Part 17 - നാസ്തികതയ്ക്ക് മൂല്യങ്ങൾ വേണ്ടേ ? രവിചന്ദ്രന് മറുപടി.

Поделиться
HTML-код
  • Опубликовано: 3 окт 2024
  • നാസ്തികതയ്ക്ക് മൂല്യങ്ങൾ വേണ്ടേ ?
    ‘വെടിയേറ്റ വൻമരം ‘ എന്ന പ്രഭാഷണത്തിൽ രവിചന്ദ്രൻ.സി. നടത്തിയ ഗാന്ധിവിമർശനങ്ങളെപ്പറ്റി ഡബ്ലിൻ ബിനു ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു എം. എൻ. കാരശ്ശേരി മറുപടി പറയുന്നു. ഭാഗം - 17
    #Gandhi #Ravichandran.C. #Essense #Karassery #Dublin #Vediyetta Vanmaram

Комментарии • 7

  • @nideeshprabhakaran
    @nideeshprabhakaran Год назад +1

    There is no right answer for wrong question. അതാണ് ഇവിടെ സംഭവിച്ചത്. പിന്നെ ക്യാപിറ്റലിസം is the only proven solution.

  • @tintujoseph3246
    @tintujoseph3246 Год назад +8

    മാഷേ, അദ്ദേഹം തെറ്റായ കാര്യങ്ങൾ പറഞ്ഞ് മാഷിനെ തെറ്റിദ്ധരിപ്പിക്കുകയാണ്... ഒന്നെങ്കിൽ ചോദ്യകർത്താവ് അവിടുന്ന് ഇവിടെ നിന്നും ഓരോന്ന് കേൾക്കുന്നു..cut bite കേട്ട് ചോദ്യങ്ങൾ ചോദിക്കുന്നു... രവിചന്ദ്രനും, അതുപോലുള്ള മറ്റുള്ളവരും ജനാധിപത്യം ആണ് വേണ്ടത്, എന്ന് തന്നെയാണ് സംസാരിക്കുന്നത്.. അതിന് എത്രയോ ഉദാഹരണങ്ങളും പറയുന്നു.. ഇക്വാലിറ്റിയെ പറ്റി, ഇങ്ങനെയൊന്നും സംസാരിച്ചിട്ട് പോലുമില്ല... ഇക്വാലിറ്റി വേണമെന്ന് തന്നെയാണ് പറയുന്നത്... ചോദ്യം ചോദിക്കുന്ന ആൾ, താങ്കളെ തെറ്റിദ്ധരിപ്പിച്ച് ഉത്തരം പറയാൻ ശ്രമിപ്പിക്കുന്നു...

  • @allwinaugustine
    @allwinaugustine Год назад

    He is framing wrong question. Lol

  • @aswanikumar1453
    @aswanikumar1453 Год назад

    മാഷേ പേടി ഉണ്ടോ 😂😂😂