Calendar Problems Easy Method PSC/SSC/Railway Maths Malayalam | PSC Maths Malayalam Tips

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 304

  • @ആരുആലു
    @ആരുആലു 4 года назад +60

    ടീച്ചറിന്റെ പഴയ ക്ലാസുകൾ ഓരോന്നായി ഞാൻ കണ്ടു കൊണ്ടിരിക്കുന്നു വളരെ ഉപകാരപ്രദം

  • @linu36linu
    @linu36linu 5 лет назад +29

    നല്ല ..ക്ലാസ്സാണ് ടീച്ചർ..... നന്നായി മനസ്സിലാവുന്നുണ്ട് ....... രണ്ടാം പാർട്ട്.... എന്തായാലും ...ഇടണം........
    ...... psc... കോച്ചിങ് ക്ലാസ്സിൽ പോയിട്ട്... വരെ... എനിക് ഒന്നും മനസ്സിലായിലായിരുന്നു...... ...... ..... ഇപ്പോൾ...ക്ലീയർ......... ....താൻക് യൂ... ടീച്ചർ..... ഒരുപാട് നന്ദിയുണ്ട്.......🙏🙏🙏🙏

  • @harithamadhavan9197
    @harithamadhavan9197 4 года назад +14

    ഒരു കോച്ചിങ്ങിനു പോയിട്ട് പോലും ഇത്രയും നല്ല ക്ലാസുകൾ കിട്ടിയിട്ടില്ല.... വളരെ നല്ല ക്ലാസുകൾ... ഇനിയും maths, english ഡിഗ്രി ലെവൽ എക്സമിനു വേണ്ടിയുള്ള ക്ലാസുകൾ പ്രധീക്ഷിക്കുന്നു

  • @dilishar7533
    @dilishar7533 2 года назад +1

    Madathinte cls kanumbo doubt um vanla nallonam manasilavunum ind ...arum engane detail ayi paran thanitla.... Fraction epo adhyam ayi padikane madathinte cls kandit...
    Thank you so much........🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @athirapp7268
    @athirapp7268 4 года назад +3

    ഞാൻ ടീച്ചറുടെ ക്ലാസുകൾ ഓരോന്നായി കണ്ടു തുടങ്ങി .നന്നായി മനസ്സിലാവുന്നുണ്ട് ....❤️❤️❤️❤️❤️❤️

  • @anishmathew7593
    @anishmathew7593 5 лет назад +2

    ഒരു വർഷത്തെ ക്രിസ്മസും (ഡിസംബര്‍ 25) അടുത്ത വർഷം ജനുവരി 1 ഉം ഒരേ ദിവസം ആണ്.
    2010 ജനുവരി 1 വെള്ളി , അടുത്ത 2011 ജനുവരി 1 ശനിയാഴ്ച, 2010 കൃസ്തുമസ്സ് ശനിയാഴ്ച ആയിരിക്കും .
    X'mas day and next new year day are same
    1985 ഡിസംബര്‍ 25 ഞായറാഴ്ച ആയത് കൊണ്ട് 86 ജനുവരി 1ഉം ഞായറാഴ്ച ആയിരിക്കും.

  • @raihanaththayyil1344
    @raihanaththayyil1344 4 года назад +4

    ടീച്ചറുടെ എല്ലാ ക്ലാസും നന്നായി മനസ്സിലാകുന്നുണ്ട്
    സൂപ്പർ 👍👍👍

  • @sreedharsg1315
    @sreedharsg1315 3 года назад +3

    Calender ippozha clear idea kittiyath ithvra confusing ayurnna topic ayrnnu 😁
    Thank you Mam ✌🏻

  • @ajscreationkollam1995
    @ajscreationkollam1995 4 года назад +3

    Teacher super class thanku so much god bless you

  • @udayaumesh8239
    @udayaumesh8239 4 года назад +5

    എന്റെ ടീച്ചറെ ഇപ്പോഴാ കണക്കിനോടുള്ള പേടി പോയത്. ടീച്ചറെ thanks🙏🙏🙏🥰🥰

  • @vinithanair4165
    @vinithanair4165 4 года назад

    Miss how to solve the below question
    Calendar for the year 2008 will be the same for which of the following years?
    A.2017
    B.2019
    C.2020
    D.2016

  • @aswinkrishnar2685
    @aswinkrishnar2685 Год назад

    Thanku you very much mam, you tube should promote and also need to provide money to the channels like these proving knowledge rather than those channels doing vulgur for money

  • @anAwesomeNameHere
    @anAwesomeNameHere 4 года назад +3

    It was really very useful for me. Thank you so much mam

  • @snehapradeep5483
    @snehapradeep5483 3 года назад

    nalla cls aanu ithrayum simple aya reethiyil ellavarkum manasilavuna reethiyil edth tharunathinn valare nandiyund

  • @pramodannu8237
    @pramodannu8237 4 года назад

    Good class madam because RUclips kore anam max psc class kanditund pakshe adhonnum manasilayilla nyan max podhuve week yaaadhkondairikam but nikhalude eee kandadhini shesham anik eppo max anna concep easy aaavan thodankhi. Nikhal cheriya cheriya kaaryam polum parayunad so that is very helpful for beginners

  • @murukesh9368
    @murukesh9368 4 года назад +2

    ക്ലാസ്സ്‌ very good. We are expecting lp up class notes

  • @aswin2928
    @aswin2928 2 года назад

    Thanks teacher ee classukal ellam thane valere adhikam upakara pedunnadhane edhoru fieldileke jolike nokunnavarkum 🙏

  • @anishlal3390
    @anishlal3390 4 года назад +1

    very good class.good presentation.all the best teacher

  • @priyankal.p3485
    @priyankal.p3485 4 года назад +2

    നല്ല ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട് thank u

  • @ajay3195
    @ajay3195 4 года назад

    seen this video today . very helpful and easy to understand please continue ....

  • @resmivnair6232
    @resmivnair6232 5 лет назад +6

    Nalla class mam, co operative society exam nu kuudi ulla maths idamo

  • @gauthamsandheep3967
    @gauthamsandheep3967 2 года назад +2

    Mam 👌 class.. 🙏 Thank you very much 😊

  • @balakrishnanbalakrishnant6780
    @balakrishnanbalakrishnant6780 3 года назад +1

    From 2017 May 20 to 2017 September 10, how many days are there. Mam ethinte uttaram engane cheyum

  • @Lechukitchen123
    @Lechukitchen123 5 лет назад +5

    Nallarlthupole manasilavunnund💕🌹

  • @Carteblanche1809
    @Carteblanche1809 3 года назад +1

    ഒരു ലീപ് ഇയറിന്റെ അവസാന ദിവസം അതായത് dec 31 ഞായർ ആവണമെന്നില്ല...
    2020 dec 31 വ്യാഴം ആണ്

    • @dr.anjalybabu2916
      @dr.anjalybabu2916 3 года назад

      Leap year 400 nte gunitham anenkil aanu dec 31 Sunday varunnanth ennanu paranjath.
      Still it is wrong I think 🤔

  • @nandurohit0076
    @nandurohit0076 4 года назад +4

    Thankyou mam🙏good class👌🤗

  • @ammu277
    @ammu277 2 года назад

    madam innanu ee video kandath first question 1989 jan 1 sunday alle ? answer onnu confirm cheyyan calendaril nokkiyappol sunday anu kanikunat

  • @Sparks_of_Little_Pachuz
    @Sparks_of_Little_Pachuz 4 года назад

    On 9th Nov 2014, Johnson and Lissa celebrated their 6th wedding anniversary on Sunday. What will be the day of their 10th anniversary? Mam please give the answer

  • @ananthuak3065
    @ananthuak3065 5 лет назад +1

    Nice ,very nice class ,superyattund

  • @magics5711
    @magics5711 4 года назад +1

    Thanks for your class

  • @shafinsvlog
    @shafinsvlog 3 года назад +2

    Good class 👌👌

  • @ramithkk6017
    @ramithkk6017 4 года назад

    നന്നായി മനസ്സിലാവുന്നുണ്ട് .......

  • @remeshcm389
    @remeshcm389 4 года назад

    നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട്. നന്ദി

  • @sreejithm825
    @sreejithm825 4 года назад +2

    How u told Dec 31 of a leap year must be sunday?

    • @MilestonePSC
      @MilestonePSC  4 года назад +3

      Not all leap yrs... 400 kond devided aayi pokunna leap yrs only

  • @Decodeteaching
    @Decodeteaching 4 года назад

    നന്ദി ഉണ്ട് മാഡം നന്ദി

  • @faseelafasal4508
    @faseelafasal4508 4 года назад +3

    Leap year Dec 31 enganeya Sunday aakuka? 2020 Dec 31 Thursday aanu.

    • @MilestonePSC
      @MilestonePSC  4 года назад +2

      400 kond devide cheythu pokunna leap years

  • @revathikrishna7566
    @revathikrishna7566 4 года назад +1

    Very informative

  • @sreevinayakam1232
    @sreevinayakam1232 3 года назад

    Super class thank u

  • @sanjithc9409
    @sanjithc9409 4 года назад +1

    Your great maaam,supr clss

  • @sandrachandran1234
    @sandrachandran1234 4 года назад +17

    Njn maths nu pandea week aah ....😪😪😪enik aake motham confusion aayitta😫😫😫

  • @anjalee723
    @anjalee723 4 года назад

    Mam u had told last day of a leap year will be sunday, 2020 is a leap year and dec 31 is not sunday it's thursday.

    • @MilestonePSC
      @MilestonePSC  4 года назад +1

      400 nte multiple aayitulla leap years only

    • @anjalee723
      @anjalee723 4 года назад

      @@MilestonePSC okeey. Tq

  • @aswathysm5819
    @aswathysm5819 3 года назад +1

    Maa'm oru doubt... Njn adhyamayt aan cls kaanunne. Ippo padikan thudangiye ullu...
    2012 january 1 ethu day enna question il answer thett alle?
    2012 enn parayunnath leap year alle? Appol oru day kooduthal varande?
    Ente mistake aano nn ariyilla. Pls reply Maa'm. 🙏🙏

  • @vijipg8733
    @vijipg8733 4 года назад +1

    17ആം തിയതി ഞായർ എങ്കിൽ ഞായറിനോട് 5ദിവസം കൂട്ടിയാൽ പോരെ.തിങ്കൾ,ചൊവ്വ, ബുധൻ, വ്യാഴം ,വെള്ളി

  • @archanaarchana8313
    @archanaarchana8313 4 года назад +1

    Thank you tchr

  • @nithinramakrishnan5222
    @nithinramakrishnan5222 3 года назад +1

    Hello madam,
    I have a doubt about 2nd question
    2012 ജനുവരി 1 ഏതു ദിവസമാണ്?
    ഈ ചോദ്യം സോൾവ് ചെയ്യുന്ന സമയത്ത് മിസ്സ്‌ പറഞ്ഞു 2000 ഡിസംബർ 31 ഞായർ ആണെന്ന്? അതു എങ്ങിനെയാണ് കണ്ടു പിടിച്ചതു എന്ന് മനസിലായില്ല... മിസ്സ്‌ പറഞ്ഞു ലീപ് ഇയർ ന്റെ ഡിസംബർ 31 ഞായർ ആയിരിക്കുമെന്ന്... അതു ഒന്നുകൂടെ വിവരിക്കാമോ?

    • @deepajohn15
      @deepajohn15 2 года назад

      If a year is divisible by 400 , then dec 31 will be sunday. 2012 jan 1 is sunday

  • @aswathyachu7729
    @aswathyachu7729 4 года назад

    Teacher second part video ittayrunno ????

  • @aswathyachu4194
    @aswathyachu4194 3 года назад +1

    Nalla class ayirunnu Miss 🙏🙏

  • @muhammedaslam.
    @muhammedaslam. 4 года назад +1

    ടീച്ചർ leapyear അവസാന ദിവസം ഞായറാഴ്ച ആണെങ്കിൽ 2000 കഴിഞ്ഞു ഉള്ളത് 2012 തൊട്ടു മുമ്പുള്ള ഒരു leap year നോക്കിയാൽ പോരെ ഇത്രയും പത്തുവർഷംപിറകോട്ടു നോക്കണോ

    • @deepad5267
      @deepad5267 4 года назад

      Year 400 nte multiple anenkil mathrame Dec 31 Sunday aaku

  • @shaijyephraim5187
    @shaijyephraim5187 3 года назад

    Very good class teacher 👍👍👍

  • @arunmidhila3908
    @arunmidhila3908 5 лет назад

    Nice class colende previous qutions vech padippikanm

  • @aafg4456
    @aafg4456 Год назад +1

    Hello, ഒരു മിസ്റ്റേക്ക് ഉണ്ട്, 2012 ജനുവരി 1 ഇതിൽ നിങ്ങൾ പറഞ്ഞത് തെറ്റ് ഹണ്ട്.. 2012 ലീപ് year ആണ്... അതു കൊണ്ട് തന്നെ ലീപ് year ആദ്യം വരാൻ തിങ്കൾ അല്ലേ വരൂ 🤔🤔

    • @rajirajan8567
      @rajirajan8567 Год назад

      Question 2012 jan 1st ഏത് ദിവസം ആണ് എന്നാണ്. അത് sunday ആണ്. 2012 Dec 31st monday (2012 leap year.)

  • @galwanvalleyp5645
    @galwanvalleyp5645 4 года назад

    2020 January 1 is Wednesday and December 1 is Tuesday ????

  • @preejap1364
    @preejap1364 4 года назад

    Very good class

  • @indhujayaraj1823
    @indhujayaraj1823 3 года назад

    മാഡം..... മാർച്ച്‌ - നവംബർ എന്നൊക്കെ പറഞ്ഞത് ഒന്ന് clear ആയ് പറഞ്ഞു തരുമോ.... Plzzz

  • @sanuvalathara2413
    @sanuvalathara2413 5 лет назад +2

    Thaanks medam good class

  • @yesyendesign5700
    @yesyendesign5700 4 года назад

    Thankyou Chechi...

  • @aditisoman3375
    @aditisoman3375 3 года назад

    2008 is a leap year ,so 2008 dec 31 is sunday????????

  • @najmunnissakp2813
    @najmunnissakp2813 2 года назад

    Miss nmms examin vendi class edukkumo....plssss

  • @azharhamdan3880
    @azharhamdan3880 2 года назад

    2012 leap year alle.. So dec 31 sunday. Aa yr jan saturday aayirikkille.. Angane nokkiyaal pore.. So miss paranjadh sunday ennallee

  • @b1r45sangeetha4
    @b1r45sangeetha4 4 года назад

    How to identify leap and ordinary year properly

  • @hiddenviewvlogs
    @hiddenviewvlogs 4 года назад

    Super class aanu miss thanks

  • @mechtechvlogs3847
    @mechtechvlogs3847 4 года назад +1

    31-7=23 appo 23 വെള്ളി, അങ്ങനെ ആണെങ്കിൽ 24 ശനി 25 =ഞായർ /🤔🤔but ടീച്ചർ പറഞ്ഞത് ശനി അത് എങ്ങനെ@Milestone PSC

  • @SREEBHAZ
    @SREEBHAZ 3 года назад

    2nd question 2012 leap year alle..Apo answer direct aayi sunday enn kittille?

  • @adarsht7113
    @adarsht7113 3 года назад

    Kollam teacher....nalla cls

  • @nithyapk8833
    @nithyapk8833 4 года назад

    Super class thanks teacher

  • @dhaneeshkumar6038
    @dhaneeshkumar6038 3 года назад

    Good class teacher

  • @fcfootballpg
    @fcfootballpg 4 года назад +6

    1989 ജനുവരി 1 ഞായർ ആണ്
    താങ്കളുടെ വീഡിയോയിൽ പരാമർശിക്കുന്നത് വ്യാഴം എന്ന് ആണ്
    അതിന് ഒരു വിശദീകരണം അത്യവിശ്യം ആണ്
    എന്തു കൊണ്ട് അങ്ങനെ വരുന്നു

    • @V_talks96
      @V_talks96 4 года назад +1

      Exactly

    • @jasmilatheef3528
      @jasmilatheef3528 4 года назад

      1988 leap year

    • @MilestonePSC
      @MilestonePSC  4 года назад +7

      Question sradhikku.... 1985 dec 25 sunday aanenkil 1989 jan 1 which day ennanu.... actually 1985 dec 25 sunday alla

  • @rejikumars2895
    @rejikumars2895 4 года назад

    Thanks Teacher

  • @bkchitra
    @bkchitra 5 лет назад +2

    Thank you😊

  • @geethuaj6182
    @geethuaj6182 3 года назад

    സൂപ്പർ ക്ലാസ്സ്‌ mam 🙏🙏

  • @abdulmalikahsani7056
    @abdulmalikahsani7056 6 месяцев назад

    Super class

  • @shijinrajunnishijinraj9657
    @shijinrajunnishijinraj9657 4 года назад

    6.48
    2000Dec 31sunday engil
    2001 jan 1 tuesday alle?

  • @vineethvavachi7460
    @vineethvavachi7460 3 года назад

    താങ്ക്സ് ടീച്ചർ,,,,

  • @meenukarunakaran4644
    @meenukarunakaran4644 4 года назад +1

    Part two please😊

  • @Neethu-fk4mk
    @Neethu-fk4mk Год назад

    Thanks mam🙏

  • @kunjumonabdulla4891
    @kunjumonabdulla4891 4 года назад

    Can u provide the second part of calendar??

  • @wayanadanvlogs6767
    @wayanadanvlogs6767 5 лет назад +1

    good class thanks..

    • @sajeevedavana
      @sajeevedavana 5 лет назад

      Greenland channel ൽ psc കോച്ചിങ് ക്ലാസ് തുടങ്ങി

  • @renjithdiomarvas6627
    @renjithdiomarvas6627 4 года назад +2

    2012 jan. 1 ശെരിക്കും ഞായർ അണ്ണോ ??? ലീപിയർ ആയതു കൊണ്ട് അത് ചൊവ്വ ആവില്ലേ ??? പ്ലീസ് ടീച്ചർ ആൻസർ വ്യക്തമാക്കാമോ???

  • @mishalpp22
    @mishalpp22 4 года назад

    Tankuuuu mam super class

  • @alluallu775
    @alluallu775 4 года назад +1

    Mam nalla classu thank youuu. ithintey 2nd part untooo mam.pls rply

  • @harithaks3484
    @harithaks3484 4 года назад +3

    Second part cheyumo pls ....

  • @mad_musicians
    @mad_musicians 2 года назад

    എല്ലാ leap year ലും jan. 1 sunday ആകില്ലല്ലോ. പിന്നെന്താ അങ്ങനെ പറഞ്ഞത്?

  • @nidhis6269
    @nidhis6269 3 года назад

    1989 January 1 - Thursday aanh ena teacher solve cheythit paranjath..enal sherikum ee day Sunday Aanh netil adichokyapol.. Inganayal engana teacherae vishvasich e videos noki padikua.. :( answers onh check cheythit padipichude teacherae..😷
    Athupole mam , 2012 Jan 1 aeth divasam aanh chodyam..ans right aanh sunday but mam startingl paranjha points vech nokumbol match aavunila..athayath..mam paranjhu..ordinary days aanel 365 days indavum athil ja 1 sunday aanel dec 31 um sunday aarikum..like that leap year verumbol..366 days..athil jan 1 sunday aanel dec 31 monday aarikumn..
    So 2012 oru leap year aaanh..leap year mam paranjhu ( at 6:39 Minuteil in video ) leap year aanel athinde last day athayath dec 31 sunday aarikumnh...Apol pina 2012 leap year aayathinal dec 31 sunday aanel jan 1 saturday alae verendath ? ( According to what you said at 2 : 07 Minute in video ) 😷

    • @deepajohn15
      @deepajohn15 2 года назад

      Video 1nm koodi kette nok. If a year is divisible by 400 , then dec 31 will be sunday. 2012 is leap year but not divisible by 400.
      If 1989 enn oru word kando, iny 1nm koodi vaiche nok, alalthe net kanuna vech ala answer, question enthanu chodikane adinanu answer cheyande.

  • @preethababy6219
    @preethababy6219 Год назад

    Who told you every leap year dec31 is a Sunday?

  • @akhilpm5235
    @akhilpm5235 Год назад

    Teacher ഇന്നാണ് ഈ വീഡിയോ കാണുന്നത്.
    1986 leap year ആകുമോ ?
    4 ന്‍റെ ഗുണിതമാകില്ലല്ലൊ
    ഇനി അഥവാ വന്നാല്‍ തന്നെ
    86 കഴിഞ്ഞ് 4 വര്‍ഷം ആയാല്‍ അല്ലെ അടുത്ത ലീപ്പ് ഇയര്‍ ആവൂ...
    അപ്പൊ കണക്ക് തെറ്റില്ലേ ??

  • @laijuissac5664
    @laijuissac5664 4 года назад +3

    2 nd പാർട്ട്‌ ചെയ്യാമോ?

  • @ChaptersOfHiba
    @ChaptersOfHiba 4 года назад

    Nalla oru rankfilee suggest cheyth tharavo?

  • @okpillai1238
    @okpillai1238 5 лет назад

    last day of the year (ie 31 Dec) of each leap year must be a SUNDAY ????

    • @MilestonePSC
      @MilestonePSC  5 лет назад

      No... Only if the year is a multiple of 400.

    • @jishaphilo3977
      @jishaphilo3977 4 года назад

      Leap year il dec 31 ellam Sunday akilla 2000 dec 31 sun Anu 04 08 12 16 20 ithonnum Sunday Alla nigalku calendar parisodikam. ok pills onnude nokuka

  • @sheebakp9955
    @sheebakp9955 5 лет назад +1

    Great mam thanks all

  • @aswancs5563
    @aswancs5563 4 года назад

    Miss calender nte baki video cheytharunel usefull ayene❤

  • @ajo7473
    @ajo7473 Год назад

    1989 January 1 is a Sunday. Please verify details before publishing video.

  • @Anjudharan
    @Anjudharan 3 года назад +1

    2000 dec 5 Wednesday aayal 2001 dec 5 eathu day... ithinte ans enthu kittum misse..

    • @akhilt3061
      @akhilt3061 3 года назад +1

      Question thettalle 2000 Dec 31 Sunday Anne

  • @sruthideepak5641
    @sruthideepak5641 4 года назад +1

    Good cls.. english class ethepole edanam

  • @anamika3328
    @anamika3328 Год назад

    Chechi 1989 January 1 Sunday alle google ill nokipo sunday anlo

  • @muhammedaslam.
    @muhammedaslam. 4 года назад

    Teacher leap year നെ കുറിച്ച് ഒന്നുകൂടെ clear ആകണം എല്ലാവർക്കും പല സംശയം ഉണ്ട് അതിൽ

  • @FNK738
    @FNK738 Год назад

    very usefull

  • @praveenm7685
    @praveenm7685 3 года назад

    Super class... really useful👌👌

  • @ajylalal792
    @ajylalal792 4 года назад

    Nootandukal must aayit 400 inte gunitham alle nokande 4 allallo pls reply tchr

  • @Sreedhar_jayan
    @Sreedhar_jayan 5 лет назад

    Thnku so much miss..നല്ല ക്ലാസ്

  • @jamshijemz2681
    @jamshijemz2681 4 года назад

    👌👌clss maam nannayi manasilavunund