ആലിസും സജിനും കൊണ്ടാക്കൽ ചടങ്ങിൽ സജിന്റെ വീട്ടിൽ എത്തിയപ്പോൾ | Alice christy wedding | Alice Sajin

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 597

  • @sreekarthika3621
    @sreekarthika3621 2 года назад +1669

    പെങ്ങൾ കുട്ടിയെ ഒരുപാടിഷ്ട്ടായി 🥰🥰

    • @fathzz...4993
      @fathzz...4993 2 года назад +9

      പെങ്ങളെ ഇന്ന് നല്ല ഭംഗി ഉണ്ട്.. marrige function ഇൽ ഇത്ര തോന്നിയില്ല

    • @naseemavahab6960
      @naseemavahab6960 2 года назад +7

      💙💙💙😘😘😍

    • @stephysaji4217
      @stephysaji4217 2 года назад +6

      ❤️❤️❤️

    • @asmakk2379
      @asmakk2379 2 года назад +4

      Etemole.kurach.kazhinja.manasilavum

    • @jumairariyas8525
      @jumairariyas8525 2 года назад

      @@asmakk2379 nthe😂

  • @ayshascraftvlogs6930
    @ayshascraftvlogs6930 2 года назад +727

    Alice ചേച്ചിയുടെ നാത്തൂനേ ഒരുപാട് ഇഷ്ട്ടായി

  • @pradeepkuthirodan6047
    @pradeepkuthirodan6047 2 года назад +571

    നല്ല ഒരു അനുജത്തിയെ കിട്ടിയതിൽ ആലീസിന് സന്തോഷിക്കാം. ഒരു പാട് ഇഷ്ടമായി.

  • @_Johan_christy
    @_Johan_christy 2 года назад +295

    അവർ സന്തോഷം ആയിട്ട് ഇരിക്കട്ടെ എന്ന് പറഞ്ഞ നാത്തൂൻ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘

  • @jaziya932
    @jaziya932 2 года назад +409

    ആലീസ് നീ ഭാഗ്യം ചെയ്ത് കുട്ടിയാണ്.. നല്ലൊരു ഫാമിലി യെ തന്നെ കിട്ടിയാലോ 😍😍😍നാത്തൂൻ കുട്ടി അടിപൊളി മോൾ... ആണ്

  • @saikitchen9302
    @saikitchen9302 2 года назад +277

    നമ്മുടെ ആലീസിനെ പോലെ തന്നെ ഒരു പാവം അനിയത്തികുട്ടി ❤❤❤

    • @afusdream2342
      @afusdream2342 2 года назад +2

      ruclips.net/video/fTn88Rrz3O0/видео.html

  • @jinirajagopal2269
    @jinirajagopal2269 2 года назад +56

    നല്ല പെങ്ങൾ കുട്ടി ,നന്നായി വരും എല്ലാ നാത്തൂൻമാരും ഇങ്ങനെയായിരുന്നെങ്കിൽ

  • @amjadroshan8742
    @amjadroshan8742 2 года назад +73

    നാത്തൂൻ മോളൂസ് പൊളിയാണ് കെട്ടോ 😍👍

  • @sajeenas9316
    @sajeenas9316 2 года назад +108

    ആലീസ് ഇനി വീട്ടുകാരെയും മിസ് ചെയ്യും

  • @anushamc4433
    @anushamc4433 2 года назад +497

    രണ്ടു പേരുടെയും ജീവിതത്തിന്‌ കണ്ണ്‌ തട്ടാതെയിരിക്കട്ടെ🥰

  • @lalusayimp4441
    @lalusayimp4441 2 года назад +152

    നല്ല രണ്ട് കുട്ടികൾ. ജീവിതം ശുഭ ഗരം ആവട്ടെ 😘

  • @hemlockhemi1697
    @hemlockhemi1697 2 года назад +125

    സിസ്റ്റർ പൊളി 👍🏻

  • @sonithomas4369
    @sonithomas4369 2 года назад +55

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @bushramuhammed1045
    @bushramuhammed1045 2 года назад +71

    ആലിസ് ഇത്രയും ദിവസം അടിപൊളി ആയിരുന്നു ഇന്നെല്ലാം തകർത്ത് എന്തിനാ കരയുന്നത് എന്റെയും കണ്ണ് നിറഞ്ഞുപോയി 😢😢

  • @sbsb4620
    @sbsb4620 2 года назад +60

    നാത്തൂൻ പൊളിച്ചു ❤️❤️❤️❤️❤️

  • @nithyapankajakshan8642
    @nithyapankajakshan8642 2 года назад +167

    Husband sister she is very sweet 💕 girl.

  • @abhijith1667
    @abhijith1667 2 года назад +37

    actually i respect the sister very well...she is very kind in her word from the heart while talking. we can feel it from her words....👌

  • @AMINAKC-mg1hp
    @AMINAKC-mg1hp 2 года назад +130

    എന്നും ഇങ്ങനെ തന്നെ പോവണ മക്കളെ സന്തോഷത്തിൽ ...... ജീവിതം ഒരു തരം ലോട്ടറിയാണ്

  • @Sunithaabbas777
    @Sunithaabbas777 2 года назад +179

    കുറച്ചു ദേഷ്യം കൂടുതൽ ഉള്ളവരുടെ സ്നേഹം പൊളിയായിരിക്കും 🥰🥰🥰🥰

  • @shareefshareef1328
    @shareefshareef1328 2 года назад +60

    നാത്തൂൻ കുട്ടി സൂപ്പർ. നല്ല ഒരു കുടുംബ ജീവിതം ആശംസിക്കുന്നു

  • @semiappu5556
    @semiappu5556 2 года назад +109

    പാവം നല്ല പെങ്ങൾ കുട്ടി സുന്ദരിയും

  • @nisajaleelnj7870
    @nisajaleelnj7870 2 года назад +203

    ഞങ്ങളെ ആലീസിനെ നല്ലോണം നോക്കിക്കോണേ അമ്മേ,സജിൻ,ബാക്കി എല്ലാരും 😍😍😍

  • @ponnuunni3511
    @ponnuunni3511 2 года назад +68

    Pavem aalikutty. Karachil kandapol entaem Kannu niranju😭. ❤️❤️❤️

  • @lailasworld5148
    @lailasworld5148 2 года назад +740

    പുതുമാരൻ ചെക്കൻ ടൗസർ കുറച്ച് വലുതായിപ്പോയ🥰

  • @sheenasunish9340
    @sheenasunish9340 2 года назад +22

    ആ കരച്ചിലും ഹസ്ബൻറ്റനെ കെട്ടിപിടിച്ചു നിൽപ്പും കണ്ടപ്പോൾ എനിക്കും കരച്ചിലു വന്നു...... അപ്പനേം അമ്മയെയും വിട്ടു വേറൊരു വീട്ടിൽ ആദ്യായിട്ടു ചെല്ലുമ്പോൾ ഉണ്ടാകുന്ന പ്രയാസം.... അത് സന്തോഷം നിറഞ്ഞൊരു ദുഃഖം തന്നെയാണ്,..... ഒരു വല്ലാത്ത ദുഃഖം.....

  • @njyn748
    @njyn748 2 года назад +269

    സജിൻ ആള് നല്ലതൊക്കെ തന്നെ ആണ്, പക്ഷെ ഒരു പാന്റോ മുണ്ടോ ഉഡുകാർന്നു.. ഇതിപ്പോ ഉടു മുണ്ട് ഊരി പോയപോലെ ഉള്ള ലുക്ക്‌ ആയി പോയി.. 😂😂🙊🙊🙉

  • @shylashyla8309
    @shylashyla8309 2 года назад +26

    ഹായ് ആലീസ് ഹാപ്പി ആയി മുന്നോട്ട് പോകൂ.. 🥰🥰🥰

  • @silentlife6713
    @silentlife6713 2 года назад +47

    അതെ പെങ്ങൾ കുട്ടി അടിപൊളി 👌🏻👌🏻👌🏻

  • @nasila....2027
    @nasila....2027 2 года назад +65

    അനിയത്തി പോളി❤️🔥

  • @gameronyt918
    @gameronyt918 2 года назад +30

    Ellarum nalla orumayodukoodi thanne ennum koodeyundavatte. 👍

  • @mayavijayan8101
    @mayavijayan8101 2 года назад +52

    Sister super. പാവം കുട്ടി.

  • @anjanas8207
    @anjanas8207 2 года назад +18

    Koodutal perum sajin chettante dress ne patiyanalo paraunnath athu avarde comfort aanu wt 2 wear

    • @Shibini_
      @Shibini_ 2 года назад +9

      Crct .njn ingane oru comment undonn thappuvaayirunn oraalengilm paranjallo👍.kuttam kandupidikaan midukk malayaaligal kazhinje ullu vere aarum.

  • @gameachus6604
    @gameachus6604 2 года назад +18

    സന്തോഷമായി ഇരിക്കാനും പ്രാർത്ഥിക്കാം

  • @sajeenasajeena8293
    @sajeenasajeena8293 2 года назад +15

    ആലീസിന് ഒരു നല്ല നാത്തൂനേ കിട്ടിയില്ലേ എല്ലാരും എന്നും സന്തോഷായി രിക്കട്ടെ

  • @manoj.m.ovaikom2018
    @manoj.m.ovaikom2018 2 года назад +26

    അച്ചാച്ചനും ചേച്ചിയും ഒക്കെ നല്ലത് ആണ്... പക്ഷെ മുണ്ട് ഉടുക്കാമായിരുന്നു..... എല്ലാ ആശംസകൾ നേരുന്നു...

    • @parvanap2333
      @parvanap2333 2 года назад +4

      Avr avrk comfortable aayit ullath idate mister

    • @itsme......7668
      @itsme......7668 2 года назад +2

      Athokke avarde ishtam alle, nammal athonnum kaaryam aakkanda

  • @rajeevanvp-pu3lx
    @rajeevanvp-pu3lx 2 года назад +67

    Super ഫാമിലി നല്ല kutti😍

  • @jaziya932
    @jaziya932 2 года назад +605

    നിക്കർ ഇട്ടു വരുന്നു നമ്മുടെ പുയ്യാപ്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shifanashifa2950
    @shifanashifa2950 2 года назад +25

    Pengalutty poli vibe😘😘😘

  • @arkshap.m4846
    @arkshap.m4846 2 года назад +86

    Sajin sister very innocent 👍

    • @rinuthomas5456
      @rinuthomas5456 2 года назад +5

      ഇങ്ങനെ ഉള്ളതിനെ കിട്ടാനാ പാട്

    • @michaellover6838
      @michaellover6838 2 года назад

      @@rinuthomas5456 satyam☺

  • @nithyanavya655
    @nithyanavya655 2 года назад +5

    ആലീസ്, സീരിയൽ എന്നും കാണാറുണ്ട്. നല്ല സീരിയൽ ആണ്. ഞാൻ മുടങ്ങാതെ കാണുന്ന സീരിയൽ ആണ് Hitler

  • @akhilpanampatta2514
    @akhilpanampatta2514 2 года назад +15

    Ee kochu adoor ezhamkulam ullathalle... Ividekkano kettichu vannathu... Nammude nattukara..... 🥰🥰

  • @shereenasajeer5470
    @shereenasajeer5470 2 года назад +2

    സജിൻ. ഇന്ന് മുണ്ട് ഉടുക്കാമായിരുന്നു. അനിയത്തി പൊളി 👌👌👌👌

  • @aswathyrj7894
    @aswathyrj7894 2 года назад +17

    Ella penkuttikalum undakuna vishamam thannado,marriage kayinju pokumpo.kurachu kayinju ellam shariyakum, support ulla husband alle kude ulle ...........best wishes 👍

  • @shemis7856
    @shemis7856 2 года назад +3

    Avar ennum santhooshamaayi irikkatte ennu paranga pengalu kuttikku oru chakkara umma💋

  • @elsyelsy1339
    @elsyelsy1339 2 года назад +58

    ഒരു മുണ്ടെങ്കിലും ഉടുക്കാമായിരുന്നു ഇതു കാണുമ്പോൾ ബോറായി തോന്നി

  • @suvinaks8608
    @suvinaks8608 2 года назад +31

    Made for each other couples👫❤ 💙🥰🤗

  • @ameyakrishnas2103
    @ameyakrishnas2103 2 года назад +22

    Pavam alice chechi😔❤️ sister super 💕😍

  • @ssS-ix4xq
    @ssS-ix4xq 2 года назад +51

    Aniyathi Adthinn marunilalo😍❤ Aru kondupovula Avdethanne indavu😜Nice coupl❤

  • @athulya1969
    @athulya1969 2 года назад +6

    Santhoshathode orupad kaalam jeevikkatte ❤️❤️❤️❤️ god bless you ❤️

  • @sidheeksidheek2206
    @sidheeksidheek2206 2 года назад +10

    സിസ്റ്റർ 👌👌👍👍

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 года назад +8

    Happy Married Life Both of You

  • @raheemasulthana8571
    @raheemasulthana8571 2 года назад +77

    Alice chechikk pattiya pengal kutti😻😻

  • @hanafathima299
    @hanafathima299 2 года назад +10

    Aa veetukar pokunna kanumbol sankadamayi... Idhu vare avar potiya makal.... Hpy mrd lyfe both😍

  • @sindhuj1904
    @sindhuj1904 2 года назад +47

    പറയാതെ ഇരിക്കാൻ വയ്യാ. എന്തിനാ ആ ട്രൗസർ ഇട്ടത്. അതിന്റെയും ആവശ്യം ഇല്ലായിരുന്നു. കഷ്ട്ടം.

  • @devajith7853
    @devajith7853 2 года назад +4

    കുക്കു ചെച്ചി പൊളിച്ചു
    നല്ല ചെച്ചിയാ 👌👌👌👌👌👌

  • @minhafatima1336
    @minhafatima1336 2 года назад +11

    Sister kidu...nalla samsaram

  • @syamilijoseph6529
    @syamilijoseph6529 2 года назад +35

    God bless you dears

  • @lopezmaryteresa8132
    @lopezmaryteresa8132 2 года назад +14

    May their lives be blessed with Joy,Peace,Love and Hope !Love and prayers

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +64

    Stay Blessed both of you🥰👍🏻🙏🏼😇

  • @nisajaleelnj7870
    @nisajaleelnj7870 2 года назад +32

    ഇപ്പോൾ പെൺകുട്ടികൾ ചിരിച്ചു കൊണ്ടല്ലേ ആലിസ് ഭർത്താവിന്റെ വീട്ടിലേക്ക് പോകാറുള്ളത്,സങ്കടം ഉണ്ടാവും 😞😞

  • @nazeemamusthafa8660
    @nazeemamusthafa8660 2 года назад +5

    I like you all members in both family
    All people should be like this
    Like loving each other 😍😍😍

  • @dreamworld1423
    @dreamworld1423 2 года назад +27

    Paavam chechii🥰soo cute sister ❤

  • @aswathysunu1329
    @aswathysunu1329 2 года назад +8

    Nalla aniyathikutty...🥰🥰🥰

  • @annietessil9127
    @annietessil9127 2 года назад +12

    Beautiful family

  • @amosvlogs6723
    @amosvlogs6723 2 года назад +15

    Nathoon ennokke paranja eganeyavanam.. Super👍.. Enikku 1 enne ollo. Mindarilla 7 year ayi. A
    Mile kandappo santhoshamayi

    • @ponnus655
      @ponnus655 2 года назад +4

      എനിക്കും ഉണ്ട് ഒരു പൂതന.. മിണ്ടീട്ടു 5 year.. അതെപോലെ ഒരു അമ്മായിയാമ്മയും 😤

    • @amosvlogs6723
      @amosvlogs6723 2 года назад +1

      @@ponnus655 sathiyama ammayiammayum molum oru kayiyyane.. Enne ishttamalla... ☺

  • @rejisunilan2681
    @rejisunilan2681 2 года назад +3

    അനുജത്തി ക്കു ട്ടി യെ വളരെ ഇഷ്ട്ടമായി

  • @rehnasalim1880
    @rehnasalim1880 2 года назад +22

    Alicenekkal sundari nathoon

  • @saviyosebastian7259
    @saviyosebastian7259 2 года назад +6

    Oru family moments officially video edukumbo towser chnge chythu pant edutha nannayirikum

  • @CristianoRonaldo-ix5jd
    @CristianoRonaldo-ix5jd 2 года назад +24

    Sister super cutie sis😍😍💋💋

  • @STAR-ho9de
    @STAR-ho9de 2 года назад +7

    അനിയത്തി പൊളി 👌👌👌

  • @anoopcp6461
    @anoopcp6461 2 года назад +70

    നിക്കർ ഭയങ്കര ബോർ ആയി

  • @beenasasidharan633
    @beenasasidharan633 2 года назад +3

    Njan by chance aanu Alice nte video kaanunne..... Really good....oru celebrity wedding nu idakk ithokke cheyyumbo sammathikkanam.....Alice oru actress aanennu enikk ariyillarnnu...Serial njan kaanaarilla.....Alice Ella videos um Kandu.....ottiri ishttaayi.....

  • @sonithomas4369
    @sonithomas4369 2 года назад +5

    ആലീസിന് നല്ലൊരു അനിയത്തിയെ കിട്ടി

  • @salmanulfarisfaris7011
    @salmanulfarisfaris7011 2 года назад +42

    Super video

  • @vlogwithfathima7759
    @vlogwithfathima7759 2 года назад +3

    Chettane kurache irakamulla trouser koduknm

  • @sarithaganeshsari
    @sarithaganeshsari 2 года назад +50

    വീഡിയോ പിടിക്കുമ്പോൾ ആ ട്രൗസർ കൂടി മാറ്റിവെക്കാമായിരുന്നു.. പുതു മണവാളൻ അല്ലേ 🤭🤭🤭

  • @jishaprasanth4752
    @jishaprasanth4752 2 года назад +24

    Sister superrrbbbbb

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +3

    നാത്തൂൻ പൊളിയാണല്ലോ 🥰

  • @sreeshasritha4628
    @sreeshasritha4628 2 года назад +3

    Wish u happy married life God bless you

  • @shameer4037
    @shameer4037 2 года назад +10

    ചേർത്ത് പിടിക്കാൻ ഭർത്താവും മനസ്സിലാക്കാൻ അനീത്തി കുട്ടിയും ഉണ്ടല്ലോ.
    മോൾടെ ഭാഗ്യം ആണുട്ടോ ഇങ്ങനെ ഒരു ഫാമിലി യിൽ ചെല്ലാൻ

  • @irfankv209
    @irfankv209 2 года назад +3

    Ellarum sandoshathode jeeviku ❤❤❤❤❤

  • @annietessil9127
    @annietessil9127 2 года назад +2

    Love you God bless you all

  • @revathysyamdhyan4050
    @revathysyamdhyan4050 2 года назад +3

    Nathoon adipoli ❤️

  • @abdullaabdurahoof3426
    @abdullaabdurahoof3426 Год назад +1

    എല്ലാവരും ഗുഡ് ഡ്രസ്സിംഗ്... Aa trouser highlight ചെയ്യുന്നു... അത് ഒഴിവാക്കാമായിരുന്നു

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 года назад +2

    സൂപ്പർ

  • @gayathriajith6360
    @gayathriajith6360 2 года назад +8

    Nice family...lucky girl

  • @daisykumar8529
    @daisykumar8529 2 года назад +5

    Enthina ponnus karaunne pavam karayallu Eppozhum very happyayittu irukkanam Good family

  • @keerthanakm1513
    @keerthanakm1513 2 года назад +2

    Ndhoru nalla sis in law.. Alice u r lucky

  • @Jdmtidk
    @Jdmtidk 2 года назад +3

    🔥KUKKU MOL UYIR🔥

  • @chandanaponnu8654
    @chandanaponnu8654 2 года назад +7

    നല്ല നാത്തൂൻ ഒത്തിരി ഇഷ്ട്ടായി ❤❤

  • @manuaravind8562
    @manuaravind8562 2 года назад +4

    Nalla oru dress edamayirunnu

  • @daris2217
    @daris2217 2 года назад +2

    Alice my favourite

  • @abiyajames9431
    @abiyajames9431 2 года назад +1

    പെങ്ങൾ ചേച്ചി സൂപ്പർ

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 года назад +2

    സൂപ്പർ ഫാമിലി

  • @Sunrise-ir5ys
    @Sunrise-ir5ys 2 года назад +1

    nalla aniyathikutty

  • @kunjolkunju746
    @kunjolkunju746 2 года назад +2

    പെങ്ങൾ 👍👍

  • @chemmufamily7221
    @chemmufamily7221 2 года назад +2

    ഒരു പാട് ഇഷ്ട്ടമായി 😍😍😍

  • @RekhaPrasanthMalluvlogs
    @RekhaPrasanthMalluvlogs 2 года назад +1

    eniki othiri feel aayi e video kandapol because ende marriage kazhinjitu polum nyaan othiri happy aairunnu batshe e sister ne kandapol ende sister ude marriage kazhinju two days full😥 aairunnu athu oruma vanu😌 almost 3 years aayi meet cheydhatu😥 recently I started watching ur videos tooo good!!

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Год назад +1

    സജിൻ എട്ടന Badminton 🏸 Player കൂടി ആണ്.superb 👌 play ഇടക്കും ഞാനും സജിൻ ചേട്ടനും ടീം ആയിട്ടുണ്ട് ....

  • @binsammakj528
    @binsammakj528 2 года назад +8

    തിളക്കം.. സിനിമ യിലെ ഉണ്ണി അതുവഴി വന്നോ സജിൻ chetta..