Yes 👍😎

    • @galwanvalleyp5645
      @galwanvalleyp5645 4 года назад

      Now not with India , will get in July August

    • @anushreenair1161
      @anushreenair1161 4 года назад +2

      Shoot it down using brahmos

    • @galwanvalleyp5645
      @galwanvalleyp5645 4 года назад +1

      @@anushreenair1161 Air to Air and Land to Air version of Brahmos not developed yet . There are some procedure to shoot down figther jets ,They flew in Chinese territory not crossed Indian border

    • @ananya-rb1un
      @ananya-rb1un 4 года назад

      @@anushreenair1161 yes 👍😎🇮🇳💖

  • @Anoopmohan88
    @Anoopmohan88 4 года назад +15

    ഒരു ചുക്കും ചെയ്യാൻ ചൈനയ്ക്ക് കഴിയില്ല.

    • @aajtaklive9585
      @aajtaklive9585 4 года назад

      Anoop Mohan athmavishvasam nalathanu

    • @Anoopmohan88
      @Anoopmohan88 4 года назад +4

      @@aajtaklive9585 ആത്മവിശ്വാസം അല്ല, അഹങ്കാരം തന്നെയാണ്.

    • @aajtaklive9585
      @aajtaklive9585 4 года назад

      Anoop Mohan yudham cheythu kanik enite ahangarikunathalea nalathu

    • @aajtaklive9585
      @aajtaklive9585 4 года назад

      Anoop Mohan indian loc china kadanu keri 60 killo meter indiayilanu ipol avar nilkunath.....ithanu ente quastion enthu konde namude maninu vendi sanyga nadapadi eduthuda ??? Pediyano

    • @Anoopmohan88
      @Anoopmohan88 4 года назад +8

      @@aajtaklive9585 ആരാണ് നിങ്ങളോട് ഈ മണ്ടത്തരങ്ങൾ പറഞ്ഞു തന്നത്? ആദ്യം സ്വന്തമായി ഒരു ഐഡി ഉണ്ടാക്കി കമ്മന്ററ് ഇടണം. അതിനൊക്കെ നല്ല തന്തയ്ക്കും തളളയ്ക്കും ജനിക്കണം

  • @noufalchomayil988
    @noufalchomayil988 4 года назад

    My India hi❤❤❤💪💪💪💪💪💪👍✊✊✊✊✊✊

  • @gravity6675
    @gravity6675 4 года назад +3

    സുഖോയ് വിമാനങ്ങളിൽ ബ്രഹ്മോസ് കണക്ട് ചെയ്തിട്ടുണ്ട്. ഒരെണ്ണത്തിൽ ന്യൂക്ലിയർ വെപ്പൺ കാണും.
    ചൈന ചോദിച്ചു മേടിക്കും.

  • @remoromo1728
    @remoromo1728 4 года назад +1

    രണ്ടു മാസത്തിനകം 820 ഏക്കർ അവർ പിടിച്ചടക്കി. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടു കൊണ്ടാണ് അവർ കയറി വരുന്നതും പിൻവാങ്ങാത്തതും

  • @Logan-yx2ww
    @Logan-yx2ww 4 года назад +1

    Maranamass

  • @sajigsajig9089
    @sajigsajig9089 4 года назад

    നമ്മൾ ക്ഷമയെ പരിക്ഷിക്കത് കാളിയായി മാറും ഇന്ത്യ അത് ചൈനക്ക് താങ്ങാൻ പറ്റുല്ല

  • @swargiyayathra2784
    @swargiyayathra2784 4 года назад +2

    Bro ,യുദ്ധത്തിന് ഇന്ത്യ ഓഡർ കൊടുക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് ഇവരുടെ വ്യാമസേനാ താവളം ആദ്യം തിർക്കണം അതാണ് യുദ്ധം തന്ത്രം

  • @bmathu1416
    @bmathu1416 4 года назад

    Great India

  • @dileep.mdileep.m2187
    @dileep.mdileep.m2187 4 года назад

    ലോകരാജ്യങ്ങളെ തമ്മിലടിപ്പിച്ച് ആയുധകച്ചവടം നടത്തുന്ന ലോകത്തിന് തന്നെ ആപത്താണ് ഇൗ ചൈന...

  • @ammusachu4537
    @ammusachu4537 4 года назад +24

    ബുദ്ധിശൂന്യമായ കാര്യങ്ങൾ ഇങ്ങനെ വന്നു ഒരു ഉളുപ്പുമില്ലാതെ പറയാൻ തനിക്കേ കഴിയൂ..
    എന്താണ് J7. Mig 21 ന്റെ പരിഷ്കരിച്ച രൂപമാണ്.'
    J-11 ...
    Su 27 നും.
    താൻ ആദ്യം പോയി പഠിച്ചിട്ടിരുന്ന് വാർത്ത വായിക്ക്

    • @trranjith1247
      @trranjith1247 4 года назад

      Yes you are right, these are rip off's su 27 and 1950's mig.
      Anchor needs some background knowledge

    • @ananya-rb1un
      @ananya-rb1un 4 года назад

      ഇത് നിനക്ക് എങ്ങനെ അറിയാം?

    • @albosang8452
      @albosang8452 4 года назад

      👏👏👏👏

    • @galwanvalleyp5645
      @galwanvalleyp5645 4 года назад +1

      @@ananya-rb1un read some articles and books

  • @bobbyrkrishna2822
    @bobbyrkrishna2822 4 года назад +5

    J11, J7 എന്നല്ല ചൈന വികസിപ്പിച്ചെടുത്ത അഞ്ചാം തലമുറ യുദ്ധവിമാനം എന്നവകാശപ്പെടുന്ന J20 ക്ക് പോലും അവർ അവകാശപ്പെടുന്നത്പോലുള്ള ഒരു പ്രഹര ശേഷിയോ stelth capeability യോ ഇല്ല. നമ്മുടെ sukoi 30 യുദ്ധവിമാനങ്ങളുടെ rdar ഇൽ ഇപ്പറഞ്ഞ J20 വന്നുപെട്ടിട്ടുള്ളതാണ് 🤭. നമ്മുടെ Mirage 2000 ന്റെ പോലും നാലയലത്ത്‌ എത്താനുള്ള climbing rate ഒ, thrust ഒ ഇപ്പറഞ്ഞ ഒരു വിമാനത്തിനും ഇല്ല എന്നതാണ് സത്യം. ആകെ ചൈനയുടെ കയ്യിലുള്ള ഏറ്റവും ശക്തിയുള്ള യുദ്ധവിമാനം sukoi വിമാനങ്ങളാണ്. അതും, അത്രത്തോളം കരുതുള്ളതുമായ മറ്റ് fighter, bomber വിമാനങ്ങളും ഇന്ത്യക്കുണ്ട്.

    • @agnosticman7592
      @agnosticman7592 4 года назад

      sughoi ക്ക് പിന്നിലും കമ്മി ക ളാ ണ് ( soviet union)

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 4 года назад +1

    India is Peaceful Country , Jai Hind

  • @krp6997
    @krp6997 4 года назад

    Are you a Chinese spokesperson?

  • @vinodkp7596
    @vinodkp7596 4 года назад +2

    Jai hind

  • @abhilashkanekal2944
    @abhilashkanekal2944 4 года назад +5

    Fourth generation air craft...don’t worry

  • @vysakhcharuvila
    @vysakhcharuvila 4 года назад

    ചൈന സ്വന്തമായി നിർമിച്ച വിമാനങ്ങൾ Chengdu J-10,J-20 ; Xian JH-7,H6 എന്നിവയാണ്. Sukhoi 27 ന്റെ ചൈനീസ് പതിപ്പാണ് Shenyang J-11,J-16 ;mig 21 ന്റെ ചൈനീസ് പതിപ്പാണ് J-7. പിന്നെ റഷ്യയിൽനിന്നുള്ള sukhoi su-30,su-35 വിമാനങ്ങളും അവർ ഉപയോഗിക്കുന്നുണ്ട്....

  • @anandhumk3423
    @anandhumk3423 4 года назад

    J11 is a reengineered "copy " of russian SU27 aircraft.... and not a chiness designed one..

  • @jayeshpn7988
    @jayeshpn7988 4 года назад

    Not 30 fighters the name of the fighter is Su 30 mki

  • @jagadeepe8212
    @jagadeepe8212 4 года назад

    VANDA MANTHRAM
    BHARATH MATHAKI JAI
    ONE BIG SLUTE INDIAN ARMY

  • @SureshkumarTk-j6y
    @SureshkumarTk-j6y 10 месяцев назад

    💯

  • @aruns2881
    @aruns2881 4 года назад

    My ambition is to became an ARMY MAN

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 года назад

    BHARAT Matha ke jai 🇮🇳🌹🙏

  • @heartofmalabar1398
    @heartofmalabar1398 4 года назад +2

    അവരുടെ എല്ലാ ഉൽപന്നം ങ്ങളും ജനം വേണ്ടെന്നു വെക്കണം

  • @anoop1555
    @anoop1555 4 года назад

    Indiayude ee avashakku karana nattallellatha nethakkanmaranu give army the full freedom

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 4 года назад +6

    എന്തിനാണ് ഇന്ത്യ കാത്തിരിക്കുന്നത് ആയിരക്കണക്കിന് ഇന്ത്യൻ ഭൂമി ചൈന കയ്യടക്കി വെച്ചിട്ടുണ്ട് നമ്മൾ ക്ഷമ മതിയാക്കൂ

  • @venupk3817
    @venupk3817 4 года назад

    Jai Bharat

  • @rmdharan6895
    @rmdharan6895 4 года назад +14

    ഐക്യരാഷ്ട്രസഭയുടെ പണി എന്ത്?

    • @subodhs1973
      @subodhs1973 4 года назад

      Randu Kayyiley naham chumma choriyal

  • @saad.ns2001
    @saad.ns2001 4 года назад

    pedikkenda sangam 3 daysnu ullil ready akum chinayude avasanam

  • @jimmychazhoor2792
    @jimmychazhoor2792 4 года назад

    മെയ്ഡ് ഇൻ ചൈന എപ്പോൾ വേണമെങ്കിലും താഴെ വീഴാം

  • @kainadys
    @kainadys 4 года назад +3

    India aanu China-yude Revenue-inte main source.
    Ee Revenue kondulla Wepons upayogichu avar India-ikku ethire pravarthikkunnu.
    Chinese Products evideyullavar upekshichaal China-ikku athu valiya impact undakkum.

  • @judejoythomas9657
    @judejoythomas9657 4 года назад

    J7 ണും J11 ഉം അവരെത്ര വേണേലും പരിഷ്കരിച്ചു കൊള്ളട്ടെ... നമ്മുടെ ചങ്കുറപ്പുള്ള ഫൈറ്റർ പ്ലെയിൻ പൈലറ്റ്മാരും സുഖോയ് വിമാനത്തിൽ പിടിപ്പിച്ച ബ്രഹ്മോസ് മിസൈലും മതിയല്ലോ..... ഇതൊന്നും കണ്ടു പേടിക്കുന്നവരല്ല ഇന്ത്യക്കാർ....Jai Bharath 🇮🇳🇮🇳🇮🇳🇮🇳

  • @jayasuryanj3782
    @jayasuryanj3782 4 года назад

    ചൈനീസ് എയർക്രാഫ്റ്റ് അല്ലെ അത് എപ്പോൾ തകർന്നു വീണു എന്ന് ചോദിച്ചാൽ മതി

  • @subodhs1973
    @subodhs1973 4 года назад

    Samadhanathintta vellakkodiyum pokki pidichu kkondu erunnolu

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 4 года назад +1

    സ്വയം കുഴി തോണ്ടി കുഴിയിൽ വീണു നാശത്തിന്റെ വഴി തേടുന്ന ചൈന...

  • @bijucge
    @bijucge 4 года назад

    According to news reports Chinese army already inside the Indian territory our government is not doing anything

  • @rahulraveendran2914
    @rahulraveendran2914 4 года назад

    👍👍

  • @muralik7775
    @muralik7775 4 года назад

    ജയ് ഹിന്ദ്...

  • @umeshmanim1534
    @umeshmanim1534 4 года назад +1

    Samadhanam pidichondirunnale avanmaru vannu manthitt povum

  • @saleemm7922
    @saleemm7922 4 года назад

    ജയ്ഹിന്ദ്

  • @paramakarunyavanumharmparp8071
    @paramakarunyavanumharmparp8071 4 года назад +1

    ഈമാന്( ഈശ്വരാധീനം) ഞമ്മന്റ കൂടെയാണ്. 'ഇബിലീസ്നാടാണ്" "ചൈന" ഓലിന്റ നാശം ഇന്ത്യേന്റ കൈകൊണ്ട് തന്നെ

  • @shoishau7951
    @shoishau7951 4 года назад +2

    Boycott Chinese Product👍

  • @sijuvarghesep9185
    @sijuvarghesep9185 4 года назад +1

    ഇപ്പോൾ ഈ യുദ്ധം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അമേരിക്കയാണ് എന്നാണു എനിക്ക് തോന്നിയത്. നമുക്ക് റഷ്യയുടെ പിന്തുണ കിട്ടുന്നതാണ് നല്ലത്. അമേരിക്ക ജപ്പാനിലിട്ട ബോംബിന്റെ പത്തിരട്ടി ശക്തമായ ബോംബുപയോഗിച്ചു ചൈനയെയും പാക്കിസ്ഥാനെയും കോല്ലണം. ദുഷ്ടന്മാർ.

  • @radhakrishnans4581
    @radhakrishnans4581 4 года назад

    നന്നായി. വിമാനമല്ലേ പറന്നുയരട്ടെ. കേട്ട് കേട്ട് കാതു വീങ്ങി. ഇക്കണക്കിനു പോയാൽ ഈ ചാനൽ കാണുന്നതിന്റെ ത്രില്ല് പോയിക്കിട്ടും.

  • @k.m.sumeshkumarmsuk9201
    @k.m.sumeshkumarmsuk9201 4 года назад

    J7 and J11 are licensed copy of MiG 21 and Su 27, These jets are not even closer to India's Su 30 mki......

  • @sugathanc7840
    @sugathanc7840 4 года назад

    ഇപ്പോൾ മനസ്സിലായില്ലേ എന്തിനാ റാഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങിയത് എന്ന്. എന്തൊക്കെ പുകിലും വാർത്തകളും റിപ്പോർട്ടിങ് ആയിരുന്നു ചിലർക്ക്... ഇത് പുതിയ ഭാരതമാണ്. അവിടെ രാജ്യസ്നേഹം മാത്രമേയുള്ളു.. അല്ലാതെ രാജ്യത്തെ ഒറ്റികൊടുക്കലും, കൈയിട്ടു വാരലും കമ്മീഷനുമൊന്നുമല്ല. പവിത്രമായ രാജ്യ സ്നേഹം.. അതാണ് മോഡി യുഗത്തിൽ ഉള്ളത്. ജയ് ഹിന്ദ് ജയ് ഭാരത് മാതാ.

  • @MonuMonu-rs8dk
    @MonuMonu-rs8dk 4 года назад

    Jai jawan.bharath matha ki jai.

  • @AnilKumar-gl5vo
    @AnilKumar-gl5vo 4 года назад

    ഈ വൃക്തിക്ക് വാര്‍ത്ത വായിക്കാനറിയില്ല.

  • @jayachandrand3058
    @jayachandrand3058 4 года назад +10

    Made in China hahahahaha. അതു 10 മിനിറ്റ് കൊണ്ട് താഴെ വീണു കിടക്കുന്ന സീൻ ഉടൻതന്നെ കാണാം.

    • @agnosticman7592
      @agnosticman7592 4 года назад

      എത്രയോ ക്വാളിറ്റി ഉള്ള ഫോണുകൾ അവർ ഉണ്ടാക്കിയിരിക്കുന്നു ( Redmi ,
      vivo ,oppo,huawei ,letv ,poco ,oneplus ,lenovo ,gionee )

  • @thasneem1239
    @thasneem1239 4 года назад

    Randu vimanangalum equalanu....

  • @ramakrishnagopal8413
    @ramakrishnagopal8413 4 года назад

    Too much repeating same small news .boring.

  • @1992rafeeque
    @1992rafeeque 4 года назад

    പരസ്പരം യുദ്ധം ആരും പ്രതീക്ഷിക്കേണ്ട. യുദ്ധം ഇല്ലാതിരിക്കാൻ ലോകരാഷ്ട്രങ്ങൾ അതിൽ ഇടപെട്ടു കൊണ്ടേയിരിക്കും

  • @manusmediamedia7977
    @manusmediamedia7977 4 года назад

    ആരും പേടിക്കണ്ട ചൈന വിടുന്ന മിസൈല്‍ പാതി വഴിയില്‍ വെച്ച് മൂട്ടിലെ തീയ് കെട്ടുപോയ്ക്കോളും...... ഹഹ

  • @vijaychandra4680
    @vijaychandra4680 4 года назад

    Chinese Armie thalli viduna dur pharnathikal undu avar nasichal allenkil manasandra pettal presnam theerum.

  • @sajeevtb8415
    @sajeevtb8415 4 года назад

    ഇടക്കുകാണിക്കുന്ന വിമാനം റഷ്യയുടേതാണ്.

  • @vineethnair2669
    @vineethnair2669 4 года назад

    Don't Worry these are Photostat Copies😂😂😂 J7/Chengdu-Mig 21(Primary Users China,pakistan,Myanmar,bangladesh&N korea) ,J11-Su 27 ,J 20 -Abandoned Soviet Mig 1.44

  • @cerahsonlineacademyieltsan3743
    @cerahsonlineacademyieltsan3743 4 года назад

    ഏഹ് വാർത്ത ചൈനീസ് മൊബൈലിൽ ഇരുന്നു കാണുന്ന ഞാൻ 😎

  • @jacobjose480
    @jacobjose480 4 года назад

    അമേരിക്കയേയും , യൂറോപ്യൻന്മാരേയും കൂട്ടി ടിബറ്റ് സ്വതന്ത്രമാക്കട്ടെ ..?

  • @triplebrothers3504
    @triplebrothers3504 4 года назад

    ചൈന ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല. ഇന്ത്യ എന്ന ശക്തിയെ ആരും കുറച്ച് കാണിക്കാൻ നോക്കണ്ട.

  • @ABJ07
    @ABJ07 4 года назад

    Sukoyo 30 mki, Rafael, mirage, Tejas 👍🏻👍🏻👍🏻👍🏻

  • @peethambaranpk3701
    @peethambaranpk3701 4 года назад +1

    ഒന്നും സംഭവിയ്ക്കാൻ പോകുന്നില്ല.പ്രമുഖ ലോക രാജ്യങ്ങളുടെ ഇടയിൽ രണ്ടു രാജ്യങ്ങൾക്കുമുള്ള സ്വാധീനം എത്രയെന്നു ചൈനയ്ക്ക് അറിയാം . ഇന്ത്യ POK പിടിച്ചാൽ അതിൽ പാകിസ്ഥാനെക്കാൾ നഷ്ടം ചൈനയ്ക്കാണ്.. അതു കൊണ്ട് ഇന്ത്യ POK ക്കു മേൽ പിടി മുറുക്കുന്നത് ചൈനയ്ക്ക് സഹിക്കാനാവില്ല.എന്നാൽ ഇത് അവർക്കു പുറത്തു പറയാനും പറ്റില്ല
    അപ്പോൾ ഇന്ത്യയെ ഉമ്മാക്കി കാട്ടി നിറുത്താനുള്ള അവരുടെ ഒരു തന്ത്രമായി ഇതിനെ കണ്ടാൽ മതി

  • @sajeevnarayanan5472
    @sajeevnarayanan5472 4 года назад +5

    J7 and J11 are nothing in front of SUKHOI .
    China will have it this time. JAI HIND.

  • @BlueTaurianBull
    @BlueTaurianBull 4 года назад

    What happened to NEW INDIA of MODI?? SCARED??

  • @mohamedshareef2013
    @mohamedshareef2013 4 года назад

    ഇതിനകം ഇന്ത്യയുടെ കുറച്ച് സ്ഥലം.കയ്യേറി നിലയുറപ്പിച്ച ചൈനയേ തുരത്താനാകാതെ ആകേ അസ്വസ്ഥതയുടെ കൂടിയാലോചന.ശ്രമം തന്നെ തള്ള് മോങ്ങിയുടെ ശൗര്യമൊക്കെ പോയോ.. ഇത് ചൈനയാണല്ലേ കാര്യം അത്രനിസാരമല്ല .ആദ്യമേ ഇന്ത്യയുടെ എക്ണോമി ഭദ്രമാക്കൽ സാമൂഹിക ഐക്യം ആഭ്യന്തര പ്രശ്നം ഇതൊക്കെഇല്ലാതെ സജ്ജമായി തർക്ക പ്രദേശത്ത് റോഡ് നിർമിക്കാനും വീമ്പ് പ്രചരണമാക്കാനിതാ ഞങ്ങൾ ഇന്നത്ചെയ്തു എന്ന ദേശീയ വൈകാരികത യിളക്കാൻ പോകാവൂ.. ഇപ്പോൾ ആപ്രതിരോധപണവും പാഴാക്കി ഇനി യുദ്ധത്തിൽ ചൈന വിജയിക്കില്ല നമ്മുടെ ഒരിഞ്ച് പോലും അവർക്ക് കയ്യേറാനവുദിക്കാതെ അത് വീണ്ടെടുക്കണം അതിന് ഇനി എത്രവിയർക്കണം .നാശനഷ്ടം സഹിക്കണം എന്നതാണ് ഓരോപൗരനേയും വിഷമിപ്പിക്കുന്ന കാര്യം. ഇന്ത്യക്ക് ബഡായി മണ്ടന്‍ ഒരു ഭരണാധിപനായത് ഈനാടിന്റ തകർച്ചക്ക് കാരണമാകുന്നതും ചൈനപോലുള്ള നരാധനന്മാർക്ക് എളുപ്പമാകുകയാണ്. അതാണല്ലോ ലഡാക്കിനെയൊക്കെ വംശീയതയുടെ വീരവാദ നയമായി കശ്മീരിനെ ഇല്ലാതാക്കി വെട്ടിമുറിച്ചു സൈനികവിപ്ലവം നടത്തിച്ചു ഇന്ന് സ്ഥിതി വശളാക്കിയത്.

  • @akashkrishnan8074
    @akashkrishnan8074 4 года назад +4

    ആയോ അങ്ങ് പേടിച്ചു പോയി ഒന്നു പോടാപ്പാ ഏത് ഇന്ത്യൻ ആർമിയാ 🔥🔥🔥💪🇮🇳

  • @shyamraj771
    @shyamraj771 4 года назад

    Adichodikkanam

  • @hennar6810
    @hennar6810 4 года назад

    NhanoruINCanubhaviaanRajjiamaarubharichalumchanachoriyanvannalvittukodukkaruthJAYBHARATH

  • @girishvv9559
    @girishvv9559 4 года назад

    Chinese product upashikkua sahodhara

  • @winchester2481
    @winchester2481 4 года назад

    കേറി അടിക്കണം പിള്ളേച്ചാ

  • @vks00000
    @vks00000 4 года назад

    Oru Wyndham undayal ithanavasaram bharathathilulla kammikale yum koottathil thattiyekanam

  • @shikshak3539
    @shikshak3539 4 года назад +1

    Onnum nokkan illa therthekkanam andakadakam nokki adichekkanam! Appol Chinese Kannu full thurakkum!!!

  • @matrixff600
    @matrixff600 9 месяцев назад

    Damayare
    Gst

  • @nizamudeens5937
    @nizamudeens5937 4 года назад

    2ആറ്റം ശക്തി ഏറ്റു മുട്ടിയാൽ ചിന്തിക്കാൻ പറ്റുന്നില്ല

  • @gireeshneroth7127
    @gireeshneroth7127 4 года назад +1

    With Russia and the US watching the events China won't dare fire the first shot and initiate a war.

  • @jasip7310
    @jasip7310 4 года назад

    അത് പറക്കുമോ
    എന്ന് നോക്കിയതാവാനാണ്
    ചാൻസ്

  • @javedakthar8597
    @javedakthar8597 4 года назад

    Mm samadananam pakisthananenkil kanamaerunnu nammudey veeriyam

  • @abdulmutalifmutalif1930
    @abdulmutalifmutalif1930 4 года назад

    China kk maatrame ullu?
    Eathuvare India ethuvarai thalliyathokk evedai?