നിയമത്തിന്റെ കരുത്ത് ബോബിക്ക് ബോധ്യപ്പെടുന്നോ? |

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 209

  • @ShilpaLadiesFashionsVazhoor
    @ShilpaLadiesFashionsVazhoor 14 дней назад +8

    ബോബിയോട് കോടതിയുടെ നിലപാട് അഭിനന്ദനീയം തന്നെ 👍🏻
    പക്ഷേ കുറ്റം ചെയ്യുന്ന രാഷ്ട്രീയക്കാരോട് കോടതിക്ക്‌ ഈ നിലപാട് ഉണ്ടാകുന്നില്ല.
    അതുകൊണ്ടാണ് നാട്ടിൽ അക്രമങ്ങൾ പെരുകുന്നത്

  • @shaldysundaresan7467
    @shaldysundaresan7467 15 дней назад +47

    ബലാത്സംഘ വീരന്മാരായ കുറച്ചു നടന്മാരുടെ പേര് വന്നിട്ട് പാർട്ടിക്കാർ ആയോണ്ട് നിയമം ബാധകമല്ല. നിയമം എല്ലാവനും ഒരുപോലെ വേണം

    • @Don_com_cq
      @Don_com_cq 14 дней назад +2

      അത് വ്യാജ കേസാണെന്ന് തെളിയിക്കുന്ന രേഖകൾ, ആ നടന്മാർ കോടതിയിൽ സമർപ്പിച്ചതിനാൽ കോടതി അവർക്ക് മുൻകൂർ ജാമ്യം നൽകി. ഏതെങ്കിലും സ്ത്രീ, ഒരു പുരുഷൻ തന്നെ ഉപദ്രവിച്ചതിന് ശേഷം അവനോട് പണം കടം ചോദിക്കുമോ? അവൻ അവളെ ഉപദ്രവിച്ചതിന് ശേഷം അവൾ അവന് Christmas/ New year ആശംസകൾ അയക്കുമോ? ഇതിൻ്റെ തെളിവുകൾ അവർ കോടതിയിൽ സമർപ്പിച്ചു. അതിനാൽ കോടതി അവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.

    • @shaldysundaresan7467
      @shaldysundaresan7467 14 дней назад +2

      @Don_com_cq ആരോപണ വിധേയരായ എല്ലാ നടന്മാരും കോടതിയിൽ പോയി ഇതൊക്കെ സമർപ്പിച്ചു അല്ലേ. കഷ്ട്ടം.. എത്ര പേജുകൾ ഈ സർക്കാർ ഹേമ കമ്മിഷൻ റിപ്പോർട്ടിൽ നിന്നും പൂഴ്ത്തി വെച്ചു? ഈ ബോബി ചെമ്മന്നൂർ കമ്മ്യൂണിസ്റ്റുകാരൻ അല്ലായിരിക്കും.

    • @Don_com_cq
      @Don_com_cq 14 дней назад

      എല്ലാ സ്ത്രീകളും കമ്മീഷന് മുന്നിൽ മൊഴി നൽകിയത്, അവരുടെ മൊഴികൾ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു. അപ്പോൾ സർക്കാരിന് അത് എങ്ങനെ അവരുടെ മൊഴികൾ പ്രസിദ്ധീകരിക്കാൻ കഴിയും? മുഴുവൻ റിപ്പോർട്ടും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. കേസ് രജിസ്റ്റർ ചെയ്യണോ എന്ന് അവർ ഓരോ സ്ത്രീയോടും ചോദിട്ടുണ്ട്. 35 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

    • @Don_com_cq
      @Don_com_cq 14 дней назад

      ഭാവിയിൽ ആ പുരുഷൻ അവൻ്റെ എല്ലാ സിനിമകളിലും തങ്ങൾക്ക് ജോലി നൽകണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ചില സ്ത്രീകൾ പുരുഷനെക്കുറിച്ച് പോലീസിൽ പരാതിപ്പെടാത്തത്. തനിക്കെതിരെ കേസ് കൊടുത്ത സ്ത്രീക്ക് ഏതെങ്കിലും പുരുഷൻ ഭാവിയിൽ ജോലി കൊടുക്കുമോ?

    • @shaldysundaresan7467
      @shaldysundaresan7467 14 дней назад

      @@Don_com_cq ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ സർക്കാർ പൂഴ്ത്തി വെച്ചേക്കുന്നത് അത് കൊണ്ടാണോ? എന്തെ അറസ്റ്റും നടപടികളും ചെയ്യാൻ അന്ന് പിണറായി വിജയൻ ഉത്തരവ് കൊടുക്കാതിരുന്നത്, ഇപ്പോൾ ചാടി വീണല്ലോ. അന്ന് ആരോപണ വിധേയരായ 99% നടന്മാരും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ആയിരുന്നു എന്നതാണ് കാരണം. ഇപ്പൊ ഏകദേശം മനസിലായി കാണും എന്ന് കരുതുന്നു. നികുതി പണം എടുത്തു എന്തെടുക്കാൻ ആണ് സർക്കാർ കമ്മിറ്റിയെ വെച്ചത്. കുറ്റവാളികളെ രക്ഷിക്കാനോ? അതിനു പാർട്ടി ഫണ്ടിൽ നിന്നും എടുത്തു കമ്മിറ്റിയെ വെക്കണം അല്ലാതെ ജനങ്ങളുടെ പണമല്ല എടുക്കേണ്ടത്

  • @premachandrannottachanpara8634
    @premachandrannottachanpara8634 15 дней назад +46

    എന്തേ നവീൺ ബാബുവിന്റേ കേസ്സിൽ ഈ നിയമത്തിന്റേ പ്രബലത കാണാന്‍ കഴിഞ്ഞില്ല....

    • @amerdasdk2534
      @amerdasdk2534 15 дней назад +2

      ഇതാണ് എനിക്ക് ആദ്യം മുതൽ തോന്നുന്നത്

    • @Haneefapalathingal786Haneefa
      @Haneefapalathingal786Haneefa 14 дней назад +2

      നിയമം എല്ലാവർക്കും ഉള്ളതല്ലേ??

    • @KK-hf5yc
      @KK-hf5yc 14 дней назад +1

      Power is big not money !!!

  • @bijoypillai8696
    @bijoypillai8696 15 дней назад +35

    ദ്വയാർഥ അധിക്ഷേത്തിൽ നമ്പർ വൺ - അച്യുതാനന്ദൻ , MM മണി, പിന്നെ വിജയരാഘവൻ.. ഇവരുടെയൊക്കെ പിൻഗാമി മാത്രമാണ് ബോച്ചെ..

    • @rajeshx1983
      @rajeshx1983 14 дней назад +1

      correct

    • @shamnadkym2547
      @shamnadkym2547 14 дней назад

      എന്ത് വിവരംകെട്ട വാര്‍ത്ത മാനo

  • @User.1-1
    @User.1-1 14 дней назад +17

    കൊടിസുനിക്ക് കിട്ടുന്ന പരിരക്ഷ ബോച്ചേയ്ക്ക് കിട്ടില്ല കത്രിക വയറ്റിൽ കിടന്നിട്ട് ഒരാൾ സമരംചെയ്തിട്ട് എന്തായി ..?MMമണിയ്ക്ക് ഈ നിയമം ബാധകമല്ലായിരുന്നോ.?നവിൻബാബുവിൻ്റെ കൊലപാതകകേസ്സിൽ ഇങനെയൊന്നുംകണ്ടില്ല

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 15 дней назад +21

    ഇപ്പോഴാണ് കോടതി ഉണ്ടെന്നു അറിഞ്ഞത്

    • @smithvp5784
      @smithvp5784 14 дней назад

      ഇടക്ക് ഗൂഗിള്‍ മാപ് എടുത്തു നോകിയാല്‍ മതി

  • @nijesh393
    @nijesh393 14 дней назад +3

    Boche ❤❤❤❤❤

  • @user-fu6ie5hy7n
    @user-fu6ie5hy7n 15 дней назад +16

    ഒരു വലിയ ഗായകൻ ഇന്നലെ മറരിച്ചു.... ആ വലിയ പാട്ടുകാരന് പ്രണാമം 🙏🌹🙏....

    • @arjun6358
      @arjun6358 14 дней назад

      Ayin

    • @dileeptg5142
      @dileeptg5142 12 дней назад

      ​@@arjun6358 --- ninakkum pranamam...

  • @nazarpanikaveetil856
    @nazarpanikaveetil856 14 дней назад +8

    സിദ്ദിഖ് പെണ്ണ് കേസിൽ കുടുങിയിട്ട് എന്താ പിണറായി ചെയ്തതെ സിദ്ദിഖ് കേനെ ഒളിവിൽ പോകാൻ വിട്ടു എന്നിട്ട് നാടകം കളിച്ചു പുറത്തു നിന്ന് ജാമ്യം കിട്ടിയപ്പോൾ ഹാജരായി ഇദ് എന്താ പിണറായി യിയുടെ ഇരട്ടതാപ് നയം ശരിയായില്ല 😂😂😂

  • @shinevalladansebastian7847
    @shinevalladansebastian7847 14 дней назад +4

    പ്രമോദ് പുഴങ്കര ❤️👍👍👍

  • @Annbabu
    @Annbabu 14 дней назад +11

    ഏഷ്യാനെറ്റ്,അഭിനന്ദിക്കാതെ തരമില്ല...രാഹുൽ ഈശ്വർ ആൻഡ് പാർട്ടിയെ കച്ചവടം കൊഴുപ്പിക്കാൻ കൊണ്ട് വന്നില്ലല്ലോ.. അഭിനന്ദനങ്ങൾ ഏഷ്യാനെറ്റ്..

    • @pr3148
      @pr3148 13 дней назад

      Well said

  • @bhagyalakshmi7663
    @bhagyalakshmi7663 14 дней назад +3

    Good debate👍👌👌
    Pramod,adv Jayasankar,adv Abhilash 👌👌👌

  • @sajukochappan
    @sajukochappan 14 дней назад +11

    ബോചെയെ ഒരിക്കലും സപ്പോർട്ട് ചെയ്യുന്നില്ല... പക്ഷെ കുറ്റവാളികൾ CPM ക്കാർ ആവുമ്പോൾ പെട്ടെന്നുള്ള അറസ്റ്റ് എന്ത് കൊണ്ട് നടക്കുന്നില്ല ❓

  • @PrinceGeorge-j7j
    @PrinceGeorge-j7j 14 дней назад +10

    നിയമത്തിന്റെ കരുത്തു മനസ്സിലാകുന്നു..
    പക്ഷെ ഇടതു രാഷ്ട്രീയക്കാർ ക്രമിനലുകൾ ആകുമ്പോൾ കോടതി ഭയപ്പെട്ടു ജാമ്യം കൊടുക്കുന്നു
    അതെന്താ?
    മുകേഷ് /സിദ്ദിഖ് /ഒമർ ലുലു /വിജയ് ബാബു ഇവർക്ക് പെട്ടെന്ന് ജാമ്യം..
    ബോബി ചെയ്തത് തെറ്റ്.
    പക്ഷെ ഇപ്പോൾ നടക്കുന്നത് ആരുടെയോ കളി... ബോബി ഇര..

  • @RajanValsan
    @RajanValsan 14 дней назад +1

    നിയമം എല്ലാവർക്കും ഒരേ പോലെ എത്ര മനോഹര വാക്കുകൾ ഈ കാട്ടിക്കൂട്ടുന്നത് മറ്റു പല ഉദ്ദേശം കൊണ്ടാണെന്നു ആർക്കാണ് അറിയാത്തതു ഇതോടെ ബോച്ചേ ഹീറോ ആയി

  • @georgenainan1708
    @georgenainan1708 15 дней назад +5

    Why was this criteria not given to Naveen Babu's case

  • @vikkymikky1
    @vikkymikky1 14 дней назад +7

    നവീൻ ബാബുവിന്റെ കൊലപാതക കേസിൽ ഇതൊന്നും കണ്ടില്ല

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 14 дней назад +2

    അഭിലാഷ് വക്കീൽ ഒന്നും പിടി കിട്ടുന്നില്ല. നിയമം ജനങ്ങൾക്കു കൂടി ബോധ്യപ്പെട്ടണം. ബോച്ചേ ഏതൊക്കെ പറഞ്ഞാലും രക്ഷയില്ല. ഉറപ്പ്, 100%. എല്ലാത്തിനും തുടക്കം കേരളത്തിൽ നിന്ന് ❤❤❤🎉

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 14 дней назад

    അടിപൊളി🎉

  • @rveedu4612
    @rveedu4612 14 дней назад

    Well said, Pramod...

  • @dilt8692
    @dilt8692 14 дней назад +2

    കൊണ്ഗ്രെസ്സ് ആത്മഹത്യ വയനാട്... ചർച്ചചെയ്യുന്ന ദിവസം വിനുവിനും ശങ്കർ വക്കീലിനും ജലദോഷ പനി 🙏

  • @santhosh.gsanthosh3870
    @santhosh.gsanthosh3870 15 дней назад +1

    ശ്രീ പ്രമോദ് താങ്കൾ കുറച്ചുകൂടി സ്ലോവിൽ സംസാരിക്കു.താങ്കളുടെ ആദ്യ ചർച്ചയാണ് കേട്ടത് കൊള്ളാം. ഈ ചർച്ചയിലുള്ള മറ്റു മൂന്നുപേരെയും ഇഷ്ടമാണ്.🙏

  • @VIJA1162
    @VIJA1162 14 дней назад

    നിയമവാഴ്ച നിലവിലുണ്ടെന്ന് ബോധൃം വരുത്തുന്ന ഒരു സംഭവം മാത്രമാണിത്.ഇതിനു വിപരീതമായ അനേക സാഹചരൃങ്ങൾ എത്രയോ ചൂണ്ടിക്കാണിക്കാനുണ്ട്.

  • @mariojohn3452
    @mariojohn3452 15 дней назад +3

    നാവിന് എല്ലില്ലാതെ എന്ത് തോന്നിവാസവും വിളിച്ച് പറഞ്ഞാൽ കയ്യടിക്കാൻ ഫാൻസുകാരുണ്ടാവും നിയമവും, പൊതുസമൂഹവും ഉണ്ടാവില്ല. അകത്ത് കിടന്ന് കുറച്ച് പഠിക്കട്ടെ 😂

  • @DinkiriVava
    @DinkiriVava 15 дней назад +6

    അരുൺകുമാറിൻ്റെ കേസ് വരുമ്പോഴും എല്ലാർക്കും ഈ ശുഷ്കാന്തി ഉണ്ടായാ മതിയാർന്ന്!
    ഷിബുരാത്രി 💤

  • @sulochanakr1330
    @sulochanakr1330 14 дней назад

    👍👍👍👍👍

  • @remaniremani-x1t
    @remaniremani-x1t 14 дней назад

    ഇപ്പോൾ പ്രൊസ്റ്റിട്ടിനു വേണ്ടി എങ്കിലും സൈബർ സെൽ ഉണർന്നല്ലോ അതിനു നന്ദി പറയണം. നികുതിപ്പണം തോന്നുന്നതാണ് ഫലം പ്രൊസ്ടിട്യൂട്ടിനു മാത്രം ആകരുത്.

  • @അബ്ദുൽalslam
    @അബ്ദുൽalslam 14 дней назад +1

    ഇന്നും ഇന്നലെയും cpm ന്റെ ഒരു പ്രതിനിധിയെയോ നിരീക്ഷകനെയോ asianet ചർച്ചയിൽ പങ്കെടുപ്പിക്കേണ്ടതായിരുന്നു.
    എന്നാൽ രാഷ്ട്രീയക്കാരുടെ previlage കൂടി ചർച്ചക്ക് വിധേയമായിരുന്നു.

  • @shajipv4695
    @shajipv4695 14 дней назад

    നിയമം ശക്ത

  • @mukundanmukundan720
    @mukundanmukundan720 14 дней назад +3

    പ്രതി സി പി എം ആണെങ്കിൽ നിയമം നടപ്പിലാക്കാൻ പോലീസ് ഇത്ര ജാഗ്രത കാട്ടു മോ പോലീസ് ഇരയുടെ ഭാഗത്ത് നിൽക്കുമോ

    • @georgevadakkel9363
      @georgevadakkel9363 14 дней назад

      Athinnu partiyude kodathiyum policum -sadharanakkaran aa thurannal akathu.

  • @AJ-vm7dg
    @AJ-vm7dg 14 дней назад

    സിപിഎം ന് വേണ്ട 'തുട്ട് ' ബോബി കൊടുക്കാറില്ല , ഇപ്പോൾ അവസരം കിട്ടി പാർട്ടിക്ക് 😊😊😊

  • @jacobpoulose5276
    @jacobpoulose5276 10 дней назад

    ഹണിവിഷയത്തിൽ ബോബി നിരപരാധിയാണ് കോടതിയും സർക്കാരും ചെയ്തത് തിതച്ചും അന്യായമാണ്.. അയാളുടെ മറ്റുകേസുകളിൽതെളിവോടെ അയാളെ ശിക്ഷിക്കണമായിരുന്നു.. മോണപഴുത്തവുടെ നാക്ക് വടിച്ചാൽ വായ് നാറ്റം മാറില്ല ..

  • @manjumalavika2
    @manjumalavika2 14 дней назад

    Rahul Eesvar also needs to be booked

  • @shijo-koshy
    @shijo-koshy 10 дней назад

    ദേ വക്കിലെ ബോച്ച തൊട്ടു കളിക്കരുത് 🙏🙏

  • @kishorejoe686
    @kishorejoe686 11 дней назад

    54 mins long video in shorts!
    Allaa, enikkini vattaayathaano?????

  • @shajipv4695
    @shajipv4695 14 дней назад +1

    അകതിട്ട് ബോധവത്കരിക്കുക....

  • @_status_master_
    @_status_master_ 14 дней назад

    Jayashankar sir ,
    Ningal innale ningalude chanalil paranjath ith onnum allallo.abhiprayam marikondirikkunnu.kashtam

  • @somankeeriyadath86
    @somankeeriyadath86 14 дней назад

    പ്രധാന കാരണങ്ങൾ ആണ് കൊടുക്കേണ്ട വർക്ക് കൊടുത്തില്ല കിട്ടേണ്ട വർക്ക് കിട്ടിയില്ല അല്ലാതെ ഈ ഭരണകാലത്ത് എന്തൊക്കെ നടന്നു ഇത്രയും വേഗത്തിൽ ഒരു action എടുത്തത് ഇതിന് മാത്രം

  • @surjithsingsing4692
    @surjithsingsing4692 10 дней назад

    നിയമത്തിന്റെ കരുത്തു ആല്ല അവിടെ ഇരിക്കുന്നവരുടെ വിവരം എത്രത്തോളം ഉണ്ട് എന്നത് ചിന്തിക്കേണ്ടതുണ്ട്

  • @jay97121272
    @jay97121272 14 дней назад

    ഷാജൻസ്കറിയ ❤❤❤

  • @ma.Lattafa-30
    @ma.Lattafa-30 14 дней назад

    MR അഭിലാഷ് 🔥👍...

  • @thomaspaul2287
    @thomaspaul2287 10 дней назад

    India is a democratic country...all rules are made for the good of human beings in a community of life. Dress code in public and actions for every individual (no matter, the status) should be decent enough to avoid illegal comments. People should be free to make comments for public interets but not at the expense of others.

  • @rajeevmullappilly9384
    @rajeevmullappilly9384 14 дней назад

    കുറ്റവാളികൾക്ക് നൽകുന്ന ശിക്ഷ കുറഞ്ഞു പോകുന്നതാണ് കുറ്റങ്ങൾ വർദ്ധിക്കാനുള്ള പ്രധാന കാരണം.

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 14 дней назад

    ബോച്ചേ ലോട്ടറി പൈസ മുഴുവൻ ഒറ്റയടിക്ക് എടുത്തു പോയി. മണ്ടൻ. വയനാട് 4000' തൃശൂർ 1000, കേരളത്തിൽ 150.ഓഫീസ്... നാളെ വട്ട പൂജ്യം. ശരിക്കും അർഹിക്കുന്ന ആൾ 😂😢🎉

    • @bijoypillai8696
      @bijoypillai8696 14 дней назад

      ഒരു സംഭംഭകനെ കൂടി നമ്മൾ തകർത്തു സഖാക്കളെ..

  • @sureshkumar-fp8bl
    @sureshkumar-fp8bl 14 дней назад +1

    ദീലീപിനെയും ബൊച്ചയെയും അനുകൂലിക്കുന്ന രഹൂൽ ഈശ്വർ പോലെ ഉള്ളവരെ ചാനൽ ചർച്ചകളിൽ വിളിച്ച് ഇരുത്തുന്നത്.

  • @Geethubiju-q4e
    @Geethubiju-q4e 11 дней назад

    എന്ത് നിയമത്തിന്റെ കരുത്തു ഒന്നുപോടോ, ഭരിക്കുന്ന പാർട്ടിയാണ് കോടതി എന്ന് പരയൂ

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 14 дней назад

    ലോട്ടറി ശരിക്കും ബമ്പർ അടിച്ചു. മുഴുവൻ ബോച്ചേ കൊണ്ടു പോയി. ഇനി ആർക്കു ഒന്നും കിട്ടില്ല 😂🎉😢

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 14 дней назад

    10 ദിവസം മാറി നിന്നാൽ തകരും. ബോബി ചെമ്മണ്ണൂർ പ്രസ്ഥാനം 😅😅😅😢

  • @rveedu4612
    @rveedu4612 14 дней назад

    Nithambam Abhilash ❤

  • @dipurevindranadhan9690
    @dipurevindranadhan9690 14 дней назад

    ഈ കേസ് എന്താണെന്ന് പഠിക്കാതെ അഭിപ്രായം പറയുന്ന അഡ്വക്കേറ്റ്
    MR Abhilash.

  • @sarathchandranthayyil6001
    @sarathchandranthayyil6001 14 дней назад

    Egg fry at 39:46

  • @manojabraham-pz9gj
    @manojabraham-pz9gj 14 дней назад

    2 കോടി ഓഫർ ചെയ്താൽ നാളെ ബിനു അകത്താകും 😂😂😂😂

  • @thankammajyothy7753
    @thankammajyothy7753 14 дней назад

    അതൊന്നുമല്ല സാർ,പോലീസ് എപ്പോൾ ആക്ടീവ് ആകുന്നത് അയൽ കമ്മ്യൂണിസ്റ് അല്ല അതാണ് sir.police nu nirthesam ഒന്നുമില്ല.നവീൻ ബാബുവിനെ കൊന്നവരെ കണ്ടുപിടിച്ചു കാണിച്ചാൽ കൊള്ളാം. സിപിഎം ആയിരുന്നുവെങ്കിൽ അയാൽ എപ്പോൾപുറത്തയെന്നു. മനസ്സിലാകും
    ഈ sincerity ഇപ്പോളും കാണണം സാർ.

  • @SabuKoya-jc8ye
    @SabuKoya-jc8ye 14 дней назад

    അട പടലം പൂട്ടി നിയമത്തിന്റെ മുന്നിൽ ഇതുപോലെ കൊണ്ടു നിർത്തിയ പല രാഷ്ട്രീയക്കാരുടെയും മാന്യന്മാരുടെ അവസ്ഥ ഇതിനേക്കാൾ മോശമായിരിക്കും ഇതുപോലെയുള്ള ചാനലുകളിൽ വന്നിരുന്ന് തന്നെ എത്രയോ സ്ത്രീകളെ അധിക്ഷേപിച്ച ആളുകളുണ്ട് ഇതെല്ലാം ജനം കാണുന്നുണ്ട്

  • @redspeedbus4923
    @redspeedbus4923 12 дней назад

    പെണ്ണായാല് തുണിവേണം തുണിക്കല്പം നീളം വേണം തുണിയുടെ അടിയിലും എന്തേലും വേണം. തേനായാല് ഗുണം വേണം ഗുണത്തിനു നല്ലച്ചന് വേണം. അച്ഛന് പിഴച്ചുപോയാല് ഇംഗനെയാവും

  • @SameerKarattil
    @SameerKarattil 12 дней назад

    പൊതു ഇടങ്ങളിൽ ട്രസ്റ്റിംഗിന് കുഴപ്പമൊന്നുമില്ല

  • @soorajmp2041
    @soorajmp2041 14 дней назад

    നന്നായി

  • @shajipv4695
    @shajipv4695 14 дней назад

    പണം പുതുഷാധിപത്യം അവസാനിപ്പിക്കണം... ബോധവത്കരണം വേണം

    • @smithvp5784
      @smithvp5784 14 дней назад +1

      ആദ്യം പോയി അക്ഷരം പഠിക്കടെ

    • @bijoypillai8696
      @bijoypillai8696 14 дней назад

      40 വർഷത്തെ കമ്യൂണിസ്റ്റ് ഭരണം കാരണം എല്ലാം നശിച്ചു... ഇനി ബാക്കിയുള്ളത് മദ്യം, മയക്കു മരുന്ന് , വ്യഭിചാരം..

  • @shajipv4695
    @shajipv4695 14 дней назад

    ഇന്ന് കേരളത്തിൽ നിയമത്തിനേ ആശ്രയ്ക്കാൻ പറ്റു

  • @remaniremani-x1t
    @remaniremani-x1t 14 дней назад

    ഇവളുമാർക്കും കുടുംബത്തിന് എന്ത് അപമാനം ഉണ്ടായെന്ന. മാനം ഉള്ളവർക്ക് അല്ലേ അപമാനവും? മാനം വിട്ടു തിന്നാൽ അതോടെ തീരില്ലേ മാനവും.

  • @ronyjohn8064
    @ronyjohn8064 15 дней назад

    Sir pulli thettu chyithiyltttilla....pullide style agananu nammude sadharana pettavar paraunathu agananuuu

  • @jinumilton123
    @jinumilton123 14 дней назад +1

    500 കേസ് എടുക്കാൻ ഉള്ള വകുപ്പ് കിട്ടിയിട്ടുണ്ടാകും ഇപ്പോൾ പോലീസിന് പക്ഷെ 250കേസ് എടുക്കും ബാക്കി 250കേസിന്റെ കാശ് കുറെനേതാക്കളുടെ നേതാക്കളുടെ പോക്കറ്റിൽ എത്തും ഈ വഷളൽ പോടീം തട്ടി പോരുകയും ചെയ്യും

  • @SmaranPeace
    @SmaranPeace 14 дней назад +1

    പ്രിയ സുഹൃത്തുക്കളെ ഒരു കാര്യം മനസിലാക്കണം ആരാധനാലയത്തിൽ പോകുന്ന make ഓവർ അല്ല പാർട്ടിക്ക് പോവുമ്പോൾ പിന്നെ നിങ്ങൾ കെട്ടിച്ചമക്കുന്ന വെച്ചുകെട്ടു അത് നാച്ചുറൽ ആണ് മലയാളിയുടെ മാനസിക വൈകൃതം ആണ് ഹണി റോസിനെ /മോഡേൺ വേഷം ധരിക്കുന്ന സ്ത്രീകളെ വിമർശിക്കുന്നത്. ഒന്നും രണ്ടും മൂന്നും വയസുള്ള പിഞ്ചു കുഞ്ഞുങ്ങൾ പോലും ലൈകിക അതിക്രമത്തിന് ഇരയാകുന്നു എങ്കിൽ നിങ്ങൾ ഒന്നും മനസിലാക്കണം അതിനു മാനസിക വൈകൃതo തന്നെ ആണെന്ന് അല്ലാതെ കുഞ്ഞുങ്ങളുടെ വേഷം അല്ല പ്രശ്നം.മാറേണ്ടത് ചിന്തകളാണ് അല്ലാതെ മലയാളി ഹൌസിൽ പോയി കോമാളിതരം കാണിച്ച രാഹുൽ പറയുന്ന വാക്കുകളോട് യോചിക്കാൻ സാധിക്കില്ല,ഈ വിമർശകരുടെ മുന്നിൽ ഒരു സ്ത്രീ /പെൺകുട്ടി പെട്ടാൽ പിച്ചി ചീന്തും 1001%

    • @SM-ni3wi
      @SM-ni3wi 14 дней назад +1

      very well said!

    • @bijoypillai8696
      @bijoypillai8696 14 дней назад

      പിണറായിയുടെ കയിൽ പെട്ട സരിത .. 😢

    • @sreekanth850
      @sreekanth850 14 дней назад

      True

  • @viswambharanchandrabose2713
    @viswambharanchandrabose2713 14 дней назад

    വാദിയും, പ്രതിയും തുല്യ കുറ്റക്കാർ. പൈസയുണ്ടെങ്കിൽ എന്തും ചെയ്യാമെന്നും,പൈസയ്ക്കായി എന്തും കാട്ടാമെന്നും കരുതുന്നത് തെറ്റാണ്.

  • @SasidharanEng
    @SasidharanEng 15 дней назад

    നാണമില്ലല്ലോ നിങ്ങൾക്ക് നിയമത്തിന്റെ കരുത്തിനെ പറ്റി പറയാനായിരുന്നു നിങ്ങളൊക്കെ അഴകനെ കാണുമ്പോൾ അപ്പ വിളിക്കുന്ന കൂട്ടുകാരാണ്

  • @ManojManu-z7z
    @ManojManu-z7z 14 дней назад

    ചാനലുകാരുടെ ആഘോഷം കണ്ടാൽ തോന്നും ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളിയാണ് ബേബി ചെമ്മണ്ണൂർ എന്ന്

  • @sureshkumar-fp8bl
    @sureshkumar-fp8bl 14 дней назад

    സത്യത്തിൽ നടന്നത് ഉൽഘാടനം ചെയ്യാൻ വിളിച്ച് പണം വാരി കൊടുത്ത് ലൈഗിംഗമായി ചൂഷണത്തിന് ചോദിച്ച് കാണും അവർ സമ്മതിച്ച് കാണുക ഇല്ല. പണവും പോയി പിന്നെ ചെറ്റത്തരങ്ങൾ കാണിച്ച് അവരെ വിളിക്കാത്ത സദ്വക്ക് പോയത് പോലെ പുറകെ നടന്ന് അവരെ ശല്യപെടുത്താൻ ഉള്ള പ്രചോദനം ഉണ്ടായി.

  • @sidharthankn5907
    @sidharthankn5907 8 дней назад

    9:21

  • @soorajvallayil8293
    @soorajvallayil8293 14 дней назад +1

    Hema committee റിപ്പോർട്ട് വക്കീൽ കണ്ടില്ലേ ...ഫീൽ പുച്ഛം

  • @sreelallb3315
    @sreelallb3315 14 дней назад

    ഇത് എല്ലാർക്കും ബാധകമാണ്

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 14 дней назад

    ജാമ്യം ഒരു കോടതിയും കൊടുക്കില്ല.. അകത്തു കിടക്കാൻ നിർബന്ധിതൻ ആതാണ് കാര്യം. വട്ട പൂജ്യം...

  • @sarathchandranthayyil6001
    @sarathchandranthayyil6001 14 дней назад

    Egg fry at 39.00

  • @muraliperiyal3366
    @muraliperiyal3366 14 дней назад +1

    All laws not applicable for cpm and co.anyway Bobby understand reality 😅

  • @amruthaammu-sr4py
    @amruthaammu-sr4py 14 дней назад

    nadiye akramicha case ok orma undallo alle😊😊 ithuvare neethinkititila😊

  • @vas2010uclan
    @vas2010uclan 15 дней назад +1

    പണം ഉണ്ടായിട്ടൊന്നും കാര്യമില്ല, നിയമത്തിനു കീഴടങ്ങേണ്ടി വരും എന്ന് മനസിലായില്ലേ. ബൊച്ചയും രാഹുലും വിചാരിക്കുന്നത് പോലെ വസ്ത്രം ധരിച്ചില്ലെങ്കിൽ അവരെ ഒക്കെ അധിക്ഷേപിക്കും എന്നാണോ രാഹുൽ പറയുന്നത്. കമന്റ് ബോക്സിൽ കുറെ വഷളന്മാർ അനുകൂലിക്കുന്നതാണോ രാഹുലിന്റെ വിജയം. ആൾക്കൂട്ടം നീതി തീരുമാനിക്കുന്ന കാലം ഒക്കെ പോയി രാഹുൽ. ഇപ്പോൾ നാട്ടിൽ ശക്തമായ നിയമവാഴ്ചയുണ്ട്.

    • @uniquegirlsujatha7097
      @uniquegirlsujatha7097 14 дней назад

      What about Divya..?! What action was taken against her in Naveen Babu case..?! Ellam verum prahasanam.

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 14 дней назад

    ബോച്ചേ ഇനി ബിഗ്, സീറോ. വട്ട പൂജ്യം. എല്ലാം കഴിഞ്ഞു.. കൂടുതൽ ഊഹിച്ചോ....😢😢

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 14 дней назад

    ബോച്ചേ ഉണ്ടാക്കിയ എല്ലാം പങ്കിട്ടു എടുത്തോളും രണ്ടു കൂട്ടരും....

  • @ShibuAlexander-d6k
    @ShibuAlexander-d6k 14 дней назад

    Mr. Abhilash [advt]... no doubt that none with support what Bobby did...but dont you feel the law is biased?.
    What about Hema report? Navin? MM Mani? Etc... its ridiculous even the ruling party was more interested to deviate the current political issues.

  • @ANSARALI-ki2op
    @ANSARALI-ki2op 14 дней назад

    PC Jorj E Chaanalill Vannu Vanithagally Anthalaam Paranirikunoo

  • @renjuvijayan6290
    @renjuvijayan6290 14 дней назад

    See the dress code of Honey Rose is absolutely wrong and she is purposefully doing it to market herself. She can wear anything in the filims as the character demands but off screen she has to keep some dignity or what we call morality. Otherwise she can wear or come nude infront of public it's her choice... but don't get angry when public make comments on it because freedom of expression and speech also comes under constitution (everything has it's own limitations limitations. We live in a country where people give importance to their relations and we keep certain values to maintain it) Of course for filims and ads she can wear any dress according to situation demands and for this inauguration it is better to come in a decent dress otherwise simply avoid comments. I think it's quite natural to make comments it may be good or bad simply accept it and go forward.

    • @ellickalhomestay
      @ellickalhomestay 14 дней назад

      Freedom of expression undenn karuthy enthum vilich parayan pattilla sahodara.angne parayam ennu niyamam illa

    • @rejeevmohan8705
      @rejeevmohan8705 14 дней назад

      Iyal e nadiyodu matram allalo ingane double meaning paranjitulle,oru chayakadakaranodum wife nodum, cycle il kettiya penkuttiyodu, interview chaiyunna anchor's nodu, nale thante veettile pennungalodu ingane paranjal enjoy chaiyum aayirikum ennu karuthi ellarum angane aakilla,e oru case orupadu sthrikalku ashwasam undaki ini social media il aalkar comments idumbol onnu pedikum

  • @aliasvarghese4619
    @aliasvarghese4619 15 дней назад +1

    മീഡിയ ബോബി ചെമ്മണ്ണൂരിനും ഹണി റോസിനും അൻവറിനും കാശു കൊടുക്കുന്നുണ്ടോ. നിങ്ങള്ക്ക് ആവശ്യത്തിന് വാർത്ത കിട്ടുകയും അടുപ്പു കൂട്ടി ചർച്ച നടത്താനും കഴിയുന്നതല്ലാതെ സാദാരണക്കാരാണ് ഇതിൽ എന്താണ് പ്രസക്തി. കൊറേ അടുപ്പു കൂട്ടി ചർച്ചക്കാരും ജയശങ്കരന്മാരും ഇവന്മാരോട് ധാരണ ഉണ്ടാക്കി വാർത്ത സൃഷ്ടിച്ചു ജനങ്ങളെ പറ്റിക്കുകയാണോ. കൊറേ മാന്യന്മാരും ബുജി കളും ചാനലിൽ വന്നിരുന്നു തള്ളുന്നു എന്നല്ലാതെ ഇതിൽ എന്താണ് പ്രസക്തി. ബൊച്ചേ കൂടുതൽ പ്രസക്തനായി. വക്കീലിന് മാത്രമല്ല കോടതിക്കും കാശു കിട്ടുന്നുണ്ടാവും കോടതിക്ക് മുൻപിൽ ജനങ്ങളെ ഇതിനേക്കാൾ കൂടുതലായി ബാധിക്കുന്ന എന്തെല്ലാം പോക്രിത്തരങ്ങൾ നടക്കുന്നു.

  • @remaniremani-x1t
    @remaniremani-x1t 14 дней назад

    മറ്റേ ഇടപാട് ഇപ്പോഴേ കണ്ടുള്ളൂ. അപ്പോൾ ഇവളുടെ മറ്റേ ഇടപാടോ?

  • @baburajanv9046
    @baburajanv9046 14 дней назад

    എനിക്ക് ഈ ചർച്ചയിൽ ശ്രീ പുഴങ്കര യോട് യോജിക്കുന്നു.

  • @baburajanv9046
    @baburajanv9046 14 дней назад +2

    കഴിഞ്ഞ ദിവസം നടന്ന ബോച്ഛയുടെ കോയമ്പത്തൂർ ഷോപ്പിന്റെ ഉൽഘടനം കണ്ടു, ആ സ്ത്രീ യുടെ ഡ്രസിങ് കണ്ട് പഠിക്കാൻ പറയൂ.

  • @ronyjohn8064
    @ronyjohn8064 14 дней назад

    Rashriyakarku ozhike ennude parayanam mr sir

  • @edfredson
    @edfredson 14 дней назад +2

    ഫെമിനികള്‍ തുണിയില്ലാതെ വരുന്നതും സഖാക്കള്‍ക്കു ചുംബനസമരം ചെയ്യുന്നതും സിനിമയില്‍ ലെസ്‌ബിയന്‍ സെക്‌സ്‌ വിളമ്പുന്നതുമൊക്കെ കണ്ട്‌ കുട്ടികള്‍ വളരട്ടെന്നേ. തമാശ പറയരുത്‌😂😂

  • @safarashik8603
    @safarashik8603 13 дней назад

    ഏഷ്യാനെറ്റ് തറ ചാനൽ ആകരുത് ബോബിയെ ക്രൂശിക്കുന്നത് തിരുത്തണം ഹണി റോസ് എന്തു കാര്യം സമൂഹത്തോടെ ചെയ്യുന്നു

  • @hittahitha
    @hittahitha 15 дней назад +1

    ഈ 'വിദഗ്‌ധരി'ൽ ചിലർ ഇച്ചിരി ലളിതമായി കാര്യങ്ങൾ പറയാൻ ശ്രമിക്കണം.'ആണധികാരത്തിന്റെ', 'പുരുഷാധികാര' വാഗ്വാദം അയ്യോ! ഇച്ചിരി ലളിതമാക്കണം.പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറയുന്നു... ചുമ്മാ സാഹിത്യമടിയല്ല ചാനൽ ചർച്ച......

  • @shajipv4695
    @shajipv4695 14 дней назад

    രാമച്ചീനെ വിളിച്ചത് ആരു കേട്ടില്ല....

  • @RIYA-kozhikode
    @RIYA-kozhikode 15 дней назад +1

    വക്കീൽ എന്തോന്ന പറയുന്നത്.??? ഓളോട് പോയിട്ട് പറ നല്ല ഡ്രസ് ഇട്ട് നടക്കാൻ അതൊന്നും അവൾ കേൾക്കില്ല അത്കൊണ്ടല്ലേ വക്കീൽ ഇവിടെ വന്നു. $$(₹)$(@). പറയുന്നത്

  • @uniquegirlsujatha7097
    @uniquegirlsujatha7097 14 дней назад

    Athrayum Prasangicha Divya purathu vilasunnu..!

  • @FakruKummalil
    @FakruKummalil 14 дней назад

    ഫിജി കാർട്ട് എന്ന money ചെയിൻ മാർകെറ്റിൽ കുറെ പാവ പെട്ട ലക്ഷകണക്കിന് സ്ത്രീകൾ ഇരയായിട്ടുണ്ട്..

  • @shajipv4695
    @shajipv4695 14 дней назад

    അത്യം രാഷ്ട്രിയ ആരാജഗതം അവസാനിപ്പിക്കണം

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 14 дней назад

    Tuesday bail kittum😄.. Poote4-5 days jail il kidannu.. Athu marakilla.. Both sides happy

  • @vikkymikky1
    @vikkymikky1 14 дней назад +1

    ബോച്ചേ ഉടനെ സിപിഎം ൽ ചേരും

  • @uniquegirlsujatha7097
    @uniquegirlsujatha7097 14 дней назад

    Even ladies do not support Honey Rose.Why did she go there and get money and gifts from him..?!

  • @GopiGopi-eh9ps
    @GopiGopi-eh9ps 14 дней назад

    ഈ പുഴുക്കുത്തിനെ വിളിച്ചാൽ ചാനൽ നശിക്കും നിയമവ്യവസ്ഥയുടെ നല്ല ചർച്ച തകർത്തു തരിപ്പണമാക്കുവാൻ ഒരാൾ മതി ദയവായി 🙏🙏 ഇങ്ങനെയുളള വ്യക്തികളെ വിളിക്കരുതെ

  • @sijilt9140
    @sijilt9140 14 дней назад +1

    LDF government ❤❤❤

  • @shajipv4695
    @shajipv4695 14 дней назад

    പ്രൈവിലാജ് ഉള്ളവർക്കു മാത്രമെ നിയമ കിട്ടു?

  • @shajipv4695
    @shajipv4695 14 дней назад

    ഇതുകൊണ്ട് കേരളം ഒക്കെ ആയോ....