ഈ വീഡിയോ കാണാതെ പോകരുതേ...

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Hi Dears..
    നേഹഗാർമെന്റ്സിലേക്ക് സ്വാഗതം..
    നിലവിൽ നൈറ്റിമെറ്റീരിയൽ, റെഡിമെയ്ഡ്നെറ്റികൾ, അടിപ്പാവാടകൾ
    ടോപ്സ്,കുർത്തിസ്,
    ലെഗ്ഗിൻസ്, പട്ടിയാല
    ഷാളുകൾ, പുതപ്പുകൾ, കിടക്കവിരിപ്പുകൾ,
    തോർത്തുമുണ്ടുകൾ, അടിവസ്ത്രങ്ങൾ (ബ്രാ, ജെട്ടി, ഷിമ്മികൾ) ലൈനിങ് തുണികൾ, ബ്ലൗസ് ബിറ്റ്, സാരികൾ,
    നൈറ്റ് ഡ്രെസ്സുകൾ,..
    ഹോൾസെയിൽ ആയി കൊടുക്കുന്നു .. നന്ദി 🤝🏼
    our website link
    nehagarments.c...
    നൈറ്റി മെറ്റീരിയൽ
    • അടിപൊളി നൈറ്റി മെറ്റീരിയൽ
    Blouse bits
    • ബ്ലൗസ് ബിറ്റുകൾ Wholes...
    #wholesale
    #onam
    #wholesale nighty material

Комментарии • 165

  • @hadihamdan1090
    @hadihamdan1090 2 года назад +5

    E brandil 3/4slv kittumoo
    Undengil helpful aayirunnu

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 2 года назад +5

    പ്ലെയിൻ കളർ നെയിറ്റി ഉണ്ടോ അഞ്ച്എണ്ണം വച്ച് തരുമോ

  • @remyavr2656
    @remyavr2656 2 года назад +5

    ഓരോ വീഡിയോ കാണുമ്പോഴും നേരിട്ട് വരാനുള്ള ആഗ്രഹം കൂടി വരികയാണ്.എന്നെങ്കിലും വരാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു.എല്ലാം സൂപ്പർ

  • @divyasaji1492
    @divyasaji1492 2 года назад +5

    മേഡത്തിനെ മാത്രമേ വിശ്വാസമുള്ളു എല്ലാം സൂപ്പർ
    നല്ല ക്ഷീണമുണ്ടല്ലോ.... God bless you

  • @rasiyashafi446
    @rasiyashafi446 2 года назад +1

    ചേച്ചിയുടെ തുണികളിലും വിശ്വാസമാണ്, അതിലേറെ ചേച്ചിയെയും വിശ്വാസമാണ്.😍😍

  • @abhisheela9404
    @abhisheela9404 2 года назад +46

    Madam സാധാരണക്കാരെക്കൂടി പരിഗണിക്കുക എല്ലാപേർക്കും 25 വാങ്ങാൻ പറ്റില്ലല്ലോ

  • @santhibalakrishnan3947
    @santhibalakrishnan3947 2 года назад +2

    Pollachi evide annu chechi

  • @jaseejavc7796
    @jaseejavc7796 2 года назад +6

    വിശ്വാസം ഒരുപാടുണ്ട് 🥰 കുറെയധികം purchase ചെയ്തു ഇതുവരെ പറ്റിക്കപ്പെട്ടിട്ടില്ല 😍❤️

    • @nehagarments
      @nehagarments  2 года назад

      ❤️🙏

    • @kochumoljojo
      @kochumoljojo Год назад

      Hai നെറ്റി ഏത് ബ്രാൻഡ് ആണ് sale ചെയുന്നത് pls reply

    • @lakshmi5229
      @lakshmi5229 Год назад

      സ്ഥലം എവിടെ ആണ്

  • @തൂലികതുമ്പിൽ

    മാഡം സ്ഥലം എവിടെയാണ് ചെറിയരീതിയിൽ ഒന്ന് തുടങ്ങാൻ ആണ് ഫസ്റ് ഒന്ന് വന്നു കണ്ടു സെലക്ട് ചെയ്യാമല്ലോ അഡ്രസ് ഒന്ന് തരണേ

  • @jeevanjeevan1835
    @jeevanjeevan1835 2 года назад +7

    ചേച്ചി ഒരുപാട് തിരക്കാണ് അല്ലേ എന്തായാലും ബിസിനസ് ഒക്കെ നന്നായി പോകട്ടെ ചേച്ചിയെ വിശ്വസിക്കുന്നത് കൊണ്ടാണ് തിരക്ക് കൂടി കൂടി വരുന്നത്💞💞💞

  • @sajeenaabdulrazak7813
    @sajeenaabdulrazak7813 Год назад

    Kai erakkamullath undo medom

  • @rejenikr4876
    @rejenikr4876 Год назад

    എല്ലാം.അടിപൊളി

  • @amirthasb7777
    @amirthasb7777 2 года назад +3

    മേടം എല്ലാം സൂപ്പർ colection ആണ് 👌👌👌👌കൂട്ടുകാരെ ആരും തന്നെ പേടിക്കേണ്ട ധൈര്യം ആയി വാങ്ങി കൊള്ളൂ എല്ലാം ഗ്യാരണ്ടി തുണികൾ ആണ് ഒരു ഡാമേജ്ഉം ഇല്ല ഞാൻ 1 വർഷം കൊണ്ട് വാങ്ങി sail ചെയ്യുന്നു നല്ല ലാഭവും ഉണ്ട് എനിക്ക് ആരും മടിച്ചു നിൽക്കണ്ട മുന്നോട്ടു വരൂ

    • @sulthanmuhammed9290
      @sulthanmuhammed9290 2 года назад +1

      Thanks വാങ്ങിക്കണം 👌

    • @kunjuzzzzworld6580
      @kunjuzzzzworld6580 2 года назад

      Chechi nighty material & nighty eganudannu onnu parayamo. Nighty material ethu rateileya nallathu onnu parayamo

  • @creation.5796
    @creation.5796 2 года назад

    നല്ലതാണ് വിശ്വാസാണ് കണ്ണടച്ച് വാങ്ങാം ഞങ്ങളുടെ ചേച്ചി പറ്റിക്കില്ല എല്ലാവരും വേഗം വാങ്ങിക്കോ

  • @fahanafaizal9397
    @fahanafaizal9397 2 года назад

    Neha garmentsil ninnum vaangiyaal orikkalum pattikkappedukayilla oru thavana vaangiyavar veendum veendum vaangippokum athrak qualityum nallathaan namuk nalla laabhathode sale um cheyyaan pattum ath kond aarum oru samshayavum illaathe order cheytholuu orikkalum nashtam varilla 👍👍👍

  • @kunjuveedvlog2878
    @kunjuveedvlog2878 2 года назад +7

    പാവം നേഹ 😍😍, മുഖത്ത് ക്ഷീണം നന്നായി കാണാം..

  • @fdmemoriesourhome9795
    @fdmemoriesourhome9795 2 года назад

    Etra ennam vaganm

  • @meerajacob8962
    @meerajacob8962 2 года назад

    nerittu vannu edukkan pattuvo

  • @mallikasiva3487
    @mallikasiva3487 2 года назад

    Hello mam njan first time aane ee chanal kanunnathe, xxl nte 5 nighties venamayirunnu ayach tharumo please

  • @divyaajeesh249
    @divyaajeesh249 2 года назад

    Place evida

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +1

    ഇപ്പോൾ ഓർഡർ ചെയ്താൽ ഓണത്തിന് munb കിട്ടില്ലേ ചേച്ചി

  • @roseenarouseena7875
    @roseenarouseena7875 2 года назад +1

    Nalla ksheenam undalle

  • @girijakwt7194
    @girijakwt7194 2 года назад

    എവിടെ യാണ് സ്ഥലം ഞാൻ നേരിട്ടു വരാം എന്നു വിചാരിക്കുന്നു പ്ലീസ് റിപ്ലൈ 🙏

  • @martinajoseph1801
    @martinajoseph1801 2 года назад

    Nighty material full cotton aano

  • @jancyraphy9881
    @jancyraphy9881 2 года назад

    Nalla ksheenam

  • @shineanu1367
    @shineanu1367 2 года назад

    Chechisaree onnayittu kdukathilla

  • @lakshmi5229
    @lakshmi5229 Год назад

    എത്ര രൂപ വെച്ചു ആണ് നമുക്ക് കിട്ടുന്നെ

  • @alfainfation9003
    @alfainfation9003 2 года назад

    Ok chechi nighty nalla colors

  • @shainymkshainymk9487
    @shainymkshainymk9487 Год назад

    Modal കാണിക്കാതെ എങ്ങനെ ആണ് order എടുക്കുക

  • @gaimingpro9085
    @gaimingpro9085 2 года назад

    Super 👍

  • @sindhuku2670
    @sindhuku2670 2 года назад

    5saree, 5nity, aayittu kittumo

  • @GSONGS-kd4ox
    @GSONGS-kd4ox Год назад +1

    വെള്ളയിൽ കുഞ്ഞു പ്രിന്റുള്ള നൈറ്റി വേണം മുന്നിൽ പ്ലീറ്റുള്ളത്

  • @preethaajayan4232
    @preethaajayan4232 2 года назад

    Hai chechi
    Chechi orupad ksheenichu thirakk orupad ann alle
    Njan nighty pees edukkarund

  • @Bella-nx7gl
    @Bella-nx7gl 2 года назад +3

    രണ്ടോ മൂന്നോ നൈറ്റി എടുക്കാൻ ആഗ്രഹിക്കുന്നവരെ ഇങ്ങനെ വീഡിയോ കാണിച്ചു കൊതിപ്പിക്കുന്നത് എന്തിനാണ് മാഡം കൂടാതെ വിലകുറവും 💞

  • @ramadasc6725
    @ramadasc6725 2 года назад

    Gruppel adcheyu madam I m kollamkod

  • @bindubindu6321
    @bindubindu6321 2 года назад +1

    God Bless You Dear

  • @sheebasheebap6015
    @sheebasheebap6015 2 года назад +1

    ഹായ് ചേച്ചി എല്ലാം സൂപ്പർ ചേച്ചിയെ പോലെ ഒരാളെ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ആരെ വിശ്വസിക്കും ചേച്ചി ചേച്ചിയുടെ കയ്യിൽ നിന്നും മെറ്റീരിയൽ എടുക്കാൻ സാധിച്ചിട്ടില്ല ഇതുവരെ. അത് വിശ്വാസം ഇല്ലാഞ്ഞിട്ടല്ല ചേച്ചി. സാമ്പത്തികമായി പല പ്രശ്നങ്ങളും കാരണം 25 പീസ് എടുക്കാൻ പറ്റുന്നില്ല. അതുകൊണ്ടാണ് എന്തായാലും എന്നാണ് എനിക്ക് പറ്റുന്നത് അന്ന് ഞാൻ മേടിക്കും. എന്നെങ്കിലും ചേച്ചിയെ നേരിട്ട് കാണാനും സാധിക്കട്ടെ ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ.

  • @jj-sg1th
    @jj-sg1th 2 года назад

    Ith evideyan thalam vedio first kanune

  • @നമ്മുടെപൂച്ചകൾ

    FullLength 56 ഇണ്ടോ 3/4sleev

  • @ambikak2214
    @ambikak2214 2 года назад

    Nattika manase engineyanu order cheyunad

  • @shalubutry5312
    @shalubutry5312 2 года назад

    Churidar bite kanikku mam

  • @unnikrishnanudhith3842
    @unnikrishnanudhith3842 2 года назад

    Thirakkale pinne egne photo edukka so Eth nalla vazhiyaanu,☺️

  • @nabeesamoideenkoya4101
    @nabeesamoideenkoya4101 2 года назад +1

    ഇദ്ദേവിടെയാണ്

  • @selmaali8300
    @selmaali8300 2 года назад

    60"length nighty indo

  • @deepa.deepaa.a9
    @deepa.deepaa.a9 2 года назад

    Thanks chechi

  • @thilakanmm7900
    @thilakanmm7900 2 года назад

    Helth nokutoo . 🙏god blss you🥰

  • @shineanu1367
    @shineanu1367 2 года назад

    Nighty three piecekodukumo

  • @vimalkrishna1600
    @vimalkrishna1600 2 года назад

    എവിടെയാണ് ഈ കട ലൊക്കേഷൻ pls

  • @nabisakhadar952
    @nabisakhadar952 2 года назад

    V cute karnataka

  • @koulathkoulu1703
    @koulathkoulu1703 2 года назад

    സ്ലീവ് എത്ര ഉണ്ടാകും

  • @stoneworking
    @stoneworking Год назад

    ന്ഥലം എവിടെ ആണ്

  • @abdulsalamsalam1683
    @abdulsalamsalam1683 Год назад

    എവിടെയാണ് സ്ഥലം

  • @sheebahari9361
    @sheebahari9361 2 года назад

    God bless you

  • @lathikavijayan8175
    @lathikavijayan8175 2 года назад

    എന്തുപറ്റി ചേച്ചി സുഖമില്ലേ പിന്നെ നൈറ്റി എല്ലാം സൂപ്പർ ആണ് എന്നെങ്കിലും എനിക്കും ഓർഡർ തരാൻ അവസരത്തിനു കാത്തിരിക്കുകയാണ് njan

  • @gracyjoseph5237
    @gracyjoseph5237 2 года назад

    Viswasam ullathekodalle medom vidio vanne orazhchakullil ellam stockout aakunnathe ❤❤❤

  • @singerjayan6800
    @singerjayan6800 2 года назад

    ഇതെവിടെയാണ്

  • @jaseelamoidu9000
    @jaseelamoidu9000 2 года назад

    സൂപ്പർ

  • @d4dhinnusminnu287
    @d4dhinnusminnu287 2 года назад +2

    ചേച്ചീ 👍👍👍

  • @rameshsheeja2391
    @rameshsheeja2391 2 года назад

    സൂപ്പർ 👌👌👍

  • @fmadhavikutti
    @fmadhavikutti 2 года назад

    മുല്ല നെറ്റി എന്താ 🤔 നെറ്റി kattingo ചുരിദാർ kattingo👍

  • @sisyparekaden3039
    @sisyparekaden3039 2 года назад

    👌👌God bless ur business

  • @sarithavp1373
    @sarithavp1373 2 года назад

    Super checheee

  • @sfiyavlog
    @sfiyavlog 2 года назад

    ധൈര്യമായിട്ട് എടുക്കാം ഒരു വിശ്വാസ കുറവും വേണ്ട. ഞാൻ പർച്ചേഴ്സ് ചെയ്യുന്നതാണ്

  • @haleema.n2027
    @haleema.n2027 2 года назад

    എല്ലാം പ്ളീറ്റഡ് നൈറ്റി ആണോ

  • @godluffy777
    @godluffy777 2 года назад

    Collar nyti undo?

  • @muhammedirfan8889
    @muhammedirfan8889 2 года назад

    Saatha pleated Mother's nighty undo

  • @krishnendhuvasudevan9400
    @krishnendhuvasudevan9400 2 года назад +1

    Mam ethraennam vanganam..minimum angane undo

  • @nishavekd5516
    @nishavekd5516 2 года назад

    ന്യൂ സബ്സ്ക്രൈബ്ർ ആണ് രണ്ടെണ്ണം ആയി കിട്ടുമോ

  • @rasheedrasheed1863
    @rasheedrasheed1863 2 года назад +1

    ആർക്കും ഒന്നിനും സമയമില്ല ☺ 👌👌🌹🌹

  • @shakeenas5199
    @shakeenas5199 2 года назад

    Sooper

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 2 года назад

    Dadaranakarku upakaramillatha oru channel

  • @anitharamesh8584
    @anitharamesh8584 2 года назад

    super

  • @jothilakshmi5056
    @jothilakshmi5056 2 года назад

    Orupade viswasamane chechiye. Dhairyamayi order cheyyam👍

  • @Nowfeesworld
    @Nowfeesworld 2 года назад

    Ellam Super 😚😚💕💕👌👌 chechiye orupadu vishwasamanu😘😘chechi💕💕

  • @deepa.deepaa.a9
    @deepa.deepaa.a9 2 года назад +1

    Venam

  • @navyamariamjohn9211
    @navyamariamjohn9211 2 года назад

    വല്യ നൈറ്റി ഉണ്ടോ ,
    5 xl

  • @sadathshameembanu3193
    @sadathshameembanu3193 2 года назад

    ചേച്ചി നൈറ്റി മെറ്റീരിയൽ എത്ര രൂപയാണ്

  • @asmaasi4947
    @asmaasi4947 2 года назад

    Coriyar charge ethra

  • @sreeshmaakhin867
    @sreeshmaakhin867 2 года назад

    Kurthis with bottm kaanikumo

  • @induk3691
    @induk3691 2 года назад

    അയ്യോ പാവം ചേച്ചി ഓക്കേ ചേച്ചി സെലക്ട്‌ ചെയ്ത് അയച്ചാൽ മതി

  • @utjvvyiknvfurdhjojbvxz5325
    @utjvvyiknvfurdhjojbvxz5325 2 года назад

    👍👍👍👍super

  • @jafarkc615
    @jafarkc615 2 года назад

    ഇത് എവിടെയാണ് സ്ഥലം

  • @sreekalab8731
    @sreekalab8731 2 года назад

    Chechikku vayyennu thonnunnu

  • @santhinijv5329
    @santhinijv5329 2 года назад

    വൈക്കോലിസലെ മാത്രമാണോ

  • @m.gm.g5929
    @m.gm.g5929 2 года назад

    ഇത് സ്ഥലം എവിടെ..

  • @santhinijv5329
    @santhinijv5329 2 года назад

    എത്ര എണ്ണം മിനിമം എടുക്കണം

  • @mariammavarghese9434
    @mariammavarghese9434 2 года назад +1

    XXL 5annum
    ayachu tharumo

  • @krishnendhuvasudevan9400
    @krishnendhuvasudevan9400 2 года назад

    Supermam

  • @suninasi8003
    @suninasi8003 Год назад

    സാരി ഇപ്പോൾ ഇല്ലേ

  • @mymoonat4362
    @mymoonat4362 2 года назад

    ഫ്രണ്ട്സ് വീഡിയോ കണ്ടു കഴിയുമ്പോൾ കമന്റ് അയക്കാൻ മറന്നു പോകുന്നു

  • @philominajoseph214
    @philominajoseph214 2 года назад

    🙏👍👌👌

  • @nithyakv4734
    @nithyakv4734 2 года назад

    👍👍

  • @HamzaHamza-ml5lp
    @HamzaHamza-ml5lp 2 года назад +3

    ചേച്ചി സാധാരണക്കാർക്ക് വാങ്ങാനുള്ള ഒരു വഴി ഉണ്ടാക്കണേ

  • @anusreea468
    @anusreea468 2 года назад +2

    നമ്മളെ നമുക്ക് വിശ്വസo ഉണ്ട് എങ്കിൽ നേഹ എന്ന ദിവ്യമേളെ പൂർണ്ണമായി വിശ്വസിക്കാം വർഷങ്ങളായി കൊല്ലം ജില്ലയിലെ ഒര, ളാണ് ഞാൻ അവിടുത്തെ തൂണി യാണ് വാങ്ങി വിൽക്കുന്നതിന് ഒരിക്കലും നമുക്ക് നഷ്ട ഠവരില്ല

    • @nehagarments
      @nehagarments  2 года назад

      ❤️🙏

    • @bindhusasi6565
      @bindhusasi6565 2 года назад

      @@nehagarments സ്ഥലം എവിടെ യാണ്

  • @navyar8794
    @navyar8794 2 года назад

    Chechi njan first to.love you su0eee

  • @fabulouscollectionsofatozs1736
    @fabulouscollectionsofatozs1736 2 года назад

    👌👌👌

  • @rubeenasadique7190
    @rubeenasadique7190 2 года назад +1

    Tired aayi kanunnu.Take care chechi.First time book cheyyumpol polum oru samshayum ellayirunnu.pinneyalle 2 varsham kazhichu

  • @saifulatheef2039
    @saifulatheef2039 2 года назад

    Hi mam 👌❤

  • @vishnujishnu1722
    @vishnujishnu1722 2 года назад

    ട uper chechi🎉🎉🎉🎉

  • @noufalca8586
    @noufalca8586 2 года назад

    25 nighty eadukku anangil r.s ethra varum