@@FoodNTravel ഞാൻ പറഞ്ഞത് സത്യമാണ് , വിദേശികളായ വ്ലോഗ്ഗെര്മാർ (അതും ലോകമെമ്പാടും മില്ലിയൻസ് സുബ്സ്ക്രൈബേർസ് ഉള്ള ) നമ്മുട നാടിന്റേതായ സാംസ്കാരികതയും ഫുഡ് വറൈറ്റിയും ലോക ജനതയ്ക്ക് മുമ്പിൽ വളരൈ സിംപ്ലീളായി അവതരിപ്പിച്ചു കൊടുക്കുന്നതിൽ നിങ്ങളുടേതായ സപ്പോർട്ടിനെ അഭിനന്ദിക്കാതിരിക്കാൻ ഒരു മലയാളി എന്ന നിലയിൽ ഞാൻ പറഞ്ഞതിൽ ഒരുതെറ്റും ഇല്ല എന്ന് വിശ്വസിക്കുന്നു .
ഡേവിഡിന്റെ വലിയൊരു ആരാധകനാണ് ഞാൻ...ഡേവിഡ് മുൻപ് ഇന്ത്യയിൽ വന്നപ്പോൾ സൗത്ത് ഇന്ത്യയിൽ കേരളമല്ലാത്ത മറ്റെല്ലാ സ്ഥലങ്ങളിലും വന്ന് വീഡിയോ ചെയ്തിരുന്നു...അന്ന് ഞാനടക്കമുള്ള എല്ലാ മലയാളികളായ അദ്ദേഹത്തിന്റെ ഫോളോവേഴ്സും ആവശ്യപെട്ടിരുന്നതാണ്.ഇന്ന് എബിൻ ചേട്ടന്റെ കൂടെ അദ്ദേഹത്തെയും കാണുമ്പോൾ വലിയ സന്തോഷം...
Kerala Govt and Tourism Dept. must give and Award and Honor him to Ebin Jose, for promoting our Gods OWN COUNTRY all around the globe. Also all the Medias and News paper must give him an award for presenting our culture and food in the presentable way
ഭക്ഷണം വെയ്ക്കുന്നത് കാണുന്നത് ഒരു സുഖംആണ്.കല്ല്യാണ കലവറയിൽ കയറി അവരോടൊപ്പം പാചകം ചെയ്യുന്നത് അത് ഒരു പ്രത്യേക സന്തോഷം തരുന്ന ഒരു കാര്യംതന്നെആണ്.സൂപ്പർ...... ഒരുപാട് സന്തോഷം.....
പാചകപ്പുരയിൽ നിന്നപ്പോൾ എബിൻ ചേട്ടൻ ഒന്നു കൂടി ഉഷാറായതു പോലെ... ചൂട് കൂടിയിട്ടാന്നു തോന്നുന്നു . ഒരു വീഡിയോയ്ക്കു പിന്നിലെ കഷ്ടപ്പാട്.... എന്തായാലും അടിപൊളി എബിൻ ചേട്ടാ...
ചിക്കൻ 65.🍗 അതിന് ഒരുപാട് സ്റ്റോറി ആളുകൾ പറയുന്നുണ്ട് 1: 65മസാല ഉണ്ട് എന്ന് 2: 65 പീസ് ഉണ്ട് എന്ന് 3: 65 സെക്കന്റ് പാകം ചെയുന്നു എന്ന് 4: 64 പ്രാവശ്യം ഉണ്ടാക്കി 65 ൽ നന്നായി 5: 65 മിനിറ്റ് മസാല പിടിക്കാൻ വെക്കുന്നു 6: 1965 ജനിച്ച രസിപ്പിയാണ് അത് കൊണ്ട്.. എന്നൊക്കെയാണ് പിന്നാമ്പുറക്കഥകൾ എന്തായാലും നല്ല അടിപൊളി ഡിഷ് ആണ് :ചിക്കൻ 65 : 1965 ചെന്നൈ (തമിഴ്നാട് ) ഒരു ബുക്കാരി ഹോട്ടലിൽ ആണ്. ചിക്കൻ 65.ജനനം അവര് കണ്ടു പിടിച്ച ഒരു KFC പോലെയുള്ള ഒരു ഡിഷ് ആണ്.... ചിക്കൻ 65..... അരി കൊണ്ടാണ് അതിന്റെ കോട്ടിങ് രസിപ്പികൾ. പക്ഷെ നമ്മൊളെ കേരളത്തിൽ കോൺഫ്‌ളവർ ഉപയോഗിച് ആണ് ഉണ്ടാക്കുന്നത്. നമ്മളൊക്കെ അത് ക്രിസ്പി ആയിട്ടാണ് കഴിക്കാറ്. ചെറിയ ജ്യൂസീ ക്രിസ്‌പി ആയിട്ടുള്ളതാണ് ചിക്കൻ 65....... അതിനു ഒരു പാട് പ്രോസസുകൾ ഉണ്ട് പാകം ചെയ്യാൻ ട്രേഡിഷണലായി ഉണ്ടാക്കാൻ (സവാള. വെളുത്തുള്ളി ഇഞ്ചി ലെമൺ )ഇവയുടെ ജ്യൂസ് എടുത്ത് അതിൽ കുതിർത്ത് ആണ് ഉണ്ടാക്കുക അതു വീടുകളിൽ ഉണ്ടാക്കുകയാണെങ്കിൽ ഇങ്ങനെ ഉണ്ടാക്കാം അതാണ് അതിന്റെ ടെസ്റ്റ് അതിന്റെ യഥാർത്ഥ വഴി റസ്റ്റോറന്റ് കളിൽ coast cutting..... എന്ന് ഉണ്ട് Nasarkp3
എബിൻ ചേട്ടാ സൂപ്പർ 👍👍ഇത്രയും ആളുകൾക്കു ഫുഡ് ഉണ്ടാക്കുന്ന വീഡിയോ ആത്യം കണുന്നതാ കലവറയിൽ എത്ര പണിപെട്ടിട്ടാണ് നമ്മടെ ടേബിളിൽ എത്തുന്നേ വളരെ മനോഹരമായി ചിത്രികടരിച്ചിരിക്കുന്നു കണ്ടിരിക്കാൻ നല്ല രസം കൂടെ ഫുഡ് കണ്ടിട്ട് വായിൽ വെള്ളം വന്നു😋😋 ഇതുപോലെ വരട്ടെ അടുത്ത വീഡിയോ 😍
Keralathile ella jillakalilum ulla ruchikale experience cheyyan pattunath valya oru karyamanu. Sherikkum kandu kondenkilum njangalum ath anubhavikunnu. Chettane pole TRAVEL cheyyan othiri aagrahikunnu. Thank you for showing us malabar wedding feast ❤
Hello Ebbin chetta kalyana പാചകം കാണാൻ ഒരു ഭംഗി ആണു അതിൽ ebbin chettan koodi കൂടി കൂടുമ്പോൾ ഒന്നുകൂടി രസമാണ് vdo നല്ല സന്തോഷം തോന്നുന്നു ഇത് പോലുള്ള നാട്ടിൻപുറം കാഴ്ചകൾ Ebbin chetta Mark പോയപ്പോൾ വേറെ ആളെ കിട്ടിയല്ലോ പിന്നെ ebbin ചേട്ടാ mark ലക്കി aanuta ചേട്ടനെ പോലുള്ള you tuber കിട്ടിയത് പുള്ളിടെ vdo ill ella കാര്യങ്ങളും നന്നായിട്ട് പുള്ളിക് convince ചെയ്തു കൊടുത്തതിനു വേറെ ആരും ഇത്രേം Sincere aayit behave ചെയ്യത്തില്ല Hats of ചേട്ടാ വീഡിയോ adipoli next വിഡിയോക് കട്ട വെയ്റ്റിംഗ് 😍😍😍🤗🤗🤗
എബിൻ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ വിശന്നിരിക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോ, 😋😋😋😋 ഒന്ന് പിന് ചെയ്തേക്കു 11:30 പിന്നെ കല്യാണ പെണ്ണിനെ കണ്ടപ്പോൾ പ്രിയ വാര്യരെ ഓർമ വന്നു (ഉവ്വോ.. ഉവ്വോ... ആട്ടേണ്ടി.. )
@@fasalfasal2203 അതൊന്നുമല്ല മുത്തേ... അതിന് ഒരുപാട് സ്റ്റോറി ആളുകൾ പറയുന്നുണ്ട് 1: 65മസാല ഉണ്ട് എന്ന് 2: 65 പീസ് ഉണ്ട് എന്ന് 3: 65 സെക്കന്റ് പാകം ചെയുന്നു എന്ന് 4: 64 പ്രാവശ്യം ഉണ്ടാക്കി 65 ൽ നന്നായി 5: 65 മിനിറ്റ് മസാല പിടിക്കാൻ വെക്കുന്നു 6: 1965 ജനിച്ച രസിപ്പിയാണ് അത് കൊണ്ട്.. എന്നൊക്കെയാണ് പിന്നാമ്പുറക്കഥകൾ എന്തായാലും നല്ല അടിപൊളി ഡിഷ് ആണ് :ചിക്കൻ 65 : 1965 ചെന്നൈ (തമിഴ്നാട് ) ഒരു ബുക്കാരി ഹോട്ടലിൽ ആണ്. ചിക്കൻ 65.ജനനം അവര് കണ്ടു പിടിച്ച ഒരു KFC പോലെയുള്ള ഒരു ഡിഷ് ആണ്.... ചിക്കൻ 65..... അരി കൊണ്ടാണ് അതിന്റെ കോട്ടിങ് രസിപ്പികൾ. പക്ഷെ നമ്മൊളെ കേരളത്തിൽ കോൺഫ്‌ളവർ ഉപയോഗിച് ആണ് ഉണ്ടാക്കുന്നത്. നമ്മളൊക്കെ അത് ക്രിസ്പി ആയിട്ടാണ് കഴിക്കാറ്. ചെറിയ ജ്യൂസീ ക്രിസ്‌പി ആയിട്ടുള്ളതാണ് ചിക്കൻ 65....... അതിനു ഒരു പാട് പ്രോസസുകൾ ഉണ്ട് പാകം ചെയ്യാൻ ട്രേഡിഷണലായി ഉണ്ടാക്കാൻ (സവാള. വെളുത്തുള്ളി ഇഞ്ചി ലെമൺ )ഇവയുടെ ജ്യൂസ് എടുത്ത് അതിൽ കുതിർത്ത് ആണ് ഉണ്ടാക്കുക അതു വീടുകളിൽ ഉണ്ടാക്കുകയാണെങ്കിൽ ഇങ്ങനെ ഉണ്ടാക്കാം അതാണ് അതിന്റെ ടെസ്റ്റ് അതിന്റെ യഥാർത്ഥ വഴി റസ്റ്റോറന്റ് കളിൽ അത് മുതൽ ആകാത്തത് കൊണ്ടാണ് കോൺഫ്ലവർ ഉണ്ടാക്കുന്നത് Nasarkp3
Payyanur.... its very near to my home ... Back of payyanur college. പയ്യന്നുർ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം , മാടായിക്കാവ് , ഹനുമാൻ അമ്പലം (പ്രസാദം നല്ല taste ആ )എല്ലാം Between 10 km around. പറശ്ശിനിക്കടവ് also very interesting place.... Try to visit.
കാസർഗോഡിന്റ ഫുഡ് വെറൈറ്റി ഒന്ന് വേറെ തന്നെയാണ്.... ബീഫിൽ തുടക്കം ഹാവൂ കണ്ടിട്ട് കൊതിയാവുന്നു......... ♥. താറാവ് വെന്തോട്ടെ നല്ലോണം.......... ♥ സായിപ്പിന്റെ കണ്ണിൽ പൊന്നീച്ച പറന്ന് കാണും പുക അടിച്ചു 😍😍😍.......... വീഡിയോ ജോറ്ബാറു... എനിക്ക് ബീഫ് അലർജി ഇല്ല ഞാൻ വന്നു കഴിച്ചോളാം 😂😂😂😂 അപ്പം നല്ല ചടപടാന് ഇരിക്കുന്നു 😝
It happens bro when it been served for larger number of people. If they prepare only food for invited people. incase if they get into shortage of food. It may turn out to be shame of their life
നെയ് പത്തൽ എങ്ങനുണ്ട് ebin ചേട്ടാ ഞാനും ഫസ്റ്റ് ടൈം ആണ് അറിയുന്നത്. മീൻ ckn duck poli. എബിൻ ചേട്ടൻ കഴിക്കുമ്പോൾ നമുക്ക് അറിയാതെ വായിൽ വെള്ളം വരും. ഒരു ഫീൽ ആണ് ഇനിയും നല്ല വീഡിയോസ് നു വേണ്ടി വെയിറ്റ് ചെയ്യുന്നു
കല്യാണ വീട്ടിലെ ബിരിയാണി ടേസ്റ്റ് നമ്മൾ വീട്ടിൽ ഉണ്ടാക്കിയാലും ഹോട്ടലിൽ പോയി കഴിച്ചാലും അതിന്റെ രുചി വരൂല ഞാൻ ഗർഭിണിയാണ് എനിക്ക് വളരെയധികം ആഗ്രഹം തോന്നിയത് കല്യാണ വീട്ടിലെ ബിരിയാണി കഴിക്കാനാണ് എന്റെ വീട്ടിൽ നിന്ന് ബിരിയാണി വെക്കാറുണ്ട് കല്യാണ വീട്ടിലെ ബിരിയാണി പോലെ വേറെ ഒന്നും വരില്ല👍 നൈസ് വീഡിയോ എബിൻചേട്ടാ
Ebbin ചേട്ടാ വീഡിയോ സൂപ്പർ പൊളിച്ചു ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു എനിക് ഏറ്റവും സൂപ്പർ ആയി തോന്നിയത് ആ ബിരിയാണിയുടെ കൂടെ നമ്മടെ നടൻ കറികൾ കഴിച്ചത് ആണ് ഹോ അത് ഹെവി ആയി പിന്നെ കാരറ്റ് ഹൽവ പറയണോ അത്...അപ്പോം താറാവും ഞാൻ ഉണ്ടാക്കി തരാട്ടോ അതു കഴിച്ചിട്ട് പറയു എപ്പടി ഇരുക്കാനു😍😍😍
കാസറോട്ടാർ ഇണ്ടങ്കിൽ ലൈകിന്റെ ആടെ ഞെക്കിറ്റ് പോയെർ ✌️😍
😍😍🤗🤗🤗😍😍
എബിൻ ചേട്ടാ ഈ കല്യാണത്തിന് ഉണ്ടാക്കുന്ന ബിരിയാണിയുടെ രുചി ഒരു ഹോട്ടലിലും കിട്ടില്ല😋😋
ശെരിയാണ്... കല്യാണ ബിരിയാണി അടിപൊളി ആണ് 😍😍🤗🤗😍
Supreb
എബിൻ ചേട്ടനാണ് സത്യത്തിൽ ഇപ്പോൾ കേരളം ടൂറിസം പ്രൊമോട്ടർ 😀😀.
താങ്ക്സുണ്ട് mansoor
@@FoodNTravel ഞാൻ പറഞ്ഞത് സത്യമാണ് , വിദേശികളായ വ്ലോഗ്ഗെര്മാർ (അതും ലോകമെമ്പാടും മില്ലിയൻസ് സുബ്സ്ക്രൈബേർസ് ഉള്ള ) നമ്മുട നാടിന്റേതായ സാംസ്കാരികതയും ഫുഡ് വറൈറ്റിയും ലോക ജനതയ്ക്ക് മുമ്പിൽ വളരൈ സിംപ്ലീളായി അവതരിപ്പിച്ചു കൊടുക്കുന്നതിൽ നിങ്ങളുടേതായ സപ്പോർട്ടിനെ അഭിനന്ദിക്കാതിരിക്കാൻ ഒരു മലയാളി എന്ന നിലയിൽ ഞാൻ പറഞ്ഞതിൽ ഒരുതെറ്റും ഇല്ല എന്ന് വിശ്വസിക്കുന്നു .
ഫുഡ്ഡിന്റേയും..😜😜😜
Sathyam
@@mansoorc7171 you are correct
Kasrottar like adchir....😍😍
😍😍🤗🤗🤗😍
Coming from mark wines.
Watching from nepaL.
Very nice.
Thanks nakul
ഡേവിഡിന്റെ വലിയൊരു ആരാധകനാണ് ഞാൻ...ഡേവിഡ് മുൻപ് ഇന്ത്യയിൽ വന്നപ്പോൾ സൗത്ത് ഇന്ത്യയിൽ കേരളമല്ലാത്ത മറ്റെല്ലാ സ്ഥലങ്ങളിലും വന്ന് വീഡിയോ ചെയ്തിരുന്നു...അന്ന് ഞാനടക്കമുള്ള എല്ലാ മലയാളികളായ അദ്ദേഹത്തിന്റെ ഫോളോവേഴ്സും ആവശ്യപെട്ടിരുന്നതാണ്.ഇന്ന് എബിൻ ചേട്ടന്റെ കൂടെ അദ്ദേഹത്തെയും കാണുമ്പോൾ വലിയ സന്തോഷം...
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം... ധനേഷ് ബ്രോ അടിപൊളി ആണ് 😍😍🤗😍
@@FoodNTravel 😍😍😍
Kerala Govt and Tourism Dept. must give and Award and Honor him to Ebin Jose, for promoting our Gods OWN COUNTRY all around the globe. Also all the Medias and News paper must give him an award for presenting our culture and food in the presentable way
ഭക്ഷണം വെയ്ക്കുന്നത് കാണുന്നത് ഒരു സുഖംആണ്.കല്ല്യാണ കലവറയിൽ കയറി അവരോടൊപ്പം പാചകം ചെയ്യുന്നത് അത് ഒരു പ്രത്യേക സന്തോഷം തരുന്ന ഒരു കാര്യംതന്നെആണ്.സൂപ്പർ...... ഒരുപാട് സന്തോഷം.....
താങ്ക്സുണ് മായ വളരെയധികം സന്തോഷം
കേരളത്തെ ലോകത്തിനു മുന്നിൽ എത്തിക്കാൻ ആയിട്ടാണ് ഇന്നത്തെ വീഡിയോ 😋😋😍
താങ്ക്സ് saranya
@@FoodNTravel ഞാൻ കോവിൽപെട്ടി യിൽ പോയി കടല മിഠായി ഉണ്ടാക്കുന്നത് നേരിട്ട് കണ്ടു...
Very good food!
സത്യം വിദേശികൾ ഇതൊക്കെ കണ്ട് കൊതി മൂത്ത് വിമാനം പിടിച്ച് വരും😍😍
വീണ്ടും ഒരു അടിപൊളി vlog. ഏതു വെജിറ്റേറിയനും എബിൻ ചേട്ടന്റെ ഈ വിവരണം കേട്ടാൽ ഒന്നു നോൺ വെജ് രുചിക്കാൻ തോന്നിപ്പോവും, അത്രക് ഭംഗിയായി അവതരണം.
താങ്ക്സുണ്ട് manoj വളരെയധികം സന്തോഷം
പാചകപ്പുരയിൽ നിന്നപ്പോൾ എബിൻ ചേട്ടൻ ഒന്നു കൂടി ഉഷാറായതു പോലെ... ചൂട് കൂടിയിട്ടാന്നു തോന്നുന്നു . ഒരു വീഡിയോയ്ക്കു പിന്നിലെ കഷ്ടപ്പാട്.... എന്തായാലും അടിപൊളി എബിൻ ചേട്ടാ...
താങ്ക്സ് ഉണ്ട് ജിന്റോ മാനുൽ... വളരെയധികം സന്തോഷം 😍😍🤗😍
@@FoodNTravel thanks Ebin chetta...
ഇതെല്ലാം കണ്ടുവിശന്നിട്ടു അടുക്കളയിൽ പോയപ്പോൾ ച്ചോറും മത്തിക്കറിയും ക്കടുമാങ്ങ അച്ചാറും ഉപ്പിലിട്ട കണ്ണിമാങ്ങയും മുളകും കൂട്ടി ഒരു പിടുത്തം പിടിച്ചു.വീടിയോ സൂപ്പറായിട്ടുണ്ട് എമ്പിൻച്ചെട്ടാ അടിപൊളി.
താങ്ക്സുണ് jith വളരെയധികം സന്തോഷം
ചിക്കൻ 65.🍗
അതിന് ഒരുപാട് സ്റ്റോറി ആളുകൾ പറയുന്നുണ്ട്
1: 65മസാല ഉണ്ട് എന്ന്
2: 65 പീസ് ഉണ്ട് എന്ന്
3: 65 സെക്കന്റ് പാകം ചെയുന്നു എന്ന്
4: 64 പ്രാവശ്യം ഉണ്ടാക്കി 65 ൽ നന്നായി
5: 65 മിനിറ്റ് മസാല പിടിക്കാൻ വെക്കുന്നു
6: 1965 ജനിച്ച രസിപ്പിയാണ് അത് കൊണ്ട്..
എന്നൊക്കെയാണ് പിന്നാമ്പുറക്കഥകൾ
എന്തായാലും നല്ല അടിപൊളി ഡിഷ് ആണ് :ചിക്കൻ 65 : 1965 ചെന്നൈ (തമിഴ്നാട് ) ഒരു ബുക്കാരി ഹോട്ടലിൽ ആണ്. ചിക്കൻ 65.ജനനം അവര് കണ്ടു പിടിച്ച ഒരു KFC പോലെയുള്ള ഒരു ഡിഷ് ആണ്.... ചിക്കൻ 65..... അരി കൊണ്ടാണ് അതിന്റെ കോട്ടിങ് രസിപ്പികൾ. പക്ഷെ നമ്മൊളെ കേരളത്തിൽ കോൺഫ്‌ളവർ ഉപയോഗിച് ആണ് ഉണ്ടാക്കുന്നത്. നമ്മളൊക്കെ അത് ക്രിസ്പി ആയിട്ടാണ് കഴിക്കാറ്. ചെറിയ ജ്യൂസീ ക്രിസ്‌പി ആയിട്ടുള്ളതാണ് ചിക്കൻ 65....... അതിനു ഒരു പാട് പ്രോസസുകൾ ഉണ്ട് പാകം ചെയ്യാൻ ട്രേഡിഷണലായി ഉണ്ടാക്കാൻ (സവാള. വെളുത്തുള്ളി ഇഞ്ചി ലെമൺ )ഇവയുടെ ജ്യൂസ് എടുത്ത് അതിൽ കുതിർത്ത് ആണ് ഉണ്ടാക്കുക
അതു വീടുകളിൽ ഉണ്ടാക്കുകയാണെങ്കിൽ ഇങ്ങനെ ഉണ്ടാക്കാം അതാണ് അതിന്റെ ടെസ്റ്റ് അതിന്റെ യഥാർത്ഥ വഴി
റസ്റ്റോറന്റ് കളിൽ coast cutting..... എന്ന് ഉണ്ട്
Nasarkp3
താങ്ക്സ് cmd tech ഇത്രെയും നല്ലയൊരു വിവരണം തന്നതിൽ വളരെയധികം സന്തോഷം
എബിൻ ചേട്ടാ സൂപ്പർ 👍👍ഇത്രയും ആളുകൾക്കു ഫുഡ് ഉണ്ടാക്കുന്ന വീഡിയോ ആത്യം കണുന്നതാ കലവറയിൽ എത്ര പണിപെട്ടിട്ടാണ് നമ്മടെ ടേബിളിൽ എത്തുന്നേ വളരെ മനോഹരമായി ചിത്രികടരിച്ചിരിക്കുന്നു കണ്ടിരിക്കാൻ നല്ല രസം കൂടെ ഫുഡ് കണ്ടിട്ട് വായിൽ വെള്ളം വന്നു😋😋 ഇതുപോലെ വരട്ടെ അടുത്ത വീഡിയോ 😍
താങ്ക്സ് santhosh വളരെയധികം സന്തോഷം
Kasarakottar like adik 🤩 Full ussar ki muntri
😍😍🤗😍
Keralathile ella jillakalilum ulla ruchikale experience cheyyan pattunath valya oru karyamanu. Sherikkum kandu kondenkilum njangalum ath anubhavikunnu. Chettane pole TRAVEL cheyyan othiri aagrahikunnu. Thank you for showing us malabar wedding feast ❤
Thanks a lot Renjith GS... Happy to hear that... Keep watching😍😍🤗😍
കാസർകോട് കല്യാണം കിടു 👍😍👌👌👍
താങ്ക്സ് ഉണ്ട് ശാക്കിർ 😍😍🤗😍
കാസറഗോഡ് കല്യാണ food ഒരു രക്ഷ ഇല്ലാത്ത വെറൈറ്റി ആണ് 😋😋😋
അടിപൊളി... താങ്ക്സ് ഡിയർ 😍😍🤗😍
കാസർഗോഡൻ കല്യാണ ഫുഡ് വിഡിയോ അടിപൊളി. എന്തെല്ലാം വെറൈറ്റി ആയിരുന്നു. ശെരിക്കും കൊതിപ്പിച്ചു 😋 Super😍
താങ്ക്സ് ഉണ്ട് ആൽഫ... വളരെയധികം സന്തോഷം 😍😍🤗😍
@@FoodNTravel 🥰
താങ്കളുടെ അവതരണം എനിക്ക് ഭയങ്കര ഇഷ്ട്ടമായി.... കുറച്ചു ദിവസം ആയിട്ടുള്ളു താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്... എല്ലാം സൂപ്പർ ആണ് ചേട്ടാ
താങ്ക്സ് ഉണ്ട് ആദം... വളരെയധികം സന്തോഷം 😍😍🤗😍
ഇങ്ങനെയുള്ള വീഡിയോ ചെയ്യുമ്പോൾ മുണ്ട് ഉടുത്താൽ ഒരു ഗൃഹാതുരത്വം feel ചെയ്യും
താങ്ക്സ് prince
ചേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട് , ഒന്നേ പറയാനുള്ളു 'അടിപൊളി'
താങ്ക്സ് ഡിയെ... വീഡിയോ ഇഷ്ട്ടമായതിൽ വളരെയധികം സന്തോഷം 😍😍🤗😍
ഇത് ബേക്കൽ ക്ലബ് ഓഡിറ്റോറിയം അല്ലെ... പടന്നക്കാട് മേല്പാലത്തിൻ താഴെയുള്ള
Hello Ebbin chetta kalyana പാചകം കാണാൻ ഒരു ഭംഗി ആണു അതിൽ ebbin chettan koodi കൂടി കൂടുമ്പോൾ ഒന്നുകൂടി രസമാണ് vdo നല്ല സന്തോഷം തോന്നുന്നു ഇത് പോലുള്ള നാട്ടിൻപുറം കാഴ്ചകൾ Ebbin chetta Mark പോയപ്പോൾ വേറെ ആളെ കിട്ടിയല്ലോ പിന്നെ ebbin ചേട്ടാ mark ലക്കി aanuta ചേട്ടനെ പോലുള്ള you tuber കിട്ടിയത് പുള്ളിടെ vdo ill ella കാര്യങ്ങളും നന്നായിട്ട് പുള്ളിക് convince ചെയ്തു കൊടുത്തതിനു വേറെ ആരും ഇത്രേം Sincere aayit behave ചെയ്യത്തില്ല Hats of ചേട്ടാ വീഡിയോ adipoli next വിഡിയോക് കട്ട വെയ്റ്റിംഗ് 😍😍😍🤗🤗🤗
താങ്ക്സുണ് ഡിയർ വളരെയധികം സന്തോഷം
എബിൻ ചേട്ടാ നിങ്ങടെ അവതരണം പൊളിയാണ് 👍👍👍ഇങ്ങനെ കൊതിപ്പിക്കാൻ നിങ്ങളെ കൊണ്ടേ പറ്റൂ 😊
ഇതൊക്കെ ഒരു രസമല്ലേ ഡിയർ 😍😍🤗😍
കേരളത്തിൽ ഇതുപോലെ ഫുഡ് വീഡിയോ ഇടുന്ന മറ്റൊരാളില്ല എന്നാണ് എൻറെ അഭിപ്രായം എന്തായാലും വീഡിയോ അടിപൊളി
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗😍
Instayil photo kandappo muthal nokki nikkuvarnnu😁😁😍😍🤩🤩
😍🤗🤗❤️❤️
Enikku ningale orupaadu ishtam aanu. Ningalude avatharanavum genuineness'um valare ishtam aanu. Keep going.💜💜
Am from kasaragoad ❤️😍😍😍
Thanks Vidya Lakshmi😍😍😍🤗😍
Me 2
Kannur
Me to
✌️😍 KL 14 KL 60
കല്യാണ വീടുകളിലെ ബിരിയാണി അത് വേറെ ഒരു ലെവലാ ആണ് 👍
താങ്ക്സ് ഉണ്ട് നൗഷാദ്... വളരെയധികം സന്തോഷം 😍😍🤗😍
എബിൻ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ
വിശന്നിരിക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോ, 😋😋😋😋
ഒന്ന് പിന് ചെയ്തേക്കു
11:30 പിന്നെ കല്യാണ പെണ്ണിനെ കണ്ടപ്പോൾ പ്രിയ വാര്യരെ ഓർമ വന്നു (ഉവ്വോ.. ഉവ്വോ... ആട്ടേണ്ടി.. )
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗😍
@@FoodNTravel തെറ്റ് ചിക്കൻ 65 സെക്കന്റ് ഫ്രൈ ആകുന്നതാണ് ചിക്കൻ 65
@@fasalfasal2203 അതൊന്നുമല്ല മുത്തേ... അതിന് ഒരുപാട് സ്റ്റോറി ആളുകൾ പറയുന്നുണ്ട്
1: 65മസാല ഉണ്ട് എന്ന്
2: 65 പീസ് ഉണ്ട് എന്ന്
3: 65 സെക്കന്റ് പാകം ചെയുന്നു എന്ന്
4: 64 പ്രാവശ്യം ഉണ്ടാക്കി 65 ൽ നന്നായി
5: 65 മിനിറ്റ് മസാല പിടിക്കാൻ വെക്കുന്നു
6: 1965 ജനിച്ച രസിപ്പിയാണ് അത് കൊണ്ട്..
എന്നൊക്കെയാണ് പിന്നാമ്പുറക്കഥകൾ
എന്തായാലും നല്ല അടിപൊളി ഡിഷ് ആണ് :ചിക്കൻ 65 : 1965 ചെന്നൈ (തമിഴ്നാട് ) ഒരു ബുക്കാരി ഹോട്ടലിൽ ആണ്. ചിക്കൻ 65.ജനനം അവര് കണ്ടു പിടിച്ച ഒരു KFC പോലെയുള്ള ഒരു ഡിഷ് ആണ്.... ചിക്കൻ 65..... അരി കൊണ്ടാണ് അതിന്റെ കോട്ടിങ് രസിപ്പികൾ. പക്ഷെ നമ്മൊളെ കേരളത്തിൽ കോൺഫ്‌ളവർ ഉപയോഗിച് ആണ് ഉണ്ടാക്കുന്നത്. നമ്മളൊക്കെ അത് ക്രിസ്പി ആയിട്ടാണ് കഴിക്കാറ്. ചെറിയ ജ്യൂസീ ക്രിസ്‌പി ആയിട്ടുള്ളതാണ് ചിക്കൻ 65....... അതിനു ഒരു പാട് പ്രോസസുകൾ ഉണ്ട് പാകം ചെയ്യാൻ ട്രേഡിഷണലായി ഉണ്ടാക്കാൻ (സവാള. വെളുത്തുള്ളി ഇഞ്ചി ലെമൺ )ഇവയുടെ ജ്യൂസ് എടുത്ത് അതിൽ കുതിർത്ത് ആണ് ഉണ്ടാക്കുക
അതു വീടുകളിൽ ഉണ്ടാക്കുകയാണെങ്കിൽ ഇങ്ങനെ ഉണ്ടാക്കാം അതാണ് അതിന്റെ ടെസ്റ്റ് അതിന്റെ യഥാർത്ഥ വഴി
റസ്റ്റോറന്റ് കളിൽ അത് മുതൽ ആകാത്തത് കൊണ്ടാണ് കോൺഫ്ലവർ ഉണ്ടാക്കുന്നത്
Nasarkp3
അടിപൊളി ഫുഡ്... ഡേവിഡിനെകാളും mark wins food ആസ്വദിച്ചു കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമാ. എന്തായാലും എന്നത്തേയും പോലെ ഇന്നും കൊതിപ്പിച്ചു 😃😃😃
താങ്ക്സുണ് ഡിയർ വളരെയധികം സന്തോഷം
ഇനി കല്യാണം നടക്കുന്നസ്ഥലം അന്വേഷിച്ചുപോകേണ്ടി വരുമല്ലോ ഈശ്വരാ, വിളിച്ചില്ലേലും കേറി കഴിക്കണം 😁✌️👌😍
അടിപൊളി... അതു കലക്കി
Kasargod aanu wedding but avidem nammude swantham kuttanadan tharavu curry um kuttanadan meen curry um.... Polichu !! Navil kappalodunnu👍👍👍👍
😋😋thanks dear
Njammalea Kasargod😍😍😍😍
Super video Ebbin chetta ❤❤❤
Thanksundu bro
Payyanur.... its very near to my home ... Back of payyanur college.
പയ്യന്നുർ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം , മാടായിക്കാവ് , ഹനുമാൻ അമ്പലം (പ്രസാദം നല്ല taste ആ )എല്ലാം Between 10 km around.
പറശ്ശിനിക്കടവ് also very interesting place.... Try to visit.
😍😍🤗🤗😍😍
Welcome to casrod....glad to see ebin bro here in casrod❤
Thanks a lot shetty prasanth
Kurachu late aayi poyi kanan.ho soooper ebbin chetta.kandit kodhi ayit vayya.
Adipoli... Thanks Safeena😍😍🤗😍
ആരും ശ്രദ്ധിക്കാതെ പോയ കാര്യം;അത് പ്ലാസ്റ്റിക് ഇല്ലാത്ത കല്യാണം ആയിരുന്നു
Ippo evidayum plastic kanarilla. Palte ready made plastic und glass also.
ഇവിടെ കഞ്ഞിയും പയറും തന്നിരിക്കുന്ന ലെ ഞാൻ.......കൊതിപ്പിക്കല്ലെ ഭായ്......
കഞ്ഞി ഒരു സുഖമല്ലേ... എന്നും കഞ്ഞി ആണെങ്കിലും പാടാണ് അല്ലേ
എന്റെമ്മോ ഇതൊന്നും കാണേണ്ട ശക്തി ഇല്ലേ,😋😋😋😂😂😂😂
😍🤗🤗😍
നിഷ്കളങ്കമായ മുഖം...genuine presentation.... ഭക്ഷണം കഴിച്ച feel കിട്ടുന്ന അവതരണം...keep it up....U helped mark wiens a lot....👍
Thanks a lot dear.. I was very glad to be with him😍😍🤗
4:37 ൽ ബീരിയാണിക്ക് വെച്ച വെള്ളം അടിക്ക് പിടിക്കാതിരിക്കാന് ഇളക്കിയത് സൂപ്പറായിരുന്നു :D
😍🤗🤗🤗😍
Aadhyam thanne Congrats and wishes to the couple..pinne nammude ebin chettayi, ningal eppozhum superaanu.
Thanks und cherian 😍😍🤗😍
What a feast..lucky I watched this on a full stomach...
😃😃 thanksundu mohammad
ഒരു tv പ്രോഗ്രാം കാണുന്ന feell കിട്ടുന്നുണ്ട് കിടിലൻ അവതരണം പൊളിച്ചു
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍
Chettan superaaaa🤩, thank you for replaying in short period😃it was your good fortune to meet Mr.Wiens,,, seems 2020 is all yours😃
Thanks a lot Rinu abe😍😍🤗😍
Kothippikkunna aal innu pachakapurayil. Always Kidu, kidu & kidu.
Thanks jeffy francis
KSD😎❤
DAVID'S BEEN HERE videos kanarund👌🔥
Thanks dear
എബിൻ ചേട്ടായി കൊതിപ്പിച്ചു കൊല്ലരുത്...ഗംഭീരം
ഇതൊക്കെ ഒരു രസമല്ലേ ഡിയർ 😍😍🤗😍
You seem to have become a very famous Food Guide... Everyone wants a collaboration with you to become famous
Thanks a lot vinayak
എപ്പോഴും കൂടെ ഇണ്ട് ചേട്ടാ with lots of love and full support ❤️😇
Thanks Arun KM😍😍🤗😍
കൊതിപ്പിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് പൊക്കൊട്ടെ🤤🤤
🤗🤗thanks buddy
Wow collaboration with Davidsbeenhere, and so satisfying to watch a non funded vlog of his.
More importantly a collaborative production with Ebbin..
Thanks a lot GKE
#Kasaragod❤️❤️❤️
😍❤❤❤😍
Njan yester day Anu nimgalude vlog kanan thudagiathu vayar niranju I like it
Thank you remya
ഇതൊക്കെ കണ്ടിട്ട് എന്തുപറയാനാ..എബിചേട്ടോ.. ഒരു ബോട്ടു കിട്ടിയിരുന്നു എങ്കിൽ ഞാൻ ഓടിച്ചുകളിച്ചേനെ.. 😋😋😋😍😁
താങ്ക്സുണ്ട് ranjith വളരെയധികം സന്തോഷം
Ebbin chetta. Super good video
Thanks manu
കാസർഗോഡിന്റ ഫുഡ് വെറൈറ്റി ഒന്ന് വേറെ തന്നെയാണ്.... ബീഫിൽ തുടക്കം ഹാവൂ കണ്ടിട്ട് കൊതിയാവുന്നു......... ♥. താറാവ് വെന്തോട്ടെ നല്ലോണം.......... ♥
സായിപ്പിന്റെ കണ്ണിൽ പൊന്നീച്ച പറന്ന് കാണും പുക അടിച്ചു 😍😍😍.......... വീഡിയോ ജോറ്ബാറു...
എനിക്ക് ബീഫ് അലർജി ഇല്ല ഞാൻ വന്നു കഴിച്ചോളാം 😂😂😂😂
അപ്പം നല്ല ചടപടാന് ഇരിക്കുന്നു 😝
അടിപൊളി... താങ്ക്സ് ഉണ്ട് നോബി... വളരെയധികം സന്തോഷം 🤗🤗😍
@@FoodNTravel ♥♥♥♥
ഇതൊക്കെ സൗദിയിലിരുന്ന് കാണുന്ന ഞാൻ😎 എബിൻ ചേട്ടാ ഫുഡ് എല്ലാം ഒന്നിനൊന്ന് മെച്ചം സൂപ്പർ😘
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍
Ebbin ettaa thanks for sharing love and ur experience through ur vedios.... really appreciated.
Thanks a lot thomson happy to hear from you
Hello...ebin Bhai kasargod padneyilekku poyikkolu....avide nalla onnaamtharam fish variety okke kittunna sthalam und. ``kanjihut|`` ... Must try cheyth nokk
Theerchayaayum bro... Njan try cheyyam😍😍🤗😍
Hi.chettae.. yannum kothipiranalo🤤🤤...superrrrrrr💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
David ഇന്ത്യ യിൽ ഒട്ടുമിക്ക സ്ഥലത്തു വന്നു food കഴിച്ചു പോയിട്ടും, കേരളത്തിൽ മാത്രം വന്നില്ലായിരുന്നു.... ഇപ്പൊ ആ സങ്കടം മാറി.... 💖💖💖
അടിപൊളി... താങ്ക്സ് ഡിയർ 😍😍🤗😍
First commentey....
Thanks Entertainment
എബിൻ ചേട്ടാ... കിടു... കൊതിപ്പിച്ചു കൊല്ലും
☺️☺️
കഴിച്ചു കൊതിപ്പിക്കുന്ന എബിൻ 😭😭
താങ്ക്സ് jasmin😍😍
ചേട്ടന്റെ വീഡിയോ കാണാനും ചേട്ടന്റെ സംസാരം കേ ൾക്കാനും ഒരു പ്രത്യേക സുഖമാണ് തകർപ്പൻ
താങ്ക്സ് ഉണ്ട് വിനയൻ... വളരെയധികം സന്തോഷം 😍😍🤗😍
ദൈവമേ കറക്റ്റ് വിശന്നിരിക്കുന്ന സമയത്തു തന്നെ മുൻപിൽ വന്നു പെടും ; എന്റെ മതറേ :)
സായിപ്പന്മാര് മൊത്തം ഇപ്പൊ നിങ്ങടെ പിന്നാലെ ആണോ :))
താങ്ക്സ് ഡിയർ 😍😍🤗😍
കോവിഡ്കാലത്താണ്ഈവീഡീയോഎല്ലാംകാണുവാൻപററിയത്ആയതിനാൽമീൻകിട്ടുന്നില്ല എന്ന കാര്യത്തിൽ വിഷമം ഇല്ല എന്താല്ലമാണ്കാഴചയികിട്ടുന്നത് thanks എബി
Thank you so much kumari.. 😍🤗
എബിൻ ചേട്ടാ, ഇമ്മാതിരി വെറൈറ്റി ഫുഡ് ഐറ്റംസ് കൊടുത്താൽ ഡേവിഡ് സായിപ്പ് കേരളത്തിലേക് കുടിയേറി പാർക്കുമോ..? 😁❣️🤗
😂😂😂 താങ്ക്സുണ് ലിന്സണ്
നിർവൃതി... നിർവൃതി... ആ...ഹാ അന്തസ്സ് ....കല്യാണം കൂടിയ ഫീൽ എ ബിൻ ചേട്ടായീ😍😍😍
അടിപൊളി... താങ്ക്സ് സിനിമേഷ് കുമാർ 😍😍🤗😍
KL14
😍
😍😍😍😍
Ebbin chettate video kandal diet polium 😍😍😍😍😘 ,,,ente kalayanamayal vilikam varanam nalla palakadan food undakum,, Alway love you lottt god bless ebbin chettay iii😍😍😍😍😍😍😍😘😍😘😍😍😘😍😍😘😍😘😍😘😍😘😍😍😘😍😘😍😍😍😘😍😍😘😍😘😘😍😘
Theerchayaayum... Njan vannirikkum😍😍🤗😍Valare santhoshamulla kaaryamalle
Ebinchettan😍
✋️😍😍
എപ്പോഴെങ്കിലും കാസറഗോഡ് കല്യണത്തിനു പോകണം
അടിപൊളി 😍😍🤗😍
*ഇതിനോടൊക്കെ നമുക്ക് യോജിപ്പ് മാത്രമേ ഉള്ളൂ.. പക്ഷേ കല്യാണത്തിന് ഭക്ഷണം പാഴാക്കുന്നതിലാണ് നമുക്കുള്ള എതിർപ്പ് മൊത്തം..* 😑
ath pazhakar illa... arkengilum koduth theerkarund
It happens bro when it been served for larger number of people. If they prepare only food for invited people. incase if they get into shortage of food. It may turn out to be shame of their life
Padannakkad
Mark Wiens nte expression kanan nalla bhangiyayirunnu.. Avasanam oru chiriyum.. He was really enjoying Kerala food...
Thanks a lot Sreelekha Pradeepan😍😍🤗🤗😍😍
Super video ebbin chetta. Mark wiensum davidum aayi next aara
😍😍adutatu plancheyuneullu
ബീഫ് വാർപ്പിൽ എളകണത് കണ്ട് എൻെറ ശിവനെ കെതിപ്പിച്ചു 😊😊👌
😍😄😄 😍🤗🤗🤗
Hello...new here.. Mark bring me here..enjoy watching your video..from Sarawak Malaysia
Thanks a lot Rosy Unyang😍😍🤗😍
kothippichu പണ്ടാരമടക്കി എന്‍റെ പൊന്നു അച്ചായോ
😍😍🤗😍
Ebinchettayiude video kananum aa samsaravum ho oru rekshaumilla polichu. Superrr
Thanks und Jessy... Valareyathikam santhosham😍😍🤗😍
Ebin chettayiiiu....orupaad eshtam ningalod.....♥️
Thanks a lot dream girl😍😍🤗😍
എന്റെ എബിന്‍ ചേട്ടാ.. ചേട്ടന്റെ കൂടെ ആ കല്യാണ പുരയില്‍ എത്തിയ പോലെ ഉണ്ട് വീഡിയോ കാണുമ്പോ... സൂപ്പര്‍ 👌👌 കൊതിപ്പിച്ചു കളഞ്ഞു...
താങ്ക്സ് ഉണ്ട് ഐശ്വര്യ.... വളരെയധികം സന്തോഷം 😍😍🤗😍
മാർക്ക് പോയപ്പോൾ ഡേവിഡ് വന്നല്ലോ... വിഡിയോ കണ്ടു അടിപൊളി👍.. സൂപ്പർ ഫുഡ് വീഡിയോ☺️👍👌😘
താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം 😍😍🤗😍
Ebbin chetante big fananu njn.pwolichu videoo😍😍
Thanks und bro...Valare santhosham😍🤗🤗😍😍
Adipolii ebin chetta 🙋♂️
Thanksundu dear
Ebbin chetto entha paraya thakarpan kidu
Thanks und Siju Antony😍😍🤗😍
അടിപൊളി Ebbin ചേട്ടാ
താങ്ക്സ് ഉണ്ട് ശരത് 😍😍🤗😍
Hi Ebin chetta ,Praveen ane .kalyana sadya polichu
Thanks praveen
Kasragod Vann food kazhich kanoorinde special neypathiri ennu ningal parayunnath enikk theere ishtapetilla
🤔🤔🤔
Neypathal kannorinde special item aanenn randu thavana thangal paranju... Thangal food kazhikkunath Kasaragod nn aanennu orkanam
ഫുഡ് ഗംഭീരം. എന്നാലും ആ കാസർകോട് കല്യാണ സദ്യ ആയിരുന്നു സദ്യ
☺️☺️👍
നെയ് പത്തൽ എങ്ങനുണ്ട് ebin ചേട്ടാ ഞാനും ഫസ്റ്റ് ടൈം ആണ് അറിയുന്നത്. മീൻ ckn duck poli. എബിൻ ചേട്ടൻ കഴിക്കുമ്പോൾ നമുക്ക് അറിയാതെ വായിൽ വെള്ളം വരും. ഒരു ഫീൽ ആണ് ഇനിയും നല്ല വീഡിയോസ് നു വേണ്ടി വെയിറ്റ് ചെയ്യുന്നു
കൊതിപ്പിച്ചുകൊല്ലാൻ ചേട്ടനെ കഴിഞ്ഞിട്ടെ ആളുള്ളൂ 🤤🤤
അടിപൊളി... താങ്ക്സ് ഗോപിക 😍😍🤗😍
kothippikkanayit veendum ebin chettan ethi...Love you ebin chetta for your dedication and sincerity
Thanks Amal... Ithokke oru resamalle dear😍😍🤗😍
@@FoodNTravel kattak koode und
കല്യാണ വീട്ടിലെ ബിരിയാണി ടേസ്റ്റ് നമ്മൾ വീട്ടിൽ ഉണ്ടാക്കിയാലും ഹോട്ടലിൽ പോയി കഴിച്ചാലും അതിന്റെ രുചി വരൂല ഞാൻ ഗർഭിണിയാണ് എനിക്ക് വളരെയധികം ആഗ്രഹം തോന്നിയത് കല്യാണ വീട്ടിലെ ബിരിയാണി കഴിക്കാനാണ് എന്റെ വീട്ടിൽ നിന്ന് ബിരിയാണി വെക്കാറുണ്ട് കല്യാണ വീട്ടിലെ ബിരിയാണി പോലെ വേറെ ഒന്നും വരില്ല👍 നൈസ് വീഡിയോ എബിൻചേട്ടാ
താങ്ക്സ് ഉണ്ട് ഫെമ്യ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍🤗😍
@@FoodNTravel ok
Ebbin ചേട്ടാ വീഡിയോ സൂപ്പർ പൊളിച്ചു ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു എനിക് ഏറ്റവും സൂപ്പർ ആയി തോന്നിയത് ആ ബിരിയാണിയുടെ കൂടെ നമ്മടെ നടൻ കറികൾ കഴിച്ചത് ആണ് ഹോ അത് ഹെവി ആയി പിന്നെ കാരറ്റ് ഹൽവ പറയണോ അത്...അപ്പോം താറാവും ഞാൻ ഉണ്ടാക്കി തരാട്ടോ അതു കഴിച്ചിട്ട് പറയു എപ്പടി ഇരുക്കാനു😍😍😍
താങ്ക്സ് ഉണ്ട് കണ്ണൻ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം 😍😍🤗
അപ്പം.. താറാവ്.. വേറെ ലെവൽ ചേട്ടായി 😍😍😍
താങ്ക്സ് ഉണ്ട് ബ്റോ 😍😍🤗