ഈ വാക്ക് പറയുന്നവര്‍ക്ക് ആയിരം റക്‌അത്ത് നിസ്കരിച്ച കൂലി!!!

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 349

  • @THANZEEL
    @THANZEEL  12 часов назад +18

    ജമാദുല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2024/12/jamadul-akhir-hijri-calendar-1446.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LsJvbJyGmnK9u9X1rKm6lV
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @Aishabeevi-n3t
      @Aishabeevi-n3t 12 часов назад +1

      ഉസ്താദേ ♥️അസുഖങ്ങൾ പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 12 часов назад +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲♥️♥️♥️

    • @SafeerSafeeratk
      @SafeerSafeeratk 11 часов назад +1

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 11 часов назад

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 11 часов назад

      ഉസ്താദേഹൈറായ ജീവിതം കിട്ടാൻ ദുആ ചെയണെ🤲🤲

  • @jasminnizar6670
    @jasminnizar6670 12 часов назад +15

    അല്ലാഹുവെ 🤲🤲💚നിന്റെ കാരുണ്യത്തിന്റെ നോട്ടവും കാവലും പലസ്തീൻ ജനതയിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @juneethasalam7345
    @juneethasalam7345 12 часов назад +14

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ മക്കളേയും ഭർത്താവിനേയും, ബന്ധുക്കളേയും ഉൾപ്പെടുത്തണേ .🤲

  • @peaceandharmony-w4s
    @peaceandharmony-w4s 12 часов назад +13

    ആഖിരം ദുനിയാവും ഖയറാവാൻ ദുആ ചെയ്യണേ
    നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @juneethasalam7345
    @juneethasalam7345 12 часов назад +15

    🤲 റഹ്മാനും റഹീമുമായ കാരുണ്യവാനും കരുണാനിധിയുമായ യാ അല്ലാഹ് നിൻ്റെ കാരുണ്യത്തിൻ്റെ നോട്ടം ഞങ്ങളിലും, മക്കളിലും, ഞങ്ങളുടെ ഭവനങ്ങളിലും തിരിക്കണേ'🤲

    • @sheebamali1092
      @sheebamali1092 12 часов назад +1

      Ameen yarabellaameen🤲🤲🤲

    • @UmaibanThaha
      @UmaibanThaha 9 часов назад +1

      ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 7 часов назад +1

    AL H സന്തോഷം

  • @juneethasalam7345
    @juneethasalam7345 12 часов назад +39

    🤲 ♥️എന്നും പ്രഭാതത്തിൽ ഞങ്ങളിലും ഞങ്ങളുടെ ഭവനങ്ങളിലും ഇൽമിൻ്റെപ്രകാശം പരത്തുന്ന ഞങ്ങളുടെ ഉസ്താദിനും, കുടുംബത്തിനും എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും സലാമത്തും നൽകണേ അല്ലാഹ്' പ്രശ്വര്യവും, ബറക്കത്തും സന്തോഷവും നൽകണേ അല്ലാഹ് . ആഫിയത്തും, ആരോഗ്യവും,ദീർഘായുസും നൽകണേ റബ്ബേ.♥️🤲

  • @attabipandari1675
    @attabipandari1675 10 часов назад

    Alhamdulillahi 🤲 alhamdulillahi 🤲 ആമീൻ

  • @banijamkutty9748
    @banijamkutty9748 12 часов назад +9

    അല്ലാഹുവേ ഈ തിങ്കളാഴ്ച യുടെ ഹഖ് ബർകത്തു കൊണ്ട് ജോലിയില്ലാത്ത എല്ലാ മക്കൾക്കും ഖൈറായ ജോലി ശരിയാകണേ റബ്ബേ 💜🤲

  • @jasminnizar6670
    @jasminnizar6670 12 часов назад +15

    ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

    • @sajidsabith1064
      @sajidsabith1064 12 часов назад +1

      Aameen

    • @SappiTha
      @SappiTha 7 часов назад +1

      😊😅😊😅😅😮😅😮😮😅😅😅😅😮😮😅😢😢😅😮😮😅😢😢😅😢😮😮😢😅😮😅😮😮😮😢😢😮😮😢😮😢😢😅😢😢😢😢😮😢😮😮😅😮😮😢😢😢😢😢😮😮😮 3:54

  • @AbidaHamza_vallathil
    @AbidaHamza_vallathil 5 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤ഉസ്താദിന്റെ ദുആയിൽ ചേർക്കണേ 🤲🤲🤲😭😭

  • @Annaaaah-m2w
    @Annaaaah-m2w 12 часов назад +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @ayishabimp884
    @ayishabimp884 12 часов назад +2

    Alhamdulillah

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 9 часов назад +1

    എല്ലാ തെറ്റ് കുറ്റങ്ങളും മാപ്പാക്കണേ റബ്ബേ
    ഇസ്തിഹ് ഫാറുകൾ അധികരിപ്പിക്കാൻ തൗഫീക്ക് തരണെ റഹ് മാനേ
    ഇരു ലോക വിജയികളിൽ പെടു ത്തണെ അല്ലാഹ്

  • @SubaidavallaVallaanchira
    @SubaidavallaVallaanchira 12 часов назад +1

    പടച്ചവനെ എല്ലാ വിഷമങ്ങളും മാറ്റി തരണേ നാഥാ

  • @naseemanaseema8603
    @naseemanaseema8603 12 часов назад +6

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @hafeela6597
    @hafeela6597 10 часов назад +1

    Dhuha cheyyanneeee

  • @ArifaAbdu-j4l
    @ArifaAbdu-j4l 11 часов назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @shereefafaisal3475
    @shereefafaisal3475 10 часов назад +4

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @banijamkutty9748
    @banijamkutty9748 12 часов назад +5

    ഉസ്താദേ വിലയേറിയ ദുആയിൽ ഞങ്ങളെ യും കുടുംബത്തെയും ഉൾപെടുത്തണേ 💜🤲

  • @safiapareeth
    @safiapareeth 8 часов назад +1

    Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade

  • @jasminnizar6670
    @jasminnizar6670 12 часов назад +5

    പവിത്രതകൾ🤲💚🤲🤲💚അനേകം ഉള്ള ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും വിജയം നൽകേണമേ🤲യാ അല്ലാഹ്‌🤲യാ ഫത്താഹ്🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲💚🤲💚💚

  • @jasminnizar6670
    @jasminnizar6670 12 часов назад +5

    അല്ലാഹുവെ 🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തേയും ജമാദുൽ അഖിർ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ ദിനത്തിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി അനുഗ്രഹിക്കേണമേ 🕋ആമീൻ🤲ആമീൻ 🤲

  • @Aishabeevi-n3t
    @Aishabeevi-n3t 12 часов назад +7

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @rinurinu2283
    @rinurinu2283 12 часов назад +3

    ഉദേശങ്ങൾ നിറവേറനും മനസ്സിൽ ഉള്ള വിഷമങ്ങൾ മാറാനും ഉസ്താദ് ദുഹായിൽ ഉൾപെടുത്തണെ 😭😭😭🤲🤲🤲👍

  • @Aishabeevi-n3t
    @Aishabeevi-n3t 12 часов назад +9

    🕋 അൽഹംദുലില്ലാഹ് 🤲🤲 റബ്ബേ 🤲🤲 നമ്മുടെ ഉസ്താദിന്റെ ❤️ പുണ്യ മജിലിസിൽ ഒരുമിച്ച് കൂട്ടിയത് പോലെ നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഉസ്താദിനെയും ❤️ ഫാമിലിയെയും നമ്മളെയും ഫാമിലിയെയും മരണപ്പെട്ട പ്രിയപ്പെട്ട വരെയും ഒരുമിച്ച് കൂട്ടണേ അള്ളാഹ് 🤲🤲😭 ആമീൻ ദുആയിൽ ചേർക്കണേ ഉസ്താദേ 🕋

    • @sajidsabith1064
      @sajidsabith1064 12 часов назад +2

      Aameen

    • @Aishabeevi-n3t
      @Aishabeevi-n3t 12 часов назад +2

      അൽഹംദുലില്ലാഹ് 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 12 часов назад +2

      ആമീൻ 🤲🤲

    • @sheebamali1092
      @sheebamali1092 12 часов назад +2

      Ameen yarabellaameen🤲🤲🤲

    • @IzwaRoohi
      @IzwaRoohi 12 часов назад +2

      ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @juneethasalam7345
    @juneethasalam7345 12 часов назад +2

    الحمدلله الحمدلله 🤲 الحمدلله ماشاالله 🤲🕋

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv 5 часов назад

    മനസിലെ മുറാളുകൾ വിടാനും ആഖിബത്ത് നന്നാവാനും ദുഹാ ചെയ്യണെആമിൻ🤲🤲🤲🤲

  • @RahiyanathJamal
    @RahiyanathJamal 11 часов назад +1

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @siyad.s7.e953
    @siyad.s7.e953 12 часов назад +3

    അൽഹംദുലില്ലാഹ് നമസ്കരിക്കുമ്പോഴും ഖുർആൻ ഓതുമ്പോഴും ഉറക്കമാണ്😢 ഇത് മാറാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം🤲

  • @Aishabeevi-n3t
    @Aishabeevi-n3t 12 часов назад +2

    ♥️ جزاكم الله خیرا لكم بارك لله فیكم يا أستاذ ❤️

  • @sunithakoduvath4283
    @sunithakoduvath4283 12 часов назад +6

    അല്ലാഹുവേ 🤲🕋അറിവ്കേട് കൊണ്ട് ഞങ്ങൾക്ക് സംഭവിച്ചു പോയ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്ത് മാപ്പ് നൽകണേ 🤲തെറ്റുകൾ ഒന്നും ചെയ്യാതെ ഞങ്ങളെയൊക്കെ കാത്തു രക്ഷിക്കണേ ആമീൻ 🤲🤲🤲🕋

  • @mamukoya7947
    @mamukoya7947 12 часов назад +2

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @vaheedajamal9189
    @vaheedajamal9189 12 часов назад +3

    ഉസ്താദിന്റെ എല്ലാ ദുആയി ലും ഞങ്ങളെയും കുടുംബാംഗങ്ങളെയും, ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയവരെയും പ്രത്യേകം ചേർക്കണേ ഉസ്താദേ 🤲🏻

  • @kalody5885
    @kalody5885 6 часов назад +1

    അല്ലാഹുവേ ആത്മാർത്ഥ മായി നിന്നോട് ഇസ്തിഗ്ഫാർ അധികരിപ്പിക്കുന്നവരിൽ ഞങ്ങളെ നീ പെടുത്തണേ അല്ലാഹ് ആമീൻ

  • @sulfathsalim5574
    @sulfathsalim5574 11 часов назад

    അസ്ത്ഗ്ഫിരുല്ലാഹ് 🤲അല്ലാഹുവേ തെറ്റുകൾ ക്ഷമിച്ച് പൊറുത്ത് മാപ്പാക്കി തരണേ... 🤲🤲🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 11 часов назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ നല്ല നല്ല അറിവ് പകർന്നു തരുന്ന ഉസ്താദ്‌ കുടുംബം അതിന്റെ പ്രവർത്തകർ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ അല്ലാഹ് ആമീൻ ദുഹാ വസിയ്യത്തോടെ ആമീൻ 🤲

  • @RaihanathRbk
    @RaihanathRbk 12 часов назад +3

    ദുആ ചെയ്യണ്ടേ usthadw🤲🤲🤲🤲🤲🤲🤲🤲🤲

  • @raihaanathm1694
    @raihaanathm1694 10 часов назад

    ഉസ്താദേ എന്റെ സഹോദര മകൾ വെള്ളിയാഴ്ച ബൈക്ക് ആക്‌സിഡന്റിൽ മരണപ്പെട്ടു ദുആ ചെയ്യണേ സഹോദരന്റെ കൂടെ പോകുകയായിരുന്നു 19വയസ്സ് ഉപ്പ ഉപ്പാന്റെ ഉപ്പ ഉസ്താടുമാരാണ് കബർ വിശാലമാക്കാനും സ്വർഗത്തോപ്പക്കാനും ദുആ ചെയ്യണേ നല്ലമോളായിരുന്നു

  • @SachuShaiza
    @SachuShaiza 10 часов назад

    എപ്പോലും ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ്. മനസ്സിക ബുദ്ധിമുട്ട് മാറാൻ 😢🤲🏻

  • @SabiP-oq2ym
    @SabiP-oq2ym 12 часов назад +2

    Allah. Namukellavarkum poruth tharatte. Aameen

  • @juneethasalam7345
    @juneethasalam7345 12 часов назад +2

    ،🤲🤲🕋🤲🤲امين يا رب لعالمين 🤲🤲🕋🤲🤲

  • @Sha-y5g
    @Sha-y5g 10 часов назад

    ഒരുപാട് മാനസിക വിഷമത്തിലാണ്.ഉസ്താദ് പ്രത്യേകം ദുഅഃ ചെയ്യണം🤲🤲

  • @safiyamohammed382
    @safiyamohammed382 10 часов назад +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢

  • @juneethasalam7345
    @juneethasalam7345 12 часов назад +1

    🤲🕋 പരിശുദ്ധ തിങ്കളാഴ്ച സുദിനത്തിൻ്റെ എല്ലാ ഖൈറും , ബറക്കത്തും സന്തോഷവും ഞങ്ങൾക്ക് നൽകണേ അല്ലാഹ്🕋🤲

  • @Aishabeevi-n3t
    @Aishabeevi-n3t 12 часов назад +3

    🕋❤️അൽഹംദുലില്ലാഹ് 🤲🤲 നമ്മുടെ പ്രിയ ഉസ്താദിന്റെ ❤️ പുണ്യം നിറഞ്ഞ മജിലിസിനെ സ്വീകരിക്കണേ അള്ളാഹ് 🤲🤲 ഇജാബത്ത് നൽകണേ റബ്ബേ 🤲🤲 ദുനിയാവിൽ നിന്റെ പൊരുത്തവും പരലോകത്ത് നിന്നെ കാണാനുള്ള ഭാഗ്യവും ഉസ്താദിനും ♥️ നമുക്കും നൽകണേ അള്ളാഹ് 🤲🤲 അള്ളാഹുവേ 🤲🤲 എപ്പോഴും നിന്റെ കാവലും രക്ഷയും ഉണ്ടാകണേ നാഥാ........ 🤲🤲🤲 ആമീൻ 🤲🤲🕋

  • @bavaylibavayli422
    @bavaylibavayli422 8 часов назад

    ഞങ്ങക്ക് കുറച്ചു സ്ഥലം ഉണ്ട് അത് വിറ്റാൽ ഞങ്ങളുടെ വീടിന്റെ മുഴുവൻ പണിയും പെട്ടന്ന് തീർക്കാൻ പറ്റും സ്ഥലം നല്ല വിലക്ക് കച്ചവടം ആവാൻ ദുആ ചെയ്യണം ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 12 часов назад +2

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 10 часов назад

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ നിൻറെ പൊരുത്തത്തിൽ ആയി ജീവിക്കാനും ഈമാനുള്ള ഒരു മരണവും തരണേ അള്ളാ ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ അള്ളാ

  • @zeenathsulaiman8743
    @zeenathsulaiman8743 12 часов назад

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲🕋🕋🕋

  • @jasminnizar6670
    @jasminnizar6670 12 часов назад +4

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🤲🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋🕋🕋🤲🕋🕋🕋🕋🤲🤲

  • @jasminnizar6670
    @jasminnizar6670 12 часов назад +3

    💚💚💚🤲🤲ജമാദുൽ ഉഹ്‌റ എന്ന പരിപാപനം ആയ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲🕋ആമീൻ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

    • @mohammedameen797
      @mohammedameen797 12 часов назад +1

      ആമീൻ യാ റബ്ബ്‌ ....🤲

  • @Aishabeevi-n3t
    @Aishabeevi-n3t 12 часов назад +4

    🕋❤️അൽഹംദുലില്ലാഹ് 🤲🤲സർവശക്തനായ നാഥന്റെ അനുഗ്രഹത്താൽ ഒരു പുലരി കൂടി അൽഹംദുലില്ലാഹ് 🤲🤲 റബ്ബേ 🤲🤲 ഞങ്ങളിൽ പലരും പല പല വിഷമങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ് നാഥാ.... ഞങ്ങളുടെ എല്ലാ വിഷമങ്ങളും തീർത്ത് ഖൈറും ബറക്കത്തും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നൽകണേ അള്ളാഹ് ....ആമീൻ 🤲പുണ്യ ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️🕋

    • @Aishabeevi-n3t
      @Aishabeevi-n3t 12 часов назад +1

      ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 12 часов назад +1

      അൽഹംദുലില്ലാഹ് ♥️

    • @mohammedameen797
      @mohammedameen797 12 часов назад +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @alikhansajitha1083
    @alikhansajitha1083 7 часов назад

    അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ 🕋 ആമീൻ 🕋 ആമീൻ 🕋

  • @ummurayhana2692
    @ummurayhana2692 12 часов назад

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 12 часов назад +4

    🕋❤️ അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲 ജീവിക്കുന്ന കാലത്തോളം ആർക്കും ഭാരമാകാതെ ആരോഗ്യത്തോടെ ആഫിയത്തോടെ സന്തോഷത്തോടെ ഇഖ് ലാസോടെ ഇബാദത്തുകൾ ചെയ്ത് ജീവിക്കാൻ ഉസ്താദിനും ❤️ നമുക്കെല്ലാവർക്കും തൗഫീഖ് ഏകണേ റബ്ബേ🤲ആമീൻ 🤲🤲ഉസ്താദേ വിലപ്പെട്ട ദുആയിൽ മറക്കാതെ ചേർക്കണേ 🕋

  • @jameelahassan5408
    @jameelahassan5408 12 часов назад +1

    അൽഹംദുലില്ലാഹ് പോരിശയാക്കപ്പെട്ട ഈ പുണ്യ ദിനത്തിലെ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @muhammadshafi8443
    @muhammadshafi8443 12 часов назад +1

    അൽഹംദുലില്ലാഹ് ആമീൻ. ആമീൻ

  • @RAFEEKANasar-f2w
    @RAFEEKANasar-f2w 8 часов назад

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഓരോ ക്ലാസുകളും എന്തോരം അറിവുകളാണ് ജനങ്ങൾക്ക് കൊടുക്കുന്നത് വേറെ ക്ലാസുകൾ കാണുന്നതിനേക്കാളും എത്രയോ നല്ല ഉസ്താദിന്റെ ഒരേ ക്ലാസുകൾ കണ്ടാൽ അറിവുകൾ കിട്ടുന്നത് ഒരുപാട് ക്ലാസ്സുകൾ കണ്ട് മടുക്കുന്നവർക്ക് ഈ ഒരു ഗ്ലാസ് മതി കുറേ അറിവുകൾ കിട്ടാൻ ഇൻഷാ അള്ളാ ഉസ്താദിന് ദീർഘായുസ്സോടുകൂടി ഇത് എന്നെന്നും നില നിൽക്കാൻ അല്ലാഹുതആല തൗഫീഖ് നൽകട്ടെ ആമീൻ

  • @jasminnizar6670
    @jasminnizar6670 12 часов назад +2

    അല്ലാഹുവിന്റെ 💚💚💚പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു💚 ഈ പവിത്രമായ ഇൽമിന്റെ മജ്ലിസിൽ ഭാഗവാക്കാകാൻ തൗഫീഖ് നൽകപെട്ട മുഴുവൻ വിശ്വാസികളേയും
    നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടണം 🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shanushanu197
    @shanushanu197 11 часов назад

    Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 12 часов назад +4

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲പവിത്രമായ 🤲ജമാദുൽ ആഖിർ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲

  • @vaheedajamal9189
    @vaheedajamal9189 12 часов назад +1

    ഈ തിങ്കളാഴ്ച ദിവസത്തിന്റെ എല്ലാ ബർക്കത്തും ഞങ്ങൾക്കും കുടുംബത്തിനും, ഉസ്താദിനും കുടുംബത്തിനും നൽകണേ അല്ലാഹ് 🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 12 часов назад +2

    അൽഹംദുലില്ലാഹ്🤲🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തേയും ജമാദുൽ അഖിർ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ ദിനത്തിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി അനുഗ്രഹിക്കേണമേ 🕋ആമീൻ🤲ആമീൻ 🤲

  • @kunjimonkunjimon4837
    @kunjimonkunjimon4837 11 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @Aishabeevi-n3t
    @Aishabeevi-n3t 12 часов назад +2

    ❤️ الحمد لله الحمد لله الحمد لله ألف مرة ❤️

  • @asnalatheef126
    @asnalatheef126 12 часов назад +1

    ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ഹലാലായ മുറാദ് ഹാസിലാക്കാൻ ഉസ്താദ് ദുആ ചെയ്യണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @naveedinaam5074
    @naveedinaam5074 12 часов назад +1

    അൽഹംദുലില്ലാഹ് 💚💚
    ഉസ്താദിന്റെ ക്ലാസ്സ്‌
    അൽഹംദുലില്ലാഹ് വലിയ നന്മ നിറഞ്ഞ താണ് 💚അല്ലാഹു ഇരു ലോകത്തും വിജയിപ്പിക്കട്ടെ ആമീൻ 🤲🤲യാറബ്ബൽ ആലമീൻ 🌹🌹

    • @IzwaRoohi
      @IzwaRoohi 12 часов назад

      ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @shareefashareefa7078
    @shareefashareefa7078 11 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲

  • @FathimaBeevi-vn9zr
    @FathimaBeevi-vn9zr 12 часов назад

    അർഹമുറാഹിമീനായ. അല്ലാഹുവേ. എന്നിൽനിന്നുവന്നുപോയതെറ്റുകുറ്റങ്ങൾ. പൊറുത്തുമപ്പുതരണേ. അൽഹംദുലില്ലാഹ്. ആമീൻ. Ameenyarabbilyalameen

  • @SahalaAfzal
    @SahalaAfzal 9 часов назад

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് ഒരുപാട് വിഷമം ആണ് ഉസ്താദ് 🤲jazakkallaah 🤲

  • @jameelahassan5408
    @jameelahassan5408 12 часов назад +1

    അൽഹംദുലില്ലാഹ് ഉസ്താദ് മുന്നേ ഈ ദിക്ർ പറഞ്ഞു തന്നത് കേട്ടതിനു ശേഷം പതിവായി എന്നും രണ്ടു നേരവും ഉറങ്ങാൻ പോകുന്ന സമയത്തും ചൊല്ലാറുണ്ട്.. പടച്ചവൻ നമ്മുടെ എല്ലാ അമലുകളും സ്വീകരിക്കട്ടെ.. വിലമതിക്കാൻ കഴിയാത്ത പല നല്ല അമലുകൾ പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിന് ഇരുലോകത്തും അർഹിക്കുന്ന പ്രതിഫലം നൽകി അല്ലാഹ് അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲

  • @juneethasalam7345
    @juneethasalam7345 12 часов назад +1

    🤲 بسم الله الرحمان الرحيم 🤲

  • @FathimathRazana
    @FathimathRazana 12 часов назад

    അസ്സലാമുഅലൈക്കും ഉസ്താദ് അൽ🤲🏻🤲🏻🤲🏻🤲🏻❤️ഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @Shailabeevi-if7bg
    @Shailabeevi-if7bg 8 часов назад

    അൽഹംദുലില്ലാഹ് 🤲🤲🤲
    അൽഹംദുലില്ലാഹ് 🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @haseenasali8482
    @haseenasali8482 11 часов назад

    Alhamdulillah Alhamdulillah Alhamdulillah 🤲

  • @IzwaRoohi
    @IzwaRoohi 12 часов назад

    ❤അൽഹംദുലില്ലാഹ് 🤲🕋🤲❤
    ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲

  • @Sainapt-s2w
    @Sainapt-s2w 10 часов назад

    ഉസ്ഥാദിൻ്റെ ദുആ യിൽ എന്നെയും കൂടുംമ്പത്തേയും ഉൾപ്പെടുത്തണെ.

  • @jameelahassan5408
    @jameelahassan5408 12 часов назад +1

    അല്ലാഹുവേ.. അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും ഇഷ്ട്ടത്തിന്റെയും ഒരു നോട്ടം ഞങ്ങളുടെ എല്ലാവരുടെയും നമ്മുടെ ഉസ്താദിന്റെയും നേരെ ഉണ്ടാകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @banijamkutty9748
    @banijamkutty9748 12 часов назад

    അല്ലാഹുവേ ഉസ്താദിനും ഞങ്ങൾക്കും ആഫിയത്തും ദീര്ഗായുസും നൽകണേ 💜🤲

    • @banijamkutty9748
      @banijamkutty9748 12 часов назад

      അൽഹംദുലില്ലാഹ് 💜🤲

  • @sajimol8071
    @sajimol8071 7 часов назад

    Alhamdulillah Alhamdulillah alhamdulillah

  • @banijamkutty9748
    @banijamkutty9748 12 часов назад +1

    അല്ലാഹുമ്മ ഇന്നീ അസ് അലുക ഇല്മൻ നാഫിഅൻ
    വ റിസ്‌കൻ ത്വയ്യിബൻ
    വ അമലൻ മുത്തകബ്ബല 💜🤲

  • @ramlathrahim7336
    @ramlathrahim7336 4 часа назад

    Alhamdulillah,,,,Alhamdulillah,,,Alhamdulillah,,,,AmeenAmeenAmeenyaRabbalAlameinDUAVASIYYATHODE❤ALHAMDULILLAH

  • @soudakpr5158
    @soudakpr5158 11 часов назад

    Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah

  • @jasminnizar6670
    @jasminnizar6670 12 часов назад +2

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 11 часов назад

    വഅലൈകും സലാം വറഹ്മതുള്ളാഹി വബറക്കത്തു ❤ അൽഹംദുലില്ലാഹ്💚 അള്ളാഹുവോ. അറിവ് കേട് കൊണ്ട് ഞങ്ങൾക്ക് സംഭവിച്ചു പോയ എല്ല തെറ്റുകുറ്റങ്ങളും പൊറുത്ത് മാപ്പ് നൽക്കണോ അള്ളാ🤲🤲🤲 തെറ്റുകൾ ഒന്നു ചെയ്യാതെ കാത്തുരക്ഷിക്കണോ അള്ളാ🤲 ഞങ്ങളുടെ ഉസ്താദിത് ദീർഘ ആയുസ് ആഫീത്ത് നൽക്കണോഅള്ളാ🤲🤲 ദുആ യിൽ ഉൾപെടു ആണോ. ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @HaseenashajiHaseenashaji-i4o
    @HaseenashajiHaseenashaji-i4o 6 часов назад

    Alhamdulillah alhamdulillah alhamdulillah mashaAllahhhh

  • @SherinShabu-ib2ql
    @SherinShabu-ib2ql 10 часов назад

    Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ദുആ ചെയ്യണേ

  • @najeemakhadar7422
    @najeemakhadar7422 11 часов назад

    അൽഹംദുലില്ലാ ആമീൻ യാറബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ

  • @aminanooh3840
    @aminanooh3840 12 часов назад

    ദുആയിലുള്പെടുത്തണേഉസ്താദേ.. 🤲🤲🤲

  • @ummurayhana2692
    @ummurayhana2692 12 часов назад

    🤲صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🕋🤲

  • @abdulrahim1379
    @abdulrahim1379 11 часов назад

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @jasminnizar6670
    @jasminnizar6670 12 часов назад +2

    അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @jasminnizar6670
      @jasminnizar6670 12 часов назад +2

      صلى الله على محمد صلى الله عليه وسلم

    • @jasminnizar6670
      @jasminnizar6670 12 часов назад +2

      💚صلى الله على محمد صلى الله عليه وسلم💚

    • @jasminnizar6670
      @jasminnizar6670 12 часов назад +2

      💚صلى الله على محمد صلى الله عليه وسلم💚

    • @hibafathima109
      @hibafathima109 7 часов назад

      Alhamdulillah

  • @muhammed747
    @muhammed747 12 часов назад

    Alhamdulillah alhamdulillah alhamdulillah aameen yaarabbal aalameen

  • @jameela4647
    @jameela4647 10 часов назад

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋

  • @fidhafathima1593
    @fidhafathima1593 6 часов назад

    Alhamdulilla Alhamdulilla Alhamdulilla ❤❤❤

  • @KunjumolSaifudeen
    @KunjumolSaifudeen 10 часов назад +1

    Duayil ulpeduthane usthade 🤲🤲🤲

  • @sajithasaji375
    @sajithasaji375 9 часов назад

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻👍🏻👍🏻

  • @ashrafkuvakkad
    @ashrafkuvakkad 9 часов назад

    അൽഹംദുലില്ലാഹ് ദുആയിൽ ഓർക്കണേ ഉസ്താദ്

  • @khadeejaramla8362
    @khadeejaramla8362 11 часов назад

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ്🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻💚