സൂപ്പർ ആയിട്ടുണ്ട് കേട്ടോ പാറുക്കുട്ടി കൊള്ളാം അപ്പുവേട്ടനും കൊള്ളാം നല്ല അഭിനയം ഇനി ഇതുപോലെ തന്നെ നല്ല രീതിയിൽ നല്ല കഥാപാത്രമായിട്ട് വരിക ഞാനെന്റെ സ്വന്തം അനുഭവം വരെ തോന്നിപ്പോയി വളരെ നല്ല അഭിനയം കാഴ്ചവച്ച എല്ലാ കഥാപാത്രങ്ങൾക്കും ദൈവം അനുഗ്രഹിക്കട്ടെ
നല്ല കഥ തിരക്കഥ ക്യാമറ എഡിറ്റിംഗ് വളരെ മനോഹരമായി എല്ലാവരും തകർത്തഭിനയിച്ചു സർക്കാർ ഓഫീസുകളിൽ ഇങ്ങനെയുള്ള കൈക്കൂലി വാങ്ങുന്നവർ ഉള്ളതുകൊണ്ട് ഒരുപാട് പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ കൈക്കൂലി കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് കിട്ടാക്കനിയായി ചവിട്ടു കൊട്ടയിൽ അലമാരയിൽ ചിതലരിച്ചു ഒരു സ്വപ്ന ചിഹ്നമായി ഇപ്പോഴും ഇരിപ്പുണ്ട്
ഇന്ന് വളരെ നല്ല സന്ദേശം നൽകി. എല്ലാവരും നന്നായി അഭിനയിച്ചു. ഇതുപോലുള്ള ടെലിഫിലിം ഇനിയും തുടരുക. കഥയും സംവിധാനവും സംഭാഷണവും ഫോട്ടോഗ്രാഫിയും വളരെ അധികം നന്നായിരിക്കുന്നു
സർക്കാർ ആഫീസ് ജീവനക്കാർക്കും, സർക്കാർ ആഫീസിൽ കയറി ഇറങ്ങു ന്നവരുടെ ബുദ്ധിമുട്ടും കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. ഇത് നല്ല മെസേജ് ആണ്. മികച്ച അഭിനയം, ക്യാമറമാന് പ്രതേക അഭിനന്ദനം. എല്ലാം ഭംഗിയായി വരുന്നു.
ചെറുജലധാരകൾ ഒന്ന് ചേർന്ന് തോടായി പല തോടുകൾ ചേർന്ന് പുഴകളായി..... പല പുഴകൾ ചേർന്ന് വൻ നദിയായി..... അധികാര വർഗ്ഗത്തിൻ്റെ ധിക്കാരത്തെ ജനങ്ങളിൽ നിന്നും ഉയർന്ന് വരുന്ന ചെറിയ പ്രതിഷേധങ്ങളെ ഏകോപിപ്പിച്ച് വൻ പ്രതിഷേധങ്ങളായി മാറുന്നത് ശ്രദ്ധിക്കുക .... ഈ കാലഘട്ടത്തിൽ; ജനങ്ങളുടെ ജീവൽപ്രശ്നങ്ങളെ അഭിമുഖികരിക്കാത്ത ഭരണകൂടത്തേയും, ജനങ്ങളെ ദാസ്യരായി കാണുന്ന സർക്കാർ സംവിധാനങ്ങളുടെയും ധാർഷ്ട്യത്തെ പ്രതിരോധിക്കുക....
ഞാൻ ഫിലിപ്പ് മുണ്ടക്കൽ..... ഈ ടെലിഫിലിമിൽ ഞാനും അഭിനയിച്ചിട്ടുണ്ടു.. എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായവും സുപ്പോർട്ടും പ്രതീക്ഷിച്ചുകൊള്ളുന്നു.
Thanks dear ok 💞
കലക്കി 👍
സൂപ്പർ ആയിട്ടുണ്ട് കേട്ടോ പാറുക്കുട്ടി കൊള്ളാം അപ്പുവേട്ടനും കൊള്ളാം നല്ല അഭിനയം ഇനി ഇതുപോലെ തന്നെ നല്ല രീതിയിൽ നല്ല കഥാപാത്രമായിട്ട് വരിക ഞാനെന്റെ സ്വന്തം അനുഭവം വരെ തോന്നിപ്പോയി വളരെ നല്ല അഭിനയം കാഴ്ചവച്ച എല്ലാ കഥാപാത്രങ്ങൾക്കും ദൈവം അനുഗ്രഹിക്കട്ടെ
ഉണ്ടായില്ല വിജയ് സന്തോഷിന്റെ കൂട്ടുകാരിയാണ് വിളിക്കാൻ പറ്റിയില്ല കുറച്ചു തിരക്കായി പോയി
നല്ല ഒരുവിഷയം ഗംഭീരമായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ 👏👏👏
Thanks dear
എല്ലാരും അതിമനോഹര മായി അഭിനയിച്ചു ❤
Thanks 👍
കിടിലൻ 👌🏻 സർക്കാർ ഓഫീസുകളിൽ സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അതെ പോലെത്തന്നെ ചിത്രീകരിച്ചത് വളരെ നന്നായി.💯💯💯💯💯💯💯💯
Thanks dear thanks 👍
നല്ല കഥ തിരക്കഥ ക്യാമറ എഡിറ്റിംഗ് വളരെ മനോഹരമായി എല്ലാവരും തകർത്തഭിനയിച്ചു സർക്കാർ ഓഫീസുകളിൽ ഇങ്ങനെയുള്ള കൈക്കൂലി വാങ്ങുന്നവർ ഉള്ളതുകൊണ്ട് ഒരുപാട് പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ കൈക്കൂലി കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് കിട്ടാക്കനിയായി ചവിട്ടു കൊട്ടയിൽ അലമാരയിൽ ചിതലരിച്ചു ഒരു സ്വപ്ന ചിഹ്നമായി ഇപ്പോഴും ഇരിപ്പുണ്ട്
Thanks dear 🙏
നല്ല കോൺസെപ്റ്റ്.. നന്നായി അവതരിപ്പിച്ചു ❤️❤️👍🏼👍🏼
Thanks dear thanks 👍
❤❤️❤️❤️
Thanks dear
അപ്പേട്ടാ അടിപൊളിയായിട്ടുണ്ട് സൂപ്പർ ഇങ്ങനെയുള്ളവർക്ക് ഒരു പാഠം ആവട്ടെ എന്തായാലും അപ്പുവേട്ടൻ കലക്കി ഒരായിരം അഭിനന്ദനങ്ങൾ👍👍👍👍👍👍👍👍
Thanks dear thanks 👍
Beena chechi adipolli
Thanks dear
❤❤❤
Thanks dear
ഇതുപോലുള്ള ആശയം നന്നായിട്ടുണ്ട്
Thanks dear
ഇന്ന് വളരെ നല്ല സന്ദേശം നൽകി. എല്ലാവരും നന്നായി അഭിനയിച്ചു. ഇതുപോലുള്ള ടെലിഫിലിം ഇനിയും തുടരുക. കഥയും സംവിധാനവും സംഭാഷണവും ഫോട്ടോഗ്രാഫിയും വളരെ അധികം നന്നായിരിക്കുന്നു
Thanks sir T
സർക്കാർ ആഫീസ് ജീവനക്കാർക്കും, സർക്കാർ ആഫീസിൽ കയറി ഇറങ്ങു ന്നവരുടെ ബുദ്ധിമുട്ടും കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. ഇത് നല്ല മെസേജ് ആണ്. മികച്ച അഭിനയം, ക്യാമറമാന് പ്രതേക അഭിനന്ദനം. എല്ലാം ഭംഗിയായി വരുന്നു.
Thanks sir ok
Super 👍
Thanks dear 🙏
Super❤
Thanks dear 🙏
ഞാൻ സജീവ് ഈ ടെലിഫിലിമിൽ ഞാനുമുണ്ട് നിങ്ങളുടെ എല്ലാവരുടെയും ലൈക്കും കമൻറ് പ്രതീക്ഷിക്കുന്നു എല്ലാവരും കാണണം ലൈക്ക് ചെയ്യണം
Thanks sajeev ok
നന്നായിട്ടുണ്ട്..
❤
Thanks sir
ചെറുജലധാരകൾ ഒന്ന് ചേർന്ന് തോടായി പല തോടുകൾ ചേർന്ന് പുഴകളായി..... പല പുഴകൾ ചേർന്ന് വൻ നദിയായി..... അധികാര വർഗ്ഗത്തിൻ്റെ ധിക്കാരത്തെ ജനങ്ങളിൽ നിന്നും ഉയർന്ന് വരുന്ന ചെറിയ പ്രതിഷേധങ്ങളെ ഏകോപിപ്പിച്ച് വൻ പ്രതിഷേധങ്ങളായി മാറുന്നത് ശ്രദ്ധിക്കുക .... ഈ കാലഘട്ടത്തിൽ; ജനങ്ങളുടെ ജീവൽപ്രശ്നങ്ങളെ അഭിമുഖികരിക്കാത്ത ഭരണകൂടത്തേയും, ജനങ്ങളെ ദാസ്യരായി കാണുന്ന സർക്കാർ സംവിധാനങ്ങളുടെയും ധാർഷ്ട്യത്തെ പ്രതിരോധിക്കുക....
ഞാൻ മനോജ് ആദ്യ മായി ആണ് ക്യാമെറക്ക് മുന്നിൽ എന്നെ പോലുള്ള അനേകം പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന കൂടെവിടെ ടീമിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി......
Thanks mr manoj sir
Thank s voice of kitchen good information
Thanks dear 🙏
Super ❤❤❤
Thanks dear