ജഹ്ഫർ സഖഫി ഇസ്‌തം. ഇതാണ് യഥാർത്ഥ ചർച്ച. അല്ലാതെ, അങ്ങോട്ടും ഇങ്ങോട്ടും ഓരോ കിതാബിന്റെ പേരും പറഞ്ഞു ചർച്ച ചെയ്യും. But, അത് സാധാരണക്കാർക്ക് മനസ്സിലാകില്ല. ഇതാണ് യഥാർത്ഥ ചർച്ച
ആരാ ചെയ്യല് എന്ന് ഉസ്താദ് തിരിച്ച് ചോദിക്കുന്നു -😂😂 ചെയ്യല് ആരാ ജമ മുജക്കാരാവും ലോ- ഉത്തരം പറ ഇസ്താതെ - ആരാ ചെജല്. ഉരുണ്ടു മാറുകയാ . ഉത്തരം പറഞ്ഞാൽ കുടുംങ്ങും. ശരിയായ കാര്യമാണങ്കിൽ നേരിട്ട് ധൈര്യമായി പറഞ്ഞൂടെ 🤭😂
നല്ല പഷ്ട് ദീൻ.. ഉമർ ബിൻ ഖത്താബ് (റ )വിന്റെ കയ്യിലെങ്ങാനും ee മൗലവിയൊക്കെ ചെന്ന് പെടണം. അപ്പോ അറിയാ 😁 എത്രയോ സുന്ദരവും പെർഫെക്ട് മായ ഇസ്ലാമിനെ ഇമ്മാതിരി satha ഒരു നാട്ടിലുള്ള കുറേ ആചാരങ്ങളും പൊട്ടത്തരങ്ങളും ഒകെ ആയ ഒരു മതം enna കണക്കെ ആക്കി തീർക്കുന്ന എനിക്കും ഇവർക്കൊക്കെ പടച്ചവൻ ഹിദായത് കൊടുക്കട്ടെ😔😔.. ലോകത്തിന് മുന്നിൽ നാണം കെടുത്തുവാണ് ഇവരൊക്കെ റബ്ബിന്റെ ദീനിനെ
ഈ പോട്ടൻ മൗല്യാർ കരുതുന്നത് എല്ലാവരും ഇയാളെപ്പോലെ പൊട്ടന്മാരാണെന്നാണ് . ഇൻ ശാ അല്ലാഹ് അല്ലാഹുവിന്റെ ദീൻ സത്യസന്തമായി പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ മുഖാമുഖം മാത്രം കണ്ടാൽ ഈ കള്ളന്മാരുടെ തനിനിറം മനസ്സിലാക്കും . എല്ലാം സ്വന്തം ബുദ്ധിയിൽ നിന്നുമുള്ള വ്യാഖ്യാനവും , സാധാരണക്കാരെ തറ്റിദ്ധരിപ്പിക്കലും മാത്രം . സ്വഹാബത്തും അയിമ്മതുകളും പഠിച്ചാചരിച്ച ദീനും ഇവരുടെ ദീനും രണ്ടും രണ്ടാണ് .
ഞാൻ കുത്താം ..ആദ്യം ഒരു എഗ്രിമന്റ് ഉണ്ടാക്കണം എന്ന് സ്റ്റേജിലേക്ക് വിളിച്ച പൊട്ടൻ മൊയ്‌ല്യാരോട് ചോദിക്കണമായിരുന്നു . ഇസ്ലാമിലെ ഇതിന്റെ തെളിവ് ചോദിച്ചാൽ റസൂൽ(സ) , സ്വഹാബത്ത് , ത്വാബിഉകൾ ഇങ്ങനെ ചൈയ്തതോ ചെയ്യാൻ കൽപിച്ചതോ ആണ് പറയേണ്ടത് എന്ന് അഞ്ച് നേരം അല്ലാഹുവിന് വേണ്ടി നിസ്കരിക്കുന്ന ഏത് സാധാരാണക്കാരും അറിയാവുന്ന കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നതെന്ന് കിണറ്റിലെ തവളകളായ ഈ മുസ്ല്യാകൂട്ടങ്ങൾക് മാത്രം മനസ്സിലായിട്ടില്ല . നശിച്ച വർഗ്ഗം .
ഏയ് കാക്കാ ...... കുത്തിറാത്തീബിൻ്റെ പേരും പറഞ്ഞ് .കഞ്ചാവടിച്ച് .....വെറുതെ കോറിക്കളിച്ച് ... ചോര വരുത്തി പണത്തിന്ന് വേണ്ടി നിങ്ങൾ നടത്തുന്ന നാടകമാണത്.... എല്ലാ മതവിഭാഗക്കാരും ചെയ്യുന്നുണ്ട് .തമിഴ്നാട്ടിൽ പോയാൽ തീ. കനലിലൂടെ നടക്കുന്നുണ്ട് (മാരിയമ്മൻവിഴാ)...😁 ദൈര്യമുണ്ടോ അതുപോലെ തീക്കനലിൽ നടക്കാൻ .വെല്ലുവിളിക്കുന്നു
@@nejiyyanejiyya184 ബിരിയാണി നന്നായില്ല പറയാൻ നല്ല ബിരിയാണി വച്ച് വിളമ്പി കൊടുക്കേണ്ട കഴിവ് ഉണ്ടായിരിക്കണം എന്ന് ഇല്ല. Work ചെയ്യുന്ന നാവ് ഉണ്ടായാ മതി. ഇത് പോലെ മുഖാമുഖം പോളിഞ്ഞെന്ന് പറയാൻ, വേറെ നടത്തി കാണികേണ്ടത്തില്ല, work ചെയ്യുന്ന തലച്ചോർ ഉണ്ടായാ മതി 😑
@@zainmedia5045 പൊന്നാനി മുഖാമുഖം എടുത്തത് നോക്കുക. എന്ത് വളിപ്പൻ ന്യായം ആണ് rally'ye പറ്റി ഇയാള് പറഞ്ഞിട്ടുള്ളത്. മുജാഹിദുകൾക്ക് കഞ്ഞി വച്ച് കൊടുക്കണ പരിപാടി അല്ലേ ഇങ്ങനെ പിച്ചും പേയും പറയുന്നത്.
അല്ലാഹു സുബ്ഹാനവുതാല ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
എന്തിനാ ഇങ്ങനെ കുറെ ദീർകായുസ്സ്
@@musthafamusthafapni9543 dheenine vitt kanjji kudikkaan....kalla saqaafi
???chodyathinalla uttharam
ആരാടാ ഇത്
Beware your words
യുവാക്കൾക്ക് ഇഷ്ട്ടപെടുന്ന ശൈലി
potta opayam paranju thadithappukayalle ee sakafi?
പടു ജാഹിൽ സഖാഫി , അള്ളഹു താങ്കൾക്ക് ഹിദായത്ത് നൽക്കട്ടെ
Koopanu
ഉസ്ഥാദേ ചോദിച്ചതിന്ന് മറുപടി കൊടുത്തൂടെ
ചോദിച്ചതിന് മറുപടി പറയാൻ അറിയാത്തതോണ്ട്!!!!
Time കലയാണ്
ജഹ്ഫർ സഖഫി ഇസ്‌തം. ഇതാണ് യഥാർത്ഥ ചർച്ച. അല്ലാതെ, അങ്ങോട്ടും ഇങ്ങോട്ടും ഓരോ കിതാബിന്റെ പേരും പറഞ്ഞു ചർച്ച ചെയ്യും. But, അത് സാധാരണക്കാർക്ക് മനസ്സിലാകില്ല. ഇതാണ് യഥാർത്ഥ ചർച്ച
നല്ല ചർച്ചയാ... Stage ൽ ഒരു പൊട്ടനും കൂടെ കുറേ പൊട്ടന്മാരും
Chodicheth onn , utharamayi parayunnath veronn, aalkaare sugippikkananenkil vere enthenkilum parivaadi vekkamayirunnu
usthade nigalkk ivaram illathath kondaano atho vivaram undaayittum ath illatha pole cheyyano .
കുത്ത് റാത്തീബ് ഞാനും കണ്ടിട്ടുണ്ട്, തട്ടിപ്പാണ്,
പക്ഷെ നല്ല കയ്യടക്കവും മെയ്‌വഴക്കവും വേണം
ഇല്ലെങ്കിൽ വിവരമറിയും
super indirect answer
Supper answer
E mannabuthiyodaano chodiam chodikunnad.eyaall vakthamaayi
Orikalum,maruvadi,parayilla.e muliyaare,naadagam abinayikaanaano,kondubannad.
ഉത്തരം എവിടെ?????
Uttaran illa
Chodyakarthavine vakkukal kondu uttaran muttikukayan ,
Chodyakarthavine respect cheyyanam,chodyatte manikkabam,marupadi PRAMANANGAL kond venam,ad palappoyun kanarulla,marich insult anu kanarullad,
Poduvekanda karyam anu ketto,
So vairudyangal ulla karyam cheyyanda,enthina risk ?
ചോദ്യവും ഉത്തരവും ഉസ്ത്ഥാദ് തന്നെയാണല്ലോ പറയുന്നത്
ആരാ ചെയ്യല് എന്ന് ഉസ്താദ് തിരിച്ച് ചോദിക്കുന്നു -😂😂 ചെയ്യല് ആരാ ജമ മുജക്കാരാവും ലോ- ഉത്തരം പറ ഇസ്താതെ - ആരാ ചെജല്. ഉരുണ്ടു മാറുകയാ . ഉത്തരം പറഞ്ഞാൽ കുടുംങ്ങും. ശരിയായ കാര്യമാണങ്കിൽ നേരിട്ട് ധൈര്യമായി പറഞ്ഞൂടെ 🤭😂
hikmathukal manassilaakkaathavarkk uith thiriyoola
Ari ethra..... payar anjaaazhi...
നെഞ്ച് സകാഫിയുടെ കുത്ത് മുജാഹിദ് വക. എഗ്രിമെന്റ് വേണം തയ്യാറുണ്ടോ
തിരിച്ചാക്കി യാലോ
നെഞ്ച് നിൻ്റെതും കുത്ത് എൻ്റെതും
നിനക്കല്ലേ സംശയം
എന്റെ പൊന്ന് ഉസ്താദ് മാരെ നമ്മളൊക്കെ മരിച്ചു പോകേണ്ടവരാണെന്നും നാളെ പരലോകം ഉണ്ടെന്നും ഉള്ള കാര്യം മറക്കണ്ട.
ആദ്യം nee manassilakkada
🌺🌺🌺🌻🌻🌻🌹🌹🌹💐🌷🌷👍👍 A.P.COOL. BEEMAPALLY.
Shiyayisam allathe onnumalla
masha allah
💥✌️✌️✌️✌️❤️💙💙💙💙💚
Sandhoosham 👍👍👍
നല്ല പഷ്ട് ദീൻ..
ഉമർ ബിൻ ഖത്താബ് (റ )വിന്റെ കയ്യിലെങ്ങാനും ee മൗലവിയൊക്കെ ചെന്ന് പെടണം. അപ്പോ അറിയാ 😁
എത്രയോ സുന്ദരവും പെർഫെക്ട് മായ ഇസ്ലാമിനെ ഇമ്മാതിരി satha ഒരു നാട്ടിലുള്ള കുറേ ആചാരങ്ങളും പൊട്ടത്തരങ്ങളും ഒകെ ആയ ഒരു മതം enna കണക്കെ ആക്കി തീർക്കുന്ന എനിക്കും ഇവർക്കൊക്കെ പടച്ചവൻ ഹിദായത് കൊടുക്കട്ടെ😔😔..
ലോകത്തിന് മുന്നിൽ നാണം കെടുത്തുവാണ് ഇവരൊക്കെ റബ്ബിന്റെ ദീനിനെ
Saqafi janangale thetidharipikunnu
ഇങ്ങനെ കുറേ കള്ള ഉസ്ഥധന്മർ 😂😂
Muneerinu .allaahu hidayath kodukkatte
ഉരുണ്ടുരുണ്ട്... ഇവർ എങ്ങോട്ട് ....?
സൂപ്പർ മറുപടി സഹോദരൻ മുനീറെ ക്ഷമിച്ചേക്ക് ഇനി മേലാൽ ഇത്തരം പരിപാടിക് പോയിട്ട് ചോദ്യം ചോദിക്കല്ലേ ഒരിക്കലും ഉത്തരം കിട്ടില്ല
ഈ saqafi മറുപടി തരൂല ആളെ makarakum
സഹോദരാ ഉത്തരം കിട്ടാത്ത ചോദ്യമാണ് ഇത് കാരണം ഇതിന് അഹ് ലുസുന്നത്തിൽ പ്രമാണമില്ല
ഈ പോട്ടൻ മൗല്യാർ കരുതുന്നത് എല്ലാവരും ഇയാളെപ്പോലെ പൊട്ടന്മാരാണെന്നാണ് . ഇൻ ശാ അല്ലാഹ് അല്ലാഹുവിന്റെ ദീൻ സത്യസന്തമായി പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ മുഖാമുഖം മാത്രം കണ്ടാൽ ഈ കള്ളന്മാരുടെ തനിനിറം മനസ്സിലാക്കും . എല്ലാം സ്വന്തം ബുദ്ധിയിൽ നിന്നുമുള്ള വ്യാഖ്യാനവും , സാധാരണക്കാരെ തറ്റിദ്ധരിപ്പിക്കലും മാത്രം . സ്വഹാബത്തും അയിമ്മതുകളും പഠിച്ചാചരിച്ച ദീനും ഇവരുടെ ദീനും രണ്ടും രണ്ടാണ് .
ഇയാള് ആളെ കളിയാക്കാൻ വേണ്ടി മാത്രം സ്റ്റേജിൽ കേറണതാണ്
കുത്തറാതിബ് ഇസ്ലാമല്ല എന്ന് പറയാൻ കിതാബ് വായികണ്ട ആവിശ്യമൊന്നു ഇല്ല, ഒറ്റ നോടതിൽ മുസ്ലിമായി ജനിച്ച ആർക്കും മനസിലാകും ഇത് ഇസ്ലാമല്ല എന്ന്,
ഒറ്റ നോട്ടത്തിലാണോ ഹറാമും ഹലാലും തീരുമാനിക്കുന്നത്..എന്നാ പിന്നെ എന്തിനാ കിത്താബ്
@@shamilpp451saithaanu enthu kithaabu saithaanmaarkku noottam alle valuthu😂😂
കുത്തുന്നവർ marikathathu കുത്തുന്നത് നല്ലം പോലെ ഒന്ന് കുത്തിയാൽ തീരുനതെ ഉള്ളു
ഞാൻ കുത്താം ..ആദ്യം ഒരു എഗ്രിമന്റ് ഉണ്ടാക്കണം എന്ന് സ്റ്റേജിലേക്ക് വിളിച്ച പൊട്ടൻ മൊയ്‌ല്യാരോട് ചോദിക്കണമായിരുന്നു . ഇസ്ലാമിലെ ഇതിന്റെ തെളിവ് ചോദിച്ചാൽ റസൂൽ(സ) , സ്വഹാബത്ത് , ത്വാബിഉകൾ ഇങ്ങനെ ചൈയ്തതോ ചെയ്യാൻ കൽപിച്ചതോ ആണ് പറയേണ്ടത് എന്ന് അഞ്ച് നേരം അല്ലാഹുവിന് വേണ്ടി നിസ്കരിക്കുന്ന ഏത് സാധാരാണക്കാരും അറിയാവുന്ന കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നതെന്ന് കിണറ്റിലെ തവളകളായ ഈ മുസ്ല്യാകൂട്ടങ്ങൾക് മാത്രം മനസ്സിലായിട്ടില്ല . നശിച്ച വർഗ്ഗം .
ജാഫർ നീ ഫുൾ ഉടായിപ്പ് ആണ്
Midukkan usthad
Adi poli
Shiyakkalku undu
Shia also have 5 rakat prayer, so don't do it.
ഏയ് കാക്കാ ...... കുത്തിറാത്തീബിൻ്റെ പേരും പറഞ്ഞ് .കഞ്ചാവടിച്ച് .....വെറുതെ കോറിക്കളിച്ച് ... ചോര വരുത്തി പണത്തിന്ന് വേണ്ടി നിങ്ങൾ നടത്തുന്ന നാടകമാണത്.... എല്ലാ മതവിഭാഗക്കാരും ചെയ്യുന്നുണ്ട് .തമിഴ്നാട്ടിൽ പോയാൽ തീ. കനലിലൂടെ നടക്കുന്നുണ്ട് (മാരിയമ്മൻവിഴാ)...😁
ദൈര്യമുണ്ടോ അതുപോലെ തീക്കനലിൽ നടക്കാൻ .വെല്ലുവിളിക്കുന്നു
😂
poda ooooolllllllew
ibleesin pallu mulachal ivante pole irikkum
അസ്സലാമു അലൈക്കും സയ്യിദ് ഭായ്
Saqafiyod chodichal uttaram kittilla marupadi chodyam ingott chodikkum eyalude sthiram earpadann
സഖാഫി എന്തിനാ കിടന്ന് പെടക്ക്ണേ.....
ആളെ പൊട്ടനാക്കല്ലേ സഖാഫീ..
JOWHAR JALAL അപ്പൊ... പൊട്ടൻ ആവുന്നുണ്ടല്ലേ...
മുനീർ ബായ് ഇവരോടു് എന്ത് പറഞ്ഞിട്ടും കാര്യമില്ല വിട്ട് കള
ചോദ്യം ചോദിച്ചവനെ മണ്ടനാക്കി സഖാഫി രക്ഷപ്പെട്ടു
kuthiratheeb shiyakkalude Ajaaramanu. Ap shiyasm prajarippikkunnu
Oooo
Ek undtto
വിഡ്ഢിത്തങ്ങൾ വിളിച്ചു പറയല്ലേ സഖാഫി
നല്ല കോമഡി 😜
ഈ ചക്കാവി ഏതെങ്കിലും ചോദ്യത്തിന് ഉരുളാതെ ഉത്തരം പറഞ്ഞിട്ടുണ്ടോ??
ഉണ്ടെങ്കിലും ഒരു വീഡിയോ ഷെയർ ചെയ്യാമോ??
Noufal p never. He can’t answer
ഇയാള്ളടൊക്കെ ആണോ ചോദ്യം ചോദിക്കുന്നത്...കിയാമത് നാള് വരെ answer കിട്ടില്ല...😂😂
മാണിക്ക കല്ലേ 😄
സഖാഫി ഇനിയെങ്കിലും ജനങ്ങളെ പറ്റിക്കുന്നത് നിർത്തിക്കൂടെ
ആ ചോദ്യം നിങ്ങൾക്കും ബാധകമാണ്
പാവം അണികൾക്ക് അറിയില്ലല്ലോ ഉസ്താദ് കിടന്ന് വിയർക്കുക ആണെന്ന്
തെളിവ് ഇല്ലാത്തത് ക്കാരണം ഉസ്താദിൻ്റെ പെടാപാട് 🤣🤣
Kuraafi pudhiya reedhi
Usthad oru poddan. ano
Vivarakedinde perani sunnisam
Saqafee.. Viduvayitham... ParYunnu.. "allahuvinte..Kalpana pragaram..moosa..alaissalam...vadiyittad...kalla saqafi..islamiga..charithram...vigalamakkunna.. Padu jahil. Saqafi
ഏതാഈ ഖുറാഫി ഇവനോട് ചോദിക്കുന്നതിന് മറുബ ടി വ്യക്തമാക്കി കൊടുത്താൽപ്പോരേ ഇത് ഖുറാഫികളുടേ സതിരം ഏർപ്പാടാ
ഇൗ ജാഫർ saqafi സുന്നത്ത് ജമാഅത്തിന്റെ അപമാനം ആണ്, മുഖാമുഖം നടത്താൻ ഇയാൾക്ക് അറയില്ല.
appol uvais nadathi kaanik
ഓരോർതർക്കും ഓരോ ശൈലിയുണ്ട് യുവാക്കൾക്ക് ഇഷ്ട്ടപെടുന്ന ശൈലിയായിട്ടാണ് എനിക്ക് തോന്നിയത്
@@nejiyyanejiyya184 ബിരിയാണി നന്നായില്ല പറയാൻ നല്ല ബിരിയാണി വച്ച് വിളമ്പി കൊടുക്കേണ്ട കഴിവ് ഉണ്ടായിരിക്കണം എന്ന് ഇല്ല.
Work ചെയ്യുന്ന നാവ് ഉണ്ടായാ മതി.
ഇത് പോലെ മുഖാമുഖം പോളിഞ്ഞെന്ന് പറയാൻ, വേറെ നടത്തി കാണികേണ്ടത്തില്ല, work ചെയ്യുന്ന തലച്ചോർ ഉണ്ടായാ മതി 😑
@@zainmedia5045 പൊന്നാനി മുഖാമുഖം എടുത്തത് നോക്കുക. എന്ത് വളിപ്പൻ ന്യായം ആണ് rally'ye പറ്റി ഇയാള് പറഞ്ഞിട്ടുള്ളത്.
മുജാഹിദുകൾക്ക് കഞ്ഞി വച്ച് കൊടുക്കണ പരിപാടി അല്ലേ ഇങ്ങനെ പിച്ചും പേയും പറയുന്നത്.
jafar oru pottananu, onninum kazhivilla, sunnikalku vere aareyenkilum kittukayille?
തട്ടിപ് റാതീബ് പകൽ ചെയ്യില്ല രാത്രി മാത്രം
വീഡിയോ ഉണ്ടല്ലോ
വീഡിയോ ഉണ്ടല്ലോ
Raavileyum cheyyum