ഞാൻ ഡിസ്പൻസറിയിൽ പോയി ആണ് ലീവ് മേടിച്ചതും, ഫിറ്റ് സർട്ടിഫിക്കേറ്റ് കൊടുത്തതും. ഇനി എന്തെങ്കിലും online ആയിട്ട് ഞാൻ ചെയ്യണ്ടതുണ്ടോ? സാലറി എന്നാണ് കിട്ടുക...? കഴിഞ്ഞ ഒക്ടോബർ 23 മുതൽ nov 25 വരെയാണ് എൻ്റെ ലീവ്. Dec 2 മുതലാണ് ഞാൻ join ചെയ്യാൻ പോകുന്നത്
Mam, maternity benefitinu UAN number activation koode cheyyanno? Or just number ESIClott seed cheytha mathiyaaavo? Active cheyyaaan nokkumbo UAN number not linked to any establishment ennaaann kaaannikkunne.. Enikk PF illa
ഞാൻ ഒരുപാട് വർഷം മുൻപ് work ചെയ്തിരുന്ന കമ്പനിയിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് മാറിയിട്ട് ഇപ്പൊൾ 2 years ആയി..esic card validity കഴിഞ്ഞു, employer name മാറിയിട്ടില്ല.cardil details എല്ലാം ഉണ്ട്. പഴയ ip number il ആണ് ഇപ്പൊഴും cash പിടിക്കുന്നത് ഇപ്പൊൾ മകളുടെ admission ആവശ്യത്തിനായി esic certificate venam. So , esic card valid ആകാനും employer name മാറ്റാനും ഇനി എന്ത് ചെയ്യണം?
ഹായ്.ഞാൻ ഒരു കബനിയിൽ 5 വർഷമായി ജോലിചെയ്യുന്നു.എനിക്ക് ESI ഉണ്ട്. എനിക്ക് ഇനി ആ കബനിയിൽ ജോലിക്ക് പോകാൻ താല്പര്യമില്ല.എനിക്ക് തുടർന്ന് ESI ചികിത്സ കിട്ടാൻ ESIഓഫീസിൽ പൈസ അടച്ചാൽ കിട്ടുമോ.എനിക്ക് 44വയസ്സ് ഉണ്ട്. നടുവേദന ഉള്ളതാണ്. അത് കൊണ്ട് വേറെ എന്തെങ്കിലും ജോലി നോക്കുന്നതിന് വേണ്ടിയാണ്.
ചേച്ചി esi ഡോക്ടർ sign seal ഒക്കെ തന്നു ലോക്കൽ ബ്രാഞ്ച് ഓഫീസിൽ പോകാൻ പറഞ്ഞു അവിടെ പോയപ്പോ ഓൺലൈൻ ആയിട്ട് ചെയ്യാൻ പറഞ്ഞു. എന്നിട്ട് കമ്പനി ന്നു അപ്പ്രൂവ് ചെയ്യണം പറഞ്ഞു. ഓൺലൈൻ എങ്ങനെ ചെയ്യണ്ടേ. Esi ലോഗിൻ ആക്കി ബാക്കി അറിയില്ല
Enik ഇന്നുമുതൽ one week leave dispensary il ninn kitty . avidunn oru form kitty ath online vazhi cheyyan paranju. Akshayil poyitt avark ath enganeyann ariyillann parayunnu. Ini enthanu cheyyentath.
Njn years ayi oru private company ill work cheyyiyunnu. Pf apply cheyyilla. But esi unde ippo maternity benefit nnu vendi poyappo UAN number veanam nnu paranju company pf account unakkan pattellannu paranju. Eni nthu cheyyiyanam
Mam ente 3rd pregnancy annu ente delivery date Aug 27 annu .njan Aug 9 mutual leave start cheithu.esi poyi leave form work cheyyuna placil koduthu.ini ippo thane online ayi cliam cheyyano.atho baby ayathinu shesham mathiyo.ENIKKU AFTER DELIVERY CLIAM ANNU VENDATHU
Madam njn 1 year aayi oru company yil work cheyyunnu ipol vere company yil join cheyyan povakayanu ESI und puthiya company yil ESI maternity benefits kitan waiting period undo atho eppo venalum kittumo ESI transfer cheyumbol new ESI pole aano varuka please reply?
Hi mam, Maternity benefit apply cheyaanaayt enta companyde ESI sectionil ninnm avr Bank details add cheythu. Njn ESI office il bank details add cheythoonn paranjt insurance number um paranju kodthu. Online il cheythpol bank add aaytlaann kaanikunnu. Bank add aakaan time edukumo? 12/03/2024 aane bank update cheythath.IP portalil insured person details bank account number kaanunnund
BO yill orginal papper ellam koduthu account passbookinte copy koduth .online cheyan sickness benefit click cheyumbo bank details are not available ennu kanikkunu.
Sickness leave click cheyumbo bank account not added enn kanikunn....but ente profile il bank account added ann last 4 digit account nmbr kanikunnund....
അക്കൗണ്ട് നമ്പർ മാത്രം ടൈപ്പ് ചെയ്തു വെച്ചാൽ പോരാ പാസ്ബുക്കിന്റെ കോപ്പി കൂടി അപ്‌ലോഡ് ചെയ്ത സബ്മിറ്റ് ചെയ്യണം ഏതാണ് ബ്രാഞ്ച് ഓഫീസ് അവിടെ അപ്പ്രൂവലിനെ വിളിച്ചു പറയണം
Hlo chechi, anik maternity leave n apply cheyaan aanu, Chechi paranja pole signup oke cheythu, work cheyuna place il paranju... passbook account number oke set aaki.... Avare uploaded cheythu, dispensary poyi leave n apply cheythu, but leave ntte pg open cheyumbo, a pgil account number karyagal onum varunila... Anikum vare oraalkum e problem vannu ndha cheyendathu... Njn work cheyunavide chodichu... Avare bank details upload aaki n thanneya parayane.... Eny endha cheyendathu... Plz reply...🙏
എന്റെ IP അഡ്രസ് അമ്മയുടെ പേര് തന്നെ ആണ് കാണിക്കുന്നേ. അമ്മയുടെ പേര് രണ്ടു പ്രാവശ്യം കാണിക്കുന്നുണ്ട്. എന്റെ പേര് കാണിക്കുന്നുമില്ല. അതെങ്ങനെ ശെരിയാക്കാൻ പറ്റും.
Mam njn contract base il aanu work cheyunnathu. Yearly contract maari new employer varum. Ipo ulla contract December il end aanu. January il new contract start cheyum. So contract ending time pregnant ayal benefits kittan paper il ethu employer aanu sign cheyuka, old one aano new employer aano? Bcoz im expecting pregnancy
Chechi , Ammayude esi il aadharseeding cheydhappol ammade aadhar num nu pakaram achante adhar no aayi poyi.. motham esi eppo achante peril aayi. Update particulars keri change cheyyan koduthit 3,4 month aayi eppozhum pending 4 approval aanu kaanikunnath. Agency od chodhikumbo esi office il ninn aan cheyendathenn parayunnu.. Esi il chodhikkumbo agency aanu cheyendathennu parayunnu.. eni ntha cheyyende
Online apply cheyyan nokumbool . Cash benefit claim request submition il click cheyyumbol no data available ennan kanikkunnath . Dispensary yil ninnulla letter passbook pehchan card ellam esi brachileekk post cheythu ini ippo online apply cheyyandee
@@poojavishnu9740 ഇല്ല പറഞ്ഞില്ല. ബട്ട് esi ബ്രാഞ്ചിൽ വിളിച്ചപ്പോൾ പറഞ്ഞു ഓൺലൈൻ ചെയ്യാത്തതാണെങ്കിൽ ടൈം എടുക്കും എന്ന്. ഞാൻ hr ൽ വിളിച്ചു ബാങ്ക് പാസ്ബുക്ക് അപ്‌ലോഡ് ചെയ്യിപ്പിച്ചു ഇപ്പോളും എനിക്ക് സെയിം ആണ് കാണിക്കുന്നത്. ബാങ്ക് ഡീറ്റെയിൽസ് നോട് അവൈലബിൾ.
ഏതു ക്ലൈമാണെന്ന് ഒന്ന് പറയാമോ. സൈറ്റ് ഇപ്പോൾ കുറച്ച് പ്രോബ്ലം ഉണ്ട് ചിലപ്പോൾ അതുകൊണ്ടായിരിക്കാം. അല്ലായെങ്കിൽ ഓൺലൈൻ ലീവ് ആയിരിക്കില്ല ചെയ്തിരിക്കുന്നത്
Esi leave edukaan vendi doctorinte kayyil ninnu ezhuthi vangi. Pakshe enik ath submit cheyyan povaan pattiyilla. Doctor ezhuthi thanna date um kazhinju poi enik ini ath submit cheitha shariyakumo?
ജോലി കഴിഞ്ഞു വീട്ടിൽ ലീവിന് വരുമ്പോ ട്രെയിനിൽ നിന്നും വീണു എറണാകുളം ആണ് ജോലി പാലക്കാട് ആണ് വീട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോ വീണു കാല് മുറിഞ്ഞു പോയി കൈയ് cut ആയത് കുട്ടിച്ചേർത്തു esi യിൽ കൊടുത്തിട്ടുണ്ട് ഒന്നും ആയിട്ടില്ല 2 years ആയി ippo
Hai mam എൻ്റെ husband 2/11/2022 ൽ കമ്പനിയിൽ ജോയിൻ ചെയ്ത ആളാണ്.esi യുടെ benefits ഉപയോഗിക്കുകയോ e pehchan card ശരിയാക്കുകയോ ചെയ്തിട്ടില്ലായിരുന്നു. ഫാമിലി മെംബർസിനെ ചേർത്തിട്ടുമില്ലായിരുന്നു.ഇപ്പൊൾ എന്നെ add ചെയ്തപ്പോൾ e pehchan കാർഡിൽ date of appointment 11/7/2024 എന്നാണ് കാണിക്കുന്നത്. ഇനി 9 മാസം കഴിഞ്ഞാലാണോ husbandinu ആനുകൂല്യങ്ങൾ കിട്ടുകയുള്ളോ? എനിക്ക് എപ്പോഴാണ് കിട്ടിത്തുടങ്ങുക?
കറണ്ട് ഡേറ്റ് ഓഫ് അപ്പയ്മെന്റ് ഉണ്ടോ എന്ന് നോക്കൂ. അത് 2 11 22 ആണെങ്കിൽ എല്ലാവിധ ആനുകൂല്യങ്ങളും കിട്ടും. അല്ല ഇപ്പോഴാണ് ചേർന്നതെങ്കിൽ ആനുകൂല്യം ഇപ്പോൾ കിട്ടില്ല. അടുത്ത ഇയറിലെ കിട്ടി
Mam sick leave 91 days benefit kittiyund munbu. Ipol maternity leave nu online apply cheyyumbol bank details passbook copy okke onnude employer ne kond site il add cheyyikkano?
മാം, എൻ്റെ ആദ്യത്തെ കുഞ്ഞ് ആണ്, ഡെലിവറി ക്ക് ശേഷം ആണ് ലീവ് എടുക്കുന്നത് . ഇപ്പോൾ 10 ഡേ ആയി ... ഇന്നലെ ഡിസ്പെൻസറി യിൽ കുഞ്ഞുമായി പോയി , അന്ന് തൊട്ടുള്ള ലീവ് ഫോം അവിടെ നിന്ന് പ്രിൻ്റ് തന്നിട്ടുണ്ട്. ഇനി എന്താണ് ചെയ്യേണ്ടത്? ഇപ്പൊൾ ഓൺലൈൻ ആകി അക്ഷയ ലൂ പോകാൻ പറഞ്ഞിട്ടുണ്ട് .. എവിടെ ആണ് എന്തെല്ലാമാണ് കൊണ്ട് പോകേണ്ടത് ? എന്താണ് ആദ്യം ചെയ്യേണ്ട ഓർഡർ എന്നു പറയാമോ ?
Hloo mam njan 24th nu admitted aayi 25th delivery kazhinju maternity leave vangi,athinu munp enikk march 6th muthal March 25th vare medical leave aarnnu
ഇനി ഒന്നും ചെയ്യ്യ്യാനില്ല. ബെനിഫിറ്റ് കിട്ടുമോ എന്ന് എനിക്ക് നോക്കാതെ പറയാൻ പറ്റില്ല. Esi no തന്നാൽ ഒന്ന് ശ്രമിച്ചു നോക്കാം. ഏതാണ് bo എന്നു കൂടി പറയണേ
Sickness leave claim ചെയ്യാൻ contribution period okke ബാധകമാണോ? One year ആവാൻ പോണതേയുള്ളു esi join ആയിട്ട്. (ജൂലൈ 2023) 72 days ആണ് contribution കാണിക്കുന്നത് പേജിൽ
വാഴക്കാട് , മഞ്ചേരി, കോട്ടക്കൽ,പെരിന്തൽമണ്ണ, കുറ്റിപ്പുറം , മലപ്പുറം, നിലംബൂർ, ഡയറക്ടറേറ്റ് മെഡിക്കൽ ഇൻഷുറൻസിന്റെ സൈറ്റിൽ കയറി നോക്കിയാൽ എല്ലാ സ്ഥലങ്ങളിലേയും ഡിസ്പെൻസറി ലഭിക്കുന്നതാണ്
Njan pregnant anu 36 week nu vannu refer cheyyan paranju enik ippo 36 week aayi but ente date july 7 anu .but refer cheydha udan thane hospital admit aavanam ennanu parayunnadh validity 7 days ollu ennanu .ippo doctor de refer letter vangichu dateinte oraycha munju poyi papers ready aakiyal madhiyo...
Esi ക്ലെയിം ചെയ്യുന്നതാണ് ഉദ്ദേശിച്ചതെങ്കിൽ. ഡിപെൻഡൻസി സർട്ടിഫിക്കറ്റ് (ആശ്രിത സർട്ടിഫിക്കറ്റ് )വാങ്ങി കൊടുത്താൽ മതിയാകും. ജോലി ചെയ്യുന്ന ആൾക്ക് ലീവ് ബെനിഫിറ്റ് കിട്ടുന്നതിൽ ബുദ്ധിമുട്ടു ഒന്നും ഇല്ല.
Hy madam, wife nte delivery jan 10th nu ayrunnu , last week nearest dispensary poi form 10 confirment , maternity benefits online print thannu ath local office il kodukan paranju bakki details okke ayitt.. But local office il online cheyan anu paranje, online cheyyumbol form 10 upload cheythu, pinne date oke koduth proceed cheyan time declaration box tick idan paranju but tick kodukumbol online confinement certificate already exists ennu parayanu .. wat wil do ?
എല്ലാ ലീവ് ബെനിഫിറ്റ്കളും ഓൺലൈൻ ആക്കിയിട്ടുണ്ട്. Ac /ifsc/micr എന്നിവ ചേർക്കുന്നതോടൊപ്പം പാസ്ബുക്ക് കോപ്പി കൂടി അപ്‌ലോഡ് ചെയ്യ്താലേ. ലീവ് ഓൺലൈൻ ചെയ്യ്യാൻ സാധിക്കുള്ളൂ. അതുകൊണ്ട് ac അപ്‌ലോഡ് ചെയ്യണം.
ഡിസ്‌പെൻസറിയിൽ നിന്നും എല്ലാവരെയും esi ഹോസ്പിറ്റലിൽ റെഫ്ഫർ ചെയുക സാധാരണമാണ്. ഡേറ്റ് ഓഫ് രെജിസ്ട്രേഷൻ അറിഞ്ഞാലേ ബെനിഫിറ്റ് കിട്ടുമോ ഇല്ലയോ എന്നു പറയാനാകൂ.
Ip പോർട്ടലിൽ അപ്ഡേറ്റ് പർട്ടികുലറിൽ കയറി ആധാർ റേഷൻ കാർഡ് എന്നിവ 200 കെബിക്ക് താഴെ അപ്‌ലോഡ് ചെയ്ത ആഡ് ചെയ്താൽ മതിയാകും. ഏത് ബ്രാഞ്ച് ആണോ അവിടെ വിളിച്ചു പറഞ്ഞാൽ അപ്പ്രൂവ് ചെയ്തു തരും
ഞാൻ ഒരു ആക്സിഡന്റ് പറ്റി ലീവിൽ ആണ്. Esi ഡിസ്‌പെൻസരിയിൽ ഡോക്ടർ തന്ന അപ്രൂവൽ ഞാൻ വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ HR നെ ഏല്പിക്കുക ആണ് ചെയ്തത് അവർ ഓൺലൈൻ ചെയ്യുകയാണ് ചെയ്തത്.. ഇനി വേറെ എന്തെകിലും ചെയ്യേണ്ടത് ഉണ്ടോ
ചില ബ്രാഞ്ച്ഓഫിസുകളിൽ ഓൺലൈൻ മാത്രം ചെയ്യ്താൽ അത് അവർ സ്വീകരിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഓൺലൈൻ ചെയ്യുന്നതോടൊപ്പം. ലീവ് പേപ്പേഴ്സ് അവിടെ എത്തിക്കുക കൂടി ചെയ്യണം. ലീവ് പേപ്പർ ബ്രാഞ്ചോഫിസിൽ എത്തിക്കുക കൂടി ചെയ്യുന്നത് നല്ലതായിരിക്കും
Esi ഓഫിസിൽ നിന്നും 9മാസം കഴിഞ്ഞേ ബനിഫിട്സ് കിട്ടൂ. ഡിസ്‌പെൻസറിയിൽ നിന്നും 6മാസവും 78ഡെയ്‌സും ആയാൽ സൂപ്പർ സ്പെസിയലിറ്റിക്കു എലിജിബിലിറ്റി ആകും. മെഡിസിൻ ഒക്കെ ഇപ്പോളെ കിട്ടും
Njn sickness benefit apply chythiunnu...kazhinja February ll eppol claim status approved..but acknowledgment status in progress ennum anum anu kanikunnath...appo credit ayo n engneyanu ariyuka??
എന്താ എന്ന് കൃത്യം ആയി മനസ്സിൽ ആയില്ല. ഓൺലൈൻ ചെയ്യ്യ്യാണെങ്കിൽ ലീവ് കിട്ടുന്ന തു അനുസരിച്ചു ഓൺലൈൻ ചെയ്യ്യ്യണം. Mb ആണെങ്കിൽ ഫസ്റ്റ് ലീവ് സ്റ്റാർട്ട് ചെയ്യ്ത ഡേറ്റ് ഇടണം
ഞാൻ ഡിസ്പൻസറിയിൽ പോയി ആണ് ലീവ് മേടിച്ചതും, ഫിറ്റ് സർട്ടിഫിക്കേറ്റ് കൊടുത്തതും. ഇനി എന്തെങ്കിലും online ആയിട്ട് ഞാൻ ചെയ്യണ്ടതുണ്ടോ? സാലറി എന്നാണ് കിട്ടുക...? കഴിഞ്ഞ ഒക്ടോബർ 23 മുതൽ nov 25 വരെയാണ് എൻ്റെ ലീവ്. Dec 2 മുതലാണ് ഞാൻ join ചെയ്യാൻ പോകുന്നത്
Hi Mam, maternity leave benefits online ayi cheyyumbol UAN number chodikunnu, work cheyyunna sthalathu pf illa. PF undenkile UAN number undakullu. UAN number illenkil benefits kittille
Bo ഇൽ പറഞ്ഞു ഒരു അപേക്ഷ കൂടെ കൊടുക്കു.
Thank you 😊
Eniku ee same prashnam aanu ullathu. Njn apeksha koduthu ithu vare onnum aayilla
Ntha Mam bo
Bo ബ്രാഞ്ച് ഓഫീസ്
Mam, maternity benefitinu UAN number activation koode cheyyanno? Or just number ESIClott seed cheytha mathiyaaavo? Active cheyyaaan nokkumbo UAN number not linked to any establishment ennaaann kaaannikkunne.. Enikk PF illa
Pf സൈറ്റിൽ കയറിയാൽ pf no ജനറേറ്റ് ചെയ്യ്യ്യാൻ ഓപ്ഷൻ ഉണ്ട്
ഞാൻ ഒരുപാട് വർഷം മുൻപ് work ചെയ്തിരുന്ന കമ്പനിയിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് മാറിയിട്ട് ഇപ്പൊൾ 2 years ആയി..esic card validity കഴിഞ്ഞു, employer name മാറിയിട്ടില്ല.cardil details എല്ലാം ഉണ്ട്. പഴയ ip number il ആണ് ഇപ്പൊഴും cash പിടിക്കുന്നത്
ഇപ്പൊൾ മകളുടെ admission ആവശ്യത്തിനായി esic certificate venam. So , esic card valid ആകാനും employer name മാറ്റാനും ഇനി എന്ത് ചെയ്യണം?
സാധാരണ ആയി എംബ്ലോയർ മാറുമ്പോൾ മാറേണ്ടതാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ esi നോക്കുന്ന ആളിനോട് പറഞ്ഞു അത് മാറ്റുക
ഹായ്.ഞാൻ ഒരു കബനിയിൽ 5 വർഷമായി ജോലിചെയ്യുന്നു.എനിക്ക് ESI ഉണ്ട്. എനിക്ക് ഇനി ആ കബനിയിൽ ജോലിക്ക് പോകാൻ താല്പര്യമില്ല.എനിക്ക് തുടർന്ന് ESI ചികിത്സ കിട്ടാൻ ESIഓഫീസിൽ പൈസ അടച്ചാൽ കിട്ടുമോ.എനിക്ക് 44വയസ്സ് ഉണ്ട്. നടുവേദന ഉള്ളതാണ്. അത് കൊണ്ട് വേറെ എന്തെങ്കിലും ജോലി നോക്കുന്നതിന് വേണ്ടിയാണ്.
അങ്ങനെ esi ഓഫീസിൽ ക്യാഷ് അടക്കാൻ പറ്റില്ല. റിട്ടയർമെന്റ് ആയവർക്കു മാത്രമേ അങ്ങനെ അടക്കാൻ പറ്റുള്ളൂ
Maternity leave nte cash benefit nu try cheyumbol UAN number is not available enu kanikunnu.. Njangade sthapanathil PF Illa. Ini entha cheyendath?
Uan no ഇല്ല എന്ന വിവരം VO ഇൽ അറിയിക്കുക അവർ അതിന്റെ ബാക്കി നടപടികൾ പറഞ്ഞു തരും
Hlo
ചേച്ചി esi ഡോക്ടർ sign seal ഒക്കെ തന്നു ലോക്കൽ ബ്രാഞ്ച് ഓഫീസിൽ പോകാൻ പറഞ്ഞു അവിടെ പോയപ്പോ ഓൺലൈൻ ആയിട്ട് ചെയ്യാൻ പറഞ്ഞു. എന്നിട്ട് കമ്പനി ന്നു അപ്പ്രൂവ് ചെയ്യണം പറഞ്ഞു. ഓൺലൈൻ എങ്ങനെ ചെയ്യണ്ടേ. Esi ലോഗിൻ ആക്കി ബാക്കി അറിയില്ല
എങ്ങനെയാണ് ചെയ്യുന്നതെന്ന് വീഡിയോ ഇന്ന് ഇടുന്നുണ്ട് അത് നോക്കി ചെയ്താൽ മതിയാകും.
Mam, PF illa.. maternity benefitsinu UAN number chodikkunnu.. companyil chodichappol avar provide cheyyunnillaa ennaaann parayunne.. enthaaan cheyyuka?
Pf ന്റെ സൈറ്റിൽ കയറിയാൽ നമുക്കു സ്വന്തം ആയി ചെയ്യാൻ പറ്റും
@@placemark19angane cheythaaal companykk enthenkilum issue undaaavumo
ഒരു ഇഷ്യൂ വരത്തില്ല
Enik ഇന്നുമുതൽ one week leave dispensary il ninn kitty . avidunn oru form kitty ath online vazhi cheyyan paranju. Akshayil poyitt avark ath enganeyann ariyillann parayunnu. Ini enthanu cheyyentath.
ruclips.net/video/TNTpDXjlMgE/видео.html
Please watch this completely 🙏🏼
Madam Please explain about ip claim reimbursement...
hi mam, njan leavenu koduthu ath online cheyithu.
next pinneyum leave neeti thannu ath online cheyyan nokkubol submit aavunilla agane nokkubo ennodu thettayi offline cheyyadda aa link click cheyithu poyi ath koddu enthelum problem undo? pinne 2nd time thanna leave online submite click cheyithittu success aavathath enthukoddanu
കുഴപ്പമില്ല ആദ്യം ചെയ്തത് bo ഇൽ പറഞ്ഞു അപ്രൂവ് ചെയ്താൽ അടുത്തതു ചൈയ്യാൻ പറ്റും
@@placemark19 OK THAK YOU
Hi Maam , Feb 6thn aayirunnu ente surgery. Aadhyam leave apply cheyyuvan poyappol 7 dhivsathe leave aan approve cheyth thannath.. ath kazhnj chennappol april 16 vare leave approve aay kitty. Pakshe online apply cheythappol future date kodukkuvan sadhikkilla ennan kanikkunnath.. endha cheyyendath?
സെവൻ ഡേയ്സിനുള്ളിലുള്ള ഡേറ്റ് കൊടുത്താൽ മാത്രമേ ഓൺലൈൻ ചെയ്യാൻ സാധിക്കു
Chechi uan no pf link cheythale maternity lev sanction avu enne athine entha cheyendath onne paraju tharumo
Pf അടക്കേണ്ടത് എംപ്ലോയർ ആണ്. അവരോടു. പറഞ്ഞാൽ മാത്രമേ അത് ആഡ് ചെയ്യ്യാൻ പറ്റുള്ളൂ. അല്ലെങ്കിൽ bo ഇൽ തന്നെ പറയുക. അവർ ന്തെങ്കിലും ചെയിതു തരും
Enik salary jan 24 muthal 21110 ayi April muthal. ESI illa decemberile wifinte deliverik esi kittomo
Njn years ayi oru private company ill work cheyyiyunnu. Pf apply cheyyilla. But esi unde ippo maternity benefit nnu vendi poyappo UAN number veanam nnu paranju company pf account unakkan pattellannu paranju. Eni nthu cheyyiyanam
നമുക്കു pf nte സൈറ്റിൽ കയറിയാൽ സ്വന്തം ആയി ക്രീയേറ്റ് ചെയ്യ്യ്യാൻ പറ്റും
Ready aaayo?
Uan number self ayi create cheyyithu. But maternity benefit online ayi cheyyiyumbo uan seeding cheyyiyan parayunnu. Athu ekgana cheyyiyum
Uan number esic ill nammle ekgana add cheyyiyum
Mam ,ente hand accidentil fracture ayi,njn dispensary ill poyi oru paper workum cheythitilla,enikk leave online ayi cheyyan pattumi, companyyil ninnum resign cheyth kazhinj ethra nal koodi esi benefit nammukk kittum, pls reply
ലീവ് ഡെസ്‌പെൻസറിയിൽ പോയി എടുക്കണം അല്ലാതെ ഓൺലൈൻ ചെയ്യ്യാൻ പറ്റില്ല. 6മാസം കൂടി ബെനിഫിറ്റ് കിട്ടും
Medam ഒരു കമ്പനിയിൽ ചേർന്ന് എന്നു മുതൽ esi ലീവിന് apply ചെയ്യാം ഒരു സർജറി ഉണ്ടായിരുന്നു ജോലിയിൽ കയറിയിട്ട് 1മാസം ആയുള്ളൂ
9മാസം കംപ്ലീറ്റ് ആകണം എന്നാലേ ലീവ് ബെനിഫിറ്റ് കിട്ടുള്ളു.
Maternity leave option edkkumbo dr certificate okke uploaded aanu..pakshe ende account number kanikkanilla..njn egne account number add cheyyum
Ac അപ്‌ലോഡ് ചെയ്യ്യാൻ ജോലി ചെയ്യ്ന്നുന്ന സ്ഥാപനത്തിൽ കൊടുത്തു ചെയ്തതിനു ശേഷം ഏതാണോ bo അവിടെ വിളിച്ചു പറഞ്ഞാൽ അപ്രൂവ് ചെയിതു തരും
Mam ente 3rd pregnancy annu ente delivery date Aug 27 annu .njan Aug 9 mutual leave start cheithu.esi poyi leave form work cheyyuna placil koduthu.ini ippo thane online ayi cliam cheyyano.atho baby ayathinu shesham mathiyo.ENIKKU AFTER DELIVERY CLIAM ANNU VENDATHU
ലീവ് സ്ട്രാർട്ട് ചെയ്യ്ത സ്ഥിതിക്ക് ആ ഡേറ്റ് mb ക്കു കൊടുക്കാൻ പറ്റുള്ളൂ. ഓൺലൈൻ ആയി ക്ലെയിം ഒരുമിച്ചു ചെയ്താലും മതി
Madam njn 1 year aayi oru company yil work cheyyunnu ipol vere company yil join cheyyan povakayanu ESI und puthiya company yil ESI maternity benefits kitan waiting period undo atho eppo venalum kittumo ESI transfer cheyumbol new ESI pole aano varuka please reply?
കണ്ടിന്യൂസ് വർക്ക് ആണെങ്കിൽ കുഴപ്പമില്ല. ന്യൂ പോലെ ആകില്ല
Hi mam, Maternity benefit apply cheyaanaayt enta companyde ESI sectionil ninnm avr Bank details add cheythu. Njn ESI office il bank details add cheythoonn paranjt insurance number um paranju kodthu. Online il cheythpol bank add aaytlaann kaanikunnu. Bank add aakaan time edukumo? 12/03/2024 aane bank update cheythath.IP portalil insured person details bank account number kaanunnund
അവർ ചെയ്യ്താൽ മാത്രമേ ഓൺലൈൻ ചെയ്യ്യാൻ പറ്റുള്ളൂ.
Hlo..anu updates?nikum same problem aanu
Mam,
Maternity leave claim submit cheythu.online claim submit cheytht office il contact cheyyano? Approval aayo enn engne aane ariyunnath?
സക്സസ്ഫുളി കാണിച്ചാൽ കുഴപ്പമില്ല ഒരു റഫറൻസ് നമ്പറും കിട്ടും. അറിയണമെങ്കിൽ ഏതാണ് ബ്രാഞ്ച് ഓഫീസ് അവിടെ വിളിച്ച് ചോദിച്ചാൽ മതിയാകും
Reference number kitylla mam.
Claim request branch office il pending aanenn kaanichu. 2 certificate vann kidannu. Athl orennam submit aaki. But certificate upload aakm munp site error aayi. Submit aayi.. Claim success aano enn ariyaan balance kidakunna certificate click cheytht cheyaan nokiypol claim already approval pending aanenn kaanikunnu
അപ്പോൾ പ്രോസസ് ആയിട്ടുണ്ട്. ബെനിഫിറ്റ് കിട്ടിക്കോളും. സംശയം ഉണ്ടെങ്കിൽ bo ഇൽ വിളിച്ചു കാര്യം പറഞ്ഞാൽ അവർ നോക്കി പറയും
@@aswathybv941 hlo.. online aaytt cheyyumbo nthelum upload cheyth kodkkan ndo
ഞാൻ esi ലീവിൽ ആണ്, പക്ഷേ online ചെയ്യാൻ നോക്കുമ്പോൾ no data found എന്നാണ് കാണിക്കുന്നത്
ഓഫ്‌ലൈൻ പേപ്പർ ആണോ കൈയിൽ ഉള്ളത് അങ്ങനെ എങ്കിൽ അത് അപ്‌ലോഡ് ചെയ്യ്യ്യണം
@@placemark19 yes, ഏത് option എടുത്തിട്ടാണ് ആണ് upload ചെയ്യേണ്ടത്
നിങ്ങൾ ഒരുപാട് പറയുന്നു എന്നാൽ കാര്യത്തിലേക്ക് വരുന്നുമില്ല. ഇങ്ങനെയുള്ള വീഡിയോ ആരും കാണില്ല
BO yill orginal papper ellam koduthu account passbookinte copy koduth .online cheyan sickness benefit click cheyumbo bank details are not available ennu kanikkunu.
Ac അപ്‌ലോഡ് ചെയിതു അപ്രൂവ് ചെയിതിട്ടുണ്ടാവില്ല. Bo ഇൽ ഒന്ന് പറയു
@@placemark19 accountinte copy upload cheyano . profile account number kanikkund
Mam leave benefit online ayi cheyyan pattiyilla pakaram certificate ellam offline ayi esi officeil submit cheythu but ith vare claim aayilla. Ini online cheyyn saadhikkumo ippo oru msam aayi cheyythatt athond ini kittumoo
കിട്ടും. അവിടെ തിരക്കു.
Account number add elam cheythu. Pakshe cash benefit option edukubo no records kanikunu.. Leave kodukan ulu option kaanikunila. Apo enth cheyum?
Ac bo ഇൽ നിന്നും അപ്രൂവ് ചെയ്യ്യ്യണം
@@placemark19 Ac bo? Enu vachal enthan? Pls reply enik ariyila
AC-Account
BO-Branch Office
@@placemark19 thanku 👍🏻
Bank ano
Sickness leave click cheyumbo bank account not added enn kanikunn....but ente profile il bank account added ann last 4 digit account nmbr kanikunnund....
അക്കൗണ്ട് നമ്പർ മാത്രം ടൈപ്പ് ചെയ്തു വെച്ചാൽ പോരാ പാസ്ബുക്കിന്റെ കോപ്പി കൂടി അപ്‌ലോഡ് ചെയ്ത സബ്മിറ്റ് ചെയ്യണം ഏതാണ് ബ്രാഞ്ച് ഓഫീസ് അവിടെ അപ്പ്രൂവലിനെ വിളിച്ചു പറയണം
Hlo chechi, anik maternity leave n apply cheyaan aanu, Chechi paranja pole signup oke cheythu, work cheyuna place il paranju... passbook account number oke set aaki.... Avare uploaded cheythu, dispensary poyi leave n apply cheythu, but leave ntte pg open cheyumbo, a pgil account number karyagal onum varunila... Anikum vare oraalkum e problem vannu ndha cheyendathu... Njn work cheyunavide chodichu... Avare bank details upload aaki n thanneya parayane.... Eny endha cheyendathu... Plz reply...🙏
ഏതാണ് ബ്രാഞ്ച് ഓഫീസ് അവിടെ വിളിച്ച് അക്കൗണ്ട് നമ്പർ അപ്പ്രൂവ് ചെയ്തു തരാൻ പറയണം
@@placemark19 branch office n paranjaal ESIC dey aano... Leave n apply cheytha place aano... Avide k aano pondey... Avarodanno parayandey
Esi കോൺട്രിബ്യൂഷൻ അടയ്ക്കുന്നത് എവിടെ ആണോ അവിടെ ആണ് ബ്രാഞ്ച് ഓഫീസ്.
Madam nammal maternity benefit manual certificate nte step cheyyumbol . upload certificate ennu oru option ille. Avide eethu certificate aanu upload cheyyendath? Dr ne kanichu avar certify cheythu tharunna certificate aano? Ente kaiyil e pahchan card, 7b form mathrame ullu.
ഓഫ്‌ലൈൻ സർട്ടിഫിക്കറ്റ് തന്നിട്ടുണ്ടെങ്കിൽ അതാണ് അപ്പ് ലോഡ് ചെയ്യ്യ്യാനുള്ളത്
ഞാൻ ഇന്ന് രണ്ടു എംപ്ലോയീസ് add ചെയ്തപ്പോ mob no. മാറി പോയി കൊടുത്തത്... അത് change ചെയുന്ന ഒന്ന് പറഞ്ഞു തരാമോ
അഡ്രസ് ഡീറ്റെയിൽസിൽ കയറി എഡിറ്റ് കൊടുത്തു ഫോൺ no മാറ്റിയാൽ മതി
Mam ente maternity leave sep 18thin start cheythu online aaayi before deliveryde claim request cheythu.ini after deliveryk sheshm dr kanichano baki procedure cheyendath?ini enthan cheyan ullad
അതെ 30ഡേയ്‌സ്നുള്ളിൽ അമ്മ &കുഞ്ഞു dr നെ കാണണം
pani aayi randu divasam leave eduthal paisa onnum kittunnilla.esi il 3 divasam vare leave paisa kittilla 4 am divasam mudalanu kittunnathu.
അങ്ങനെ അല്ല. ഫിറ്റ് 4മത്തെ ഡേയ്‌സ് വാങ്ങിയാൽ 1,2ഡേയ്‌സ് വെയ്റ്റിംഗ് ഡേയ്‌സ് പോയിട്ടു 1day മാത്രം ബെനിഫിറ്റ് കിട്ടുള്ളു. ലീവ് എടുക്കുമ്പോൾ 3ഡേയ്‌സ് എങ്കിലും എടുത്താൽ 1day കിട്ടുള്ളു
എന്റെ IP അഡ്രസ് അമ്മയുടെ പേര് തന്നെ ആണ് കാണിക്കുന്നേ. അമ്മയുടെ പേര് രണ്ടു പ്രാവശ്യം കാണിക്കുന്നുണ്ട്. എന്റെ പേര് കാണിക്കുന്നുമില്ല. അതെങ്ങനെ ശെരിയാക്കാൻ പറ്റും.
Itcare@esic.nic.in എന്ന മെയിലിൽ സ്ക്രീൻ ഷോർട് എടുത്തു മെയിൽ ചെയ്യു. എല്ലാ ഡീറ്റെയിൽസ് കൂടെ ഫോൺ no കൂടെ കൊടുക്കു
Mam enikum UAN number ella. Bo ill application kodukkan mam nta rlp kandu ntha mam bo
Uan no നമുക്കു തന്നെ ക്രീയേറ്റ് ചെയ്യ്യ്യാൻ പറ്റും pf nte സൈറ്റിൽ കയറിയാൽ അതിൽ ഓപ്ഷൻ ഉണ്ട്. അഥവാ ചൈയ്യാൻ പറ്റിയില്ലേൽ bo ഇൽ പറഞ്ഞാൽ സഹായിക്കും
Bo ബ്രാഞ്ച് ഓഫീസ്
Pf ekganaya nammle thanne cheyyithunnu onnu viedo idamoo
ഇടാം
Mam njn contract base il aanu work cheyunnathu. Yearly contract maari new employer varum. Ipo ulla contract December il end aanu. January il new contract start cheyum. So contract ending time pregnant ayal benefits kittan paper il ethu employer aanu sign cheyuka, old one aano new employer aano? Bcoz im expecting pregnancy
Chechi , Ammayude esi il aadharseeding cheydhappol ammade aadhar num nu pakaram achante adhar no aayi poyi.. motham esi eppo achante peril aayi. Update particulars keri change cheyyan koduthit 3,4 month aayi eppozhum pending 4 approval aanu kaanikunnath. Agency od chodhikumbo esi office il ninn aan cheyendathenn parayunnu.. Esi il chodhikkumbo agency aanu cheyendathennu parayunnu.. eni ntha cheyyende
ഏതാണോ bo അവിടെ വിളിച്ചു പറഞ്ഞു റിജക്റ്റ് ചെയ്യ്യ്യാൻ പറഞ്ഞാൽ മതിയാകും. എന്നേച്ചും കറക്റ്റ് ആക്കിയാൽ മതി
Mam bank ഡീറ്റെയിൽസ് chothikkunu
Ac കോപ്പി അപ്‌ലോഡ് ചെയ്യു
Hi mam njn esi register cheythitund.. Epo ulla jolik esi ella, contribution kodukan ethenkilum vazhindo
ഇല്ല. സ്ഥാപനത്തിൽ esi ഉണ്ടെങ്കിൽ മാത്രമേ അടക്കാൻ പറ്റു
Online apply cheyyan nokumbool . Cash benefit claim request submition il click cheyyumbol no data available ennan kanikkunnath . Dispensary yil ninnulla letter passbook pehchan card ellam esi brachileekk post cheythu ini ippo online apply cheyyandee
Same here ..any updates? online aaytt cheyyan dispensary l nn paranjillallo
@@poojavishnu9740 ഇല്ല പറഞ്ഞില്ല. ബട്ട് esi ബ്രാഞ്ചിൽ വിളിച്ചപ്പോൾ പറഞ്ഞു ഓൺലൈൻ ചെയ്യാത്തതാണെങ്കിൽ ടൈം എടുക്കും എന്ന്. ഞാൻ hr ൽ വിളിച്ചു ബാങ്ക് പാസ്ബുക്ക് അപ്‌ലോഡ് ചെയ്യിപ്പിച്ചു ഇപ്പോളും എനിക്ക് സെയിം ആണ് കാണിക്കുന്നത്. ബാങ്ക് ഡീറ്റെയിൽസ് നോട് അവൈലബിൾ.
@@shopeemountain6008enikum angane thanne aanu kaanikkunne, online cheyyan nokkumbol bank details not available ennu kaanikkunnu
ഏത് bo ആണെന്ന് പറയാമോ. എനിക്ക് കോൺടാക്ട് ചെയ്യ്യാൻ പറ്റുമെങ്കിൽ ചെയിതു തരാം
ഇപ്പോൾ bo ഇൽ കൊടുത്താലും ഓൺലൈൻ ചെയ്യണം എന്നാണ്. സൈറ്റ് പ്രശ്നം ഉണ്ട് അതാകും അങ്ങനെ കാണിക്കുന്നത് bo ഏതാണ്
Hi ഒരു സംശയം. നമ്മൾക്ക് ആക്‌സിഡന്റ് ക്ലെയിം okke എത്ര നാൾ കൊണ്ട് കിട്ടും. പേപ്പർസ് എല്ലാം കൊടുത്തിട്ട് 2 ആഴ്ച്ച ആവാറായി
ആക്സിഡന്റ് ക്ലെയിം കിട്ടാൻ ഒരല്പം കാല താമസം ഉണ്ടാകാറുണ്ട്. സാധാരണ ലീവിന് എലിജിബിലിറ്റി ഉണ്ടെങ്കിൽ അത് കിട്ടും.
Thank you
Maternity leave ടൈമിൽ തന്നെ ആയുർവേദ ട്രീറ്റ്മെന്റ് ചെയ്താൽ maternity ക്ലെയിം നഷ്ട്ടമാകുമോ?
ഇല്ല
Claim kodukkumbol no data found ennanu kanikkunnathu.
Same
ഏതു ക്ലൈമാണെന്ന് ഒന്ന് പറയാമോ. സൈറ്റ് ഇപ്പോൾ കുറച്ച് പ്രോബ്ലം ഉണ്ട് ചിലപ്പോൾ അതുകൊണ്ടായിരിക്കാം. അല്ലായെങ്കിൽ ഓൺലൈൻ ലീവ് ആയിരിക്കില്ല ചെയ്തിരിക്കുന്നത്
Esi leave edukaan vendi doctorinte kayyil ninnu ezhuthi vangi. Pakshe enik ath submit cheyyan povaan pattiyilla. Doctor ezhuthi thanna date um kazhinju poi enik ini ath submit cheitha shariyakumo?
ശരിയാകും ഓൺലൈൻ ചെയ്യ്താൽ മതി
Maternity benefit online claim cheyumbol 2 file kanikunu onnu 54 days second 182 days.athenthanu angane..eth aanu select cheyth submit cheyendath..
ഡെലിവറിക്കു മുന്നേ മേടിച്ചതായിരിക്കും ആദ്യം കാണിക്കുന്നത്. രണ്ടും സബ്‌മിറ്റ് ചെയിതു വിട്ടാൽ മതിയാകും
Registration date 28/3/2017,current date of appointment 1/2/2024 ആണ്..
Bank details എല്ലാം കൊടുത്തിട്ടുണ്ട്
ലീവ് ആണോ കൊടുത്തത്. എങ്കിൽ കിട്ടില്ല. Doa 2/24ആയതു കൊണ്ട്, നവംബർ മാസത്തിൽ ബെനിഫിറ്റ് കിട്ടി തുടങ്ങു
@@placemark19 ok madam,
join ചെയ്ത് എത്ര മാസം കഴിയണം leave എടുത്താൽ പൈസ കിട്ടണമെങ്കിൽ
ജോയിൻ ചെയിതു 9മാസം കഴിയണം
Ok
Mam njan innu adhar esi officil vannu link cheythu complete akan officil ninnum enthanu cheyyendathu avarkku manassilayilla ennu paranju
അവരുടെ രെജിസ്ട്രേഷൻ അകത്തു എഡിറ്റ് എംപ്ലോയീ വർക്ക് ഫ്ലോ എന്നൊരു ഓപ്ഷൻ ഉണ്ട് അതിൽ നോക്കി സബ്‌മിറ്റ് ചെയ്യണം
Hello madam.. Njan 2020
Muthal oru companyil work cheyunnu. Pakshe oro varshavum 3 or 4 times mathrame companyil ninnum esi contribution cheythitullu.. Last year(2023-2024)october muthal march vare contribution koduthittund. Eppo njan maternity leavila. april 6th delivery kazhinnu.papers ellam branch officil koduthu. Pakshe benefit kittilennanu parayunnathu.. Entha cheyyandethu. Please reply..
Ip no ഒന്ന് തരാമോ ഞാൻ തിരക്കിയെച്ചും പറയാം
Hello Madam number ettiittund reply tharane
Bank account add cheyythittum bank not available kanikunnu
Ac കോപ്പി അപ്‌ലോഡ് ചെയിതു bo ഇൽ പറഞ്ഞു അപ്രൂവ് ചെയ്ക്കണം
Mam.Esic benefit claim intimation proceed aayittund.but credit aayitilla.ethra days edukkum Credit aavn .bank sbi aaan
ഒരാഴ്ച ക്കുള്ളിൽ ക്രെഡിറ്റ് ആകും
Ennikku 75% disibality und esi claim tharumo private hospital annu nokkiyathu 11 surgery kazhinju ippo bedil kidappa 2 years ayittu pension kittumo leave salary kittittilla apply cheythittund 30 lakhs ayi claim kittumo
എങ്ങനെ ആണ്. എന്താണ് പറ്റിയത് എന്ന് പറഞ്ഞാൽ മാത്രമേ പൂർണമായി പറയാൻ കഴിയൂ.
ജോലി കഴിഞ്ഞു വീട്ടിൽ ലീവിന് വരുമ്പോ ട്രെയിനിൽ നിന്നും വീണു എറണാകുളം ആണ് ജോലി പാലക്കാട് ആണ് വീട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോ വീണു കാല് മുറിഞ്ഞു പോയി കൈയ് cut ആയത് കുട്ടിച്ചേർത്തു esi യിൽ കൊടുത്തിട്ടുണ്ട് ഒന്നും ആയിട്ടില്ല 2 years ആയി ippo
Esic യിൽ discharge summary enquiry certificate statement disability certificate UDID Card okke കൊടുത്തിട്ടുണ്ട് ഇതുവരെ ഒന്നും ആയിട്ടില്ല
Esi no തരു ഞാൻ ഇത് വിശദമായി അനേഷിച്ചിട്ടു പറയാം.
Email: pmconsultant19@gmail.com
താങ്കളുടെ കാര്യം ഫോളോപ്പ് ചെയിതിട്ടുണ്ട്. Bo ഇൽ നിന്നും ഉടനെ താങ്കളെ വിളിക്കുന്നതാണ്.
Hai mam
എൻ്റെ husband 2/11/2022 ൽ കമ്പനിയിൽ ജോയിൻ ചെയ്ത ആളാണ്.esi യുടെ benefits ഉപയോഗിക്കുകയോ e pehchan card ശരിയാക്കുകയോ ചെയ്തിട്ടില്ലായിരുന്നു. ഫാമിലി മെംബർസിനെ ചേർത്തിട്ടുമില്ലായിരുന്നു.ഇപ്പൊൾ എന്നെ add ചെയ്തപ്പോൾ e pehchan കാർഡിൽ date of appointment 11/7/2024 എന്നാണ് കാണിക്കുന്നത്. ഇനി 9 മാസം കഴിഞ്ഞാലാണോ husbandinu ആനുകൂല്യങ്ങൾ കിട്ടുകയുള്ളോ?
എനിക്ക് എപ്പോഴാണ് കിട്ടിത്തുടങ്ങുക?
കറണ്ട് ഡേറ്റ് ഓഫ് അപ്പയ്മെന്റ് ഉണ്ടോ എന്ന് നോക്കൂ. അത് 2 11 22 ആണെങ്കിൽ എല്ലാവിധ ആനുകൂല്യങ്ങളും കിട്ടും. അല്ല ഇപ്പോഴാണ് ചേർന്നതെങ്കിൽ ആനുകൂല്യം ഇപ്പോൾ കിട്ടില്ല. അടുത്ത ഇയറിലെ കിട്ടി
Thankyou mam
Sb edukkumbol account not available kaninnkunu.. Account already add anu
വെറുതെ ac ആഡ് ചെയ്യ്താൽ പോരാ ac കോപ്പി അപ്‌ലോഡ് ചെയിതു bo ഇൽ നിന്നും അപ്രൂവ് ചെയ്യ്യ്യണം എന്നാൽ മാത്രമേ ഓൺലൈൻ ചെയ്യ്യ്യാൻ പറ്റുള്ളൂ
Mam sick leave 91 days benefit kittiyund munbu. Ipol maternity leave nu online apply cheyyumbol bank details passbook copy okke onnude employer ne kond site il add cheyyikkano?
ഏത് വർഷം ആണ് 21നു ശേഷം ആണെങ്കിൽ ac അപ്‌ലോഡ് ചെയിതു കാണും ഇല്ലെങ്കിൽ കൊടുക്കണം
@@placemark19 2023-24 lanu
മാം, എൻ്റെ ആദ്യത്തെ കുഞ്ഞ് ആണ്, ഡെലിവറി ക്ക് ശേഷം ആണ് ലീവ് എടുക്കുന്നത് . ഇപ്പോൾ 10 ഡേ ആയി ... ഇന്നലെ ഡിസ്പെൻസറി യിൽ കുഞ്ഞുമായി പോയി , അന്ന് തൊട്ടുള്ള ലീവ് ഫോം അവിടെ നിന്ന് പ്രിൻ്റ് തന്നിട്ടുണ്ട്. ഇനി എന്താണ് ചെയ്യേണ്ടത്? ഇപ്പൊൾ ഓൺലൈൻ ആകി
അക്ഷയ ലൂ പോകാൻ പറഞ്ഞിട്ടുണ്ട് .. എവിടെ ആണ് എന്തെല്ലാമാണ് കൊണ്ട് പോകേണ്ടത് ? എന്താണ് ആദ്യം ചെയ്യേണ്ട ഓർഡർ എന്നു പറയാമോ ?
സ്വന്തം ആയി ചൈയ്യാൻ പറ്റും. എന്റെ വീഡിയോ ഇൽ അത് കാണിച്ചിട്ടുണ്ട് അത് നോക്കി ചെയ്യ്താൽ മതിയാകും
❤
Hloo mam njan 24th nu admitted aayi 25th delivery kazhinju maternity leave vangi,athinu munp enikk march 6th muthal March 25th vare medical leave aarnnu
Online cheythu kazhinjalum papers upload cheyyendathundo
ഓൺലൈൻ ചെയ്യുന്നതിനു പേപ്പർസ് അപ്പ് ലോഡ് ചെയ്‌യേണ്ട ആവശ്യം ഇല്ല
Chechi njan accident patti 3 month aae leave aerunnu ,dispensary nn leave approve chaith thannu avidunn online aae chaithu pinne papers njan local office kidukkukaum chaithu, eni enthelum cheyyano , eniķk salariede enthelum benefit kittumo pls reply chechi.
ഇനി ഒന്നും ചെയ്യ്യ്യാനില്ല. ബെനിഫിറ്റ് കിട്ടുമോ എന്ന് എനിക്ക് നോക്കാതെ പറയാൻ പറ്റില്ല. Esi no തന്നാൽ ഒന്ന് ശ്രമിച്ചു നോക്കാം. ഏതാണ് bo എന്നു കൂടി പറയണേ
Hello madam.. Njan 2020
Muthal oru companyil work cheyunnu. Pakshe oro varshavum 3 or 4 times mathrame companyil ninnum esi contribution cheythitullu.. Last year(2023-2024)october muthal march vare contribution koduthittund. Eppo njan maternity leavila. april 6th delivery kazhinnu.papers ellam branch officil koduthu. Pakshe benefit kittilennanu parayunnathu.. Entha cheyyandethu. Please reply..madam IP number chodichirunnu njan send cheythittundayirunnu. Pakshe reply onnum thannillayirunnu.
ഞാൻ നോക്കിയായിരുന്നു. എലിജിബിലിറ്റി ഇല്ല അതുകൊണ്ടാണ് അവർ കിട്ടില്ല എന്ന് പറഞ്ഞത്
Sickness leave claim ചെയ്യാൻ contribution period okke ബാധകമാണോ? One year ആവാൻ പോണതേയുള്ളു esi join ആയിട്ട്. (ജൂലൈ 2023) 72 days ആണ് contribution കാണിക്കുന്നത് പേജിൽ
കോൺട്രിബൂഷൻ ബാധകമാണ്. എന്നാൽ ജോയിൻ ചെയിതു 9മാസം ഇപ്പോൾ കഴിഞ്ഞതേ ഉള്ളുവെങ്കിൽ ബെനിഫിറ്റ് കിട്ടും. Doa ഒന്ന് പറയാമോ
മലപ്പുറം ജില്ലയിൽ എവിടെ എല്ലാം ഡിസ്പെൻസറി ഉണ്ട്
വാഴക്കാട് , മഞ്ചേരി, കോട്ടക്കൽ,പെരിന്തൽമണ്ണ, കുറ്റിപ്പുറം , മലപ്പുറം, നിലംബൂർ, ഡയറക്ടറേറ്റ് മെഡിക്കൽ ഇൻഷുറൻസിന്റെ സൈറ്റിൽ കയറി നോക്കിയാൽ എല്ലാ സ്ഥലങ്ങളിലേയും ഡിസ്പെൻസറി ലഭിക്കുന്നതാണ്
Sbi account aano kudukendathu ente esic form il Axix bank aa athu ofcil e salary account aa
ഏത് ബാങ്ക് ac ആയാലും ഇപ്പോൾ എടുക്കും
Chechi, maternity leave ntte amount pass avanamakil... Etra months work cheyanam...?
9 മന്ത്സ് കംപ്ലീറ്റ് ആകണം.
Abortions kitumo. Esi hospital ayrunilla pregnancy um abortions kanichathu 9 week 1 day ayairunnu.
ലീവ് ബെനിഫിറ്റ് കിട്ടും. ഡിസ്‌പെൻസറിയിൽ പോയി ലീവ് എടുക്കു 42ഡേയ്‌സ് കിട്ടും
First time login ചെയ്യുന്നത് എവിടെയാ? അതിൻ്റെ video link തരാമോ
ruclips.net/video/eXoOcrzsVx4/видео.html
പാസ്സ്‌വേർഡ് മറന്നു പോയാൽ എന്തു ചെയ്യും
ഫോർഗോട് പാസ് വേഡ് കൊടുത്ത് ന്യൂ സെറ്റ് ചെയൂ
Njan pregnant anu 36 week nu vannu refer cheyyan paranju enik ippo 36 week aayi but ente date july 7 anu .but refer cheydha udan thane hospital admit aavanam ennanu parayunnadh validity 7 days ollu ennanu .ippo doctor de refer letter vangichu dateinte oraycha munju poyi papers ready aakiyal madhiyo...
Time ആകുമ്പോൾ പോയി റെഡി ആക്കിയാൽ മതിയാകും
Hy ma'am....ESI register chyan sathikunnila....athentha agne
എന്ത് രജിസ്റ്റർ ചെയ്യാൻ എന്ന് പറയാമോ
Mam , esi date of appointment 28.May.2023 aanu . Ente delivery 23. November 2023 il arunu. Eniki maternity benefit kittumo?
ഇല്ല. 28-2-24 ഇൽ മാത്രമേ എലിജിബിലിറ്റി വരുള്ളൂ അതുകൊണ്ട് ഈ mb യുടെ ബെനിഫിറ്റ് കിട്ടില്ല
Madam..ESI vazhi medicine labikkumooo... I have diabetes...
ലഭിക്കും. ഡിസ്‌പെൻസറിയിൽ പോയാൽ മതിയാകും
Chechii enk vandi accident aayii 3 week kainju.. but esi karyam ariyunnudarnnilla..company varunna tymill undaye.. ippo nmk esi kk kodukkan pattumo.. ippo 2 day aayii joliki join cheyyithu.. nmk nthellummm cheyyan pattumo...
ജോലിക് ജോയിൻ ചെയ്തത് കൊണ്ടു പറ്റില്ല
@@placemark19 accident aaya appo thanne company paranju avr onnum cheyyith thannilla 🙂
ലീവ് ഡിസ്‌പെൻസറിയിൽ പോയി എടുത്തിരുന്നു എങ്കിൽ എന്തെങ്കിലും ചെയ്യ്യ്യാമായിരുന്നു. ലീവ് എടുത്തോ
@@placemark19 angane leave eduthilla.. wrk company I'll ellam ok aavanunna vere avr leave thanne company
Mam ,
enta maternity leave complete aakaan pokunnu.ini enthaane procedure? balance salary ini join cheythtaano kitunnae?
Bo യിൽ പോയി അറിയിക്കുക. ബാലൻസ് ജോലിക്ക് കയറിയ ശേഷമേ വരൂ
Ok mam
BO il poyi form enthelm vaangaanundo?
Beneficiary thanne ponm ennundo
ഫോം 10വാങ്ങണം
Pf account veano benefit kittuvan Maternity caseill
വേണം
Pf account ellakke nthu cheyyiyum. Enike pf ellaa but esi adakkunde appol kittuvo
ESI family members te date of birth wrong ayi enter chaithu correction pattumo self ayii
ആധാർ സീഡ് ചെയ്യ്താൽ മതി. അതിനുള്ള ഓപ്ഷൻ ip പോർട്ടലിൽ ഉണ്ട്.
@@placemark19 issue solved tx
Madam employarum dependend um ഒരേ റേഷൻ കാർഡിൽ അല്ലെങ്കിൽ esi benifit കിട്ടിലെ
Esi ക്ലെയിം ചെയ്യുന്നതാണ് ഉദ്ദേശിച്ചതെങ്കിൽ. ഡിപെൻഡൻസി സർട്ടിഫിക്കറ്റ് (ആശ്രിത സർട്ടിഫിക്കറ്റ് )വാങ്ങി കൊടുത്താൽ മതിയാകും. ജോലി ചെയ്യുന്ന ആൾക്ക് ലീവ് ബെനിഫിറ്റ് കിട്ടുന്നതിൽ ബുദ്ധിമുട്ടു ഒന്നും ഇല്ല.
Hy madam, wife nte delivery jan 10th nu ayrunnu , last week nearest dispensary poi form 10 confirment , maternity benefits online print thannu ath local office il kodukan paranju bakki details okke ayitt..
But local office il online cheyan anu paranje, online cheyyumbol form 10 upload cheythu, pinne date oke koduth proceed cheyan time declaration box tick idan paranju but tick kodukumbol online confinement certificate already exists ennu parayanu .. wat wil do ?
ക്ലെയിം ഡേറ്റ് ഒന്ന് മാറ്റികൊടുത്തു നോക്കു. ശരിയായില്ല്ലേൽ esi no Email-ൽ അയക്കുക, നോക്കാം.
Email ID: pmconsultant19@gmail.com
Bank account add chaiditum sb click cheyuboll account not available ennu kanikunnu
Ac കോപ്പി അപ്ഡേറ്റ് ചെയിതു bo ഇൽ പറഞ്ഞു അപ്രൂവ് ചെയ്യ്യ്യണം
Mam njn 33 week preganant ahn enik 37 week muthal leave start cheyiyan arnnu nthan njn cheyiyandath officeil ninnu employer sign okah medichu aduthath njn inni ntha cheyiyande onnu paranju tharamo
ഏതാണോ ഡിസ്‌പെൻസറി അവിടെ പോയാൽ മതി. അവിടുത്തെ dr ആണ് ലീവ് തരിക
ESI UAN number ethanu.
UAN no pf അടക്കുന്നവർക്ക് കിട്ടുന്ന no ആണ്. Esi ക്കു no ഇല്ലേ അതുപോലെ
@@placemark19 maternity leave online kodukkumbol UAN no not available enna kanikkunne
ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പറഞ്ഞു UAN no ആഡ് ചൈയ്യണം
@@placemark19 PF nte UAN aano ESI kkum
Issue date of certificate annu paranjal endha
Bank Passbook copy uploading Compulsory ano? Or just A/c no. & IFSC no. Save chaythu പോയാൽ മതിയോ?
എല്ലാ ലീവ് ബെനിഫിറ്റ്കളും ഓൺലൈൻ ആക്കിയിട്ടുണ്ട്. Ac /ifsc/micr എന്നിവ ചേർക്കുന്നതോടൊപ്പം പാസ്ബുക്ക് കോപ്പി കൂടി അപ്‌ലോഡ് ചെയ്യ്താലേ. ലീവ് ഓൺലൈൻ ചെയ്യ്യാൻ സാധിക്കുള്ളൂ. അതുകൊണ്ട് ac അപ്‌ലോഡ് ചെയ്യണം.
Hy mam
Njn eppol 31 weeks pregnant aanu. Esi ulla firmll job nu kayariyitt 9 months kazhinju. Eanikk maternity leave applicable alleyy?
Njan maternity leave nu vendi ente dispensaryll poy doctore kandu. Appol doctor jilla esi hospitalil poy gynecology doctore kaanan paranju. Doctore kandu. Eni enthaanu cheyyendathu eannu ariyilla. Onnu paranju tharumo madam
ഡിസ്‌പെൻസറിയിൽ നിന്നും എല്ലാവരെയും esi ഹോസ്പിറ്റലിൽ റെഫ്ഫർ ചെയുക സാധാരണമാണ്. ഡേറ്റ് ഓഫ് രെജിസ്ട്രേഷൻ അറിഞ്ഞാലേ ബെനിഫിറ്റ് കിട്ടുമോ ഇല്ലയോ എന്നു പറയാനാകൂ.
@@placemark19 5-6-23 aanu date of registration
5-3-2024 മുതൽ എലിജിബിലിറ്റി ആകും അതിനു ശേഷം ഡെലിവറി ആണെങ്കിൽ മാത്രമേ ബെനിഫിറ്റ് കിട്ടുള്ളു
Hi mam
Ente bank account already upload aanu .But sickness benefit option edukkumbol Bank details not available ennanu kaanikkunnath
Documents upload cheythu,branch officel ninnu approve chythal maathrame, leave online claim cheyyan patu
Branch office approve cheyyan nthanu cheyyendath? Avde Bank passbook aayi poyal mathiyoo
ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ac കോപ്പി. കൊടുത്തു അപ്‌ലോഡ് ചെയ്ക്കണം. എന്നേച്ചും ബ്രാഞ്ച് ഓഫീസിൽ വിളിച്ചു പറഞ്ഞു അപ്രൂവ് ചെയ്ക്കണം
മാഡം entilment certificate കിട്ടാൻ എന്താ ചെയ്യേണ്ടത്
എൻടൈറ്റിൽ മെന്റ് ന്റെ വീഡിയോ ചെയ്തിട്ടുണ്ട് അതൊന്നു കണ്ടു നോക്കൂ.
Video Link: ruclips.net/video/yFxzs-hLqlw/видео.htmlsi=WF4jPyI9tpPOPBnp
Chechi njan last leave apply cheytha date maranupoyi.apply cheytha dates ariyan entha oru vazhi please help
Bo ഇൽ ചോദിച്ചാൽ മതിയാകും
Mam esi yil enteyum husbandinteyum peru mathrame ullu. achaneyum ammayeyum koodi add cheyan enthanu cheyyendath plz replay
Ip പോർട്ടലിൽ അപ്ഡേറ്റ് പർട്ടികുലറിൽ കയറി ആധാർ റേഷൻ കാർഡ് എന്നിവ 200 കെബിക്ക് താഴെ അപ്‌ലോഡ് ചെയ്ത ആഡ് ചെയ്താൽ മതിയാകും. ഏത് ബ്രാഞ്ച് ആണോ അവിടെ വിളിച്ചു പറഞ്ഞാൽ അപ്പ്രൂവ് ചെയ്തു തരും
Maam njn maternity leave march 30th kodukuum….njn leave nu poyalm ethra mnth vare ente dependent num enikum esi benefits use cheyyam…
6 മാസം എല്ലാ ബെനിഫിട്സും കിട്ടും
Madam maternity claim eganeya online cheyune ennu parayamo
ruclips.net/video/5MAn3pOWZZA/видео.html
Account details eganaanu add cheyuvaa
Ac കോപ്പി 200kb ക്കു താഴെ അപ്പ് ലോഡ് ചെയ്യുക ip പോർറ്റലിൽ അപ്ഡേറ്റ് പർട്ടിക്കുലറിൽ കയറി ചെയ്യ്താൽ മതി
Chechi njan 8 month il maternity leave start cheyithu appol amount kittille
Amount കിട്ടും.
Njan mentenity leave apply cheythittu ok akumnilla enik onnu paranju tharo
സൈറ്റ് പ്രോബ്ലം ഉണ്ട്. അടുത്തുള്ള bo ഇൽ പോയാൽ അവർ സഹായിക്കും ഇല്ലെങ്കിൽ വിളിക്കു
ruclips.net/video/SXLu8ww_-Gg/видео.html
Madam, delivery kazhinju 3 months ayi.... maternity leave apply cheyyan pattumo
എലിജിബിലിറ്റി ഉണ്ടെങ്കിൽ തീർച്ചയായും പറ്റും
Online claim chayth kazhinj ethra kazhinjane salary credit avunnath
ഓരോ bo യിലെ തിരക്കു അനുസരിച്ചു ആയിരിക്കും വരിക. ടു ത്രീ വീക്സ് ആകും
ഞാൻ ഒരു ആക്സിഡന്റ് പറ്റി ലീവിൽ ആണ്. Esi ഡിസ്‌പെൻസരിയിൽ ഡോക്ടർ തന്ന അപ്രൂവൽ ഞാൻ വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ HR നെ ഏല്പിക്കുക ആണ് ചെയ്തത് അവർ ഓൺലൈൻ ചെയ്യുകയാണ് ചെയ്തത്.. ഇനി വേറെ എന്തെകിലും ചെയ്യേണ്ടത് ഉണ്ടോ
ചില ബ്രാഞ്ച്ഓഫിസുകളിൽ ഓൺലൈൻ മാത്രം ചെയ്യ്താൽ അത് അവർ സ്വീകരിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഓൺലൈൻ ചെയ്യുന്നതോടൊപ്പം. ലീവ് പേപ്പേഴ്സ് അവിടെ എത്തിക്കുക കൂടി ചെയ്യണം. ലീവ് പേപ്പർ ബ്രാഞ്ചോഫിസിൽ എത്തിക്കുക കൂടി ചെയ്യുന്നത് നല്ലതായിരിക്കും
ഓൺലൈൻ ചെയ്യേണ്ടത് പറഞ്ഞു തരാമോ @@placemark19
Hi chechi , job join chytho ipo 1 month kazhinju , esi benefits enkine aan avail chya?
Esi ഓഫിസിൽ നിന്നും 9മാസം കഴിഞ്ഞേ ബനിഫിട്സ് കിട്ടൂ. ഡിസ്‌പെൻസറിയിൽ നിന്നും 6മാസവും 78ഡെയ്‌സും ആയാൽ സൂപ്പർ സ്പെസിയലിറ്റിക്കു എലിജിബിലിറ്റി ആകും. മെഡിസിൻ ഒക്കെ ഇപ്പോളെ കിട്ടും
Online aayitu personal details and address details update cheyyan pattuvo?
പറ്റും. അപ്ഡേറ്റ് പാർട്ടിക്യൂലറിൽ ചെയ്യ്താൽ മതി
@@placemark19 athu njan nokki.. But please try again later enna kaanikkunnath
സൈറ്റ് പ്രശ്നം ഉണ്ടെങ്കിൽ അങ്ങനെ കാണിക്കും
Esi benefit claim ചെയ്യാൻ sbi account compulsory ആണോ?
അല്ല
ഞാൻ ജോലി ചെയ്യുന്ന സ്ഥാപനം pf provide ചെയ്യുന്നില്ല.. So UAN നമ്പറിന് എന്ത് ചെയ്യും?
Pf ന്റെ സൈറ്റിൽ കയറി ചെയ്യ്യ്യാൻ പറ്റും സ്വന്തമായി
Claim chythal engne anu credit ayo n ariyuka?
Njn sickness benefit apply chythiunnu...kazhinja February ll eppol claim status approved..but acknowledgment status in progress ennum anum anu kanikunnath...appo credit ayo n engneyanu ariyuka??
ക്രെഡിറ്റ് ആകുമ്പോൾ ഫോൺ no കൊടുത്തിട്ടുണ്ടെ ങ്കിൽ മെസേജ് വരും
leave first start cheytha date ano atho ee month leave start cheytha date ano
എന്താ എന്ന് കൃത്യം ആയി മനസ്സിൽ ആയില്ല. ഓൺലൈൻ ചെയ്യ്യ്യാണെങ്കിൽ ലീവ് കിട്ടുന്ന തു അനുസരിച്ചു ഓൺലൈൻ ചെയ്യ്യ്യണം. Mb ആണെങ്കിൽ ഫസ്റ്റ് ലീവ് സ്റ്റാർട്ട് ചെയ്യ്ത ഡേറ്റ് ഇടണം
Esic phone number change cheyyan pattille?
പറ്റും ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പറയുകയോ. സ്വന്തം ആയി ചെയ്യികയോ ചെയ്യ്യാം
Ethra days venam mam benifits bankil credit aavan
2-3വീക്ക്സ്. പിന്നെ ഒത്തിരി പെന്റിങ് ഉണ്ടെങ്കിൽ ഒരുമാസം ഒക്കെ ആകും ക്രെഡിറ്റ് ആകാൻ
Sick benefit അക്ഷയിലൂടെ ഓൺലൈൻ ചെയ്യാൻ പറ്റുമോ
പറ്റും