Это видео недоступно.
Сожалеем об этом.

AADHYA | Malayalam Short Film | Nandhin Karthikeyan | Bunked Hours | Alena Sunil | Ashish Kaleekkan

Поделиться
HTML-код
  • Опубликовано: 14 авг 2024
  • Presenting you the Latest Malayalam Short film #Aadhya Directed By #NandhinKarthikeyan
    "AADHYA" captures the story of a happy soul holding her brother's loving hands and journeying into womanhood. Every lady out in this world can feel and relate to our work . Our work is dedicated to everyone who cares and respects the women in their lives. If you are one of us , share it and spread the love.
    STARING ALENA SUNISH and ASHISH KALEEKKAN
    Story And Direction By : Nandhin Karthikeyan
    Written By : Harisankar S
    Produced By : Bunked Hours Production
    Cinematography : Asish George
    Editing And Sound Design : Aashish Nair
    Music And Background Score: Rajat Prakash
    Bunked Hours Team: Kailash S,karthik S Nair,lakshmi S Nair,gokul Hariprasad,deedhini Karthikeyan
    Associate Director: Pranav Prem
    Assistant Director: Anoop Raj
    Art Director: Bhashya Treesa,abhinav V P, Paulson Grigary
    Poster Design : Eldhose Kuriyan
    Di Colourist - Sivajith Sivamony
    Attachments Area
    Subscribe Us : bit.ly/2Yv1p8f
    Like Us on Facebook : bit.ly/2T2ogmi

Комментарии • 4,4 тыс.

  • @athirap35
    @athirap35 4 года назад +1944

    ഇത്പോലെ ഒരു ഏട്ടൻ ഉണ്ടായിരുന്നെകിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... ❤️❤️

  • @lekshmivishnu2033
    @lekshmivishnu2033 4 года назад +2901

    ഇതുപോലെ ഒരു ചേട്ടന് വേണ്ടി കുട്ടി കാലത്തു ഒരുപാട് കൊതിച്ചിട്ടുണ്ട് ...... ഇപ്പോൾ ഇതിലും നല്ല ഒരു കെട്ടിയോനെ തന്ന് ദൈവം അങ്ങ് മിന്നിച്ചു.............. ♥

  • @Bleehhh__
    @Bleehhh__ 3 года назад +2553

    കിട്ടില്ല എന്ന് അറിയാമെങ്കിലും ഒരു ആങ്ങള കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന എന്നെ പോലെ ഉള്ള ഒറ്റ മൊൽസ് ഉണ്ടോ 😘😘

  • @syamjithfishery6004
    @syamjithfishery6004 4 года назад +6539

    പാറി പറക്കാൻ ആഗ്രഹിക്കുന്ന എല്ലാ പെങ്ങമ്മാരും ഒന്ന് ലൈക്‌ അടിച്ചേ 🥰😍

  • @thegreenarrow6342
    @thegreenarrow6342 4 года назад +7269

    ഇവിടെ ആങ്ങളമാരില്ലാത്ത എല്ലാ പെങ്ങമ്മാരും .. ഈ ഏട്ടന് ലൈക്‌ അടിച്ചു പൊക്കോ...... അനിയത്തി ഉയിർ...

  • @aboobackerp.v1302
    @aboobackerp.v1302 4 года назад +3115

    Brothersine orupaade ishtamullavar oru like adi
    (Aathyamayan ithrayum likes kittunne
    Othiri santhosham nde....😢)

  • @aathirashijilathii6649
    @aathirashijilathii6649 3 года назад +527

    *ഏട്ടൻ * അതൊരു ഭ്രാന്താണ് ...❤ ഇല്ലാത്തവന്നു ഓർക്കും തോറും കണ്ണ്നിറയുന്ന ഒരുതരം ഭ്രാന്ത്.............
    കിട്ടാത്ത മുന്തിരിക്ക് അന്നും ഇന്നും പുളിപ്പാണ്

  • @vidhya-s
    @vidhya-s 3 года назад +231

    എനിക്കും ഉണ്ട് ഇതിനേക്കാൾ ഏറ്റവും മികച്ച ഒരു ചേട്ടൻ❣️❣️🥰🥰 7 വയസ്സിന്റെ വ്യത്യാസം ഉണ്ട് ഞങൾ തമ്മിൽ. എന്റെ ചേട്ടന് ഞാൻ മോൾ ആണ്.. എത്ര വലുത് ആയാലും വെറും കൊച്ച് കുട്ടിയാണ് ഞാൻ എന്റെ ,ഏട്ടന്റെ മനസ്സിൽ ഞാൻ. എന്നെക്കാൾ ഏറെ എന്നെ സ്നേഹിക്കുന്ന മനുഷ്യൻ. എനിക്കായി ജീവിക്കുന്നവൻ❣️🥰

  • @boobear7007
    @boobear7007 4 года назад +771

    Lover okke enthina ithpole oru chettan ondarunnel adipoli aarunnene life full...😍😍😟😟

  • @afzalmt123
    @afzalmt123 4 года назад +2822

    *ചേട്ടനോ പെങ്ങളോ ഉള്ളവർക്ക് like അടിക്കാനുള്ള സ്ഥലം* 👌
    *ഇല്ലാത്തവർക്കും അടിക്കാം കേട്ടോ* 😉
    *എന്തായാലും രണ്ടാളും പൊളിച്ചു*
    *നല്ല സ്ഥലം* 👍

    • @jaithasunilkumar4248
      @jaithasunilkumar4248 4 года назад +11

      Enikk brother um illa sis um illa
      Lonely child...😞😞

    • @ashass9570
      @ashass9570 4 года назад +2

      @@jaithasunilkumar4248 enikkum illa😢😢

    • @afzalmt123
      @afzalmt123 4 года назад +5

      @@jaithasunilkumar4248 എനിക്കും brother ഇല്ല
      പക്ഷേ sister ഉണ്ട് 3.
      ഞാൻ ഏറ്റവും ഇളയതാ 😉
      എല്ലാം പടച്ചവന്റെ കളികളാ

    • @jaithasunilkumar4248
      @jaithasunilkumar4248 4 года назад +1

      @@ashass9570 same pinch..😖😖

    • @jaithasunilkumar4248
      @jaithasunilkumar4248 4 года назад +1

      @@afzalmt123 sis nkilum indalo mashe thank God...

  • @palunk2.o123
    @palunk2.o123 2 года назад +48

    Brothersine ഒരുപാട് ഇഷ്ടമാണെങ്കിലും അവരുടെ മുന്നിൽ ഇഷ്ടം പ്രകടിപ്പിക്കാത്തവർ ഉണ്ടോ ❤️

  • @chithra1976
    @chithra1976 4 года назад +308

    എനിക്ക് ഏട്ടൻമാരെ ഒത്തിരി ഇഷ്ടമാ. ഏട്ടൻ ഉണ്ടെങ്കിൽ ഒരു ധൈര്യമാ

    • @zaheer5490
      @zaheer5490 4 года назад +1

      Satyam

    • @jubip1043
      @jubip1043 3 года назад +2

      Enikk unde.verum thalle ane njanghel

    • @gopoosworld
      @gopoosworld 3 года назад +3

      Enikku ettan illa aniyan anu oru ettan undayirunnu enkil ennu aghrahichupovuka

  • @athirak559
    @athirak559 4 года назад +432

    ഇത് കണ്ടപ്പോൾ ശരിക്കും feel ആയി . എനിക്ക് ഇതുപോലെ ഒരു ഏട്ടൻ ഇല്ലല്ലോ എന്ന് ഓർത്..😢😢😢

  • @Abdulla_pattathara
    @Abdulla_pattathara 4 года назад +1459

    എനിക്ക് അനിയത്തി ഉണ്ട് അനിയൻ ഉണ്ട് ജേഷ്ഠൻ ഉണ്ട് ഇത്തയും ഉണ്ട്...
    ഞാൻ എന്തൊരു ഭാഗ്യവാൻ...
    അൽഹംദുലില്ലാഹ്

  • @syamnair9499
    @syamnair9499 4 года назад +146

    കുറേ തല തെറിച്ചവന്മാരുടെ ഷോർട് ഫിലിം കണ്ടു മടുത്തു ഇരുന്നപ്പോഴാണ് ഇത് കണ്ടത്.. സന്തോഷം.. all the best team

  • @krishnanithi5414
    @krishnanithi5414 4 года назад +34

    *കാണാൻ കുറച്ച് വൈകിപോയി..... പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമായിട്ടുണ്ട്...ആ ആങ്ങളെയും പെങ്ങളും അവരു അഭിനയിക്കുകയല്ലായിരുന്നു ജീവിക്കുന്നതുപൊലെ തോന്നി അത്രയ്ക്കും സൂപ്പറായിട്ടുണ്ട്*

  • @vishnukp4594
    @vishnukp4594 4 года назад +344

    പെങ്ങൾസ് ഞങ്ങൾ ആങ്ങളമാർക്ക് ഉയിരാണ്❤️

  • @prajinidhi
    @prajinidhi 4 года назад +4918

    ഏട്ടൻ വേണമെന്ന് തോന്നിയവർ like

  • @fathimasuhada9679
    @fathimasuhada9679 4 года назад +491

    എന്നെ അറിയുന്ന.. എനിക്ക് വേണ്ടി ജീവിക്കുന്ന മൂന്ന് ഇക്കാക്കമാരുടെ കുഞ്ഞി പെങ്ങളാണ് ഞാൻ.. അത്കൊണ്ട് തന്നെ ഈ ഷോർട് ഫിലിം ഞാൻ ഇങ് എടുക്കുവാ 😍😘

  • @Spider_432
    @Spider_432 4 года назад +401

    പൊളി പൊളി പൊളി പൊപ്പൊളി 👌👌👌👌👌👌👌👌👌👌👌👌👌👌facebookil nin bakki kana vannavar undoo?

  • @misriyap3309
    @misriyap3309 4 года назад +906

    എനിക്കും ഇങ്ങനെ oru ചേട്ടായി ഉണ്ടായിരുന്നെകിൽ 💗💗

  • @aryatp4966
    @aryatp4966 4 года назад +431

    ഇത് കണ്ടപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞു... ഇതുപോലെ ഒരു ചേട്ടൻ ഇല്ലല്ലോ എന്ന് ആലോചിച്ച് 🙂

  • @sareeshpg2120
    @sareeshpg2120 4 года назад +120

    Our brother illathath sherikkum feel cheythu ith kandappo.

  • @annmarygeorge1451
    @annmarygeorge1451 4 года назад +28

    ഇത് പോലുള്ള ആങ്ങളമാർ ഉണ്ടാവുന്നത് ഇത് പോലുള്ള അമ്മമാരിൽ നിന്നാണ്.
    Congrats to all the team behind this short-film.

  • @manyamohan8499
    @manyamohan8499 4 года назад +313

    മികച്ച കഥ , നല്ല തിരക്കഥ .. കിടിലൻ ആക്ടിങ് ആ ചേട്ടന്റെയും അനിയത്തിയുടെയും സ്നേഹത്തിന്റെയും ആ അമ്മയുടെയും മകളുടെയും ഹൃദയത്തിന്റെയും സഹോദരന്റെ പ്രണയനിയുടെയും ആ അനിയത്തിയുടെയും സ്നേഹത്തിന്റെ കഥ.... എല്ലാം കൊണ്ടും മനസ്സിനെ തൃപ്തി പെടുത്തുന്ന ഒരു മനോഹരമായ ഷോർട് ഫിലിം......

  • @user-gh4wp6wz9y
    @user-gh4wp6wz9y 4 года назад +765

    ആ കുട്ടിയെ കണ്ടപ്പൊൾ എനിയ്ക്കു എന്റെ മോളെയാണു ഓർമ്മ വന്നതു.. അവളെയോർത്തു ഞാൻ ജീവിതത്തിൽ ആദ്യമായി കരഞ്ഞതു കഴിഞ്ഞാഴ്ചയാണു.6ആം ക്ലാസ്സിൽ പഠിക്കുന്ന അവൾ വയസ്സറിയിച്ചതു കഴിഞ്ഞാഴ്ചയായിരുന്നു.ഭാര്യ എന്റടുത്തു ഈ വിവരം പറഞ്ഞപ്പൊൾ അറിയാതെ കരഞ്ഞു പൊയി.അവൾ പെട്ടെന്നു ഒരു ദിവസം കൊണ്ടു വലുതായതു പൊലെ. ഒറ്റയ്കു വേറെ മുറിയിൽ ആണു കിടക്കുന്നതെങ്കിലും അവൾ ഉറങുന്നത്‌ വരെ ഞാൻ അവളെ കെട്ടിപ്പിടിച്ചു കിടക്കണം.അവളെ ആദ്യമായി നർസ്സ്‌ കൈയ്യിൽ തന്നപ്പൊൾ എനിയ്ക്കു കിട്ടിയ ആ മുലപ്പാലിന്റെ ഉമിനീരിന്റെയും ആ മണം ഇപ്പൊഴും മൂക്കിൻ തുമ്പത്തുണ്ട്‌ ..അങ്ങിനെയുള്ള ആ മകൾ പെട്ടെന്നു വലുതായതു പോലെ..
    നല്ല ചിത്രം.വളരെ ഇഷ്ടപെട്ടു👍🏻

  • @varshavk564
    @varshavk564 3 года назад +125

    ചേട്ടൻമാരുള്ളവരെല്ലാം സ്വന്തം ചേട്ടനെ ഓർത്തു പോകും. ഞാനും എൻ്റെ ചേട്ടനെ ഓർത്തു

  • @surumishawkathe5520
    @surumishawkathe5520 3 года назад +106

    ഏട്ടൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നി പോകുന്നു...
    ഇത് പോലെ ഉള്ളോർ 😍😍😍

  • @avani-arya3372
    @avani-arya3372 4 года назад +326

    Chettanum molum alla . ആ ammayanu ettavum സൂപ്പർ. എല്ലാ ammamayum makkale ingane വളർത്തിയാൽ. Ankuttikalum പെൺകുട്ടികളും എല്ലാം വീട്ടിൽ mathram അല്ല pothu samoohathilum സൂപ്പർ ayirikkum

  • @aryasworldofpoems8275
    @aryasworldofpoems8275 4 года назад +103

    ശരിക്കും സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.. ഇങ്ങനെയൊരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്നുള്ള ഒരുപാട് കമന്റ്സ് കണ്ടു. 😍😍😍 but am blessed.. ഏട്ടന്റെ രാജകുമാരി ഞാൻ തന്നെയാ.. 😘😘😘 അവൻ എന്റെ അഹങ്കാരവും..

  • @tree487
    @tree487 3 года назад +16

    ഇങ്ങനെ ഒരു നല്ല ചേട്ടനെ കിട്ടിയ ആ അനുജത്തിക്കുട്ടി ഭാഗ്യം ഉളളാവൾ ആണ് ......♥️ ഇങ്ങനെ ഒരു ചേട്ടനെ എല്ലാവർക്കും ഉണ്ടായിരിക്കട്ടെ👫

  • @Chakkaravava-mc8jr
    @Chakkaravava-mc8jr 4 года назад +57

    നല്ല ഷോർട് ഫിലിം ഒരുപാട് ഇഷ്ട്ടമായി 🥰 കുറെ നാൾക്കു ശേഷം നല്ല ഒരു ഷോർട് ഫിലിം കണ്ടു 🥰🥰🥰🥰🥰

  • @linomammen2537
    @linomammen2537 4 года назад +250

    പീഢനം കാണിച്ചു പണ്ടാരം അടങ്ങിയ Short film മേഖലക്ക് ഒരു അനുഗ്രഹം ആണ്‌ ഈ short film! മൂരാച്ചികള്‍ മാത്രം അല്ല, സ്നേഹിക്കാന്‍ അറിയാവുന്നവരും ഉണ്ട് ഈ ലോകത്ത്. ആങ്ങള ആയും, boy friend ആയും, നല്ല സുഹൃത്ത് ആയും, മകന്‍ ആയിട്ടും ഒക്കെ ഉണ്ട് ചുറ്റും ഞങ്ങൾ!
    All the best to the whole cast & crew!

  • @ashlyash8388
    @ashlyash8388 4 года назад +288

    ശോ.... ഇതെക്കെ കാണുമ്പോൾ kothiyave ഒരു brother undayirinnakkil😍😍

  • @anjalipcklm
    @anjalipcklm 4 года назад +1153

    പീരീഡ്സ് ആയ ആ കുട്ടിയെ കൊണ്ട് ഇത്രയും മലയും കുന്നും കയറിയ ആ ചേട്ടൻറെ സമ്മതിക്കണം😁😁😁😁😁😁😁😁

    • @suryakrishnakprasadambadi6554
      @suryakrishnakprasadambadi6554 3 года назад +41

      Correct athu mathram oru folt aayipoy

    • @niyaelizabethbiju3500
      @niyaelizabethbiju3500 3 года назад +23

      Ath Kollam 😁😁😁😂

    • @anjudeepu590
      @anjudeepu590 3 года назад +55

      Bt aa ettanu ariyiolallo... Ithinte budhimuttukal. Pinne ethra pain undenn paranjalum purathekkonnu karangano biriyani kazhikkano undonn chodhichal ethra sahikkan pattatha pain aanelum parannu pokunna vazhi kanoolaa😍

    • @thedeviloctopus5687
      @thedeviloctopus5687 3 года назад +10

      @@anjudeepu590 ettan kochu kunjonnum allalo

    • @parwathya8654
      @parwathya8654 3 года назад +1

      😆😆😆😆

  • @ragith04
    @ragith04 4 года назад +68

    നല്ല ഒരു മെസ്സെജ് തന്ന Short film.. മാറണ്ട ചില ചിന്താഗതികൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു...
    Short Film ആയതിനാൽ Open minded ആയ പ്രവർത്തികൾ‌ ഉണ്ടായിരുന്നു...
    പക്ഷെ നമ്മുടെ നാട് ഇപ്പോഴും കല്ലിട്ടുരച്ച് തീകത്തിക്കുന്ന യുഗത്തിൽ കിടക്കുന്നെ ഒള്ളു ഈ കാര്യത്തിൽ... It Is Called RITUALS... BED ൽ കിടക്കാൻ പാടില്ല... തറയിൽ കിടക്കണം... സ്വന്തം മുറിമാത്രം ഉപയോഗം...‌ തനിച്ച് കിടക്കണം... വീട്ടിൽ നിന്ന് പുറത്ത്പോലും ഇറങ്ങാൻ വിലക്കുള്ളവർ വരെയുണ്ട്....

  • @amrithakt382
    @amrithakt382 4 года назад +2148

    ഇതൊക്കെ കാണുബോഴാണ് വീട്ടിൽ ഉള്ളതിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😇😇😇😇😇😍😍😍😍

  • @meghaparu5482
    @meghaparu5482 4 года назад +217

    ഒരു ചേട്ടനില്ലാതെ പോയി.ഇങ്ങനൊക്കെ സ്‌നേഹിക്കപെടാൻ ഏതു പെണ്ണാ ആഗ്രഹിക്കാതെ. 😔😪..... ഒരു ആങ്ങള ഉണ്ടാരുന്നേൽ 😘😘😘

    • @anaghasree3981
      @anaghasree3981 4 года назад +3

      Not all brothers are like this...but u can be like that (a caring brother or sister) to other ppl...athukond veshmikanda...

    • @meghaparu5482
      @meghaparu5482 4 года назад +3

      @@anaghasree3981 Sister und💕😘.But oru brother kudi undarunnenkil 😍

    • @nehajackson6536
      @nehajackson6536 4 года назад +2

      Sathyam..

  • @jayanthimathews6635
    @jayanthimathews6635 4 года назад +57

    നന്നായിരിക്കുന്നു.ഒരു ചേട്ടൻ ഇല്ലാത്തത് നഷ്ടം തന്നെ ആണ്‌.

  • @chikkucheekz3283
    @chikkucheekz3283 4 года назад +236

    Swantham chettante kude oru Adipoli trip pokan agrahikkunnaavar indoo

  • @theagentmallu
    @theagentmallu 4 года назад +231

    അഭിമാനം. കാരണം ഞാനും എന്റെ അമ്മൂസിന് ഇതു പോലൊരു ഏട്ടനാണ്.😍😍 Great work. Touching🤗🤗🤗🤗

  • @radhikamr939
    @radhikamr939 4 года назад +730

    Chettanillatha enne polulla oro penkuttykalum e shrt flm ishtapedum sure.... spr.....

    • @ashasuresh3061
      @ashasuresh3061 4 года назад +4

      Chettan enikku unde. Super

    • @jaithasunilkumar4248
      @jaithasunilkumar4248 4 года назад +14

      Sathyam ...
      Chettan illathondu ayirikkum chettanmarude caring kanumbol kaanu nirayunnath....😖

    • @47.amaljm45
      @47.amaljm45 4 года назад +4

      Njn cheetan aya matiyo...Anikm oru pengale illq😭😭😭😭

    • @akhilamol5959
      @akhilamol5959 4 года назад +3

      RADHIKA M R stym

    • @jaithasunilkumar4248
      @jaithasunilkumar4248 4 года назад +3

      @@47.amaljm45 mathiyallo...😍

  • @supriyan387
    @supriyan387 3 года назад +14

    എനിക്കും ഉണ്ടൊരു പൊന്നാങ്ങള 😍😍😍🤩ഓരോ പെങ്ങള്മാരുടെയും വികാരമാണ് ആങ്ങള മാർ......

  • @joshinjomon9820
    @joshinjomon9820 3 года назад +363

    ഒരു കൊല്ലത്തിനു ശേഷം കാണുന്നവർ ആരൊക്കെ....?

  • @bibinpeter2284
    @bibinpeter2284 4 года назад +122

    "ചേട്ടാ എനിക്കിപ്പോ ice cream വേണം".... cute മോളു... Caring ഏട്ടൻ.....

  • @AlbertDominic
    @AlbertDominic 4 года назад +309

    ഹാറ്റ്സോഫ് 🤴 കിടിലം സബ്ജക്ട്. നല്ല രസായിട്ട് എടുത്തിട്ടുണ്ട്. നന്ദിനും ടീമിനും ആശംസകൾ. ആശാനേ 🥰 നിങ്ങ പൊളിച്ചു.

  • @kunjolshamnaummer8605
    @kunjolshamnaummer8605 4 года назад +160

    ഏട്ടനായാൽ ഇങ്ങനെ വേണം എനിക്ക് ഏട്ടൻ ഇല്ല അനിയൻ ആണ് ഉള്ളത് എന്നെ പോലെ ഏട്ടന്റെ സ്ഥാനത്ത് നിൽകുന്ന അനിയന്മാർ ഉണ്ടെങ്കിൽ ലൈക് അടി

  • @parvathyjayaprasad61
    @parvathyjayaprasad61 2 года назад +12

    ഞാൻ ഈ വർഷം ആണ് കാണുന്നേ നല്ല vibe ഉള്ള short film ആയിരുന്നു. 🤩❤️❤️❤️❤️ എന്നെ പോലെ ഒരുപാട് പുറത്തോട്ട് പോകാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക്‌ വേണ്ടി ഉള്ളത് പോലെ തോന്നി 😊

  • @chippyusha
    @chippyusha 4 года назад +149

    ആങ്ങളമാർ ഒരു അഹങ്കാരം തന്നെയാണ്.....♥
    അത് കൊണ്ട് എനിക്ക് ഒട്ടും അഹങ്കാരം ഇല്ലാട്ടോ...ഇതുപോലെ ഒരെണ്ണം ഉണ്ടായിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്

    • @kunjolshamnaummer8605
      @kunjolshamnaummer8605 4 года назад +1

      ഞാൻ റെഡിയാണ് ചേട്ടന്റെ സഹോദരി ആവാൻ

    • @kunjolshamnaummer8605
      @kunjolshamnaummer8605 4 года назад +1

      എനിക്ക് ചേട്ടൻ ഇല്ല

    • @balijavenkateshwarlu8304
      @balijavenkateshwarlu8304 4 года назад +1

      @@kunjolshamnaummer8605 .

    • @balijavenkateshwarlu8304
      @balijavenkateshwarlu8304 4 года назад +1

      @@kunjolshamnaummer8605 .

    • @gopu...7019
      @gopu...7019 3 года назад +2

      ath eppo thonnum ...ullavarkke athinte vishamam ariyu....3 chettanmaare sahikkunnathinte .paad enike ariyu

  • @arya6343
    @arya6343 4 года назад +209

    ചേട്ടന്മാരെക്കാളും പൊളി ആയിട്ടുള്ള ഒരു കിടിലം ചേച്ചി ആണ് എനിക്കുള്ളത്.. 😎😘

    • @swapnaandrews4607
      @swapnaandrews4607 4 года назад +3

      Enikum kure varshangalk munp oru chettanem kitti ipo chechiyum und achachanum und..... 😍😍

    • @abhi-pd4nt
      @abhi-pd4nt 3 года назад

      😇

  • @jozeph6948
    @jozeph6948 4 года назад +12

    ഒരു അനിയത്തി കുട്ടി ഇല്ലാത്ത. വല്ല്യ നഷ്ടമായി ഓരോ ദിവസവും സങ്കടപെടുന്ന ഞാൻ 🥺🥺😓
    ദൈവം വലിയവനാണ് ഒരു തരത്തിൽ.. ചേച്ചിക്ക് രണ്ടു ഇരട്ട പെൺകുട്ടികളെ തന്ന് ആഹ്‌ കുറവ് ഒരു പരിധി വരെ അകറ്റി 😊🥰😘

  • @midhunnv818
    @midhunnv818 4 года назад +185

    ഇത് പോലെ കറങ്ങാനും അടിച്ചു പൊളിക്കാനും ആഗ്രഹം ഉണ്ട് പക്ഷെ സ്വന്തമായി ഒരു പെങ്ങൾ ഇല്ലല്ലോ 😣

  • @lizinzahva2941
    @lizinzahva2941 4 года назад +3039

    എന്നെ പോലെ BROTHER ഇല്ലാത്തവർ ആരൊക്കെയാ?.

    • @Aparna_Aami
      @Aparna_Aami 4 года назад +8

      Enikkm illa😭

    • @arunkk3002
      @arunkk3002 4 года назад +49

      ഞാൻ മതിയോ ആകെ ഉള്ള സഹോദരിയെ ഹാപ്പി ആയി കെട്ടിച്ചു വിട്ടു ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ് എനിക്കു സിസ്റ്റേസ് എന്നു പറഞ്ഞാൽ ജീവനാ...എന്നെ സ്വന്തം സഹോദരനായി നിങ്ങൾക്ക് കാണാൻ പറ്റുമോ😕

    • @muhammedfirdous2613
      @muhammedfirdous2613 4 года назад +7

      Brothers 3 ennam und Sisters illaaaa

    • @dreamgirl2933
      @dreamgirl2933 4 года назад +12

      Brothersum illa sistersum illa

    • @jaithasunilkumar4248
      @jaithasunilkumar4248 4 года назад +7

      @@dreamgirl2933 same pinch
      no bro no sis
      Aloneee

  • @aasamsksasi4185
    @aasamsksasi4185 4 года назад +93

    നല്ല അവതരണം, പുതുമ തോന്നി. എല്ലാ വിഭാഗം ആൾക്കാരും ഗംഭീരം. ക്യാമറ സൂപ്പർ ആണ് അഭിനയിച്ച രണ്ടുപേരും ഒട്ടും തന്നെ ഓവർ ആയിട്ടില്ല. എന്താണോ വേണ്ടത് അതിനെ കൃത്യമായി തന്നെ ആശിഷ്‌ ജോർജ് എന്ന ക്യാമറ മാൻ പകർത്തി. നല്ല കിടിലൻ തീം.. ഈ സബ്ജക്ട് ഇത്ര സിമ്പിൾ ആയി പറഞ്ഞ സംവിധായകന് അഭിനന്ദനങ്ങൾ

  • @habinmuhammed6977
    @habinmuhammed6977 4 года назад +8

    ഹാർട്ട്‌ touching short film...
    അകാലത്തിൽ പിരിഞ്ഞു പോയ എന്റെ ഏട്ടനെ ഓർത്തു 😭😭😭
    ശെരിക്കും ഏട്ടനോടൊപ്പമുള്ള ഫീൽ തോന്നി ❤️❤️❤️

  • @archanaachu8144
    @archanaachu8144 3 года назад +3

    Eanikum und 3 eattan mar ithe polle adipoliya 😍😍😘😘

  • @meenuvs4878
    @meenuvs4878 4 года назад +243

    Serikkum ethupole oru chettan undayirunnenkil enn aashichu povunnu 🤗🤗

    • @ashishdaniel1395
      @ashishdaniel1395 4 года назад +3

      😘😄

    • @gautham9225
      @gautham9225 4 года назад +1

      Chettan aakan pattula vene aniyan ayekkam

    • @47.amaljm45
      @47.amaljm45 4 года назад +1

      Njngle okke illea cheetan ayi...

    • @meenuvs4878
      @meenuvs4878 4 года назад

      @@gautham9225 ooh thanku 🤗🤗

    • @meenuvs4878
      @meenuvs4878 4 года назад

      @@47.amaljm45 pinnallaa🤗🤗🤗

  • @abiqaabzz5817
    @abiqaabzz5817 4 года назад +201

    My eyes just overflowed.....I wish if had a bro like him 😥😥😥😥

  • @harshamp532
    @harshamp532 3 года назад +2

    Super. Awesome. എനിക്കൊരുപാട് ഇഷ്ട്ടായി. Brother, sister, രണ്ടു പേരെയും ഇഷ്ടമാ.

  • @avantikab.m3822
    @avantikab.m3822 3 года назад +6

    ഇതു കണ്ടിട് ഇങ്ങനെയുള്ള ചേട്ടന്മാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഷിച്ചുപോയി 🥰🥰🥰.

    • @instructormalayalam
      @instructormalayalam 3 года назад +3

      Aniyathi undayirunnangil enn..☺️😔😔😔😔😔😔😔😔

  • @ajeenajosej3040
    @ajeenajosej3040 4 года назад +155

    Every girl's wish is to have a brother like him

  • @kaduvakaduva2710
    @kaduvakaduva2710 4 года назад +1096

    സ്വന്തം ആയിട്ട് ഒരു ആങ്ങള ഇല്ലാത്തത് വലിയ നഷ്ട്ടം ആണ് 😪😪

  • @shyamKumar-wv3tm
    @shyamKumar-wv3tm 4 года назад +57

    ഒരു പെങ്ങളുള്ള ആൺകുട്ടിയാണ് ഭാഗ്യവാൻ. ഇളയതാണെങ്കിലും
    അവൾ അവന്റെ അമ്മയായിരിക്കും.. അത്ര കരുതലായിരിക്കും അവൾ

  • @suryar6474
    @suryar6474 4 года назад +2

    പറയാൻ വാക്കുകൾ ഇല്ല........ പൊളിച്ചു........ super......

  • @jefryjose7464
    @jefryjose7464 4 года назад +155

    പെങ്ങളില്ലായ്മ എന്നും ഒരു നഷ്ടം ആണ്🥰

  • @remizmanjeri7925
    @remizmanjeri7925 4 года назад +386

    എന്റമ്മോ ഒരു രക്ഷേം ഇല്ല ട്ടോ പൊളിച്ചു
    പെൺകുട്ടികൾക്കു പറഞ്ഞ് കൊടുക്കുന്ന പോലെ തന്നെ വീട്ടിൽ നിന്ന് തന്നെ ആൺകുട്ടികൾക്കും ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുത്ത് വളർത്തിയെടുക്കണം

  • @inthenameofgod6405
    @inthenameofgod6405 4 года назад +4

    Facebookil kandu vannatha😊
    Super 👍

  • @thathappu
    @thathappu 4 года назад +13

    മാതൃഭൂമിയിലെ റിപ്പോർട്ട് കണ്ട് വന്നതാണ്.... സംഭവം ഗംഭീരം...Gud content....gud casting... gud acting...overall Feel gud short filim.... congrats n proud of u all crew ...
    പെങ്ങൾ ഉയിർ😍😍😚

  • @aaryavenu1992
    @aaryavenu1992 4 года назад +96

    Kodhi aavunu ingne Oru brother ine kittan. No words .....Magical ❤️🥰

    • @FS-zv4se
      @FS-zv4se 4 года назад

      I miss my brother..😒

    • @manuskingdom6
      @manuskingdom6 4 года назад

      Sathyam

    • @47.amaljm45
      @47.amaljm45 4 года назад

      Njn unde pengalea....Anikm illa ethe pole sister😩😩😩

  • @aneeshravi4275
    @aneeshravi4275 4 года назад +55

    മരുന്നിന് പോലും ഒരു അനിയത്തി ഇല്ലാത്തതിൽ നല്ല വിഷമമായിരുന്നു..
    ആശിച്ചപോലെ ഒരു മകളുടെ അച്ചനാണ്..😍😍😍😍

  • @arunima6426
    @arunima6426 3 года назад +2

    Njan kure വൈകിപ്പോയി ithu കാണാൻ 😔
    നല്ല short film 😘

  • @neham9274
    @neham9274 3 года назад +3

    Oru pravsyam alla 2 pravsyam alla orupad pravsyam kandu very good story...❤️

  • @skcp_in
    @skcp_in 4 года назад +72

    ഇല്ലാ സ്വന്തമായി ഒരു പെങ്ങൾ, എന്നും ഒരു നൊമ്പരമായി നെഞ്ചിനുള്ളിൽ ഉണ്ട്. പെങ്ങൾ ഇല്ലാത്തത് ഒരു വല്ലാത്ത കുറവ് തന്നെ ആണ് വേറൊന്നിനും മാറ്റുവാൻ ആകാത്ത കുറവ്. പെങ്ങന്മാരുള്ള എല്ലാ ആങ്ങളമാരോടും നെഞ്ചു നിറയെ സ്നേഹ കുശുമ്പോടെ.❤️
    മനോഹര അവതരണം , നല്ല അഭിനയം. ❤️

    • @ashishdaniel1395
      @ashishdaniel1395 4 года назад +1

      😄😘😘😄❤️❤️😍😘😘0 thankuu soo much

    • @athulyathrideep7869
      @athulyathrideep7869 4 года назад +3

      ആങ്ങള ഇല്ലാത്ത കൊണ്ട്‌ എനിക്കും ആങ്ങളമാർ ഉള്ള എല്ലാ penpillerodum അസൂയ ആ 😪

    • @lekshmilekshmi9256
      @lekshmilekshmi9256 4 года назад

      Santhosh kumar CP❤️

  • @sreekkuttisanu7680
    @sreekkuttisanu7680 4 года назад +149

    What a short film!!❤❤
    കൊറേ...ഊള shortfilm എടുക്കുന്നവർ കണ്ട് പഠിക്കട്ടെ!💯
    Kidilan direction!adipoli acting!✔

  • @parvathidilip7459
    @parvathidilip7459 3 года назад +19

    I wish to have a such a brother in my next life.

  • @manjushavava6022
    @manjushavava6022 3 года назад +6

    ഇതു കണ്ടപ്പോൾ എനിക്കും ഒരു ചേട്ടൻ ഉണ്ടായിരുന്നെകിൽ എന്ന്‌ തോന്നിപോകുവാ 🥰😘😘😘😘😘really amazing 🥰😘😘😘😘😘😘😘😘❤️

  • @vidhyasubhashsubhash7548
    @vidhyasubhashsubhash7548 4 года назад +593

    എന്റെ ചേട്ടൻ എന്നോട് പറയുന്ന സ്ഥിരം ഡയലോഗ് "ഈ ചീനവലെന്ന് കിട്ടിയവളെ വീട്ടിൽ കേറ്റരുത്" " നിന്നെ തവിട് കൊടുത്ത് വാങ്ങിച്ചത്" "വങ്ങിച്ചപ്പം നല്ലതിനെ നോക്കി എടുത്ത പൊരാരുന്നോ" ഇതൊക്കെ കേട്ട് കരയാൻ ഞാനും 😂😂
    അതൊക്കെ ഒരു കാലം 🤗

    • @sreedevii2479
      @sreedevii2479 4 года назад +14

      sathyam 😜😜njanokke kaari polichattund pand

    • @shadowofshad6476
      @shadowofshad6476 4 года назад +8

      vidhyasubhash subhash
      Vayich apppol sankadam vannu oru brthr illathond😢😭

    • @vidhyasubhashsubhash7548
      @vidhyasubhashsubhash7548 4 года назад +7

      @@shadowofshad6476 എനിക്കും brother illa but ammade cheattante Mon . ഞങ്ങൾക്ക് സ്വന്തം ചേട്ടനെ പോലെ annu എനിക്ക് പേരിട്ടതും cheattana.ഒരു ammade വയറ്റിൽ ജനിച്ചതല്ലന്നെ ഉള്ളൂ .
      എനിക്ക് അവനെ ഭയങ്കര ishtama 😍

    • @risnakeralatirur8952
      @risnakeralatirur8952 4 года назад +1

      Sathyam ..😂

    • @hijabiqueen6837
      @hijabiqueen6837 4 года назад +4

      Nnod paranjath hsptlnn mari kittiyathanna.....

  • @aamiimlan3901
    @aamiimlan3901 4 года назад +381

    ഞങ്ങൾക്കും ഉണ്ട് ഇതുപോലെ നടക്കാത്ത കുറെ ഏറെ സ്വപ്നങ്ങൾ

    • @maheshkrish2274
      @maheshkrish2274 4 года назад

      😓

    • @ashishdaniel1395
      @ashishdaniel1395 4 года назад

      😄😍Nadakum..

    • @nelsasunny722
      @nelsasunny722 4 года назад

      Yes 😓😓

    • @hassanaktp2445
      @hassanaktp2445 4 года назад +1

      Sathyam 😓

    • @monsoonns1084
      @monsoonns1084 4 года назад +3

      Adyam parayum kett kazhinj barthav kond pokum enn. Barthav paraym avde onm pennungale kooti povan patullaa.. Risk anenn.. Haaa entharo entho

  • @babithasunil2503
    @babithasunil2503 4 года назад +1

    കമന്റ്‌ നോക്കി short ഫിലിം കാണുന്നവർക്കായി ചെറിയൊരു റിവ്യൂ..... നല്ലൊരു പ്രാധാന്യമേറിയ ഫിലിം ആണിത്.... മൊത്തത്തിൽ അടിപൊളിയാണ്..

  • @love____7462
    @love____7462 2 года назад +3

    എല്ലാ ഓരോ... പെണ്കുട്ടിയുടെ യും ഏറ്റവും വലിയ സ്വപ്നം സ്വന്തം ആങ്ങള ഉണ്ടാകണം എന്നാ് എന്ന് ആണ് ന്ന് ഈ short film ൻ്റെ coment s വായിച്ചപ്പോ.... ഓരു പെങ്ങളായ ലെ എനിക്ക് മനസ്സിലായി 🥺 ...... ഒരു ആങ്ങള ഉണ്ട് എനിക്ക്☺️ പഷെ പരസ്പരം ഒന്നു മനസ്സ് thorann സമസാരിക്കർ പോലും ഇല്ല 🥺 വയക്ക് undaakaarum illa 😶 അവൻ ഒരു മൂലക്ക് nj വേറൊരു മൂലക്ക് യാതോരു കണക്ഷണും ഇല്ല ☺️....... അപ്പോ ഈ short film കണ്ടപ്പോ ശെരിക്കും മനസ്സ് പൊട്ടി കരഞ്ഞു പോയി🥺.. അങ്ങള മാര് ഉണ്ടായ പോർഡോ സ്നേഹിക്കാൻ അറിയണ ആങ്ങള മാരാണ് വേണ്ടദ്🤗......keep going brother &sisters ☺️💫happy ആയിട്ട്

  • @soumyadeepesh5640
    @soumyadeepesh5640 4 года назад +123

    aadhya എന്ന് name കാണിച്ചത് 👌👌. I love bottle art😍😍

  • @pushpapushpa547
    @pushpapushpa547 4 года назад +47

    കിടു. 💞എനിക്ക് ഇതുപോലെ ഒരു ചേട്ടൻ ഇല്ലാലോ ഈശ്വരാ.😔😍

  • @vidyavimal1977
    @vidyavimal1977 4 года назад +4

    Really superb... വളരെ നല്ല theme ഏറ്റവും ഹൃദ്യമായി ഭംഗിയായി ചെയ്തിരിക്കുന്നു 😍😍

  • @hello_deepthybenny
    @hello_deepthybenny 3 года назад +17

    Every girl need a brother like him❤️

  • @y2k193
    @y2k193 4 года назад +168

    ഇന്നത്തെ കാലത്ത് ഇത് പോലെ ഉള്ള ഷോർട്ട് ഫിലിംസ് ആണ് വേണ്ടത്.
    #Justice_For_Walayar_sisters.

    • @veenavinu4191
      @veenavinu4191 4 года назад +3

      Sarikum kannu niranju poy .ethil evde okeyoo njanum achachanum ulllathpolee

  • @rosmijoseph3640
    @rosmijoseph3640 4 года назад +130

    Swantham chettan ulla njan.
    Ella aniyathi kuttikaludeyum hero chettan aayirikkum....
    Chettan ishtam

  • @shahana___9428
    @shahana___9428 2 года назад +3

    Poli short film brother s aaya ingane venam

  • @devadev6289
    @devadev6289 4 года назад +10

    I'm lucky to having a caring brother.....
    Brother ishtam....

  • @asiyavk979
    @asiyavk979 4 года назад +155

    പെട്ടെന്ന് തീർന്നു പോയ പോലെ.... ആസ്വദിച്ചങ്ങനെ..... കാണുകയായിരുന്നു......

  • @jijithharidas8930
    @jijithharidas8930 4 года назад +82

    സൂപ്പർ തീം... 2 പേരും സൂപ്പർ ആയി അഭിനയിച്ചു... congrats molu.. supper

  • @meenuanilkumar9971
    @meenuanilkumar9971 3 года назад +15

    Enikm ഇങ്ങനെ ഒരു brother ഉണ്ടായിരുന്നെങ്കിൽ ന് aagrahichu പോയി❤️

  • @abyjose1949
    @abyjose1949 4 года назад +3

    ഒന്നും പറയാൻ ഇല്ല... ചെയ്തു കാണിച്ചു....അടിപൊളി.... പൊളിച്ചു 👌👌✌️✌️

  • @soumyakvijayan9685
    @soumyakvijayan9685 4 года назад +119

    ചേട്ടനെയും അനിയത്തി യെയും ഒരുപാട് ഒരുപാട് ഇഷ്ടായി ട്ടോ

  • @vishnunarayanan8391
    @vishnunarayanan8391 4 года назад +61

    ഇതുപോലുള്ള വീഡിയോ കാണുമ്പോഴാണ് ഏട്ടനും അനിയനും ചേച്ചിയും അനിയത്തിയും ഇല്ലാത്തതിന്റെ വിഷമം മനസ്സിലാകുന്നത്
    അതൊരു വൃത്തികെട്ട അവസ്ഥ ആണ് 😣😭

  • @bindusajeev5947
    @bindusajeev5947 4 года назад +35

    Iganeyoru ettan indayirunengil😢😭

  • @devika886
    @devika886 3 года назад +3

    Ithanu sneham tom and jerry aannu thoonniyengilum. The real brother care

  • @sf8044
    @sf8044 4 года назад +362

    ഒറ്റമക്കൾ pls 😔

    • @shaihafath4418
      @shaihafath4418 4 года назад +7

      Shery Felix..... ദൈവം കൂടെ ഉണ്ട് ❤❤❤ഞങ്ങളുടെ പ്രാർത്ഥന യും 😍എന്റെ channel ഒന്ന് sub ചെയ്യുമോ 😍😍

    • @dhanyap9128
      @dhanyap9128 4 года назад +17

      ഒറ്റമകൾ🙋🏻‍♀️എന്നാൽ അതിലും ഒരു സുഖമുണ്ട്...😁❤️

    • @GAME_STREAMER_BUDDY
      @GAME_STREAMER_BUDDY 3 года назад +1

      🤣🤣🤣

    • @dhanyap9128
      @dhanyap9128 3 года назад +2

      @@GAME_STREAMER_BUDDY 🙄🙄🙄

    • @amayaammu8874
      @amayaammu8874 3 года назад +5

      Ottamolaanu bt enik oru ettan undaayirunnu jeevanoode illenkilm avan innm ente vtl evdeyokkeyo und

  • @akhiljose1464
    @akhiljose1464 4 года назад +75

    Adipoliiii 😍😍😍😍🤗🤗ithu poloru chettan indaarunneell ♥️

    • @ashishdaniel1395
      @ashishdaniel1395 4 года назад +1

      😍😘😄

    • @irfanaroshan9653
      @irfanaroshan9653 4 года назад

      Inghne onnum allelum inkum ind oru chettan....😍...eee chettanmaar ille Ath Vere oru vikhaarattuooo....sathyaayittum...paranjariyikan pattillaaaa

  • @joicyjaimon804
    @joicyjaimon804 3 года назад +7

    Enikke chettan illa adhukond oru chettate sneham endhanenn enikke ariyilla enikke ithu oru heart touching ayirunnu🥰🥰🥰😔🤗

  • @jeenabvargheese6061
    @jeenabvargheese6061 3 года назад +1

    ഇതുപോലെ 2chettanmare devam enik thnnu 😘😍😍😍😍thank god🙏❤😘😘😍😍