EP #10 - നമ്പർ 20 മദ്രാസ് മെയിൽ പോലെ ഒരു റഷ്യൻ ട്രെയിൻ യാത്ര, Trans - Siberian Railway, Day 3

Поделиться
HTML-код
  • Опубликовано: 2 авг 2024
  • നമ്പർ 20 മദ്രാസ് മെയിൽ പോലെ ഒരു റഷ്യൻ ട്രെയിൻ യാത്ര, Trans - Siberian Railway, Day 3 #techtraveleat #russia
    To Contact Studylinks
    Fazil Yousaf. +447733349172
    Mohammed Shafaf. +79009207178
    Instagram: / studylinks_international
    In this video, we are traveling on the Second Longest Train Journey of the World, Trans - Siberian Railway Day 3 from Moscow to Vladivostok. The train takes around 7 days to complete 9259 Kms.
    Russian Railway Website for Train Ticket Bookings: eng.rzd.ru
    For business enquiries: admin@techtraveleat.com
    Whatsapp: 7994788893
    00:00 Introduction from Yekaterinburg railway station, Russia
    03:11 Met our Malayali Followers
    09:43 Breakfast on the train
    13:51 About our Vlogging Style
    16:30 Cool Drinks and snacks from a railway station
    20:51 About Trans - Siberian Railway
    26:23 Map of Trans - Siberian Railway line
    27:18 How to book a journey on the Trans-Siberian Railway?
    30:25 How we Spent the time on the Train?

Комментарии • 1,3 тыс.

  • @TechTravelEat
    @TechTravelEat  2 года назад +378

    To Contact Studylinks
    Fazil Yousaf. +447733349172
    Mohammed Shafaf. +79009207178
    Instagram: instagram.com/studylinks_international/

  • @santhoshneeliyara7981
    @santhoshneeliyara7981 2 года назад +425

    മലയാളിപ്പിള്ളേര് സൂപ്പറാണ് സുജിത്ത് പറഞ്ഞതുപോലെ . ഭക്ഷണം കഴിക്കുന്ന നിങ്ങൾ നാലുപേരുടെയും മുഖം കണ്ടാൽ അറിയാം എത്ര നല്ല ഫുഡാണ് നമ്മുടെ കുട്ടികൾ കൊണ്ടുവന്നു തന്നതെന്ന് 😍😍😍😍👍👍

    • @jayanthanthekkiniyedath5443
      @jayanthanthekkiniyedath5443 2 года назад +3

      ഭാഗ്യവാൻ - താങ്കളുടെ വീഡിയോസ് അടിപൊളിയാക്ക് - ധൈര്യം അസാമാന്യം

    • @anvarsaid686
      @anvarsaid686 2 года назад

      🥰🥰

  • @gopidasanbabu7692
    @gopidasanbabu7692 2 года назад +123

    ആഹാരം കൊണ്ട് തന്ന മലയാളി ഡോക്ടേഴ്സിന് ഒരു ഹായ്💕💕
    ഇതാണ് പറയുന്നത് ലോകത്ത് എവിടെ പോയാലും അവിടെ മ്മടെ ആൾക്കാർ ഉണ്ടെന്ന്.

  • @sujith4351
    @sujith4351 2 года назад +84

    ഈ സീരീസിലെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്തിട്ടില്ല .❤️ഇജ്ജാതി കണ്ടെന്റ്❤️❤️🔥🔥

  • @unaisechundale4231
    @unaisechundale4231 2 года назад +87

    പുലർച്ചെ ഭക്ഷണം കൊണ്ട് വന്ന ആ മൂന്നു പേർക്കിരിക്കട്ടെ ഇന്നത്തെ ലൈക് 🥰🥰🥰🥰

  • @viswas_a
    @viswas_a 2 года назад +114

    പൗലോ കൊയ്‌ലോയുടെ ആത്മകഥാംശം ഉൾകൊള്ളുന്ന നോവലായാ "അലെഫ്" വായിച്ചപ്പോൾ തൊട്ടുള്ള ഒരു ആഗ്രഹമായിരുന്നു ഈ ട്രാൻസ് സൈബീരിയൻ റെയിൽപ്പാതയിലൂടെ ഒരു യാത്ര,,, അത് നാലഞ്ചു വർഷം മുമ്പ് സഫാരി ചാനലിലൂടെ സന്തോഷേട്ടൻ കാണിച്ചുതന്നപ്പോൾ ആഗ്രഹം ഇരട്ടിയായി... ഇപ്പോൾ അതിന്റെ പുത്തൻ രൂപം ടെക് ട്രാവൽ ഈറ്റിലൂടെ സുജിത്തേട്ടൻ പരിചയപ്പെടുത്തിക്കോണ്ടിരിക്കുമ്പോൾ ഈ വിൻഡറിൽ തന്നെ പോകാനുള്ള മോഹം ഉദിക്കുന്നു

    • @vmchannelvlogs1788
      @vmchannelvlogs1788 2 года назад +1

      എന്റെ channel
      600 power aakitharaamoo

    • @agnussabu7124
      @agnussabu7124 2 года назад +1

    • @user-oq9yc3qg8l
      @user-oq9yc3qg8l 2 года назад

      @@vmchannelvlogs1788 Не делай никакой работы

    • @ashikfrancis5144
      @ashikfrancis5144 2 года назад +1

      @@vmchannelvlogs1788 ilaaa nee aadyam nalla vidoes ekke idd then thane subscribers kerikollum

    • @raishadraihan3805
      @raishadraihan3805 2 года назад +1

      @viswas namukk vittalo

  • @rahulsnair6070
    @rahulsnair6070 2 года назад +54

    സുജിത്തിന്റെ പോലെ സന്തോഷ്‌ സാറിനും തിരിച്ചും ആകാൻ കഴിയില്ല.. ഓരോരുത്തരും അവരുടെ കഴിവും പ്രാവിണ്യവും കൊണ്ട് കാഴചകൾ മനോഹരം ആക്കുന്നു.... അഭിനന്ദനങ്ങൾ ❤❤

    • @West2WesternGhats
      @West2WesternGhats 2 года назад +4

      Pls don't make absurd comparisons...SGK is decades ahead and a role model.

  • @rittyjoseph8937
    @rittyjoseph8937 2 года назад +47

    സ്പൂണിന് പോലും വെയിറ്റ് ചെയ്യാതെ കയ്യിൽ കിട്ടിയ ഗ്ലാസ്‌ വെച്ച് ചോറും ചിക്കനും വിളമ്പിയ സഹീർ ബായ് ആണ് ഇന്നത്തെ ഹീറോ 😁😁😁😆😆😆

  • @petstraveleat3425
    @petstraveleat3425 2 года назад +116

    സഹീർ ഭായ് ഉയിർ ! ❤️🎉 All kerala saheer bhai association തുടങ്ങി ഇങ്ങു കേരളത്തിൽ 🔥🔥❤️❤️

    • @vmchannelvlogs1788
      @vmchannelvlogs1788 2 года назад +1

      എന്റെ channel
      600 power aakitharaamoo

    • @user-oq9yc3qg8l
      @user-oq9yc3qg8l 2 года назад

      Не делай никакой работы
      Ne delay nikakoy raboty

  • @madhusudananmadhusudanan2959
    @madhusudananmadhusudanan2959 2 года назад +141

    സുജിത്ത് ഭായ് നിങ്ങളുടെ റഷ്യൻ യാത്രയുടെ video കാണാനായി കാത്തിരിക്കുന്നു സൂപ്പർ video. എത്രയും വേഗം 20 ലക്ഷം സബ്ക്രൈബർസ് ഉണ്ടാകട്ടെ

  • @amalrnair6057
    @amalrnair6057 2 года назад +72

    എത്ര പേര് തേജോവധം ചെയ്താലും നിങ്ങളെ സ്നേഹിക്കുന്ന ഒരു കൂട്ടം ജനങ്ങൾ ഉണ്ട് എന്നതിന് ഉദാഹരണം ആണ് നിങ്ങൾക്ക് ആഹാരം കൊണ്ട് തന്ന ചെറുപ്പക്കാർ

  • @vipinkailas7040
    @vipinkailas7040 2 года назад +13

    ആ തണുപ്പിൽ അതി രാവിലെ ചപ്പാത്തിയും ചിക്കൻ കറിയും ചോറും ഉണ്ടാക്കി കൊണ്ട് തന്ന ആ പേർ ആണ് ഈ എപ്പിസോഡിലെ ഹീറോസ്....
    പിന്നെ സുജിത്തിന്റെ വീഡിയോ അവതരണവും.... പൊളി... ഒന്നും പറയാൻ ഇല്ല... റഷ്യയിൽ പോയിട്ടില്ലെങ്കിലും പോയ ഫീൽ പകർന്നു തരുന്ന സുജിത്ത് ബ്രോ.... ബിഗ് സല്യൂട്ട്....

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil 2 года назад +171

    ഈ videos വീട്ടിൽ ഇരുന്നു കാണുന്ന അഭിയുടെ അവസ്ഥ ആണ് ഞാൻ ആലോചിക്കുന്നേ... Bijukuttan.jpg

  • @dreamworld6146
    @dreamworld6146 2 года назад +104

    ഞാൻ കണ്ടതിൽ വെച്ച് വെറുപ്പിക്കാതെ വീഡിയോ ചെയ്യുന്ന ഒരേ ഒരു ട്രാവൽ youtuber അത് സുജിത്ത് ചേട്ടൻ തന്നെയാണ്❤️👍

  • @dreamworld6146
    @dreamworld6146 2 года назад +311

    അതിരാവിലെ തണുപ്പ് ഉള്ള സമയത്ത് ഫുഡും ആയി വന്ന മലയാളികൾക്കാണ് ഇന്നത്തെ എൻറെ 👍👍👍

  • @wanderer2667
    @wanderer2667 2 года назад +96

    റഷ്യക്കാരൻ ചെക്കനോട് ചൈനീസ് സംസാരിക്കുന്ന സഹീർബായ് ആണ് എന്റെ ഹീറോ 🤣

    • @jimeshg217
      @jimeshg217 2 года назад +2

      😂😂

    • @akhilraj4989
      @akhilraj4989 2 года назад +4

      കുട്ടിത്തമുള്ള മനസ്സുകൾ തമ്മിൽ communicate ചെയ്യാൻ ഭാഷ ഒരു തടസ്സമല്ല എന്ന് പറയുംപോലെ !!
      സഹീർഭായിയെ ശെരിക്കും വീക്ഷിച്ചാൽ അറിയാം , ആള് ഭയങ്കര നിഷ്കളങ്കനാണ് (എങ്ങനെയാണോ എന്തോ ഈ പിഞ്ചു മനസും വെച്ച് ചൈനയിൽ പോയി ബിസിനെസ്സ് ചെയ്യുന്നത് 🙄🙄)

    • @anvarsaid686
      @anvarsaid686 2 года назад

      🤣

  • @mohanank9149
    @mohanank9149 2 года назад +13

    സഹീർ ഭായി മൊത്തത്തിൻ വീഡിയോകൾക്ക് ഒരു ഹാപ്പി മൂഡ്‌ കൊടുക്കുന്നുണ്ട്. സഹീർ ഭായി കുടെ ഉണ്ടെങ്കിലെ ഒരു രസമുള്ളൂ

  • @user-yw6eh4em5k
    @user-yw6eh4em5k 2 года назад +27

    വലിച്ചു നീട്ടാതെ കാര്യങ്ങൾ നന്നായി അവതരിപ്പിക്കും അതെ പോലെ വീഡിയോക്ക് time ലൈനും കൊടുക്കും അതാണ് സുജിത്ത്bro ന്റെ പ്ലസ് പോയിന്റ് 🔥

  • @Beetroote
    @Beetroote 2 года назад +36

    13:10 ആ അങ്ങനെ പണാ , ഈ എക്കറ്റിംബർഗ് ഞാനും ഓർത്തു കൊണ്ടിരിക്കയിരുന്നു എവിടെയാ കേട്ടതെന്നു 😅

  • @kishorsathya7525
    @kishorsathya7525 2 года назад +53

    Dear Sujith
    You are exploring Trans Siberian railway journey in a better way, thank you very much. Enjoy your trip 👏👏👏

  • @leoboy10300
    @leoboy10300 2 года назад +38

    എല്ലാം കൊണ്ടും സംതൃപ്തി തരുന്ന ഒരേ ഒരു ചാനൽ 🙌❤️TTE
    ഒരേ ഒരു സുജിത് ഏട്ടൻ & TTE 🥰💪

    • @vmchannelvlogs1788
      @vmchannelvlogs1788 2 года назад +2

      എന്റെ channel
      600 power aakitharaamoo

    • @leoboy10300
      @leoboy10300 2 года назад

      @@vmchannelvlogs1788 സപ്പോർട്ട് ഉണ്ടാകും ബ്രൊ ❤️💪all the best ✌️

    • @rishadkoyilandy4591
      @rishadkoyilandy4591 2 года назад

      👌💯💯

  • @ridersparadise123
    @ridersparadise123 2 года назад +39

    എന്ത് തിരക്കിൽ ആണെങ്കിലും 12 മണി ആയാൽ Tech Travel Eat അത് നിർബന്ധം ആണ്.
    സുജിത് ഏട്ടൻ ഇഷ്ടം

  • @TRAVELANDFOODBYASLAM
    @TRAVELANDFOODBYASLAM 2 года назад +7

    thumbnail കണ്ടു 100%വിശ്വസിച്ചു കാണാൻ പറ്റിയ വ്ലോഗ് tech travel eat

  • @reenaunni6422
    @reenaunni6422 2 года назад +8

    വെളുപ്പിന് ചോറും കറിയും ചപ്പാത്തിയും ആയി സ്നേഹത്തോടെ വന്ന ചന്ദ് & ഫ്രണ്ട്സിന് ഇന്നത്തെ ലൈക്ക്. 👍 എത്ര സ്നേഹം ഉള്ള കൂട്ടുകാർ 💕🥰😘👍

  • @skyoncreations4756
    @skyoncreations4756 2 года назад +6

    സുജിത്തേട്ട സഞ്ചാരം tv ചാനൽ പോലെ, നിങ്ങൾ ഒരു tv ചാനലും കൂടെ തുടങ്ങു നിങ്ങളുടെ പ്രേക്ഷകര് ഇനിയും കൂടും...... നിങ്ങളുടെ അവതരണം ഒരു രക്ഷ യുമില്ല sprr👌👌😍

  • @malayalees9542
    @malayalees9542 2 года назад +23

    12 മണി ആകാൻ കാത്തിരിക്കുന്ന മലയാളികളെ വിസ്മയിപ്പിക്കാൻ കേരളക്കരയുടെ സ്വപ്ന സഞ്ചാരി ഭക്തൻ ബ്രോ വീണ്ടുമെത്തി....

  • @vivekkrishnan7278
    @vivekkrishnan7278 2 года назад +17

    No one can became SGK sir in travel documentary,similarly no one can became like Sujith in Travel Vlogging...Also feels TTE can be proud because you are compared with a Legend

  • @vandipranthan6761
    @vandipranthan6761 2 года назад +5

    കേരളത്തിലെ പിള്ളേരെ പോലെ വേറെ ഒരു രാജ്യത്തും ഇല്ല

  • @vinutravelvlogz5980
    @vinutravelvlogz5980 2 года назад +58

    ഈ ട്രെയിൻ യാത്ര വളരെ മനോഹരമായി ഞങ്ങളിൽ എത്തിക്കുന്ന സുജിത്ത് bro ഞങ്ങളുടെ ഹീറോ

  • @Sangeetharomin
    @Sangeetharomin 2 года назад +19

    Hell Sir, me and my family started travelling with you from past 3 months. Now everyday we enjoying all your videos with family. Actually me and husband using TV only to watch your channel videos 🏆. Hats off for your interactive presentation.BZ of your videos we are overcoming this covid pandemic situation especially my children. They are enjoying a lot your videos everyday after their online classes. 🏆🏆🏆

  • @casinovahari
    @casinovahari 2 года назад +2

    അനിയാ നീ ചെയ്യുന്നത് നിനക്ക് confidence ഉള്ളത് കൊണ്ടാണ്... Already u proved it. എനിക്ക് നിന്നോടുള്ള സ്നേഹം നീ അഭിയെ എപ്പോഴും കരുതുന്നുണ്ടല്ലോ.... അതാണ്‌... Never ever u leave him alone his life.... Koode കൊണ്ടുപോണം ഇനി... നിങ്ങൾ സൂപ്പർ bros ആണ്.... I miss my bro from my 19sss.... ഞാൻ കണ്ടു വളർന്നതും എന്റെ അണ്ണൻ... അഭിയും അതുപോലെ... അവനു ചുവടു തെറ്റിയാൽ അനിയാ നീ അറിഞ്ഞു കൂടെ നിൽക്കണം... Not money... Only need care that time.... സന്തോഷ്‌ ചേട്ടൻ soopra... Neee virat kohli ആണ്.... 💞💞 my favorite 🤝💪

  • @bluebird1979
    @bluebird1979 2 года назад +11

    വേറെ ആരെയൊക്കെ ട്രാവൽ വ്ലോഗ് ചെയ്താലും സുജിത് ബഹയിയുടെ തട്ട് താണ് thanne ഇരിക്കും. അത്രയ്ക്ക് ഫീൽ ആണ് സഹോദര നിങ്ങടെ വീഡിയോ കാണുമ്പോ കിട്ടണത്. കൂടെ യാത്ര cheyyana സുഖം ആണ്. നിങ്ങളുടെ ഓരോ വീഡിയോയിലും ഞാൻ കൂടെ യാത്ര ചെയ്യാനാ പോലെ തോന്നുന്നു. എന്നെങ്കിലും ദൈവം അനുവദിച്ചാൽ തീർച്ചയായും angane ഒരു അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്ന് ഒരു സഹോദരൻ.

  • @HARTTDUOS
    @HARTTDUOS 2 года назад +23

    Sujith bhai, Saheer bhai & friends... 👌👌😍😊😊Adipoli.. enjoyed the ride with u❤️😍😊Waiting for more❤️❤️😍🌼😊!!!Food konduvanna pillerkk🥰🥰

  • @sudhinair9226
    @sudhinair9226 2 года назад +3

    യെകാത്തിർ ബർഗ് വഴി സന്തോഷ് ജോർജ് കുളങ്ങരയും ലാൽജോസും കടന്നു പോയ വീഡിയോ ഓർത്തു.

  • @binduajith154
    @binduajith154 2 года назад +1

    ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കേട്ടതാണ് siberian റെയിൽവേ പറ്റി. അന്ന് മുതലുള്ള ആഗ്രഹമാണ് ഈ റെയിൽവേയിൽ യാത്ര ചെയ്യണമെന്ന്. പിന്നീടാണ് മനസ്സിലായത് നല്ല തണുപ്പുള്ള പ്രദേശമാണെന്ന്. എത്ര നല്ല നടക്കാത്ത സ്വപ്നമാണെന്ന് ഇപ്പോൾ മനസിലായി. എന്തായാലും ഈ യാത്ര സൂപ്പർ. Train very very സൂപ്പർ. ഈ യാത്ര ഒരുപാട് ഇഷ്ടമായി. Super അവതരണം

  • @Alexiii0035
    @Alexiii0035 2 года назад +14

    സുജിത് ഭായ് യാത്രകളിലൂടെ കണ്ടുമുട്ടുന്നവർ എല്ലാരും പൊളിയാണ്.....

  • @yusairaakkarammal8789
    @yusairaakkarammal8789 2 года назад +46

    എവിടുന്നു subscribers കുറഞ്ഞോ അവിടെ തന്നെ എത്തി congrats സുജിത്തേട്ടാ 😍😍 1.64

  • @Dileepdilu2255
    @Dileepdilu2255 2 года назад +48

    സുജിത്തേട്ടന്റെ സ്ഥിരം പ്രേക്ഷകർ ലൈക്കടി ♥️💝👌😍😍💐🎊💗🤗

  • @MalluVibes__Only
    @MalluVibes__Only 2 года назад +34

    സഞ്ചാരം audio കേട്ടപ്പോൾ കിട്ടിയ feel 😍
    TTE good work 🔥🔥

    • @vmchannelvlogs1788
      @vmchannelvlogs1788 2 года назад

      എന്റെ channel
      600 power aakitharaamoo

    • @sharathsasi5738
      @sharathsasi5738 2 года назад +1

      അത് ഒരു വല്ലാത്ത ഫീൽ തന്നെയാണ്

  • @hippiesoul1238
    @hippiesoul1238 2 года назад +1

    പൊന്നു ചേട്ടാ , ഫേസ്ബുക്കില് മൊത്തം നെഗറ്റീവോളികളാണ് .. ചേട്ടൻ ഈ നെഗറ്റിവ്‌സിനൊന്നും മറുപടി കൊടുക്കണ്ട ഒരാവശ്യവും ഇല്ല .. നിങ്ങളെ സ്നേഹിക്കുന്ന എത്രയോ ആൾക്കാരുണ്ട് .ഞാനടക്കം നിങ്ങടെ അവതരണത്തെ ആണ് ഇഷ്ടപ്പെടുന്നത് . എന്നും കൂടെ ഉണ്ടാവും .അതുകൊണ്ട് പോസിറ്റീവ് ആയിട്ട് എന്നും മുന്നോട്ട് പോവുക ❤️🖤💙

  • @petstraveleat3425
    @petstraveleat3425 2 года назад +24

    സഹീർ bai ആണ്.. ❤️👍👍.റഷ്യൻ വീഡിയോ ലെ താരം.. 🤏..ബിഗ് fan of him....he is so humble...no build up 🔥🔥🔥❤️❤️

  • @Sreekumarmr
    @Sreekumarmr 2 года назад +10

    ഒരു പരിധി കഴിഞ്ഞാൽ പിന്നെ ട്രെയിൻ യാത്ര മഹാബോറ് പരിപാടിയാണ്, പക്ഷെ ഇത് കാണുമ്പോൾ ഒരു ബോറടിയും തോന്നുന്നില്ല....
    🔥TECH🔥TRAVEL🔥EAT

  • @madhusudananmadhusudanan2959
    @madhusudananmadhusudanan2959 2 года назад +10

    സുജിത്ത് ഭായ് റഷ്യ ,മാലി എന്നീ രാജ്യങ്ങളിലെ വിഡിയോ എല്ലാം സൂപ്പർ നിങ്ങളുടെ ക്യാമറയിലുള്ള അന്യായ കഴിവ് എന്നെ ആകർഷിച്ചത് , മരിക്കും വരെ സുജിത്തിൻ്റെ video കാണാൻ സാധിക്കണം: ഒരു തവണ കൂടി തായലാണ്ട് യാത്ര നടത്തണം അതിനായി ഞങ്ങൾ കാത്തിരിക്കുന്നു

  • @blodesel4192
    @blodesel4192 2 года назад +40

    നെഗറ്റീവ് thumbnail ഇട്ട് Reach കൂട്ടാത്ത മലയാളത്തിലെ ഒരേ ഒരു യാത്ര ചാനൽ!! ❌️😻 keep Rockingg🤘🏼❤️

    • @krako9470
      @krako9470 2 года назад +1

      ഒരേ ഒരു ചാനൽ അല്ല
      ഒരു ചാനൽ
      നെഗറ്റിവ് thumbnail ഇടാത്ത കുറെ ചാനൽസ് മലയാളത്തിൽ ഉണ്ട്

    • @okbye9430
      @okbye9430 2 года назад

      Ayin 🚀

    • @prasanthkumar8658
      @prasanthkumar8658 2 года назад +4

      LKG, UKG പിള്ളേർക്കു അതാണിഷ്ടം

    • @sb7studio906
      @sb7studio906 2 года назад

      @@krako9470 m but fishing freakes and Karthik Surya onnum negative thumbnail idilla

  • @vishnuchekkappi5463
    @vishnuchekkappi5463 2 года назад +128

    Sujith Annan uyir😘😘😘😘😘

  • @gulfcon
    @gulfcon 2 года назад +3

    1.64 അങ്ങനെ പോയ നമ്പർ തിരിച്ചു പിടിച്ചു ....👍👍👍 ഇനിയങ്ങോട്ട് പറക്കട്ടെ 👍

  • @MrNAZART
    @MrNAZART 2 года назад +9

    അവിടെ അങ്ങ് ആഫ്രിക്കയിൽ നമ്മടെ സാന്റപ്പൻ റെക്കോർഡ് റോഡ് ട്രിപ്പ്‌, ഇവിടെ മ്മടെ പ്രമുഖൻ റെക്കോർഡ് ട്രെയിൻ ട്രിപ്പിൽ ❤❤❤❤

  • @sanishsajeev4807
    @sanishsajeev4807 2 года назад +2

    കൊള്ളാം മനോഹരമായ വീഡിയോ. സൈബീരിയൻ ട്രെയിന്കളും അതിന്റെ ചരിത്രവും റൂട്ടും. പിന്നെ ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നതും ഒക്കെ ഒരു അധ്യാപകൻ പറഞ്ഞു തരുന്നതുപോലെ വളരെ നന്നായിട്ട് സുജിത്ത് ചേട്ടൻ വിവരിച്ചു തന്നു. സുജിത്ത് ചേട്ടനൊരു അധ്ത്യാപകൻ ആയിക്കൂടെ ഒരു ടൂറിസം സ്റ്റഡീസ്.

  • @renjiths.9672
    @renjiths.9672 2 года назад +69

    എക്കാത്തറിൻ ബർഗ് മുതൽ ഏഷ്യ ഭൂഖണ്ടം ആണ്. Welcome Sujith to Asia.

  • @sebinmathew7723
    @sebinmathew7723 2 года назад +27

    സഹീർ ഇക്ക ❤️
    രാവിലെ ഭക്ഷണം കൊണ്ട് വന്ന മലയാളികൾ. മലയാളി പൊളിയല്ലേ

  • @jeffyvarghese201
    @jeffyvarghese201 2 года назад +2

    ജീവിതത്തിൽ ഞങ്ങൾ ഒരുപക്ഷേ ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത സ്ഥലങ്ങൾ സുജിത്ത് ഭക്തനിൽ കൂടി കാണുന്നു . നന്ദി ബ്രോ

  • @agisha8832
    @agisha8832 2 года назад +35

    അടുത്ത vereity കൊണ്ട് എത്തിയല്ലോ sujith ചേട്ടൻ 😍😍

  • @k.kprasanthan954
    @k.kprasanthan954 2 года назад +6

    സുജിത്, നിങ്ങൾ ചെയ്യുന്ന വീഡിയോയാണ് കരക്റ്റ്.....സന്തോഷ് ജോർജ് കുളങ്ങരയുടെ വീഡിയോ കാണുമ്പോൾ ആ രാജ്യത്തേക്ക് പോകാൻ ഭയമുണ്ടാക്കുന്നു.....നിങ്ങളുടെ വീഡിയോ കണ്ടാൽ ഏതൊരു വ്യക്തിക്കും അവിടെ പോകാൻ ദൈര്യമുണ്ടാകും.....ഇതേപോലെ തന്നെ മുന്നോട്ട് പോകട്ടെ.... ഓൾ ദ ബെസ്റ്റ്👌👌👌👌👍👍👍👍👍

  • @Dileepdilu2255
    @Dileepdilu2255 2 года назад +8

    നിങ്ങൾ പൊളിക്കി സുജിത്തേട്ടാ ♥️♥️💥❤️💗🎊💐😍ഉഷാറായി 👍👍👍💞💞💞👌

  • @sanooppazhassi5656
    @sanooppazhassi5656 2 года назад +2

    Food കൊണ്ട് തന്ന നമ്മുടെ പിള്ളേർക്ക് ഒരു ബിഗ്‌ സല്യൂട്ട് സുജിത്ത് ഭായി വീഡിയോ കളർ ആകുന്നുണ്ട്... സഹീർ ഭായി അടിപൊളി കോമഡി പറയുന്നു 💪👍👍😍🥰

  • @rjnmedia6804
    @rjnmedia6804 2 года назад +2

    സുജിത്തേട്ടാ ഗംഭീരമാകുന്നുണ്ട്
    .കൂടെ യാത്ര ചെയ്ത പോലെയുള്ള പ്രതീതി. ഇനിയും ഇത്തരം കാഴ്ചകൾ പ്രതീക്ഷിക്കുന്നു. സഹീർ ഭായിക്കും പ്രത്യേക അഭിനന്ദനങ്ങൾ 😍😍😍🚇🚋🚋🚋🚋🚋🚋🚋

  • @mhdtvworld3188
    @mhdtvworld3188 2 года назад +45

    പൊളിക്ക് സുജിത് ബ്രൊ 🥰

  • @AshithR
    @AshithR 2 года назад +6

    Ekaterinburg സ്റ്റേഷൻ കണ്ടപ്പോൾ സഞ്ചാരത്തിലെ മരിയയെ ഓർമ വരുന്നുണ്ടോ

  • @likesharesubscribe7008
    @likesharesubscribe7008 2 года назад +138

    Посмотрев видео о поезде, вам захочется посмотреть его снова. В этом уникальность видео Суджит Бхаи.

  • @dilshoot2981
    @dilshoot2981 2 года назад +17

    ചാന്ദ് ആൻഡ് ഫ്രണ്ട്സ് മൂന്നുപേർക്കും ഒരു ഹായ് സുജിത്തിന് പിന്നെ പറയേണ്ട കാര്യമില്ലല്ലോ എന്നാലും സുജിത്തും ഒരു ഹായ്👍❤❤

  • @Ronaldo__boss121
    @Ronaldo__boss121 2 года назад +15

    നമ്മളെ ചെക്കൻ താടി ഇല്ലാതെ രസം ഇല്ല 😔ഇപ്പോൾ പാവാച്ചി കുട്ടിയെ പോലെ 🤭😁🤟🤟🤟🤗

  • @kannanvijayan4163
    @kannanvijayan4163 2 года назад +11

    Well’ this is what we need from you .... great work and waiting for your next vedios 😊💞

  • @raghukumar6473
    @raghukumar6473 2 года назад +1

    സഞ്ചാരം പോലും ഇങ്ങനെ കൊതിയോടെ കാത്തിരുന്നിട്ടില്ല..ട്രയിനിനെ കുറിച്ചു കൂടി ഇത്രയും ഡീറ്റയിൽ പറഞ്ഞ തരുന്നു. നന്ദി

  • @shameermelethil5159
    @shameermelethil5159 2 года назад +2

    ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥ ഉള്ള ബ്ലോഗർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @vasifvaliyaparambil9562
    @vasifvaliyaparambil9562 2 года назад +6

    എനെർജി. അവതരണം. ക്വാളിറ്റി. എഫോർട്ട്. സുജിത് ഭക്തൻറെ എല്ലാം വീഡിയോന്റെ പ്രത്യകത ഇതാണ്. എല്ലാം ദിവസവും മുടങ്ങാതെ വീഡിയോ കാണും.

  • @purbliss
    @purbliss 2 года назад +4

    വീഡിയോ ഭയങ്കര രസിപ്പിക്കുന്നുണ്ട് സുജിത്ത് ഏട്ടാ ❤🔥

  • @jaleelak
    @jaleelak 2 года назад +1

    ഞാൻ ആയിട്ടു ഇനി റഷ്യൻ ഭാഷ സംസാരിച്ചില്ല എന്നു വേണ്ട ...супер видео ഇതു ഇവിടെ കിടക്കട്ടെ

  • @nithin3669
    @nithin3669 2 года назад

    ആഹാരം കൊണ്ട് കൊടുത്ത ആ മലയാളി ചേട്ടന്മാർക്ക് നന്ദിയുണ്ട് ഏതു ദുനിയാവിൽ പോയാലും മലയാളികൾ ഉണ്ടാവും😊😊😊😊

  • @junaisejunu996
    @junaisejunu996 2 года назад +3

    ഇന്നലെ രാത്രി 2മണിക്കാണ് കഴിഞ്ഞ വീഡിയോ കണ്ടത് ഉറക്ക് കഴിഞ്ഞ് എഴുന്നേറ്റപ്പൊ താ കിടക്കുന്നു പുതിയ എപ്പിസോഡ്😍

  • @abrahamedicula9971
    @abrahamedicula9971 2 года назад +11

    Today's journey was interesting to see and hear. It was a good decision to choose the rail ride. So happy journey to all of you.

  • @santhoshkannansanthoshkann2728
    @santhoshkannansanthoshkann2728 2 года назад +10

    ഒരേ ഒരു രാജാവ് ❤❤❤❤❤❤ഭക്തൻ ഉയിർ 😘😘😘😘

  • @amjadsd7
    @amjadsd7 2 года назад +2

    ഇതുപോലെയുള്ള വീഡിയോ കാണുമ്പോൾ comment ചെയ്യാതെ പോയാൽ എന്ത് ഹാപ്പി 🥰❤❤❤

  • @mohammedjeffin8427
    @mohammedjeffin8427 2 года назад +47

    Content quality is top notch ❤

    • @vmchannelvlogs1788
      @vmchannelvlogs1788 2 года назад

      എന്റെ channel
      600 power aakitharaamoo

    • @GANGBROSS9110
      @GANGBROSS9110 2 года назад

      @@vmchannelvlogs1788 thante channel ban aakum engane spam cheyythal ellavarum report adikkum

  • @user-anandhu
    @user-anandhu 2 года назад +127

    ട്രാവൽ ചെയ്യാൻ ഇഷ്ട്ടമുള്ളവർ ഉണ്ടോ ഇവിടെ 🙂😍

  • @ajo3636
    @ajo3636 2 года назад +4

    32:35 ഇത് സഞ്ചാരത്തിൽ കാണിച്ച തത്തിയാന അല്ലേ🤔

  • @motherofacuteboy9147
    @motherofacuteboy9147 2 года назад +4

    Subscribers കുറഞ്ഞതു എവിടെയോ ഇപ്പോൾ അവിടെ തന്നെ വളരെ എളുപ്പത്തിൽ എത്തിയിരിക്കുന്നു 🤗1.64M 👍👍👍👍 കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല അല്ലേ bro 🤓🤓🤓പിന്നെ ഇന്നത്തെ ലൈക് നമ്മുടെ 3 കുട്ടി ഡോക്ടർമാർക്ക് 👍👍👍they are awsome 😍😍😍അതേപോലെ ഫാസിൽ & shafaf 🙏🙏🙏🥰🥰

  • @adilvlog7732
    @adilvlog7732 2 года назад +3

    എനിക്ക്‌ ഈ യാത്രയിൽ എറ്റവും കുടുതൽ ഇഷ്ട്ടപെട്ട വ്യക്തി അത് saheer baai ആണ്‌💚

  • @user-hc7et4sx2i
    @user-hc7et4sx2i 2 года назад +5

    ആ റഷ്യൻ കൊച്ചു കുട്ടിയെ ഇഷ്ടം ആയവർ ഉണ്ടോ💖💞👌

  • @ushasajen388
    @ushasajen388 2 года назад +3

    Hats off to medical student who brought food in the early hours. Two friends who are traveling with Saheer bai and SB thanks to you, we are so proud to see you are speaking Russian language. God bless all 4 of you. Have a good journey.

  • @arjuncs8229
    @arjuncs8229 2 года назад +6

    The commitement towards work is much appreciated especially in differing time zone .... Good job bro

  • @abctou4592
    @abctou4592 2 года назад +3

    That 3 medical students with food in early morning. Wishing them all the very best

  • @avinashkrishna9191
    @avinashkrishna9191 2 года назад +7

    1.64M orkunnundo bhaii ????💪 Ithane sharikkum come back

  • @anurajr8355
    @anurajr8355 2 года назад

    സുജിത്തിന്റെ യാത്ര കണ്ടതിൽ വെച്ച് അതി മനോഹരം ഇതാണ്...

  • @prpkurup2599
    @prpkurup2599 2 года назад +1

    ഏതായാലും സഹീർ ഭായ് ഇപ്പോൾ ഉഷാറായി ഇനി വേറൊരു യാത്ര ചെയ്തു കഴിയുബോൾ 100%വും ok ആകും

  • @HananAhmed965
    @HananAhmed965 2 года назад +28

    Sorry etta korch late ayi video kanaan

  • @Dileepdilu2255
    @Dileepdilu2255 2 года назад +10

    Poliye സുജിത്തേട്ടാ😍👍❤️❤️💥

  • @tomjose9907
    @tomjose9907 2 года назад +17

    This train journey is very relaxing type, with enough intervals at stations, nice journey 💐💐

  • @AkhilsTechTunes
    @AkhilsTechTunes 2 года назад +2

    ട്രാവൽ വീഡിയോസ് ഇഷ്ടപ്പെടുന്നവർക്ക് ടെക് ട്രാവൽ ഈറ്റ് എന്ന ചാനൽ തന്നെ ആയിരിക്കും ഫേവറൈറ്റ് 😍

  • @FadilMohd
    @FadilMohd 2 года назад +4

    Sujith bhakthante യാത്ര videoyiloode നമ്മുക്കും കൂടെ യാത്ര ചെയ്യാം!!

  • @gireeshmarajesh4656
    @gireeshmarajesh4656 2 года назад +13

    First ♥️♥️♥️

  • @sangeetharony9877
    @sangeetharony9877 2 года назад +2

    Great videos @sujith n friends..watching ur videos gives us a positive energy n very much informative..u cover all aspects in a vlog..keep goin

  • @sayipff4080
    @sayipff4080 2 года назад +1

    വീഡിയോ സ്റ്റാർട്ട്‌ ആകുമ്പോ എന്തൊരു ഹാപ്പി തീരുമ്പോ ntho ഒരു mood off lenght കൂട്ടു സുജിത് ഏട്ടാ. കട്ട വെയ്റ്റിംഗ് nxt വീഡിയോ. Tech travel eat ishtam😍

  • @jacvlogs
    @jacvlogs 2 года назад +20

    ഇപ്പൊ 12 മണിയാകാൻ കാത്തു നിൽക്കാണ് ... Enjoy dear 💗 we are also enjoying your videos 🥰💕

  • @josejames6805
    @josejames6805 2 года назад +19

    Tech travel eat is witnessing a historic journey
    Sujithettaaa ningal illenkil njangalkk ivide onnum povaan pattillaarnnu
    We are one and we are travelling together
    Vdo quality adipoli oru rakshem illa 🥰🥰🥰🥰🥰🥰🥰

  • @ajitharadhakrishnan8303
    @ajitharadhakrishnan8303 2 года назад +10

    ഈ ടെയിൻയാത്ര മനോഹരം😍

  • @user-rp4zo5ox5n
    @user-rp4zo5ox5n 2 года назад +6

    മോസ്കോയിലെ വിശ്വമനോഹരമായ കയ്ച്ചകൾ ക്യാമറ കണ്ണുകളിലൂടെ നമ്മളിലേക്ക് എത്തിക്കുന്ന സുജിത്തേട്ടൻ പൊളിയല്ലേ 😊💜😘

  • @434126
    @434126 2 года назад +61

    നല്ല അവതരണം 👍👍👍👍👍

  • @basheerparangodath267
    @basheerparangodath267 2 года назад +4

    സുജിത്ത് ബായ് നിങ്ങളുടെ വീഡിയോ വേറെ ലവൽ തന്നെ യാണ് 👍👍👍👍👌😍

  • @arangikkalayoob7175
    @arangikkalayoob7175 2 года назад +2

    സർ താങ്കൾ താങ്കളുടെ ശൈലിയിൽ vlog ചെയ്യുക .... ഞാൻ സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം ധാരാളം കാണാറുണ്ട്... അത് ഒരുപക്ഷേ നോളജ് ഓറിയൻറൽ ആയേക്കാം.... പക്ഷേ ഒരു യാത്രാ അനുഭൂതി താങ്കളുടെ വിവരണത്തിൽ ഉണ്ട്... so you have to proceed on your own way.... best wishes..

  • @sheejashemeer2560
    @sheejashemeer2560 2 года назад +2

    Oro video kazhiyumbozhum pittennulla videokkayi katta waitingan 👍👍