എഡോ അയാൾ ഗ്രേപ്പ് മീഡിയയും ലാൽ സലാമും നടത്തും.. പക്ഷെ രണ്ടും നല്ല ടെസിന്റ്റ് ആയി ആണ് നടത്തുന്നെ. ലാലേട്ടനെയോ മമ്മൂക്കയെയോ അയാൾ കുറ്റം പറയാറില്ല ഞാൻ 5 വര്ഷം ആയി അയാളുടെ ചാനെൽ സ്ഥിരം കാണുന്ന ആളാണ് .എപ്പോളും ഏട്ടനേയും ഇക്കയെയും റെസ്പെറ് ചയത്തെ ഇന്ന് വരെ വീഡിയോ ച്യ്തിട്ടുമുള്ളൂ . താൻ ഒക്കെ ഫാനിസം വച്ച് കാണുന്നത്കൊണ്ടാ ..ഇങ്ങനെ ചിന്തിച്ചേ . ഇയാളും ബാക്കി ചാനലും ആയുള്ള വത്യാസം കാണനാം എന്നുണ്ടേൽ ഫിലിം ഗരാജയം, സിനിമ ചിനിമ ,മൂവി പ്ലസ് ചാനെൽ കണ്ടാൽ അറിയാം .. പിന്നെ തൻ വിഷമിക്കണ്ട ആശിർവാദ് സിനിമാസിനു ഇയാളെ അറിയാം ..
അതെ അതെ വന്ന് വന്ന് കുട്ടികളെ വെച്ച് മാജിക്ക് വെക്കേണ്ടി വന്ന് 🙏🏻 കുഴപ്പം ഇല്ല പടം ഹിറ്റ് ആകട്ടെ
Mohan tym ioveyu mohan ishtamanu ioveyu tym ❤❤❤❤❤❤❤❤❤❤❤❤
L❤❤❤
L...global...brand
250cr ഈസി 👍
Athey fans show kayinja appo thanne padam pottikkum.. Atrakkund mahima.. 😂😂
Because mohanlalinte aradhakarkku vere pani onnum ella😂
ഈ പറയുന്നവൻ ഒരു മമ്മൂക്ക ആരാധകൻ ആണ്.. വെറുതെ തള്ളി മറിച്ച്... തെറി പറയിപ്പിക്കുകയാണ്.. ഇയാളുടെ തന്നെ ഗ്രേപ്പ് മീഡിയാസ് കണ്ടാൽ മനസിലാകും...
ഒരു രസമല്ലേ ഭായ്
എഡോ അയാൾ ഗ്രേപ്പ് മീഡിയയും ലാൽ സലാമും നടത്തും.. പക്ഷെ രണ്ടും നല്ല ടെസിന്റ്റ് ആയി ആണ് നടത്തുന്നെ.
ലാലേട്ടനെയോ മമ്മൂക്കയെയോ അയാൾ കുറ്റം പറയാറില്ല ഞാൻ 5 വര്ഷം ആയി അയാളുടെ ചാനെൽ സ്ഥിരം കാണുന്ന ആളാണ് .എപ്പോളും ഏട്ടനേയും ഇക്കയെയും റെസ്പെറ് ചയത്തെ ഇന്ന് വരെ വീഡിയോ ച്യ്തിട്ടുമുള്ളൂ .
താൻ ഒക്കെ ഫാനിസം വച്ച് കാണുന്നത്കൊണ്ടാ ..ഇങ്ങനെ ചിന്തിച്ചേ .
ഇയാളും ബാക്കി ചാനലും ആയുള്ള വത്യാസം കാണനാം എന്നുണ്ടേൽ ഫിലിം ഗരാജയം, സിനിമ ചിനിമ ,മൂവി പ്ലസ് ചാനെൽ കണ്ടാൽ അറിയാം ..
പിന്നെ തൻ വിഷമിക്കണ്ട ആശിർവാദ് സിനിമാസിനു ഇയാളെ അറിയാം ..
@@prasanthkumar6400എങ്കിൽ ഒരൊറ്റ ചാനൽ ആക്കിയാൽ പോരെ 🤣... ഇതൊരുമാതിരി രണ്ട് വില്ലിക്കും ചവുട്ടുന്ന ഏർപ്പാടായിപ്പോയി..