3 ദിവസം കൊണ്ട് 21 തവണ ഓതി തീര്‍ക്കാന്‍ കഴിയുമോ? നിങ്ങളുടെ ആഗ്രഹം നടന്നിരിക്കും!

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 687

  • @THANZEEL
    @THANZEEL  Месяц назад +12

    ജമാദുല്‍ അവ്വല്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2024/11/jamadul-awwal-hijri-calendar-1446.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/JEHG0sRXjCPHCYXeOlo2om
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @AJAJNAS-q4f
      @AJAJNAS-q4f Месяц назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤

  • @jameelahassan5408
    @jameelahassan5408 Месяц назад +122

    അൽഹംദുലില്ലാഹ്..അല്ലാഹുവേ മഹത്വം നിറഞ്ഞ ഈ സൂറത്തുൽ ഫത്തഹ് ഉസ്താദ് പറഞ്ഞത് പോലെ 3ദിവസം കൊണ്ട് 21തവണ ഓതാനും അതിലൂടെ നമ്മുടെ ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാകാനും എല്ലാ വിജയം കിട്ടാനും ആഫിയത്തും ആരോഗ്യവും ഉണ്ടാകാനും ഉസ്താദ് പറയുന്ന എല്ലാ അനുഗ്രഹങ്ങൾ കിട്ടാനും തൗഫീഖ് നൽകി ഞങ്ങളെ അനുഗ്രഹിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @rfak4783
      @rfak4783 Месяц назад +5

      അൽഹംദുലില്ലാഹ്❤ ഉസ്താദ് പറഞ്ഞ് തരുന്ന ഒരോ മജ്ലിസു വളരെ ഉപകാരമുള്ളാതാണ്❤ ഉസ്താദിന് എങ്ങനെയാണ് നന്ദി അറിയിക്കുക എന്ന് അറിയില്ല❤ ഉസ്താദിന് സ്വർഗ്ഗ ത്തിൽ ഉന്നം സ്ഥാനത്ത് എത്തിക്കട്ടെ❤ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋

    • @jameelahassan5408
      @jameelahassan5408 Месяц назад

      ഈ പരിശുദ്ധ സൂറത്ത് നമ്മൾ ദിവസവും ഓതുന്നത് പകൽ സമയത്ത് ഓതാൻ പാടുണ്ടോ... അതല്ല രാത്രി മാത്രം ഓതനെ പാടുള്ളു എന്നുണ്ടോ.. അറിയാത്തത് കൊണ്ട് ചോദിക്കുന്നതാണ്.. അറിയുന്നവൻ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ...

    • @jameelahassan5408
      @jameelahassan5408 Месяц назад

      ആമീൻ യാ റബ്ബൽ ആമീൻ 🤲🤲🤲​@@rfak4783

    • @jameelahassan5408
      @jameelahassan5408 Месяц назад

      ​@@rfak4783ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @sheebamali1092
      @sheebamali1092 Месяц назад

      Ameen yarabellaameen🤲🤲🤲

  • @ArifArif-d8l
    @ArifArif-d8l Месяц назад +5

    ഇന്ന് മുതൽ തുടങ്ങാം.അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ ദുആയിൽ
    എല്ലാവരും എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തുക 🤲🏻

  • @SalmaShabeer-k4k
    @SalmaShabeer-k4k Месяц назад +15

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടു ഞാൻ ഈ സൂറത്ത് എന്നും ഓതാറുണ്ട്... റാഹത് ആണ് അൽഹംദുലില്ലാഹ്

  • @MumthasShajeer
    @MumthasShajeer Месяц назад +26

    അൽഹംദുലില്ലാഹ് സൂറത്തുൽ ഫത് ഹ് ദിനേന ഓതറുണ്ട് അൽഹംദുലില്ലാഹ്

  • @sabeenasiraj7102
    @sabeenasiraj7102 Месяц назад +28

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഈ നല്ല നല്ല അറിവ് പകർന്നു തരുന്ന ഉസ്താദ് കുടുംബം അതിന്റെ പ്രവാർത്തകർ എല്ലാവർക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @jameelahassan5408
    @jameelahassan5408 Месяц назад +24

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ ഉസ്താദിനും കുടുംബത്തിനും അല്ലാഹ് എല്ലാ നന്മയും ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲

  • @sunithakoduvath4283
    @sunithakoduvath4283 Месяц назад +17

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിന്റെ പുണ്ണ്യം കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കണേ 🤲എല്ലാ വിഷമങ്ങളെ തൊട്ടും കാവൽ നൽകണേ ആമീൻ 🤲🤲🤲🕋

  • @jasmineyoonus3480
    @jasmineyoonus3480 Месяц назад +4

    ഞാൻ സുബഹി കഴിഞ്ഞ് എല്ലാ ദിവസവും ഓതുന്നതാണ് ... മാഷാ അല്ലാഹ്.... ദുആ ചെയ്യണേ ഉസ്താദേ...

  • @rajlakader7514
    @rajlakader7514 Месяц назад +6

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞന്ന ഈ സൂറത്ത് ഓതാറുണ്ട് ഉസ്താദേ . ആഗ്രങ്ങൾ എല്ലാം അള്ളാഹു നമ്മുക്ക് സാദിപ്പിച്ചു തരട്ടെ എല്ലാം റാഹത്തിലും സന്തോഷത്തിലും അള്ളാഹുവിൻ്റെ പെരുത്തത്തിലും ആക്കി തരട്ടെ ആമീൻ🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 Месяц назад +11

    💚 ഈ സൂറത്ത് ഓതാറുണ്ട്. ഉസ്താദിൻ്റെ ക്ലാസ്സ് കേട്ട ശേഷമാണ് ഓതി തുടങ്ങിയത്, മോൻ്റെ exam സമയത്തൊക്കെ നിയ്യത്ത് വെച്ച് 21 എണ്ണം ഓതാറുണ്ട്. അൽഹംദുലില്ലാഹ് കഴിഞ്ഞ പരീക്ഷകളെല്ലാം നല്ല മാർക്കോടെ പാസ്സായിട്ടുണ്ട്. മൂന്ന് മാസത്തിൽ ഒരിക്കലാണ് ഒരു exam വരുന്നത്. അടുത്ത exam ഡിസംബർ 5 ന് ആണ് ഉസ്താദ് ദുആ ചെയ്യണേ💚

  • @faisalbabu8621
    @faisalbabu8621 Месяц назад +3

    Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ഞാൻ എന്നും ഒത്താറുണ്ട് ഉസ്താദ് ഉസ്താദിന് ആഫിയത്തും ദീർഗായുസ് നേൽകണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ വിത ഹൈറും ബർകതും നേൽകണേ നാഥാ ഉസ്താദ് ദുആ ചെയ്യണേ

  • @Ijas-lb7rg
    @Ijas-lb7rg Месяц назад +6

    അൽഹംദുലില്ലാഹ് 🤲ഈ സൂറത്ത് ദിവസവും ഓതാറുണ്ട് ഇനിയും നിത്യമാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @shejeenasheji1870
    @shejeenasheji1870 Месяц назад +10

    അൽഹംദുലില്ലാഹ് ❤️ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 💚ഉസ്താദിനും അൻവറെ കുടുംബത്തിനും അല്ലാഹ് ബർക്കത്ത് നൽകട്ടെ 🤲🤲🤲🤲

  • @RIZWAN-n3m
    @RIZWAN-n3m Месяц назад +33

    റബ്ബേ ഇന്നത്തെ ദിവസത്തിലെ എല്ലാ നഫ്സുകളെ തൊട്ട് ഞങ്ങളെ മക്കളെ ഭർത്താവിനെ കാക്കണമേ ആമീൻ റബ്ബിൻ്റെ കാരുണ്യത്തിൻ്റെ നോട്ടം ഞങ്ങളിലോട്ട് എന്നും ഉണ്ടാകണമേ ആമീൻ🤲🤲🤲 അൻവാറെ ഫജ്റിൻ്റെ ഉസ്താദിന് ഒരു പാട് അറിവുകൾ ഞങ്ങൾക് പറഞ്ഞ് തരുന്നതിന് എല്ലാവിധ ഖൈറും ബറകത്തും കൊടുക്കണമേ റബ്ബേ ആമീൻ🤲🤲🤲

  • @NashaP-vs6ut
    @NashaP-vs6ut Месяц назад +10

    മാഷ് ആ ല്ലാഹ് എന്നും പാരയണ ചേയ്യൻ താഫിക്ക് നൽക്കട്ടെ

  • @NizaRahim-e2h
    @NizaRahim-e2h Месяц назад +2

    ഉസ്താദേ ഞാൻ കുറച്ചു മാസങ്ങൾ കൊണ്ട് ഈ surah ഫ്തുഹ് മുടങ്ങാതെ ഓതാറുണ്ട് അൽഹംദുലില്ലാഹ് അൽഫാമറഹ് എനിക്ക് വലിയ ഫലമാണ് നിലനിർത്താൻ അല്ലാഹുസുബുഹാനഹുവാത്അല ഫാഗ്യം തരട്ടെ ഉസ്താദ് ഇന്റെ ദുആയിൽ ഉൾപെടുത്തണേ

  • @Aishabeevi-n3t
    @Aishabeevi-n3t Месяц назад +9

    🕋 ❤️അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲🤲🤲പരിശുദ്ധ ഖുർആൻ കൊണ്ട് വിജയിക്കുന്നവരിൽ നമ്മെ എല്ലാവരെയും ചേർക്കണേ റബ്ബേ 🤲🤲ആഖിറത്തിലെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നല്ല പ്രവർത്തികളുമായി ജീവിതം മുന്നോട്ടു നയിക്കാൻ ഞങ്ങൾക്കും ഉസ്താദിനും ❤️ നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲🤲 ആമീൻ. 🤲🤲ഉസ്താദേ ദുആയിൽ ചേർക്കണേ 🤲🤲🕋

  • @rashirinurifu7671
    @rashirinurifu7671 Месяц назад +6

    അൽഹംദുലില്ലാഹ് ഈ സൂറത്ത് പതിവാക്കാറുണ്ട് തുടർന്ന് ഓതാനും അതിന്റെ മഹത്വം കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻😭😭😊

    • @khadeejacp4650
      @khadeejacp4650 Месяц назад

      അൽഹംദുലില്ലാഹ് ഈസൂറത്ത് ഓതലുണ്ട് അല്ലാഹ് എല്ലാം ഹലാലായ മുറാദ് ഹാസിലാക്കുവാനും രോഗം മാറാനും മക്കൾക് നല്ല ജോലി ഉണ്ടാകാനും വീട് ഉണ്ടാകാനും ഹജ്ജും ഉംറ യും ചെയ്യാൻ തൗഫീഖ് ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ

  • @Aishabeevi-n3t
    @Aishabeevi-n3t Месяц назад +17

    🕋❤️ അള്ളാഹുവേ 🤲🤲നമ്മുടെ അറിവിന്റെ നിറകുടമായ പ്രിയ ഉസ്താദിനെ ❤️ സുഖ സമ്പൂർണമായ മാന്യമായ പവിത്രമായ ബർക്കത്താ യ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲❤️🤲🤲🕋

  • @sunithakoduvath4283
    @sunithakoduvath4283 Месяц назад +15

    അല്ലാഹുവേ 🤲💚ഈ സൂറത്തിന്റെ മഹത്വം അറിഞ്ഞത് പോലെ ജീവിതത്തിൽ മരണം വരെ പതിവാക്കാനും അല്ലാഹുവിന്റെ കാവലും സഹായവും എപ്പോളും ലഭിക്കാനും ഞങ്ങൾക്ക് ഒക്കെ തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲💚🕋

    • @BeevikutyMeleveetil
      @BeevikutyMeleveetil Месяц назад

      ഉസ്താദ് ഞങ്ങൾക്ക് തന്നെ അറിവ് തരാൻ ഉസ്താദിനെ ആരോഗ്യ മാഫിയത്തും ദീർഘായുസ്സ് നൽകണേ ദുആ ചെയ്യണം

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Месяц назад +6

    ഇൻഷാ അള്ളാ ഹ് സൂറത്ത് കൃത്യമായി പാരായണം ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @jasminnizar6670
    @jasminnizar6670 Месяц назад +15

    ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Месяц назад +9

    👍👌അറിവിൻ വീഥിയിൽ പ്രയാണം ചെയ്യുന്ന ഒരു പറ്റം മുഗ്മിൻ മുഗ്മിനാത്തുകൾക്ക് എന്നും മുതൽകൂട്ടായി മാറിയ ഈ ആത്മീയ മജ്ലിസ് റഹ്മാൻ ആയ റബ്ബ് എന്നും നിലനിർത്തട്ടെ ഉസ്താദിന്റെ ദറജകൾ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോകത്തും ഉയർത്തട്ടെ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @AbdulKareem-bi7wh
    @AbdulKareem-bi7wh Месяц назад +1

    Alhamdulillah ഞാൻ ഓതുന്നുണ്ട് ഉസ്താദ് പറയുന്നത് പോലെത്തന്നെയാണ് ,എനികും അനുഭവം ഉണ്ട്. Insha അല്ലാഹ് ഇനിയും ഇനിയും ഓതാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @nablajameela9019
    @nablajameela9019 Месяц назад +2

    അൽഹംദുലില്ലാഹ് ഓതാറുണ്ട് ഉസ്താദ് മക്കൾക്കു ഹൈറായ ജോലിയാവാൻ ദുആ ചെയ്യണേ 🤲

  • @shereefafaisal3475
    @shereefafaisal3475 Месяц назад +4

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് പതിവാക്കിയിട്ടുണ്ട് അൽഹംദുലില്ലാഹ് ഒരുപാട് നേട്ടങ്ങൾ ഉണ്ടായി നിലനിർത്താൻ തൗഫീഖ് ഉണ്ടാവട്ടെ ദുആയിൽ ulpeduthane usthade 🤲

  • @muhammaddilkas1275
    @muhammaddilkas1275 Месяц назад +2

    Alhamdulillah ഞാൻ പതിവായി ഓതുന്നതാണ്. എന്നും നില നിർത്തി തരാൻ വേണ്ടി ദുഅഃ ചെയ്യണം ഉസ്താദ്

  • @mudassir1236
    @mudassir1236 Месяц назад +3

    ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻
    ഞങ്ങൾ ക് അറിവ് പകർന്നു തരുന്ന ഉസ്താദ് തിന് ആഫിയത്തും നൽകണേ അള്ളാഹ് 🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 Месяц назад +11

    പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🕋 ബറക്കത്ത് കൊണ്ട് നിന്നിൽ നിന്നുള്ള മർഹമത്തും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും കുടുംബാംഗങ്ങളേയും അനുഗ്രഹിക്കേണമേ 🤲റഹ്മാനും റഹീമും ആയ അല്ലാഹ് 🤲ആമീൻ🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚💚

  • @juneethasalam7345
    @juneethasalam7345 Месяц назад +8

    🤲 അല്ലാഹുവേ പരിശുദ്ധ ഖുർആനിലെ ഓരോ സൂറത്തും അതിൻ്റെ മഹത്ത്വം മനസിലാക്കി ഇഖ്ലാസോടെ, ഓതാൻ തൗഫീഖ് നൽകണേ .🤲

  • @Aishabeevi-n3t
    @Aishabeevi-n3t Месяц назад +12

    🕋 ❤️അള്ളാഹുവേ 🤲🤲🤲 മരണം വരെയും ദാഇമാക്കാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲 ആമീൻ 🤲🤲🤲🕋

    • @JunuJavad
      @JunuJavad Месяц назад

      ആമീൻ 🤲🏻🤲🏻🤲🏻

  • @attabipandari1675
    @attabipandari1675 Месяц назад +7

    Alhamdulillahi 🤲 ഓതിവരുന്നുണ്ട് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ അല്ലാഹ് വിശുദ്ധ ഖുർആനിനെ എൻ്റെ ഹൃദയത്തിൻ്റെ കുളിർമയും പ്രകാശവുമാക്കണമേ------, ദുഖങ്ങളും മനപ്രയാസങ്ങ ളും അകറ്റാൻ കാരണമാക്കുകയും സ്വർഗത്തി ലേക്ക് വഴികാട്ടിയാക്കുകയും ചെയ്യേണമേ----) ആമിൻ🤲

  • @haneeshabdulrasheed7634
    @haneeshabdulrasheed7634 Месяц назад +12

    അസ്സലാമുഅലൈക്കും, ഉസ്താദ് എന്റെ മകൾ ന്യൂമോണിയ ബാധിച്ചു ഹിസ്‌പിറ്റലിൽ അഡ്മിറ്റ്‌ ആണ് മോൾക്ക്‌ പൂർണ ഷിഫാ കിട്ടി സന്തോഷത്തോടെ തിരിച്ചു വരാൻ ദുആയിൽ ഉൾപെടുത്തണേ

  • @AishaShafi-e2l
    @AishaShafi-e2l Месяц назад +2

    അൽഹംദുലില്ലാഹ് 🤲🏻ഈ സൂറത്തു എല്ലാ ദിവസവും ഓതാറുണ്ട് 🤲🏻 എന്നെയും കുടുംബത്തെയും ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @ayishashamla5805
    @ayishashamla5805 Месяц назад +2

    അല്ലാഹുവേ ഈ തിങ്കളാഴ്ച രാവിലെ എല്ലാ പോരിശ കൊണ്ട് ഞങ്ങളെ പാവങ്ങൾ പുറത്ത് ഉസ്താദിന്റെ കൂടെ സ്വർഗം തന്ന് അനുഗ്രഹിക്കണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @mSanuMaRinshif
    @mSanuMaRinshif Месяц назад +3

    10 വർഷം മുമ്പ് ഓതിയിരുന്നു പിന്നീട് നിർത്തി. ഉസ്താതിന്റെ ക്ലാസ് കേട്ട് ഓതൽ പിന്നീട് തുടങ്ങിയിട്ട് 2 വർ ശ ത്തോളമായി അത് മരണം വരെ നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @muhammedsahl2170
    @muhammedsahl2170 Месяц назад +4

    ദിവസവും ഒരു പ്രാവശ്യം ഓതാറുണ്ട് നിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲

  • @ramsyn5014
    @ramsyn5014 Месяц назад +2

    അൽഹംദുലില്ലാഹ് ഞാൻ എന്നും ഓതാറുണ്ട്. അങ്ങനെ നിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ. എത്രയും വേഗം എന്റെ ഭർത്താവിന് നല്ല ഹയർ ആയ ഒരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ. വളരെ ബുദ്ധിമുട്ടിലാണ്

  • @jameelahassan5408
    @jameelahassan5408 Месяц назад +38

    കുറെ മുന്നേ എല്ലാ ദിവസവും ഓതിയിരുന്നതാണ്.. വേറെ പലതും ഓതാൻ തുടങ്ങിയപ്പോൾ ഇതിന് വീഴ്ച വന്നു.. ഇന്ഷാ അല്ലാഹ്.. വീണ്ടും ഓതി തുടങ്ങാൻ അല്ലാഹ് നമ്മളെ സഹായിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Khadeeja-bv5xm
    @Khadeeja-bv5xm Месяц назад +5

    അൽഹംദുലില്ലാഹ് 😊
    ഇനി മുതൽ ഞാൻ പതിവാക്കും
    ഇന്ഷാ അല്ലാഹ് 👍 💖

  • @juneethasalam7345
    @juneethasalam7345 Месяц назад +5

    🤲🕋🤲 അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യമുള്ള ബറക്കത്തുള്ള ദീർഘായുസ്സ് നൽകണേ സന്തോഷവും സമാധാനവും ഐശ്വര്യവും നൽകണേ റബ്ബേ🤲🕋🤲

  • @shameeransha3772
    @shameeransha3772 Месяц назад +13

    മനസ്സിൽ വലിയ ഒരു മുറാദ് ഉണ്ട് ഉസ്താദേ.. വല്ലാത്ത പ്രയാസത്തിൽ ആണ്..😢
    ഈ വിനീതനെയും അങ്ങയുടെ ദുആഹിൽ ഉൾപെടുത്തണേ.. 🤲🏻

  • @poovimol7508
    @poovimol7508 Месяц назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇൻശാഅല്ലഹ് 🤲🤲ഞങ്ങളുടെ ഹലാലായ മുറാ ത്‌ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t Месяц назад +10

    🕋 ♥️ അൽഹംദുലില്ലാഹ് 🤲🤲 ഇന്നത്തെ പുലരിയും ഉസ്താദിനും ❤️നമുക്കും ആയുസ് നീട്ടി തന്ന അള്ളാഹുവിന്‌ 🤲സർവ്വ സ്തുതി അൽഹംദുലില്ലാഹ് 🤲🤲🤲 റബ്ബേ 🤲🤲 പാവങ്ങൾ മാപ്പാക്കണേ അള്ളാഹ് 🤲🤲വിഷമങ്ങളും അസുഖങ്ങളും മാറ്റി സന്തോഷവും സമാധാനവുമുള്ള ജീവിതവും ജന്നത്തും തരണേ അള്ളാഹ് 🤲🤲 توكلت علی الله ദുആയിൽ ചേർക്കണേ ഉസ്താദേ ♥️🕋

    • @Aishabeevi-n3t
      @Aishabeevi-n3t Месяц назад +3

      ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t Месяц назад +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️♥️❤️❤️❤️❤️♥️♥️♥️

    • @JunuJavad
      @JunuJavad Месяц назад

      ആമീൻ 🤲🏻🤲🏻🤲🏻

  • @axkomban3723
    @axkomban3723 Месяц назад +2

    അൽഹംദുലില്ലാഹ് ഞങ്ങളുടെ ഉദ്ദേശം പൂർത്തിയാവാൻ ഉസ്താദ് പറഞ്ഞതുപോലെ ഫതഹ് സൂറത്ത് ഓതാൻ അല്ലാഹു സാധിപ്പിച്ചു തരട്ടെ അമീന്‍ യ റബ്ബൽ ആലമീൻ
    ഉസ്താദേ ദു ഹായിൽ ഉൾപ്പെടുത്തേണമേ 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @gamail686
    @gamail686 Месяц назад +2

    ഞാൻ daily 21 ഓതുന്നുണ്ട് ഉണ്ട്‌ ഉസ്താദേ 41 ദിവസം ആണ് oothan നേർച്ച ആക്കിക്ണ്... Nghlde വലിയ ഒരുകാര്യം നടന്നു കിട്ടാനുണ്ട് dua ചെയ്യണേ ഉസ്താദേ 😭.....

  • @jasminnizar6670
    @jasminnizar6670 Месяц назад +5

    🤲🤲🤲🤲പടക്കപ്പെട്ട പിശാച് ലഗ്നതുള്ളാഹി അലൈഹിയുടെ ഉപദ്രവത്തിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുന്നു റഹ്മാനും റഹീമും ആയ റബ്ബെ ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ🤲യാ അല്ലാഹ് 🤲 ഇബാദത്ത് ഞങ്ങൾക്ക് ഒരു ലഹരിയാകും വിധത്തിൽ ഞങ്ങൾക്ക് ഇബാദത്തിൽ മാധുര്യം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🤲ആമീൻ🤲

  • @jasminnizar6670
    @jasminnizar6670 Месяц назад +12

    അൽഹംദുലില്ലാഹ് 🤲അറിവിൻ വീഥിയിൽ പ്രയാണം ചെയ്യുന്ന ഒരു പറ്റം മുഗ്മിൻ മുഗ്മിനാത്തുകൾക്ക് എന്നും മുതൽകൂട്ടായി മാറിയ ഈ ആത്മീയ മജ്ലിസ് റഹ്മാൻ ആയ റബ്ബ് എന്നും നിലനിർത്തട്ടെ ഉസ്താദിന്റെ ദറജകൾ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോകത്തും ഉയർത്തട്ടെ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @suharau7suhara573
    @suharau7suhara573 Месяц назад +3

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലുംഎന്നേഴും കുടുംബ്ബത്തേയുംച്ചേർക്കണേ ഈ പരിശുദ്ധ തിങ്കളാഴ്ച രാവിന്റെ എല്ലാ ഹൈറുംബർക്കത്തും ഞങ്ങൾക്കെല്ലാംനീ നൽകണേ നാഥാ സൂറത്തുൽ ഫത്തിഹ്ൻ്റെ എല്ലാഹൈറുംവർക്കത്തുംനിറച്ചുനൽകണെനാഥാആമീൻയാ റബ്ബൽആലമീൻ 🤲🤲🤲🤲❤

  • @Fasee505
    @Fasee505 Месяц назад +6

    അസ്സലാമുഅലൈക്കും ഉസ്താദ് ഞാൻ കുറച്ചു കാലം ആയി ഞാൻഈ സുറത് ഓതുന്നു അത് നിലർത്താൻ ഈ കുടുംബം ത്തിലെ എല്ലാവർക്കും അള്ളാഹു ത്വാഫീഖ് നൽകട്ടെ ആമീൻ

  • @jameelatk2022
    @jameelatk2022 Месяц назад +6

    പതിവാക്കാൻ അല്ലാഹു തൗഫീയ് തന്നാൽ മതി🤲🏻🤲🏼🤲🏾

  • @ShareefNaseera-mu8qt
    @ShareefNaseera-mu8qt Месяц назад +1

    ഞാൻ എന്നും ഓതൽ ഉണ്ട് അള്ളാഹു കൈർ ബർകതും ഉണ്ടാകട്ടെ ആമീൻ

  • @muhammedsinan1422
    @muhammedsinan1422 Месяц назад +1

    എന്നും ഓതാറുണ്ട് ഉസ്താദേ നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ 😭🤲

  • @muhsinmuhsi7908
    @muhsinmuhsi7908 Месяц назад

    ഉസ്താദേ ഇന്ന് മുതൽ മുടങ്ങാതെ ഓതാൻ അള്ളാഹു തൗഫീഖ് പ്രദാനം ചെയ്യട്ടേ ഉസ്താദ് ദുആ യിൽ ഈ പാപിയെയും ഉൾപെടുത്തണം.ഉസ്താദിനും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നമ്മുടെ റബ്ബ് തന്നനുഗ്രഹിക്കട്ടേ. ആമീർ

  • @NaseemaBeevi-qn8hy
    @NaseemaBeevi-qn8hy Месяц назад +1

    ഉസ്താദിന്റെ വിലയേറിയ എല്ലാ ദുആയിലും ഉൾപെടുത്തണേ

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 Месяц назад +4

    ഉസ്താതെ ദുആ ചെയ്യണേ എന്റെ മോന് ബർകത് ഉള്ള നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Месяц назад +9

    🕋🤲🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲യുക്തിമാനും🤲💚 പ്രതാപിയും ആയ അല്ലാഹുവെ മർഹമത്തും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഞങ്ങൾക്കും കുടുംബങ്ങൾക്കും നീ ഔദാര്യം ആയി നൽകേണമേ🤲🤲🤲 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @FafsaFasa-ky3zq
    @FafsaFasa-ky3zq Месяц назад +2

    ഇൻഷാ അള്ളാ ഞാൻ ഓതി തുടങ്ങാം ദുആ ചെയ്യണം ഉസ്താദ് 🤲🏻

  • @JamshidM-s1h
    @JamshidM-s1h Месяц назад +4

    എന്നും ഓതാൻ തൗഫീഖ് കിട്ടട്ടെ ദുആയിൽ ഉൾപ്പെടുത്തണേ

  • @rasheed7621
    @rasheed7621 Месяц назад +1

    ഞാൻ നിയ്യത് വെച്ച് ഓതിയപ്പോഴൊക്കെ ഫലം കണ്ടിട്ടുണ്ട് അൽഹംദുലില്ലാഹ്

  • @jafreenashajir545
    @jafreenashajir545 Месяц назад +2

    എന്റെ ഭർത്താവിന്റെ എല്ലാ അസുഖവും മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @SafiyaKunhimon
    @SafiyaKunhimon Месяц назад +1

    വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം

  • @jmeelatkja5590
    @jmeelatkja5590 Месяц назад +1

    ഉസ് ത്താദേദിവസം ഒന്ന് വീതം ഓ താറുണ്ട്.. انشاءالله ــ പ്രത്യേകിച്ച് വേവദനങ്കളെ ല്ലാ ഷിയകാൻ ആഫിയത്തിനും. വേണ്ടി നിയത്ത്' വെച്ച് ഓതാം. ഹജ്ജ് ന്ന് സെലക്ഷൻ കിട്ടിട്ടുണ്ട് എനിക്ക് അനുജത്തിക്കും. പ്രത്യേകം ദുആ യിൽ ഉൾപ്പെടുത്തണേമക് ബൂ ലും മഹ്‌ബൂറുമായ ഹജ്ജും ഉംറയും മറി ളിയായ
    സിയാറത്തിന്നും 'എല്ലാ അമലും ആഫിയോടെ ചെയ്യാനും🤲🤲🕋🕌

  • @asnalatheef126
    @asnalatheef126 Месяц назад +1

    ഇൻഷാ അല്ലാഹ് ഈ സൂറത്ത് മുടങ്ങാതെ ഓതുന്നതാണ്മകന് ഹൈറായ ഒരു വിവാഹം നടക്കാൻ വേണ്ടി ഏഴ് ദിവസം ഓതാൻ തീരുമാനിച്ചു ഉസ്താദ് ദുആ ചെയ്യണം ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @muhammadshafi8443
    @muhammadshafi8443 Месяц назад +1

    അൽഹംദുലില്ലാഹ് ഇ ഫത്ഹ് സൂറത് എന്നും ഓദാറുണ്ട് ഉസ്താദേ മാഷാ അല്ലാഹ്

  • @sunithakoduvath4283
    @sunithakoduvath4283 Месяц назад +18

    🤲അല്ലാഹുവേ പരിശുദ്ധ ഖുർആൻ കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർത്തിതരണേ ആമീൻ 🤲ഞങ്ങളുടെ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ ആമീൻ 🤲🤲🤲

  • @zainabm5116
    @zainabm5116 Месяц назад +1

    ഉസ്താദേ.... എന്നും ക്ലാസ്സിൽ പറയുന്ന അറിവുകൾ ജീവിതത്തിൽ practical ആക്കാൻ ശ്രമിക്കാറുണ്ട്.. ഒത്തിരി മാറ്റങ്ങൾ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നു. അൽഹംദുലില്ലാഹ് 🤲ഈ സൂറത്തും ഞങ്ങൾ ഓതുന്നുണ്ട്.. ഉസ്താദ് പറഞ്ഞത് പോലെ അത് ജീവിതത്തിൽ നിലനിർത്താൻ പരിശ്രമിക്കും inshah allah🤲ഞങ്ങൾക്കു ആവശ്യമുള്ള അറിവുകൾ പകർന്നു തരുന്ന ഉസ്താദിനു ilminde ഉന്നതമായ dharja നൽകി നാഥനായ റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ 🤲ആഫിയത്തോടെയുള്ള ദീർഘായുസ്സ് nalki അനുഗ്രഹിക്കുമാറാകട്ടെ 🤲ameeen ya rabbal alameeen 🤲

  • @sakkeenak5011
    @sakkeenak5011 Месяц назад

    അൽഹംദുലില്ലാഹ്.... ഈ സൂറത്തു ഓതാറുണ്ട്.... അല്ലാഹ് സ്വീകരിക്കാനും എല്ലാർക്കും അർഹമായ പ്രതിഫലം തരാനും ദുആ ചെയ്യണേ ഉസ്താദേ ❤❤

  • @mamukoya7947
    @mamukoya7947 Месяц назад +2

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @AJAJNAS-q4f
    @AJAJNAS-q4f Месяц назад

    ബിസ്മില്ലാഹി റഹ്മാനി റഹീം ❤️❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️ദുആകളിൽ ഉൾപെടുത്തണേ ഉസ്താദേ ❤️❤️❤️❤️

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 Месяц назад +2

    ഉസ്താദേഞങ്ങ8 ഈ സുറത്ത് ഇനി മുതൽ എന്നും ഓതാൻ തഉഫീക്ക് ഉണ്ടാവട്ടേ ഇത് നിലനിർത്താൻ ഉസ്താദ് ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ അള്ളാഹുവേ ഞ ളമ്മൾക്ക് എല്ലാവർക്കും ആഫിയത്തുള്ള ദീർഗയാ സ്സ് നൽകണേ🤲🤲😭♥️♥️♥️♥️♥️♥️

  • @juneethasalam7345
    @juneethasalam7345 Месяц назад +3

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞളുടെ മക്കളേയും ഉൾപ്പെടുത്തണേ . മോൻ്റെ exam ആണ് എളുപ്പമുണ്ടാകാൻ ദുആ ചെയ്യണേ.🤲

  • @allumuhammad4041
    @allumuhammad4041 Месяц назад +2

    ഇൻഷാ അല്ലാഹ് ഇന്നുമുതൽ മുടങ്ങാതെ ഞാൻ ഓതാൻ ശ്രമിക്കും

  • @chichuusworld6128
    @chichuusworld6128 Месяц назад +1

    Alhamdulillah പതിവാക്കാറുണ്ട് നില നിർത്താൻ തൗഫീഖ് നൽകണേ allah aameen

  • @rameezrameez8213
    @rameezrameez8213 Месяц назад +2

    അൽഹംദുലില്ലാ ഈ സൂറത്തിന്റെ മഹത്വം അറിഞ്ഞു 3 ദിവസം കൊണ്ട് 21 തവണ ഓതാം മുടങ്ങാതെ ഓതാൻ നീ തൗഫീഖ് ചെയ്യണേ അള്ളാ ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സ് നൽകണേ അള്ളാ

  • @ramlushamsu4210
    @ramlushamsu4210 Месяц назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ഇന്ഷാ അള്ളാഹ്. എന്നും ഓതാൻ തൗഫീഖ് നൽകണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @naveedinaam5074
    @naveedinaam5074 Месяц назад +3

    അൽഹംദുലില്ലാഹ് 💚💚💚
    വലിയ സന്തോഷം ഉസ്താദെ 🤲🤲🤲🌹🌹🌹🕋🕋🕋

  • @mariyakutty3107
    @mariyakutty3107 Месяц назад +2

    പതിവാ യി ഓതലുണ്ട് ഇന്ന് മുതൽ മുടങ്ങാതെ ഓതാം ആമീൻ 🤲🤲🤲🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp Месяц назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ഇൽ ഇൽ ചേർക്കണേ ഉസ്താദ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @RaseenaYoosaf-lc6bn
    @RaseenaYoosaf-lc6bn Месяц назад +1

    അൽഹംദുലില്ലാഹ്.... എത്ര സ്തുതിച്ചാലും മതിയാവില്ല എന്റെ റബ്ബിനെ......... ഞാൻഓതിയിട്ടുണ്ട്.... ഉസ്താതെ....അല്പം സമയം എടുത്താലും പടച്ചവൻ എന്റെ ദുനിയാവിലെ ഏറ്റവും വലിയ ഹലാലായ ആഗ്രഹം സാതുപ്പിച്ചു തന്ന്....alhamdulillhh

  • @alhamdulillah614
    @alhamdulillah614 Месяц назад +1

    Alhamdulillah ❤insha Allah ❤ muraadugal hasilaavan thoufeeq nalganam allah 🤲🏻aameen ya rabbal alameen 🤲🏻 duaayil ulpeduthanam usthade 🤲🏻

  • @shamsufishing815
    @shamsufishing815 Месяц назад

    ദിവസവും ഓതാറുണ്ട് ഉസ്താദ്‌ ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ

  • @shylal7394
    @shylal7394 Месяц назад +1

    അൽഹംദുലില്ലാഹ് എന്റെ കൊച്ചു മോളുടെ ജന്മദിനമാണ് ഉസ്താദ് സ്വാലിഹായ molakanum deerkausinum വേണ്ടി ദുആ ചെയ്യണം ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @jasnanoushad1533
    @jasnanoushad1533 Месяц назад +1

    അൽഹംദുലില്ലാഹ് മു ടങ്ങാതെ ഓതാറുണ്ട് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @machunechu5292
    @machunechu5292 Месяц назад +3

    ഇന്ഷാ allah അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻

  • @mariyakutty3107
    @mariyakutty3107 Месяц назад +1

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ഉസ്താദിനെയും ഞങ്ങളും ഓർ കുന്നുണ്ട് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @Fadhil_fadhu
    @Fadhil_fadhu Месяц назад +3

    അൽഹംദുലില്ലാഹ് ഞാൻ സൂറത്തുൽ fathah ഡെയിലി otharund ശേഷം യാ fathahu യാ അല്ലാഹ് 313 ഓതും ഇന്ഷാ അല്ലാഹ് edu ഓതി എന്റെ ആഗ്രഹം പുറത്തിയായിട്ടുണ്ട് ഇൻശാഅല്ലഹ് മരിക്കുന്നദ് വരെ ഈ സുറത് ഓതാൻ പടച്ച തമ്പുരാൻ തുഫീഖ് നൽകണേ യാ അല്ലാഹ് ammen ammen യാറബ്ബൽ ആലമീൻ 🤲🏻🤲🏻🕋🕋🤲🏻🤲🏻

  • @Muneera123-l5d
    @Muneera123-l5d Месяц назад

    ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲🤲

  • @SaidaSAli-xr4cf
    @SaidaSAli-xr4cf Месяц назад +1

    അസ്സലാമു അലൈകും ഉസ്താദ് എന്റെ മകളുടെ വയറ്റിൽ ഉള്ള കുട്ടിയുടെ കുഴപ്പം മാറാൻ ഉസ്താദ് പ്രേത്യേകം ദുആയിൽ ഉൾപ്പെടുത്തണം

  • @jasminnizar6670
    @jasminnizar6670 Месяц назад +2

    സൽകർമങ്ങൾക്ക്‌ അല്ലാഹു സുബ്ഹാനഹു തആല ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲

  • @azanp9814
    @azanp9814 Месяц назад

    ഇൻഷാ അള്ളാ ഓതുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @najmaaa.__-lp7ds
    @najmaaa.__-lp7ds Месяц назад

    ഇൻഷാഅളളാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുതണെ

  • @Aishabeevi-n3t
    @Aishabeevi-n3t Месяц назад +4

    🕋 وعليكم اسلام ورحمة الله وبركاته الحمد لله ❤️ وشكر الله
    امين امين امين يا رب العالمين 🤲🤲🤲جزاكم الله خیرا لكم بارك لله فیكم يا أستاذ ❤️🕋

  • @rahim4003
    @rahim4003 Месяц назад +1

    മുന്നത്തെ ക്ലാസ്സ്‌ കേട്ട് ഞാൻ പതിവാക്കി അല്ലാഹു സ്വീകരിക്കട്ടെ
    ആമീൻ യാ റബ്ബിൽ ആലമീൻ

  • @ABDUSALAM-jc9ff
    @ABDUSALAM-jc9ff Месяц назад +1

    ഞാൻ ഓതാറുണ്ട് മകളുടെ കല്യണം കടമില്ലാതെ ഉഷാറായി റാഹത്തായി കഴിഞ്ഞു അൽഹദുലില്ല👍🤲😍

  • @ashrafmalikkantakath7233
    @ashrafmalikkantakath7233 Месяц назад +1

    നിലർത്താൻ തൗഫീഖ് നൽകണേ അല്ലാഹ്. ദുആയിൽ ഉൾപെടുത്തണേ

  • @nisartp2591
    @nisartp2591 Месяц назад +3

    അൽഹംദുലില്ലാഹ് ഇൻഷാ അല്ലാഹ് ഉസ്താദേ ഉഹാരിക്കണേ

  • @HamsaM-s7u
    @HamsaM-s7u Месяц назад +4

    ദിവസം 3 പ്രാവശ്യം ഒരു വെള്ളി തുടങ്ങി അടുത്ത വെള്ളിവരെ 3 പ്രാവശ്യം ഓതും അത് കഴിഞ്ഞാൽ യാ ഫത്താഹു യാ അള്ളാ എന്ന് 4 89 പ്രാവശ്യവും ചെല്ലാരുണ്ട് ഉസ്താദേ അള്ളാഹു സ്വീകരിക്കട്ടെ 🤲🤲🤲

  • @shameerk5330
    @shameerk5330 Месяц назад

    ഞാൻ ഓതാറുള്ള സൂറത്താണ് ഇന്ഷാ അല്ലാഹ് ഇനിമുതൽ അത് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കും ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ചേർക്കണേ